ചെരുപ്പിട്ട് വാഹനം ഓടിക്കുന്നതിന്റെ ഗുണങ്ങള്‍ | Drive without wear footwear | You must know this

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 87

  • @Bringeerati
    @Bringeerati 18 днів тому +34

    ഇത് ഡ്രൈവിംഗ് സ്കൂളുകാർ ചെയ്യുന്ന ഒരു വേണ്ടാത്തരത്തിൻ്റെ അനന്തരഫലമാണ്. പഠിക്കാൻ വരുന്നവരെ , ചെരുപ്പുപയോഗിച്ചാൽ അത് വിലക്കുന്ന ധാരാളം ഡ്രൈവിംഗ്‌സ്കൂളുകാരുണ്ട്.

  • @1960srini
    @1960srini 18 днів тому +12

    ഒറ്റപ്പാലത്തുള്ള ഒരു പഴയ driving school ൽ 25 വർഷം മുൻപ് ഞാൻ ഡ്രൈവിംഗ് പ്രാക്ടീസ് ചെയ്യാൻ ചേർന്നു. ലൈസൻസ് ഞാൻ നേരത്തെ തന്നെ എടുത്തിട്ടുണ്ടായിരുന്നു. ജീപ്പിലായിരുന്ന പ്രാക്ടീസ്. ആശാൻ എന്നോട് ചെരിപ്പ് ഊരാൻ പറഞ്ഞപ്പോൾ എനിക്ക് അതിശയം തോന്നി. ഞാൻ നിഷേധിക്കുകയും ചെയ്തു. പറഞ്ഞ് വന്നത് നമ്മുടെ ഡ്രൈവിംഗ് സ്കൂൾ അധ്യാപകരുടെ നിലവാരത്തിനെപ്പറ്റിയാണ്. ഇപ്പോഴും വലിയ മാറ്റമില്ലാതെ തുടരുന്നു.

    • @aneeshbhasker9672
      @aneeshbhasker9672 17 днів тому

      Yea

    • @MGATEXPLORE
      @MGATEXPLORE  17 днів тому

      Yes athe ini padikunnaver manasilakanam

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 16 днів тому

      അന്നൊക്കെ വള്ളിചെരുപ്പ് ആണ് ആൾക്കാർ അധികം ഉപയോഗിച്ചിരുന്നത് അപ്പോൾ പെടലിൽ കുരുങ്ങാൻ സാധ്യത കൂടുതൽ ആയിരുന്നു അതാണ് പക്ഷെ ഇപ്പോൾ അത്തരം ചെരുപ്പ് ആരും അങ്ങനെ ഉപയോഗിക്കുന്നില്ല, വിദേശത്ത് ഷൂസ് ഇടണം എന്ന് നിർബന്ധം ഉണ്ട്.

  • @Ismu.
    @Ismu. 18 днів тому +21

    ഞാൻ വർഷങ്ങളായി ചെരിപ്പ് അഴിച്ചാണ് ഓടിക്കുന്നത് ചെരിപ്പ് ഇട്ടാൽ ഓടിക്കാൻ പാടാണ്

    • @MGATEXPLORE
      @MGATEXPLORE  17 днів тому +1

      Athe onnu matti sheelichu nokuga

    • @ശ്രീരാമൻ84
      @ശ്രീരാമൻ84 16 днів тому +1

      ഞാനും ചെരുപ്പ് ഊരി ഇട്ട് ഓടിച്ചു ശീലിച്ചു.....ഷൂ ഇട്ട് ഓടിക്കാൻ പാടാണ്

  • @manus2496
    @manus2496 17 днів тому +2

    njan varshagal ayi cheruppu idathe car drive chaythirunnathu. but ippol cheruppu , shoes ittanu drive chayyunnathu. car drive chayyan ithanu sugam. karanam kaalukalkku sugam cheruppittu odikkunnathanu.prathakichu high range longu pokumbol charuppittu odikkan sugam anu.kaalinu vedhana varilla, massilu pidikkilla, kaalu slipe akilla. pinne city drivinginum nallathanu. namaludea kaalukalkku efort kurayum.cheruppu illathe drive chyythal efort kooduthal ayirikkum. nammaludea kaalukal sheenikkum vedhanikkukayum chayyum. cheruppittu car drive chaythal kalinu e prshnam varilla. cheruppitto shoesitto drive chayyunnathanu best. hight kuruvullavarku cheruppitto shoesitto drive chyyunnathu nallthanu.eantea anubhavam parjathanu.

  • @johnabraham1641
    @johnabraham1641 2 дні тому

    ഞാനും ഒറ്റക്ക പഠിച്ചത് 30000 km ഞാൻ ചെരിപ്പ് ഇടതെയ ഓടിച്ചത്. ചെറിയ ഒരു പേടി ആയിരുന്നു ചെരുപ്പ് ഇടാൻ. ചെരിപ്പ് ഇട്ടു ഓടിക്കാൻ താല്പര്യം ഉണ്ട് എങ്കിൽ നിങ്ങൾ കട്ടി കുറഞ്ഞ ചെരുപ്പ് ഇട്ടു ഓടിച്ചു പടിക്ക് അപ്പോൾ ഓക്കേ ആയി വരും. ഇപ്പോഴുതേ ചെറുപ്പക്കാർ ഇടുന്ന ചെരുപ്പ് ഇടുന്നത് ആകും നല്ലത്

  • @stardust1533
    @stardust1533 18 днів тому +7

    എനിക്കും ചെരുപ്പിട്ട് ഓടിക്കാൻ പാടാണ്. Shoes കുഴപ്പമില്ല. ചെരുപ്പിട്ട് ഓടിക്കാൻ confidence ഇല്ല. Try ചെയ്ത് നോക്കാം...

    • @MGATEXPLORE
      @MGATEXPLORE  17 днів тому +1

      Sure keep trying...ellam set akum 👍👍

    • @sajeevvenjaramood3244
      @sajeevvenjaramood3244 17 днів тому +1

      ഷൂ അല്ലെങ്കിൽ പിന്നിൽ കെട്ട് ഉള്ള ചെരിപ്പ് ഉപയോഗിക്കുക.

  • @Bineeshkp57
    @Bineeshkp57 18 днів тому +3

    Me too had this problem, too difficult ,I thought for me to change my habbit , but one day like what u said in a safe stretch I tried wearing my shoes , now I am so comfortable driving that way ...., ur content is helpful for lot of drivers ... thank u

  • @romeoroy7958
    @romeoroy7958 18 днів тому +2

    Good info❤️❤️❤️ ഞാൻ driving പഠിച്ചപ്പോൾ ചെരുപ്പ് ഇട്ടു ഓടിച്ചു.. പിന്നെ ചെരുപ്പ് ഇട്ടു ബ്രേക്ക്‌ half ക്ലച്ച് ഒക്കെ manage ചെയ്ത് ഓടിക്കാൻ പ്രയാസം ആയിരുന്നു.. So ചെരുപ്പ് ഇല്ലാതെ ഓടിച്ചു സെറ്റ് ആയി.. പിന്നെ അത് ശരിയല്ല എന്ന് എനിക്ക് തന്നെ തോന്നിയിട്ട് പിന്നേം ചെരുപ്പ് ഇട്ടു തന്നെ ഓടിച്ചു.. ഇപ്പോൾ സെറ്റ് ആയി.. എന്തൊക്കെ ആണെങ്കിലും ചെരുപ്പ് ഇട്ട് ഓടിക്കുന്നത് തന്നെ ആണ് നല്ലത്.. കുറച്ചു ശ്രമിക്കണം എന്നേ ഉള്ളൂ 😊😊

  • @zyclouds_tube
    @zyclouds_tube 9 днів тому +1

    Chetta thank you for considering my comment, I appreciate your valuable advice. Thank you so much 😊

  • @JoTk-he5lc
    @JoTk-he5lc 17 днів тому +1

    വലിയ ട്രക്ക് തൊഴിലായി സ്വീകരിച്ച ആളുകൾ ചെരുപ്പ് ധരിച്ച് ഓടിക്കുന്ന രീതി നല്ലതാണ്....Flat bottom 👟ഷൂ ആണെങ്കിൽ.....എന്നാൽ high heal shoe 👠 ഉപയോഗം പരമാവധി ഒഴിവാക്കുക തന്നെ..... കാലിന്റെ പാദം ചർമ്മം, പാട് വീഴ്ച ഒഴിവാക്കി സുരക്ഷിതം ആവാം... കാറിൽ ആയാലും കുഴപ്പമില്ല....

  • @akhil.v.6072
    @akhil.v.6072 18 днів тому +4

    ചെരുപ്പിടാതെ ഓടിക്കുന്നവർ ഇത്രയും ഒക്കെ ഉണ്ടെന്നു അറിഞ്ഞതിൽ അത്ഭുതം..😅 സാധാരണ ചെരുപ്പ് ഇല്ലെങ്കിൽ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ട situation നിൽ ഒക്കെ പെഡലിൽ നിന്നു കാൽ സ്ലിപ്പ് ആകാനോ കൃത്യമായി പെഡലിൽ അമർത്താൻ പറ്റാതെ സൈഡിൽ വല്ലോം ചവിട്ടുമോ എന്നാണ്‌ നമുക്കൊക്കെ... ചെരുപ്പ് ഉണ്ടേൽ അത്ര coverage ഉള്ളത്കൊണ്ട് ഈ പേടി വരില്ല😅😅

  • @manojvarghese6774
    @manojvarghese6774 18 днів тому +2

    ഞാൻ വണ്ടി ഓടിക്കാൻ തുടങ്ങിയ സമയത്തുതന്നെ ചെരിപ്പിട്ട് തന്നെയാണ് ഓടിക്കുന്നത്. വെയിറ്റ് കുറഞ്ഞ ക്യാൻവാസ് ഷൂസാണ് ഏറ്റവും നല്ലത്.

    • @MGATEXPLORE
      @MGATEXPLORE  17 днів тому

      Mm..but njn Woodlands boot athum nalla weight ullathe ittu odikare unde..athe first time ittapol odikan oru budhimute pole feel cheythu but athe petanu tane ok ayi..

  • @SIJUKDEVASIA
    @SIJUKDEVASIA 17 днів тому +1

    Timely answer for the everthought query - pakshe enna cheyyana seelam aay poyi....
    Long drive okke pokumbol 👟 use cheyyunnathaaanu best.....

  • @digi-teckitsolutions53
    @digi-teckitsolutions53 16 днів тому

    ചെരുപ്പ് ഇട്ട് ഓടിക്കുന്നതാണോ ചെരുപ്പ് ഇടാതെ ഓടിക്കുന്നതാണോ നല്ലത് എന്ന് ചോദിച്ചാൽ അത് അവരവരുടെ താല്പര്യം അല്ലേ.... എങ്ങനെ ഓടിച്ചാൽ കോൺഫിഡന്റ് ആയി ഓടിക്കാം അങ്ങനെ ഓടിക്കുക..... എങ്ങനെ ഓടിച്ചാലും നേരെ ചൊവ്വേ വണ്ടി ഓടിക്കുക എന്നതിൽ അല്ലേ കാര്യം....
    കാർ പോലുള്ള ഫെദർ ടച്ച്‌ pedals ഉള്ള വാഹനങ്ങളിൽ ചെരുപ്പ് ഇടാതെ ഓടിക്കുന്നത് അല്ലേ കൂടുതൽ നല്ലത്....
    അപോലെ hard pedals ഉള്ള വാഹനങ്ങളിൽ ചെരുപ്പ് ഉപയോഗിക്കുന്നത് കൂടുതൽ ആയാസം ഒഴിവാക്കും
    Pedals ന്റെ തേയ്മാനം കുറക്കാൻ ചെരിപ്പ് ഇല്ലാതെ ഉള്ള ഉപയോഗം സഹായിക്കും
    ചെരുപ്പ് ഇട്ട് ഓടിക്കുന്ന താണ് കൂടുതൽ നല്ലത്.... അല്ലെങ്കിൽ ചെരുപ്പ് ഇടാതെ ഓടിക്കുന്നത് ആണ് നല്ലത് എന്നൊന്നും പറയുന്നതിൽ ഒരർഥവും ഇല്ല....
    കോൺഫിഡൻസ് എങ്ങനെ കിട്ടുന്നോ അങ്ങനെ വാഹനം ഓടിക്കുക
    സുരക്ഷിതം ആയി വാഹനം ഓടിക്കുക
    അല്ലാതെ ഇത്തരം അബദ്ധ ചിന്താഗതികൾക്ക് ഒരു സ്ഥാനവും ഇല്ല

  • @sruthiakhil629
    @sruthiakhil629 16 днів тому +1

    Njn randu reethiyilm odikarund.. bt cherup idathe odikkunatha enik ishtam.. kurach cooling feel kittarund

  • @josephkddevassy8955
    @josephkddevassy8955 18 днів тому +2

    ചെരിപ്പിട്ട് ഓടിക്കാത്തവർക്ക് പെട്ടെന്ന് റെഡിയാക്കാൻ രണ്ട് കാര്യങ്ങൾ ശ്രെദ്ധിച്ചാൽ മതി ആദ്യം full ടൈറ്റ് ഉള്ള കെട്ടുള്ള ചെരുപ്പുകൾ ഉപയോഗിക്കുക പിന്നെ ഒരു കാൽ ( clutch )മാത്രം ഊരുക.... കുറച്ചു കഴിയുമ്പോൾ തനിയെ റെഡിയാകും 👍
    നിത്യഭ്യാസി മലയെടുക്കും കേട്ടീട്ടില്ലെ 😀😀😀😀🙏🙏

    • @MGATEXPLORE
      @MGATEXPLORE  17 днів тому +1

      Aa clutch inde case manasilayilla

    • @josephkddevassy8955
      @josephkddevassy8955 17 днів тому +1

      ചെരുപ്പ് ഊരാൻ പലരും തയ്യാറാകുന്നത് half clutch കിട്ടാൻ വേണ്ടിയാണ്.....

  • @Halalpublishingmedia
    @Halalpublishingmedia 17 днів тому +1

    Ente car swift diesel chila samayath valikkathath pole thonnum ath turbo issue ano turbo lagg ano ennu engane ariyum onn paraju tharuo

    • @MGATEXPLORE
      @MGATEXPLORE  17 днів тому

      Orupade kariyam kondu ankane varum... warning light vallam kanikundo?last EGR and intercooler enna clean cheythate? Intercooler il oil content nanayi undayiruno?

    • @Halalpublishingmedia
      @Halalpublishingmedia 17 днів тому

      @ warning light illa vandi 90000 oditollu egr clean chathitilla
      Appo turbo issue aville

  • @roshin1967
    @roshin1967 16 днів тому +1

    Ee videoyill brode phone ethan model? Onn parayamo

  • @darveshmuhammad.n992
    @darveshmuhammad.n992 18 днів тому +2

    Superb ❤❤❤❤

  • @nisamashraf1577
    @nisamashraf1577 18 днів тому +1

    Nice information bro❤❤❤🥰👍

  • @aaronprasad9589
    @aaronprasad9589 17 днів тому +1

    Hii Chetta
    Amt vahanathil jerk ellathe engane drive cheyan sathikum

    • @MGATEXPLORE
      @MGATEXPLORE  17 днів тому +1

      ua-cam.com/video/gP49eJRecBk/v-deo.html
      Watch this..

  • @aneeshbhasker9672
    @aneeshbhasker9672 17 днів тому +2

    Nice content

  • @a.rmedia2589
    @a.rmedia2589 18 днів тому +1

    Driving padikumbo thanne cherupitt odikkan sheelikkuka. Allankil ath valare budhimuttavum.
    Ente experience il ninn paranjeya

  • @GeekyMsN1
    @GeekyMsN1 18 днів тому +1

    Yes 👍🏻👍🏻👍🏻

  • @ABHILASHMV-n9e
    @ABHILASHMV-n9e 18 днів тому +1

    കാർ വാഷിംഗ് വീഡിയോ ചെയ്യാമോ?

  • @ajayvijayan7451
    @ajayvijayan7451 18 днів тому +1

    Ok👍🏼👍🏼

  • @NaveenNaveen-ed8uu
    @NaveenNaveen-ed8uu 16 днів тому

    Good is not putting chappel because engine will feel.

  • @Sreelalk365
    @Sreelalk365 17 днів тому +1

    👏🏻👏🏻👏🏻

  • @user-jj3bf6cu2m
    @user-jj3bf6cu2m 17 днів тому +2

    പെട്രോൾ വണ്ടി ചെരിപ്പിട്ട് ഓടിച്ചാൽ ഗ്യാസ് പെഡലിൽ ആവശ്യത്തിൽ അധികം പ്രഷർ കൊടുക്കുകയും അത് വഴി മൈലേജ് കുറയുകയും ചെയ്യും കാലിന്റെ പെരുവിരൽ മാത്രം ആക്‌സിലേറ്ററിൽ കൊടുക്കുന്നതാണ് നല്ലത്

    • @MGATEXPLORE
      @MGATEXPLORE  17 днів тому +1

      Ayi athe thettanu...foot wear ittu tane namuku sense cheyan patum valare correct ayi tane... just try cheythu nokuga

  • @akshayms874
    @akshayms874 17 днів тому +2

    ചെരുപ്പ് ഇടുന്നതും ഇടത്തതും ഓരോരുത്തരുടെ സൗകര്യം പോലെ. പിന്നെ പെടലിനു അടിയിലേക് വരാതെ ശ്രദ്ധിക്കണം

    • @MGATEXPLORE
      @MGATEXPLORE  17 днів тому

      Athe sheri ane .but just onnu chindikuga shose okey ittu vanuu athe uri itto vahanam odikunnathe pine athe ittu irangi athinde oru budhimute okey

    • @akshayms874
      @akshayms874 17 днів тому

      @@MGATEXPLORE അതിപ്പോ ഒരു വീട്ടിൽ കേറിയാൽ അഴിച്ചു വയക്കണ്ടേ

  • @samyt5340
    @samyt5340 18 днів тому +1

    Enne onn contact cheyyan pattumo isuzu s cab z edukan plan und kurach doubts chodikan aan

    • @MGATEXPLORE
      @MGATEXPLORE  17 днів тому

      Njn aa video discription il tane number koduthiunde sale's exicutive

  • @rajeevthundiyil564
    @rajeevthundiyil564 18 днів тому +2

    ഞാൻ ചെരുപ്പ് ഇടാതെ ആണ് പഠിച്ചത്, അതിനാൽ അങ്ങനെ തന്നെ ഓടിക്കുന്നു 😄

  • @prasobhak3398
    @prasobhak3398 18 днів тому +3

    ഓരോരോ ശീലങ്ങൾ ആണ് ഇതൊക്കെ ഞാൻ ചെരുപ്പിട്ടാണ് ഓടിക്കാറ് എനിക്കതാണ് സേഫ് ആയി തോന്നിയിട്ടുള്ളത് ,

  • @sanjaysathyan3400
    @sanjaysathyan3400 18 днів тому +1

    Shoe cherupp itt thannr odikkunnee no confident korav

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 18 днів тому +2

    Mee Doing Without shoes 😁

  • @shahulhameedasharaf3992
    @shahulhameedasharaf3992 17 днів тому

    ഇത് പണ്ട്ഒള്ളവർ നാട്ടിൽഒള്ളവർ ഓടിച്ചത്ആണ് അല്ലാതെ വേറെഒന്നും ഇല്ല

  • @adithyank.g7017
    @adithyank.g7017 18 днів тому +1

    Good information bro🫂🤍

  • @SR-cz7tt
    @SR-cz7tt 16 днів тому

    യൂടുബ് മാഷേ ! അവനവന് സൗകർയ്യം ഏതാണെന്ന് വെച്ചാൽ അത് പോലെ ഓടിച്ചാൽ പോര? ചേട്ടൻ വീട്ടിൽ കത്തിയും മുള്ളും ഉപയോഗിച്ചാണോ തിന്നുന്നത്? അല്ലെ? അതെന്താ?''.... ഞാൻ 20 വർഷമായി ചെരുപ്പിടാതെ കാറോടിക്കുന്നു. നിങ്ങൾ ഈ പറഞ്ഞ അസൗകര്യങ്ങളൊന്നും തോന്നിയിട്ടില്ല. പല Driver മാറും ഇങ്ങിനെ ഓടിക്കുന്നത് കണ്ടിട്ടുണ്ട്. _

  • @ASWINALORA
    @ASWINALORA 18 днів тому +2

    Please improve your topic selection!

    • @stardust1533
      @stardust1533 18 днів тому +3

      @@ASWINALORA he answered what his follower asked.

    • @c.a.narayannarayan141
      @c.a.narayannarayan141 17 днів тому +1

      Cherippu isn’t one simple thing. Hundreds of varieties. A loose chapel doesn’t suit me to drive, both two pedal and three pedal cars. Shoes are excellent

  • @roshin1967
    @roshin1967 16 днів тому

    ചെരുപ്പ് ഇട്ടോ ഇടാതയോ drive ചെയുന്നത് confidence or drivers personal preference ിനുപരി, njan അതിലെ engine benefits (manual car) ആണ് നോക്കുന്നത്.
    Automatic വണ്ടികൾ ആണെങ്കിൽ ഏതായാലും കുഴപ്പമില്ല. പക്ഷെ manual വണ്ടി ആണെങ്കിൽ, precision driving [ minimal cluth wear - minimal engine lugging - minimal fuel usage ] ചെയ്യാൻ ചെരുപ്പ് ഇടാതെ ആണ് pedal controlling inu Best.
    Manual car ഇൻ്റെ Precision driving എങ്ങനെ ആണെന്ന് അറിയാൻ Conquer driving എന്ന YT channel videos നോക്കിയാൽ മതി.

  • @Jamebond0007
    @Jamebond0007 18 днів тому +1

    ഡ്രൈവിങ് സ്കൂൾക്കാരുടെ പണിയാണ് ചെരിപ്പ് ഇടാതെ ഓടിക്കുവാൻ

  • @ASAS64130
    @ASAS64130 18 днів тому +1

    ചെരുപ്പ് ഇട്ട് ഓടിക്കുന്ന ഞാൻ👍