എന്റെ ചെറുപ്പത്തിൽ ചെറിയ വീട്ടുസദ്യകൾക്ക് -- അതായതു ചെറിയ പിറന്നാൾ , ആണ്ടു ബലി തുടങ്ങിയവയ്ക്കു ഒന്നുകിൽ സാമ്പാർ അല്ലെങ്കിൽ എരിശ്ശേരി അങ്ങനെ ആയിരുന്നു. ചക്ക ഉള്ളപ്പോൾ ചക്ക എരിശ്ശേരി. അല്ലാത്ത സമയങ്ങളിൽ മത്തങ്ങാ, കായ ,ചേന ഇവ.
പ്രഭാത ഭക്ഷണം കഴിഞ്ഞ് ഉച്ചയ്ക്ക് ഇനി എന്തുണ്ടാക്കണംഎന്നാലോചിച്ചിരിയ്ക്കുമ്പോൾടീച്ചറിന്റെ ഏതെങ്കിലും പാചക പുസ്തകം എടുത്തു നോക്കും ഇന്ന് അങ്ങനെ നോക്കിയപ്പോൾ എളുപ്പത്തിൽ ഒരു കാബേജ് മെഴുക്കുപുരട്ടി കണ്ടു. ഉപ്പും കുരുമുളകുചതച്ചതും മഞ്ഞൾപ്പൊടിയും പുരട്ടി വെച്ചിട്ട് വെളിച്ചെണ്ണയിൽ ഇടുന്നത്. അതും മാമ്പഴവും വെള്ളരിക്ക യും ഇട്ട മോരു കറി യും ഉണ്ടാക്കി.
പ്രിയപ്പെട്ട ടീച്ചർ, നല്ല എരിശ്ശേരി.... കൽച്ചട്ടിയിൽ കൂടി ആണെങ്കിൽ പറയേണ്ട ❤️ curry എപ്പോഴും fresh ആയിരിക്കും അല്ലേ? പിന്നെ oil free ആയി കടുക് വറുക്കുന്നതു പുതിയ ഒരറിവാണു... thanks a lot teacher 😊❤️👋👋
I don’t know how could I miss your videos Where was I all these days Anyway I love to watch your videos Love you dear teacher I just want to know where are you from?
ചക്ക കിട്ടാൻ എളുപ്പമല്ലാത്ത ഈ സമയത്തു ചക്ക എരിശ്ശേരി കണ്ടപ്പോൾ ഒരു കൊതി. ഒരാൾ ചക്ക തരാം എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ കൊറോണയും മഴയും...... എന്തു തന്നെ ആയാലും ചക്ക കിട്ടുമ്പോൾ ഇതുണ്ടാക്കും. തീർച്ച..... ടീച്ചറമ്മേ സുഖമല്ലേ.....
അടുത്താണ് ടീച്ചറമ്മയുടെ ഈ channel കാണാൻ ഇടയായത്. എത്ര ഭംഗിയായി ആണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്. ഒറ്റയിരുപ്പിൽ കുറെ videos കണ്ടു. Teachere കാണാനും , കേൾക്കാനും ഭാഗ്യം കിട്ടിയതിൽ Thanks.... തുടക്കകാരായ ഞങ്ങൾക്ക് നല്ലൊരു inspiration ആണ്. Thank you Teacher Amma
എന്റെ ചെറുപ്പത്തിൽ ചെറിയ വീട്ടുസദ്യകൾക്ക് -- അതായതു ചെറിയ പിറന്നാൾ , ആണ്ടു ബലി തുടങ്ങിയവയ്ക്കു ഒന്നുകിൽ സാമ്പാർ അല്ലെങ്കിൽ എരിശ്ശേരി അങ്ങനെ ആയിരുന്നു. ചക്ക ഉള്ളപ്പോൾ ചക്ക എരിശ്ശേരി. അല്ലാത്ത സമയങ്ങളിൽ മത്തങ്ങാ, കായ ,ചേന ഇവ.
Uppu.chillu.kuppiyil.edanam
Wow super thanne amme
ഈ കൽച്ചട്ടി എവിടെ കിട്ടും 😍
Choodu paathram pidikkan upayogicha sadhanam kollam.recipe athyugran.
പ്രഭാത ഭക്ഷണം കഴിഞ്ഞ് ഉച്ചയ്ക്ക് ഇനി എന്തുണ്ടാക്കണംഎന്നാലോചിച്ചിരിയ്ക്കുമ്പോൾടീച്ചറിന്റെ ഏതെങ്കിലും പാചക പുസ്തകം എടുത്തു നോക്കും ഇന്ന് അങ്ങനെ നോക്കിയപ്പോൾ എളുപ്പത്തിൽ ഒരു കാബേജ് മെഴുക്കുപുരട്ടി കണ്ടു. ഉപ്പും കുരുമുളകുചതച്ചതും മഞ്ഞൾപ്പൊടിയും പുരട്ടി വെച്ചിട്ട് വെളിച്ചെണ്ണയിൽ ഇടുന്നത്. അതും മാമ്പഴവും വെള്ളരിക്ക യും ഇട്ട മോരു കറി യും ഉണ്ടാക്കി.
പ്രിയപ്പെട്ട ടീച്ചർ,
നല്ല എരിശ്ശേരി.... കൽച്ചട്ടിയിൽ കൂടി ആണെങ്കിൽ പറയേണ്ട ❤️ curry എപ്പോഴും fresh ആയിരിക്കും അല്ലേ? പിന്നെ oil free ആയി കടുക് വറുക്കുന്നതു പുതിയ ഒരറിവാണു... thanks a lot teacher 😊❤️👋👋
I don’t know how could I miss your videos
Where was I all these days
Anyway I love to watch your videos
Love you dear teacher
I just want to know where are you from?
Hai Mam. ,chakka recipie Ishtayito...Good presentation..💜💜💜
ടീച്ചറുടെ kottayam meencurry ഞാൻ innu വച്ചിട്ടുണ്ട്
Hi mam ...orupad ishtam techr nea...Neenu from palakkad
Thanks Suma Madam.
Nice to try out age old recipes of Kerala.
Very nice teacher
Ante veettil chakka eppozhum undu njan eggane undackum pinch manjal podi cherckum
Tr. mitts useful aano
theerchayayum
Thank you teacher
ചക്ക കിട്ടാൻ എളുപ്പമല്ലാത്ത ഈ സമയത്തു ചക്ക എരിശ്ശേരി കണ്ടപ്പോൾ ഒരു കൊതി.
ഒരാൾ ചക്ക തരാം എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ കൊറോണയും മഴയും......
എന്തു തന്നെ ആയാലും ചക്ക കിട്ടുമ്പോൾ ഇതുണ്ടാക്കും.
തീർച്ച.....
ടീച്ചറമ്മേ സുഖമല്ലേ.....
Nice madam sreedevi pune
ചക്ക തീർന്നുപോയി ടീച്ചർ
ഇനി കിട്ടുകയാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കും
കാണുമ്പോൾ തന്നെ അറിയാം നല്ല രുചി ആയിരിക്കുമെന്നു 👍
Teacher super.
teacher Amma..........enikku orupadu ishtanu.....enikku nadan bhakshanamanu istham.....95% vegetarian food.....eniyum pratheekahikkunnu keralathinyae thanithaya pazhaya thalamurayillae bhakshangaludae recipe..........teacher ammaeee....nannayi melinju unankirrikkunna penkuttikkallk shareeram thadikkanum breast size koodanum ullah video cheyyamo...thank you amma
nannai food kazhichal mathi....
നമസ്കാരം ടീച്ചർ... ടീച്ചർ ടെ സംസാരം കേൾക്കാൻ എന്തു രസം.. ചക്ക എരിശ്ശേരി സൂപ്പർ... ലേഖ
Teacherinte veedu evideya
ktm
Thank you mam
NICE RECIPE TEACHER....JOINED.....
👍👍
Wow, teacher....love u 🥰🥰🤩
അടുത്താണ് ടീച്ചറമ്മയുടെ ഈ channel കാണാൻ ഇടയായത്. എത്ര ഭംഗിയായി ആണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്. ഒറ്റയിരുപ്പിൽ കുറെ videos കണ്ടു. Teachere കാണാനും , കേൾക്കാനും ഭാഗ്യം കിട്ടിയതിൽ Thanks.... തുടക്കകാരായ ഞങ്ങൾക്ക് നല്ലൊരു inspiration ആണ്. Thank you Teacher Amma
താങ്ക്സ് ടീച്ചർ പഴമയിലോട്ടു കൊണ്ടുപോകുന്നതിന്
ചക്ക എലിശ്ശേരി നന്നായിട്ടുണ്ട് ,പച്ച ചക്ക കിട്ടാൻ ഇല്ല
എല്ലാ ചെയ്യിത് നോക്കാ??
Mouthwatering dish ..
Super erisheri👌👌l😍
ഞങ്ങൾ തിരുവനന്തപുരത്ത് പച്ചമുളക് കൂടി അരയ്ക്കും
Nice recipe ma'am.. 😋😋👌👌
Thy presentation 👏👏👏👏👏
Nice. 'അമ്മ അവിടെ എങ്ങനെ ഉണ്ട് സൂക്ഷിച്ച ഇരിക്കാണണംട്ടോ
Nice recipe video 👌
Nice mam 🥰🎉✨🤝
👏👏👏👏👏👌👌👌👌
😍😍👌✌️
00
മഞ്ഞനിറത്തിനു മാത്രമല്ല, മഞ്ഞളിൻ്റെ സുഗന്ധം കറികൾക്ക് സ്വാദുകൂട്ടുന്നല്ലോ?
നന്നായിട്ടുണ്ട്.
Super
നല്ല ചക്ക എരിശ്ശേരി !
😋😋👍👌
വീട്ടിൽ വൈഫിന് ഏറ്റവും ഇഷ്ടപ്പെട്ട കറി...🙏🙏
രസപ്പൊടി ഉണ്ടാക്കുന്ന വിധം കൂടി ഒന്ന് പറഞ്ഞു തരണേ ടീച്ചറെ😜
In
എരിശ്ശേരി ഉഗ്രൻ
Tr. mitts useful aano
Supper
Supper