ഞങ്ങളെ 20 മുട്ട ഇങ്കുബേറ്ററിൽ വെച്ചിരുന്നു അതിൽ മൂന്നെണ്ണം മാത്രമേ വിരിഞ്ഞിട്ടുള്ളു താറാമുട്ടആയിരുന്നു വച്ചത്. മൂന്നുദിവസമായി വിരിയാത്ത മുട്ട ഇങ്കുബേറ്റർ തന്നെയാണ് പൊട്ടിച്ച് നോക്കണോ ഇപ്പോൾ please reply
നല്ലോണം വലിപ്പ ഒക്കെയുണ്ട് മൂന്നെണ്ണമാണ് വിരിഞ്ഞത്. അവരിപ്പോൾ പിരിഞ്ഞിട്ട് രണ്ടുദിവസമായി. കോഴികൾക്ക് കൊടുക്കുന്നതുപോലെ എന്തെങ്കിലും അവർക്ക് കൊടുക്കാൻ ഉണ്ടോ അതായത് മരുന്നുകൾ
കോയ താറാമുട്ട ഇങ്കുബേറ്റർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്. എത്ര ദിവസം തിരിച്ചു വയ്ക്കണം കോഴിമുട്ട വെക്കുന്നത് പോലെ തന്നെയാണോ വെക്കേണ്ടത് please replay
നല്ല രസമുണ്ട് താറാവ് കുഞ്ഞുങ്ങളെ കാണാൻ
Hlooo. Njan koyik Ada vachitund tharav muta .eathra dhivasam veanam viriyam .....adh poleannea kozi muta veakanum vijarikunnund..tharav muta vachit eathra dhivasam kayiyanem koyi muta veakan
നല്ല രസമുണ്ട് താറാവ് കുഞ്ഞുങ്ങളെ കാണാൻ😍
വിൽക്കുന്നുണ്ടോ 😃
Where i can get 6 country chick n duck?
നല്ല രസമാണ് കാണാൻ..
😀😍😍
Ee incubatoril thermostat vechittille
താറാവിന്റ മുട്ട എത്ര ദിവസം തിരിച്ചു വയ്ക്കണം
Hi chechi. Tharav mutta spray cheyarundo incubation tymil
Chechi taravinu pani vaunund atinu ento cheyanam
എന്റെ താറാവിനും ഉണ്ട് പറഞ്ഞു തരമോ പ്ലീസ്
കൊത്തുമുട്ട എങ്ങിന്നെ മന സിലാക്കാo
Bro tharavukalkk vira marunnu kodumkano? Kozhikalde oppam 3 tharavu und.. Kozhikal kk kodukkunna vira marunn tharavukal kudikkunnath kond kuzhappam undo?
Tharavugalk vira marunnu sadharana kodkkar illa.... Kudichadh kond kuzhapamilla.. Ini kodukkenda😊
Food enthaanu koduthathu...
സുപ്പറായിറ്റുണ്ട് എല്ലാം
Anikkum oru Thozhil thudanghaan Moham🤭thudanghaan Eshttappettu
താറാവിൺകുഞ്ഞുങ്ങൾക്ക് എന്ത് മരുന്നുകളാണ് കൊടുത്തത്
Manushyare kaalum bagge allengilum mrgaggalum pakshikalum thanneyan pakshe yendh cheyyan paavam mindapranikal
A😍
ചേച്ചി tharavu കുട്ടികൾക്ക് enth തീറ്റ കൊടുക്കും plz reply
Tharavu kunjinu vitinjathinu sheshm enthelum marunnu kodukkumo
Poli video poli Duck baby 😍😍😍😍🥚🥚♥️
Aan tharvu illadhe pen tharavu mutta idumo
Idum, ente veetil ittu
Baby duck food parayavo
കോഴിക്ക് അട വെക്കാൻ പറ്റുമോ താറാവ് മുട്ട
താറാമുട്ട വിരിയന് ചൂട് എത്ര ഡിഗ്രി വേണം
37.5 മതി
Chechi thravu കുഞ്ഞുങ്ങൾക്ക് enth തീറ്റ കൊടുക്കും plz reply
സ്ഥർട്ടർ
എത്ര ദിവസം മുട്ട തിരിക്കണം
Ella dhivasavum thirikkanam 25 dhivasam akumbol muttathirikkunnathu nirtham ketto
Thanks
@@ajithajayachandran3301 welcome
Tnx
😍
Tharavine exchange tharanundo chechi
ഇല്ല
കുഞ്ഞിന് എന്തു ടീറ്റ കൊടുക്കുന്നെ
ജനിച്ച അപ്പോ എന്താ തീറ്റ കൊടുക്കുക?
Ente tharavine kaaline entho preshnam und enthane cheyendathe please reply please
കാലിന്റെ അടിഭാഗം വീർത്തിട്ട് നടക്കാൻ പറ്റാത്തതാണോ?
Athey kozhikaludeeyum kalu veerthal enthu cheyyum pleasee reply
Nurabaion tab koduthal seriyakumennu thonunnu
വീഡിയോ മനോഹരം... അടിപൊളി... കട്ട സപ്പോർട്ട്... കൂട്ടായി. അങ്ങോട്ടും വരണേ...
😍
ചേച്ചി എന്റെ താറാവിന് ഒരു തൂങ്ങൽ ആണ് എന്ത് ചെയ്യണം
താറാവ് കുഞ്ഞൾ ആണ്
അതിനെ എപ്പോള വെള്ളത്തിൽ ഇറക്കേണ്ടേ
പറഞ്ഞു തരാമോ പ്ലീസ്
കോഴി, താറാവ്, തീറ്റ കിട്ടുന്ന കടയിൽ പോയാൽ തൂങ്ങലിനുള്ള മരുന്ന് കിട്ടുട്ടോ 😊
താറാവ് കുഞ്ഞുങ്ങളെ എപ്പോള വെള്ളത്തിൽ ഇറക്കുന്നെ...കുഞ്ഞുങ്ങൾ ആണ്
ഞങ്ങളുടെ ചാനലിലും താറാവിനെ വീഡിയോ ഇട്ടിട്ടുണ്ട് താല്പര്യമുള്ളവർ വന്ന് കണ്ടോളൂ
നല്ല രസമുണ്ട് പക്ഷേ താറാവിൻ കുട്ടികളെ എന്തിനാണ് കഴുത്തിനു പിടിച്ച് എടുക്കുന്നത്?
Incubator edakku thurakkamo?
Thirakkalo...mutta thirich vekkanokke thurakkam.. Orubad neram thurann vekkarudh
എത്ര ദിവസം കഴിയുമ്പോൾ താറാവിനെ വെള്ളത്തിൽ നീന്താൻ വിടാം
15 days njangaludey veettilum undu adhyam oru cheriyapathrathil bellam vechukoduthal mathi pinnea highet veykkumthorum avashyathinu vellam vekkam pinnea one month kazhiyumbozheykkum kulam kizhichidamm ok
Thanks 🤗
Tharavu കുഞ്ഞുങ്ങൾക്ക് enth തീറ്റ കൊടുക്കു
Good video
😍😍
എനിക്കും ഇങ്ങനെ അനുഭവമുണ്ടായിരുന്നു എനിക്ക് തോന്നുന്നത് മുട്ടയിൽ താറാവ് കുഞ്ഞ് ആയത് ചൂട് ഏറിയത് കൊണ്ടാണ്
Super video 👍❤
വീഡിയോ സൂപ്പർ 👌കടയിൽ നിന്നു വാങ്ങിച്ച മുട്ടയാണോ 🤔പക്ഷെ മുട്ട വിരിയാൻ വെക്കേണ്ട സാധനത്തിന്റെ പേര് എന്താ 🤔
Incubator
Nice video dear🥰
Thnku😍😍🥰
Oru tharavinte kunjinu etra roopa aakum
Cherudh ഒന്നിന് 150
@@baebik 🙄
Vilkkanudo
Vilkanilla
Vilkanilla😊
Good super
ഞങ്ങളെ 20 മുട്ട ഇങ്കുബേറ്ററിൽ വെച്ചിരുന്നു അതിൽ മൂന്നെണ്ണം മാത്രമേ വിരിഞ്ഞിട്ടുള്ളു താറാമുട്ടആയിരുന്നു വച്ചത്. മൂന്നുദിവസമായി വിരിയാത്ത മുട്ട ഇങ്കുബേറ്റർ തന്നെയാണ് പൊട്ടിച്ച് നോക്കണോ ഇപ്പോൾ please reply
Aaa.. Adh ini viriyilla... Candling cheydh nokkiyoo
Supr vdo
താറാവിൻ കുഞ്ഞുങ്ങളെ കിട്ടുമോ
Wooooow...soo cute to seee
😍😍
ആസ്വദിച്ചു കണ്ടു ട്ടോ.....
താറാമുട്ട പുഴുങ്ങി തോടു പൊളിച്ചു ഒറ്റ കടി. നോക്കിയപ്പോൾ ചീമുട്ട 😂😂😂😂
😀😀😀
ആലുവയിൽ അടുത്ത് താറാവിന്റെ കൊത്ത് മുട്ട കിട്ടുമോ
Adhariyillatto
താറാവിൻറ്റെ കൊതതു മുട്ട എവിടെനാ കിട്ടുക ഞാൻ മലപപുറം ചങരംകുളം വീട്
എവിടുന്നും കിട്ടും.പൂവൻ ഉള്ള veetilnu വാങ്ങിയാൽ മതിനിങ്ങൾ വാങ്ങുന്ന സ്ഥലത്ത് 10പിടത്താറാവിന് 2പൂവൻ താറാവെങ്കിലും ഉണ്ടായിരിക്കണം.
മുട്ടത്തോടിന് കനം കൂടുമ്പോ ൾ ആണ് മുട്ട വിരിയാത്തത്
Super🥈🥈🥈
👍👍👍
😍😍
👍✌
Nice
😍😍
Super
😍😍
Light maathram madiyo idin viriyan
Fan, incubator set cheyunna videos vere cahnnelugalil Detail aayi parayunnund... Adhokke onn kand nokutto
വാക്സിൻ കൊടുക്കേണ്ട
Kodthitillaa
Tharavinu vaccine avashyamilla
l 0 താറാവ് കുഞ്ഞ് എവിടെ
ബാക്കിയുള്ളത് വിറ്റു
നല്ലോണം വലിപ്പ ഒക്കെയുണ്ട് മൂന്നെണ്ണമാണ് വിരിഞ്ഞത്. അവരിപ്പോൾ പിരിഞ്ഞിട്ട് രണ്ടുദിവസമായി. കോഴികൾക്ക് കൊടുക്കുന്നതുപോലെ എന്തെങ്കിലും അവർക്ക് കൊടുക്കാൻ ഉണ്ടോ അതായത് മരുന്നുകൾ
👌👌
😍😍
കോയ താറാമുട്ട ഇങ്കുബേറ്റർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്. എത്ര ദിവസം തിരിച്ചു വയ്ക്കണം കോഴിമുട്ട വെക്കുന്നത് പോലെ തന്നെയാണോ വെക്കേണ്ടത് please replay
വീഡിയോയിൽ ഇതെല്ലാം പറഞ്ഞിട്ടുണ്ടല്ലോ.. വീഡിയോ ഫുൾ ആയി കാണൂ 😊
ഒന്നുകൂടെ കണ്ടു നോക്കാം thanks for your reply
😍😍
Mukk
എത്ര ദിവസം മുട്ട തിരിച്ചു വക്കണം
Good
😍😍
👍👍👍👍
😍😍
👌👌👌
Thnku nachooo😍😍😍😍
Super
😍😍
👍👍
😍😍
❤
👍👌
😍😍
❤
👍👍
😍😍
👍👍
👍👍