മകന് വിവാഹം കഴിഞ്ഞാൽ ആ വീട്ടിൽ അഭിപ്രായ വ്യത്യാസം വരാതിരിക്കാൻ മാതാപിതാക്കൾ എങ്ങനെ ജീവിക്കണം?

Поділитися
Вставка
  • Опубліковано 5 вер 2024
  • മകന് വിവാഹം കഴിഞ്ഞാൽ ആ വീട്ടിൽ അഭിപ്രായ വ്യത്യാസം വരാതിരിക്കാൻ മാതാപിതാക്കൾ എങ്ങനെ ജീവിക്കണം?
    How should parents live with their son after he gets married?
    #swamichidanandapuri #malayalam
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri

КОМЕНТАРІ • 348

  • @sindhur1127
    @sindhur1127 3 місяці тому +486

    നമ്മൾ കഴിവതും കല്യാണം കഴിച്ച മക്കളുടെ കൂടെ താമസിക്കാതിരിക്കുക. ഇനി നമുക്ക് വേറെ വഴിയില്ലെങ്കിൽ അവരുടെ കുടുംബജീവിതത്തിൽ ഇടപെടാതിരിക്കുക. എങ്കിൽ സ്വസ്ഥമായി ജീവിച്ച് മരിക്കാം. നമ്മുടെ ശീലങ്ങൾ അവരെ പഠിപ്പിക്കാൻ ശ്രമിക്കാതിരിക്കുക

    • @vaishnav5678
      @vaishnav5678 3 місяці тому +46

      വളരെ ശരിയാണ്. ഇതൊന്നും ഈ നാട്ടിലെ മാതാപിതാക്കളോട് കുട്ടികൾക്ക്‌ പറയാൻ പറ്റില്ല. പറഞ്ഞാൽ സ്നേഹമില്ലായ്മ നന്ദിയില്ലായ്മ

    • @smithasanthosh5957
      @smithasanthosh5957 3 місяці тому +8

      💯

    • @lekshmi4752
      @lekshmi4752 3 місяці тому +5

      Correct

    • @user-kd2iy9vb9k
      @user-kd2iy9vb9k 3 місяці тому +14

      Correct aan ente monte marriage kazhinju avaru vereyan thamasam njangalumayi prbm onnum illa varum pokum happy aan

    • @ammu78216
      @ammu78216 3 місяці тому +3

      Absolutely right 👍

  • @sreerag4550
    @sreerag4550 3 місяці тому +97

    യാഥാർത്ഥ്യബോധമുള്ള ഈ സ്വാമിജിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ🎉

  • @sasikalaa3133
    @sasikalaa3133 3 місяці тому +176

    സ്ത്രീധനം കൊടുക്കാതെ പെണ്ണിന് ഒരു വീട് വച്ചു കൊടുക്കുക വിവാഹം കഴിഞ്ഞ് രണ്ടു പേരും കൂടി ആ വീട്ടിൽ താമസിക്കണം രണ്ടുപേരുടെയും അച്ഛനുമമ്മയും ബന്ധുക്കളും ഒക്കെ സൗഹൃദ സന്ദേശം സന്തോഷത്തോടെ സൗഹൃദ സംഭാഷണം നടത്തുക

    • @Sakshi-wj5go
      @Sakshi-wj5go 3 місяці тому +9

      100% correct

    • @vijikrishnakumar5335
      @vijikrishnakumar5335 3 місяці тому +7

      Avarku vadakakku thamasikan Padilla.athum penveettukar kodukano?

    • @sunilkumarp.s4154
      @sunilkumarp.s4154 3 місяці тому

      Ethanu ende udhesham

    • @Sakshi-wj5go
      @Sakshi-wj5go 3 місяці тому

      @vijikrishnakumar5335 , sthreedhanam/ marriage gift kodukkaan udheshikkunna parents, athu cash aayo, gold aayo allathe, makalude peril oru veedu vaangichu koduthaal, athu aa makalkk ellaam kondum oru strength aakum.

    • @user-ps6gp8jm5f
      @user-ps6gp8jm5f 3 місяці тому +1

      Correct streekk atmaviswasathode jeevikkam

  • @usharaj2029
    @usharaj2029 3 місяці тому +68

    ആരുവന്നാലും,പോയാലും അച്ഛനമ്മമാർ സ്വന്തം വീട്ടിൽ നിന്നും ഇറങ്ങരുത്. മക്കൾ(മകനോ, മകളോ ആരായാലും )കല്യാണം കഴിച്ചാൽ മാറീതാമസിക്കുന്നതാണ് ഏറ്റവും നല്ലത്. 😊അത്യാവശ്യ സമയത്ത് പരസ്പരം സഹായിക്കുക. അത് മതി. 🙏ഒരിക്കലും കല്യാണം കഴിഞ്ഞ മകളുടെ കൂടെ പോയിമാതാപിതാക്കൾ മണ്ഡലത്തിലെ സ്ഥിരം സ്ഥാനാർഥികളാ കാതിരിക്കുക.ആ പയ്യനും സ്വന്ത ബന്ധങ്ങൾ ഉണ്ടെന്നു മറക്കാതിരിക്കുക 😊

    • @prasanna7406
      @prasanna7406 2 місяці тому +1

      ആദ്യമായി നല്ല ഒരു അഭിപ്രായം കേട്ടു. 🙂🙂🙂. (രണ്ട് ആണ്മക്കൾ വിവാഹം കഴിച്ച ഒരു അമ്മായിഅമ്മ.)

    • @kalaunnikrishnan5169
      @kalaunnikrishnan5169 2 місяці тому +1

      👍😊

    • @sreekalapillai2929
      @sreekalapillai2929 2 місяці тому +1

      Correct

  • @rosiniunnikrishnan2465
    @rosiniunnikrishnan2465 3 місяці тому +57

    സ്വാമിജിയുടെ വാക്കുകൾ 100 ശതമാനം ശരിയാണ്. വീട്ടിൽ വരുന്ന മരുമകളെ സ്വന്തം മകളായി കണ്ടാൽ ഒരു പ്രശ്നവും ഉണ്ടാകില്ല'അതു പോലെ അവൾക്ക് തിരി ചും ഭർത്താവിൻ്റെ മാതാപിതാക്കളെ സ്വന്തം അച്ഛനമ്മമാരയി കാണാൻ കഴിയണം

    • @prasanna7406
      @prasanna7406 2 місяці тому +6

      ഇപ്പോഴത്തെ കാലത്ത് രണ്ടാമത് പറഞ്ഞതിനാണ് പ്രയാസം.

    • @pks1073
      @pks1073 2 місяці тому +3

      മരുമകളെ മരുമകളായി തന്നെ കാണണം മകളായി സ്നേഹിക്കാം.

    • @sajeeribrahim7996
      @sajeeribrahim7996 2 місяці тому +1

      Nirbhagyavashaal ithu randum innathe kaalathu kaanan valare prayasam thanne

    • @anuaadhimone9452
      @anuaadhimone9452 2 місяці тому +1

      Marumakale.swatham.makalayi.kandu.njan.ennittu.veettil.ninnu.erakkivittu

    • @sreelajabalakrishnan6847
      @sreelajabalakrishnan6847 2 місяці тому +1

      Maru makal orikkalum makalavilla

  • @geethamoolayil4243
    @geethamoolayil4243 3 місяці тому +234

    പണ്ടൊക്കെ അമ്മായിയമ്മ പോരായിരുന്നു എങ്കിൽ ഇന്നു മരുമകൾ പോരാണ്. വിവാഹം കഴിഞ്ഞാൽ മകൻ മരുമകൾക്കു മാത്രം സ്വന്തം. അങ്ങിനെ ആണ് ഇന്ന് കണ്ടു വരുന്നത്. അച്ഛനും അമ്മയും നിശബ്ദരായി ഇരുന്നാൽ എങ്ങിനെയെങ്കിലും ജീവിച്ചു പോകാം

    • @Sp_Editz_leo10
      @Sp_Editz_leo10 3 місяці тому +34

      നിങ്ങളും മരുമോൾ ആകില്ലേ അപ്പോൾ നിങ്ങൾ പ്രേശ്നകാരി ആകുമോ ഒരു സ്ത്രീ മോൾ ആകും മരുമോൾ ആകും അമ്മാവി അമ്മ ആകും അത് മനസിലാക്കുക അല്ലാതെ അമ്മ ആകുമ്പോൾ മരുമോളെ കുറ്റം പറയുക മരുമോൾ ആകുമ്പോൾ അമ്മാവി അമ്മയെ കുറ്റം പറയുക അമ്മാവി അമ്മ ആകുമ്പോൾ മരുമോളെ കുറ്റം പറയുക.

    • @rajeeshivadas6200
      @rajeeshivadas6200 3 місяці тому

      ​@@Sp_Editz_leo10ഗീത എഴുതിയത് ഗീതയുടെ അനുഭവത്തിൽ നിന്നായിരിക്കു൦. നിങ്ങള്‍ അവരെ കുറ്റപെടുത്തിയിട്ട് കാര്യമില്ല. അങ്ങനെയാണെങ്കില്‍ നമ്മുടെ രാജ്യത്ത് ഡിവോഴ്സ് നടക്കില്ലല്ലോ.

    • @sarathram88
      @sarathram88 3 місяці тому +17

      So don't tell your son to marry

    • @Hiux4bcs
      @Hiux4bcs 3 місяці тому +19

      അങനേ തന്നേയാ വേണ്ടത് നിങ്ങൾ ഒതുങ് തള്ളേ

    • @rajeeshivadas6200
      @rajeeshivadas6200 3 місяці тому

      @@Hiux4bcs ഒരാള്‍ എഴുതിയപ്പോൾ അവര്‍ക്ക് ഭീഷണിയുമായി ഒരുപാടുപേർ. പഴുത്തല വീഴുമ്പോള്‍പച്ചില ചിരിക്കത്തില്ലേ പച്ചില ഓർക്കത്തില്ല നാളെ എന്റെ അവസ്ഥ ഇതാണെന്ന്. ഞാന്‍ ഒരുപാട് ആൾക്കാരെ കണ്ടിട്ടുണ്ട് അയൽപക്കക്കാരുടെ വീട്ടില്‍ വരുമ്പോള്‍ ഇരുന്ന് ചിരിക്കു൦. സ്വന്തം വീട്ടില്‍ വരുമ്പോള്‍ കരയു൦. അതുകൊണ്ട് നമ്മള്‍ ഒരാളെ കുറ്റപ്പെടുത്തുമ്പോൾ നമ്മള്‍ ഓർക്കണ൦ നാളെ നമ്മുടെ അവസ്ഥ എന്തായിരിക്കു൦ എന്ന്. ചിലപ്പോള്‍ നല്ല മരുമകൾ ആയിരിക്കു൦ പക്ഷേ അമ്മായിയമ്മ നല്ലതായിരിക്കില്ല. ചിലപ്പോള്‍ അമ്മായിയമ്മ നല്ലതല്ലതായിരിക്കു൦ മരുമകൾ നല്ലതായിരിക്കില്ല. ചില വീടുകളില്‍ പ്രായമായവർക്ക് അവരുടെ മറ്റു മക്കളോട് സ൦സാരിക്കാൻ പോലും പറ്റില്ല വീട്ടില്‍ landline ഫോണ്‍ ഉണ്ടെങ്കിൽ കട്ട് ചെയ്തു കളയും. പിന്നെ മറ്റ് മക്കള്‍ ഒരു മൊബൈല്‍ മേടിച്ച് കൊടുത്താല്‍ അത് സ്വിച്ച് ഓഫ് ചെയ്ത് വയ്ക്കും അല്ലെങ്കില്‍ അതിന്റെ ഒച്ച കുറച്ച് വയ്ക്കും ആരെങ്കിലും ഫോൺ ചെയ്താല്‍ അവർക്ക് കേൾക്കില്ല. അമ്മായിയമ്മ മാത്രമല്ല ദുഃഖം അനുഭവിക്കുന്നത് മരുമക്കളു൦ ഉണ്ട്. ഒരോരുത്തരു൦ അവരവരുടെ അനുഭവത്തില്‍ നിന്നാ എഴുതുന്നത്.

  • @catlov97
    @catlov97 3 місяці тому +197

    (1) ചെറുക്കന്റെ കല്യാണം കഴിഞ്ഞാൽ വൈകാതെ മാറ്റി താമസിപ്പിക്ക്യ. (2) മരുമകൾ സ്വന്തം മകളെപ്പോലെ തന്നെയാണെന്ന് ആരോടും ബഡായി അടിക്കാതിരിക്ക്യ. അവളെ മരുമകളായി കണ്ടു അന്തസ്സോടെ അവളോട്‌ പെരുമാറുക. (3) മകന് ഒരു കുഞ്ഞിക്കാല് കാണാൻ കൂടെ നിർത്തണമെന്നില്ല്യ. (4) ഒരാഴ്ചയിൽ കൂടുതൽ അവരെക്കൂടെ താമസിക്കാൻ നിൽക്കാതിരിക്ക്യ. (5) പ്രാപ്തിക്കനുസരിച്ചു ഒരു വൃദ്ധസദനം കണ്ടു വക്ക്യ. വയ്യാതാകുമ്പോൾ ആവശ്യം വരും. (6) അന്തസ്സും അഭിമാനവും ആഭിജത്യാവുമെല്ലാം അങ്ങട് മറക്ക്വ. (7) അവരുടെ മക്കളെ വളർത്താനെന്ന ഭാവത്തിൽ അവരെക്കൂടെ നിൽക്കരുത്. മക്കളെ സ്വന്തം മാതാപിതാക്കൾ അവരുടെ ഇഷ്ടത്തിനു വളർത്തിക്കോട്ടെ.

    • @sajeevvenjaramood3244
      @sajeevvenjaramood3244 3 місяці тому +10

      Correct.Very very correct

    • @prasanna7406
      @prasanna7406 3 місяці тому +25

      സ്വന്തം സദനം ഉള്ളപ്പോൾ എന്തിനാണ് വൃദ്ധ സദനം കണ്ടുവെക്കുന്നറത്. ?

    • @catlov97
      @catlov97 3 місяці тому

      @@prasanna7406 ഒരിക്കൽ അവശരാകുമല്ലോ.

    • @radham5817
      @radham5817 3 місяці тому

      @@prasanna7406 athu thanne

    • @realmusing
      @realmusing 3 місяці тому +17

      8) ella swanthum paisayum makkalk matram kodukkathe, kurachoke swantham aavashyangalk maati vekkuka.
      Nale vayyasakumbol aarudeyum munnil Kai neetendi veraruth

  • @ushadevinarayanan9116
    @ushadevinarayanan9116 3 місяці тому +3

    സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തുക. സ്വരം പതറിയാൽ അപസ്വരമാകും.
    ഏതൊരാൾക്കും എല്ലാക്കാലവും നല്ല സ്വരം ഉണ്ടാവില്ല. വിവാഹം കഴിഞ്ഞ മക്കളോടൊപ്പം താമസിക്കണമെങ്കിൽ അവരുടെ അഭിപ്രായങ്ങളെ മാനിക്കാനും അതോടൊപ്പം സ്വന്തം ആരോഗ്യം ( ശാരീരികവും മാനസികവും) നന്നായി പരിപാലിക്കാനും വിട്ടുവീഴ്ചകൾ ചെയ്യാനുമുള്ള മനസ്സാന്നിദ്ധ്യം വേണം. സാമ്പത്തിക സ്വാതന്ത്ര്യം ഇതിനൊക്കെ മേലെയാണ്... 🙋

  • @vijayakumarkv6874
    @vijayakumarkv6874 3 місяці тому +13

    സ്വാമിജി ഒരുപാട് ക്ലാസുകൾ എടുക്കുന്ന ആളാണ്. എത്ര വ്യക്തത!!!

  • @anitajayan164
    @anitajayan164 3 місяці тому +13

    നല്ല ചോദ്യം, ഈ കാലത്ത് വളരെ പ്രസക്തമാണ്
    1. മകന്റെ wife എന്റെ മകൾ എന്ന് വിചാരിക്കരുത്.
    2. അവൾ ഉച്ച വരെ ഉറങ്ങിയാൽ അത് അവളുടെ കുറ്റം അല്ല, നിങ്ങളുടെ മകനെ സ്വന്തം അവകാശം അരിയില്ല. അവന് അടിമ ആണ് എന്ന് അരിയില്ല

  • @minikc4102
    @minikc4102 3 місяці тому +48

    വിവാഹം കഴിച്ച ആൺമക്കളെ കൂടെ നിർത്തരുത് ശത്രുക്കളാവും. പെണ്ണിന്റെ വീട്ടിൽ നിന്നും സ്ത്രീ ധനവും വാങ്ങരുത്. മകന്, ഭാര്യ അവർ വേറെ താമസിച്ചോട്ടെ.

  • @padmajadevi4153
    @padmajadevi4153 3 місяці тому +11

    🙏🙏better to keep distance than giving chance for frictions, the truth swamiji said 🙏🙏🕉️

  • @user-fc3wg8wq1m
    @user-fc3wg8wq1m 3 місяці тому +41

    കല്യാണം കഴിച്ചാൽ സ്വന്തം ഭൂമി യിൽ വീട് വെച്ചു അവിടെത്തേക്ക് താമസം മറ്റുക......
    അവിടെ സുഖമായി ജീവിക്കുക....
    അച്ഛനും അമ്മയും വേണമെങ്കിൽ നിങ്ങളുടെ വീട്ടിൽ വന്നു താമസിക്കാം....
    അച്ഛന്റെയോ അമ്മയുടെയോ ഭൂമിയിൽ നിങ്ങൾ കശു മുടക്കി വീട് വെച്ചാൽ... നിങ്ങൾ.. അവർ മരിക്കും വരെ അടിമ ആയി ജീവിക്കേണ്ടി വരും...
    നാളെ നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ നീ വെച്ച വീട് നിന്റെ ഭാര്യക്കും കുട്ടികൾക്കും കിട്ടില്ല.. അവർ അനാഥാർ ആകും........
    ചെറുതായാലും സ്വന്തം വീട് ...
    ചുരുക്കത്തിൽ മാതാപിതാക്കളെ പരിപാലിക്കേണ്ട ചുമതല നിനക്ക് ആണ് എന്നാലും നീ സ്വന്തം വീട്ടിൽ അവരെ കൊണ്ട് വന്നു നോക്കുക...❤

    • @helnapm1717
      @helnapm1717 3 місяці тому +4

      സത്യം എന്റെ അനുഭവം

    • @smithaplkd5038
      @smithaplkd5038 3 місяці тому

      😂😂😂

    • @lalyjoseph2166
      @lalyjoseph2166 3 місяці тому +2

      അതിനു കൊള്ളുന്ന ആണുങ്ങൾ ഉണ്ടോ

    • @user-fc3wg8wq1m
      @user-fc3wg8wq1m 3 місяці тому

      @@lalyjoseph2166 pinne ille

    • @sivaraj2263
      @sivaraj2263 3 місяці тому

      Satyam kalyanam kazhinjal nammal arumalla.. Oru vilayumilla

  • @mrsnair2025
    @mrsnair2025 3 місяці тому +42

    വെറുതേ... മരുമക്കളെ കുറ്റം പറയരുത്. നമ്മൾ വിവാഹം കഴിഞ്ഞ സമയത്ത് എങ്ങനെ ആയിരുന്നു എന്ന് ഒരു നിമിഷം ചിന്തിച്ചു നോക്കൂ. പലതിനും ഉത്തരമില്ല അല്ലേ? തെറ്റു കുറ്റങ്ങൾ പരസ്പരം ചുമത്താതെ
    മാതൃക കാട്ടി കൊടുത്തു കൂടെ. സംതൃപ്തി യോടെ ജീവിക്കൂ.. ❤

  • @ratnavallyck7661
    @ratnavallyck7661 3 місяці тому +58

    9th standard- ൽ പഠിക്കുമ്പോഴേ മകനോട് പറയുക 24.. വയസ്സിൽ വീട്ടിൽ നിന്നും മാറി താമസിക്കണമെന്ന്. അങ്ങനെ പറഞ്ഞാൽ 10 th -ൽ അവന് 99% മാർക്കുണ്ടാക്കും പിന്നീട് + 2 വിനും ഡിഗ്രി ക്കും നല്ല മാർക്ക് ആയിരിക്കും. നല്ല ജോലിയും കിട്ടും.... പയ്യൻ മിടുക്കനാവും ... അവൻെറ കല്യാണം വീട്ടുകാർ ചേർന്ന് നടത്തുക. ഉറപ്പായും മാറ്റി താമസിപ്പിക്കുക. ഒരു കുട്ടിയാകുമ്പോഴേയ്ക്ക് താനേ വീട്ടിൽ തിരിച്ചെത്തും.

    • @sandhyarupesh3402
      @sandhyarupesh3402 3 місяці тому +3

      Ente monu 15 vayasund....enikku2 veedu und....njan avanodu parayarund....kalyanam kazhinju tamasam marikkonam ennu.....

    • @lavatharamalnikesh8930
      @lavatharamalnikesh8930 3 місяці тому

      @@sandhyarupesh3402
      Great but wat about next Gen ?
      U will make one or two home for them or they will do?

    • @jessyjosephalappat3289
      @jessyjosephalappat3289 3 місяці тому

      😂 correct. But time kazhinju poyi. You practical aakiyo.

    • @prasanna7406
      @prasanna7406 2 місяці тому

      തന്റെ ദീർഘ വീക്ഷണം അപാരം തന്നെ. 🤔🤔🤔

    • @rishikeshsrinju3410
      @rishikeshsrinju3410 2 місяці тому

      6 years ആയ a എൻ്റെ മോനോടും ഞാൻ ഇത് തന്നെയാണ് പറയാറ് വിവാഹം കഴിഞ്ഞു ഞാൻ അത്രയനുഭവിച്ചിട്ടുണ്ട്

  • @nijisunil8829
    @nijisunil8829 2 місяці тому +2

    മക്കൾ ആണായാലും പെണ്ണായാലും വീടിന്റെ എല്ലാകാര്യങ്ങളും അറിയിച്ചുവളർത്തുക. ആഴ്ച യിൽ ഒരു ദിവസം എങ്കിലും അവരെ കൊണ്ട് ജോലികൾ ചെയ്യിക്കുക അവശ്യ ത്തിൽ കൂടുതൽ ഒന്നും കൊടുക്കാതിരിക്കുക.(പണം, സ്നേഹം, ജോലി യിൽസഹായിക്കൽ )എന്നാൽ ആവശ്യം വരുമ്പോൾ അറിഞ്ഞു ചെയ്യുക. മക്കളുടെ വെക്തിത്ത ത്തെ അംഗീകരിക്കുക. നമുക്കറിയാവുന്ന പറഞ്ഞു കൊടുക്കാം പക്ഷെ അംഗീകരിക്കണം എന്ന് വാശി പിടിക്കരുത് ( നല്ല കാര്യങ്ങൾ പറഞ്ഞു കൊടുത്തു അതുപോലെ ചെയ്യിക്കേണ്ട ത് 12 വയസിനു മുന്നേ ആണ് ) മാതാപിതാക്കൾ പറയുന്ന ത് നല്ലത് എങ്കിൽ അംഗീ കരിക്കുക. ഒരു വീടായാൽ പരസ്പരം കാര്യങ്ങൾ തുറന്നു പറയുവാനും അത് കേൾക്കുവാനും എല്ലാവരും ശ്രദ്ധിക്കുക. നമ്മുടെ വീട്ടിലെ നമുക്ക് പൊട്ടിച്ചിരിയും കരച്ചിലും ദേക്ഷ്യവും എല്ലാം പറ്റൂ. അതിനുള്ള അവസരം കൊടുക്കുക മനസിലാക്കുക 🥰

  • @sudhagnair3824
    @sudhagnair3824 3 місяці тому +13

    അവരെ അവരുടെ പാട്ടിനു വിടുക. ഒന്നിലും ഇടപെടാതിരിക്കുക. പറ്റുമെങ്കിൽ അവർക്കു ആവശ്യമെങ്കിൽ സപ്പോർട്ട് കൊടുക്കുക. ഇനി മകൾ വീട്ടിൽ വന്നാൽ അവളോടും കുട്ടികളോടും പക്ഷേബേധം കാണിക്കാതിരിക്കുക. എന്ത് വാങ്ങുമ്പോളും ഒരുമിച്ചു വാങ്ങുക. അല്ലെങ്കിൽ vanganda. ആരോഗ്യം ഉള്ളത് വരെ നമ്മൾ പണിയെടുക്കുക. സ്നേഹം ഉള്ളിൽ വെക്കാതെ പുറത്തു കാണിക്കുക. മകന്റെ ഭാര്യയുടെ കുടുംബത്തെയും respect cheyuka. എല്ലാം നന്നാവും. എന്നിട്ടും നന്നായെലെങ്കിൽ സഹിക്കുക അല്ലാതെ എന്ത് ന്തു ചെയ്യും. അതവരുടെ സ്വഭാവം എന്ന് കരുതി സമാധാനിക്കുക. Finicial ആണ് main. അത് മാതാപിതാക്കൾ കരുതി വച്ചില്ലെങ്കിൽ പെട്ടു

    • @lalyjoseph2166
      @lalyjoseph2166 3 місяці тому

      Financial ആണു Main പ്രശ്നം അത് കരുതിനിക്കണം

  • @pearly.3017
    @pearly.3017 3 місяці тому +25

    എല്ലാവര്‍ക്കും avarude മകനു ഒരു ഭാര്യ വേണം, എന്നാല്‍ ഒരു വേലക്കാരിയുടെ വില പോലും തരില്ല. Husband വീട്ടിലുള്ള ഫ്രീ വേലക്കാരി... ഭര്‍ത്താവിന്റെ വീട്ടില്‍ വയറു നിറച്ചു ആഹാരം പോലും കിട്ടുന്ന എത്ര മരുമക്കളുണ്ട് ഈ നാട്ടില്‍... ഒന്നും പുറത്ത് പറയാതെ പുകഞ്ഞു ജീവിക്കുന്ന പെണ്‍കുട്ടികള്‍... എന്തിനാണ് ഒരു കല്യാണം കഴിച്ചു അന്യ വാട്ടില്‍ ചെന്നു വേലക്കാരിയായ ജീവിക്കുന്നത് ???

    • @manithashamnath4890
      @manithashamnath4890 3 місяці тому +2

      Athe..enthina penkuttikalkku kalyaanam ...njan parayaam....achanteyum ammayudeyum koode raja Kumari aayi jeevichittu...pinnedu velakkari aayi jeevitham thudangunnathanu kalyanam enna aashayam...

    • @shylajapk1442
      @shylajapk1442 3 місяці тому +1

      Sathyam

    • @sarithas9349
      @sarithas9349 3 місяці тому

      👍

    • @alkaalkkas
      @alkaalkkas 2 місяці тому +4

      എല്ലാവരും അങ്ങനല്ല. അവരെ അവരുടെ വഴിക്കു വിടുക. അവരെ ഫ്രീ ആയി ജീവിക്കാൻ അനുവദിക്കുക.ഞാൻ ചെയ്തപോലെ. എനിക്ക് ഒരു മകനെ ഉള്ളൂ. അവന്റെ ജോലി സ്ഥലത്തേക്ക് അവളെയും ഞാൻ മുൻകയ്യെടുത്തു പറഞ്ഞയച്ചു. ദുബൈയിൽ ആണ് അവർ. ഇപ്പൊ ഞാൻ വീണ്ടും തനിച്ചായി. അവർ ജീവിക്കട്ടെ.

    • @jayasreen9787
      @jayasreen9787 2 місяці тому +1

      Sathyamanu, oru adimaye pole mathram kanunna paniyedukkan vendi mathram bharthavinum aa veettukarkkum vendi swamtham vykthithwavun jervithavum okke homikkunna ethrayo sthreekal.

  • @mohanansarojini1828
    @mohanansarojini1828 3 місяці тому +7

    സ്വാമി പറഞ്ഞത് പരമസത്യമാണ് - മക്കളേയും മരുമക്കളേയും രണ്ടായി കാണാതെ സ്നേഹിച്ചാൽ കുടുബജീവിതം പ്രശ്നരഹിതമായി സന്തോഷം ഉണ്ടാകും.

  • @user-em7ll9kb3b
    @user-em7ll9kb3b 3 місяці тому +6

    🙏സ്വാമിജി പറഞ്ഞപോലെ പരസ്പരം മനസ്സിൽ ആക്കി കുറവ് അംഗീകരിച്ചു,,,അഹങ്കാരം കാണിക്കാതെ,,, വീട്ടിലെ എല്ലാവരും നിന്നാൽ ശുഭം🥰

  • @VNXDER
    @VNXDER 3 місяці тому +5

    എന്റെ അനുഭവം പഠിപ്പിച്ചത് അമ്മയെ angeekarikkukayum പങ്കാളിയെ പരിഗണിക്കുകയും ചെയ്താൽ ഒരു പരിധി വരെ പ്രശ്നങ്ങൾ ഒഴിവാക്കാൻ പറ്റും. ഒന്നു past ഉം രണ്ടാമത്തേത് future ഉമാണ് മകൻ present ഉം. life=past-present-future.

  • @Sakshi-wj5go
    @Sakshi-wj5go 3 місяці тому +2

    Let newlyweds stay in new house/ apartment. It's a one-stop solution for all relationships issues.

  • @suryatejas3917
    @suryatejas3917 3 місяці тому +110

    ഇപ്പോൾ മകൻ അല്ല വിവാഹം കഴിച്ചു മകളെ വീട്ടിൽ കൊണ്ട് വരുന്നത്. മകൾ ആണ് അവനെ വിവാഹം കഴിച്ചു കൊണ്ട് പോകുന്നത്. ആചാരം മാത്രം ഉള്ളു. പക്ഷെ ഇന്നത്തെ ജീവിതം ആണിന്റെ മാതാപിതാക്കൾ, കൂടപ്പിറപ്പുകൾ, ബന്ധുക്കൾ ആരും അവൾക്ക് വേണ്ട. അവൾക്ക് വേണ്ടത് അവളുടെ വീട്ടുകാർ മാത്രം. എന്തെങ്കിലും പറഞ്ഞാൽ ഭർത്തുവീട്ടിൽ പീഡനം. പക്ഷെ ഇവളൊക്കെ മക്കളുടെ കാലം ആകുമ്പോൾ ഇതിനേക്കാൾ മാരകമായ അവസ്ഥ ആണ്. ഈശ്വരൻ ആണ് എല്ലാം വിധിക്കുന്നത്. പലിശ കൊടുക്കാതെ കിട്ടുന്ന കടം ആണ് എല്ലാം. നിയമം പോലും ഇത്തരം നികൃഷ്ട ജന്മങ്ങളുടെ കൂടെ ആണ്. പക്ഷെ അവന്റെ പണം എല്ലാം ഊറ്റി കഴിഞ്ഞു അവനെ വലിച്ചെറിയുമ്പോൾ അവനെ വേണം അവന്റെ മാതാവിന്. ഈ ലോകത്തിലെ ഏറ്റവും വലിയ സത്യം അമ്മ ബന്ധവും അതു തന്നെ. അതിനപ്പുറം ഉള്ള ഒരു ബന്ധവും സത്യംഅല്ല. എല്ലാം പിന്നെ നാം കടമെടുക്കുന്ന ബന്ധംമാത്രം ആണ്

    • @girijadevics5988
      @girijadevics5988 3 місяці тому +3

      From my experience I am an ATM for all father mother everybody.I love them eatn and lookafter them but they cosider me i am not their.

    • @sreerekha.
      @sreerekha. 3 місяці тому +2

      Vismaya

    • @rethydevi4623
      @rethydevi4623 3 місяці тому

      Ende makande vivaha manu vivaham kazhinjal njan parenjitu nd vere thamasikkan achanu ennum kalaham appol avarengilum sugamayi jeevikkatte

    • @prajishat-6522
      @prajishat-6522 3 місяці тому +7

      കടമെടുക്കുന്ന ബന്ധത്തിലൂടെയല്ലേ പുതിയ തലമുറ ഉണ്ടാകുന്നത്. എല്ലാം സത്യമാണ് 'എല്ലാറ്റിനും അതിൻ്റെതായ പ്രാധാന്യമുണ്ട്. അമ്മയും ഭാര്യയും ഒരേ നാണയത്തിൻ്റെ ഇരുവശം പോലെ

    • @anusriparol3338
      @anusriparol3338 3 місяці тому +5

      Arkum aarum pakaram alla. Barya bharthav bandham oru thalamura undavan koodi ulla pavitramaya bandam aan, allathe amma valuthum barya valinj keri vannathum alla. Ammak ammayude sthanavum bharyak bharyayude sthanavum kodukuka. Kalyanam kazhinj anavashyamayi avarude karyathil idapedathe irunnal thanne karyangal setavum. Ningal amma aayapole marumakalum aavumbol perakuttikale avarude ishtathinu valarthan anuvadhikuka. Ego maativechal thanne sneham vannolum

  • @Kunjata.22
    @Kunjata.22 3 місяці тому +2

    Give more importance to your spiritual sadhanas than material life atleast after 50 then our competitive mentality will slowly disappear and mind will be cool and calm 🙏🏼

  • @user-xb5zo8rb4e
    @user-xb5zo8rb4e 3 місяці тому +9

    സ്വാമി പറഞ്ഞത് 150%സത്യം ❤️❤️

  • @user-eh1gl8ct3q
    @user-eh1gl8ct3q 3 місяці тому +5

    Namaste swamiji,What you said is 100% logical I wish all families practice this way.

  • @SK-nh9xf
    @SK-nh9xf 3 місяці тому +11

    ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദവും ഏറ്റവും വലിയ ശത്രുക്കളും ഏറ്റവും വലിയ സുഹൃത്തുക്കളും കൊച്ചുമക്കളാണ്. അവരുടെ കൊച്ചു കൊച്ചു നിർബന്ധങ്ങൾക്കും വാശികൾക്കും മുമ്പിൽ സ്വയം ഇല്ലാതാവുമ്പോഴാണ് ജീവിതം വിജയമായി തീരുന്നത്. സ്വന്തം അറിവും സ്നേഹവും വിജ്ഞാനവും സംസ്കാരവും കുഞ്ഞുമക്കളിലേക്ക് പകർന്നുവച്ചുകഴിയുമ്പോഴാണ് മരണത്തെ അതിജീവിക്കുന്നത്. പിന്നെ ഈ ശരീരം വെറും പാഴ് വസ്തു

  • @user-es3yq4pp6b
    @user-es3yq4pp6b 3 місяці тому +1

    വർദ്ധക്യത്തിൽ ആരോഗ്യം ക്ഷയിക്കും ആകുലതകൾകൂടും ഈ അവസ്ഥ ദീർഘ കാലം തുടർന്നാൽ തീർച്ചയായും മക്കൾക്കു, കഷ്ടപ്പാട് ആയിരിക്കും. ആ അവസ്ഥ വരാതിരിക്കാൻ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുക. നാളെ എന്ത് എന്നറിയില്ലല്ലോ.

  • @vijayanpg1727
    @vijayanpg1727 3 місяці тому +5

    Very valuable Advice 🙏

  • @retnammagopal1579
    @retnammagopal1579 3 місяці тому +24

    നമസ്ക്കാരം സ്വാമിജി🙏🙏🙏 ഒന്നുണ്ട് നമ്മൾ ഇവർക്ക് മാതൃകയാവട്ടെ എന്ന് കരുതി പുലർച്ചെ എഴുന്നേറ്റ് കുളിച്ച് അടുക്കളയിൽ കയറിഭക്ഷണം പാകം ചെയ്ത് മേശപ്പുറത്തെത്തിച്ചാൽ അവർ പിറ്റേദിവസം മുതൽ ഇങ്ങനെ ചെയ്യുമോ.? അറിയില്ല നമ്മൾ കാണിക്കുന്നു മാതൃകയും ഇന്നത്തെ കുട്ടികൾ സ്വീകരിക്കുമോ?.

    • @jayakrishnang4997
      @jayakrishnang4997 3 місяці тому +1

      We can not be sure. But, we can only try.

    • @sreelakams4949
      @sreelakams4949 3 місяці тому +10

      Orikkalum illa.vanne kazhichitte pokkolum.instagram thondan

    • @minimangala5574
      @minimangala5574 3 місяці тому +8

      Angane cheythal nammukk samayath food kazikkam😂😂

    • @sarukarthika7768
      @sarukarthika7768 3 місяці тому +4

      നല്ല രസം നല്ല രസം അമ്മ ഉണ്ടാക്കിയത് എന്നു പറഞ്ഞ് നന്നായി ഞണ്ണും . ഒരു ദിവസം ഉണ്ടാക്കിയില്ലങ്കിൽ പോരു പിടിച്ച് മുഖം വീർപ്പിച്ച് 2 പേരും റൂമിൽ കേറും. പിന്നെ അമ്മ മരുമകൾക്ക് മാത്രമല്ല മകനും ശത്രു.

    • @PKSDev
      @PKSDev 3 місяці тому +2

      ഒരു പക്ഷേ നമ്മുടെ കാര്യത്തിൽ അവർ മാതൃകയായിരുന്നിരിക്കാം. ഇന്നത്തെ സാഹചര്യത്തിൽ ഇത് പമ്പരവിഡ്ഢിത്തം👌👍🫢⚠️

  • @sudhaunnikrishnan6405
    @sudhaunnikrishnan6405 3 місяці тому +9

    മാതാ പിതാക്കളേ ഇട്ടിട്ടു പോകുന്ന മക്കൾ
    മാതാ പിതാ ക്ക ളേ സം രക്ഷി ക്കാത്ത മക്കൾ
    അവരും പ്രായ മാവും
    അവർ ക്കും ഇതേ അനുഭവം വരും
    അന്ന്...
    തന്റെ മാതാ പിതാക്കളോടു ചെയ്തകാര്യങ്ങൾ ഓർത്തു വിഷമിച്ചിട്ടു കാര്യമില്ല

  • @janardhananj659
    @janardhananj659 3 місяці тому +1

    Swamiji paranjadhu prama sathyam❤abhinandhanam🎉

  • @shankarannambuthiri9111
    @shankarannambuthiri9111 3 місяці тому +15

    ഈശ്വരാ ഈ ലോകത്തെങ്ങനെ ജീവിക്കും.?

    • @ravindransreevalsam1
      @ravindransreevalsam1 3 місяці тому +6

      അവനോന്റെ പാട് നോക്കി ജീവിക്കുക 👍 മാറ്റാരുടെ കാര്യത്തിലും നിവൃത്തി ഉണ്ടെങ്കിൽ ഇടപെടാതിരിക്കുക 👍 കൃഷ്ണാ... ഗുരുവായൂരപ്പാ 🙏🙏🙏

  • @Kallummoottil
    @Kallummoottil 2 місяці тому +2

    ഇതോക്കെ സഹിച്ചു അറ്റാക്ക് വന്ന ചെറുപ്പക്കാർ bypass കഴിഞ്ഞു ഇപ്പോഴും സാഹിച്ചു ജീവിക്കുന്നു

  • @lucynellikkal1167
    @lucynellikkal1167 3 місяці тому +1

    Great and sensible talk ❤

  • @sathiyammakn3800
    @sathiyammakn3800 3 місяці тому +1

    അങ് പറഞത് 100%ശരിയാ

  • @jayasreesubramanian9962
    @jayasreesubramanian9962 3 місяці тому

    Very very useful class for living in this world 🙏🏻

  • @balachandrannair4166
    @balachandrannair4166 3 місяці тому +5

    പ്രണാമം സ്വമി ജി ഒന്നും ആലോചിക്കാൻ സാധിക്കുന്നില്ല 🙏🙏🙏

  • @radhikaraghavan4030
    @radhikaraghavan4030 3 місяці тому +14

    പരമാവധി പഞ്ചധർമ്മം, പഞ്ച ശുദ്ധി, പഞ്ചമഹായജ്ഞം ഇവ പാലിച്ച് ജീവിക്കാൻ ശ്രമിക്കുക കലഹങ്ങൾ ഒഴിവായിക്കിട്ടും 🙏

    • @shajimn4448
      @shajimn4448 3 місяці тому

      Pls explain

    • @radhikaraghavan4030
      @radhikaraghavan4030 3 місяці тому

      @@shajimn4448 പഞ്ചധർമ്മം :-അഹിംസ, സത്യം, അസ്തേയം (കള്ളമില്ലായ്മ ), അവ്യഭിചാരം, മദ്യനിഷേധം (മദ്യവർജ്ജനം )
      പഞ്ചശുദ്ധി :-ശരീരശുദ്ധി, വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി
      പഞ്ചമഹായജ്‌ഞം :-ബ്രാഹ്മയജ്‌ഞം, പിതൃയജ്‌ഞം, ദേവയജ്‌ഞം, ഭൂതയജ്‌ഞം, മാനുഷികയജ്‌ഞം

  • @Heartsenses
    @Heartsenses 3 місяці тому +2

    Thank you❤

  • @komalamperiyattil9839
    @komalamperiyattil9839 3 місяці тому +1

    Valare adikam namaskaram🙏🙏🙏🙏

  • @prasannakumariamma1835
    @prasannakumariamma1835 3 місяці тому +1

    Satyamanu swami

  • @RenugaRenugaO
    @RenugaRenugaO 3 місяці тому +2

    Nmmday. Vettel. Nammal. Thamsekkuka👍👍❤️❤️

  • @rajeevanmk9996
    @rajeevanmk9996 2 місяці тому

    Pranamam swamji 🙏🏻

  • @padmajadevi4153
    @padmajadevi4153 3 місяці тому +3

    Pranamam sampoojya swamiji 🙏🙏🙏🕉️🕉️

  • @minimangala5574
    @minimangala5574 3 місяці тому +2

    Makalude kude thamasikkumbozum enthokkeyo aswasthathkal. Etninu nirddesham thrumo Swamijee🙏🙏

  • @പ്രതീക്ഷ
    @പ്രതീക്ഷ 2 місяці тому

    എന്റെ അമ്മായി അമ്മ കല്യാണം കഴിഞ്ഞു വന്ന പിറ്റേന്ന് തുടങ്ങി ഭരണം 😥 ഒന്നും സവസം വിടാൻ സമ്മതിക്കില്ല ഞങ്ങളുടെ കൂടെ നട്ട പാതിരാ വരെ യും കൂടെ ഇരിക്കും ഒന്ന് ഉറങ്ങാൻ പോലും സമ്മതിക്കാതെ 😥 കൂടാതെ മോന്റെ പൈസ കൊണ്ട് മോളെ കുടുംബം നോട്ടവും പക്ഷപാതവും ഒറ്റ മകളും കുടുംബവും മാത്രം ഉള്ളു അവർക്ക് പക്ഷേ അവരെ ആവശ്യങ്ങൾ എല്ലാം നടത്തി കൊടുക്കാൻ ഉള്ള എടിഎം മീഷൻ മാത്രം ആണ് മകൻ എന്നും 😥 ഭർത്താവ് അയച്ചു കൊടുക്കുന്ന പൈസ ക്ക് കഴിക്കാൻ പോലും ഒന്നും വീട്ടിൽ വാങ്ങാതെ എല്ലാം മോളെ വീട്ടിൽ പോയി വാങ്ങി അവിടെ കൊച്ചു മക്കൾക്ക് വെച്ച് ഉണ്ടക്കി കഴിപ്പിക്കും എന്നിട്ട് റിലേറ്റീവ്സ് അയല്പക്കത്തെ ആളുകളെ അടുത്ത് എല്ലാം അവള് എന്റെ മോനെ ഞങ്ങളിൽ നിന്ന് അകറ്റാൻ നോക്ക എന്ന് കുറ്റം പറഞ്ഞു കൊടുത്തു മാക്സിമം ഞങ്ങളെ നാണം കെടുത്താൻ നടക്കും ചെയ്യും സഹിച്ചു മടുത്തു ഞാൻ ഒന്ന് തിരിച്ചു മാന്യമായി പറഞ്ഞു അന്നേരം തന്നെ നാട്ടിലും വീട്ടിലും കോട്ടി ആഘോഷിച്ചു അവൾ എന്നോട് തിരിച്ചു പറയാൻ ഒക്കെ ആയി എന്ന് 😥 അള മുട്ടിയാൽ ചേര യും കടിക്കും എന്ന് പറയുന്നേ പോലെ ആയി പോയി എന്റെ അവസ്ഥ 😥

  • @sindhusanthosh8643
    @sindhusanthosh8643 3 місяці тому +10

    മക്കൾക്ക് വരുമാനം ഉണ്ടാകണം ഭാര്യയ്ക്ക് ഉള്ളത് ഭാര്യക്ക് അമ്മയ്ക്ക് ഉള്ളത് അമ്മയ്ക്ക് അങ്ങനെ ആകണം നട്ടെല്ലുള്ള മക്കളായി വളർത്തണം 🤔

  • @sobhanapm4617
    @sobhanapm4617 3 місяці тому +12

    ഞാനെന്റെ ഭർത്താവിന്റെ അച്ഛനമ്മമാരൊന്നിച്ചാണ് കഴിഞ്ഞത്. ഇപ്പോൾ എന്റെ മകനും ഭാര്യയും കുട്ടിയും ഞങ്ങളോടൊപ്പം ജീവിക്കുന്നു. അവരുടെ തീരുമാനങ്ങളിൽ ഞങ്ങൾ ഇടപെടാറില്ല. ഞങ്ങൾ അവരെ ആശ്രയിക്കുന്നുമില്ല. വീട് എല്ലാവരുടേയും ആണ് എന്ന വിശ്വാസം അവരിൽ ഉണ്ടാക്കിയാൽ ഒന്നിച്ചുകഴിയാൻ ഒരു പ്രയാസവുമില്ല. ഞങ്ങൾക്ക് രണ്ടുപേർക്കും അവരവരുടെ (ജനിച്ച)വീട്ടിലേയ്ക്ക് പോകാനും ബുദ്ധിമുട്ടില്ല. രണ്ടുപേർക്കും സുഖം.

    • @vellakuttyv2494
      @vellakuttyv2494 3 місяці тому +3

      Good

    • @jessyjosephalappat3289
      @jessyjosephalappat3289 3 місяці тому +1

      Your luck

    • @user-rr2rx8qy3h
      @user-rr2rx8qy3h 3 місяці тому +1

      നല്ല കാര്യം

    • @lalyjoseph2166
      @lalyjoseph2166 3 місяці тому +1

      ജനിച്ച വീടുണ്ട് അതാണ് കാര്യം ഇല്ലാതെ പോയാൽ പോയി സാധാരണ കാണില്ല

  • @Anjali-ng3zt
    @Anjali-ng3zt 3 місяці тому +25

    അമ്മായി അമ്മയെ പേടിക്കണം, അവരുടെ അനിയത്തിമാരെ പേടിക്കണം, നാതൂണെ പേടിക്കണം, അവളുടെ കെട്ടിയവനെ പേടിക്കണം.

    • @santhoshap3956
      @santhoshap3956 3 місяці тому +5

      കാമുകനെ പേടിക്കണം

    • @prasanna7406
      @prasanna7406 3 місяці тому

      @@santhoshap3956 😀😀😀😀

    • @Anjali-ng3zt
      @Anjali-ng3zt 3 місяці тому

      @@santhoshap3956 അത് നിങ്ങളെ പോലുള്ളവരുടെ കുടുംബ കാര്യം.

    • @kannanv1694
      @kannanv1694 3 місяці тому +3

      പെണ്ണിൻ്റെ അമ്മയെ കൂടുതൽ പേടിക്കണം.

    • @Anjali-ng3zt
      @Anjali-ng3zt 3 місяці тому

      @@santhoshap3956 നിങ്ങളുടെ കുടുംബ കാര്യം.

  • @Shibikp-sf7hh
    @Shibikp-sf7hh 3 місяці тому +1

    സ്വാമി ഇത് മാതാപിതാക്കളു മക്കളും കേൾക്കേണ്ട വാക്കുകൾ

  • @s.p.6207
    @s.p.6207 3 місяці тому +2

    Ancestors had more children and they lived happily after marriage of their kids believing on the destiny of their girls&boys after marriage. Mostly arranged marriages, some in relationship. Boys given importance than girls, daughter in-laws obeyed parents. Nowadays everything changed as mostly daughter in-laws are employed. So parents of boys have to adjust with her. No choice or if they have independent income or pension they must leave alone or if no income adjust to your din laws to take care of kids and home work if no choice or indeed house or income.

  • @soosanjacob1322
    @soosanjacob1322 3 місяці тому +7

    മകൻ കല്യാണം കഴിച്ചു കഴിഞ്ഞാൽ അമ്മയു, അപ്പനും ഒരു നന്മയും പറഞ്ഞു കൊടുക്കാൻ അധികാരമില്ല, മൗനമായിരുന്നോണം എന്ന് ഉപദേശിയ്ക്കുന്നതിനോട് യോജിപ്പില്ല. തമ്മിൽ തമ്മിൽ സ്റ്റേ ഹവും വിശ്വാസവും നിലനിർത്താ ൻ ഉതകുന്ന സാഹചര്യത്തിൽ ജീവിയ്ക്കാൻ പ്രേരിപ്പിയ്ക്കുക

  • @priyas4398
    @priyas4398 3 місяці тому +2

    Makan vivaham kazhinju penkuttiyude verttil poyaal aarkum kuzhappamilla. 👏👏👏

  • @nakshathra7220
    @nakshathra7220 3 місяці тому +2

    കല്യാണം കഴിഞ്ഞാൽ ഭാര്യയെയും ഭർത്താവിനെയും അവരുടെ വഴിക് വിടുക, കുടുംബക്കാർ ഒക്കെ കൂടി കേറി തീരുമാനം എടുക്കേണ്ട കാര്യം ഇല്ല

  • @Minnu1960-m1l
    @Minnu1960-m1l 3 місяці тому +3

    Makan vere veedu eduthu Thamasikkatt... Either bride will be bad or in laws be bad or both r good or bad

  • @Sobhanair-kv7lu
    @Sobhanair-kv7lu 3 місяці тому

    Swamiji paranjgathu sathyamanu karanam ente anubhavam aanu

  • @chandrasekharank2184
    @chandrasekharank2184 3 місяці тому +4

    ഇവിടേ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത എന്റെ അഭിപ്രായം, കോടതി എന്ന സംവിധാനം ഏത് തരം ലിംഗത്തിൽ പെട്ടതാണെന്ന് അറിയണം എന്ന് ഒരു കേസ് കൊടുപ്പിക്കേണ്ടതാണ്?

  • @prasanths1981
    @prasanths1981 3 місяці тому +2

    നമസ്കാരം സ്വാമിജി 🙏

  • @saranyadileep190
    @saranyadileep190 3 місяці тому +1

    Sunny weinu kurach age ayath pole und swamijiye kanan.. Swamiji paranjath ellam valare seriyanu..ellam nammal jeevithathil ulkollendath

  • @sujajoy6160
    @sujajoy6160 3 місяці тому +1

    Super 🙏🙏🙏

  • @catchupwithdiya
    @catchupwithdiya 3 місяці тому +1

    Super diplomatic true to the core answer👌

  • @premamk4161
    @premamk4161 3 місяці тому

    മകൻ കല്യാണം കഴിച്ചിട്ട് ഒരു പെൺകുട്ടി കൊണ്ടുവന്നു കഴിഞ്ഞാൽ മാതാപിതാക്കൾ അവിടെ എന്താണ് ചെയ്യേണ്ടത് അല്ലെങ്കിൽ എങ്ങനെയാണ് ഇനി ഇടപെടുന്നതാണ് സാമി പറഞ്ഞു എന്തായാലും പെൺകുട്ടിയെ കല്യാണം

  • @user-hr5un8gr3t
    @user-hr5un8gr3t 3 місяці тому +7

    Ithellam. Oro veettilum. Vyathasthamayirikkum. 😮😮

  • @shaaradi
    @shaaradi 3 місяці тому +50

    മാതാവിന്റെയോ, പിതാവിന്റെയോ സ്വത്ത് നോക്കി നിൽക്കുന്ന മകൻ ആണെങ്കിൽ പ്രശ്നം ആവും, എന്നാൽ സ്വയം ജോലി ചെയ്ത് വീട് ഉണ്ടാക്കി വിവാഹം കഴിച്ച് ഭാര്യ മക്കൾ ആയി ജീവിക്കുന്ന വ്യക്തിക്ക് ഒരു പ്രശ്നവും ഇല്ല, ഈ ചോദ്യം തന്നെ ഉയരില്ല

    • @SLakshmi-jc4mm
      @SLakshmi-jc4mm 3 місяці тому +1

      Correct.. 👌👍

    • @anandnair391
      @anandnair391 3 місяці тому +1

      Correct 😅

    • @user-pz5ms6nv8s
      @user-pz5ms6nv8s 3 місяці тому +1

      Correct

    • @vijithavj2080
      @vijithavj2080 3 місяці тому

      Urappikkavo?

    • @lalyjoseph2166
      @lalyjoseph2166 3 місяці тому +1

      അങ്ങനെയുള്ള എത്ര പേരുണ്ട് മകൻ്റെ ശമ്പളം പ്രതീക്ഷിക്കാത്ത മാതാപിതാക്കളും ആയിരിക്കേണ്ടേ

  • @lalithac9254
    @lalithac9254 3 місяці тому +2

    Namaskaaram swamiji

  • @saraswathypankajakshi1528
    @saraswathypankajakshi1528 3 місяці тому +2

    അച്ഛനും അമ്മയും ആരും അല്ല. ഭാര്യ മാത്രം മതി.😢

  • @sindhu8691
    @sindhu8691 3 місяці тому

    Namaste Swamiji 🙏

  • @shinedas2264
    @shinedas2264 3 місяці тому +3

    സ്വാമി, പുരാതന ഭാരതത്തിലും ഇതൊക്കെ ഉണ്ടായിരുന്നിരിക്കണം,., restructiobs ഇല്ലാതിരുന്നപ്പോ.

  • @nithinbabu637
    @nithinbabu637 3 місяці тому +11

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്നാണ് തിരുമാനം കുട്ടികൾ ശലൃഠ ആണ് കുട്ടികൾ ഉണ്ടായാൽ ജീവിത ഭാരം കുടുഠ കുട്ടികൾ ഉണ്ടായാൽ ജീവിതം നരകം ആയി മാറും കുട്ടികൾ ഉണ്ടായാൽ ജീവിതം Enjoy ചെയ്യാൻ കഴിയില്ല കുട്ടികൾ ഉണ്ടായാൽ ഉത്തരവാദിത്വം കുടുഠ Tension വരും

    • @santhianand5481
      @santhianand5481 Місяць тому

      if possible penkuty ye jenippikkuka... Aankutty jenikkunnatu oru shapam aanu

  • @Rupasree25
    @Rupasree25 2 місяці тому

    Swami kalyanam kayinitt ente kazhuthilum kayyilumoke swrnam ilatha kondum ente hus aanu family nokunath enittum nangalide kudumbam kalaki ipo vere tamasikunu ennalum avark enne venda makan matram mathi oru snehavumilatha vetukkar😢

  • @chandranpillai2940
    @chandranpillai2940 3 місяці тому +1

    ഓം നമസ്തേ സ്വാമിജി

  • @rajeevankannada5318
    @rajeevankannada5318 3 місяці тому

    നമസ്കാരം സ്വാമി ജി.

  • @sujalakumarig9752
    @sujalakumarig9752 3 місяці тому +3

    എല്ലാം ഒരു അഡ്ജസ്ട്മെന്റ്

  • @minimolI-to3ve
    @minimolI-to3ve 3 місяці тому +1

    Correct

  • @anm13682
    @anm13682 Місяць тому

    He is deviating from the topic

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp 2 місяці тому +1

    എങ്ങിനെ.ആയാലും.ഭർത്താവിൻ്റെ.താഴെ.തന്നെയാണ്.ഭാര്യ.. ഇപോൾ. കേറിവന്ന. വള്..ഭർത്താവിൻ്റെ.മാതാപിതാക്കളെ.ഭരിക്കാൻ.വരരുത്.ഞാൻ..സ്നേഹത്തോട്..മകനെ.പറഞ്ഞ്.മനസ്സിലാക്കി.കൊടുത്തു..ഇവരെ.ഉടനെ.തന്നെ.മാറ്റി.മകനും.ഭാര്യയും. വേ റേ.താമസിക്കുന്നു

  • @nithinbabu637
    @nithinbabu637 3 місяці тому +18

    സാമ്പത്തികം ഇല്ലാത്തവർ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും

    • @celenammama768
      @celenammama768 3 місяці тому +1

      thankal kalyaanam kazhichathaano

  • @Hiux4bcs
    @Hiux4bcs 3 місяці тому +8

    ആൺകുട്ടി ഉണ്ടായി എന്ന് പറഞ് നെഗളിക്കുന്നവർക്കുള്ള താക്കീത്

    • @santhianand5481
      @santhianand5481 Місяць тому +2

      Ayyoo... Aankutty jenikkunnatu oru shapam aanu... Amma& achan cheyyan paapam... Penkuty jenikunnatanu nallatu ammakum achanum... Labhavum ataanu

  • @annammacherian9287
    @annammacherian9287 3 місяці тому

    Love each other only way

  • @daisysong1996
    @daisysong1996 3 місяці тому

    എന്റെ അമ്മായിയമ്മ എന്റെ ഭർത്താവിനോട് ഞങ്ങളെ രണ്ടുപേരെയും നിർത്തികൊണ്ട് പറഞ്ഞു,ഞാൻ പറയുന്നതൊന്നും എന്റെ ഭർത്താവ് കേൾക്കരുതന്ന്‌.

  • @ambaadi999
    @ambaadi999 3 місяці тому +8

    Support ചെയ്തത് മാറി താമസിക്കാൻ പറയുക. അവിടെ നിന്നും ഇടക്ക് ഇടക്ക് വീട്ടിലേക്ക് വരാൻ പറയുക

  • @KhadeejakuttyRamanan
    @KhadeejakuttyRamanan 3 місяці тому

    നമസ്തേ സ്വാമി ജി

  • @mercybiju4403
    @mercybiju4403 3 місяці тому +1

    മകന് വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളോട് മകൻ ജീവിക്കാതിരിക്കുക

  • @dr.satheeshkumar3147
    @dr.satheeshkumar3147 3 місяці тому +3

    🙏🏻👍🏻

  • @sobha2163
    @sobha2163 3 місяці тому +2

    സ്വാമിജീ നമസ്കാരം ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🌿🌿🌿🌿🌿💐💐💐💐

  • @manishmohan6373
    @manishmohan6373 2 місяці тому

    Avare Matti thamasipikkuka week il one time kanuka athanu ante decision ❤❤

  • @premalatha7819
    @premalatha7819 3 місяці тому +5

    Makane bharikunna pennughal eppol adikavum. Bharthavu maricha ammamaranu vannukayarunna pennughalkaranam dukikunnanar anu adikavum.

  • @kamalamvg3204
    @kamalamvg3204 3 місяці тому +1

    പ്രണാമം ഗുരുജി 🙏

  • @Rajagopalankallamvelli1952
    @Rajagopalankallamvelli1952 3 місяці тому +2

    🙏

  • @girijasmenon8864
    @girijasmenon8864 3 місяці тому +5

    സ്വന്തം ഭൂമി നമ്മൾ ഇഷ്ടദാനം കൊടുക്കുന്ന പോലെ മക്കൾ വിവാഹിതരായാൽ അങ്ങിനെ കരുതി ജീവിച്ചാൽ നല്ലത്.

  • @minijoy5704
    @minijoy5704 3 місяці тому

    Onnum mindathe jeevichal marikumvare jeevikkam enta appan anginajeevichu marichu 🙏🏻

  • @mukeshcv
    @mukeshcv 3 місяці тому +1

    ❤Great ❤thanks ❤

  • @user-jl1ds5mb1k
    @user-jl1ds5mb1k 3 місяці тому +12

    മകന്റെ ഭാര്യ യെ അംഗീകരിക്കാൻ പറ്റുന്നില്ല പേരെന്റ്സിന്, സ്ഥലം അപ്പന്റെ പേരിലും വീട് പണിതത് മകനും, മകനെ പറ്റിച്ചു ക്യാഷ് വാങ്ങി, ഇപ്പോൾ മകന്റെ ഭാര്യ ഇറങ്ങി പോവണം വീട്ടിൽ നിന്ന്. മകൻ അവരുടെ കൂടെ നിൽക്കണം താനും plz reply

    • @mymoviechoices
      @mymoviechoices 3 місяці тому

      🙏🙏🙏

    • @sreekumark8780
      @sreekumark8780 3 місяці тому +1

      അപ്പനെ ന്യായീകരിക്കുകയല്ല ...
      അപ്പൻ്റെ പണം കൊണ്ടല്ലേ മകൻ വളർന്ന് കാഷ് ഉണ്ടാക്കാറായത്...
      പാലം കടന്നപ്പോൾ കൂരായണാ എന്നാകരുത്...

    • @priyamanu4310
      @priyamanu4310 3 місяці тому

      ​@@sreekumark8780തെറ്റി ഈ മകനെ വളർത്താൻ വേണ്ടി ആരാ അവനെ സൃഷ്ടിച്ചത്, അവൻ പറഞ്ഞിട്ട് ആണോ അവനെ ജനിപ്പിച്ചത്. നമ്മൾക്കു കുഞ്ഞുങ്ങൾ ജനിക്കുന്നത് നമ്മളുടെ സ്വാർത്ഥത ആണ്. നാളെ തിരിച്ചു കിട്ടാൻ വേണ്ടി ഒന്നും ചെയ്യരുത്.

    • @user-jl1ds5mb1k
      @user-jl1ds5mb1k 3 місяці тому +1

      @@sreekumark8780 അപ്പന്റെയും അമ്മയുടെയും പീട്ടൽ മൂലം മകന്റെ പഠിപ്പു പാതി വഴിയിൽ നിന്ന് പോയി,നീ പഠിപ്പിച്ചോ ഞാൻ പഠിപ്പിക്കില്ല, അപ്പനും അമ്മയും വീടിന്റെ രണ്ടു മുറിയിൽ താമസം, മകന് മാതൃക ആയ parents, അവരുടെ ജീവിതം അവര് നശിപ്പിച്ചു ഇപ്പോൾ മകന്റെയും 🙏. ഇതാണോ പാലം കടക്കും വരെ നാരായണ എന്ന് പറയുന്നത്, ജന്മം കൊടുത്തത് കൊണ്ട് മാത്രം അപ്പൻ ആവില്ല 🙏

    • @shylajapk1442
      @shylajapk1442 3 місяці тому

      Anganeyanel makaneoru pennu kettikkathirunnukoode

  • @abhy8845
    @abhy8845 3 місяці тому +2

    ❤❤❤👌👌

  • @SLakshmi-jc4mm
    @SLakshmi-jc4mm 3 місяці тому +1

    നമസ്തേ സ്വാമിജി... 🙏👌

  • @GanapathyGanapathy-yh8yt
    @GanapathyGanapathy-yh8yt 3 місяці тому +6

    ആര് പറഞ്ഞു ഇപ്പോഴും അമ്മായിഅമ്മ പ്പോര് തന്നെ, കൂടെ അവരുടെ ആങ്ങളയും,

  • @lalunarayanan1488
    @lalunarayanan1488 3 місяці тому

    Pranaams at the Lotus Feet 🌹🙏🌹

  • @sushamaraj4896
    @sushamaraj4896 3 місяці тому

    Swamijieeee🙏🙏🙏

  • @chandrasekharan9760
    @chandrasekharan9760 3 місяці тому +1

    സ്വാമി ജീ .... നമസ്തേ 🙏🙏🙏