ഗോകുലം വരട്ടെ ഇപ്പോ കേരള മാനേജ്മെന്റ് nn അറിയാം എന്തൊക്കെ കാട്ടിയാലും ഫാൻസ് അവരുടെ കൂടെ നികുമെന്ന് അവർ വന്നാൽ ഫാൻസ് split ആവും ബ്ലാസ്റ്റേഴ്സ് നല്ല ടീം ഇറക്കാൻ നോക്കും 👍👍👏👏
@@theinvisiblesigma bro evde oru final kalicha team vare cup edthind pinne aan 3 final.... Avn parajathilum karym ind ee Kali aanel blasters i league kalikkunath alle nallath... ethilum bedham gokulam fc thenne aan..
@@hareshvikram6277 കപ്പ് കിട്ടിയാൽ ഗോകുലം വരണ്ടേ, കപ്പ് എന്താ എടുത്തു വെച്ചേക്കുവാ ഫാൻസ് പറയുമ്പോൾ എടുത്തു കൊടുക്കാൻ ഫാൻസിനും പങ്ക് ഉണ്ട്, ആദ്യം durand കപ്പ്, സൂപ്പർ കപ്പ് ഒക്കെ തുടങ്ങിയ കാലത്ത് kerala ബ്ലാസ്റ്റേഴ്സ് പങ്ക് എടുത്തില്ലേലും കുഴപ്പമില്ല എല്ലാവർക്കും isl മതി, pre -സീസൺന് വിദേശത്ത് പോയാൽ മതി, പിന്നെ റിസെർവ് ടീമിനെ വിടാൻ തുടങ്ങി ഇപ്പോൾ മെയിൻ ടീമും വന്നു എന്നിട്ടും കാര്യം ഉണ്ടോ അന്നേ ഇവർ പങ്ക് എടുക്കാതിരുന്നപ്പോൾ ഫാൻസ് എതിർത്തിരുന്നേൽ ഇന്ന് ഇത്ര അവസ്ഥ വരില്ലായിരുന്നു, അന്ന് isl ന്റെ ഡിമാൻഡ് പോകും isl ആണ് വലുത് തേങ്ങ എന്ന് പറഞ്ഞ് പൊക്കി ഇപ്പോൾ എല്ലാ ടീമിനും കപ്പ് ആയപ്പോൾ കരയുന്നു, ഗോകുലം കപ്പ് എടുത്തപ്പോൾ കളിയാക്കി കുറെ കപ്പ് ആയപ്പോൾ അവർ ട്രോളിയപ്പോ അവർ എന്തോ സെക്കന്റ് ഗ്രേഡ് ആക്കി ഇപ്പോൾ കരച്ചിലും ഫാൻസ് ആണ് പൊക്കി പൊക്കി മാനേജ്മെന്റിനെ നശിപ്പിച്ചത്
@@kunjuttangameing2125 ni enth thenga ada parayane? . Blasters keralam muzhuvan fanbase ola team ahn. Gokulathin north kerala side mathre kurach fans olu . I leauge kalikunath isl pole easy alla ath athym manasilak . Gokulathinu kityath Ellam 2nd tier trophy ahn . .3 tavana blasters final vare ethi. Gokulam anenkil playoff qualify polum Avila
Gokulam vannal ulla problem 2ndum kerala based team aan koduthal fans um 2ndu teamne oru pole support chyum mohunbagan eastbengal pole rivalry ndavilla keralthile ethelm 2ndu city thammil aanel adipoli aayenee like mumbai city ,pune city okke
Broadcast sony ആണെന്ന് official ആയി confirm ആയിട്ടില്ല. എല്ലാകൊല്ലവും സോണി ആണെന്ന് വെറുതെ അടിച്ചിറക്കാറുണ്ട്. നല്ല ക്വാളിറ്റിയിൽ ടെലികാസ്റ് ചെയ്താൽ isl അടുത്ത തവണ ഇതിലും നന്നായി ചെയ്യേണ്ട വരും അപ്പോൾ VAR ഒക്കെ തുടങ്ങാവുന്നതേ ഒള്ളൂ കാരണം var ഒക്കെ തുടങ്ങാൻ കുറച്ച് കൂടി camera ആംഗിൾ ഒക്കെ വേണം അപ്പോൾ isl ന്റെ ക്വാളിറ്റി കുറച്ചുകൂടി കൂടും
@@jibingeorgekarickom എല്ലാ ലീഗിലും ഉണ്ട് ഇതൊക്കെ പിന്നെ നമ്മൾ മലയാളികൾക്ക് മനസ്സിൽ എന്തേലും ഉറച്ചുപോയാൽ പിന്നെ മാറാൻ പാടാ, ആകെ ഇന്ത്യയിലെ ലീഗ് നിയന്ത്രിച്ച പരിചയം അല്ലെ ഒള്ളൂ, ഇന്ത്യൻ പ്ലയേഴ്സിന്റ ക്വാളിറ്റി നമ്മൾക്ക് അറിയില്ലേ ഒരു ഷോട്ട് അടിച്ചാൽ ബോൾ ബാറിന്റെ മുകളിലൂടെ പറക്കും ക്രോസ്സ് കൊടുത്താൽ വേറെ ഏതെങ്കിലും വഴിക്ക് പോകും എന്നിട്ട് ഇന്ത്യൻ റെഫറീസ് uefa level ആകണം എന്ന് പറഞ്ഞാൽ നടക്കുമോ ഇന്ത്യൻ പ്ലയെര്സ് ഒക്കെ ആ ലെവൽ ആകുമ്പോൾ അവരുടെ നിലവാരവും അതേപോലെ ഉയരും പിന്നെ ഇന്ത്യൻ പ്ലയേഴ്സിന്റെ നിലവാരത്തിലും ക്വാളിറ്റി എന്തായാലും നമ്മുടെ റെഫറീസിന് ഉണ്ട്, ബാക്കി ഉള്ളവർ var ഒക്കെ നോക്കിയാണ് പറയുന്നേ നമ്മൾക്ക് അതില്ലാ അത് മനസിലാക്കുക ഇനി വന്നാലും ബാക്കി ഉള്ള ഇന്റർനാഷണൽ റെഫറീസ് ഇത്ര കാലത്തെ എക്സ്പീരിയൻസ് വെച്ചാണ് നോക്കുന്നെ നമ്മുടെ ആളുകൾ ഒരു എക്സ്പീരിയൻസും ഇല്ലാതെ var ചെക്ക് ചെയ്യാൻ പോവാണ് അതിന്റെ പോരായ്മ നമ്മൾ മനസിലാക്കിവേണം അവരെ പ്രഷർ ചെയ്യാൻ
VAR onnum athra pettan ISL il possible alla bro, pinne ileague il quality telecast venam enkil athin viewers veanm ileague nn valare kuravaan VAR oru match il kond varan tanne enthayallum Lakhs vendi varum actually eth onnum possible alla
@@Abhishek19193 ഞാനും അങ്ങനെ പറയില്ലാ പക്ഷെ 4 ഫോറിൻ റെഫെറീസിനെ ലീഗ് കണ്ട്രോൾ ചെയ്യാൻ വരുത്താലോ അത്ര ചിലവില്ലല്ലോ, ലീഗിന്റെ വ്യൂ കൂട്ടാൻ ഫോറിൻ പ്ലയേഴ്സിന്റെ എണ്ണം കൂട്ടേണ്ടിവരും ഇല്ലേൽ ഇത് ഒരു 5 വർഷത്തിൽ അവസാനിക്കും പക്ഷെ കേരളത്തിൽ kerala super ലീഗ് isl പോലെയാവും ചിലപ്പോൾ അതിനപ്പുറം പോവും
Eniku ee pravisham promote avanam ennu ulla teams gokulam, aizwal, shillong, real kashmir. Ithille ethellum onn. Real kashmir promote avannam ennu ond. But kashmir inte sideill nokiya enne kond onnum vaya enna attitude annu kattunne. Avarude social media admin pollum oru live updates um idulla. Half time ill score ethra ennu paranju nokiya. Athu pollum post chyulla. But enthoke annellum ella pravishavum thudakam oru prethisha therum
No .athoru franchise league aan .indian football leagueum mayi bandham illa Isl>i league>i league 2>i league. 3> states league ( keralathil kerala premier league aan ithinte bhagam)
ഗോകുലം വരണം അവർ എന്തായാലും ഇതുപോലെ ആവില്ല എന്ന് കരുതുന്നു ❤ മാത്രം അല്ല കേരളത്തിൽ നിന്നും 2 ടീമുകൾ ലീഗിൽ കളിക്കാൻ വന്നാൽ ചൂട് ഒന്നുടെ കൂടും. അല്ലെങ്കിൽ shillong
Isl തുടക്ക സീസൺ മുതൽ ഉള്ള ടീമുകൾക്ക്.. Relagation undavilla...chumma paranjathalla അങ്ങനെ ഉള്ള കണ്ടിഷന്റെ basil ആണ് ISL ഇന്ത്യയിലെ first division club tournament ആയി ഉയർത്തിയത്...
@@muhammedyasirc.s4192 isl ൽ relegation വരണം നിങ്ങൾ പറഞ്ഞപോലെ ഒരു team വെച്ച് 18 team ആവാൻ എത്ര വർഷം എടുക്കും ഈ കൊല്ലം തന്നെ ഹൈദരാബാദ് പോകേണ്ടതാണ് എന്തോ ഭാഗ്യം കൊണ്ട് കളിക്കുന്നു. ഇനിയും ക്ലബ് പൂട്ടി പോകാൻ ചാൻസ് ഉണ്ട്, പിന്നെ 16 team മതിയാവും അതിന് അവർ ഒരു team വച്ചല്ലാ പ്രൊമോട്ട് ചെയ്യേണ്ടത് 2 team വച്ച് വേണമായിരുന്നു അത് ചെയ്യാത്തതുകൊണ്ട് relegation ന് അവർക്ക് വലിയ താല്പര്യം ഇല്ലെന്നർത്ഥം, relegation - 2 team 2team പ്രൊമോഷൻ ഇല്ലെങ്കിൽ isl ൽ ഒരു 5 വർഷം മാക്സിമം പൂട്ടി പോകും, ബാക്കി രാജ്യങ്ങളുടെ ലീഗ് ഒക്കെ ക്വാളിറ്റി കൂടി ഇനി ഇതൊന്നും കാണാതാവും, kerala സൂപ്പർ ലീഗിൽ 4 ക്ലബ് കൂടി വന്നാൽ isl ഒന്നും ആരും കാണാതാവും കാരണം കളികാണാൻ ksl ൽ എല്ലാ കളിക്കും ആള് ഉണ്ടാവും, പിന്നെ ചിലവ് കുറവാണു home away എന്ന് പറഞ്ഞ് travelling expenses ഇല്ലാ, ( ഒരു team ✈️🛬🛫 away ഗെയിം ചിലവ് ആലോചിച്ചു നോക്കിയേ, എത്ര കോടിയാ അതെന്നെ ലാഭം ) ടെലികാസ്റ് ക്വാളിറ്റി കൂട്ടിയാൽ isl ഒന്നും ആളുകൾ കാണാതെ 5 വർഷം കൊണ്ട് പൂട്ടും, നമ്മുടെ കാലാവസ്ഥ വച്ച് 16 team മതി, പിന്നെ സൂപ്പർ കപ്പ് ഒന്ന് ഗ്രാൻഡ് ആക്കിയാൽ ഇതിന്റെ ഇടയിലൂടെ നടത്തിയാൽ ഫുട്ബോൾ സീസൺ സെറ്റ് ആവും
@unniyadhav6055 gokulam have more achievements in women's football. But 2nd division trophy ano gokulathinte achievement 🤣🤣. Durand cup adichath i league teams mathram kalichapol ahn 🤣😂
KBFC യിൽ NEXT season വരാൻ നിങ്ങൾ ആഗ്രഹിക്കുന്ന Defensive Midfielder ആരാണ് 1)Carl Mchugh 2)Bemmamer 3)Van Nieff 4)Elisho 5)Jahouh 6)Rei Tachikewa 7)Crespo
@@Ashishvt974 isl ൽ എന്തേലും മാറ്റം ഉണ്ടാക്കാൻ ഗോകുലം വരണം - ഫാൻസ് 2 ആവും, ഡെർബി ആവും, പിന്നെ നമ്മുക്ക് 2 ക്ലബ് ആവും, 2 ക്ലബ്ബുകളുടെയും കളി കാണും, പല ക്ലബ്ബുകളുമായി ഫാൻ ഫൈറ്റ് ആവും, isl ന്റെ വ്യൂ കൂടും, ഏതെങ്കിലും ഒരു കേരളാ ക്ലബ് കപ്പ് അടിക്കുന്നത് പ്രതീക്ഷിക്കാം
@JEEWITHDRACO അതൊന്നുമില്ല രണ്ടു ടീമും നമ്മൾ അംഗീകരിക്കും പക്ഷെ കുറെ പേര് അങ്ങോട്ടും ഇങ്ങോട്ടും നിക്കും നമ്മുക്ക് ആ ടീമിനോട് ഇഷ്ടമുള്ളതിന്റെ നീരസം ആണ് ഇങ്ങനെയൊക്കെ പ്രകടിപ്പിക്കുന്നെ രണ്ട് ടീമിനും ഫാൻസ് വരും, കേരളാ ബ്ലാസ്റ്റേഴ്സിന് കൂടുതൽ ഉണ്ടാകുമെന്നു മാത്രം പിന്നെ കുറച്ച് കാലം കഴിയുമ്പോൾ കൊച്ചി തൃശൂർകാർ പറയും നിങ്ങളുടെ ക്ലബ് അതല്ലേ എന്ന് മലബാറുകരോട് തനിയെ പറയും... പക്ഷെ isl ൽ ഫോറിൻ പ്ലയേഴ്സിന്റെ എണ്ണം ഒന്നും കൂട്ടിയില്ലേൽ ലീഗ് കാണാൻ ആളൊക്കെ കുറയും, 5 വർഷം കൊണ്ട് നിന്ന് പോകാനും വഴിയുണ്ട്, ഇനി kerala super ലീഗിന്റെ കാലം ആണെന്ന് തോന്നുന്നു
@@Michael-z6s8l ISL nte athrakk polum SLK success aavan ulla sathyatha illa athin just ahn tournament nte viewership tanne nokkiyal mathi. Club kalk labham indavtahe aayt kazhinjal management ethil interested aavilla, mathramalls SLK ninn promotion oh allankil avark kalikkan vere Cup games oh vere onnum illa so one year contract il okke edukkunna players neh aake kurach match avark use cheyyan saathikkuka ollu. Pinne January transfer window open aavumbol players neh short-term loan vittal okke clubs nn nashttam varunnath kurakkan pattum
ഗോകുലം വരണം എങ്കിലേ ബ്ലാസ്റ്റർസിന്റെ അഹംകാരം കുറയുള്ളു 👍👍
Correct
Correct
🎉
Correct
✌🏻
ഗോകുലം വരട്ടെ ഇപ്പോ കേരള മാനേജ്മെന്റ് nn അറിയാം എന്തൊക്കെ കാട്ടിയാലും ഫാൻസ് അവരുടെ കൂടെ നികുമെന്ന് അവർ വന്നാൽ ഫാൻസ് split ആവും ബ്ലാസ്റ്റേഴ്സ് നല്ല ടീം ഇറക്കാൻ നോക്കും 👍👍👏👏
@@reddevill1933 blatsers inte ezhu ayalath fans ila gokulathin
@@theinvisiblesigma gokulam vannnal management nalla team erakan nirbanditharavum
@@theinvisiblesigmagokulam vannal fans split aavum
Iam sure gokulam kore signings nadathum promotion season il
@@theinvisiblesigmafans split aaavum
Kazargod kannur malappuram kozhikode football pranthanmar oke avre support akum
Blasters നെ i league ലേക്ക് തട്ടാൻ എന്തെങ്കിലും വഴിയുണ്ടോ.. 🥲
4yrs kainja Relagation varum
4yrs kainja Relagation varum
😂💯
Naanam ileda naari . 3 isl final kalicha team ahn blasters .
I league il cup adikunapole.alla isl
@@theinvisiblesigma bro evde oru final kalicha team vare cup edthind pinne aan 3 final.... Avn parajathilum karym ind ee Kali aanel blasters i league kalikkunath alle nallath... ethilum bedham gokulam fc thenne aan..
Gokulam promote cheyyanam
Athu nalla karym avum apozhe kbfc kku oru ethirali undavullu apol thaniye players ne vangaum😊
@abijithpnarayanan6567 yes bro💯
Ila bro
Oo ayikkkote naale thanne cheyyam
@@Bfcgamechanger naale thanne cheyyumo? enna cheytho
GKFC 🧡 & Inter Kashi 🧡
Gokulam keri varatte pakshe habasinte inter kashiye pedikanam
yes 💯💯💯
കേരളത്തിൽ നിന്നുള്ള ഫാൻസ് കുറയും മലബാർ മുഴുവൻ ഗോകുലത്തിന് പിറകെ പോകും 😢
Pokadam bro appa ready akum mangement
Malabar side parayumbo ethok district ane bro?
Gokulam ippolothan promotion cheyyanam
Pinne avare pera mattan .
ഗോകുലം വന്നാൽ പൊളിക്കും.... ഒരു കേരളാ ഡർബി കാണാം മഞ്ഞപ്പൂടയെ പൊളിച്ചടുക്കുന്നത് കാണണം
Alla i league teamukale kurichum video venam bro❤❤😊
Gokulam vann 2 season kond cup enganum adichal blastersin ithilum vallya thirichadi vere onum illya
ഗോകുലം വരട്ടെ
ബ്ലാസ്റ്റേഴ്സ് മതിയായി
11 വർഷമായി കപ്പില്ലാതെ
Ano.. Kastam
@@hareshvikram6277 കപ്പ് കിട്ടിയാൽ ഗോകുലം വരണ്ടേ, കപ്പ് എന്താ എടുത്തു വെച്ചേക്കുവാ ഫാൻസ് പറയുമ്പോൾ എടുത്തു കൊടുക്കാൻ ഫാൻസിനും പങ്ക് ഉണ്ട്, ആദ്യം durand കപ്പ്, സൂപ്പർ കപ്പ് ഒക്കെ തുടങ്ങിയ കാലത്ത് kerala ബ്ലാസ്റ്റേഴ്സ് പങ്ക് എടുത്തില്ലേലും കുഴപ്പമില്ല എല്ലാവർക്കും isl മതി, pre -സീസൺന് വിദേശത്ത് പോയാൽ മതി, പിന്നെ റിസെർവ് ടീമിനെ വിടാൻ തുടങ്ങി ഇപ്പോൾ മെയിൻ ടീമും വന്നു എന്നിട്ടും കാര്യം ഉണ്ടോ അന്നേ ഇവർ പങ്ക് എടുക്കാതിരുന്നപ്പോൾ ഫാൻസ് എതിർത്തിരുന്നേൽ ഇന്ന് ഇത്ര അവസ്ഥ വരില്ലായിരുന്നു, അന്ന് isl ന്റെ ഡിമാൻഡ് പോകും isl ആണ് വലുത് തേങ്ങ എന്ന് പറഞ്ഞ് പൊക്കി ഇപ്പോൾ എല്ലാ ടീമിനും കപ്പ് ആയപ്പോൾ കരയുന്നു, ഗോകുലം കപ്പ് എടുത്തപ്പോൾ കളിയാക്കി കുറെ കപ്പ് ആയപ്പോൾ അവർ ട്രോളിയപ്പോ അവർ എന്തോ സെക്കന്റ് ഗ്രേഡ് ആക്കി ഇപ്പോൾ കരച്ചിലും ഫാൻസ് ആണ് പൊക്കി പൊക്കി മാനേജ്മെന്റിനെ നശിപ്പിച്ചത്
Gokulam vannal olathum
@@theinvisiblesigmaolathalokke pinne fan base eppom blastersine ullath appom kanichu tharane
@@kunjuttangameing2125 ni enth thenga ada parayane? .
Blasters keralam muzhuvan fanbase ola team ahn.
Gokulathin north kerala side mathre kurach fans olu .
I leauge kalikunath isl pole easy alla ath athym manasilak .
Gokulathinu kityath Ellam 2nd tier trophy ahn .
.3 tavana blasters final vare ethi.
Gokulam anenkil playoff qualify polum Avila
Gokulam kerala fc
Gokulam in √ blasters out√
ഗോകുലം വരണം. അത്യാവശ്യം ഫാൻസ് ഉണ്ടല്ലോ പിന്നെ നല്ല കളി ആണേൽ ബ്ലാസ്റ്റേഴ്സ് ഫാൻസും അങ്ങോട്ട് ചാടും. അപ്പൊ മാനേജ്മെന്റ് ന്റെ കഴപ്പ് തീരും
Sreenidhi, inter kashi, GKFC ithil oru team promote akum
Ith thane ale habbib broyum parajee
@@ObitO_00😂😂
Gokulam vannal ulla problem 2ndum kerala based team aan koduthal fans um 2ndu teamne oru pole support chyum mohunbagan eastbengal pole rivalry ndavilla keralthile ethelm 2ndu city thammil aanel adipoli aayenee like mumbai city ,pune city okke
But gokulam Malabar based club alle
Broadcast sony ആണെന്ന് official ആയി confirm ആയിട്ടില്ല. എല്ലാകൊല്ലവും സോണി ആണെന്ന് വെറുതെ അടിച്ചിറക്കാറുണ്ട്. നല്ല ക്വാളിറ്റിയിൽ ടെലികാസ്റ് ചെയ്താൽ isl അടുത്ത തവണ ഇതിലും നന്നായി ചെയ്യേണ്ട വരും അപ്പോൾ VAR ഒക്കെ തുടങ്ങാവുന്നതേ ഒള്ളൂ കാരണം var ഒക്കെ തുടങ്ങാൻ കുറച്ച് കൂടി camera ആംഗിൾ ഒക്കെ വേണം അപ്പോൾ isl ന്റെ ക്വാളിറ്റി കുറച്ചുകൂടി കൂടും
Ethra puthiya technology konduvannalum nammade Indian referees alle😢
@@jibingeorgekarickom എല്ലാ ലീഗിലും ഉണ്ട് ഇതൊക്കെ പിന്നെ നമ്മൾ മലയാളികൾക്ക് മനസ്സിൽ എന്തേലും ഉറച്ചുപോയാൽ പിന്നെ മാറാൻ പാടാ, ആകെ ഇന്ത്യയിലെ ലീഗ് നിയന്ത്രിച്ച പരിചയം അല്ലെ ഒള്ളൂ, ഇന്ത്യൻ പ്ലയേഴ്സിന്റ ക്വാളിറ്റി നമ്മൾക്ക് അറിയില്ലേ ഒരു ഷോട്ട് അടിച്ചാൽ ബോൾ ബാറിന്റെ മുകളിലൂടെ പറക്കും ക്രോസ്സ് കൊടുത്താൽ വേറെ ഏതെങ്കിലും വഴിക്ക് പോകും എന്നിട്ട് ഇന്ത്യൻ റെഫറീസ് uefa level ആകണം എന്ന് പറഞ്ഞാൽ നടക്കുമോ ഇന്ത്യൻ പ്ലയെര്സ് ഒക്കെ ആ ലെവൽ ആകുമ്പോൾ അവരുടെ നിലവാരവും അതേപോലെ ഉയരും പിന്നെ ഇന്ത്യൻ പ്ലയേഴ്സിന്റെ നിലവാരത്തിലും ക്വാളിറ്റി എന്തായാലും നമ്മുടെ റെഫറീസിന് ഉണ്ട്, ബാക്കി ഉള്ളവർ var ഒക്കെ നോക്കിയാണ് പറയുന്നേ നമ്മൾക്ക് അതില്ലാ അത് മനസിലാക്കുക ഇനി വന്നാലും ബാക്കി ഉള്ള ഇന്റർനാഷണൽ റെഫറീസ് ഇത്ര കാലത്തെ എക്സ്പീരിയൻസ് വെച്ചാണ് നോക്കുന്നെ നമ്മുടെ ആളുകൾ ഒരു എക്സ്പീരിയൻസും ഇല്ലാതെ var ചെക്ക് ചെയ്യാൻ പോവാണ് അതിന്റെ പോരായ്മ നമ്മൾ മനസിലാക്കിവേണം അവരെ പ്രഷർ ചെയ്യാൻ
VAR onnum athra pettan ISL il possible alla bro, pinne ileague il quality telecast venam enkil athin viewers veanm ileague nn valare kuravaan VAR oru match il kond varan tanne enthayallum Lakhs vendi varum actually eth onnum possible alla
@@Abhishek19193 ഞാനും അങ്ങനെ പറയില്ലാ പക്ഷെ 4 ഫോറിൻ റെഫെറീസിനെ ലീഗ് കണ്ട്രോൾ ചെയ്യാൻ വരുത്താലോ അത്ര ചിലവില്ലല്ലോ, ലീഗിന്റെ വ്യൂ കൂട്ടാൻ ഫോറിൻ പ്ലയേഴ്സിന്റെ എണ്ണം കൂട്ടേണ്ടിവരും ഇല്ലേൽ ഇത് ഒരു 5 വർഷത്തിൽ അവസാനിക്കും പക്ഷെ കേരളത്തിൽ kerala super ലീഗ് isl പോലെയാവും ചിലപ്പോൾ അതിനപ്പുറം പോവും
Eniku ee pravisham promote avanam ennu ulla teams gokulam, aizwal, shillong, real kashmir. Ithille ethellum onn.
Real kashmir promote avannam ennu ond. But kashmir inte sideill nokiya enne kond onnum vaya enna attitude annu kattunne. Avarude social media admin pollum oru live updates um idulla. Half time ill score ethra ennu paranju nokiya. Athu pollum post chyulla.
But enthoke annellum ella pravishavum thudakam oru prethisha therum
Isl ൽ ഗോകുലം കേരളം വരട്ടെ പോരാട്ടം കടുക്കും 😂
👍👍👍
Shillong lajong❤
Shillong varanam ❤
Bro ഡെമ്പോ team സെറ്റ് ആയോ relegate ആവാതെ പിടിച്ചു നിലക്കന് പറ്റുമോ ഡെപോക്ക്
Dempo onnum foreigners set aayittilla enna last kandath
Interkashi veranam
Anneram oru samshayam ind Kerala super leag winn aakunnavark promotion onnum indakule aarum chirikkanda ariyathakondanu 😂
No .athoru franchise league aan .indian football leagueum mayi bandham illa
Isl>i league>i league 2>i league. 3> states league ( keralathil kerala premier league aan ithinte bhagam)
@@aravindk.s2330ഭാവിയിൽ ISL, i ലീഗ് നെ overtake ചെയ്തപോലെ വരാൻ chance ഉണ്ട്
@aravindk.s2330 thanks brother
Re branding is Compulsory. They should Give a attractive Name. Come back to Kozhikode
Gokulam promote akanam..
Kerala Malabarians FC vs KBFC rivalry kanaam.!🔥
ഗോകുലം വരണം അവർ എന്തായാലും ഇതുപോലെ ആവില്ല എന്ന് കരുതുന്നു ❤ മാത്രം അല്ല കേരളത്തിൽ നിന്നും 2 ടീമുകൾ ലീഗിൽ കളിക്കാൻ വന്നാൽ ചൂട് ഒന്നുടെ കൂടും. അല്ലെങ്കിൽ shillong
Isl il ninnu last team ne i league lekum aakanam
Athine time aayallaaaa
Minimum 16 team enkilum venam
@@shamil744 18 or 20 teams ankilum veenam
5/6 season minimum kazhiyanm
@@shamil74414 teams alle?🤔
Malabarians ❤️
Future il Top 2 Teams in okke Promotion venam 😇
Gokulam in √ blasters out
Gkfc വരട്ടെ എങ്കിലേ kbfc ക്ക് ഒരു real rivalry വരുവൊള്ളൂ
Next season isl il relegetion വരണം എന്ന് ആഗ്രഹിക്കുന്നവര്
Oru 18 teams ankilum veendee relegation varaan
interkasi varanam
Isl തുടക്ക സീസൺ മുതൽ ഉള്ള ടീമുകൾക്ക്.. Relagation undavilla...chumma paranjathalla അങ്ങനെ ഉള്ള കണ്ടിഷന്റെ basil ആണ് ISL ഇന്ത്യയിലെ first division club tournament ആയി ഉയർത്തിയത്...
@@muhammedyasirc.s4192 isl ൽ relegation വരണം നിങ്ങൾ പറഞ്ഞപോലെ ഒരു team വെച്ച് 18 team ആവാൻ എത്ര വർഷം എടുക്കും ഈ കൊല്ലം തന്നെ ഹൈദരാബാദ് പോകേണ്ടതാണ് എന്തോ ഭാഗ്യം കൊണ്ട് കളിക്കുന്നു. ഇനിയും ക്ലബ് പൂട്ടി പോകാൻ ചാൻസ് ഉണ്ട്, പിന്നെ 16 team മതിയാവും അതിന് അവർ ഒരു team വച്ചല്ലാ പ്രൊമോട്ട് ചെയ്യേണ്ടത് 2 team വച്ച് വേണമായിരുന്നു അത് ചെയ്യാത്തതുകൊണ്ട് relegation ന് അവർക്ക് വലിയ താല്പര്യം ഇല്ലെന്നർത്ഥം, relegation - 2 team 2team പ്രൊമോഷൻ ഇല്ലെങ്കിൽ isl ൽ ഒരു 5 വർഷം മാക്സിമം പൂട്ടി പോകും, ബാക്കി രാജ്യങ്ങളുടെ ലീഗ് ഒക്കെ ക്വാളിറ്റി കൂടി ഇനി ഇതൊന്നും കാണാതാവും, kerala സൂപ്പർ ലീഗിൽ 4 ക്ലബ് കൂടി വന്നാൽ isl ഒന്നും ആരും കാണാതാവും കാരണം കളികാണാൻ ksl ൽ എല്ലാ കളിക്കും ആള് ഉണ്ടാവും, പിന്നെ ചിലവ് കുറവാണു home away എന്ന് പറഞ്ഞ് travelling expenses ഇല്ലാ, ( ഒരു team ✈️🛬🛫 away ഗെയിം ചിലവ് ആലോചിച്ചു നോക്കിയേ, എത്ര കോടിയാ അതെന്നെ ലാഭം ) ടെലികാസ്റ് ക്വാളിറ്റി കൂട്ടിയാൽ isl ഒന്നും ആളുകൾ കാണാതെ 5 വർഷം കൊണ്ട് പൂട്ടും, നമ്മുടെ കാലാവസ്ഥ വച്ച് 16 team മതി, പിന്നെ സൂപ്പർ കപ്പ് ഒന്ന് ഗ്രാൻഡ് ആക്കിയാൽ ഇതിന്റെ ഇടയിലൂടെ നടത്തിയാൽ ഫുട്ബോൾ സീസൺ സെറ്റ് ആവും
ആദ്യം ഒരു 18,20 ടീം ആകെട്ടഡോ
Real Kashmir veranayurunnu enak manasukondu.ahraham annu
Shillong Lajong underdogs listill include cheyyan pattya team ahn
Kerala derbyy kananam 🔥
Shilo lagong
Gokulam vannal polikkum oru kerala rivelry ondell nallathaanu
Interkashi. അവർക്ക് ഒരു ഫയർ ഉണ്ട്. ജയിക്കാൻ വേണ്ടി നല്ല പോലെ ഇൻവെസ്റ് ചെയ്യുന്ന മാനേജ്മെൻ്റ്.
💯
Inter kashi 🧡
Malabarians fc
Bro bijoy evde poi
Gokulam name maati malabar gokulam football club ennakiyal nannayirikkm
Real Kashmir 🪻
Blasters > gokulam
I league 🏆🏆
Durand 🏆
Kpl 🏆🏆
IwL 🏆🏆
First club from Kerala to play in AFC!! Malabarians💪🧡🔥
Blasters 🤡🤡🤡🤡🤡🤡🫵😂
@unniyadhav6055 gokulam have more achievements in women's football. But 2nd division trophy ano gokulathinte achievement 🤣🤣. Durand cup adichath i league teams mathram kalichapol ahn 🤣😂
@unniyadhav6055 afc kalichit Maldives club , Bangladesh club ayi thotu nanamketath koodi parayu
@@theinvisiblesigma kbfc ileague il kalichal polum cup adikilla athanu satyam 😂🤡 ennita isl parri 🤡🤣
@@theinvisiblesigma manjapada - oombipada 🤡🫵🤣
Kerala i season cup adikum ennullavar📈
Inter kashi👍
Inter kashi verum
Real Kashmir or Rajasthan united ⭐
Inter kashiyil ane kbfcyil undayiruna Prasanthum bidyasagar unde bijoyum elle❤😊
Dempo isl varam
Aizwal fc already isl lekk promote cheyythu
Isl il relegation ennu varum.....
Inter kashi vs mohamadien religion derby kathum👹👺
Interkashi chance ind
Kashi varum 🔥
Mikkavarum inter kashi kayarum
Ruben amorim nte arelum anonnnn 😂😂😂😂I
KBFC യിൽ NEXT season വരാൻ നിങ്ങൾ ആഗ്രഹിക്കുന്ന Defensive Midfielder ആരാണ്
1)Carl Mchugh
2)Bemmamer
3)Van Nieff
4)Elisho
5)Jahouh
6)Rei Tachikewa
7)Crespo
Bemmamer🔥
No DOUBT - YOEL VAN NIEFF 😮💨 What a player 💥
Nokki erunno eppo kittum😂@@Trendyshorts1345
Rodri 😂😂😂
Gokulam myranamr വരാതെ ഇരുന്നാൽ മതി വരെ ആര് വന്നാലും കൊഴപ്പമില്ല
Endhey ninte veetil ullavar aarelum kalikunnudo athil ?
@@The_N_vloggerni kalikundvam😂
@@vishnuvijayan6914 adhey namal orumichannalo kalikunnathu
കൊൽക്കത്ത നിന്നോക്കോ 3 team ആയി.. Top division ൽ... കേരത്തിൽ നിന്ന് 2 എങ്കിലും വേണം
Inter kashi വരണം
@@Ashishvt974 isl ൽ എന്തേലും മാറ്റം ഉണ്ടാക്കാൻ ഗോകുലം വരണം - ഫാൻസ് 2 ആവും, ഡെർബി ആവും, പിന്നെ നമ്മുക്ക് 2 ക്ലബ് ആവും, 2 ക്ലബ്ബുകളുടെയും കളി കാണും, പല ക്ലബ്ബുകളുമായി ഫാൻ ഫൈറ്റ് ആവും, isl ന്റെ വ്യൂ കൂടും, ഏതെങ്കിലും ഒരു കേരളാ ക്ലബ് കപ്പ് അടിക്കുന്നത് പ്രതീക്ഷിക്കാം
@@Michael-z6s8l90% kbfc fans um gokulam avum enna thonnunne 😂
@JEEWITHDRACO അതൊന്നുമില്ല രണ്ടു ടീമും നമ്മൾ അംഗീകരിക്കും പക്ഷെ കുറെ പേര് അങ്ങോട്ടും ഇങ്ങോട്ടും നിക്കും നമ്മുക്ക് ആ ടീമിനോട് ഇഷ്ടമുള്ളതിന്റെ നീരസം ആണ് ഇങ്ങനെയൊക്കെ പ്രകടിപ്പിക്കുന്നെ രണ്ട് ടീമിനും ഫാൻസ് വരും, കേരളാ ബ്ലാസ്റ്റേഴ്സിന് കൂടുതൽ ഉണ്ടാകുമെന്നു മാത്രം പിന്നെ കുറച്ച് കാലം കഴിയുമ്പോൾ കൊച്ചി തൃശൂർകാർ പറയും നിങ്ങളുടെ ക്ലബ് അതല്ലേ എന്ന് മലബാറുകരോട് തനിയെ പറയും... പക്ഷെ isl ൽ ഫോറിൻ പ്ലയേഴ്സിന്റെ എണ്ണം ഒന്നും കൂട്ടിയില്ലേൽ ലീഗ് കാണാൻ ആളൊക്കെ കുറയും, 5 വർഷം കൊണ്ട് നിന്ന് പോകാനും വഴിയുണ്ട്, ഇനി kerala super ലീഗിന്റെ കാലം ആണെന്ന് തോന്നുന്നു
@@Michael-z6s8l isl ini 4 kollame aake odullu ath kazhinjal theerum