സാത്താൻ സേവക്കാരെ പമ്പകടത്താം!!

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 380

  • @bethelmediahub9462
    @bethelmediahub9462 3 роки тому +15

    അമ്മേ കൃപാസന അമ്മേ എനിക്കും എന്റെ കുടുംബതിനും എതിരെ വർഷങ്ങൾ ആയി ആഭിചാര, മന്ത്രവാദ, കൂടോത്ര, ക്ഷുദ്ര വിദ്യങ്ങളും,, മാരണ ക്രിയങ്ങളും നിരന്തരം ചെയ്തു കൊണ്ടിരിക്കുന്ന വ്യക്തികളുടെ നിരന്തര ഉപദ്രവം കൃപാസന അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു..ഞങ്ങളുടെ ഇടയിൽ നിന്നും പൂർണ്ണമായി ഈ തിന്മയുടെ പ്രേവർത്തനങ്ങൾ തുടച്ചു നീക്കണമേ... തകർച്ച യിൽ നിന്നും ഉയർത്തണമേ അമ്മേ... കൃപാ സാഗരമേ 🙏

    • @alphonsatp1543
      @alphonsatp1543 Рік тому

      Ente husbendene thottu soukepeduthane skinte problem mattikodukane.samadanamulla oru jeevitham nalkane.ellavarudeyum prarthanayil organelles.karunaaayirikane.

  • @sreejathnkamani7216
    @sreejathnkamani7216 4 роки тому +11

    അമ്മേ മാതാവേ എല്ലാം മകളെയും ഞാൻ സമർപ്പിക്കുന്നു

  • @Swararagam777
    @Swararagam777 Рік тому

    അമ്മ മാതാവേ പിതാവേ നാളത്തെ എന്റെ പ്രശ്നത്തിൽ എന്റെ അമ്മയും പിതാവ് ഇടപെടേണമേ എന്റെ ശരീരത്തിലും മനസ്സിന് ശക്തി തരേണ എന്നോട് യുദ്ധം ചെയ്യുന്നവരോട് എന്റെ പിതാവും മാതാവും യുദ്ധം ചെയ്യണം ആമേൻ

  • @statusfreak6745
    @statusfreak6745 4 роки тому +7

    അമ്മ മാതാവേ ഞങ്ങളുടെ 15 ലക്ഷം രൂപയുടെ കടബാധ്യത മാറ്റി തരണേ ഞങ്ങൾക്ക് സ്വന്തമായി വീടും സ്ഥലവും നൽകി അനുഗ്രഹിക്കണേ ആമേൻ

  • @devikats844
    @devikats844 4 роки тому +8

    മാതാവേ നന്ദി

  • @pearlmaryajith7966
    @pearlmaryajith7966 2 роки тому

    അമ്മേ മാതാവേ എൻ്റെ നിയോഗങ്ങൾ ഈശോയിൽ നിന്ന് എനിക്ക് സാധിച്ചു തന്നു എന്ന് ഞാൻ വിശ്വസിക്കുന്നു

  • @sasindran4588
    @sasindran4588 Рік тому

    അമ്മേ മാതാവേ എന്റെ കടബാധ്യത തീർത്തു തരേണമേ

  • @vishakhponnu7571
    @vishakhponnu7571 Рік тому

    അമ്മ മാതാവെ എന്റെയും കുടുബത്തിന്റെ മേലുളള പൈശ ശിക ശക്തിയെ ഇല്ലാതാക്കിത്തരണമെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹➕➕➕🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🔥🔥🔥

  • @vavasithu8319
    @vavasithu8319 4 роки тому +2

    Amme mathave prasadavaramathave Joseph achane samurdhamayi anugrahikaname amme mathave prasadavaramathave kaniyaname amme Amen

  • @kittysebastian7365
    @kittysebastian7365 Рік тому +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ നവംബർ 19 oet exam uk score nalki സാക്ഷ്യം പറയൻ അനുഗ്രഹിക്കണ്ണേ

  • @sinigeorge9259
    @sinigeorge9259 Рік тому +2

    സമയത്തിന്റെ മേൽ അധികാരമുള്ള അമ്മേ, എന്റെ മകന്റെ ജീവിതത്തിന്റെ മേൽ ഈശോ എത്രയും പെട്ടെന്ന് ഇടപെടനായി അമ്മ മാധ്യസ്ഥം വഹിക്കണമേ 🙏

  • @billusworld2621
    @billusworld2621 Рік тому

    അമ്മേ മാതാവേ കൃപാസനയത്തിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ

  • @tessy8714
    @tessy8714 4 роки тому +13

    അമ്മേ, നല്ലൊരു ജീവിതം മാർഗം നല്കണമേ.

  • @aiswaryasivankuttyaiswarya4639
    @aiswaryasivankuttyaiswarya4639 4 роки тому

    എന്റെ മാതാവേ ഈ മകളെ കാത്തോളണേ അവിടുത്തെ വേദനിക്കാൻ ഞാൻ കാരണം ആയെങ്കിൽ ക്ഷെമിക്കണമേ

  • @binujoseph9370
    @binujoseph9370 Рік тому +1

    മാതാവേ എല്ലാ പൈശാചീക ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ🙏🙏

  • @sybanjosephsyban4762
    @sybanjosephsyban4762 Рік тому

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ഫോൺ ദുരുപയോഗം മാറ്റി തന്നതിന് കോടാനുകോടി നന്ദി

  • @reenapv6772
    @reenapv6772 Рік тому

    അമ്മേ എ൯റെ നിയോഗങ്ങൾ സാധിച്ചുതരേണമെ

  • @mayamaya5057
    @mayamaya5057 2 роки тому +2

    പരിശുദ്ധ അമ്മ മാതാവേ കാത്തു കൊള്ളേണമേ

  • @vavasithu8319
    @vavasithu8319 4 роки тому +2

    Amme mathave njan aganda japamalyil vannu pankeduth kollam mathave ente udambadi niyogagalude Mel karuna ayirikaname sahayikaname kaniyaname amme Amen

  • @himalobhin4558
    @himalobhin4558 4 роки тому +2

    അമ്മ മാതാവേ മക്കളെ നൽകി അനുഗ്രഹിക്കണേ

  • @gracy6172
    @gracy6172 2 роки тому

    അമ്മെ മാതാവേ അമ്മയുടെ വിമല ഹൃദയത്തിലേക്കു എന്റെ മോനെ സമർപ്പിക്കുന്നു അവിടുത്തെ പുത്രനോട് മാധ്യസ്ഥം അപേക്ഷിക്കണേ. രോഗിയായ എന്റെ മോനെ സുഖപ്പെടുത്താനും എത്രയും വേഗം മോന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി ലഭിക്കാനും പ്രാർത്ഥിക്കണേ

  • @miniwilliams7381
    @miniwilliams7381 4 роки тому +13

    അമ്മേ മാതാവേ എന്റെ കടങ്ങള്‍ തീര്‍ത്തു തരണേ എന്റെ സ്ഥലം വിറ്റ് തരണേ. എന്റെ കുടുംബത്തെ സമര്‍പ്പിക്കുന്നു. Amen

  • @shainylibu1628
    @shainylibu1628 Рік тому

    അമ്മേ മാതാവേ നടക്കാത്ത കാര്യം എന്ന് കരുതി ഞങ്ങൾ വിട്ടതാണ് എന്റെ അച്ചാച്ചന്റെ മദ്യപാനം. ഞങ്ങളെ കൊണ്ടോ അച്ചാച്ചനെ കൊണ്ടോ അത് നടക്കും എന്നു കരുതുന്നില്ല. മാതാവേ അമ്മക് ഞങ്ങൾ വിട്ടു തരുകയാ.... അമ്മേ നീ ഏറ്റു എടുക്കണ്ണമേ...... കുടുംബത്തിൽ നീ സമാധാനം നല്കണമേ

  • @sybanjosephsyban4762
    @sybanjosephsyban4762 Рік тому

    അമ്മേ എന്റെ ഭർത്താവിന് ജോലി ചെയ്യാൻ മനസ്സ് തോന്നിച്ചതിനു നന്ദി അമ്മേ നന്ദി 🙏❤️

  • @vavasithu8319
    @vavasithu8319 4 роки тому +2

    Yeshuve Nanni yeshuve sthothram yeshuve sthuthi yeshuve Aradhana hallelujah hallelujah hallelujah hallelujah Amen

  • @vavasithu8319
    @vavasithu8319 4 роки тому +1

    Ente amme ente ashrayame sahayame anugrahikaname kaniyaname amme Amen

  • @opimmeramadas8770
    @opimmeramadas8770 4 роки тому +8

    അമ്മേ നീ ആണ് എന്റെ ശക്തി...

  • @aiswaryasivankuttyaiswarya4639
    @aiswaryasivankuttyaiswarya4639 4 роки тому +1

    എന്റെ എല്ലാം തടസവും മാറ്റി തരണേ അമ്മേ

  • @vavasithu8319
    @vavasithu8319 4 роки тому +1

    Amme mathave sugapeduthaname enteyum ammayudeyum udharasambandhamaya ellavidha asugagalum sugapeduthi anugrahikaname sahayikaname mathave Amen

  • @sarikaprillu7377
    @sarikaprillu7377 4 роки тому +6

    കട ബാധ്യത മാറ്റി തരണേ അമ്മേ

  • @bettyjetty7998
    @bettyjetty7998 2 роки тому

    അമ്മ മാതാവേ ജൂബിനെ ldc exam പാസ്സാക്കി അനുഗ്രഹിക്കണമേ Amen

  • @beenajoseph3188
    @beenajoseph3188 2 роки тому

    Amme mathave njangalkkum....... Makkalillatha makkalkum kunjungale nelki anugrhikkenme amme............. Amen

  • @ponnuponnu6179
    @ponnuponnu6179 4 роки тому +17

    ഐ.സി.യു.വിൽ കിടക്കുന്ന എന്റെ സഹോദരിയുടെ രോഗം മാറുവാനായി അമ്മ അവളെ തൊട്ടു സുഖപ്പെടുത്തണമേ

  • @elmy7593
    @elmy7593 4 роки тому +5

    കുഞ്ഞുങ്ങൾ ഇല്ലാതെ കണ്ണുനീരോടെ കഴിയുന്ന മക്കൾക്ക്‌ കുഞ്ഞുങ്ങളെ നൽകി ഈശോയെ അനുഗ്രഹിക്കണേ അമ്മേ പ്രാർത്ഥിക്കണേ

  • @sajansajan-gi4ny
    @sajansajan-gi4ny 4 роки тому +5

    Thanks for blessings Amma mathave.

  • @shijivarghise7703
    @shijivarghise7703 2 роки тому +5

    അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിവിശ്വാസത്തിൽ ആഴപെട്ടു ജീവിക്കുവാനും എല്ലാ ആഴ്ചയിൽ പള്ളിൽ പോകാനുംവിശുദ്ധ കുർബാന സികരികനും ഉള്ള കൃപ കൊടുത്തു അനുഗ്രഹിക്കണമേ മാതാവേ👏👏

    • @reenaantony6601
      @reenaantony6601 Рік тому

      Ety jeevithapakliki..devia viswassam nalki anujrikkany,kurabankki pokanulla madi mattikodukkany

    • @reenaantony6601
      @reenaantony6601 Рік тому

      Ammay,,,ishoppaa kooday undakany

  • @kittysebastian7365
    @kittysebastian7365 Рік тому +1

    അമ്മേ മാതാവേ തിരുകുമാരൻ ഈസോയെ നവംബർ 11 2022 കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണ്ണേ.ഒക്ടോബർ 25&29nadanna IELTS exam overall 7 score nalki സാക്ഷ്യം പറയൻ അനുഗ്രഹിക്കണ്ണേ

  • @nebujohnson3268
    @nebujohnson3268 2 роки тому +2

    ആമീൻ അമ്മ മാതാവി ന്റെ കൃപയാൽ ഉടബടി എടുത്ത എന്നോട് കൂടേ അമ്മയുടെ സഹായം കരുതലും തരണമേ ആമീൻ ആമീൻ 🙏🙏🙏🙏🌹🌹🌹🌹

  • @sarikaprillu7377
    @sarikaprillu7377 4 роки тому +14

    എന്റെ ഭർത്താവിന് നല്ലൊരു ജോലി കിട്ടണേ അമ്മേ

    • @georgiyajomon5822
      @georgiyajomon5822 2 роки тому

      Amma mathave ente father George cough and wheezing maruvan esoyude thiru rakthathal kazuakane

    • @georgiyajomon5822
      @georgiyajomon5822 2 роки тому

      Amma mathave ente husband jomon alcohol and smoking More friend ship maruvan parshuthalmavu konndu nirakkanee

    • @georgiyajomon5822
      @georgiyajomon5822 2 роки тому

      Amma mathave ente Leah Linta and Lina parithikan ulla Madi maruvan padikan thoanne phone addition maruvan parshuthalmavu konndu nirakkanee

    • @lissysaju3241
      @lissysaju3241 2 роки тому

      Me too

  • @vavasithu8319
    @vavasithu8319 4 роки тому +1

    Amme mathave prasadavaramathave ammayude karagalilek enneyum jasilineyum ammayeyum mathavinu poornamayum samarpikunnu Amma njagale ettuedukaname thirukumaranodu njagalk vendi prarthikaname apeshikaname njagale vishudheekarikaname enikum jasikum onnichu vivaham chythu jeevikuvanulla agrahathe samarpikunnu onnichu jeevikuvanulla kripa tharaname jasi eshoyilulla vishawasathil azhapeduvan anugrahikaname eshoyude Sakshi aki jasiye mattaname jasik nalla oru job nalki anugrahikaname jaside veetukarude manasine aliyipikaname jaside ammaku enne sweekarikan kripa kodukaname jaside manasinu dhyram kodukaname kaniyaname sahayikaname anugrahikaname amme mathave Amen

  • @vavasithu8319
    @vavasithu8319 4 роки тому +1

    Amme mathave prasadavaramathave enneyum jasilineyum vivaham enn koodhasha vazhi onnippikaname kaniyaname sahayikaname anugrahikaname amme mathave Amen

  • @vavasithu8319
    @vavasithu8319 4 роки тому +1

    Amme mathave prasadavaramathave ente kalumuttuvedhanayum thyroidum sugapeduthi anugrahichathinu Nanni parayunnu mathave ente joliyil enne sahayikaname kaniyaname amme mathave Amen

  • @vavasithu8319
    @vavasithu8319 4 роки тому +1

    Amme mathave prasadavaramathave njan ammayude sannidhiyil vannu sakshym parajukollam amme sakshym parayuvan enneyum jasilineyum ammayeyum anugrahikaname sahayikaname kaniyaname amme Amen

  • @lalyhomar1091
    @lalyhomar1091 2 роки тому

    അമ്മേ മാതാവേ എന്റെ അലർജി മറ്റേണമേ അമ്മേ

  • @vavasithu8319
    @vavasithu8319 4 роки тому +1

    Yeshuve Nanni yeshuve sthothram yeshuve sthuthi yeshuve sthothram yeshuve Aradhana hallelujah hallelujah hallelujah hallelujah hallelujah Amen

  • @thanaakiran9000
    @thanaakiran9000 Рік тому

    അമ്മേ മാതാവേ എന്നെയും കുടുംബത്തെയും കൂടി കൃപാസനത്തിൽ എത്തിക്കണേ മാതാവേ 👏🏻👏🏻👏🏻👏🏻😭

  • @rosemarybabu2691
    @rosemarybabu2691 4 роки тому +6

    മാതാവേ 💗💗💗💗

  • @joicebinoy9780
    @joicebinoy9780 4 роки тому +5

    Amma mathave Amen 🙏🙏 🙏🙏🙏🙏🙏🙏😪

  • @ebyaby7551
    @ebyaby7551 4 роки тому +27

    വീട് വയ്ക്കാൻ കൃപ തരണമേ പണമില്ലതെ വളരെ അധികം വിഷമം ആണ് അമ്മേ

    • @salomybaby534
      @salomybaby534 4 роки тому +1

      Salomy.baby.amme.mathave.ente.makante.pukavali.maruvanum.enthakilum.jolikku.okuvanum...edayakkaname.amme.nagalkku.vendimma.sathichu.tharaname

    • @salomybaby534
      @salomybaby534 4 роки тому +1

      Amen

    • @salomybaby534
      @salomybaby534 4 роки тому +1

      Anne.kazhija.masam.ethit.nan.udambadyi.adithundoo.mthave.amme.reshikkam.amme

    • @shathaiel
      @shathaiel 4 роки тому +1

      @@salomybaby534 കൃപാസനത്തിൽ യഹോവയും പ്രത്യക്ഷപ്പെട്ടു⁉️🔭🔭🔭🔭🔭
      #ua-cam.com/video/iZR2ffdcYUk/v-deo.html

    • @lissysaju3241
      @lissysaju3241 2 роки тому

      Metoo

  • @palatyre8442
    @palatyre8442 2 роки тому

    അമ്മേ മാതാവേ എൻറെ മോൻറെ വാശി എല്ലാം മാറി കിട്ടിയേനെ അവനു പഠിക്കാൻ ഉള്ള കഴിവും നൽകി അവനെ മിടുക്കൻ ആക്കണേ,,🙏😭

  • @sunilkumar-fj7np
    @sunilkumar-fj7np 4 роки тому +3

    Amen.amen

  • @beenamolbabu9487
    @beenamolbabu9487 4 роки тому +7

    അമ്മേ എന്നെ യും എന്റെ കുടുബത്തെയും അനുഗ്രഹിക്കണെ

    • @georgiyajomon5822
      @georgiyajomon5822 2 роки тому

      Amma mathave please stop rain

    • @rubykoshy2643
      @rubykoshy2643 2 роки тому

      Please pray for my daughter marriage and my family🙏🙏🙏

  • @vavasithu8319
    @vavasithu8319 4 роки тому +1

    Amme mathave jasi eshoyilulla vishawasathil azhapeduvan anugrahikaname eshoyude Sakshi aki jasiye mattaname amme mathave Amen

  • @opimmeramadas8770
    @opimmeramadas8770 4 роки тому +2

    അമ്മേ മാതാവേ. നീ രക്ഷ..

  • @vavasithu8319
    @vavasithu8319 4 роки тому +1

    Amme mathave prasadavaramathave deepuvinum ligikum oru kunjine nalki anugrahichathunu nanniii parayunnu mathave rincykum John chettanum oru kunjine nalki anugrahikaname avarude jeevithathe anugrahikaname samurdhamayi anugrahikaname sahayikaname kaniyaname amme Amen

  • @georgiyajomon5822
    @georgiyajomon5822 2 роки тому +2

    Amma mathave thank you for everything

  • @alicegeorge4692
    @alicegeorge4692 Рік тому +2

    കൃപാസനം പോലെ ഇത്രയധികം അത്ഭുതങ്ങൾ നടന്നുകൊണ്ടിരിക്കുന്നു വേറൊരു പ്രാർത്ഥനസ്ഥലം ഇല്ല എന്നാണ് തോന്നുന്നത്. ഈ അവസാനകാലത്തു പരിശുദ്ധ അമ്മയുടെ ഇടപെടൽ വളെരെ കൂടുതലാണ്. ദൈവമെ നന്ദി, സ്തോത്രം, ആവേ മരിയ 🙏

  • @rejimohan7634
    @rejimohan7634 Рік тому

    അമ്മ മാതാവേ 16എൻറഭവനതതിൻ.മേൽകാതതുകൊളളണമേ

  • @jyothyjoseph3572
    @jyothyjoseph3572 4 роки тому

    അമ്മേ മാതാവേ ഈശോയുടെ പദ്ധതിയിലേക്ക് എന്നെ വേഗം വിളികേണമേ.

  • @vaigavinod1195
    @vaigavinod1195 4 роки тому +1

    അമ്മേ നീ എന്റെ കടങ്ങൾ തീർത്തു എന്റെ കുഞ്ഞിന്റെ അടുത്ത് ജനുവരി 20നു കൊണ്ട് പോകണമേ

    • @marykuttyjohn4542
      @marykuttyjohn4542 4 роки тому

      31_12_2019

    • @babysharin3772
      @babysharin3772 4 роки тому +1

      Stephy melbin family problems please help mama.

    • @babysharin3772
      @babysharin3772 4 роки тому

      Leo plus one exam pass bless mama.

    • @babysharin3772
      @babysharin3772 4 роки тому

      Leo geo dusresheelangal remove mama💕💕💕💞💟💖🌲🌳🌴🌵🌷🍂🍁🍀🌹🌸🍃🌺🌻🌼🌽🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍎

  • @robincr2686
    @robincr2686 4 роки тому +2

    Amme mathave ende barthavinu enneyum maganeyum snehathaloom behumanthodum samsarikunadu jeevikkan nallabuddi kodukane kutumba samadanam tharan eshoyodu prarthikkane ave mariya ammen

  • @annmariyamathew9214
    @annmariyamathew9214 Рік тому

    Parishudha amma maathave njngale anugrahikkane amme 🙏🕯️🙏🕯️🙏🕯️🙏🕯️🙏🕯️🙏🕯️🙏

  • @palatyre8442
    @palatyre8442 2 роки тому

    എനിക്കും തിരിച്ചു തരണേ അമ്മേ മാതാവേ

  • @mereenasajan8394
    @mereenasajan8394 4 роки тому +1

    എല്ലാ അനുഗ്രഹങ്ങൾക്ക് ഈശോയെ നന്ദി..

  • @cicilypinto9884
    @cicilypinto9884 Рік тому

    അമ്മേ എന്നേയും അമ്മയുടെ ഒരു സാക്ഷിയായി മാറ്റി കൃപ തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു. 🙏🔥🙏🔥

  • @sinigeorge9259
    @sinigeorge9259 Рік тому

    അമ്മ മാതാവേ, രേഷ്മയുടെ കല്യാണം നടത്തികൊടുക്കണേ

  • @robincr2686
    @robincr2686 4 роки тому +1

    Amme mathave ende maganum ende barthavoom snehathaloom behumanthodum jeevikkan nallabuddi kodukane kutumba samadanam tharan eshoyodu prarthikkane ave mariya ammen

  • @sinigeorge9259
    @sinigeorge9259 Рік тому

    എല്ലാ പൈശാചിക ബന്ധനത്തിൽ നിന്നും കുടുംബത്തെ വിടുവിക്കണമേ 🙏

  • @ambadyfilms1288
    @ambadyfilms1288 4 роки тому +2

    അമ്മേ മാതാവേ ജനുവരി 3, 5 കനിയേണമേ അമ്മേ

  • @sandratj699
    @sandratj699 3 роки тому

    അമ്മ മാതാവേ ഞാൻ വിശ്വസിക്കുന്നു 🙏

  • @robincr2686
    @robincr2686 4 роки тому +2

    Amme mathave ende maganu amma kshamikkanum ellavareyum snehikan nalla buddi kodukane eshoyodu prarthikkane ave mariya ammen

  • @vavasithu8319
    @vavasithu8319 4 роки тому +1

    Amme mathave prasadavaramathave Ella rogikaleyum cancer rogikaleyum sajini chechiyeyum sugapeduthi anugrahikaname mathave

  • @alicegeorge4692
    @alicegeorge4692 Рік тому +2

    Praise the Lord🙏

  • @riyamchacko3358
    @riyamchacko3358 Рік тому

    🙏🙏🙏🙏അമ്മേ

  • @athulvincent2299
    @athulvincent2299 4 роки тому +2

    Ente makane padilkkanulla thadsssam maruvanum january 9 jeemain exam aanu athinu scorekitti anugrahikkenemme amme mathavu ammen njangulde tharvattile sthalam vilppanyude thadssam maruvanum angne partition nadathanulla thadssam maruvanum monu palliyil pokanulla thadssam maruvamum anugrahikkenemme ammen

  • @jijuvargheseps3362
    @jijuvargheseps3362 4 роки тому

    എന്റെ അപേക്ഷ അമ്മേ എന്റെ മേൽ കൃപ ഉണ്ടാകണേ

  • @billusworld2621
    @billusworld2621 Рік тому

    അമ്മേ പരിശുദ്ധ മാതാവേ 9ഒക്ടോബർ 27നും 29നും നടന്ന ielts exam ന്റെ റിസൾട്ട്‌ വരുമ്പോ 8777തന്ന് അനുഗ്രഹിക്കണേ...

  • @bindufrancis6925
    @bindufrancis6925 Рік тому +1

    എന്റെ അമ്മേ ഞങ്ങൾക്കും ഒരു കുഞ്ഞിനെ തന്നെ അനുഗ്രഹിക്കണമേ

  • @layaann4553
    @layaann4553 4 роки тому +2

    Amme mathave jeevitham vishudhikarikane

  • @mjmathew4990
    @mjmathew4990 4 роки тому +10

    ലോകത്ത് ഇന്നത്തെ അത്ഭുതം കൃപാസനം തന്നെ.

  • @rnks3
    @rnks3 4 роки тому

    Amme mathave ente makkalkku nannayi exam ezhuthanulla kripa nalkename

  • @Idoodlethings
    @Idoodlethings 4 роки тому +4

    Amme mathave ante prarthana kelkkaname .anikkoru vazhi kaanichu tharane

  • @sudhisaji6946
    @sudhisaji6946 2 роки тому

    Aavemariya aamen halleluya aavemariya aamen halleluya aavemariya aamen halleluya yeshuve nanni yeshuve sthothram halleluya appaa entte niyogam aviduthe anugrhathal sadhichutharne aamen halleluya November 15 nanni deyivme orayiramnanni halleluya aamen

  • @jyothyjoseph3572
    @jyothyjoseph3572 4 роки тому

    അമ്മേ എനിക്ക് ജീവിക്കുന്ന ഈശോയ്ക് സാക്ഷിയാകാൻ അവസരം നൽകേണമേ.

  • @malayilkutties9933
    @malayilkutties9933 Рік тому

    Amme mathave anugrahikkename viswasam vardhippikkename

  • @ranithomas8538
    @ranithomas8538 Рік тому

    അമ്മേ മാതാവേ ജപമാല റാലിയിൽ എന്റെ കൂട്ടു ബത്തെ കാക്കണേ അമ്മേ ഞങ്ങളുടെ സ്ഥലം ജപ്തി ചെയ്യാൻ പോവുകയാണ് ഞങ്ങളെ രക്ഷിക്കണമേ ഞങ്ങൾ വാടക വിട്ടി ലാണ് ഞങ്ങളെ രക്ഷിക്കണമേ കൈ വിടരുത് അമ്മേ🙏🙏🙏🙏🙏🙏🙏🙏

  • @ranik4862
    @ranik4862 4 роки тому

    Amme ente makanteyum salary kittan thirukumaranode Apekshikkenme anughrahikename.amen .

  • @lekhamathew5397
    @lekhamathew5397 Рік тому

    Ente amma mathave ente kudumbathile ella anarthagalum maraname. Parisuddalmavu njangalil vannu nirayaname

  • @SonySony-ry9zh
    @SonySony-ry9zh 2 роки тому

    Amme mathave mariyamolude 10th exam nannayi ezhuthi 90 %markode vijayikuvan amme avale sahayekane ammme kreupasanam amma amen 🙏kude ee varsham exam ezhuthunna ella makkaleyum samarpikunnu

  • @alicegeorge4692
    @alicegeorge4692 Рік тому

    Amen🙏

  • @romyjustin2023
    @romyjustin2023 4 роки тому +4

    please pray for my family

  • @travellove9133
    @travellove9133 4 роки тому +1

    Amen

  • @jamesjoseph972
    @jamesjoseph972 4 роки тому +5

    അമ്മേ പരിശുദ്ധ മാതാവേ, സമയത്തിന്റെ മേൽ അധികാരമുള്ള അമ്മേ 3ജനുവരി 2020 എന്റെ ആഗ്രഹം സാധിച്ചു തരുവാൻ കൃപ ഉണ്ടാകണമേ....

  • @robincr2686
    @robincr2686 4 роки тому +2

    Amme mathave amma ende veetilekke varane please please please please please

  • @easeepjjeni
    @easeepjjeni 2 роки тому

    ആമേൻ🙏🙏

  • @drcelindathomas350
    @drcelindathomas350 4 роки тому +2

    Praise you Jesus

  • @sabitharamesh727
    @sabitharamesh727 2 роки тому

    Amme kreupasanam mathave ente Kudumbasree yile muttathhe mullayude pissayum ente Ammayude accountile pissayum Ee masam 25nu munb nallareethiyil koduthhu theerkan sadhikaname🙏🙏🙏😭😭😭😭

  • @pssuja5227
    @pssuja5227 3 роки тому

    Amme Thondayile bhudhimuttu matti thannathinu orayiram nanni...🙏🙏

  • @maryqueenraji7314
    @maryqueenraji7314 2 роки тому

    Praise the lord

  • @jinsisunil3610
    @jinsisunil3610 4 роки тому

    Amme parisudha amme ente sahodariyyude makanu kazcha Sakthi nalkaname