ദയവു ചെയ്ത് ആരും കമന്റ്സ് വായിച്ചിട്ട് വീഡിയോ കാണാതെ പോകരുത് കാരണം കമന്റ്സ് ഇടുന്നത് ഓരോരുത്തരുടെ ഇഷ്ട്ടമാണ് നല്ല വണ്ടി നോക്കുന്നവർ വീഡിയോ മുഴുവനായും കാണണം.... പലരും പല കാരണങ്ങൾ കൊണ്ടും കമന്റ്സ് ഇടും അത് നോക്കിനിന്നാൽ നിങ്ങൾക്കാണ് നഷ്ട്ടം ..... പല ഷോറൂമുകളിലും പല വണ്ടിക്കും വില കൂടുതൽ ആണെന്ന് പറയുന്നുണ്ട് അതിന്റെ കാരണം വീഡിയോ കണ്ടാലേ മനസിലാകൂ ... അതുകൊണ്ട് വീഡിയോ മുഴുവനായും കാണുക .... ഞാൻ കൂടുതലായും ഒരു ഷോറൂമിൽ എതൊക്കെ വണ്ടികളുണ്ടന്നാണ് കാണിക്കുന്നത് വില എനിക്ക് തീരുമാനിക്കാൻ പറ്റില്ല നിങ്ങൾക്ക് പോയി നോക്കിയിട്ട് ഓക്കേ ആണെകിൽ കുറച്ചു മേടിക്കാം .... പലരും നെഗറ്റീവ് കമന്റ് ഇട്ട് വീഡിയോ വ്യൂ കുറക്കാനും ഷോറൂമിലെ കച്ചവടം മുടക്കാനും ശ്രെമിക്കുന്നുണ്ട് അതിൽ പെടാതിരിക്കുക 🙏
വീഡിയോ കാണുന്നവർ താങ്കളുടെ വീഡിയോ മാത്രമല്ല കാണുന്നത് എന്നു മനസിലാക്കുക. ഈ റംഗത്തുള്ള പല ബ്ലോഗ്ഗർ മാരുടെയും വീഡിയോ മിക്കവാറും എല്ലാ വണ്ടിപ്രേമികളും കാണുന്നുണ്ട്. ഇതിനു ജാതി മത വ്യത്യാസമൊന്നും ഇല്ല. കമന്റ്സ് നോക്കിയല്ല വീഡിയോ കാണുന്നത്. താങ്കളുടെ വ്യൂസ് കുറക്കാൻ ആർക്കും താല്പര്യമിലാ. മറിച്ചു താങ്കളെ പ്രോത്സാഹിപ്പിക്കുകയാണ്. പക്ഷെ മുടിഞ്ഞ വില പറയുന്ന ചില കച്ചവടക്കാരെ അതറിയിക്കേണ്ടെ. ചില കടകളിലെ വില കേട്ടാൽ അറവുശാല യാണെന്ന് തോന്നുക സ്വാഭാവികം മാത്രം. താങ്കൾക്കു എല്ലാ പ്രോത്സാഹനവും നേരുന്നു. താങ്ക്സ്
വില കുറവുള്ള വണ്ടികൾ ആണെങ്കിൽ തീർച്ചയായും പോസിറ്റീവ് കമന്റായിരിക്കും മാർക്കറ്റ് റേറ്റിലും കൂടിയ റേറ്റുള്ള വണ്ടികളുടെ കമന്റുകളും നെഗറ്റീവ് ആയിരിക്കും കമന്റിടുന്നതിൽ ബ്ലോഗർ വിഷമിച്ചിട്ട് കാര്യമില്ല കമന്റ് അവരവരുടെ അവകാശമാണ് അത് ഞാനാണെങ്കിൽ പോലും
ഞാൻ കൊടുങ്ങല്ലൂർ കാരൻ തന്നെ ആണ്, ഒരു car നോക്കി കുറെ കയറി ഇറങ്ങി, ഇവിടെ 3ഷോറൂം ഉണ്ട്, പിന്നെ തൃശൂർ മിനിമം 10എണ്ണം ഞാൻ month 2time visit ചെയ്യും, പിന്നെ പെരുമ്പാവൂർ ആയി അന്വേഷണം, അവിടെ കോമ്പറ്റിഷൻ ആണ് അടുപ്പിച്ചു ഷോറൂം ഉള്ളത് കൊണ്ട് high price തോന്നിയില്ല, ട്വിസ്റ്റ് എന്താണ് എന്ന് വെച്ചാൽ അനേഷിച്ചു വണ്ടി വാങ്ങിയത് car master എന്ന കാക്കനാട് ഉള്ള ഒരു യൂട്യൂബർ കൈയിൽ നിന്ന് ആണ് 100%I am happy

2010 വേഗണാറിൻ്റെ വില കേട്ടപ്പോൾ തന്നെ വീഡിയോ കാണൽ നിർത്തി😂😂😂😂
ഓവർ റേറ്റ് വീഡിയോ കണ്ടു വെറുതെ സമയം കളയണോ?
😂
Automatic ആയതുകൊണ്ടാണ്
Venda
😂
വില കുറവുള്ള വണ്ടികൾ ആണെങ്കിൽ തീർച്ചയായും പോസിറ്റീവ് കമന്റായിരിക്കും മാർക്കറ്റ് റേറ്റിലും കൂടിയ റേറ്റുള്ള വണ്ടികളുടെ കമന്റുകളും നെഗറ്റീവ് ആയിരിക്കും കമന്റിടുന്നതിൽ ബ്ലോഗർ വിഷമിച്ചിട്ട് കാര്യമില്ല കമന്റ് അവരവരുടെ അവകാശമാണ് അത് ഞാനാണെങ്കിൽ പോലും
അജു നിങ്ങൾ അത്ഭുതത്തോടുകൂടി ആ അത്രേ ഉള്ളൂ ആ ആവിലക്ക് കൊടുക്കുമോ എന്നൊക്കെ ചോദിച്ചാൽ അവർക്ക് തോന്നും അവരെ പറഞ്ഞ വില വളരെ കുറവാണ് എന്ന്
Bro aarkkanu eppo vandikalude vila ariyathe
അമൈഡ് പെട്രോൾ ഓർ സീസൽ എന്നു വ്യക്തമാക്കണം
വില കൂടുതൽ 'ആണ്.... അജു
Over price
i20. 2010 Sale ആയോ ? Ready cash-ന് എത്രക്കൂകൊടുക്കും
ഇതൊരു അറവു ശാലയാണല്ലോ. മുടിഞ്ഞ വില.
Verna 2009... 1.35.... Vila kooduthal...
ഞാൻ അനിയന്റെ.. എല്ലാ വീഡിയോയും കാണുന്നത് ആണ്.
എന്നാൽ.. ചിലപ്പോൾ.. ഒരു നൽപ്പ് തോന്നുന്നില്ല..😢😢😢
Kannur undo bro
Rete valare kuravaanallo.neramveluthillannuthonunnu
Odukatha rate
ഇത്ര വില പറയുന്ന ഇതുപോലുള്ള വീഡിയോ എടുക്കത്തിരിക്കുന്നതാണ് നല്ലതു പ്ലീസ്, അതുപോലെ ഡീസൽ ഓർ പെട്രോൾ ഏതാണ് എന്ന് പറയു പ്ലീസ്
Price ak47 ആണല്ലോ, ബ്രോ 200മീറ്റർ മാറി പുതിയ ഷോറൂം വന്നിട്ടുണ്ട്, same സൈഡിൽ തന്നെ
👍
Athinte video ettalum bro ee comment alle edan pokunne
ഞാൻ കൊടുങ്ങല്ലൂർ കാരൻ തന്നെ ആണ്, ഒരു car നോക്കി കുറെ കയറി ഇറങ്ങി, ഇവിടെ 3ഷോറൂം ഉണ്ട്, പിന്നെ തൃശൂർ മിനിമം 10എണ്ണം ഞാൻ month 2time visit ചെയ്യും, പിന്നെ പെരുമ്പാവൂർ ആയി അന്വേഷണം, അവിടെ കോമ്പറ്റിഷൻ ആണ് അടുപ്പിച്ചു ഷോറൂം ഉള്ളത് കൊണ്ട് high price തോന്നിയില്ല, ട്വിസ്റ്റ് എന്താണ് എന്ന് വെച്ചാൽ അനേഷിച്ചു വണ്ടി വാങ്ങിയത് car master എന്ന കാക്കനാട് ഉള്ള ഒരു യൂട്യൂബർ കൈയിൽ നിന്ന് ആണ് 100%I am happy
Yes
Subscription kalayandi varum
ശരിക്കും വിൽക്കാൻ വെച്ചതാണോ അതോ അറുക്കാൻ വെച്ചതോ?, വീഡിയോ കണ്ട് സമയം കളഞ്ഞു,
👌
Ithanno price kuravu kuralla ithu aravva 😊😊😊
ഇവൻ കൊള്ളക്കാരൻ ആണ്, വെറുതെ സമയം പോയി
ഒരാളും ആ ഷോപ്പിൽ പോവൂല വീഡിയോ കണ്ടവർ ആരും
സ്വന്തം കാര്യം പറ ....ഒരു മാസം 50+ വണ്ടി സെയിൽ ഉണ്ട് അവിടെ 😂
Baleno, liva cross.. Ect...Ho ഭയങ്കര വില 😮
വ്ലോഗർ.. ഇങ്ങനെ ഞെട്ടരുത്.. അതു പോലെ, തള്ള് 😂😂😂കുറച്ചു കുറക്കുന്നതാണ്.. നല്ലത്.. 🤣🤣🤣
വണ്ടി പരിചയപ്പെടുത്തിയ ഇക്കാ സൗണ്ട് ഏകദേശം വിനയിഫോർട്ട് ന്റെ പോലെ 😂 പിന്നെ നല്ല അറവും ഉണ്ട്
Over price 😮
Ente ponee
Anavasha vila.Yentha ee vandi vilkkanullathalla allay. Ha Haha
വിഡിയോ എടുക്കുന്ന നിന്നെ സമ്മതിക്കണം
First
❤️
Ellathinm oduckathe rate.time waste😢
വണ്ടികൾ ഒടുക്കത്തെ വില
പൊട്ടൻ മാർ വരും വാങ്ങാൻ
hirate
കാണൽ നിർത്തി 😂
വില ഡബിൾ പറഞ്ഞിട്ട് വന്നു നോക്കിക്കൂളു എന്ധെങ്കിലും. കുറയും എന്നു പറയുന്ന 😆
Vila ketal full kanilla 😂
Blade 😂😂😂
കത്തി വില
ഒലക്കമ്മലെ വില 😒
ഓവർ റേറ്റ്
, അറവുശാലയാണല്ലോ
19സാൻട്രോ പറഞ്ഞത് ഉടായിപ്പ് ആണ്
ഇവൻ കൊള്ളക്കാരനാണോ 😁
സെക്കന്റ് 😂
❤️❤️