Northeast നെതിരെ milos നെ ഇറക്കണ്ട എന്നാണ് എന്റെയും അഭിപ്രായം.. Northeast ന്റെ counter attacking തടയാൻ milos പറ്റുമോ എന്ന് സംശയമാണ്.. പെട്ടെന്ന് speedil ആയിരിക്കും അവർ അറ്റാക്ക് ചെയ്യുക. Milos എങ്ങാനും ആ time ഇൽ midfield ലാണെങ്കിൽ ഓടി തിരിച്ചെത്താൻ പറ്റില്ല
Ys പുള്ളിയെ dm കളിപ്പിച്ചാൽ നനായിരിക്കുമോ.. എന്നൊരു സംശയം ഉണ്ട്.. long legs ആയത് കൊണ്ട്.. interceptions okke നടത്താനും മിഡിൽ ഒരു destructor ആകാനും പുള്ളിക്ക് പറ്റും
Milos out Defend നമുക്ക് ഇന്ത്യൻ താരങ്ങളെ വച്ച് മാനേജ് ചെയ്യാൻ പറ്റും പ്രത്യേകിച്ച് എക്സ്പീരിയൻസ് player ആയ പ്രീതം ഫോം ആയ സ്ഥിതിക്ക് പക്ഷേ മധ്യനിര അങ്ങനെയല്ല നല്ല ഒരു എക്സ്പീരിയൻസ് താരം മധ്യനിരയിൽ ഇല്ല. Luna ഉണ്ട് എന്ന് പറഞ്ഞാലും luna അറ്റാക്കിങ് ആണ് നമുക്ക് നല്ല ഒരു ഹോൾഡിങ് ഡിഫൻസ് മിഡ്ഫീൽഡർ അത്യാവശ്യമാണ്.
Luna vibin azhar (mid) control ചെയ്തിട്ട് coeff ഫസ്റ്റ് ഇലവൻ ഇറക്കിട്ട് .. ലീഡ് ചെയ്ത് കഴിഞ്ഞ്.. മിലോസ് സബ് ആയി ഇറക്കിയ മതി അർന്നു. ജീസസ് സബ് ചെയ്ത് ഇഷാൻ ഇറക്കണം എന്നാണ് എനിക്ക് പറയാൻ ഒള്ളത്. കാരണം ഒരു ഇന്ത്യൻ striker ടീം വേണം.. പിന്നെ ഡിഫെൻസ് അത്ര പവർ ഫുൾ ആണ് എന്ന് പറയാൻ ആയിട്ട് ഇല്ല
Danish ന് പകരം puitea യെയോ ayush അധികാരി ഒക്കെ കൊണ്ട് വന്നാൽ നന്നായിരുന്നു ❤️കഴിഞ്ഞ hydrabad match കണ്ടപ്പോൾ ayush നന്നായി കളിക്കുന്നുണ്ട്.. നല്ല corners ഒക്കെ എടുക്കുന്നുണ്ട് ❤️
Next match Playing 11 Sachin Aiban, pritham,Milos,noucha Vibin coef Freddy/Danish Rahul Jesus noha 2nd half Milos🔂Luna May be Freddy/Danish mosham fermonce aanel 🔂 Azhar Aiban,pritham,coef,noucha Fredy/Danish Vibin Luna Rahul Jesus noha
Sachin Sandeep, Pritam, Hormi, Naocha Coeff, Vibin Rahul/Aimen,Luna, Noah Peprah/Jesus With Luna coming in, coeff's focus should be managing the defence. He can play as the defensive pivot, help our all Indian defence.
Next match Playing 11 Sachin Aiban, pritham,Milos,noucha Vibin coef Freddy/Danish Rahul Jesus noha 2nd half Milos🔂Luna May be Freddy/Danish mosham perfomance aanel 🔂 Azhar Aiban,pritham,coef,noucha Fredy/Danish Vibin Luna Rahul Jesus noha Ithine chance ullu 99%🙂
മിലോസ് പുറത്ത് ഇരിക്കണം..കൊയിഫ് പ്രീതം cb വരണം പിന്നെ വിങ് ബാക്സ് ആയിട്ട് ഐബന് ഫസ്റ്റ് ഇലവൻ വരണം സന്ദീപ് റൈറ്റ് ബാക്ക് ആയി വരണം.. ഫ്രഡി and വിബിൻ /അസ്ഹർ മിഡ് ഫീൽഡിൽ വരണം.. ലൂണ കുറച്ചു മുകളിൽ കഴിഞ്ഞ മാച്ചിൽ ഡാനിഷ് ഫരൂക്കിന് കൊടുത്ത പോലെ ഒരു അറ്റാക്കിങ് മിഡ്ഫീൽഡർ റോളിൽ വരണം.. പിന്നെ നോവ സദോയ്, ജീസസ്, രാഹുൽ ത്രയം വരണം... ഇനി ബ്ലാസ്റ്റേഴ്സിന് തുടക്കത്തിൽ സ്കോർ ചെയ്യാൻ പറ്റിയാൽ ഒരു 70 മിനിററ്റിൽ ലൂണയെ തിരിച്ചു വിളിച്ചു മിലോസിനെ വേണം എങ്കിൽ cb ആയി ഇറക്കാം.. മിലോസ് പലപ്പോഴും 70 മിനിറ്റിന് ശേഷം ഡൌൺ ആവുന്നത് കണ്ടിട്ടുണ്ട്.. നോർത്ത് ഈസ്റ്റിന് എതിരെ മിലോസിനെ ഒരിക്കലും full time use ചെയ്യാതെ ഇരിക്കുന്നത് ആണ് ബുദ്ധി
4-2-1-3 formation Kalichaa nice ayirikum Midfieldil dmf Freddy and cmf Vibin Amf ayi Luna Forward ayi left= Noah , Right= Rahul Centre forward ayi Jesus Defence ok ani 🔵🟡KBFC🟡🔵
@@Rising_Ballers he have potential His finishing ability is brilliant He is one of the best striker in india so I Hope he can do that. We can use foreigners in our week position Like coif as dm And We have to use our indian squde better. Because we spent money for them too
@@misabmambadan282 coeff as a dm is very average bro, he is good for interceptions only, passing and holding mosham aan. Avane cb aakunnath thanne nallath. ishan has got multiple opportunities, avan ith vare onnum prove cheythitilla, pand kurach super sub aayi hype kiti athreyollu, benchil ninn vann impact undakki pathye teamil avasram avan thanne earn cheyyanam
It will be interesting to see how Mikael will put Luna in the team and whom he will put out All Indian defense is worth a try with Hormi's availability
Full Indian dhapp use cheyyan chance indo coach angane oru decision eduth surprising alla risk eduth nokkiyale workout aavao illayonu ariyan pattullu. Pinne coeff+luna+ vibin+noah+rahul+jimmenz vechu start cheyyanam pinne second halfil lead kittunn anusariche changes varuthanam Last kaliyil peprah ne sub ayyite irikkayipole next matchum use cheyyanam enganeya peprah a match pressure cheyyth ath level next matchil kittanam. Let's see what will happen.
Why not ishan panditaa, avan playing time kittathe engane form anoo,kalikkumoo ann ariyan pattum, avane onn kalich kandal alle paryan pattuu, avane irakki iny athava form ayitt kalichal we can also have a good indian striker,so pru indian striker koode settayal nammuk foreign strikers ne depend cheyyumbol avar entayalum first 11 il varan enna aa oru ith marikkituk,appo nammak defence and midfield um foriegners ne vech kalikkan,pine sub ayitt foreign strikers ne erakkiyal super ayitt avar nalla playing style kazhcha vekum, 100% it's a working idea,but coach avan durand cupil polum sherikk kalipoichila🥲 ingane poyal ommbum, oru teamil 4 foreigners mathrame patuu
1st half without luna....2nd half luna irangumbo milosene valikum azharne irakkum koeffene cb ayi coach test cheyyum. But not against north east, annu Luna irangan chance illa. Aduthente adutha match akum coach test cheyyuka.
Coeff has been underwhelming in midfield, he should be moved to cb, since milos is doing decent at cb, stahre will start milos only i guess, but if his performance drops in coming games , coeff should start, and he must become our first choice
As pritam has the leadership quality, hormi and pritam should start. So that coeff, luna, noah and jesus can start. After 65 minutes peprah can replace luna or jesus.
Coeff ഡിഫണ്ടർ ആയി കളിക്കുന്ന താരം കൂടി ആണ് അപ്പോൾ coeff ഒന്ന് ഡീഫൻസ് റോളിൽ ഒന്ന് പരീക്ഷിച്ചു നോക്കിക്കൂടെ എന്നാണ് എന്റെ ഒരു അഭിപ്രായം നിങ്ങൾ അതിൽ യോജിക്കുണ്ടോ മിലോസ് മത്സരങ്ങൾ അവസാനം ആകുമ്പോൾ ഷിണം കാണിക്കുന്നുണ്ട് ലുണ എന്തായാലും ഫുൾ ടൈം നാളത്തെ മത്സരം കളിക്കില്ല പകരക്കാരുടെ റോളിൽ ആകും വരാൻ ചാൻസ് കുടുതലും അപ്പോൾ ലുണ വരുമ്പോൾ മിലോസിനെ പുറത്തോട്ടു വിളിച്ചിട്ട് coeffne ഡിഫണ്ടർ റോളിൽ ആക്കിക്കൂടെ ☺️🙂
First elevenil enthayalum next match luna indavilla so milos & coeff start cheyyate midil vibin , coeff , freddy/Danish second halfil milosin pakaram luna vannit coeff CB aavatte
Coeff - Pritam combo venm..
Luna as usual AMF free role
Noah winger n stricker..
Jesus - no 9 or false 9 kalikknam
Northeast നെതിരെ milos നെ ഇറക്കണ്ട എന്നാണ് എന്റെയും അഭിപ്രായം.. Northeast ന്റെ counter attacking തടയാൻ milos പറ്റുമോ എന്ന് സംശയമാണ്.. പെട്ടെന്ന് speedil ആയിരിക്കും അവർ അറ്റാക്ക് ചെയ്യുക. Milos എങ്ങാനും ആ time ഇൽ midfield ലാണെങ്കിൽ ഓടി തിരിച്ചെത്താൻ പറ്റില്ല
💯
Yes big body കാരണം പുള്ളി ഭയങ്കര slow ആണ്
Indian defence aavm better
Ys പുള്ളിയെ dm കളിപ്പിച്ചാൽ നനായിരിക്കുമോ.. എന്നൊരു സംശയം ഉണ്ട്.. long legs ആയത് കൊണ്ട്.. interceptions okke നടത്താനും മിഡിൽ ഒരു destructor ആകാനും പുള്ളിക്ക് പറ്റും
@@sportscastle11 athin Coeff ille
Pritam-hormi oru try cheyyunnathil kozhappam illann thonnunnu
Venda, defensel enthayalum oru foreign player venam
Last season not working that combo
@@rahul_hash10bro miloas 5 match suspension aypol ee combo arnu
Nml jaichitumund
Kuyappam onnum ella goals vangum
indian cb combo kalikatte coeff dm undel support ondavum
Milos out
Defend നമുക്ക് ഇന്ത്യൻ താരങ്ങളെ വച്ച് മാനേജ് ചെയ്യാൻ പറ്റും പ്രത്യേകിച്ച് എക്സ്പീരിയൻസ് player ആയ പ്രീതം ഫോം ആയ സ്ഥിതിക്ക്
പക്ഷേ മധ്യനിര അങ്ങനെയല്ല നല്ല ഒരു എക്സ്പീരിയൻസ് താരം മധ്യനിരയിൽ ഇല്ല.
Luna ഉണ്ട് എന്ന് പറഞ്ഞാലും luna അറ്റാക്കിങ് ആണ് നമുക്ക് നല്ല ഒരു ഹോൾഡിങ് ഡിഫൻസ് മിഡ്ഫീൽഡർ അത്യാവശ്യമാണ്.
Luna ym coeffm othirangilla... So defencel oru foreign element enthayaalum kanum
@@shamnad_official luna and coeff ഒരുമിച്ച് ഇറങ്ങണം.
Coeff also defensively നന്നായി contribute ചെയ്യും
@@RayyanRayyan-k4l athiranguavnel coeff cb aaye kalikku mid kalikkilla...full indian defence aakuvanel defence pottanulla chance high aan... Nammal ippo possession game ala kalikkunnath... So indian defence aanel preyhyekich neufc pola counter attack okka nice aayi chyyunna teaminethre sukham aayi defence pottum... Coeff cb kakikkunnatharikkum better..
Luna vibin azhar (mid) control ചെയ്തിട്ട് coeff ഫസ്റ്റ് ഇലവൻ ഇറക്കിട്ട് .. ലീഡ് ചെയ്ത് കഴിഞ്ഞ്.. മിലോസ് സബ് ആയി ഇറക്കിയ മതി അർന്നു. ജീസസ് സബ് ചെയ്ത് ഇഷാൻ ഇറക്കണം എന്നാണ് എനിക്ക് പറയാൻ ഒള്ളത്. കാരണം ഒരു ഇന്ത്യൻ striker ടീം വേണം.. പിന്നെ ഡിഫെൻസ് അത്ര പവർ ഫുൾ ആണ് എന്ന് പറയാൻ ആയിട്ട് ഇല്ല
Peprah aan bro sub ayt effective ith competitive aytula oru tournament aan risk Edukenda..
@@cintosunil3125 luna സബ് ചെയ്യല്ലോ ബ്രോ..മിലോസ് ക്യാപ്റ്റൻസി ഏറ്റടുക്കുല്ലോ
Jesusin pakaram ishan venda indian teamin contribution nokki nammak cup pokum
Ishan injury alle?!
Coeff OUT luna IN
മിലോസിനെ ഒന്നും കോച്ച് പുറത്തിരിതില്ല 💯🙌
Danish ന് പകരം puitea യെയോ ayush അധികാരി ഒക്കെ കൊണ്ട് വന്നാൽ നന്നായിരുന്നു ❤️കഴിഞ്ഞ hydrabad match കണ്ടപ്പോൾ ayush നന്നായി കളിക്കുന്നുണ്ട്.. നല്ല corners ഒക്കെ എടുക്കുന്നുണ്ട് ❤️
Ayush HFC il alla?
Aan
@@flashlight1680 പിന്നെ?google ഇൽ ayush adhikari player profile എന്ന് അടിച്ചു നോക്ക്.. നമ്മുടെ vibin പോലെയാണ് അവർക്ക് ayush.. Midfield number 8
@@flashlight1680 he is in HFC
Danish nu pakaram aaru vannalum kuzhapam illa:)
ISL 5 forign players playing11 allow chyanam... Matches okey kooduthal interesting avum, also indian players overpaying oru parthi vare kuryum chyum
Need to try Coeff as CB, 👍
Sachin
Aibaan, Pritam, Hormi, Naocha
Coeff
Vibin Luna
Rahul Noah
Jesus
🥵❤️
Next match Playing 11
Sachin
Aiban, pritham,Milos,noucha
Vibin coef Freddy/Danish
Rahul Jesus noha
2nd half
Milos🔂Luna
May be Freddy/Danish mosham fermonce aanel 🔂 Azhar
Aiban,pritham,coef,noucha
Fredy/Danish Vibin Luna
Rahul Jesus noha
Sachin
Sandeep, Pritam, Hormi, Naocha
Coeff, Vibin
Rahul/Aimen,Luna, Noah
Peprah/Jesus
With Luna coming in, coeff's focus should be managing the defence. He can play as the defensive pivot, help our all Indian defence.
4 3 3
Sachin
Sandeep
Kotal
Coiff
Aiban
Vibin
Luna
Freddy
Noha
Jesus
Rahul
3-5-2 il all Indian defence, mid il Luna, coeff varum pole nokiyal chilapo sett akumenn thonunnu
Defence umbum🥲
Vibin nn enth cheyum
@@dhhruvan mid il Luna vibin Noah Rahul Azhar
Bro defence tholayod thola.... Allenkil bus parking kalich oru direct counter attacking kalikkanam...
I think a safe one will be noah as cf aimen and rahul in wings and luna . Coeff vibin mid and same defense line with milos
Gk - Sachin
Defence - Sandeep,pritam,Milos,noacha
Mid - vibin,Freddy/azhar,luna
Attacking- Rahul,jesus,noah
Sub-aiman,peprah,coeff,aiban,danish
Mid luna , Danish, vipin
Cb coeef and pritham kalikkat
Danish pasaing pora
Luna first 11il kaanan chance kuravayirikkum. So appowl kazhinja match pole coef or milosine change aaki luna varaan chance ind🤝🏻
Next match Playing 11
Sachin
Aiban, pritham,Milos,noucha
Vibin coef Freddy/Danish
Rahul Jesus noha
2nd half
Milos🔂Luna
May be Freddy/Danish mosham perfomance aanel 🔂 Azhar
Aiban,pritham,coef,noucha
Fredy/Danish Vibin Luna
Rahul Jesus noha
Ithine chance ullu 99%🙂
മിലോസ് പുറത്ത് ഇരിക്കണം..കൊയിഫ് പ്രീതം cb വരണം പിന്നെ വിങ് ബാക്സ് ആയിട്ട് ഐബന് ഫസ്റ്റ് ഇലവൻ വരണം സന്ദീപ് റൈറ്റ് ബാക്ക് ആയി വരണം.. ഫ്രഡി and വിബിൻ /അസ്ഹർ മിഡ് ഫീൽഡിൽ വരണം.. ലൂണ കുറച്ചു മുകളിൽ കഴിഞ്ഞ മാച്ചിൽ ഡാനിഷ് ഫരൂക്കിന് കൊടുത്ത പോലെ ഒരു അറ്റാക്കിങ് മിഡ്ഫീൽഡർ റോളിൽ വരണം.. പിന്നെ നോവ സദോയ്, ജീസസ്, രാഹുൽ ത്രയം വരണം... ഇനി ബ്ലാസ്റ്റേഴ്സിന് തുടക്കത്തിൽ സ്കോർ ചെയ്യാൻ പറ്റിയാൽ ഒരു 70 മിനിററ്റിൽ ലൂണയെ തിരിച്ചു വിളിച്ചു മിലോസിനെ വേണം എങ്കിൽ cb ആയി ഇറക്കാം.. മിലോസ് പലപ്പോഴും 70 മിനിറ്റിന് ശേഷം ഡൌൺ ആവുന്നത് കണ്ടിട്ടുണ്ട്.. നോർത്ത് ഈസ്റ്റിന് എതിരെ മിലോസിനെ ഒരിക്കലും full time use ചെയ്യാതെ ഇരിക്കുന്നത് ആണ് ബുദ്ധി
Kbfc fans like
4-2-1-3 formation Kalichaa nice ayirikum
Midfieldil dmf Freddy and cmf Vibin
Amf ayi Luna
Forward ayi left= Noah , Right= Rahul
Centre forward ayi Jesus
Defence ok ani
🔵🟡KBFC🟡🔵
Luna എന്തായാലും first 11 ഇൽ ഉണ്ടാവില്ല
Pritam DMF kalichalo
4-2-1-3
Sandeep-Hormi-coef-Aibin
Pritam kotal(DMF)-(Defensive duty)
Azhar/Vibin(DMF)-(creative duty)
Luna-AMF
Rahul-jesus-Noah
Engane undavum ?
Gk sachin suresh Deffence cb: coeff, pritham
Rb hormi
Lb aiban
Cm luna vibin
Dm freddy
Lw noah
St jesus
rw kp rahul
Ishan pandithaye try cheyyanam
Eannal coeffineyum irakkamm
Chelappo balance kittiyalo
Urappayumm🙌🏻
Pandita is damn average, many aspects of his game needs improvement
@@Rising_Ballers he have potential
His finishing ability is brilliant He is one of the best striker in india so I Hope he can do that.
We can use foreigners in our week position
Like coif as dm
And We have to use our indian squde better. Because we spent money for them too
@@misabmambadan282 coeff as a dm is very average bro, he is good for interceptions only, passing and holding mosham aan. Avane cb aakunnath thanne nallath. ishan has got multiple opportunities, avan ith vare onnum prove cheythitilla, pand kurach super sub aayi hype kiti athreyollu, benchil ninn vann impact undakki pathye teamil avasram avan thanne earn cheyyanam
Sachin
Milose. prethamkottal.nohocha. aiben.
Danish. Vibin. Luna.
Noha. Jisus. Aimmen ithan ente 11nn sub milose-coife. Jisus-peppra
Luna ❤❤❤
It will be interesting to see how Mikael will put Luna in the team and whom he will put out
All Indian defense is worth a try with Hormi's availability
Full Indian dhapp use cheyyan chance indo coach angane oru decision eduth surprising alla risk eduth nokkiyale workout aavao illayonu ariyan pattullu.
Pinne coeff+luna+ vibin+noah+rahul+jimmenz vechu start cheyyanam pinne second halfil lead kittunn anusariche changes varuthanam
Last kaliyil peprah ne sub ayyite irikkayipole next matchum use cheyyanam enganeya peprah a match pressure cheyyth ath level next matchil kittanam.
Let's see what will happen.
Defence pritam hormipam
Coeff defensive mid
Luna jesus nowh frontil
Good👍
Indian defense aanenkil moonjan chance und Oru foreign player cb positionil venam
@@vivekvivi8665 ellaarim kude arakan pattalaalo
Oru 3-4-3 try cheythal chelappo klick avan chance undu...CB Pritam,coeff & hormi..
3-5-2 erakkiyal,coef ineyum lunayeum mid erakiyal,mid luna nokikolum appol coefin defence koode nokkan pattum, defencum pinne avishyathil midum kalikkam, ente personal opinion an🙌🏻
Pritham sandeep hormi naocha
Coef vibin luna
Aiman jesus noah
Hoormi RB veranam
Why not ishan panditaa, avan playing time kittathe engane form anoo,kalikkumoo ann ariyan pattum, avane onn kalich kandal alle paryan pattuu, avane irakki iny athava form ayitt kalichal we can also have a good indian striker,so pru indian striker koode settayal nammuk foreign strikers ne depend cheyyumbol avar entayalum first 11 il varan enna aa oru ith marikkituk,appo nammak defence and midfield um foriegners ne vech kalikkan,pine sub ayitt foreign strikers ne erakkiyal super ayitt avar nalla playing style kazhcha vekum, 100% it's a working idea,but coach avan durand cupil polum sherikk kalipoichila🥲 ingane poyal ommbum, oru teamil 4 foreigners mathrame patuu
Pandita 11 kalikkula sub ayitt varum 20 mints
💯jamshedpur ishan was something else.but oru chance polum kodukkunnilla. Ethelum matchil 20 mnt kitti adikam perform cheyyathirikkumbo thanne kore fans vann ishanethire parayunnu🙂
Hai
1st half without luna....2nd half luna irangumbo milosene valikum azharne irakkum koeffene cb ayi coach test cheyyum. But not against north east, annu Luna irangan chance illa. Aduthente adutha match akum coach test cheyyuka.
Coeff korch speedy aayond cb ittalum no worries. Dmf aayi vere aarelm nokendi varum
Indian CB try cheyth nokanm coeff eland erangia pani kitan chancd ind
Luna vibin danish
Danish enthina..maravaza...
Ishan pandita use cheyum
Adutha kali luna 1st half kalikkan chance illa
Pritham hormi back dmf coeff
I think coeff is good option for cb than milos because nfc having speedy players and milos lacking in speed .
Coeff has been underwhelming in midfield, he should be moved to cb, since milos is doing decent at cb, stahre will start milos only i guess, but if his performance drops in coming games , coeff should start, and he must become our first choice
Kbfc vs nefc 3-0 Kbfc win
Sachin
Aiban pritam coeff navicha
Vibin. Fredy
Luna. Noah
Ishan Jesus
Rate my 11
1/10
Njanum vijarikkunnath coeff thanne start cheyyanonnanu
Cb oru foreign player kalikkanam. ❤
ബ്ലാസ്റ്റേഴ്സ് 5 ഡിഫെൻസ് വെച്ച് നോർത്ത് ഈസ്റ്റിനെ നേരിടണം.
Luna sub eragan ann chance kodotal....
1 st 11 ili coeff dm kaliqm nest mach ili
Ee kali sub ahnn luna next game muthal nokkiya mathi
@@dudexcreationz7548 aham
first half luna ellathe east bengal ne ethire ulla team Vanna mathii....pinne game nte progress anusarich luna ye irakam ....
Bro Ishan pandita update vellom ondo
i think first halfil milos coeff noah jesus vach kalichitt second halfil milos luna noah peprah ayirikkum kalippikika
Bro under 20 iranodu 1-0thottu eni endelm chance undoo keran
As pritam has the leadership quality, hormi and pritam should start. So that coeff, luna, noah and jesus can start. After 65 minutes peprah can replace luna or jesus.
Milous Venda
Sathiyam parajal coach avrudea viknes kandu pidikunununde
Coeff 1st elevenil undaavilla.. 2nd halfil undavum
Jesus, noha, luna,milos evar undaavum. Sencond halfil jesusine pinvalchu dm aayi coeff verum.
Ennanu njn vicharikunath
Bench luna....... Second half
Nammudeee RB and LB onnne karuthi irikkanam counter attack varunna vazhi ariyilllaaa🚀
Milos ❌ Coeff ✅. He is the capitain of the team oru captain orikkalum goal aakkan aakunna chance opponent team. Inu kodukkarith but Milos athu cheythu
Luna vibin midield
Nammuk oru nalla indian dmf illa😢 jeaksone orikalum vitt kodukan padilarnu
U20 india vs iran u20 video cheyy bro.... Last min 1-0😕
ആരാണ് മുന്നിൽ 😮
ഹിന്ദോ പേർഷ്യയോ 😊
Ha..nalla kali aayirunnu Highlight kandu...just Unlucky india...ini laos aayi jaich kerumonn nokkam
Coeffine cb kalippikkuka dm azhar or freddy and danish out aa position luna kalikkum..
Luna 2nd half I'll irakum coeff change akkahne chance
Drincic... Ceoff... Noha... Jesus start cheyyum... Ennit drincic matti luna varum... Coreff defender akum
What if Coeff and Danish can be replaced by Vibin &Luna??
Nale linup edh avum100%
S.s
Hormi pk milos aiban
Coef
Vibin azhar
Rahul jesus noah
Pinne luna sub avum
Coeff ഡിഫണ്ടർ ആയി കളിക്കുന്ന താരം കൂടി ആണ് അപ്പോൾ coeff ഒന്ന് ഡീഫൻസ് റോളിൽ ഒന്ന് പരീക്ഷിച്ചു നോക്കിക്കൂടെ എന്നാണ് എന്റെ ഒരു അഭിപ്രായം നിങ്ങൾ അതിൽ യോജിക്കുണ്ടോ മിലോസ് മത്സരങ്ങൾ അവസാനം ആകുമ്പോൾ ഷിണം കാണിക്കുന്നുണ്ട് ലുണ എന്തായാലും ഫുൾ ടൈം നാളത്തെ മത്സരം കളിക്കില്ല പകരക്കാരുടെ റോളിൽ ആകും വരാൻ ചാൻസ് കുടുതലും അപ്പോൾ ലുണ വരുമ്പോൾ മിലോസിനെ പുറത്തോട്ടു വിളിച്ചിട്ട് coeffne ഡിഫണ്ടർ റോളിൽ ആക്കിക്കൂടെ ☺️🙂
All Indian back um coeff deep dmf
Luna first eleven chance കുറവാണു. ഇറങ്ങുകയാണെങ്കിൽ, I will go for Luna as AMF, Milos, Coeff as DMF and Noah.
Athemathiri Hormipam kku chance kodukkanam
ലൂണ കളിക്കാൻ ചാൻസ് കുറവാണ് എന്ന് കേൾക്കുന്നു. പുള്ളി ഒഡിഷയ്ക്ക് എതിരെ കളിക്കാൻ ചാൻസ് ഉണ്ട്
First elevenil enthayalum next match luna indavilla so milos & coeff start cheyyate midil vibin , coeff , freddy/Danish second halfil milosin pakaram luna vannit coeff CB aavatte
Edhe set ahnne
3-1
Ee kali sub ahnn luna next game muthal nokkiya mathi🙂
Danishine dm ayyi try chayyanam. Ur opinion ❓
Luna adutha kaliyil indavoo
Where is ishan? Pls replay ❗❗❗❗
luna second half varane chance ullu bro . coeffne sub chydhit aakum luna varunne😊
Defence:Milos out coeff in
Milos തന്നെ പുറത്ത്
JTW il engilum nalla indian dm vannaal kollaam😮😢
ഡാനിഷ് vendee
Coif dmf ഇൽ നിന്ന് മാറിയാൽ ടീം പോളിയും
Jeaksone villeknda avishym illayirunnu oru nalla dmf illa ippo
Sandeep hormi pritam Noacha 🍻🤍 set
Ellarum ishan nte karyam parayund but ishan 11 varuilla sub ayitt vanna vannu
Bro Vedio Kurach Koodi Set akkan more game clips okke iduu❤
clipsinu copyright kitum bro
Lenine englum opikkrnn😮💨
Luna starting eleven ill erangilla
Milos out
4 Foreigner Player combination
Formation 4 - 2 - 1 - 3
One half
CB - Milos
DMF - Coeff
LW - Noah
CF - Jesus
Other half
CB - Milos
LW - Noah
AMF - Luna
CF - Peprah Or Jesus
......😊
Luna Available Aavumo against North East
Yes
@@tfnbhabibinot confirmed subil ayirikum
@@avinbiju squadil und, ya ath depends
Luna first 11 kalikkan oru chance um ella
Luna full time yidulla
Luna nale first eleven varilla
I don't think luna can play 90 min. If we are leadin may be replace with Jesus.