രാകേഷ് ചേട്ടാ എന്റെ വണ്ടി ആൾട്ടോ 2019 mdl VXI ആണ് ഇൻഫോടൈൻമെന്റ് സിസ്റ്റത്തിൽ കാൾ അറ്റൻഡ് ചെയ്യുന്ന ബട്ടൺ വർക് ആകുന്നില്ല.. ആ ഒരു ബട്ടൺ മാത്രം മാറാൻ സാധിക്കുമോ.. 🤔 By romeo roy
2015 Alto K10 Vxi യുടെ company buit in audio complaint ആയി. അതിന് പകരം android car play dashboard ന് മുകളിൽ fit ചെയ്യാൻ താൽപ്പര്യപ്പെടുന്നു. Suggestion/advice നൽകാമോ
Hai ബ്രോ എന്റെ വണ്ടി റെനോൾട് ട്രൈബർ 2021 ഫുൾ ഓപ്ഷൻ മാന്വൽ ട്രാൻസ്‌മിഷൻ 60000 km ഓടിയ വണ്ടിയാണ് ഒരു ഓൾ ഇന്ത്യ ട്രിപ്പ് പോവാൻ പ്ലാൻ ഉണ്ട് ട്രിപ്പ്ന് മുന്നേ ടൈമിംഗ് ചെയിൻ മാറേണ്ട ആവശ്യം ഉണ്ടോ pls റിപ്ലൈ
Car ente Hot ആയിരിക്കുന്ന engine room il water ഒഴിക്കാമോ? എന്തെങ്കിലും അത്യാവശ്യം വന്നാൽ .. (ഒരനുഭവം : ചെറിയ പൂച്ച കയറുകയും അതിൽ കുടുങ്ങിപ്പോവുകയും ചെയ്തു)
Thankyou for replying my queries related to Fronx.
Welcome
10:50 💯% This is India.
Very gud Q&A 👍🏻👍🏻👍🏻
Thank you
വളരെ ഇഷ്ട്ടം അയി. ഒരുപാടു സംശയങ്ങൾ തീർന്നു കിട്ടുന്നു. രാകേഷിന് പ്രത്യേകം നന്ദി അറിയിക്കുന്നു.
Welcome 😊
Superb ❤❤❤❤
Welcome
വളരെ ഉപകാരപ്രദമായ വീഡിയോ, നന്ദി.
Welcome
Bro thanks for the reply to my comment ❤
Welcome
XVU 700 ax7L video Cheyo 2024 model car
28:13 to 28:21.namichu🙏🙏 ..basic poolum ariyaatha vythiyude chodyagal edukkale rajestta
Thettu undengil parajolu...or give me a correct answer if I am wrong...
@ inganthe chodyngal marupadi kodukarathe vandi ye kuriche basic idea poolum ilaa athaane ithepooleulla chodyangal..
athaaane njn namichu enne paranjathe
@ chettan paranjathinoode njn 💯 yojikunnu.pakshe aa chodym undallo athine aane namichu enne paranjathe
ഈ പരുപാടി കൊള്ളാം.. സൂപ്പർ
Thank you
15:22 thank you ❤️❤️❤️
Welcome
രാകേഷ് ചേട്ടാ എന്റെ വണ്ടി ആൾട്ടോ 2019 mdl VXI ആണ് ഇൻഫോടൈൻമെന്റ് സിസ്റ്റത്തിൽ കാൾ അറ്റൻഡ് ചെയ്യുന്ന ബട്ടൺ വർക് ആകുന്നില്ല.. ആ ഒരു ബട്ടൺ മാത്രം മാറാൻ സാധിക്കുമോ.. 🤔
By romeo roy
Illa kittila..full assy maranam or clean cheyan patumo yanu nokanam okk
@@MGATEXPLORE thanks ❤️❤️
2015 Alto K10 Vxi യുടെ company buit in audio complaint ആയി. അതിന് പകരം android car play dashboard ന് മുകളിൽ fit ചെയ്യാൻ താൽപ്പര്യപ്പെടുന്നു. Suggestion/advice നൽകാമോ
Aa Stereo matthi oru k10 android fram tane vechu fit cheyan patum pine entina mukail vekunnathine patti aloghikunathe?
@@syamsk5238 ente kayyil alto K10 2019 model annu same sterio venamengil njn tharam athinulla paisa thanna mathi
Thankyou... Bro
Clastaril കാണിക്കുന്ന avarge milage സീറോ set അക്കി ഓടിക്കുബോ
ഓരോ ട്രിപ്പ് കാണിക്കുന്നത് മൈലേജ് ശരിയാണോ
ഇത് എങ്ങനെയാ പ്രവർത്തനം
Almost correct ane . video 3pm comment il ittundelooo kandu nokuga
@@MGATEXPLORE ok
thanku
❤
😃😃
ചേട്ടാ ഞാൻ യൂസ് ചെയുന്നത് Creta diesel varient aanu.. Edak edak Engine warning light കത്തും. Service centeril choichapol. carbon അടിഞ്ഞു കൂടുന്നതാ.. Issue ilenn parayunnu.. Kazhinja week 3rd service kazhinju ഇറക്കി. Inn ravile Engine waring light കത്തി. Is it common.
No it's common
video idam Wednesday 3pm video comment reply
രാകേഷ് ചേട്ടാ wrong fuel അടിച്ച വണ്ടിയുടെ resale value കുറയുമോ പെട്രോൾ വണ്ടിയിൽ ഡീസൽ and vise versa
By Romeo Roy
3pm comment session Wednesday video idam
Hi MG❤️
Hello
Hai ബ്രോ എന്റെ വണ്ടി റെനോൾട് ട്രൈബർ 2021 ഫുൾ ഓപ്ഷൻ മാന്വൽ ട്രാൻസ്‌മിഷൻ 60000 km ഓടിയ വണ്ടിയാണ് ഒരു ഓൾ ഇന്ത്യ ട്രിപ്പ് പോവാൻ പ്ലാൻ ഉണ്ട് ട്രിപ്പ്ന് മുന്നേ ടൈമിംഗ് ചെയിൻ മാറേണ്ട ആവശ്യം ഉണ്ടോ pls റിപ്ലൈ
No bro change after 1 lakh if you are hearing the sound of timing chain
കാർ വാഷർ വീഡിയോ ചെയോ 🫧💧💧 ajlan
Cheyam...
Car ente Hot ആയിരിക്കുന്ന engine room il water ഒഴിക്കാമോ?
എന്തെങ്കിലും അത്യാവശ്യം വന്നാൽ .. (ഒരനുഭവം : ചെറിയ പൂച്ച കയറുകയും അതിൽ കുടുങ്ങിപ്പോവുകയും ചെയ്തു)
Athinte avashyam indoo🙂
എന്ത് ചോദ്യം ആണ്.? വണ്ടി ആ ക്രിയ്ക്ക് കൊടുക്കാനാണെങ്കിൽ ഒരു കുഴപ്പവുമില്ല ഒഴിച്ചോ😄😄😄😄😄
3pm comment session Wednesday video idam
Thanks 🥰
എന്തെങ്കിലും അത്യാവശ്യം വന്നാൽ .. (ഒരനുഭവം : ചെറിയ പൂച്ച കയറുകയും അത് പുറത്തേക്ക് വരാതിരിക്കുകയും ചെയ്തു, പുറത്തേക്ക് വരാൻ വേണ്ടി)