27

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 93

  • @sathiammanp2895
    @sathiammanp2895 3 місяці тому +10

    🙏🙏ഹരേ രാമ 🙏ഹരേ കൃഷ്ണാ 🙏🙏അഭിവന്ദ്യ ഗുരുനാഥയ്ക്കു വിനീത നമസ്കാരം 🙏🙏🙏സുന്ദരകാണ്ഡത്തിന്റെ അർത്ഥം എന്തായാലും, കടുകട്ടി എന്ന് കരുതി ഒരുതരത്തിൽ വായിച്ചു തീർത്ത സമയം ഉണ്ടായിരുന്നു. എന്നാൽ സുന്ദരമായി അർത്ഥം പറഞ്ഞു സുന്ദരമായ ഭാഷയിൽ സുന്ദരമായി വ്യാഖ്യാനിച്ചു നൽകിയ സുസ്മേതവദനയായ, സുസ്മിത ജീ യുടെ വ്യാഖ്യാ നം, സുന്ദരം 🙏❤️അതിനാൽ ഇപ്പോൾ ഏറ്റവും സുന്ദരമായി ആസ്വദിച്ചു പാരായണം ചെയ്യാൻ സാധിച്ചതിൽ ഭഗവാനോടും ഗുരുനാഥയോടും ഹൃദയം നിറഞ്ഞ നന്ദി, നന്ദി നന്ദി 🙏🙏🙏🙏❤️❤️🌹🌹🌹🥰

  • @sajithaprasad8108
    @sajithaprasad8108 3 місяці тому +3

    ഹരേരാമ 🙏വന്ദനം ടീച്ചർ 🙏

  • @mohiniamma6632
    @mohiniamma6632 3 місяці тому +3

    🙏!!!ഭഗവാനേ..!!!🙏ഓം ശ്രീരാമ ചന്ദ്രായ!നമോ!നമഃ🙏🙏🙏ഞങ്ങളുടെ പൂജനീയ ഗുരുനിധിയുടെ🙏തൃപ്പാദപദ്മങ്ങളിൽ🙏സാദര പ്രണാമങ്ങൾ🙏നിറഞ്ഞ! സുപ്രഭാത വന്ദനം🙏🙏🙏

  • @santhinair8433
    @santhinair8433 3 місяці тому +1

    🙏Sree Ramachandra..🙏Sita Pathe..🙏 Saranam 🙏 Prardhanayode 🙏 Padanamaskkarangal 🙏 Sister..🙏🙏

  • @bindubaburaj8126
    @bindubaburaj8126 3 місяці тому +4

    🙏🙏🙏കൃഷ്ണ പ്രീയേ സുസ്മിതേ പൂജിത്തേ 🙏🙏🙏❤️❤️🌹പ്രണയിക്കുന്നെ സാഷ്ടങ്ങ പ്രണാമം 🙏🙏🙏 എല്ലാപേരും ഗ്രെന്ധം വായിക്കും അർഥം അറിയുന്നവർ മനസിലാക്കുണ്ടായിരിക്കും പക്ഷെ ഇതുപോലെ വായിച്ചു അർഥം പറഞ്ഞു മനസ്സിൽ ആക്കാൻ എത്ര പേർക്ക് കഴിയും ആയിരത്തിൽ ഒരാൾ പോലും ഇല്ല സോദരി രാധാറാണി സുസ്മിത ആയി വന്ന പുണ്ണ്യമേ 🙏🙏🙏🙏സാഷ്ടങ്ങ പ്രണാമം അർപ്പിക്കുന്നെ 🙏🙏🙏🙏❤️❤️🌹🌹🌹

  • @pkgopinathamenon7590
    @pkgopinathamenon7590 3 місяці тому

    വളരേ വ്യക്തമായ അർദ്ധ ഗര്ഭമായ ലളിതമായ പാരായണ ശൈലി 🌺എല്ലാ പ്രണാമങ്ങളും , സാഷ്ടാംഗം നമിച്ചിരിക്കുന്നു 🙏🙏🙏

  • @komalakumari1699
    @komalakumari1699 3 місяці тому +2

    ജയ് ശ്രീരാം നമസ്ക്കാരം സുസ്മിതാജീ🙏

  • @Sumangala_Sivan
    @Sumangala_Sivan 3 місяці тому +2

    🙏 ദാശരഥേ ച വിദ്മഹേ
    സീതാവല്ലഭായ ധീമഹി
    തന്നോ രാമാ പ്രചോദയാ 🙏

  • @ThankammaKs-mt1fr
    @ThankammaKs-mt1fr 3 місяці тому

    ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏 നമസ്തേ സുസ്മിതാജീ🙏 സുന്ദരകാണ്ഡത്തെക്കുറിച്ചുള്ള അർത്ഥവും പറഞ്ഞു മനസ്സിലാക്കി തന്നു🙏 വളരെ പ്രയാസകരമായ പദങ്ങൾ എത്ര മനോഹരമായിട്ടാണ് പാരായണം ചെയ്യുകയും വിവരിച്ച് തരികയും ചെയ്തിരിക്കുന്നത്🙏 അതിസുന്ദരം🙏 പ്രണാമങ്ങൾ🙏🙏🙏❤️❤️❤️❤️❤️❤️

  • @krishnakallyani6121
    @krishnakallyani6121 3 місяці тому +1

    ജയ് ശ്രീരാമചന്ദ്ര 🙏🏻
    ജയ് ശ്രീ ഹനുമാൻ 🙏🏻

  • @thulasidevi8355
    @thulasidevi8355 Місяць тому

    നമസ്തേ നമസ്തേ നമസ്തേ സുസ്മിതാജി 🙏

  • @indiraganesh3453
    @indiraganesh3453 3 місяці тому

    സുന്ദരകാണ്ഡത്തിന്റെ അർത്ഥം ഇപ്പോൾ മനസ്സിലായി....
    സുസ്മേര വദനയാം സുസ്മിതാജിയാം വ്യാഖ്യാനമാം അമൃത വാണിയിൽ നിന്നും....
    ❤❤❤❤❤❤❤❤❤❤❤
    ഹരേ രാമ രഘുനാഥാ പാഹി സീതാപതി രാമ
    ത്രേതായുഗപരിപാലകനാം
    ദശരഥ നന്ദന ശ്രീരാമ..
    🙏🙏🙏🙏🙏🙏🙏🙏🙏

  • @padmajamurali1457
    @padmajamurali1457 Місяць тому

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️,സുസ്മിതാ ജീ അവിടുത്തേക്ക് കോടി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹🌹🌹

  • @shimishimip3834
    @shimishimip3834 3 місяці тому +1

    Hare Rama hare Krishna 🙏❤

  • @dhananjays.s467
    @dhananjays.s467 3 місяці тому +1

    ഹരേ രാമ 🙏🏻🙏🏻❤

  • @ramakrishnaniyer6237
    @ramakrishnaniyer6237 3 місяці тому

    Sriram Jayaram Jaya Jaya Ram. Srigurubhyo namaha.

  • @sudhacharekal7213
    @sudhacharekal7213 3 місяці тому

    Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare 🌺🌺🌺🙏🏻🙏🏻 padha namaskaram guruoo 🙏🏻🌺🌺🌺🌺🌺🙏🏻🙏🏻

  • @sudhasundaram2543
    @sudhasundaram2543 3 місяці тому +1

    രാമരാമാ രഘുവീര രണധീര രാമരാമരാം🙏🙏🙏🙏🙏♥️🌹🌱

  • @gamipg9961
    @gamipg9961 3 місяці тому +1

    Hare Krishna Hare Krishna Krishna Krishna Hare hare Hare RamaHareRama RamaRamaHareHare 🙏🙏🙏💙💙💙💛💛💛❤️❤️❤️

  • @jyothilakshmi4782
    @jyothilakshmi4782 3 місяці тому +1

    നമസ്കാരം സുസ്മിതാ..... ❤❤❤

  • @sreelekshmissreelekshmis9365
    @sreelekshmissreelekshmis9365 3 місяці тому

    ശ്രീ രാമ രാമ രാമ ലോകാഭിരാമ 🙏🙏🙏🙏🙏🙏🙏🙏

  • @AmbikaPal-fq3lj
    @AmbikaPal-fq3lj Місяць тому

    Hare krishna jai shree radhey radhey jai shree sita ram🙏

  • @rajasreereghu1512
    @rajasreereghu1512 2 місяці тому

    ഭഗവാനേ 🙏ഓം ശ്രീരാമചന്ദ്രരായ നമ : ശ്രീരാമ രാമ രാമ സീതാഭിരാമ രാമ 🙏🙏🙏

  • @ramdas72
    @ramdas72 3 місяці тому +1

    🙏🙏🙏❤️❤️❤️

  • @sujapradeep56
    @sujapradeep56 3 місяці тому +1

    🙏🏻❤️❤️

  • @vipinv6930
    @vipinv6930 3 місяці тому

    Hare Krishna 🙏 pranamam 🙏🙏

  • @beenamv372
    @beenamv372 3 місяці тому +1

    ശ്രീരാമജയo 🙏 ശ്രീരാമജയം 🙏ശ്രീരാമജയം 🙏. പ്രണാമം ഗുരുജി 🙏❤️

  • @sobhanameleveettil9490
    @sobhanameleveettil9490 3 місяці тому

    Jai shree Ram 🙏

  • @vimalavasudevan4865
    @vimalavasudevan4865 3 місяці тому +1

    ശ്രീ രാമ രാമ രാമ ശ്രീ രാമ രാമ രാമ... 🙏🙏🙏
    പ്രണാമം മാം... 🙏🙏🙏

  • @sheejahariharannair9787
    @sheejahariharannair9787 3 місяці тому +1

    🙏🙏🙏🙏

  • @geethagnair7361
    @geethagnair7361 3 місяці тому

    ഹരേ നാരായണ 👏👏

  • @jeelaa4109
    @jeelaa4109 3 місяці тому +1

  • @thulasisivan4949
    @thulasisivan4949 3 місяці тому

    ശ്രീരാമ രാമ രാമ സീതഭി രാമ ജയ.. 🙏🙏🙏നമസ്കാരം മോളെ.. 🙏🙏

  • @smithaulhas900
    @smithaulhas900 3 місяці тому

    ജയ് ശ്രീ രാം 🙏🙏🙏🙏🙏

  • @sijukumar8900
    @sijukumar8900 3 місяці тому

    ഹരേ കൃഷ്ണ മാതാജി പ്രണാമം

  • @nandanank.v184
    @nandanank.v184 3 місяці тому

    🙏 🙏 🙏

  • @RethikaSabu-w3u
    @RethikaSabu-w3u 3 місяці тому

    🙏🙏🙏🙏🙏🙏❣️❣️❣️❣️

  • @unnikrishnan-ve9wo
    @unnikrishnan-ve9wo 3 місяці тому

    🙏🙏🌹🙏🙏

  • @nirmalagopinath4666
    @nirmalagopinath4666 2 місяці тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @trsreejith4452
    @trsreejith4452 3 місяці тому

    Namastaeji

  • @manjushap7243
    @manjushap7243 3 місяці тому

    🎉🎉🎉🙏🙏🙏

  • @prasadkartha9816
    @prasadkartha9816 3 місяці тому

    🙏

  • @evergreen9037
    @evergreen9037 3 місяці тому

    🙏🙏🙏🕉

  • @arjun4394
    @arjun4394 3 місяці тому

    പ്രണാമം സുസ്മിതാജി 🙏🏻🙏🏻🙏🏻

  • @gaanamusic547
    @gaanamusic547 27 днів тому

    Jay sree ram

  • @venugopal9376
    @venugopal9376 2 місяці тому +1

    33.25
    ഒരിക്കൽ ദേവലോകത്തുള്ള വിനോദ ശാലയിൽ വെച്ച് വിദ്യാ ധരനതാംഗിമാരുടെ ഒരുനൃത്തം നടത്താൻ ദവേന്ദ്രൻ തീരുമാനി ച്ചു. പക്ഷേ പുരുഷന്മാർക്ക് ആർക്കും പ്രവേശനം അനുവദി ച്ചിരുന്നില്ല. എന്നാൽ ദേവസുന്ദരി മാരുടെ നൃത്തത്തിൽ അതി തല്പ രനായ ആദിത്യ സാരഥി അതിസു ന്ദരിയായി ചമഞ്ഞു നൃത്ത ശാല യിൽ പ്രവേശിച്ചു. ഉർവശി മേനക രംഭ തിലോത്തമമാർ പങ്കെടുത്ത ആ നൃത്ത ശാലയിൽ ദേവേന്ദ്ര ന്റെ ശ്രദ്ധ അരുണനിൽ മാത്രമാ യി. ദേവേന്ദ്രൻ പെട്ടന്ന് നൃത്തം അവസാനിപ്പിച്ചു കാമാക്രാന്ത നായി അരുണനെ സമീപിച്ചു. താൻ ദേവസ്ത്രീ അല്ലെന്നും അരുണനാണെന്നും അറിയിച്ചു. പക്ഷേ ദേവേന്ദ്രൻ അവളെ ബലമായി കടന്നുപിടിച്ചു പരി രംഭണം ചെയ്തു. ഇന്ദ്രബീജ ത്തിൽ ഒരു പുത്രൻ തല്ക്ഷണം തന്നെ അവളിൽ സംജാതനായി. ദേവേന്ദ്രന്റെ നിർദ്ദേശത്താൽ അ രുണൻ ആ കുഞ്ഞിനെ സംര ക്ഷണത്തിനായി അഹല്യയെ ഏല്പ്പിച്ചു.
    അല്പ്പം വൈകി തിരിച്ചെത്തിയ അരുണനോട് സൂര്യഭഗവാൻ കാര്യങ്ങൾ തിരക്കി. നടന്ന കാര്യങ്ങൾ വരുണൻ അറിയി ക്കുകയും ചെയ്തു. ദേവേന്ദ്രനെ മോഹിപ്പിച്ച ആ സുന്ദര രൂപം തനിക്ക് കാണാൻ മോഹമുണ്ടന്ന് അർക്കൻ പറഞ്ഞു. ഇന്ദ്രനെ പോലെ താൻ ചപലനോ, വിഡ്ഢി യോ അല്ലെന്നു അദ്ദേഹം പറഞ്ഞു. തന്റെ സ്വാമിയുടെ നിർബന്ധത്തിനു വഴങ്ങി ഗത്യന്തരമില്ലാതെ അരുണൻ വീണ്ടും സുന്ദരിയായി.അവളുടെ അതിരറ്റ സൗന്ദര്യതഴപ്പ് കണ്ടു ഉജ്വലകാന്തിമാനായ ചിത്രഭാനു വിന്റെ നേത്രങ്ങൾ പോലും മങ്ങിപ്പോയി. മദനവിവശനായ അദ്ദേഹം ആ മദനാംഗിയെ അവ ഗാഡം പുണർന്നാലിങ്ങനം ചെയ്തു. അപ്പോഴും ഉണ്ടായി ഒരു പുത്രൻ. സൂര്യദേവന്റെ നിർദ്ദേശാ നുസരണം അരുണൻ കുഞ്ഞി നെ അഹല്യയെ ഏല്പ്പിച്ചു.
    അഹല്യ വാത്സല്യത്താൽ സാദാ വികൃതികളായ ആ രണ്ടു കുഞ്ഞുങ്ങളെയും ഒരുമിച്ച് രണ്ടു എളികളിലുമായി എപ്പോഴും എടുത്തുകൊണ്ട് നടക്കുന്നതു കണ്ട് കുപിതനായ ഗൗതമമുനി 'ഈ കുഞ്ഞുങ്ങൾ മാർക്കിടന്മാ രായി തീരട്ടെ' എന്നു ശപിച്ചു. അങ്ങനെ അവർ വാനരന്മാരാ യി. ഇതറിഞ്ഞു ദുഖിതനായ ദേവേന്ദ്രൻ കുട്ടികളെ എടുത്തു കൊണ്ടുപോയി ബാലി യെന്നും സുഗ്രീവണെന്നും നമ്മകരണവും ചെയ്തു. പിന്നീട് സംരക്ഷണം ജാംബവാനെ ഏൽപ്പിക്കുകയും ചെയ്തു.
    തന്നെ യുദ്ധത്തിൽ നേർക്കുനിന്ന് എതിരിടുന്ന ശത്രുവിന്റെ പകുതി ശക്തി തനിക്കു കിട്ടുമെന്ന വരം നൽകി ദേവേന്ദ്രൻ ബാലിയെ അനുഗ്രഹിച്ചു.
    തന്നിൽ നിന്നും ശിക്ഷണം പൂർത്തിയാക്കിയതിൽ സംതൃപ്തനായ സൂര്യ ഭാഗവാൻ ഗുരുദക്ഷിണയെന്ന നിലയിൽ തന്റെ മകൻ സുഗ്രീവന്റെ സംരക്ഷണമാണ് ഹനുമാനോട്‌ ആവശ്യപ്പെട്ടത്. 🙏

  • @ramachandrancr8870
    @ramachandrancr8870 2 місяці тому

    പുണ്യ ജാനേന്ത്രപുരം എന്ന് ലങ്കയെ പറഞ്ഞു. Why?

  • @sindhusatheesh3505
    @sindhusatheesh3505 3 місяці тому +1

    സുന്ദരൻ =കുരങ്ങൻ

  • @jayalakshmisreedharan9563
    @jayalakshmisreedharan9563 Місяць тому

    Sreeramajayam 🙏🌹🙏🌹🙏🌹🙏

  • @raadhikaanr
    @raadhikaanr 3 місяці тому

    Jai Sree Ram

  • @sathigopi7565
    @sathigopi7565 3 місяці тому

    🙏🙏🙏❤️

  • @bijisuresh2609
    @bijisuresh2609 3 місяці тому

    🙏🙏🙏🙏🙏

  • @jyothinarayanan8366
    @jyothinarayanan8366 10 днів тому

    🙏🏻

  • @suseelats6238
    @suseelats6238 3 місяці тому +1

    ഹരേ കൃഷ്ണ 🙏🏻നമസ്കാരം സുസ്മിത ജി 🙏🏻

  • @radhakrishnanpillai4826
    @radhakrishnanpillai4826 3 місяці тому

    🙏🙏🙏

  • @seemamaneesh2707
    @seemamaneesh2707 Місяць тому

    🙏🙏🙏

  • @sarasijamp6771
    @sarasijamp6771 3 місяці тому

    🙏🙏

  • @induv7273
    @induv7273 3 місяці тому

    🙏🙏🙏🙏💐

  • @induv7273
    @induv7273 Місяць тому

    🙏🙏🙏🙏💐

  • @Sreelatha-e2w
    @Sreelatha-e2w Місяць тому

    🙏🙏🙏🙏🙏

  • @chinthawilson796
    @chinthawilson796 3 місяці тому +1

    നമസ്കാരം മോൾക്ക്‌ 🙏🏻🙏🏻 ഒത്തിരി ഒത്തിരി സ്നേഹത്തോടെ ശുഭദിനം നേരുന്നു എന്റെ മോൾക്ക്‌ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹❤❤❤

  • @beenarajeev8560
    @beenarajeev8560 3 місяці тому +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ,🙏🙏🙏🙏

  • @Ratheesh-jv6hr
    @Ratheesh-jv6hr 3 місяці тому +2

    ഹരേ രാമ
    ഹരേ കൃഷ്ണ 🙏🙏

  • @ptsuma5053
    @ptsuma5053 2 місяці тому +1

    വായുപുത്രാ യ ന മ ..❤❤❤❤

  • @SuseelaPk-b6t
    @SuseelaPk-b6t 3 місяці тому +1

    Thanks teacher ❤❤❤

  • @kankalathavakkayil8409
    @kankalathavakkayil8409 3 місяці тому +2

    നമസ്തെ മാതാജി

  • @manjuprabhakaran81
    @manjuprabhakaran81 3 місяці тому +1

    🙏

  • @SumodCeetee
    @SumodCeetee 3 місяці тому +1

    ശ്രീ രാമ ജയം ഹരേ രാമ ഹരേ കൃഷ്ണ 🙏🏻🙏🏻

  • @kamalamvg3204
    @kamalamvg3204 3 місяці тому +1

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏

  • @chinthawilson796
    @chinthawilson796 3 місяці тому

    ശ്രീ രാമ രാമ രാമ ശ്രീ രാമചന്ദ്ര ജയ ശ്രീ രാമ രാമ രണം ശ്രീ രാമ ഭദ്ര ജയ ശ്രീ രാമ രാമ രാമ സീതാഭി രാമ ജയ ശ്രീ രാമ രാമ ലോകാഭി രാമ ജയ ശ്രീ രാമ രാമ രാമ ലോകാഭി രാമ ജയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹❤❤❤

  • @padmajamurali1457
    @padmajamurali1457 Місяць тому

    എല്ലാം വിശദമായി പറഞ്ഞു തരുന്ന ഗുരുവേ പ്രണാമം 🙏🙏🙏❤️❤️❤️

  • @premaramakrishnan9486
    @premaramakrishnan9486 Місяць тому

    നമസ്കാരം സുസ്മിതാജി 🙏ജയ് ശ്രീ രാം 🙏🙏🙏

  • @bijichandran23
    @bijichandran23 Місяць тому

    🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @GayathryGopikrishnan
    @GayathryGopikrishnan 3 місяці тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @kumarsunil3169
    @kumarsunil3169 3 місяці тому

    Hare Krishna mataji 🙏🌻🙏🌺🌼

  • @geethav2344
    @geethav2344 3 місяці тому

    Hare rama harekrishna 🙏🙏🙏

  • @sreelekhabpillai835
    @sreelekhabpillai835 3 місяці тому

    Thank you so much. God bless you 🙏🙏❤❤

  • @sushammasushamma7480
    @sushammasushamma7480 3 місяці тому

    ഹരേ കൃഷ്ണ ജീ ♥️♥️🥰🌹🌹

  • @minisanthosh359
    @minisanthosh359 3 місяці тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sathyanil6769
    @sathyanil6769 3 місяці тому

    നമസ്തേ ടീച്ചർ🙏🙏

  • @devikar9042
    @devikar9042 3 місяці тому

    Hare rama hare rama🙏

  • @santhoshvPai
    @santhoshvPai 2 місяці тому

    🙏🙏🙏🙏🙏🙏🙏

  • @sreekala2793
    @sreekala2793 3 місяці тому

    Hare Krishna 🙏

  • @SheejaHariharannair-gx8ck
    @SheejaHariharannair-gx8ck 3 місяці тому

    🙏🙏🙏🙏

  • @ambikaraja9656
    @ambikaraja9656 3 місяці тому

    🙏🙏🙏🙏

  • @jayaleksmitapillai1137
    @jayaleksmitapillai1137 3 місяці тому

    🙏🙏🙏

  • @narayananmaruthasseri5613
    @narayananmaruthasseri5613 3 місяці тому

    🙏

  • @rageenashaji9983
    @rageenashaji9983 3 місяці тому

    🙏🙏

  • @jbelectronicsktm8822
    @jbelectronicsktm8822 Місяць тому

    🙏

  • @prameelamadhu5702
    @prameelamadhu5702 3 місяці тому

    🙏💕❤️