Uppum Mulakum│Flowers│EP

Поділитися
Вставка
  • Опубліковано 29 лис 2020
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 11 тис.

  • @rajeendranpk1743
    @rajeendranpk1743 3 роки тому +6864

    ഇത് കണ്ട് അത്ഥാർഥമായി കരഞ്ഞവരുണ്ടോ

  • @rafanrafan734
    @rafanrafan734 3 роки тому +3499

    ഇതിന്റെ സ്റ്റാറ്റസ് കണ്ടു ഈ episode കണ്ടവർ ഉണ്ടോ

  • @lechufan5815
    @lechufan5815 2 роки тому +2685

    ഈ episode കണ്ടിട്ട് എത്രെ പേർ സ്വന്തം അച്ഛനെയും അമ്മയെയും ഓർത്തവരുണ്ട് 😍❤😕😕😕😕😕

  • @aneeshskittu1993
    @aneeshskittu1993 Рік тому +298

    സത്യം പറയണം.
    ഈ episode വീണ്ടും വീണ്ടും കണ്ട് കണ്ണ് നിറഞ്ഞവർ എത്രപേരുണ്ട്..

    • @lechuchechifanboy
      @lechuchechifanboy Рік тому +6

      ഞാൻ ഇപ്പൊ തന്നെ 10ൽ കൂടുതൽ കണ്ടിട്ടുണ്ടാവും 😊💔

    • @ShanithaShani
      @ShanithaShani 10 місяців тому +3

      Njan eppozhum ethu kanunnund ee episode kanumbol enta vappaye orma varum ippol enta vappa enta koode illa njangalye vittu poyittu 8 varsham ayi jeevichu erunnapol njangal paranjathu ellam vaagi tharum ayirunnu orupadu miss cheyyunnu vappaye😢😢😢

    • @tisajohn1477
      @tisajohn1477 8 місяців тому

      ❤❤❤❤❤❤❤❤❤❤

    • @satharsafiya7045
      @satharsafiya7045 2 місяці тому

      Njan

    • @Kevinreji-ww5lj
      @Kevinreji-ww5lj Місяць тому

      Njan unde bro

  • @shibilibnbasheer6181
    @shibilibnbasheer6181 3 роки тому +3178

    നമ്മുടെ അച്ഛൻ അമ്മക്ക് ഇരിക്കട്ടെ ഇന്നത്തെ ഓരോ ലൈകും 🥺🥺🤝🤝

    • @sreesr2131
      @sreesr2131 3 роки тому +21

      അതെ.... നമ്മൾ എപ്പോഴും അച്ഛനെയും അമ്മയെയും കുറിച്ച് ആലോചിക്കും... ബട്ട്‌ ഇത് വല്ലാത്ത ഒരു ഓർമപ്പെടുത്തൽ ആയി. 😢😢😢

    • @ziyascraftbox9911
      @ziyascraftbox9911 3 роки тому

      ua-cam.com/video/qh6i0qCiN2s/v-deo.html😍😍😍

    • @666ytx3
      @666ytx3 3 роки тому +3

      @@sreesr2131 അതെ

    • @pintukaran1074
      @pintukaran1074 3 роки тому

      @@ziyascraftbox9911by vi co no vi at fyi vi

    • @niranjanaskrishna4838
      @niranjanaskrishna4838 3 роки тому +1

      അതെ.

  • @BadushaFaisal
    @BadushaFaisal 3 роки тому +6878

    ഒരുനിമിഷം സ്വന്തം അച്ഛനെ ഓർത്തവർ ലൈക് അടിക്ക്❤️

  • @i.pyoutubechannel9127
    @i.pyoutubechannel9127 2 роки тому +156

    ശിവാനിയും നീലുവും ഡയലോഗ് കൊണ്ട് യഥാർത്ഥമായി കരഞ്ഞു എന്ന് തോനുന്നു
    ഞാനും കരഞ്ഞു 😭😭😭😭

  • @mskvlogs5626
    @mskvlogs5626 Рік тому +513

    ജീവനാണ് ഉമ്മ 🙂ശ്വസം ആണ് ഉപ്പ 🥹😒 കരഞ്ഞത് ഞാൻ മാത്രം ആണോ 🖖🏻🙂

  • @user-nf6tb1fn1u
    @user-nf6tb1fn1u 3 роки тому +3325

    അവസാനം ബാലു ചേട്ടനും നീലു ചേച്ചിയും കരയിപ്പിച്ചു കളഞ്ഞലോ...ശെരിക്കും കരഞ്ഞു പോയി..

    • @akshayanu7336
      @akshayanu7336 3 роки тому +20

      സത്യം 😒

    • @krupamariamroy3234
      @krupamariamroy3234 3 роки тому +5

      ua-cam.com/video/3-OFJZ9X-o8/v-deo.html
      🎄

    • @sportsworld5771
      @sportsworld5771 3 роки тому +7

      @AL SABITH FANS chyamm Sure 🙏 but ante channel Subscribe chyane 👍 Dhoni Addict 🙏 thirichu chyamm Sure 🙏

    • @shancutz
      @shancutz 3 роки тому +5

      Uppum mulakum emotional mix
      ua-cam.com/video/U5NFytH9WjA/v-deo.html
      Please watch my channel and subscribe and support me maximum.

    • @SINUSGALLERY1
      @SINUSGALLERY1 3 роки тому +2

      ua-cam.com/video/zsZWV1XMshI/v-deo.html subscribe cheyyumo friends please please

  • @sopanamsree
    @sopanamsree 3 роки тому +3623

    എപ്പിസോഡ് കണ്ട് കരഞ്ഞവർ ഉണ്ടെങ്കിൽ ലൈക് അടിക്കു ഗ്രേറ്റ്‌ എപ്പിസോഡ് ഗുഡ് ഡയറക്ടർ

    • @ziyascraftbox9911
      @ziyascraftbox9911 3 роки тому +3

      ua-cam.com/video/qh6i0qCiN2s/v-deo.html😍😍

    • @anasanu3840
      @anasanu3840 3 роки тому +6

      Athe ollu

    • @user-bs7jq2yd1l
      @user-bs7jq2yd1l 3 роки тому +3

      same cliche episode

    • @craftsworld4914
      @craftsworld4914 3 роки тому +1

      ua-cam.com/video/4el8kp6ojP0/v-deo.html

    • @devanjanap525
      @devanjanap525 3 роки тому +9

      Sherikkalum karanji pooyi vallatha feeling. Uppum mulakum Ella ep ❤️😭😭😭😭😭😃😃🤗 Njan kandittund

  • @aswathysreekumar8615
    @aswathysreekumar8615 2 роки тому +257

    എനിക്ക് എപ്പിസോഡ് കണ്ടിട്ട് എന്റെ കണ്ണുനിറഞ്ഞു Super episode❤

  • @dream_girl_03
    @dream_girl_03 2 роки тому +76

    🥺 16:10 ee scene thott njan karayan thudangi 😔 karayathe ee episode kannan arkum kazhiyilla😓
    19:05 this is father's love 19:15 😭
    19:38😭😭😭😭😭😭😭😭
    💔 Really heart touching episode 🥲
    My father is my hero ✨ Love you Achaa... 😘😘😘😘😘😘

    • @lechuchechifanboy
      @lechuchechifanboy Рік тому

      കരയാതെ ഇരിക്കുന്നവരും und😊😊 പക്ഷെ അത് ഉപ്പും മുളകും എന്ന പരിപാടി അറിയാത്തവരാണ് 🥰💔💔💖

    • @diyaa.shaam.
      @diyaa.shaam. Рік тому

      @@lechuchechifanboy .

  • @souravbabu9158
    @souravbabu9158 3 роки тому +3175

    ചക്കപ്പഴം കൊറേ ചിരിപ്പിക്കും.... പക്ഷെ മനസ്സ് നിറയാൻ ഇവിടെ തന്നെ വരണം... ഉപ്പും മുളകും 💝

  • @mariyathkk6461
    @mariyathkk6461 3 роки тому +652

    Neelu അമ്മേടെ കരച്ചിൽ ഒറിജിനൽ ആണെന്ന് തോന്നി...

  • @joelsamuel7006
    @joelsamuel7006 2 роки тому +65

    ഒരു യഥാർത്ഥ കുടുംബ സ്നേഹം ആണ് ഇതിൽ പറയുന്നത് 💛❤❤

  • @moviescutz1929
    @moviescutz1929 Рік тому +38

    ലെച്ചുവിന്റെ പേരുകേട്ടപ്പോൾ ഒരു സന്തോഷം 🙌

  • @anliya1002
    @anliya1002 3 роки тому +1984

    നീലു അമ്മേടെ അഭിനയം പറയാതെ ഇരിക്കാൻ വയ്യ.she is a great artist

  • @sajeevig9544
    @sajeevig9544 3 роки тому +665

    അച്ഛൻ എന്ന വാക്ക് അമ്മ എന്ന വാക്കിനോളം തന്നെ സ്നേഹം നിറഞ്ഞതാണ്. അതില്ലാതായവർക്ക് ആ നഷ്ടം ഒരിക്കലും നികത്താൻ പറ്റില്ല.😔

  • @rajulayoosuf7597
    @rajulayoosuf7597 2 роки тому +19

    ഇത് കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി എത്ര രക്ഷിതാക്കൾ നമുക്ക് വേണ്ടി എന്തൊക്കെ ചെയ്‌തു തരുന്നു
    ആ രക്ഷിതാക്കൾ ക്ക്‌ ആയുസും ആരോഗ്യവും നൽകട്ടെ🌹🌹

  • @moviejoy3118
    @moviejoy3118 2 роки тому +68

    💯 Acting.... And 💯 REALITY show.....

  • @amalvijayam6101
    @amalvijayam6101 3 роки тому +853

    ഇവരൊക്കെ ഈ അച്ഛന്റെയും അമ്മടെയും മക്കളായി തന്നെയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച എത്ര പേരുണ്ടിവിടെ???

    • @santhapurushothaman6754
      @santhapurushothaman6754 3 роки тому

      0p0lp
      opo0000o
      0p0o
      po0llpp0
      0l0o00o0pl0
      0l00o0lolloo
      o0oool0lloool
      ll00o00oo
      00ll0olo0ololo9ollolo0oo
      0oollooooo
      0l9
      0l0o0loloplloool0olooollolooooololol9lllo009ol00
      p0
      9lool09pol0lolll00l00ooo90lo0o09oloolloooo9oo
      lllo9l9po0l9loolo9oo0oolp9o9o
      oo0ool0
      ooo
      0lo9l00loll
      lllll0000plo9lo
      oll
      99p0poollolll
      9llo99l00opllolllo
      oo0ololl9olol9ol9lol
      9
      ooolllolkl9ollolploooooop9ool99l09ko0ol
      o0lll9
      ooollool
      o
      pooll9lllllolooolololo9llollloll9l
      lollollllllol
      o9lolooollo
      9olol9l9oolloo
      oopllllololl
      ool0pl9l9l9llll9l9l0p0l0ooll9oll0olo9l0p00lloollooo9o00looo
      llo
      0lol9llo9lo9llllll9lloll9
      lo09
      lo9oloolloll
      9ll9l
      9oolloolpl9lolooollloll9olloll0l9o9l0ol9o9olo99llol9llollllolllllo
      olloolll9o9lloll0o
      oo0
      ll9lolo9ol
      l09lo99lollololol9
      99llolooll9o
      lll
      o
      9ollol9lololo9lo9oolkolll9l
      loooool
      llo9lloolol
      9l09lolol
      l9lloooolllolo
      l
      oollllol
      oo0
      lll09oo
      ol
      lolollll9l
      loloo
      ll
      lool0lklloloolo9o
      ollo9ol
      l9o
      90lllpl
      ll
      l
      o9oool9oo9llll9lo9l9lloollol99o9looloollool
      lo9l9
      ll
      olollll
      oopo
      ll9o
      oo
      o
      9lll
      ll9l9
      lo9lo9ool
      l0loll
      9o9l
      o9llllo9l9olo
      9oollll99lo
      olloo999ol0lo9l
      99
      llol0loll
      lloolooololoo9lo
      oo
      ll9
      9l
      l9l
      l9
      l
      o
      l
      l
      o
      o
      lloloo
      9olllloolllo
      9lo9
      oolll
      9l
      lollll
      o9
      o
      o9l9o9
      o999oo
      99l
      llol9lo0ol9l99oo
      9
      ll9o9oo
      oolo
      9o
      llloll9l
      9l
      ool
      o9oo
      9
      9
      9o
      9999l9
      lolo
      olloool9o
      o9
      ooll9llooo9lo9
      9oollol
      9
      9oo8
      99lllllo9
      loo
      9
      lllollo
      lo9l9
      9
      oololll9
      lo
      9
      l9lo
      llollo
      lool9
      o9l99o9lll
      o9o9oool
      9ll99
      9l
      ooooo99o99
      lo
      9
      9ooo9
      ooo9oo99ol
      o99o
      99o
      oolo9oo9ol9ll0lllo
      l
      9
      999llo9
      l8
      9ooll9o9lo
      89l9
      o
      999l9999
      o
      9oo
      0pl009o9oo9i9oo9
      lll0

    • @santhapurushothaman6754
      @santhapurushothaman6754 3 роки тому +2

      7

    • @akhilakrishnan7775
      @akhilakrishnan7775 3 роки тому +1

      sathyam

    • @cletusjoseph8362
      @cletusjoseph8362 3 роки тому +10

      swantham achanum ammayum undalo ennu alojich santhoshamayi eriku beroo❤️❤️

    • @athulyadileep5370
      @athulyadileep5370 3 роки тому

      Sathyam❤

  • @GgG-uq5xj
    @GgG-uq5xj 3 роки тому +2829

    കരഞ്ഞവർ മാത്രം ലൈക് അടിക്കു

    • @CyNayak
      @CyNayak 3 роки тому +7

      Njan karangu

    • @parvanajoshi4361
      @parvanajoshi4361 3 роки тому +6

      Njan krangu😭

    • @nakshathra.j7294
      @nakshathra.j7294 3 роки тому +3

      Njan karangu

    • @shancutz
      @shancutz 3 роки тому +2

      Uppum mulakum emotional mix
      ua-cam.com/video/U5NFytH9WjA/v-deo.html
      Please watch my channel and subscribe and support me maximum..

    • @Samah_kb
      @Samah_kb 3 роки тому +2

      കോപ്പ്

  • @thajulkubura2441
    @thajulkubura2441 Рік тому +20

    I am a tamil viewer.but i know malayalam.i cried a lot after this episode...it hits different.. climax was outstanding...

  • @binijoseph7850
    @binijoseph7850 Рік тому +20

    ഉപ്പും mulakilathe എറ്റവും സൂപ്പർ എപിസോട് ഇതാ എന്ന് ഞാൻ പറയും അങ്ങനെ പറയുണവർ ഒണ്ടോ

  • @vijupj8584
    @vijupj8584 3 роки тому +1462

    പറഞ്ഞാലും ഒരിക്കലും നമ്മൾ അച്ഛന്മാരെ
    പറയരുത് കാരണം നമ്മക്ക് വേണ്ടി ചോര നീരാകുന്നവരാണ് അവർ 😘😘😔😔😊😊❤❤

  • @sajasijusajasiju4843
    @sajasijusajasiju4843 3 роки тому +2632

    കണ്ണീർ കൊണ്ട് കാണാൻ വയ്യ. ഈ എപ്പിസോഡ് ഹൃദയത്തിൽ തട്ടി. വല്ലാത്ത ഫീൽ ആയി പോയി 😢

  • @varunkumar6790
    @varunkumar6790 2 роки тому +5

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ കണ്ണീർ സീരിയലിലെ കോപ്രായങ്ങൾ ഇല്ലാതെ കാഴ്ചക്കരെ ഈറൻ അണിയിച്ച ഈ കൊച്ചു വലിയ കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ. 👍

  • @prakashthomas3151
    @prakashthomas3151 Рік тому +6

    നീലുവിനെ പോലൊരു പെണ്ണ് കുട്ടി മതി എനിക്ക് എൻ്റെ അവസ്ഥ അറിഞ്ഞു പേരു മാറാൻ വീട്ടിൽ " ---

  • @sidraizu1695
    @sidraizu1695 3 роки тому +452

    ഇന്നത്തെ last സീൻ കണ്ട് കരയുന്നവർ എത്ര പേർ ഉണ്ട് 😭😭😭 ശരിക്കും heart touching ayi 😭💞

  • @althafanu2496
    @althafanu2496 Рік тому +6

    അവസാന സീൻ കണ്ടപ്പോൾ കണ്ണീർ ദാര ദാരയായി വന്നു നല്ല feeling... പിന്നെ നമ്മുടെ എല്ലാവരുടെയും ഫാമിലി യിൽ ഇതുപോലെയാണ് പക്ഷെ നമ്മൾ മനസ്സിലാക്കാൻ വൈകും ഇവർ അഭിനയിക്കുക യല്ല ജീവിച്ചു കാണിക്കുന്നു....🔥👍🏻👍🏻👍🏻

  • @prathimak459
    @prathimak459 2 роки тому +8

    ഇ episode കണ്ടിട്ട് കണ്ണ് നിറഞ്ഞു അച്ഛൻ നമ്മൾക്കുവേണ്ടി എന്ധോക്കെ ചെയ്യ്‌തിട്ടുണ്ട് നമ്മൾ ഓർക്കുന്നുണ്ടോ അച്ഛൻ ❤🌎❤🌎😔😔😔😔😘😘😘😘😘😘

  • @muthoosworld9735
    @muthoosworld9735 3 роки тому +841

    ഇതു കണ്ട് അവസാനം വിങ്ങി കരയുകയായിരുന്നു നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഇത്രയും പച്ചയായ അഭിനയത്തിന് എത്ര പ്രശംസിച്ചാലും മതിയാവില്ല 💓😢

  • @kl14casrod95
    @kl14casrod95 3 роки тому +357

    😢 കരയിപ്പിച്ച് .... അഭിനയിക്കാൻ പറഞാ ജീവിച്ച് കാണിക്കുന്ന ഒരു ഫാമിലി 😢🔥🔥

    • @pallaviv1239
      @pallaviv1239 3 роки тому

      ua-cam.com/video/fRJwyzAl1M8/v-deo.html
      Shivani top ten thug life..

    • @vaigakutty6708
      @vaigakutty6708 3 роки тому +1

      സത്യം 😢😢😢

    • @anusworld9760
      @anusworld9760 3 роки тому +1

      Athe

  • @sandhya.p618
    @sandhya.p618 2 роки тому +9

    എന്റെ അമ്മയും നിലു അമ്മെപ്പോലെയാണ്.
    പെൺ മക്കളുടെ ഹീറോ ആണ് അച്ഛൻ.ഈ അപ്പിസോഡിൽ ഒരുപാട് കരഞ്ഞു

  • @Shafikavanur
    @Shafikavanur 11 місяців тому +6

    17:20 ഈ സീൻ കണ്ടാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും 😢😢

  • @ashraftu6332
    @ashraftu6332 3 роки тому +354

    ലച്ചു ചേച്ചിയുടെ പേര് പറഞ്ഞപ്പോ ഒരുപാടു സന്തോഷം തോന്നി

  • @mediamedia-qv5ri
    @mediamedia-qv5ri 3 роки тому +520

    കുടുംബം എന്താണ് കാണിച്ചു തരുന്ന oru real good feel director great 👍

    • @shancutz
      @shancutz 3 роки тому +1

      Uppum mulakum emotional mix
      ua-cam.com/video/U5NFytH9WjA/v-deo.html
      Please watch my channel and subscribe and support me maximum..

    • @nisaribrahim7256
      @nisaribrahim7256 3 роки тому +2

      Sathym

    • @shiyazmhmd1271
      @shiyazmhmd1271 3 роки тому

      ua-cam.com/video/VUZ9fiu5vHY/v-deo.html
      Please support my chnanel

    • @travelvideoscrafts9399
      @travelvideoscrafts9399 3 роки тому +2

      Sathyam

  • @4__nan_dana
    @4__nan_dana 5 місяців тому +2

    കണ്ണ് നിറഞ്ഞു.. 🥺കരഞ്ഞു
    അച്ഛൻ ❤️അമ്മ ഇവർ രണ്ട് പേരും ഇല്ലെങ്കിൽ ഈ ഭൂമിയിൽ ആരും തന്നെ നമുക്ക് സ്വന്തം ആയിട്ട് ഉണ്ടാവില്ല.. ഇവരെ പോലെ ആർക്കും നമ്മളെ സ്നേഹിക്കാനും ആവില്ല

  • @jinujk7881
    @jinujk7881 Рік тому +3

    ഇത് ഒരികലും ഒരു സീരിയൽ ആയിരുന്നില്ല. കഥാപാത്രങ്ങളായി അഭിനയിക്കാതെ ജീവിച്ചു കാണിക്കുന്ന കുടുംബം. "അച്ഛൻ" നിർവചിക്കാനോ വർണികനോ ആരും നോക്കതെ പോയ വാക്ക്. എന്നാൽ അതിൽ ഒളിഞ്ഞു കിടക്കുന്ന വർണന തന്നെയാണ് അച്ഛൻ. എന്തൊക്കെ പറഞ്ഞു വീട്ടിൽ ഇതുപോലെ വാശി പിടിക്കുമ്പോൾ എവിടുന്നെങ്കിലും ഇതുപോലെ കൊണ്ടുവന്നു തരുന്ന ഓരോ അച്ഛന്മാരെയും ആരും എഴുതുന്നതോ, ഓർക്കുന്നതോ കണ്ടിട്ടില്ല. അമ്മ എന്നാ രണ്ടക്ഷരത്തെ വർണിക്കുമ്പോൾ മറന്നു പോയ മറ്റൊരു വാക്ക് അച്ഛൻ ❤️. Balu chetta ur always Blessed one nthoru acting anu . ഈ അഭിനയ എന്നും ഇടം നെഞ്ചോടു ചേർന്ന് കിടക്കുന്നതായിരുന്നു ❤️

  • @entertimentmedia7130
    @entertimentmedia7130 3 роки тому +476

    എന്ത് കൊണ്ടാണ് ഉപ്പും മുളകും മറ്റു സീരിയലിൽ നിന്ന് വേറിട്ടു നിക്കുന്നതെന്ന് ഈ ഒരു episode മതി

    • @GraceDibu
      @GraceDibu 3 роки тому +3

      Mm sathyam 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😣😣😣😣😣😣

  • @user-zf6eo9uw2g
    @user-zf6eo9uw2g 3 роки тому +297

    അച്ഛൻ.....വാക്കുകൾക്കും വർണ്ണനകൽക്കും അതീതമായ ഒന്നാണ്.......,👨‍👧‍👦

  • @sreekalasreejith8533
    @sreekalasreejith8533 2 роки тому +6

    ഇതുവരെയും ഉപ്പും മുളകും ഒരു episode കണ്ടിട്ടും കരഞ്ഞിട്ടല്ല
    പക്ഷേ ഈ episode കണ്ടപ്പോൾ കരയാതിരിക്കാൻ കഴിഞ്ഞില്ല

  • @satheeshsuriya1977
    @satheeshsuriya1977 Рік тому +10

    Nan ഇന്ന് ആണ് കണ്ടത് nan കരഞ്ഞു poyii ശെരിക്കും 😭😭😭😭 100%

  • @jafarbacha8717
    @jafarbacha8717 3 роки тому +281

    *കരയിപ്പിക്കാനും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും എൻജോയ് ചെയ്യാനും ഉള്ള സീരിയൽ. ഉപ്പും മുളകും .ഇസ്‌തം*

    • @mujeebv7341
      @mujeebv7341 3 роки тому +7

      Uppum mulakum pandee powliyalle 🥰🤩😍😘

  • @sonasebastian2671
    @sonasebastian2671 3 роки тому +570

    ഇന്നത്തെ എപ്പിസോഡിൽ ലെച്ചുവിനെ കുറിച്ച് പറഞ്ഞത് ആരൊക്കെ ശ്രെദ്ധിച്ചു

    • @user-masterfff
      @user-masterfff 3 роки тому +2

      Mmm

    • @fathimahibha9498
      @fathimahibha9498 3 роки тому +9

      Ippo ella episodilum parayarunde

    • @666ytx3
      @666ytx3 3 роки тому +1

      ഞാൻ ശ്രദ്ധിച്ചു

    • @abhinavck9295
      @abhinavck9295 3 роки тому +1

      Nanum sradechu

    • @nisanisa6441
      @nisanisa6441 3 роки тому +8

      എനിക്ക് തോന്നുന്നെ ലച്ചു തിരിച്ചു വരുന്നുണ്ടാകും

  • @suppertaste6943
    @suppertaste6943 Рік тому +3

    കരയിപ്പിച്ചു കളജലോ മുത്തേ...
    അച്ഛൻ ആണ്.... മനസ്സിൽ വേദന ഒളിപ്പിച്ചു പുറമേ എല്ലാരേയും സതോഷിപ്പിക്കുന്നത്.... അച്ഛൻ ഉയിർ ♥️💞

  • @sinzilalipton1359
    @sinzilalipton1359 Рік тому +6

    The Best Momment in my life 🥺💯.
    After seeing this show I Cried and Heat touching 😢 💔
    The Best Best Best Episode 💯♥️🌍
    Father is our real Hero 🌍♥️💯🥺

  • @raleshsempire118
    @raleshsempire118 3 роки тому +731

    നീലു അമ്മയെ പോലെ ഒരു ഭാര്യയെ കിട്ടുന്നവനാണ് ee ലോകത്ത് ഏറ്റവും വലിയ ഭാഗ്യവാൻ

    • @dignamaria3375
      @dignamaria3375 3 роки тому +15

      Real life ൽ ഇതൊന്നും നടക്കില്ല

    • @mohdjasir5743
      @mohdjasir5743 3 роки тому +3

      yes correct 😚😚😚😚

    • @kenzafidha8561
      @kenzafidha8561 3 роки тому +12

      @@dignamaria3375 njn Kanda best couples annu ente ummayum uppayum, ente umma uppayude Ella nalla karyathinum support annu athu pole thanne uppayum best couples in real life

    • @anandnair1746
      @anandnair1746 3 роки тому +9

      Balu chettane pole ulla oru husband um

    • @priyababurajan7669
      @priyababurajan7669 3 роки тому +1

      ua-cam.com/video/lmyJ4B2uaiY/v-deo.html ithonn ishttapettal likeum subscribeum cheyane

  • @hajuhaju3884
    @hajuhaju3884 3 роки тому +142

    പാവം അച്ചന്മാർ... അവരെ മനസിലാക്കുന്ന നല്ല അമ്മമാർക്കും ദൈവം ആരോഗ്യതോടെ ഉള്ള ആയുസ്സ് നൽകട്ടെ.... ,,

  • @cutegirl_2.0
    @cutegirl_2.0 Рік тому +5

    ശിവയുടെയും ബാലുവിന്റെ സ്നേഹം കണ്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞു പോയി ❤️🥲

  • @lillypoly8203
    @lillypoly8203 2 роки тому +6

    വളരെ മനോഹരമായ ഒരു എപ്പിസോഡ്. ഞാൻ ഈ എപ്പിസോഡ് കണ്ടപ്പോൾ കരയാതിരിക്കാൻ കഴിഞ്ഞില്ല.

  • @vultureff4269
    @vultureff4269 3 роки тому +634

    അച്ഛൻ❤അമ്മ😘 ജീവിതത്തിലെ ഏറ്റവും വലിയ രണ്ടു ഘടഗങ്ങൾ 💕

  • @farhasaifulla
    @farhasaifulla 3 роки тому +172

    ഇത് അച്ഛനും അമ്മയെയും തള്ളിപ്പറയുന്ന ഓരോ മക്കൾക്കും ഇതൊരു പാഠമാണ് 💯💯😢

  • @abhijithabhi6042
    @abhijithabhi6042 Рік тому +5

    നീലു ചേച്ചീടെ ഡയലോഗും ബാലുച്ചേട്ടന്റെ നോട്ടവും ന്റെ പൊന്നോ അറിയാതെ കണ്ണീന്ന് വെള്ളം വന്നു

  • @mohammednaju6077
    @mohammednaju6077 Рік тому +3

    This episode only for neelu... Hats off whts an natural emotional acting... Thats emotional dialouges+tears+charlie bgm🙌🙌🙌

  • @bepositive1809
    @bepositive1809 3 роки тому +707

    നീലു അമ്മേടെ കരച്ചിലും അഭിനയവും പക്കാ പെർഫെക്ട് ആയിരുന്നു .അഭിനയം ആണ് ഇതൊരു പരമ്പര ആണ് എന്ന് കുറച്ചു നിമിഷത്തെക്ക് മറന്നു പോയി

    • @salaamabdu8618
      @salaamabdu8618 3 роки тому +1

      Really 😩😩😩😭😭😭😭😭😭

    • @ragirakhul
      @ragirakhul 3 роки тому +3

      I don't know english

    • @hftfy7y32
      @hftfy7y32 3 роки тому +1

      Yaah really 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @radhikan4927
      @radhikan4927 3 роки тому +1

      @@ragirakhul .

    • @shereefashereefajeleel8270
      @shereefashereefajeleel8270 3 роки тому +2

      Sathyam🥺

  • @aneeee0792
    @aneeee0792 3 роки тому +275

    ഒരു നിമിഷത്തേക്ക് കഷ്ടപ്പെടുന്ന എന്റെ അച്ഛനെ അമ്മയും ഞാനോർത്തുപോയി😔 ഇന്നത്തെ ഒരു ലൈക്ക് അവർക്ക് ഇരിക്കട്ടെ💞

  • @saffsaff4418
    @saffsaff4418 11 місяців тому +6

    Instayile reel's kand vannavarundo???

  • @sibin_pinku
    @sibin_pinku Рік тому +6

    ഇന്നും ഇത് കണ്ട്‌ കരയും 🥺🥺🥺❤️❤️❤️❤️❤️ 01-07-2022

  • @mdjamalmdjamal4019
    @mdjamalmdjamal4019 3 роки тому +211

    വല്ലാത്തൊരു സീൻ ആയിപ്പോയി മനസ് പൊട്ടിപോയി ഞാൻ എന്റെ ഉപ്പനെ ആണ് ഈ സമയം ഓർത്തത്

    • @unaispkpk1692
      @unaispkpk1692 3 роки тому +5

      വല്ലാത്തൊരു സീൻ ആയിപ്പോയി

  • @thasneemachangaroth6934
    @thasneemachangaroth6934 Рік тому +5

    അഭിനയിച്ചതല്ല ജീവിച്ചു കാണിച്ചു.👌🏻 കരഞ്ഞു പോയി 😭

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 3 роки тому +523

    നീലു അമ്മ കിടുക്കി അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തരുന്ന ഒരു ഫാമിലി 😢😢😢😢

    • @satheeshasha8252
      @satheeshasha8252 3 роки тому

      ,mmmmmmm sathyam

    • @teamuppummulakumpattalamgr4233
      @teamuppummulakumpattalamgr4233 3 роки тому +4

      ഉപ്പും മുളകും 10000000 എപ്പിസോഡ് പോകട്ടെ എന്നാണ് ആഗ്രഹം

  • @sruthiisruu23
    @sruthiisruu23 3 роки тому +287

    നീലു അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കരച്ചിൽ വന്നത് എന്നിക് മാത്രം അന്നോ 🥺🥺

  • @greenlover404
    @greenlover404 Рік тому +3

    Short video കണ്ട് വന്ന വരുണ്ടോ
    2023ഇൽ കാനുന്നവർ ഉണ്ടോ
    ശരിക്കും കരഞ്ഞു പോയി 😢

  • @gayathri.r3178
    @gayathri.r3178 2 роки тому +2

    Uppum mulakum Ella episodes um chirichond kanunna njan. Adyamayitt ee episode kand kannu നിറഞ്ഞു പോയി 🥲

  • @rakeshp7111
    @rakeshp7111 3 роки тому +310

    അഭിനയം അല്ല ഇത് ജീവിച്ചു കാണിച്ചു, കണ്ടതിൽ ഏറ്റവും നല്ല episode, ശെരിക്കുള്ള കുടുംബ ജീവിതം കാണിച്ചു തന്നു,

    • @nowfalnbm7729
      @nowfalnbm7729 3 роки тому +4

      കണ്ണ് നിറഞ്‌ പൊയി

    • @suniltmp2010
      @suniltmp2010 3 роки тому +2

      Gulfilvanu aadyamayi karanjupoyi..keep it up

  • @josephsalin2270
    @josephsalin2270 3 роки тому +147

    നീലുവിനെ പോലൊരു ഭാര്യ
    അതാണ് ' ബാലുവിന്റെ ഭാഗ്യം
    പ്രതിസന്ധിയിൽ കൂടെ നിൽക്കുന്ന മറ്റൊരാൾ തള്ളി പറയുമ്പോൾ എതിർത്ത് നിൽക്കുന്നയാൾ

    • @abdevillers6332
      @abdevillers6332 3 роки тому

      ua-cam.com/video/m474dZvL0kM/v-deo.html
      See this chakka pazham 78 full episode

  • @yoosafpalliparambil5386
    @yoosafpalliparambil5386 Рік тому +2

    ഒരിറ്റ് കണ്ണീര് വീഴ്താതെ ഈ എപ്പിസോഡ് കാണാൻ കഴിയില്ല👌👍🏻Balu&Neelu Polichadukkkiii🥰

  • @muhsinkannookkara
    @muhsinkannookkara Рік тому +4

    2023 ഇൽ വന്നവരുണ്ടോ..?

  • @UNNIZTECHVLOG
    @UNNIZTECHVLOG 3 роки тому +311

    ഇന്നത്തെ എപ്പിസോഡ് കണ്ടു കരച്ചിൽ വന്നത് ആർക്കൊക്കെ?
    😢😢😢😭😭😭
    ഉപ്പും മുളകും ഫാമിലി എന്തൊരു നാച്വറൽ ആക്റ്റിംഗ്. ...

  • @ff.gaming3588
    @ff.gaming3588 3 роки тому +636

    അച്ഛൻ😟 എന്ന തിന്റെ വില മനസ്സിലാവണക്കിൽ ... നമ്മുക്ക് ഒപ്പം അവർ ഇല്ലാതാവണം. 🥺
    അള്ളാഹു അനുഗ്രഹികട്ടെ

    • @basheermaniyarangi
      @basheermaniyarangi 3 роки тому +4

      Ameen

    • @BurhanBurhan-re2gi
      @BurhanBurhan-re2gi 3 роки тому +4

      Aameen

    • @josejj437
      @josejj437 3 роки тому +3

      എല്ലാ അച്ചന്മാരും വില ഉള്ളതല്ല ചില അച്ചന്മാർ നമ്മൾ ഒന്നും പ്രതീക്ഷിക്കുന്നപോലെ അല്ല ഡെയ്‌ലി വാർത്തകൾ കാണുന്നില്ലേ

    • @aysha_boutique448
      @aysha_boutique448 3 роки тому

      @@josejj437 truee...am not lucky😔

    • @BurhanBurhan-re2gi
      @BurhanBurhan-re2gi 3 роки тому

      @@josejj437 അച്ഛന്മ്മാർ നമ്മൾ പ്രധീക്ഷിക്കുന്നത് പോലെ തന്നെ ആകണം എന്ന് വാശിപിടിക്കരുത് മിസ്റ്റർ
      അതിന്റെ വില പറഞ്ഞാൽ മനസ്സിലാകില്ല

  • @aswathyvijayakumar9439
    @aswathyvijayakumar9439 2 роки тому +5

    ഈ എപ്പിസോഡ് കുറെ വട്ടം കണ്ടവർ ആരൊക്കെ ഉണ്ട്

  • @ayanacherian7181
    @ayanacherian7181 Рік тому +1

    ഇത് കണ്ടിട്ട് ഒരു വാക്ക് പോലും പ്രേശംസിക്കാതിരക്കാൻ വയ്യാ. ബാലു.....കിടിലം ആണ്..... Ah കണ്ണ് നനയുന്ന കാണുമ്പോ വിഷമിക്കാത്ത ഒരു പ്രേഷകരും ഉണ്ടാവില്ല. അതുപോലെ തന്നെ നീലുന്റെ support ആണ് ഏതൊരു ഭർത്താവും ആഗ്രഹിക്കുന്നത്. ഏതൊരു കുടുംബത്തുo ആവശ്യമുള്ളത് ഇതുപോലൊരു താങ്ങും തണലും ആണ്. Shiva.... അഭിനയം ഗംഭീരം kto... അഭിനയം ആണേലും ബാലുനെ വിഷമിപ്പിച്ചതിൽ ഒരു cheriya കേതം und kto...നാളയുടെ പ്രതിഭ ആയി മാറട്ടെ 😊

  • @hamnanaseer981
    @hamnanaseer981 3 роки тому +203

    ബാലുച്ചേട്ടനെപ്പോലെയായിരിക്കും നമ്മുടെ ഓരോ ഉപ്പ മാരും ഉമ്മയ്ക്കും ഉപ്പയ്ക്കും വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക

  • @cpmlive
    @cpmlive 3 роки тому +208

    ഇതുപോലെ ഒരു ക്‌ളൈമാക്സ് ഒട്ടും പ്രതീക്ഷിച്ചില്ല കരഞ്ഞുപോയി ☹️☹️😢😭

    • @munavirmr1288
      @munavirmr1288 3 роки тому +1

      ഹരീഷ് കണാരൻ OLD STAGE COMEDY SHOW + THUG LIFE ua-cam.com/video/BuC98yUFgeo/v-deo.html

    • @vasanthams9689
      @vasanthams9689 3 роки тому +1

      Athe

  • @sp69031
    @sp69031 2 роки тому +17

    Shivani, Nisha chechi, Biju chettan acting vere level 🔥🔥🔥

  • @rinsi_sadak
    @rinsi_sadak Рік тому +2

    എന്റെ ഉപ്പാനെ ഓർത്തു പോയി, ഇന്നും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി, നേരത്തെ ഞങ്ങളെ വിട്ട് ഇനി ഒരിക്കലും മടക്കമില്ലാത്തൊരിടത്തേക്ക് പോയില്ലെ 😪😪

  • @DarkBoyGaming
    @DarkBoyGaming 3 роки тому +477

    _ഉപ്പും മുളകിന്റെ വിജയം എന്തെന്നാൽ ഇതിൽ ഉള്ള എല്ലാ കഥാപാത്രങ്ങലും അഭിനയിക്കുകയല്ല ജീവിക്കുകയാണ്_ 🖤❤️ സ്ഥിരം കാണുന്ന ഒരാൾ

  • @HariShankar-oy3ur
    @HariShankar-oy3ur 3 роки тому +1469

    ഇത്രയും നാളായിട്ട് ബാലു ചേട്ടന്റെ പിറന്നാൾ എപ്പിസോഡ് ഉണ്ടായിട്ടില്ല ഇനി ഏതെങ്കിലും ഒരു എപ്പിസോഡ് ബാലു ചേട്ടന്റെ പിറന്നാൾ എപ്പിസോഡ് ആയി ടെലികാസ്റ്റ് ചെയ്യാമോ.

  • @sarathsarathsasankan3331
    @sarathsarathsasankan3331 10 місяців тому +1

    എല്ലാരും തകർത്തു നീലു ചേച്ചി ബാലു ചേട്ടൻ ശിവ ന്താ ആക്ടിങ് ❤️❤️😍 നൈസ് എപ്പിസോഡ് സീരിയൽ ശെരിക്കും ഇഷ്ടപെട്ടത് ഇത് മാത്രം ആണ് പ്രവാസി

  • @renjithrenjith8656
    @renjithrenjith8656 2 роки тому +3

    Etra pravashym kandalum athe feelil Kannu nirayunna ore oru episode balu acha Neelu ammaa both of fantastic actors

  • @guhudq8901
    @guhudq8901 3 роки тому +157

    ഒരാളും സ്വന്തം അച്ഛനെയും അമ്മയെയും കരയിപ്പിക്കരുത് ഇത് കണ്ടപ്പോൾ ഒരു പാട് മിസ്സ്‌ ചെയ്നുണ്ട് അച്ഛനെയും അമ്മയെയും 😭😭😭

  • @adarshmj2371
    @adarshmj2371 3 роки тому +205

    ഇതാണ് കുടുംബം അച്ഛൻ അമ്മ എന്നീ വാക്കിനർത്ഥം പറഞ്ഞ episode 😢😢

  • @anaghaadarsh8909
    @anaghaadarsh8909 2 роки тому +9

    Miniscreen Mohanlal 💕💕 Baluchettan

  • @simisuresh3524
    @simisuresh3524 2 роки тому +3

    19:04 ee scene kandavar arelum karangittondo 😭😭😭😭😭😢😢😢😢😢😢😢😢,like adi

  • @aleenaallu7189
    @aleenaallu7189 3 роки тому +309

    അച്ഛൻ ആണ് ലോകത്ത് ഞങ്ങൾ പെൺകുട്ടികൾക്ക് ഒരു best friend അതുകൊണ്ട് ആരും മനസ്സിൽ പോലും കുറ്റപ്പെടുത്താതിരിക്കുക 😭😭😭😭😭😭😭😭😭😭😭😭😭

    • @lubyjooms7084
      @lubyjooms7084 3 роки тому +2

      😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @elsaannjohny5347
      @elsaannjohny5347 3 роки тому +3

      Ente achan enniku friend mathram alla first super hero anu
      Ente Chettan second super hero anu

    • @aleenaallu7189
      @aleenaallu7189 3 роки тому +2

      @@elsaannjohny5347
      You says correct

    • @NOOBGAMING-ze6pd
      @NOOBGAMING-ze6pd 3 роки тому +2

      എനിക്ക് ലൂഗം എന്തെന്ന് പഠിപ്പിച്ചദേ എന്റെ അച്ഛനാണ് ♥♥♥♥♥👍🏅

    • @aleenaallu7189
      @aleenaallu7189 3 роки тому +1

      @@NOOBGAMING-ze6pd ലൂഗം means
      അല്ല ലോകം ന്നാണോ ഉദേശിച്ചേ
      ശരിക്കിലും കവി എന്താ ഉദ്ദേശിച്ചത്...

  • @ghostytshadowyt6507
    @ghostytshadowyt6507 3 роки тому +1352

    ശിവ പറഞ്ഞത് കുറച്ച് കൂടി പോയി എന്ന് തോന്നിയവർ ഉണ്ടോ? ☹️😭

  • @NaseemaAbbas-ke2up
    @NaseemaAbbas-ke2up 10 місяців тому +3

    Ipo 2023 2.28pm kanunavrdndaa

  • @donasajith8288
    @donasajith8288 6 місяців тому +1

    ഇതു കണ്ടു സ്വന്ധം അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് എത്രപേർ ഓർത്തു
    എത്രപ്പേർ കരഞ്ഞു
    സത്യം മാത്രം പറയണം

  • @sureshc5948
    @sureshc5948 3 роки тому +192

    ഇന്നത്തെ ഉപ്പും മുളകും ഒരു രക്ഷയില്ല ഇത് കണ്ടിട്ട് കരയാത്തവർ ഉണ്ടാവില്ല ഇതിനെ അഭിനയം എന്ന് പറയാൻ പറ്റില്ല നാച്ചുറൽ ആണ്

  • @shebinshaji8951
    @shebinshaji8951 3 роки тому +605

    സോറി അണ്ണാ ഇതിനൊന്നും കമെന്റ് ഇടാനുള്ള അറിവൊന്നും എനിക്കില്ല പക്ഷെ കണ്ണ് നനയിച്ചു ഹൃദയത്തിൽ തൊട്ട ഐറ്റം

    • @uturn-therighttimetoswitch7688
      @uturn-therighttimetoswitch7688 3 роки тому +13

      സത്യം . ഇതു കണ്ടപ്പോ ഞാൻ എന്റെ അപ്പനെയും അമ്മയെയും കുറിച്ചു ചിന്തിച്ചു, ഇതുപോലെ ഞാൻ വേദനിപ്പിച്ചിട്ടുണ്ടോ എന്ന്‌ .

    • @muhammadshihab441
      @muhammadshihab441 3 роки тому +7

      endeyum kann niranju poiy sathyam😥😥😥

    • @induv7382
      @induv7382 3 роки тому +6

      𝕟𝕛𝕒𝕟𝕜𝕦𝕣𝕒𝕜𝕒𝕣𝕒𝕟𝕛𝕦

    • @shancutz
      @shancutz 3 роки тому +2

      Uppum mulakum emotional mix
      ua-cam.com/video/U5NFytH9WjA/v-deo.html
      Please watch my channel and subscribe and support me maximum..

    • @sanasanus2613
      @sanasanus2613 3 роки тому

      ഞാനും ഉപ്പാനെ ഉമ്മാ

  • @jiljiljil1984
    @jiljiljil1984 Рік тому +2

    ഓഹ് നീലുമ്മ കരഞ്ഞാൽ നമ്മളെ കരയിപ്പിക്കും
    പുല്ല്
    കാണേണ്ടാരുന്നില്ല
    കണ്ണ് നിറഞ്ഞു 😰😰😰😰

  • @rbfamily-9667-
    @rbfamily-9667- Рік тому +1

    Enik ente arivulla praayathil achante sneham kittiyittilla..... Eppo aa sneham ente kunjungalude koode avarude achanilil ninnum kittunnundu orupadu🙂😍😍😍😍😍😍😍 love u my dear.......

  • @Stains_George_Benny
    @Stains_George_Benny 3 роки тому +270

    അല്ല എന്താണ് നിങ്ങളുടെ ഉദ്ദേശം 😬. ഞാൻ കുറച്ചു ചിരിക്കുവാൻ ആണ് "ഉപ്പും മുളകും" കാണുവാൻ വരുന്നത്. എന്നിട്ട് എല്ലാരും കൂടി കരയിച്ചു കളഞ്ഞല്ലോ 😪. ബാലു ചേട്ടൻ കണ്ണ് നിറയുമ്പോൾ പിടയുന്നത് എന്റെ നെഞ്ച് ആണ് 💔. പോയി പോയി മൂഡ് പോയി 🤧.

    • @shancutz
      @shancutz 3 роки тому

      Uppum mulakum emotional mix
      ua-cam.com/video/U5NFytH9WjA/v-deo.html
      Please watch my channel and subscribe and support me maximum.

    • @talentworld4688
      @talentworld4688 3 роки тому +1

      Subscribe
      ua-cam.com/video/4el8kp6ojP0/v-deo.html

  • @jothu_vlogs
    @jothu_vlogs 3 роки тому +156

    ഒരു സിനിമ ആയിക്കോട്ടെ സീരിയൽ ആയിക്കോട്ടെ, .. മറ്റെന്ത് കലയോ ആയിക്കോട്ട് അത് കണ്ടിട്ട് പ്രേക്ഷകർക്ക് കണ്ണ് നിറയാനോ അല്ലെങ്കിൽ തമാശ പറയുമ്പോൾ ചിരിക്കാനോ കഴിയുന്നുണ്ടേൽ തീർച്ചയായും അത് ആ അഭിനയിക്കുന്നവരുടെ കഴിവ് തന്നെയാണ്... നീലു ചേച്ചി.... 🔥🔥🔥🔥🔥❤️❤️❤️❤️

    • @shancutz
      @shancutz 3 роки тому

      Uppum mulakum emotional mix
      ua-cam.com/video/U5NFytH9WjA/v-deo.html
      Please watch my channel and subscribe and support me maximum..

    • @talentworld4688
      @talentworld4688 3 роки тому

      ua-cam.com/video/4el8kp6ojP0/v-deo.html
      Support

  • @SachuSatheesh-yn1kd
    @SachuSatheesh-yn1kd 11 місяців тому +2

    ബാലു ചേട്ടാ നിങ്ങൾ കോമഡി മാത്രം ചെയ്താൽ മതി.. ഇങ്ങനുള്ള സീൻ വേണ്ട കാരണം സഹിക്കാൻ പറ്റില്ല ആ സങ്കടം കാണാൻ. ❤️❤️❤️😔😔😔😔😔

  • @solorider2622
    @solorider2622 2 роки тому +7

    അവസാന ഭാഗം എന്നെ കരയിച്ചു കളഞ്ഞു 😔😭

  • @ananyateresavarghese4895
    @ananyateresavarghese4895 3 роки тому +117

    ഇതുപോലെ നല്ല അപ്പന്മാർ ലോകത്തിൽ ഏറെ ഉണ്ട് അങ്ങനെ ഉള്ള ഒരു അപ്പന്റെ മകളാണ് ഞാൻ Proud to be his daughter

  • @akhilr1210
    @akhilr1210 3 роки тому +537

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു കൊടുക്കും .ശരിക്കും കരഞ്ഞു പോയവരുണ്ടോ?

  • @sudharmalv701
    @sudharmalv701 2 роки тому +2

    Chirippikkaanum athe pole karayippikanum pattunna uppum mulakum ente all time fav serial 🥺🥺❤️❤️❤️❤️