മുല്ലപ്പെരിയാർ എന്നു പൊട്ടും? | ABC MALAYALAM NEWS | ABC TALKS| 02-08-24

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 836

  • @jaifinble
    @jaifinble 2 місяці тому +50

    😍കൈയിലിരിക്കുന്ന കടലാസ് എങ്ങിനെ വായിക്കാൻ ആമയിഴഞ്ചാൻ തോട് എന്ന് പറയാൻ പറ്റാത്തവരാണ് കേരളം ഭരിയ്ക്കുന്നത് പിന്നെ എങ്ങനെ ഇംഗ്ലീഷ് വായിക്കും

    • @arunnair267
      @arunnair267 2 місяці тому +3

      @@jaifinble അവർ മാനത്തു നിന്നും വന്നതല്ല മലയാളികൾ ജയിപ്പിച്ചു വിട്ടതല്ലേ അവർ അർഹിക്കുന്നവരെ no1 പ്രബുഥർക്ക് കിട്ടു 🤣🤣

    • @AnilKumar-ii4yt
      @AnilKumar-ii4yt 2 місяці тому

      താങ്കളുടെ മെസ്സേജ് പൂർണമല്ല കാരണം ആമയിഴഞ്ചാൻ തോട് എന്ന് അക്ഷര തെറ്റില്ലാതെ നോക്കിവായിക്കാൻ കഴിവില്ലാത്ത ഒരു വിദ്യാഭ്യാസ മന്ത്രിയും പരിവാരങ്ങളും ആണ് കേരളം ഭരിക്കുന്നത് എന്ന് തിരുത്തണം എന്നാണ് എൻ്റെ അഭിപ്രായം

  • @madhutp2794
    @madhutp2794 2 місяці тому +224

    മുല്ലപ്പെരിയാർ പൊട്ടില്ലങ്കിൽ മുഖ്യമന്ത്രി ഡാമിന്റെ താഴ് വാരത്തിൽ താമസിച്ച് കാണിച്ച് കൊടുക്ക് വാളിൻറ ഇടയിലുടെ നടന്ന ആളല്ലേ

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому

      പൊട്ടും 1000%
      8 ലക്ഷം ആളുകൾ കൊല്ലപ്പെടും....

    • @jobishdamodaran1151
      @jobishdamodaran1151 2 місяці тому +8

      വാള് വെക്കുന്ന പോലെ എന്തേലും പറഞ്ഞു എന്ന് വെച്ച്...

    • @maheshgopal2214
      @maheshgopal2214 2 місяці тому +1

      😂😂😂😂

    • @ജിഷ്ണു.പാലക്കാട്ട്
      @ജിഷ്ണു.പാലക്കാട്ട് 2 місяці тому +2

      പക്ഷേ ആ വാൾ കൗട്ട രതീഷ് ൻെട ആയിരിക്കണ० 😹😹💔🤣

    • @sajeevp9510
      @sajeevp9510 2 місяці тому +2

      വാളോ? വല്ല സ്റ്റാച്ചൂവിന്റെ കയ്യിലായിരിക്കും.

  • @johnyd8347
    @johnyd8347 2 місяці тому +277

    നമ്മുടെ മുഖ്യമന്ത്രിയ്ക് അടുത്ത പ്രദീക്ഷ മുല്ലപ്പെരിയാർ.!!!

    • @esnarayanan2499
      @esnarayanan2499 2 місяці тому +15

      അന്നത്തേക്കുള്ള ബു'ക്കെറ്റ് ഇപ്പോളെ
      റെഡി ആക്കി വെച്ചിട്ടുണ്ട്......

    • @ramachandranpunnapra4221
      @ramachandranpunnapra4221 2 місяці тому +2

      Mullaperiyar pottukanankil Marchilo Aprilo may 1st 2nd weekilo ayirikane daivame. Aa samayamgalil kerslathil valya chootanallo.

  • @dk3480
    @dk3480 2 місяці тому +318

    മുല്ലപ്പെരിയാർ പൊട്ടുമോ പൊട്ടില്ലയോ എന്നതൊക്കെ വിടുക. 50 വർഷം ആയുസ്സ് ആദ്യമേ കുറിച്ച ഡാം ഇരട്ടി ആയുസ്സും കഴിഞ്ഞു. ഇനി അത് ഡി കമ്മീഷൻ ചെയ്തു പുതിയ ഡാം നിർമിച്ചേ തീരൂ! ഇതാണെന്റെ വസ്തു നിഷ്ഠമായ അഭിപ്രായം!

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому +14

      സൂർത്തെ ഇവിടെ പല പ്രശ്നങ്ങൾ വേറെയും ഉണ്ട് അതാവട്ടെ രഹസ്യവും നിഗൂഢവും ആണ്.... അതിൽ ചിലതു ഇതാണ്... മുല്ലപ്പെരിയാർ നിർമിക്കാൻ പോലും പാടില്ലാത്ത ഒന്നാണ്.... കാരണം വാസ്തു ദോഷം ... അന്നത്തെ മഹാ രാജാവിന് ഇതിൽ താല്പ്പര്യം ഇല്ലായിരുന്നു ബ്രിട്ടീഷ് ക്കാര് ആണ് ഇതു ചെയ്തത്.... നിർമിച്ചു കഴിഞ്ഞാൽ ദുരന്തം മൂലം അവസാനിക്കേണ്ട ഒന്നാണ് മുല്ലപ്പെരിയാർ ഇനി തകർത്തു കളഞ്ഞാൽ അവിടെ ഒരു ഡാം ഉണ്ടാവുകയുമില്ല... അതാണ്‌ ഇതിന്റെ മർമ്മം... നിർമിക്കാൻ ആര്ക്കും കഴിയില്ല.... അത് പണം ഇല്ലാഞ്ഞിട്ടോ ടെക്‌നോളജി ഇല്ലാഞ്ഞിട്ടോ അല്ല .. നടക്കില്ല.... പകുതി വഴിയിൽ ഉപേക്ഷിച്ചു സായിപ്പ് പോലും മണ്ടിയ ഈ നിർമിതി ഉയരൻ പാടില്ലാത്തതു ആയിരുന്നു... എന്നാൽ മറ്റൊരു വീരൻ അത് വാശിയോടെ തീർത്തത് നാശത്തിന് വേണ്ടി മാത്രമാണ്..... ആ നാശം അടുത്തെത്തിയിരിക്കുന്നു.... 400 ആളുകൾ കൊല്ലപ്പെട്ടു തൊഴിലാളികൾ മാത്രം സായിപ്പ് മാര് വേറെയും ഉയർന്ന ഇന്ത്യൻ ഉദ്യോഗസ്തർ വേറെയും ഇതു നാശത്തിന്റെ നിർമിതി ആണ്.... പ്രദേശത്തു നിന്ന് രക്ഷപ്പെടുകയാണ് ഏക പോം വഴി.... 2028 ന് ഉള്ളിൽ ഇതു പൊട്ടി വീഴും....

    • @Saja-z4c
      @Saja-z4c 2 місяці тому +2

      💯💯💯💯💯💯

    • @bisnndks9222
      @bisnndks9222 2 місяці тому +2

      ​@@PAPPUMON-mn1us sayippa. Mar vasthu vechannu America yil build ing undakiyath😂😂😂

    • @immortal_hadez3082
      @immortal_hadez3082 2 місяці тому

      💯💯

    • @baijubbaijub3477
      @baijubbaijub3477 2 місяці тому +1

      അൻപത് അല്ല 100 വർഷം

  • @jerinjoseph4364
    @jerinjoseph4364 2 місяці тому +217

    ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരു സത്യം ഞാൻ പറയാം. ഡാം പൊട്ടി കേരളം നശിച്ചു കഴിഞ്ഞ് ബാക്കിയുള്ള ജില്ലകൾ തമിഴ്നാട്ടിലേക്ക് കൂട്ടിച്ചേർക്കണം എന്ന് മനസിലിരുപ്പാണ് അവർക്ക്. അതു കൊണ്ടാണ് അവർ ഡാം പൊട്ടാൻ കാത്തിരിക്കുന്നത്. പ്രത്യേകിച്ച് ഇടുക്കി, പാലക്കാട്. അവർ നമ്മൾക്ക് തന്നു കൊണ്ടിരിക്കുന്നത് നമ്മുടെ കൊലച്ചോറ് ആണ്. എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും സത്യം സത്യമായി നില നിൽക്കും. കണ്ണിൽ ചോര ഇല്ലാത്തവർ. നമ്മുടെ നിസഹായവസ്ഥയെ അവർ മുതലെടുപ്പ് നടത്തുകയാണ്. അല്ലെങ്കിൽ പിന്നെ കേരളം ഇത്രയധികം താഴ്ന്നു കൊടുത്തിട്ടും, അവർക്ക് മനസ് അലിവ് തോന്നാത്തത് എന്താണ്? പണിത ആൾ തന്നെ
    50 വർഷം കാലാവധി പറഞ്ഞ ഡാമിനു വയസ് 125 ആയി. അവർക്ക് കൃഷി ജലസേചനത്തിന് ആവശ്യത്തിന് വെള്ളം കിട്ടുന്നുണ്ട്. ഒരു tunnel system ഉണ്ടാക്കാൻ 3 മാസത്തെ പണി മതി. ഇനിയും വെള്ളം വേണമെങ്കിൽ കൊണ്ട് പോകാം. പക്ഷെ അത് അവർ ചെയ്യില്ല. ചെയ്യിപ്പിക്കുകയുമില്ല. ജലനിരപ്പ് കുറച്ചാൽ extra electricity ഉണ്ടാക്കുന്നതിന് അതു പോരാതെ വരും. അതു കൊണ്ടാണ് ഈ നാട്ടിലെ 40 ലക്ഷത്തോളം ജീവനേക്കൊണ്ട് കളിക്കുന്നത്... ഇത് പോലെയൊരു ചെറ്റത്തരം വേറെ ഉണ്ടോ?
    നമ്മുടെ ഉന്മൂല നാശം അടുത്തു.. ഒന്നാമതേ ഒരു പാവക്കയുടെ വലുപ്പമേ ഉള്ളു കേരളം....ഓർക്കുക. നടുവേ പിളർന്നു പോയാൽ പിന്നെ ബാക്കിയാവുന്നത് തമിഴ്നാടും കർണാടകവും എടുക്കും.
    ജീവിതത്തിൽ ചില കാര്യങ്ങൾക്ക് 2nd chance ഒരിക്കലും കിട്ടില്ല... മനസിലാക്കാൻ പറ്റുമെങ്കിൽ മനസിലാക്കുക.
    ജനം ഒരുമിച്ചു വൻ പ്രക്ഷോഭം നടത്താതെ ഒരു മാറ്റം ഉണ്ടാകില്ല.
    ദീർഘവീക്ഷണം കൂടാതെ നമുക്ക് നിലനിൽക്കാൻ പറ്റില്ല. ഇപ്പോഴത്തെ അവസ്ഥയിൽ ദോഷങ്ങൾ മുഴുവൻ കേരളത്തിനും ഗുണം മൊത്തം തമിഴ്നാടിനുമാണ്. നമ്മുടെ നാട്ടിൽക്കൂടി ഒഴുകുന്ന ആറിനെ പ്രയോജനപ്പെടുത്തി അവർ വർഷം ഉണ്ടാക്കുന്നത് 50000 കോടിയാണ്. തമിഴ്നാടിന്റെ സാമ്പത്തികം ഈ അവസ്ഥയിൽ എത്തിച്ചത് തന്നെ മുല്ലപ്പെരിയാർ ആണെന്ന് ഞാൻ പറയും. നമുക്ക് തരുന്നതോ 10 ലച്ചം ഉരുവ..😢 പോകുന്ന വരെ പോട്ടെ എന്ന ഉഴപ്പൻ നിലപാട് ആണ് അവർക്ക്. ചതി, ചതി തന്നെ.
    ഇത് വാ തുറന്നു പറയാൻ എനിക്ക് മടിയില്ല. അത്ര തന്നെ.
    We can never get out of this problem if we stay divided like this. Lets stop criticizing our own, based on petty differences like caste, creed or religion.We should have eyes to see beyond. The silence and false pride in us is killing our society. Lets correct it. Each one of us is responsible for the safety of our own people. Please make an honest effort. Any human being put in such a tight situation will feel the same pain. We all might be different from each other in many ways, but when when put in a horrible situation, we are not any different. We all feel pain the same way.
    THIS SILENCE SHOULD NOT CONTINUE. THESE ARE SITUATIONS WHERE WE SHOULD STOP THINKING INDIVIDUALLY, AND
    START THINKING AS ONE COMMUNITY, ONE SOCIETY, AS KERALITES, WHEN IT COMES TO URGENT SAFETY ISSUES LIKE THIS. PLEASE DO YOUR PART, ADD YOUR GRAIN OF SAND TOWARDS THE MOVEMENT.
    MY LOVE GOES OUT TO ALL KERALITES AROUND THE GLOBE.
    🥰

    • @AjiPrakashBharghavanPillai
      @AjiPrakashBharghavanPillai 2 місяці тому +4

      എന്റെ ചേട്ടാ പഠിക്കാതെ പറയരുത് പേടിക്കാതെ ഡാം പൊട്ടില്ല

    • @dwellforever
      @dwellforever 2 місяці тому +6

      Keralites should unite on this....

    • @susantrdg
      @susantrdg 2 місяці тому +8

      Everyone will agree on one point... This dam will not last 999 years...
      Then why not do the needful today.

    • @RAVAN-sv3yk
      @RAVAN-sv3yk 2 місяці тому +2

      ബ്രോ കർണാടക ബോർഡർ ഉള്ളത് കർണാടക കൊണ്ടുപോകും 👍👍7 ജില്ല മൂഞ്ചി 👍👍👍

    • @arunnair267
      @arunnair267 2 місяці тому

      ടൈറ്റാനിക്കിനെ കുറിച്ചു കേട്ടിട്ടില്ലേ 🙏🙏🙏​@@AjiPrakashBharghavanPillai

  • @jpsworld108
    @jpsworld108 2 місяці тому +277

    മുല്ലപ്പെരിയാർ വിഷയത്തിൽ അഡ്വ. റസൽ ജോയി & ടീ ജി മോഹൻദാസിനെയും ഒരുമിച്ച് കൊണ്ട് വന്നു ഒരു ചർച്ച A.B. C മലയാളം നടത്തണം

    • @sayoojcm721
      @sayoojcm721 2 місяці тому +9

      ചർച്ച നടക്കട്ടെ ഒരുമിച്ചു പോവാം

    • @reghumohan
      @reghumohan 2 місяці тому +7

      ചർച്ച നടത്തിയാൽ പരിഹാരം ആകുമോ.....

    • @sunishpk6514
      @sunishpk6514 2 місяці тому +3

      ചർച്ച nadakkatte..manda ബുദ്ധി

    • @6699anish
      @6699anish 2 місяці тому +1

      Satyam....entoke Shakthi pedutiyaalum kaalavadi kazhinjitum itrem varshamaayitum polichu maatathathinu entu nyayamaanu parayaanullath. Avde jeevikunnavarke athinte budhimuttu manasilaakoo

    • @sukumarankn947
      @sukumarankn947 2 місяці тому +4

      അത്യാവശ്യം ചെയ്യേണ്ടേ കാര്യമാണത്

  • @sajeevkumar4536
    @sajeevkumar4536 2 місяці тому +127

    കാലാവധി കഴിഞ്ഞ ഡാം ഡീ കമ്മീഷൻ ചെയ്യണ്ടതല്ലേ ടി.ജി

    • @dextermorgan2776
      @dextermorgan2776 2 місяці тому +8

      ഇവിനെ ഏതോ പാണ്ടി ആണ്

    • @dileeptg5142
      @dileeptg5142 2 місяці тому

      ​@@dextermorgan2776--- tell your Kerala Gov.

  • @CJ-ud8nf
    @CJ-ud8nf 2 місяці тому +70

    മുല്ലപെരിയാർ പൊട്ടില്ലെന്ന് പറയുന്നതും
    ട്ടി ജി മരിക്കില്ലെന്നു പറയുന്നതും ഒരുപോലെയാണ്

    • @HasnaAbubekar
      @HasnaAbubekar 2 місяці тому

      ഇന്നലെ ഉണ്ടാക്കിയ ഡാമിന്റെ കാര്യവും അങ്ങനെ തന്നെയാണ്.

    • @CJ-ud8nf
      @CJ-ud8nf 2 місяці тому +5

      @@HasnaAbubekarTG ഇനി 50 കൊല്ലം കാണാൻ യാതൊരു സാധ്യതയും ഇല്ല. ഇന്നലെ ജനിച്ച കുട്ടി 50 കൊല്ലം കാണാൻ സാധ്യത ഉണ്ട്. തലയിൽ തേങ്ങ വീണാലും ചാവാം എന്ന് പറഞ്ഞു ആരെങ്കിലും റെയിൽവേ ട്രാക്കിൽ പോയി ഉറങ്ങുമോ...??

    • @binibabu2778
      @binibabu2778 2 місяці тому +1

      Najangalkk arkkum Tamilnadinidu oru Sathruthayum ella.but njngalkk jeevanil pediyund.Mullapriyar pottumo ellayo ennullath Esawarante theerumanam ahnu.nthinanu Kalavadhi kazhinja oru dam engane nilanirthunnath.

    • @ajayp4295
      @ajayp4295 2 місяці тому

      ​@@CJ-ud8nfNingal nale kaanumenna viswasam thanne thettu
      Athukondu aarokke ethra varsham undakum nnum aarkkum arayilla
      Ippol ulla situation thanne athinulla eattavum valiya example aanu
      Athukondu cheriya kuttiyeyym , praayamaayavareyum patti parayaan aarkkum arhatha illa
      Innu kaanunnavanu adutha nimisham enthu venemengil parayam

  • @subidevu4002
    @subidevu4002 2 місяці тому +37

    സത്യമാണ് അഡ്വ. റസൽ ജോയിയും , TGയും കൂടി മുല്ലപ്പെരിയാറിനെ പറ്റി ഒരു ചർച്ച നടത്തട്ടെ വളരെ പെട്ടന്ന്, സുനിൽ മോഡറേറ്ററും ആകട്ടെ, TGയും പല കാര്യങ്ങളും സ്വന്തം അഭിപ്രായം മാത്രം ശരി എന്ന് വാശി പിടിക്കാറുണ്ട്

    • @akhilkumar8697
      @akhilkumar8697 2 місяці тому +1

      റസൽ ജോയി യുമായി പണ്ട് സന്തോഷ് പണ്ഡിറ്റ് ഒരു ഇന്റർവ്യൂ നടത്തിയത് കണ്ടിട്ടുണ്ട്.. സന്തോഷ് ന്റെ പല ചോദ്യങ്ങൾക്കും റസൽ ജോയിക്ക് ഉത്തരം ഇല്ലായിരുന്നു.. ടിജി യുടെ മുമ്പിൽ പെട്ടാൽ ഉള്ള അവസ്‌ഥ അപ്പോൾ പറയണോ

  • @jerinjoseph4364
    @jerinjoseph4364 2 місяці тому +87

    പൊട്ടില്ല പൊട്ടില്ല എന്നു പറഞ്ഞ് എത്ര കാലം മുമ്പോട്ടു പോവും എന്നു പറഞ്ഞാട്ടെ..

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому +4

      തീർച്ചയായും ഇതു പൊട്ടും.... 2028 പിന്നിട്ടു ഒരു ദിവസം പോലും ഇതു മുന്നോട്ടു പോകില്ല.... അതിനു മുന്നേ പല ലക്ഷണങ്ങളും ഉണ്ട്....

    • @freddythomas8226
      @freddythomas8226 2 місяці тому +2

      നിങ്ങൾക്ക് അത് പൊട്ടി കാണണം, അത്രയല്ലേ വേണ്ടൂ

    • @vijeeshkp5965
      @vijeeshkp5965 2 місяці тому

      ?​@@PAPPUMON-mn1us

    • @nikhilrasta8412
      @nikhilrasta8412 2 місяці тому

      Bharannam marumbol thudangum,,, save mullaperiyar...
      Ilengil ithu enganne thane poovvum

  • @Leo-uuuuu3477
    @Leo-uuuuu3477 2 місяці тому +49

    TG, സർ പറ്റുവാണെങ്കിൽ മുല്ലപെരിയാർ റിപ്പോർട്ട്‌ ഒന്ന് വായിച്ചു explain ചെയ്യാമോ.... കോടതി, കമ്മീഷൻ ഒക്കെ കണ്ടെത്തേലുകളും... മറ്റു കോടതി വിധികൾ explain ചെയ്യുന്ന പോലെ ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്താൽ... ഒരു പാട് ഉപകാരപ്രതം ആകും... എബിസി ന്യൂസ്‌ ഇതൊന്നും സീരിയസ് ആയി എടുക്കാമോ

  • @Jkoij-q9n
    @Jkoij-q9n 2 місяці тому +95

    ഒരാളെയും ഒരുസിസ്റ്റത്തെയും വിശ്വസിക്കാൻ കഴിയാതായി കേരളത്തിൽ.

  • @user-mre40n
    @user-mre40n 2 місяці тому +39

    നല്ല മഴയുള്ളപ്പോൾ വിദഗ്ദ്ധ സമിതിയിലെ ആൾക്കാരെ അതിൻ്റെ താഴെ കൊണ്ടുവന്ന് താമസിപ്പിക്കുക. മുല്ലപ്പെരിയാറിൽ TGയുടെ വാദത്തോട് യോജിക്കാനാവില്ല

  • @geethuprasannakumar3531
    @geethuprasannakumar3531 2 місяці тому +2

    സാർ പറഞ്ഞത് വളരെ ശരി ആണ്. പ്രകൃതിയെ ചൂഷണം ചെയുന്നത് ഭാരത സംസ്കാരം അല്ല. ഇവിടെ ആര് ആരേയാണ് ചൂഷണം ചെയ്യുന്നത് സാർ?
    ഒരു പശുവിനെ ദയ ഇല്ലാതെ കറക്കുന്നത് എന്ന പോലെ പഴക്കം ചെന്ന ഒരു ഡാം കറന്ന് കറന്ന് കൊന്ന് തിന്നുന്നത് കേരളത്തിലെ ജനങ്ങൾ അല്ല...എല്ലാത്തിനും ഒരു പരിധി ഉണ്ട് എന്നത് വാസ്തവം. ഈ പരിധി ഡാംകൾക്ക് ബാധകം അല്ലെ സർ?
    പിന്നെ..തമിഴ്നാടിനോട് കേരള ജനതയ്ക്ക് യാതൊരു വിരോധവും ഇല്ല.പക്ഷെ ഈ ഡാം ചൂഷണം ചെയ്ത് അവസാനം ഈ പ്രകൃതിയെ തന്നെ ഇല്ലാതാക്കുന്ന പ്രക്രിയക്ക് തങ്ങൾ എന്തിനാണ് കൂട്ട് നില്കുന്നത് ?
    ഒരു അടിസ്ഥാനം ഇല്ലാത്ത യാതൊരു ബന്ധവും ഇല്ലാത്ത കുറച്ച് ഉദാഹരണങ്ങൾ പറഞ്ഞ് കേരള ജനതയുടെ വായ ഇനിയും മൂടികെട്ടാം എന്ന് താങ്ങളോ ഇതിൻ്റെ പിന്നിൽ സ്വാർത്ഥ താൽപര്യങ്ങൾ ഉള്ളവരോ ഇനി കരുതണ്ട.
    ടാക്സ് അടച്ചു ജീവിക്കുന്ന ജനതയ്ക്ക് അവരുടെ മണ്ണിൽ സമാധാനത്തോടെ ഉറങ്ങാൻ അവകാശം ഇല്ലേ?
    ഇനി മാറ്റി താമസിപ്പിക്കാൻ ആണേൽ കേരള ജനതയോട് മൊത്തം എങോട്ട് മാറാൻ ആണ് സർ പറയണേ? കേരളം ബാക്കി പോലും കാണില്ല അപ്പോളല്ലേ...കഷ്ടം!
    തങ്ങൾ ഒരു അഡ്വക്കേറ്റ് അല്ലെ... കുറച്ച് പ്രാക്ടിക്കൽ ആയി സംസാരിക്കൂ.

  • @easwarannambudiryeaswaran8855
    @easwarannambudiryeaswaran8855 2 місяці тому +53

    TG. ഇങ്ങനെ ചിരിപ്പിക്കരുത്. ഫാനില്ലെങ്കിൽ കൊതുവില്ലെങ്കിലും സാങ്കല്പികമായ കൊതുകുത്തുന്നതായി ചിന്തിക്കും.

  • @bennynariyapuram
    @bennynariyapuram 2 місяці тому +20

    കരിമണൽ കർത്തയിൽ നിന്ന് എല്ലാ രാഷ്ട്രീയക്കാർക്കും കോഴ കിട്ടിയതുപോലെ തന്നെ 130 വർഷം പഴക്കമുള്ള മുല്ലപ്പെരിയാറിനെക്കുറിച്ച് മിണ്ടാതിരിക്കാനും എല്ലാവർക്കും കിട്ടിയെന്ന് വേണം മനസ്സിലാക്കാൻ .

    • @SreekumarKumar-st3yn
      @SreekumarKumar-st3yn 2 місяці тому +1

      മാക്സിമം അഞ്ചുവർഷ അതിനുള്ള ഉള്ളിൽ ഈ പണ്ടാരം പൂട്ടും

  • @binoravi5525
    @binoravi5525 2 місяці тому +8

    TG യും ഫാമിലി യും തീർച്ചയായും മുല്ലപ്പെരിയറിന്റെ സമീപം പോയി താമസിച്ച ശേഷം മുല്ലപ്പെരിയാർ തക രില്ലാന്ന് ജനങ്ങളോട് പറയണം. എങ്കിൽ സാർ പറയുന്നത് വിശ്വസിക്കാം. പറ്റുമോ?

  • @LDEVI720
    @LDEVI720 2 місяці тому +54

    T.G. സാർ പറയുന്നതിൻ്റെ ലോഞ്ചിക് മനസിലാകുന്നില്ല.സാർ 135 വർഷം പഴക്കുള്ള ഇത്, ഒരു വീടായാലും , വാഹന മായാലും എല്ലാത്തിനും ഒരു കാലാവധി ഇല്ലേ ??

    • @sreeragvijayan
      @sreeragvijayan 2 місяці тому +4

      അതു പല തവണ ബലപ്പെടുത്തിയതാണ്

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому +2

      ഇതു കാണിക്കുന്നത് സർവ്വ നാശത്തിന്റെ ലക്ഷണമാണ്.... വിദ്വാൻ ആ സമയത്തു മലക്കം മറിഞ്ഞു കളയും... ഇതു ദുരിതത്തിന്റെ ആത്മാവിന്റെ ശക്തിയാണ് ... ഫലം സർവ്വ നാശം....

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому

      ​@@sreeragvijayan അതെ സർവ്വ നാശത്തിന് വേണ്ടി ആണെന്ന് മാത്രം....

    • @HasnaAbubekar
      @HasnaAbubekar 2 місяці тому +2

      സമയാസമയം റിപ്പയറും മെയിന്റനൻസ് ചെയ്ത് എൻജിനീയർമാർ സാക്ഷ്യപ്പെടുത്തിയതാണ്

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому

      @@HasnaAbubekarതേങേണ്

  • @saliladhi2904
    @saliladhi2904 2 місяці тому +48

    ടിജി എനിക്ക് വളരെ ഇഷ്ടമാണ്.
    എന്നാൽ മുല്ലപ്പെരിയാറിനെ കുറിച്ചുള്ള അഭിപ്രായത്തോട് യോജിപ്പില്ല.
    60 വർഷത്തെ ഗ്യാരണ്ടി പറഞ്ഞ അണക്കെട്ട് ഇപ്പോൾ 126 വർഷമായി. നിർമ്മാണ ഘട്ടത്തിൽ പറഞ്ഞതിന്റെ ഇരട്ടിയിലധികം വർഷങ്ങൾ.
    അപ്പോൾ ഇരട്ടിയിൽ അധികം പഴക്കമുള്ള ഒരു അണക്കെട്ട് ഇനിയും വർഷങ്ങളോളം നിലനിൽക്കുമെന്ന് പറയുന്നതിൽ ഒരു വൈരുദ്ധ്യമുണ്ട്.
    മനുഷ്യനടക്കം എല്ലാത്തിനും ഒരു എക്സ്പയറിങ് ഡേറ്റ് ഉണ്ട്.
    അതു മുല്ലപ്പെരിയാറിനും ഉണ്ട് എന്ന കാര്യം ടിജി മറക്കരുത്.

    • @ravijohn8982
      @ravijohn8982 2 місяці тому +1

      Correct

    • @sreeragvijayan
      @sreeragvijayan 2 місяці тому

      അതു പല തവണ ബലപ്പെടുത്തിയതാണ്.

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому

      മുല്ലപ്പെരിയാർ തകരും എന്നത് ന്റെ ലക്ഷണമാണ് ഇതു... നിമിത്തത്തിൽ നിന്നും ലക്ഷണത്തിൽ നിന്നും വേണം ഇതു മനസിലാക്കാൻ ... സജ്ജനങ്ങൾ തെറ്റ് ധരിക്കും... അതാണ്‌ സംഭവിക്കാൻ പോകുന്നത്....

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому

      ​@@sreeragvijayan പൊട്ടാൻ വേണ്ടി....

    • @Mntrikan
      @Mntrikan 2 місяці тому

      ​@@sreeragvijayan 1983 ആണ് ബലപെടുത്തിയത്

  • @RAVIKUMAR-ue4tt
    @RAVIKUMAR-ue4tt 2 місяці тому +4

    വളരെ വിജ്ഞാനപ്രദവും രസകരവുമായ ചർച്ച😊😊😊😊🙏🙏🙏

  • @sruthisuresh1918
    @sruthisuresh1918 2 місяці тому +9

    വിഷയം എന്തോ ആയിക്കോട്ടെ പക്ഷെ നിങ്ങൾ രണ്ടാളെയും കേട്ടിരിക്കാൻ നല്ല രസമാണ് 😁

  • @BasilDenny03
    @BasilDenny03 2 місяці тому

    Thanku for valuable information...❤

  • @ktleena7564
    @ktleena7564 2 місяці тому +22

    TG മിക്കവാറും അടി വാങ്ങും ഇത് തന്നെ അല്ലേ വയനാട് കാരും പറഞ്ഞുകാണുക. ഞങ്ങൾ അങ്ങനെ പേടിച്ചു മാറി താമസിക്കാൻ തയ്യാറല്ല. റിസോർട് കാർ പറയും ക്വാറി മുതലാളി പറയും എന്നോ വരാൻ പോകുന്ന landslide പേടിച്ചു ഇതൊന്നും ചൂഷണം ചെയ്യാതിരിക്കാൻ പറ്റില്ല എന്ന്. എന്തിനു ഈ വിലാപം. അല്ലെങ്കിലും എഞ്ചിനീയർ മാർക്ക് യന്ത്ര മനസ്സാണ്

  • @swathy6441
    @swathy6441 2 місяці тому +7

    ജനിച്ചാൽ ഒരിക്കൽ മരിക്കും അത് പ്രകൃതി നിയമം ആണ്.. ഞങ്ങള്ക്ക് അറിയാം😢 പക്ഷെ താങ്കളുടെ ഈ അഭിപ്രായം ഒന്ന് വിലയിരുത്തി നോക്കേണ്ടതാണ്.. താങ്കൾക്ക് പ്രായമായി.. കഷ്ടപ്പെട്ട് പണിയെടുതായാലും ജീവിക്കാൻ ഞങ്ങള്ക്ക് ആഗ്രഹമുണ്ട്.. അത് ഞങ്ങളുടെ അവകാശം ആണ് 😊ഇടുക്കി ആയാലും ഈ കേരളത്തിലെ എല്ലാ ഡാം ആയാലും പോകുന്നത് ജീവൻ ആണ് അത് തിരിച്ചു കിട്ടില്ല tg സർ.. ആളുകൾ ഒഴിഞ്ഞു പോകട്ടെ എന്ന് പറയുന്നുണ്ടല്ലോ.. പൊട്ടില്ല എന്നുറപ്പ് ഉണ്ടെങ്കിൽ നിങ്ങൾ വന്നു താമസിക്ക്.. ഇത്രയും ആൾക്കാരെ വേറെ താമസിപ്പിക്കാൻ പറ്റില്ല എങ്കിൽ ആ ഡാം ഡീകമ്മീഷൻ ചെയ്യടോ.. മഴ ഇനിയും പെയ്യും വെള്ളം ഇനിയും സ്റ്റോർ ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കിയ പോരെ??

  • @ManjummalBoys
    @ManjummalBoys 2 місяці тому +41

    ഡാമിൻറെ സമീപത്ത് ഉരുൾപൊട്ടൽ ഭൂമികുലുക്കം ഉണ്ടായാൽ മുല്ലപ്പെരിയാറും പൊട്ടും എല്ലാം പൊട്ടും അതുകൊണ്ട് പൊട്ടില്ല എന്നുള്ള ആത്മവിശ്വാസം കൊടുക്കുന്നത് സുനിലിൻറെ യും ടിജി യുടെയും ആരോഗ്യത്തിന് അത്ര നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല😂😂
    നിങ്ങൾക്ക് നേരെ ഉയരുന്ന ജനരോഷം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini 2 місяці тому +6

      മണ്ടത്തരം. അങ്ങനെ പൊട്ടിയാൽ രോഷം കാണിക്കാൻ ജനങ്ങൾ എവിടെ.

    • @realtruth8001
      @realtruth8001 2 місяці тому +6

      TG നിങ്ങളോട് ഉള്ള ബഹുമാനം ഇല്ലാതാക്കരുത്... Take it or leave it but Mullaperiyar is a real threat to Kerala

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini 2 місяці тому

      @@realtruth8001 ഇപ്പൊ വയനാട് ആയിരങ്ങൾക്ക് പറ്റിയ ദുരന്തം കണ്ടിട്ട് മുല്ലപ്പെരിയാർ പരിസരത്തും ഇടുക്കി, എറണാകുളം, കോട്ടയം ഭാഗത്തും ഒക്കെ ഉള്ള ഒരുപാട് പേർക്ക് ഭയം ഉണ്ടാവും മുല്ലപ്പെരിയാർ ഓർത്തിട്ട്. പലർക്കും anxiety, stress കാരണം ഉറക്കം ഇല്ലാതെ ആവും. മാധ്യമങ്ങളിൽ വെറുതെ ഭീതി പരത്തി പ്രശ്നം അക്കേണ്ട എന്ന് കരുതി ആവും. വേണമെങ്കിൽ തൽപര കക്ഷികൾക്ക് അമേരിക്കയിലെ സ്റ്റാൻഫോർഡ് അല്ലേൽ MIT പോലെ ഉള്ള സ്ഥലങ്ങളിൽ നിന്ന് വിദഗ്ധരെ കൊണ്ട് വന്നു safety പരിശോധിക്കാൻ വേണ്ടി അപേക്ഷ കോടതിയിൽ കൊടുക്കാം എന്ന് തോന്നുന്നു. പക്ഷേ ചിലരൊക്കെ പറയുന്നത് പോലെ തമിഴ്നാട്ടിൽ കാർഷിക വ്യവസായ മേഖലയിലെ വമ്പന്മാർ മുല്ലപ്പെരിയാർ പൊളിക്കാതെ ഇരിക്കാൻ lobbying ചെയ്യുന്നു എങ്കിൽ അവർക്ക് അമേരിക്കയിലെ institue ആളുകളെയും വിലക്ക് എടുക്കാം. ഏറ്റവും നല്ല കാര്യം കേന്ദ്രം നേരിട്ട് ഒരു വിദഗ്ധ സമിതി ഉണ്ടാക്കി നേരിട്ട് പരിശോധിച്ച് ഉത്തരവാദിത്തം ഏറ്റെടുക്കുക ആണ്. എന്നിട്ട് കേന്ദ്രം വാറൻ്റി തരുക ഇനിയും എത്ര വർഷം കൂടെ സേഫ് ആണെന്ന്. 20 വർഷം ആണൊ അതോ 50 വർഷം എന്ന്. അല്ലേൽ ഉടനെ പുതുക്കി പണിയാൻ കേന്ദ്രം തന്നെ നേരിട്ട് ഇറങ്ങുക.

    • @ManoopKm
      @ManoopKm 2 місяці тому

      Dam pottlla bro. No tention

    • @MUHAMMADALI-iv1wu
      @MUHAMMADALI-iv1wu 2 місяці тому +2

      TG പറഞ്ഞാൽ തെറ്റില്ല... ഡാം പൊട്ടില്ല 😂

  • @muralidharann9983
    @muralidharann9983 2 місяці тому +4

    ടി ജി മോഹൻദാസിനോട് അല്പം ബഹുമാനം ഉണ്ടായിരുന്നു. ഈ വർത്തമാനം കേട്ടതോടെ അത് നഷ്ടപ്പെട്ടു.

  • @sonysebastian8088
    @sonysebastian8088 2 місяці тому +14

    തമിഴ്നാട്ടിൽനിന്ന് പോക്കറ്റിൽ കിട്ടുമ്പോൾ മുല്ലപ്പെരിയാർ ഉറപ്പുള്ളതാകും.

    • @elsyta6399
      @elsyta6399 2 місяці тому

      മുല്ലപെരിയാർ പൊട്ടുകില്ലെന്നു നമ്മുടെ ഭരണാ ധി കാ രി കൾ പറഞ്ഞിട്ടില്ലേ,,,,, എല്ലാർക്കും അറബി കട ലിൽ വെച്ച് കാണാം,,,

    • @sanjoe7265
      @sanjoe7265 2 місяці тому +1

      😂 crrct

  • @mohandas7891
    @mohandas7891 2 місяці тому +7

    🙏🏻 കാലാവധി കഴിഞ്ഞ ഡാം പൊട്ടുമെന്നു കരുതുന്നതിൽ ഒരു തെറ്റുമില്ല TG സാർ . അതു മുല്ലപ്പെരിയാറായാലും ഇടുക്കിയായാലും മറ്റേതെങ്കിലുമായാലും. experts എന്നവകാശപ്പെടുന്നവർ വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചേക്കാം. സൂക്ഷിക്കേണ്ടവർ മുൻകരുതൽ എടുക്കുക തന്നെ വേണം.

  • @radhakrishnannairpc1845
    @radhakrishnannairpc1845 2 місяці тому +9

    ഇതെല്ലാം TG യുടെ മുട്ട് ന്യയങ്ങളാണ്. യാഥാർത്ഥ്യം ഉള്ളിൽ വച്ച് മറ്റൊന്ന് പറയുന്നു.😮😮

  • @SasiNair-le9zx
    @SasiNair-le9zx 2 місяці тому +11

    ഇറങ്ങി പോകുന്നതിന് മുൻപ് കിട്ടാവുന്ന ദുരിതാശ്വാനിധി കൈക്കലാക്കുക 🙏 ഇവിടെ ഇപ്പോൾ നിലവിൽ ഉള്ള നിധി കിട്ടിയില്ലെങ്കിൽ മുല്ലപെരിയാർ നമ്മ അജണ്ട 🙏ഞാൻ പോകും മുൻപ് അതു പൊട്ടും, അല്ലങ്കിൽ ഞാൻ പൊട്ടിക്കും 🙏 ദീപസ്തംഭം മഹാചര്യം നമുക്കും കിട്ടണം പണം 🙏 കേന്ദ്രം ഉടനെ ഇടപെടണം 🙏 other wise?????

  • @valsalaunnikrishnan6050
    @valsalaunnikrishnan6050 2 місяці тому

    Very informative discussion 🎉

  • @muraleedharan9200
    @muraleedharan9200 2 місяці тому

    Best Combination
    അഭിനന്ദനങ്ങൾ

  • @josem.k5161
    @josem.k5161 2 місяці тому +5

    50 വർഷത്തെ ഡാം 128 വർഷം എന്നിട്ടും ചർച്ച ചെയ്യുന്നവർക്ക് കോടതിയും നിരിക്ഷകരും പറയുന്നതാണ് ശരി😢😢😢😢😢😢😢😢😢😢

  • @justineka7527
    @justineka7527 2 місяці тому +1

    A very fine presentation.Thanks.

  • @jerinjoseph4364
    @jerinjoseph4364 2 місяці тому +14

    ന്യായീകരിക്കേണ്ട. ഒരു ഭൂചലനം മതി, എല്ലാം തീരാൻ. ഇയാൾ എന്താണ് ഈ പറയുന്നത്

    • @kottayamkunjachan591
      @kottayamkunjachan591 2 місяці тому +3

      അതിപ്പോ പുതിയതായി പണിയുന്ന ഡാം ഭൂചലനം വന്നാൽ പൊട്ടില്ല എന്ന് ഉറപ്പുണ്ടോ.

    • @gokulmenon3897
      @gokulmenon3897 2 місяці тому

      ​@@kottayamkunjachan591പുതിയ ടെക്നോളജി വെച്ച് genuine ആയി പണിഞ്ഞാൽ കുറെ കാലം നിൽക്കില്ലേ

    • @nithinraj9389
      @nithinraj9389 2 місяці тому

      ​@@kottayamkunjachan591ഇടുക്കി ഇരിക്കുന്നത് റിക്ടർ scale 4point something earth quake വരാൻ സാധ്യത ഉള്ള ഇടതാണ്.

    • @nithinraj9389
      @nithinraj9389 2 місяці тому +2

      ​@@kottayamkunjachan591പുതുതായിൽ ഒരു ഡാം ഇനി പണിയണം എങ്കിൽ അതിന്റെതായ കുറേ procedure ഉണ്ട് അതൊന്നും ഇനി ഇടുക്കിയിൽ നടക്കില്ല കാരണം ഇപ്പൊ ഒരുപാട് vulnerability ഉള്ള ഒരു മേഘലയാണ് ഇടുക്കി അതുകൊണ്ട് തന്നെയാണ് തമിഴ്നാട് പോകുന്നപോലെ പോട്ടെ എന്നും പറഞ്ഞിരിക്കുന്നത്.

    • @sanjoe7265
      @sanjoe7265 2 місяці тому

      Ivarokke dam pottiyalum prblm illatha sthalathanu jeevikunnath

  • @harekrisna8771
    @harekrisna8771 2 місяці тому

    Dear ABC friends, thank you very much.

  • @boransannan5390
    @boransannan5390 2 місяці тому +6

    TG പലപ്പോഴും ദഹിക്കാൻ പറ്റാത്ത കാര്യങ്ങൾ പറയാറുണ്ട്... മുല്ലപ്പെരിയാർ പൊട്ടില്ല, സുരേന്ദ്രൻ അഴിമതിക്കാരല്ല, VNaയെ ഉറപ്പായും അറസ്റ്റ് ചെയ്യും എന്നൊക്കെ

  • @subeeshpreman9055
    @subeeshpreman9055 2 місяці тому +4

    കാലാവധി കഴിഞ്ഞ ഏതൊരു വസ്തുവും പിന്നെയും ഉപയോഗിക്കുന്നത് അപകടം ആണ്‌.

  • @manumonkrkr7085
    @manumonkrkr7085 2 місяці тому +5

    മുല്ല പെരിയാർ പഠനം നടത്തിയവർ international experts അല്ല, ഇന്ത്യയിൽ ഇതുവരെ ഏകദേശം 36 ഡാമുകൾ പൊട്ടിയിട്ടുണ്ട്, എക്സ്പീയറി date കഴിഞ്ഞിരിക്കുന്ന dam പൊട്ടില്ല എന്ന് പറയുന്ന logic എന്താണ്

  • @premkumarg7751
    @premkumarg7751 2 місяці тому +3

    മുല്ലപ്പേറിയറിന്റെ ശില്പി ഇതിനു ഇട്ട കാലാവധി എത്ര ഒറ്റ ചോദ്യം എല്ലാം അതിൽ ഉണ്ട്. Supreme court judgement മറ്റും ഇതിനു താഴായെ നിൽക്കൂ.

  • @shajilouis4948
    @shajilouis4948 2 місяці тому +20

    ഒരു വര്‍ഷത്തിലധികം ഇനിയും ദുരന്തനു ബാക്കിയുള്ളസ്ഥിതിക്ക് നമ്മള്‍ കരുതിയിരിക്കണം

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому

      ദുരന്തത്തിന്റെ ആത്മാവ് ആണ് ഇപ്പൊ നിറഞ്ഞു നിൽക്കുന്നത്..... മുല്ലപ്പെരിയാർ 2028 ന് ഉള്ളിൽ പൊട്ടി വീഴും 8 ലക്ഷം ആളുകൾ കൊല്ലപ്പെടും....

  • @linujoseph6848
    @linujoseph6848 2 місяці тому +15

    പൊട്ടിയാലും ഞാൻ താമസിക്കുന്ന ജില്ല യിൽ വെള്ളം വരില്ല പിന്നെ എനിക്കെന്താ പ്രശ്നം അല്ലേ ഇയാളുടെ പേര് ശെരിക്കും തുക്ല ക് എന്നാക്കണം

    • @Sreelekha-1248
      @Sreelekha-1248 2 місяці тому

      Palakkattekku pottiyal vellam varumo bhai ?

    • @cbgm1000
      @cbgm1000 2 місяці тому

      പേടിക്കണ്ട.. ചാലക്കുടി വരയെ വരൂ ​@@Sreelekha-1248

    • @VinodKumar-d5u1c
      @VinodKumar-d5u1c 2 місяці тому

      പാലക്കാട്ടുകാർ പേടിക്കേണ്ട 😅😅😅

    • @YadhuKr-ry5yz
      @YadhuKr-ry5yz 2 місяці тому

      Ernakulam Alappuzha serikkum pedum

    • @User100-s4q
      @User100-s4q 2 місяці тому

      Ellavareyum badhikkum... Cochin refinery thee pidichal... Pakarchavadi pidipedum... Tsunami undavanum sadhyathayund...

  • @vipinkaimal
    @vipinkaimal 2 місяці тому

    What a Great and fruitful Discussion
    Full of logic , wisdom , humour and truth
    My salute to you both tg sir and sunil sir.
    Keep soaring Abc talks channel ❤

  • @Albyma21
    @Albyma21 2 місяці тому +14

    കാലവതി 50ഇപ്പേൾ129എന്ത്നിഗമനം

  • @lissyfrancis6594
    @lissyfrancis6594 2 місяці тому +4

    പ്രകൃതി പൊട്ടിക്കുന്നതും കാത്ത് ഇരിക്കാതെ മനുഷ്യർ ഇടപ്പെട്ട് മുല്ലപെരിയാറിനെ രക്ഷിക്കുക

  • @JishaShankar-wi5os
    @JishaShankar-wi5os 2 місяці тому +3

    ഇത് പൊട്ടില്ല എന്ന് പറയുന്ന എല്ലാ മാന്യന്മാരും i ഇടുക്കി ഡാമിന്റെ അടുത്ത് താമസിച്ചു കാണിക്കുക.............

    • @sanjoe7265
      @sanjoe7265 2 місяці тому

      Ivarokke safe zonil irunnu parayunnathalle..

  • @sureshtk3692
    @sureshtk3692 2 місяці тому +6

    ഏതു കൺസ്‌ട്രക്ഷനും ലൈഫ് പിരിയഡ് ഉണ്ട്. അതു കഴിഞ്ഞാൽ പൊളിച്ചു മാറ്റുക. ഇൻഷുറൻസ് കമ്പനികൾ എറണാകുളത്ത് ഒരു ബിൽഡിംഗിനും ഇൻഷുറൻസ് കൊടുക്കാതെ ഇരുന്നാൽ തീർന്നു.

  • @ajayp4295
    @ajayp4295 2 місяці тому

    Once in my lifetime needed to meet TG sir
    The fire …..
    The Gentlemen debate always

  • @Interstellarjourney7
    @Interstellarjourney7 2 місяці тому +4

    *TG ഉടൻ തന്നെ വണ്ടിപ്പെരിയാറിൽ പോയി താമസം തുടങ്ങണം💯 ഒരു അപേക്ഷയാണ്🙏 നട്ടെല്ലുണ്ടെങ്കിൽ ചെയ്യടോ കെളവ🤗 ഈ മണ്ടന് കുറചെലും വിവരം ഉണ്ടെന്ന് കരുതിയ എനിക്ക് തെറ്റി👍*

  • @anudevd.s.6673
    @anudevd.s.6673 2 місяці тому

    Sir please arrange a conversation with Adv. Russel joy. about mullaperiyar.

  • @neeharams6365
    @neeharams6365 2 місяці тому +2

    23:55

  • @GopalakrishnankBharath
    @GopalakrishnankBharath 2 місяці тому +2

    മുല്ലപ്പേരിയാറിന്റെ exp ഡേറ്റ് കഴിഞ്ഞില്ലേ

  • @VidhuVidhul
    @VidhuVidhul 2 місяці тому +1

    50 വർഷം മാത്രം കാലാവധി ഉള്ള ഒരു ഡാം ഇപ്പൊ 129 കൊല്ലം ആയി ...ഇതിന് എന്തു ഗ്യാരണ്ടിയാണ് sir കൊടുക്കുന്നത്...??ഈ ഡാം പൊട്ടിയാൽ ഇതിന് ആര് ഉത്തരവാദിത്തം ഏറ്റെടുക്കും..

    • @haneeshjohn6972
      @haneeshjohn6972 2 місяці тому

      Guarantee ennu paranjal enthanu Thangal udeshikunnathu puthiya Oru car vangial 3 varsham allengil 5 varsham aanu warranty ullathu aa samyam kazhinjal car pinne use cheyathe scrap akkanam ennano kambini kar parayunnathu

  • @aryaonyoutube
    @aryaonyoutube 2 місяці тому +3

    വയനാടിൽ നടന്ന ദുരന്തതിന്റെ 100 ഇരട്ടി ആണ് മുല്ലപെരിയാർ പൊട്ടിയാൽ ഉണ്ടാവാൻ പോകുന്നത് 🙏

  • @rajanvelliyode8087
    @rajanvelliyode8087 2 місяці тому +5

    ജനങ്ങൾക്ക് ഭയമുണ്ട്. ജനങ്ങളുടെ ഭയം മാറ്റേണ്ടതു് ഭരിക്കുന്നവരുടെ കടമയാണ് ' എന്തെങ്കിലും സംഭവിച്ചിട്ട് പിന്നെ പറയാൻ ആരും കാണില്ല . ആന്മ വിശ്വാസം നല്ലതാണ്. അത് അമിതമായാൽ കുഴപ്പമാകും,

  • @vishnukp3077
    @vishnukp3077 2 місяці тому +1

    ഇയാളോട് മുൻപ് ഒരു ബഹുമാനം തോന്നിയിരുന്നു ഇതോടെ അത് പോയി കിട്ടി..ഡൽഹി iit റൂർക്കി iit പഠന റിപ്പോർട്ട്‌ താങ്കൾ കണ്ടിട്ടുണ്ടോ? ഒരു കുഴപ്പവും ഇല്ലെങ്കിൽ എന്തുകൊണ്ട് ആളുകളെ കാണിക്കുന്നില്ല.കാലാവധി കഴിഞ്ഞ ഡാം maintenance ചെയ്താൽ നിൽക്കും എന്ന്.. ഇതുപോലെ ഉള്ളവർ ആണ് യഥാർത്ഥ ദുരന്തം..

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 місяці тому +1

    നോളഡ്ജ് സിറ്റി ഉണ്ടാക്കാൻ 1000 ലേറെ ഏക്കർ ഭൂമി കയ്യേറി വച്ചതിനേകുറിച്ച് ഒരു ചർച്ച അനിവാര്യം തന്നെ.... 👈🏻👈🏻

  • @gopakumarn6093
    @gopakumarn6093 2 місяці тому +4

    റിക്ടർ സ്കെയിലിൽ 9 രേഖപ്പടുത്തിയാൽ ഇടുക്കിയും മുല്ലപെരിയാറും വയനാട് പോലെ നക്കി തുടച്ചു പോകും

    • @KeralaVolleyvlger
      @KeralaVolleyvlger 2 місяці тому

      ഭൂകമ്പം വരുന്ന സ്ഥലങ്ങളിൽ മാത്രമേ ഭൂകമ്പം വരുകയുള്ളു...
      ഇത് ഹിമാലയൻ പ്ലേറ്റ് അല്ല..

    • @user-mre40n
      @user-mre40n 2 місяці тому

      @@gopakumarn6093 9 വരേണ്ട 7 മതി തീരാൻ

    • @athiraps787
      @athiraps787 2 місяці тому

      ഇടുക്കി മാത്രമല്ല. എല്ലാ ഡിസ്ട്രിക്റ്റും പെടും. കാരണം ഡാം കടലിൽ ചെല്ലുമ്പോൾ സുനാമി ഉണ്ടാകും.

  • @binduc9834
    @binduc9834 2 місяці тому +2

    പൊട്ടുന്നതുവരെ കാത്തിരിക്കേണ്ട.ഇത്രയും വർഷമായില്ലേ. water level കുറച്ചു കൊണ്ടുവന്ന് decommision ചെയ്യുക.

  • @orulillyputtgaadha2032
    @orulillyputtgaadha2032 2 місяці тому

    Thank you for this video

  • @sreekumargopalapillai7616
    @sreekumargopalapillai7616 2 місяці тому +2

    129 വർഷങ്ങൾ പഴക്കമുള്ള ഒരു ഡാം ആണ് കേട്ടോ. 50 വർഷം മാത്രം ആയുസ്സ് പറഞ്ഞത്, ഇന്ന് എത്ര വർഷങ്ങൾ അതിക്രമിച്ചു...

  • @Thereisahope_3
    @Thereisahope_3 2 місяці тому +1

    കേരളം വ്യക്തമായി കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കണം,
    "Rebuild Mullaperiyar Dam" എന്ന ഈ ന്യായമായ ആവശ്യം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടണം.
    ഡാം പണിതിട്ടിപ്പോൾ 129 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.
    അനുകൂലമായ വിധി ഉണ്ടാവും എന്ന് വിശ്വസിക്കാം.

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 2 місяці тому +3

    50 കൊല്ലത്തേക്ക് ഉള്ള ഒരു നിർമിതി 130 കൊല്ലമായിട്ടും പൊട്ടില്ല എന്നു TG എന്ത് ലോജിക് വച്ചാണ് പറയുന്നത്. അതോ ഒരു കാലത്തും മുല്ലപെരിയാർ ഒരു കാലത്തും പൊട്ടില്ല എന്നാണോ TG പറയുന്നത്

  • @thealchemist5163
    @thealchemist5163 2 місяці тому

    ദയവ് ചെയ്ത് എല്ലാവരും രാഷ്ട്രീയം മാറ്റി വെക്കൂ. എന്നിട്ട് ആ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കൂ. 🙏🏻

  • @mathewnm3870
    @mathewnm3870 2 місяці тому +1

    Mr. Sunil sir, please conduct a debate with Adv. Russell Joy and TG. Mohandas sir.

  • @DK_Lonewolf
    @DK_Lonewolf 2 місяці тому

    Super TG
    You are proving that common sense is not common 😅❤

  • @sidharthraj9269
    @sidharthraj9269 2 місяці тому +1

    Tg sir പൊട്ടില്ല എന്ന് പറയുന്നു... 50 വർഷം life ഉള്ള dam.. ഇപ്പോൾ 130 വർഷം ആകുന്നു.. അത് എങ്ങ്നെ എന്ത് ഉറപ്പില്ല പൊട്ടില്ല എന്ന് പറയാൻ പറ്റും 🥲

  • @realtruth8001
    @realtruth8001 2 місяці тому +2

    TG നിങ്ങളോട് ഉള്ള ബഹുമാനം ഇല്ലാതാക്കരുത്... Take it or leave it but Mullaperiyar is a real threat to Kerala

  • @ramdascm534
    @ramdascm534 2 місяці тому +1

    കുറെ Comedy ആണല്ലോടെ 😄 super.. End കോമഡി പൊളിച് 😂

  • @renjithparameswaran6585
    @renjithparameswaran6585 2 місяці тому +1

    ഇവിടെ നല്ല രാഷ്ട്രീയക്കാരും കൈകൂലി മേടിക്കാത്ത സർക്കാർ ഉദ്യോഗസ്ഥരും ഉണ്ടായാൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളെ ഒള്ളു 🙏🏼

  • @narayananps9812
    @narayananps9812 2 місяці тому +1

    ലോകത്തിൽ ആദ്യമായിട്ടായിരിക്കും 999 വർഷം വാലിഡിറ്റിയുള്ള കരാർ മല്ലപ്പെരിയാർ വിഷയത്തിൽ.

  • @ramilravi6130
    @ramilravi6130 2 місяці тому +3

    T G പറയുമ്പോ ഒരു ആശ്വാസം... പൊട്ടില്ല അല്ലെ..

  • @mohanantk7335
    @mohanantk7335 2 місяці тому +3

    എന്തൊക്കെയാണ് ബഹുമാനപ്പെട്ട ടിജി പറയുന്നത്....
    ആരാണ് മുല്ലപ്പെരിയാറിന്റെ അടിയിൽ ചെന്ന് ജെസിബി കൊണ്ട് മാന്തുന്നത്..... അതിന് തമിഴ്നാട് സർക്കാർ അനുവദിക്കും എന്നാണോ....
    ടി ജിയുടെ അതിഭാവുകത്വo
    കുറെ കൂടി പോയ ചർച്ച 🙏

  • @bipinb1162
    @bipinb1162 2 місяці тому +3

    ഇയാള് ഒരു മര വാഴയാണ്.ആയുസ് കഴിഞ്ഞ ഡാമിൻറെ decomissioning ആണ് സംസാരിക്കുന്നത് ഈ മരവാഴക് അറിയില്ല. Capacity കുറക്കാൻ പറഞ്ഞിട്ട് കൂടി തമിഴ്നാട് ശ്രമിക്കുന്നില്ല. കേരളം എന്ന പേരിൽ ഒരു സംസ്ഥാനം ഉണ്ടായിരുന്നു എന്ന് ഭാവി തലമുറ കേൾക്കേണ്ടി വരരുത്.നമുടെ നാട് ഇതേപോലെ തന്നെ ഭാവിയിൽ വേണം. വരാൻ പോകുന്ന വലിയ ദുരന്തം ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ അതു ഒരികളും സംഭവിക്കില്ല എന്ന് പറയുന്നു.ഇതിനേക്കാൾ പഴകം കുറഞ്ഞ ഡാമുകൾ തകർന്നു പിന്നെയാണ് മുല്ലപ്പെരിയാർ.

  • @mathewkg499
    @mathewkg499 2 місяці тому

    Very interesting and informative thinking Natural talk thanks🎉🎉🎉🎉

  • @RaHul-iv3wg
    @RaHul-iv3wg 2 місяці тому +1

    Tg poyi tamasik ennal avide patto?

  • @mentrovs8991
    @mentrovs8991 2 місяці тому

    അവസാനം TG പറഞ്ഞത് 🫡 പ്രകൃതിക്ക് മുന്നിൽ വെറും നിസ്സഹായനായ ജീവി മാത്രമാണ് മനുഷ്യൻ 👌

  • @johan.1963
    @johan.1963 2 місяці тому +4

    ഡാം തകരൂമെന്നതിന് എന്താണ് അടിസ്ഥാനം എന്ന് ചോദിച്ചാൽ അതുണ്ടാക്കിയ എൻജിനീയറുടെ വാക്കുകൾ തന്നെ ഉത്തരം.50 വർഷം ആയുസ്സ്.

  • @sreehariv1263
    @sreehariv1263 2 місяці тому

    Save Mullaperiyar,Save Kerala.

  • @KaleshCn-nz3ie
    @KaleshCn-nz3ie 2 місяці тому

    ടിജി സാർ മറുപടി കലക്കി 😊

  • @gurusreevoice606
    @gurusreevoice606 2 місяці тому +2

    ഇവിടെ ഉടമക്കല്ല അവകാശം.. പാട്ടക്കാരനാണ്. പാട്ടവും കിട്ടുന്നില്ല. തമിഴ്നാട്ടുകാരൻ ആണെങ്കിൽ സമ്മതിക്കുമോ...

    • @simisaji3914
      @simisaji3914 2 місяці тому +1

      Very right

    • @Mntrikan
      @Mntrikan 2 місяці тому +1

      പിന്നെ ഇവിടുത്തെ രാഷ്ട്രീയ ക്കാർക്ക് കോടി കണക്കിന് സ്വത്തുക്കൾ തമിഴ്നാട്ടിൽ എങ്ങനെ ഉണ്ടായി

  • @nadanna.sambhavam
    @nadanna.sambhavam 2 місяці тому +3

    ഡാമിന് ഉള്വശത്തെ wall ന്റെ thickness കുറവാണ് എന്ന study കണ്ടിരുന്നു.

    • @Rajesh.Ranjan
      @Rajesh.Ranjan 2 місяці тому +2

      Not thickness, but surkhi washed away from dam.

    • @nadanna.sambhavam
      @nadanna.sambhavam 2 місяці тому

      @@Rajesh.Ranjan isn't that fragile?

  • @shashaijusha
    @shashaijusha 2 місяці тому +1

    T G മണ്ടത്തരം വിളിച്ചു പറയല്ലേയ്

  • @ajithrmangad6189
    @ajithrmangad6189 2 місяці тому +2

    സഹികെട്ട് പരശുരാമൻ വരുണനോട് കേരളം ആളൂകളെ ഉൾപ്പെടെ തിരിച്ചെടുത്തു കൊള്ളാൻ ആവശ്യപ്പെട്ടു എന്നും പകരം തൻ്റെ മഴു തിരികെ തന്നാൽ മതി എന്നും ആവശ്യപ്പെട്ടുവത്രെ തുരുമ്പു പിടിച്ച മഴു ബഫ് ചെയ്യാൻ കൊടുത്തിരിക്കുകയാണ് എന്നും താമസിയാതെ തിരിച്ച് കൊടുക്കുമെന്നും അറിയുന്നു.
    പേടിയുണ്ടോ?

  • @mkasim8563
    @mkasim8563 2 місяці тому +2

    വർഗ്ഗീയ വാദിയാണങ്കിലും മനുഷ്യർ എന്ന നിലയിൽ ചെറിയ ഒരു ബഹുമാനം ഉണ്ടായിരുന്നു, പക്ഷെ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയ നിങ്ങളുടെ ചർച്ച ക്ലിപ്പിംഗ് മറ്റൊരു ചാനലിൽ കണ്ടു, എത്രത്തോളം അപമാനമാണ് നിങ്ങൾ , അവതാരകൻ ചിരിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങുന്നു, അതിന് മറുപടിയായി അവിടെ സന്നദ്ധ പ്രവർത്തനം നടത്തുന്നവരെ മുഴുവൻ ആക്ഷേപിച്ചു കൊണ്ട് ബൗദ്ധിക ആചാര്യൻ, നിങ്ങളുടെയൊക്കെ മനസ്സ് ഈ രീതിയിലാണങ്കിൽ സാധാരണക്കാരനായ ഒരു സംഘിയുടെ മനസ്സ് എത്രത്തോളം വിഷലിപ്തമായിരിക്കും

  • @marykuttyphilip3922
    @marykuttyphilip3922 2 місяці тому

    T.G if the dam is safe you can also go there and build tourist home and stay there from the month of July to December there.All the people nearby Mullaperiar dam will become very brave due to your presence.

  • @sujitharenjith7713
    @sujitharenjith7713 2 місяці тому +8

    ലോബി ലോബി എന്ന് പറയുന്നുണ്ടല്ലോ ഏത് ലോബിയെന്നുകൂടി പറയണം

  • @jineshbabukm1195
    @jineshbabukm1195 2 місяці тому

    ഏറിപോയൽ മൂന്ന് നാല് ദിവസം പിന്നെ എല്ലാവരും അങ്ങ് മറക്കും അത്രേ ഉള്ളൂ അർജുനെ മറന്നത് പോലെ😢

  • @mohananpn2453
    @mohananpn2453 2 місяці тому +1

    മഴ കാലം കഴിഞ്ഞാൽ എല്ലാവരും മുല്ലപെരിയാർ മറക്കും അടുത്ത മഴ കാലം വരുമ്പോൾ വീണ്ടും തുടങ്ങും നാറിയ ചർച്ചകൾ😢

  • @deepanair4444
    @deepanair4444 2 місяці тому

    PIB has given very heavy rainfall alert for July 29th in North Kerala and Mahe as well as heavy rainfall alert for Kerala and Mahe for July 29th and 30th in their South Peninsular India on 29th July at 2.14pm...
    After continuous monitoring of local rains and finding alerts in GoI websites, atleast people along the river banks should have been evacuated.... We all understand that it's difficult to do so in all areas...

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 2 місяці тому

    ഗുഡ് ഈ ചാനലിൽ ആദ്യമായാണ് ഒരു സീരിയസ് ടോക്ക് കാണുന്നത്. അല്ലെങ്കിൽ വല്ലവനേം കുറ്റം പറഞ്ഞും വർഗീയതയും.. 👍

  • @thomasjacob467
    @thomasjacob467 2 місяці тому

    നേരത്തെ തീരുമാനിച്ച തിരക്കഥ പോലെ ഒരു ചർച്ച... 😥😂..

  • @salimpalassery3338
    @salimpalassery3338 2 місяці тому +4

    Any building or construction will have a life span. The engineer who has constructed the dam have given life span and the dam has out lived.Being the fact,why T G is arguing unnecessarily. He is feeling his knowledge is ultimate. He is also under a fobia.

  • @harikottuvale5670
    @harikottuvale5670 2 місяці тому +1

    മുല്ലപ്പെരിയാർ ഡാമിന്റെ അവസ്ഥയെക്കുറിച്ച് ഇങ്ങനെ പറയുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. ഇനി എത്ര കാലം ഇങ്ങനെ തുടരാമെന്നാണ് സാർ പറയുന്നത്? ഈ പ്രശ്നത്തിന് വ്യക്തമായ ഒരു അഭിപ്രായം പറയാനില്ലാത്തതു കൊണ്ടല്ലേ ഇങ്ങനെയൊരു നിലപാട്? അല്ലെങ്കിൽ ജനങ്ങളെ കൂടുതൽ ആശങ്കാകുലരാക്കണ്ട എന്നു കരുതിയാണോ? എന്തായാലും ഈ യുക്തിയോട് യോജിക്കാനാവുന്നില്ല.

  • @SujithMistyBush
    @SujithMistyBush 2 місяці тому +1

    കാലാവധി ഇല്ലേ പൊട്ടിയാൽ മാത്രമേ പണിയാവോ? ഇതിന്റെ കാലാവധി എത്രയാണ്

  • @mathewv.m8801
    @mathewv.m8801 2 місяці тому

    Listened to a lovely discussion, after a long time. thanks to both.

  • @royk1920
    @royk1920 2 місяці тому +1

    തകരില്ല, കാരണം അന്നത്തെ മിശ്രിതം എല്ലാം ഒന്നായി ഒരു പാറകല്ലായി മാറി

  • @subhaganraghavan2145
    @subhaganraghavan2145 2 місяці тому

    Substandard. Channel.

  • @jineshbabukm1195
    @jineshbabukm1195 2 місяці тому

    നമ്മൾക്ക് ഇതു പൊട്ടുന്ന വരെ ചർച്ച നടത്തിക്കൊണ്ട് ഇരിക്കാം

  • @susantrdg
    @susantrdg 2 місяці тому +3

    @22: TG പറഞ്ഞ Gondwana landൽ നിന്നും വേർപിരിഞ്ഞ ഇന്ത്യൻ പ്ലേറ്റ് ഏഷ്യൻ പ്ലേറ്റിൽ ഇടിച്ച് ഹിമാലയം ഉണ്ടായത് 5000 വർഷം മുൻപല്ല... 😂 It's 50 million approx.