ജിന്റോയെ വെല്ലുവിളിച്ചുകൊണ്ട് റോക്കി ഭായ് | ASI ROCKY EXCLUSIVE INTERVIEW | THOPPI | JINTO | APSARA

Поділитися
Вставка
  • Опубліковано 23 чер 2024
  • BIG BOSS ROCKY EXCLUSIVE INTERVIEW , THOPPI VIDEO CALL
    #exclusiveinterview #rockybhai #bigboss #thoppi #apsara #jinto #sijo #jasmin #resminbai #saikrishna #rishi #bigboss #bbs6 #ansiba #arjun #saranya #abhishek #Gabri #biggboss #pooja #sibin #sreerekha #norah #janmoni #mohanlal #lalettan #sabumon #swethamenon #funny #akhilmarar #dilsha #drrobin #manikuttan #asianet
    This Channel is a part of Movie World Visual Media Private Limited.
    All content on our channel have been legally licensed to Movie World Visual Media (P) Ltd from distributors, filmmaker and content owners. If you have any copyright concerns please write us at info@movieworldentertainments.com

КОМЕНТАРІ • 199

  • @unaise.vayattu8306
    @unaise.vayattu8306 5 днів тому +70

    ഒറ്റക്ക് വഴിവെട്ടി വന്ന ജിന്റപ്പനെ കളിയാക്കുന്നോടാ മണ്ടാ

  • @kuthubkuthub4468
    @kuthubkuthub4468 5 днів тому +70

    സത്യത്തിൽ ആ ബിഗ്‌ബോസിൽ ഉള്ള സമയത്ത് ഒരു ജനുവിനായി തോന്നിയിരുന്നു പക്ഷെ പുറത്തിറങ്ങിയ ശേഷം ഇവൻ പറയുന്ന കാര്യങ്ങൾ കേട്ടപ്പോഴാണ് ഇവൻ ഒരു മണ്ടനും അഹങ്കാരിയും ആണന്നു മനസ്സിലായത്

  • @faisalchr
    @faisalchr 5 днів тому +56

    പൊട്ടൻ rockey 🙏🏻റോക്കറ്റ് 😀

  • @JobinsReshmaJOBINS-ck4ye
    @JobinsReshmaJOBINS-ck4ye 5 днів тому +67

    പൈസ koodi പോയപ്പോൾ അതിന്റെ പ്രാന്ത് ആണ് റോക്കിക്

    • @tempfrag380
      @tempfrag380 4 дні тому +2

      എന്ത് പൈസ 😹🤌?ഒന്നും എല്ലാത്തവനാണ് എനിക്ക് എല്ലാം ഉണ്ട് എന്ന് പറഞ്ഞു cheap show ഇറക്കി!! ഞാൻ രാജാവ് ആണ് എന്ന് പറഞ്ഞു ജീവിക്കുന്നത് 😹.. എല്ലാം ഉള്ളവൻ ഇതേപോലെ എനിക്ക് അത് ഉണ്ട് ഇത് ഉണ്ട് എന്നൊന്നും പറഞ്ഞു നടക്കില്ല 😹!!

    • @JobinsReshmaJOBINS-ck4ye
      @JobinsReshmaJOBINS-ck4ye 4 дні тому

      @@tempfrag380 തന്നെ 😄അതിന് 🤭

  • @johnstephen1082
    @johnstephen1082 5 днів тому +43

    Jinto🔥🏆 💪💯

  • @bennybenny5447
    @bennybenny5447 4 дні тому +38

    ജിന്റോയ്‌ക്ക് കപ്പെ കിട്ടിയധേ ശരിക്കും ഗെയിം കളിച്ചിട്ട ജാസ്മിൻ വാഴത്തൊപ്പിൽ ആയിരുന്നു

  • @Cna_Alph
    @Cna_Alph 8 днів тому +69

    Bigg boss വിന്നർ ആകാൻ ഉള്ള ക്വാളിറ്റി എന്ന് പറയുന്നത് പ്രേഷകരുടെ മനസ്സിൽ ഇടം നേടുക എന്നുള്ളതാണ്. അത് ജിന്റോ ക്ക് ഉണ്ടെടോ rockyy. അത് മനസ്സിലാക്കാൻ ഉള്ള കഴിവില്ലാതെ പോയല്ലോ നിനക്ക് 😏😏😏

  • @niyasniyas5511
    @niyasniyas5511 8 днів тому +62

    Jinto fans like

  • @jayadasraman9671
    @jayadasraman9671 8 днів тому +45

    ചാനലിന്റെ വില കളയാൻ വേണ്ടിയിട്ട് ഓരോ

    • @DReaM_WalKeRr
      @DReaM_WalKeRr День тому +1

      Thallooli sijooye kodunnaaallooooooo😂😂😂

  • @AngelNirmala-jw2bn
    @AngelNirmala-jw2bn 4 дні тому +17

    Jinto ❤

  • @Latheef-oz9xw
    @Latheef-oz9xw 8 днів тому +31

    Oh പിന്നെ നിന്നെ അംഗീകരിച്ചു 😂😂😂😂നീ നിന്റെ വില കളയല്ലേ

  • @moncyjoshua5757
    @moncyjoshua5757 3 дні тому +9

    ജിൻ്റോ ശക്തനായ മനുഷ്യനാണ്❤

  • @princy9961
    @princy9961 4 дні тому +18

    Self praising award..nomination , 1.Rocky 2.Nora,3.Absara,4.Resmine😂😂😂🎉

  • @jessy5411
    @jessy5411 4 дні тому +26

    നിന്നെ ആദ്യം പിന്തുണച്ചിരുന്നു. But.... ഇപ്പോൾ തനി ഗുണം മനസ്സിലായി. ജിൻ്റോ യുടെ ഏഴ് അയലത്ത് പോലും നിൽക്കാനുള്ള യോഗ്യത നിനക്കില്ല.

  • @surendranp.j8772
    @surendranp.j8772 4 дні тому +14

    എന്തിനാ ഇങ്ങനെ സ്വയം പുകഴ്ത്തുന്നത് പ്രേക്ഷകരല്ലേ തീരുമാനിക്കുന്നത്

  • @jones7872
    @jones7872 5 днів тому +36

    ഇയാളെ ഇഷ്ടമായിരുന്നു പക്ഷേ സ്വയം പൊക്കി പറയുന്നതും മറ്റുള്ളവരെ അംഗീകരിക്കാനുള്ള മടിയും വെറുപ്പുളവാക്കുന്നു. ഫൈനൽ 5 ൽ വരേണ്ടിയ ആളായിരുന്നു.
    കാട്ടുതീ കാണിച്ചതും ഒട്ടും ശരിയായില്ല മാസ്സ് ആവാൻ നോക്കി ശശിയായി.
    പക്ഷേ അടിച്ചു താടിയെല്ല് പൊട്ടിക്കണ്ടായിരുന്നു
    ചിലപ്പോൾ പാവം
    പലപ്പോഴും അഴകിയ രാവണൻ 😂😂😂😂

  • @user-wh7bv3yt5j
    @user-wh7bv3yt5j 4 дні тому +17

    സ്വയം പുകഴ്ത്തുന്നവൻ

  • @binuvarghesekottayam6761
    @binuvarghesekottayam6761 3 дні тому +8

    ജിന്റോ എവിടെ ഇവൻ എവിടെ 😂😂

  • @user-rs2pi7pn2e
    @user-rs2pi7pn2e 4 дні тому +10

    ജിന്റോയെ കളിയാക്കാൻ മാത്രം ആളായിട്ടില്ല റോക്കി.. ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല അഹംകാരം കൊണ്ടാണ് റോക്കി ഇങ്ങനെയൊക്കെ പറയുന്നത് കിട്ടാത്ത മുന്തിരി പുളിക്കും അല്ലെ 😂😂

  • @lathaanand678
    @lathaanand678 3 дні тому +7

    ജിന്റൊക് കപ്പ്‌ അടിച്ചപ്പോൾ റോക്കി കു വട്ടായി 😂

  • @user-pk9xm8zc2e
    @user-pk9xm8zc2e 5 днів тому +12

    Kittatha കപ്പ് കാണുമ്പോൾ pulikkum

  • @rabiyarrabiyar5314
    @rabiyarrabiyar5314 4 дні тому +8

    ഈ ജന്മത്തിൽ സിനിമ കിട്ടില്ല
    ഇവനെ കാണുമ്പോഴേ പേടി യാകുന്നു ഇവൻ കൈയിൽ എന്തോ എടുത്തിട്ടുണ്ട് അടുത്തിരിക്കുന്നവർ സൂക്ഷിക്കണം

  • @majeedmohammedkunju7476
    @majeedmohammedkunju7476 4 дні тому +10

    ഇവൻ എന്തിന്റെ താരം.... അനുഭവിക്കാൻ കിടക്കുന്നേ ഉള്ളൂ... 🙄🙄

  • @seethapramod746
    @seethapramod746 3 дні тому +5

    ഈ സ്വയം പൊക്കീനെ വെളുപ്പിക്കാൻ രണ്ടാളും ഒത്ത് വന്നതാണെന്ന് ഏതു ഒരാൾക്കും മനസ്സിലാകും . അതിനു ജിന്റോനെ കുറ്റം പറയണ്ട.
    ജിന്റോ ജയിക്കണം എന്ന് കരുതി ടാസ്ക്കിന്റെ ഭാഗമായി മാങ്ങയും മറ്റും കഴിച്ചാൽ തനിക്കോ അവിടെ ഉള്ള മറ്റുള്ളവർക്ക് എന്താ പ്രശ്നം . ജിന്റോന്റെ വയറിനല്ലേ കൊഴപ്പം .
    ഒന്ന് പോടോ രണ്ടും സ്വയം വെളുപ്പിക്കാതെ

  • @arshuarshu9532
    @arshuarshu9532 4 дні тому +6

    ഡാ പൊട്ടാ അതിന്റെ ഉള്ളിലുള്ളവർ എന്തൊക്കെ പറഞ്ഞിന് അതൊക്കെ ചെയ്യാൻ പറ്റുമോ എന്നാൽ ജാസ്മിന്റെയും ഗ്ബ്രിയുടെയും കല്യാണം കഴിയാണല്ലോ

  • @bennybenny5447
    @bennybenny5447 4 дні тому +12

    സൂക്കേട് ഉള്ളവർ ജിന്റോയുടെ കൈയിൽ നിന്നും മുക്കള ജാസ്മിനെ മേടിച്ചേ കൊടുക്ക്

  • @jrankwr1265
    @jrankwr1265 4 дні тому +8

    ഹൈഡർ ഏട്ടന്റെ ചാനൽ അല്ലെ ഇവനെ ഒക്കെ ഇന്റർവ്യൂ ചെയ്യണ്ട ഒരു ഗതികേട്

  • @bennybenny5447
    @bennybenny5447 4 дні тому +11

    ജാസ്മിനെ ഷാക്കില പടത്തിനെ സോപുപെട്ടി കിട്ടും

  • @moncyjoshua5757
    @moncyjoshua5757 3 дні тому +5

    റോക്കി നിറയെ അസൂയയാണ് 😂

  • @nivedmahesh7746
    @nivedmahesh7746 8 днів тому +9

    Nee 16 days ullu baaki days ayal avdae indd ayal Kalich 🏆vangii poyii nee ivdae Irann cry 😭 cheyy atha parayunae don’t underestimate anyone

  • @vikramannair8886
    @vikramannair8886 4 дні тому +7

    ഇതൊന്നും, പ്രവർത്തിയിൽ കണ്ടില്ല, അത് കൊണ്ട് ഇങ്ങനെ ആയി

  • @ratheeshamal7370
    @ratheeshamal7370 5 днів тому +7

    Kittatha mundhiri pulikkum bro....😅

  • @lissyjacob7882
    @lissyjacob7882 4 дні тому +12

    ഇവനെ ആരാ ഇന്റർവ്യൂ ചെയുന്നത് 😂

  • @user-rs2pi7pn2e
    @user-rs2pi7pn2e 4 дні тому +4

    എന്തോ എങ്ങനെ കുറച്ചു ദിവസം കൂടി നിന്നാൽ എനിക്ക് വേണ്ടി വോട്ട് ചോദിക്കില്ല മറ്റുള്ളവർക്ക് വേണ്ടി വോട്ട് ചോദിച്ചെനെ ന്ന് ഈ പറഞ്ഞതിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ വിന്നറായ ജിന്റോയെ ഇതുപോലെ കുറ്റം പറയില്ലായിരുന്നു സ്വയം രാജാവാണെന്നുള്ള അഹംഭാവം മാറ്റു സുഹൃത്തേ പണത്തിന് മീതെ പരുന്തല്ല സ്നേഹമാണ് പറക്കുന്നത് എന്നുകൂടി ഇനിയെങ്കിലും മനസിലാക്കുക

  • @minijohn7178
    @minijohn7178 5 днів тому +14

    Avante oru personal space

  • @user-ws1qm2fj5b
    @user-ws1qm2fj5b 3 дні тому +2

    Vdeo കാണുന്നില്ല കാരണം ലോക.... ഓളി യുടെ ആയതുകൊണ്ട് നിനക്കൊക്കെ സെപ്റ്റിക് ടാങ്ക് തിന്നു ജീവിച്ചുടെ മലർകളെ 😮😮😮😮

  • @Mohanan-tg1rj
    @Mohanan-tg1rj 2 дні тому +2

    ജിന്റോ ചേട്ടൻ പാവം ആണ്

  • @HimaHimaPrasad-rp6hz
    @HimaHimaPrasad-rp6hz 2 дні тому +2

    Rockey വീണ്ടും വീണ്ടും ലോക പൊട്ടൻ ആണെന്നെ തെളീച്ചുകൊണ്ടിരിക്കുന്നു 😁😁

  • @rajeeshpp1051
    @rajeeshpp1051 3 дні тому +3

    വെളുപ്പിക്കൽ തുടരട്ടെ....

  • @lathaanand678
    @lathaanand678 3 дні тому +3

    Jintappan❤️❤️🙏

  • @SidharthRs-in9uz
    @SidharthRs-in9uz 2 дні тому +2

    അസൂയ

  • @HemilZiyad
    @HemilZiyad 2 дні тому +1

    Jinto 🔥🔥🔥👑👑

  • @nithumenon
    @nithumenon 4 години тому +1

    Jinto❤

  • @PrinceSneha-fb4hp
    @PrinceSneha-fb4hp 5 днів тому +10

    Very bad roky

  • @Usha-so3lg
    @Usha-so3lg 5 днів тому +4

    അപ്പൊ നിനക്ക് കഷ്ടപ്പാട് ഉണ്ടായിരുന്നോ

  • @Usha-so3lg
    @Usha-so3lg 5 днів тому +4

    കുപ്പി kettyallo

  • @shyamkrishna7369
    @shyamkrishna7369 2 дні тому

    ONE AND ONLY JINTO 🔥🔥💯💯🏆🏆💪💪

  • @sp4sampathstyle349
    @sp4sampathstyle349 2 дні тому +1

    കാശ് കൊടുത്ത് ഇന്റർവ്യൂ നടത്തേണ്ട ഗതികേട് 😂😂

  • @jollykc7746
    @jollykc7746 2 дні тому +2

    പരദൂഷണം പറയരുതേ plz

  • @muhsinmuhu6539
    @muhsinmuhu6539 День тому

    Bro arakke nth paranjalum ningal poliyann vakkil power ulla manushan❤️‍🔥❤

  • @rengoku548
    @rengoku548 3 дні тому +2

    ഇയാൾക്ക് എന്താണ് വട്ടാണോ 😂😂😂😂

  • @sherlyjacob1619
    @sherlyjacob1619 4 дні тому +1

    'Jinto yodu jealous maathrameullu'

  • @krishnakumarjanardhanan456
    @krishnakumarjanardhanan456 8 днів тому +2

    Very supper ❤

  • @jamunaanilkumar3007
    @jamunaanilkumar3007 3 дні тому +2

    ഇത് ആര്?

  • @krishnakumarjanardhanan456
    @krishnakumarjanardhanan456 9 днів тому +1

    Nice 🎉

  • @niyasniyas5511
    @niyasniyas5511 8 днів тому +8

    Rocky paisa koduth interview cheythen

  • @user-cf8qo3op6r
    @user-cf8qo3op6r 3 дні тому

    Jintto ❤❤❤

  • @susyjose6453
    @susyjose6453 3 дні тому +1

    Jinto Real Gamer🌹👍🔥

    • @SekkiSful
      @SekkiSful 2 дні тому

      😂😂😂😂

    • @HemilZiyad
      @HemilZiyad 2 дні тому +1

      ​@@SekkiSfulrocki fake id 😂😂😂

    • @HemilZiyad
      @HemilZiyad 2 дні тому +1

      🔥🔥🔥

  • @jollykc7746
    @jollykc7746 2 дні тому

    ജിൻ്റോ ജിൻ്റോ ജിൻ്റോ ജിൻ്റോ ജിൻ്റോ

  • @SmithaManoj-by7vj
    @SmithaManoj-by7vj 4 дні тому +2

    Ninte kudumbathunnu konduvannathanoda rocky bigboss trophy mandan rocky j ne bigbossil mothamviolence ane kanichittullu

  • @jollykc7746
    @jollykc7746 2 дні тому

    ജിൻ്റോ അടിപൊളി പ്ലേയർ പാവം സത്യസന്ധത അതു കൊണ്ടു njagal പ്രക്ഷകര് നമ്മുടെ ജിൻ്റോ njagagde ജിൻ്റോ പ്രക്ഷകാരുടെ ജിൻ്റോ winner aayi plz

  • @rethishaji5403
    @rethishaji5403 3 дні тому +1

    ഇവൻ ആരാ, നിന്നെപ്പടിച്ചിട്ട് ആരെങ്കിലും സിനിമയിൽ അവസരം തരുമോ.

  • @atat5832
    @atat5832 3 дні тому

    He still thinks he has not done any mistake by hitting Sijo. He is a heartless person

  • @stargirl__9475
    @stargirl__9475 22 години тому +1

    Rockyine iniku ishtamalla but jinto paranjathil karyam und

  • @jollykc7746
    @jollykc7746 2 дні тому

    Rokey nalla oru.player ayirunnu എന്തു ചെയ്യാം

  • @mujeebmanaloor3302
    @mujeebmanaloor3302 5 днів тому +4

    Ee vattane interview edukkan naanamille

  • @lathaanand678
    @lathaanand678 3 дні тому +2

    നിന്റെ സപ്പോർട്ട് വേണ്ട

  • @PushpaPushpa-wi5fk
    @PushpaPushpa-wi5fk 4 дні тому

    😮

  • @DReaM_WalKeRr
    @DReaM_WalKeRr День тому +1

    Thallu kitteeett moongunna sijooye kaanumboool comedy starile oruthane orma varunnu🤣🤣🤣

  • @AngelEric
    @AngelEric 4 дні тому

    Rocky - Emotionally unstable with anger issues, fool to loose his dream.

  • @amjithkhan123
    @amjithkhan123 2 дні тому

    തൽക്കാലം മാറി ഇരുന്നു കരയു... അല്ലാതെ ഒരു kariyavum ഇല്ല.... ജനങ്ങൾ ജിൻ്റോ യെ വോട്ട് ചെയ്തു ജയിപ്പിച്ചു .. കപ്പും നേടി കൊടുത്തു.... നീ ഇങ്ങനെ അതും ഇതും പറഞ്ഞു നടക്കുക.... അല്ലാതെ ഒന്നും ഇല്ല...😂😂😂

  • @princy9961
    @princy9961 4 дні тому +2

    Kodisaran koduku ..3 lakhs to all contestants

  • @molymathews8209
    @molymathews8209 3 дні тому +1

    അടി ഇടി എല്ലാ നയമവും അറിഞ്ഞോങല്ലേ പോയത്.അതൊന്നു മല്ല . ഏറ്റവും നന്നായി അടിച്ചാൽ കപ്പ് കിട്ടുമെകരുതി.പൊട്ടൻ. സൊയം പൊക്കി. വിഡ്ഡി .ജിൻറപ്പനെ ഓട്ട് നോക്ക് ഏറ്റവും കൂടുത് പക്ഷെ റോക്കി ക് ഓട്ട്തീരെയില്ല.

  • @PranavIm0
    @PranavIm0 5 днів тому +3

    Kunuttan rocky jintapante oradikilla😂

  • @rajeenanoushad9501
    @rajeenanoushad9501 5 днів тому +1

    Janangal Vote koduthu vijayipichu. Vijayathe angeekarikku.

  • @VijayanKaripody-bq4tt
    @VijayanKaripody-bq4tt 5 днів тому +1

    Paise undengil enthinu Rocky bai biggbosilekku poyi

  • @ganeshganesh3737
    @ganeshganesh3737 2 дні тому

    ഇതിൽ റോക്കിയെ മാത്രം കുറ്റം പറയാൻ സാദ്ധിക്കില്ല ? കൂടെ ഉള്ള ആൾക്കും പങ്കുണ്ട് ? ചോദിച്ച് വാങ്ങിയതാണ് ?😂😂 ബിഗ് ബോസ് എല്ലാ കാര്യതിലും അതിരുകടക്കുമ്പോൾ ഇടയ്ക്ക വാണിംങ് കൊടു കാറുണ്ട് ഇവരുടെ കാര്യതിൽ ഇല്ലായിരുന്നു അത് ഉണ്ടായിരുന്നെങ്കിൽ ഇത് സംഭവികില്ലാരുന്നു👍👍

  • @mansoorallu6769
    @mansoorallu6769 5 днів тому

    😂😂

  • @nivedmahesh7746
    @nivedmahesh7746 8 днів тому +3

    Jinto kallam parayum enn ivan parayunu inne pole arayum adich fracture akit illa inn okke jail pidch edanam ith okke crime aan

  • @user-we5kd4ps3h
    @user-we5kd4ps3h 2 дні тому

    മറ്റുള്ളവരെ ഇകഴ്ത്തി പറയുന്നത് അവർക്ക് hirt ആവൂലെ സഹോദരാ...?

  • @Appuzzzzzzzzz
    @Appuzzzzzzzzz 5 днів тому

    😂

  • @atat5832
    @atat5832 3 дні тому

    1st learn to say ‘fate’ he is saying fathe instead of ‘fate’.

  • @shibybathisha4135
    @shibybathisha4135 День тому

    Rocky nodu njan pala pravashyum. Instyil paraju vila kalayalle ennu kelkunla Eni njan thery vilikkendi verum

  • @salihmhd_v
    @salihmhd_v 5 днів тому +1

    Ennitt Ennitt 😂

  • @sneharoy353
    @sneharoy353 3 дні тому +1

    ahdyam e achor na thallikollanam

  • @kpvijayan6338
    @kpvijayan6338 3 дні тому

    തപ്പി പിടിയ്ക്കാൻ മാത്രമുള്ള സംഭവം ഒന്നും ഇല്ല

  • @bincyjohn6774
    @bincyjohn6774 5 днів тому

    Ivanu 😂😂

  • @nivedmahesh7746
    @nivedmahesh7746 8 днів тому +3

    Ith vere personally Iyal sijo nod sorry parinjtilla ennit jinto prize money kodkatat kond sankadam 😂😂

  • @Rubiya5678
    @Rubiya5678 5 днів тому +1

    Thodalel ennalla rocky paranjadu thottu nokku nee ennanu sijoyodu rocky paranjadu

  • @jaganpappu706
    @jaganpappu706 6 годин тому +1

    Iventey nadu kollathanoo swayam pokki

  • @SekkiSful
    @SekkiSful 2 дні тому

    Jinto mandan😂

    • @HemilZiyad
      @HemilZiyad 2 дні тому +1

      Rocki fake id😂😂😂

  • @ajithakumari567
    @ajithakumari567 4 дні тому

    Daivm vicharikkum Rocky. Kittantha mundiri pulikkum. Asooya. Ninakku athanu.

  • @jyothishajyothi5907
    @jyothishajyothi5907 3 дні тому

    Evanu sherikum vad ane athiyam vendathu chihilsayane vendathu

  • @cindrellacindrella5780
    @cindrellacindrella5780 3 дні тому

    Pottanu PhD kittiyavan Rocki Evan ethrayum mandanayirunno😮

  • @AbdulRahoof-ce5bi
    @AbdulRahoof-ce5bi 3 дні тому

    Njan pottana njan rockynte adutte kodukkkam😂😂😂

  • @lathaanand678
    @lathaanand678 3 дні тому

    നീ അറിയാത്ത ക്വാളിറ്റി അവനുണ്ട് റോക്കി

  • @atat5832
    @atat5832 3 дні тому

    Ithreyum budhi illaathe oru aal aanhu Rocky. He is soo dumb!

  • @user-rc3bv1eg9m
    @user-rc3bv1eg9m 5 днів тому +2

    Eniiittu podaaaa

  • @treasaaugustine1960
    @treasaaugustine1960 4 дні тому +1

    Evan ahambavi

  • @NIVEDH10
    @NIVEDH10 2 дні тому

    Eathaanu ee kunu vaavakal 😅😂