Mollywood Alcoholic Mashup | New Year Special | Linto Kurian

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 514

  • @Nandhu-qi9gf
    @Nandhu-qi9gf Рік тому +277

    ലാലേട്ടനും ആൾക്ക ഹോളിക് ക്യാരട്ടേഴ്സും 🔥
    ആഹാ 💎🔥
    #mohanlal #lalettan

  • @The.Daywalker
    @The.Daywalker Рік тому +250

    _മലയാള സിനിമയിൽ ഇനി ഏതൊക്കെ കുടിയൻമാർ വന്നാലും ലാലേട്ടൻ ചെയ്തുവച്ച ക്യാരക്ടേഴ്‌സ് എന്നും വേറെ ലെവൽ ആയിരിക്കും_ 💥🍻

    • @Critique007
      @Critique007 Рік тому +7

      True...
      Mohanlal 👑

    • @afal007
      @afal007 Рік тому +3

      Ath ippo kudiyanmarath mathramalla

  • @Rick_Grimes_23
    @Rick_Grimes_23 Рік тому +648

    Mohanlal Supremacy 🤩
    Alcoholic Characters ചെയ്യുന്നതിൽ ഇങ്ങേർ കൊണ്ടുവരുന്ന Versatility..👌

    • @silvanussibichan3289
      @silvanussibichan3289 Рік тому +19

      Athee but 12 th manil kurach bore allarunno..

    • @fazilzilu5862
      @fazilzilu5862 Рік тому

      😍

    • @Rick_Grimes_23
      @Rick_Grimes_23 Рік тому +64

      @@silvanussibichan3289
      I don't think so 🙂
      Even his Performance in 12thMan is Better than any Drunken roles played by Mammootty : IMO

    • @silvanussibichan3289
      @silvanussibichan3289 Рік тому +7

      @@Rick_Grimes_23 ath sheriyaarkkam sammathichu but 12 th man ile role bhayangara bore aarunnu..

    • @abdullahh3378
      @abdullahh3378 Рік тому

      @@Rick_Grimes_23 അന്തം spotted 🤭

  • @shamilsm3754
    @shamilsm3754 Рік тому +934

    Alcoholic Mashup ആണേൽ സാഗർ കോട്ടപ്പുറം കഴിഞ്ഞേ വേറാരും വരൂ😌🔥

    • @MuhammadIhsan-mo7xt
      @MuhammadIhsan-mo7xt Рік тому +54

      Tony കുരിശിങ്കൽ sagarinte അപ്പൻ ആയി വരും

    • @mothalali
      @mothalali Рік тому +5

      വെള്ളം മുരളിയോ

    • @asinkasif5947
      @asinkasif5947 Рік тому +3

      Bachelor party 🔥🔥🔥

    • @johnsjoseph1491
      @johnsjoseph1491 Рік тому +22

      കുഞ്ഞച്ചൻ ചേട്ടനും ഫാന്റൊം പൈലിയും ജോണി വാക്കറും ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും

    • @Critique007
      @Critique007 Рік тому +26

      Malayala Cinayile Alocoholic King 👑
      *SAGAR KOTTAPURAM* 🔥🔥🔥

  • @souragsouru5317
    @souragsouru5317 Рік тому +162

    സാഗർ കോട്ടപ്പുറം & Adv. ശിവരാമൻ ❤️🙌

  • @musicmania2250
    @musicmania2250 Рік тому +218

    Mentally unstable ആയ കഥാപാത്രങ്ങളും ആൽക്കഹോളിക്കായ കഥാപാത്രങ്ങളും പകർന്നാടാൻ ഇന്ത്യയിൽ ലാലേട്ടനോളം പോകുന്ന നടൻ ഇനി ജനിച്ച് വരണം🔥❤️

    • @musicmania2250
      @musicmania2250 Рік тому +18

      @HASHIM HASHI verum thonnal ✌️

    • @nithinmonroji7756
      @nithinmonroji7756 Рік тому +3

      Onnu poda mammukka evade und❤️

    • @musicmania2250
      @musicmania2250 Рік тому +4

      @@nithinmonroji7756 😂😂

    • @musicmania2250
      @musicmania2250 Рік тому +1

      @HASHIM HASHI yes . Thonniyittum karyam illa

    • @abhay1307
      @abhay1307 Рік тому +2

      ​​@@hashimhashi7640mohanlal as drunken- Sagar kottappuram,hello,spirit,Madras mail,bhramaram,naran etc....
      .......
      Jayasurya-vellam.

  • @vikram2308
    @vikram2308 Рік тому +130

    LAL SIR ROMBA NALLA IRUKKU 🔥🔥🔥🔥🖤

    • @Cris-ib4uj
      @Cris-ib4uj Рік тому +2

      മലയാളി അല്ലേ ഡാ 🌝

  • @akhilpvm
    @akhilpvm Рік тому +182

    *ഇത് കുടിയന്മാർക്ക് ആഘോഷിക്കാനുള്ള നിമിഷം.!!* 💥😀🍻

  • @athul_Zack01
    @athul_Zack01 Рік тому +94

    Mohanlal + Alcoholic Charecters ❤️🔥

  • @bineeshtv5632
    @bineeshtv5632 Рік тому +16

    ലാലേട്ടൻ ഒക്കെ എന്നാ ഒരു ആക്ടിങ് ആയിരുന്നു ലെ... വേറെ വേറെ വേറെ മാതിരി 🙏🙏🙏

  • @Akshay-vn7zv
    @Akshay-vn7zv Рік тому +54

    1:25 ആ കുടിക്കുമ്പോഴുള്ള expression 😆

  • @fazilzilu5862
    @fazilzilu5862 Рік тому +154

    Mohanlal and alcoholic characters..damn😍

    • @vishakhcs1403
      @vishakhcs1403 Рік тому +2

      അതൊക്കെ ഇനി ഓർമകളിൽ മാത്രം

    • @athul_Zack01
      @athul_Zack01 Рік тому +36

      @@vishakhcs1403 ബാക്കി ഉള്ളവർക്ക് അതൊക്കെ ഇപ്പോഴും സ്വപ്നം മാത്രം

    • @Critique007
      @Critique007 Рік тому +1

      @@athul_Zack01
      😂

    • @BruceWayne077
      @BruceWayne077 Рік тому +14

      @@athul_Zack01 അണ്ണാക്കിൽ കൊടുത്ത് 😂✨

    • @musicmania2250
      @musicmania2250 Рік тому +6

      @@athul_Zack01 annakkil 😂

  • @Linsonmathews
    @Linsonmathews Рік тому +174

    കുടിയന്മാരെ സ്വാഗതം 🤗❣️❣️❣️
    ജോണി വാക്കർ - മമ്മൂക്ക
    സാഗർ കോട്ടപ്പുറം - ലാലേട്ടൻ
    Mr. പോഞ്ഞിക്കര - ഇന്നച്ചൻ
    ധിം ധി മത്തായി - ലാലു അലക്സ്
    എല്ലാരും 👌👌👌

    • @gomas2255
      @gomas2255 Рік тому +35

      Lalettan in Hello 😻💥

    • @SOMEONE-js2ps
      @SOMEONE-js2ps Рік тому +4

      Mammookka ❤️

    • @musicmania2250
      @musicmania2250 Рік тому +13

      Toni kurishinkal illatha list oo 😂

    • @goh2564
      @goh2564 Рік тому +2

      @A.DJ*Kmpny😈 athokke sagar kootapurathinu thazheyullu 😂🔥🔥

    • @rohithkrishnan4616
      @rohithkrishnan4616 Рік тому +1

      @empuraan2050 mohenen vaanam fen kona kona 💩💩💩

  • @KrishnaRaj-ng3kb
    @KrishnaRaj-ng3kb Рік тому +76

    ഇജ്ജാതി ഡോമിനൻസ് ലാലേട്ടൻ ❤

  • @View_finderr
    @View_finderr Рік тому +160

    കുടിയനെ അവതരപ്പിക്കുന്നതിൽ പോലും ഇത്രത്തോളം variation കാണിക്കാൻ ലാലിനെ പറ്റു സ്പിരിറ്റ്‌ രാഘുനന്ദൻ, ടോണി കുരിശിങ്കൽ, സാഗർ കോട്ടപ്പുറം, ശിവരാമൻ, ഭ്രമരം ശിവൻകുട്ടി, അധിപൻ,പുലിമുരുഗൻ നിലെ സീൻ, ചോട്ടാ മുംബൈ, ഉടയോനിലെ കഥാപാത്രം,ആടുതോമ, പകൽ നക്ഷത്രങ്ങൾ, മുള്ളങ്കൊല്ലി വേലായുധൻ ❤️.

    • @syamjithLittlecam
      @syamjithLittlecam Рік тому +5

      നീലൻ ചാരയത്തിൽ കരിക്ക് ഒഴിച്ച് അടി

    • @Critique007
      @Critique007 Рік тому

      Narasimham scene vere type anu..but trending 🔥

  • @soorajnarayan
    @soorajnarayan Рік тому +28

    സാഗർ കോട്ടപ്പുറം.. അത് കഴിഞ്ഞു മതി... എലാം.. 😂♥️

  • @DON10455
    @DON10455 Рік тому +40

    സാഗർ കോട്ടപ്പുറം & വെള്ളത്തിലെ ജയസൂര്യ 🔥😂😁😁

  • @Ronaldo-so9xk
    @Ronaldo-so9xk Рік тому +62

    Sagar kottapuram😍 king 💥
    Lalettan ❤️

  • @Ronaldo-so9xk
    @Ronaldo-so9xk Рік тому +64

    Lalettan ❤‍🔥😍

  • @Akhiiii1
    @Akhiiii1 Рік тому +31

    Lalettan Supermacy ❤️

  • @binilcl3202
    @binilcl3202 Рік тому +15

    Sagar Kottappuram , Adv. Shivaraman , Tony Kurishinkal - It's Just Lalettan Thing's 🥱🔥 🍻

  • @akshay8055
    @akshay8055 Рік тому +37

    New year ആയിട്ട് cheers പറയാൻ ആരും ഇല്ലേ മക്കളേ 🌝🍻❤️

  • @rohitgopal4921
    @rohitgopal4921 Рік тому +54

    Most underrated advocate sivaraman 🔥🔥🔥

  • @aryanrajeev5745
    @aryanrajeev5745 Рік тому +43

    Thanks For A Party Mr. LK. 😌🔥
    Cheers... 💥🍻

  • @user-kc9eh4sm6b
    @user-kc9eh4sm6b Рік тому +41

    ലാലേട്ടൻ തൂവാനത്തുമ്പി സിനിമയിൽ പറയുന്ന ഡയലോഗ് കേൾക്കുമ്പോൾ തന്നെ ❤

  • @Lakshmidasaa
    @Lakshmidasaa Рік тому +6

    Art + music + alcohol + romance = Mohanlaalwood

  • @sudharshankamath779
    @sudharshankamath779 Рік тому +19

    Alcholic Ayittu Abhinayikumbo Lalettan Kazhine Ullu Mattu Aarum
    Thoovanathumbikal, Dasharatham, No.20 Madras Mail, Kamaladalam, Devasuram, Spadikam, Ayal Kadha Ezhuthukayanu, Vamanapuram Bus Route, Udayon, Naran, Chotta Mumbai, Hallo, Pakal Nakshrangal, Bhramaram, Chinatown, Spirit, 12th Man 🔥❤😍

  • @adinadhc9492
    @adinadhc9492 Рік тому +13

    അദ്ധെല്ലാം നമ്മടെ ജഗതി 'പടയപ്പാ '

  • @vishnuraj_creations
    @vishnuraj_creations Рік тому +18

    Bachelor Party I'lle Scene Must ahn 😌🔥

  • @yaswanthsachu9611
    @yaswanthsachu9611 Рік тому +5

    Mohanlal characters hits different ❤️❤️

  • @NICHOLAS-jb1on
    @NICHOLAS-jb1on Рік тому +8

    കുഞ്ഞച്ചന്റെ കുടിയും കുടിച്ചിട്ടുള്ള ആട്ടവും അതിന് മേലെ ഒരെണ്ണം സ്വപ്നങ്ങളിൽ മാത്രം💥EXTREME🔥

    • @balettan8783
      @balettan8783 Рік тому +2

      സഗാർകോട്ടപ്പുറത്തിനോട് മുട്ടൻ ഉള്ള kelppu ഒന്നും ഇല്ല

  • @vinuvishalkklm873
    @vinuvishalkklm873 Рік тому +27

    ഛോട്ടാ മുംബൈ. കുപ്പി പൊട്ടണ സീനും... നിരാശയും...കരയണ കുടിയൻ മാര്.. 😌എന്നിട്ട് ബാക്കി സിനിമയിലേ അടിച്ചു പൊളിയും... വേണാർന്നൂ.... ഞാൻ ചുമ്മ പറഞ്ഞു ഒള്ളു.. സംഭവം ഇത് കിടുക്കി.. 🔥

  • @agcutz9451
    @agcutz9451 Рік тому +5

    ലാലേട്ടൻ ചെയുന്ന പോലെ ഈ alcoholic Character വേറെ ആർക്കും ചെയ്യുവാൻ കഴിയില്ല ❤️

  • @lucajones4234
    @lucajones4234 Рік тому +7

    Kuberan Scene and Innocent's happiness! Both are awesome♥️😍💥

  • @fasil_kaicherry9994
    @fasil_kaicherry9994 Рік тому +2

    അഡ്വക്കേറ്റ് ശിവരാമനെ വെല്ലാൻ വേറൊരുത്തൻ ജനിക്കേണ്ടിയിരിക്കുന്നു.. 💥

  • @Swathyeditz133
    @Swathyeditz133 Рік тому +3

    ലാലേട്ടൻ അല്ല പിന്നെ ✨️♥️✨️

  • @FHS_CUTZ...
    @FHS_CUTZ... Рік тому +20

    പൊളിച്ചു മുത്തേ... Poli saadhanam 🔥🔥😂😂😂

  • @snehithsudhan9545
    @snehithsudhan9545 Рік тому +4

    Adv Shivaram😌🔥🔥..the drinkaholic advocate

  • @amalraj4285
    @amalraj4285 Рік тому +10

    Lalettan + Alcoholic characters 🫶🏻🔥
    സാഗർ കോട്ടപ്പുറം (അയാൾ കഥ എഴുതുകയാണ് )
    ജയരാമൻ (ഹലോ)
    ടോണി കുരിശിങ്കൽ (No.20 മദ്രാസ് മെയിൽ)
    Adv. രഘു നന്ദൻ (സ്പിരിറ്റ്‌)
    എല്ലാം variety കുടിയന്മാർ 🔥

  • @wizamahamedkashmiri2699
    @wizamahamedkashmiri2699 Рік тому +23

    വെള്ളമടി അത് ലാലേട്ടൻ 👌🔥

  • @arjunarjun-ih6rm
    @arjunarjun-ih6rm Рік тому +3

    🔥Mohnlalwood🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +6

    *no one can replace mohanlal's acting🔥*

  • @FRQ.lovebeal
    @FRQ.lovebeal Рік тому +68

    *mashupp വെച്ച് ഒന്നും അളക്കാൻ നികേണ്ട 😈ലാലേട്ടനെ വെല്ലുന്നാ ഒരു റോൾ ആരേലും ചെയ്തത് കാണിച്ചാൽ ലൈഫ് ടൈം സെറ്റിൽമെന്റ് 😈😈😈❤‍🔥*

    • @shuhaibm.b493
      @shuhaibm.b493 Рік тому +6

      Alcoholic person aanel oru competition illa

    • @Critique007
      @Critique007 Рік тому +9

      @@shuhaibm.b493
      Mohanlal cheytha oru Roleilum competition enu parayan arumilla...Humour anenkil, Sentiments anenkilum, Musical anenkilum, Dance based anenkilum...onnilum

    • @ssanu40
      @ssanu40 Рік тому +1

      Plz

    • @arunpp8607
      @arunpp8607 Рік тому

      @@Critique007 humour oke dileep jayaram oke und dileep oke humour role il mohanlal nekal versatile aanu

    • @lostlove3392
      @lostlove3392 6 місяців тому

      Chummathalla ellaarum Thallettan fansine kaliyakkunnathu

  • @Hulk__eugo
    @Hulk__eugo Рік тому +4

    😂 ith kand ithvere kudikkatha enikkpolum onne kudikkan thonnuvaa😂😂 but alcohol is injuries to health 😌🚫

  • @unwokeist
    @unwokeist Рік тому +7

    narasimha'thile vellam mix cheyna scene miss ayalo.
    well..nice work 🍻

  • @ARAVIND.R.R
    @ARAVIND.R.R Рік тому +7

    A chill mashup 🍻

  • @vrpk
    @vrpk Рік тому +8

    how can u miss Prem Nazir and Sathyan Mash Kallu Shaap scene

    • @ARAVIND.R.R
      @ARAVIND.R.R Рік тому

      Yes, സത്യൻ മാഷ് ശരിക്കും കുടിച്ചിട്ടുണ്ടെന്ന് ഒരു നിമിഷം ചിന്തിച്ചുപോകും 💯

  • @Teddy-bp9gn
    @Teddy-bp9gn Рік тому +3

    Annante vilayattam L supremacy❤‍🔥

  • @brayanjacobjose371
    @brayanjacobjose371 Рік тому +3

    ലാലേട്ടനും ആൽക്കഹോളിക്ക് ക്യാരക്ടറും ഡെഡ്ലി കോംബോ ആണ്...👌👌👌

  • @harists3910
    @harists3910 Рік тому +5

    Padayappa..... Vattoli porinju😂🔥🔥

  • @adhi3819
    @adhi3819 Рік тому +6

    Lalettan supremacy😍🔥

  • @smsujith5776
    @smsujith5776 Рік тому +8

    Lalettan & nivin pouly😍

  • @Gayathriachari
    @Gayathriachari Рік тому +2

    Ellarkum ente vaka cheers 🍻

  • @jithintv8950
    @jithintv8950 Рік тому +2

    Lalettan supremacy 😎

  • @rajithrajan6769
    @rajithrajan6769 Рік тому +3

    Lalettan chumma😂🔥

  • @jdmaster2255
    @jdmaster2255 Рік тому +5

    1:15 ആ ചിയേർസ് 😂😂

  • @sangeethsurendran5433
    @sangeethsurendran5433 Рік тому +2

    Beautiful...mash up...🥃
    Drink responsibly....🍻🥃
    Aaappppyyyy new yeeaaarrrr

  • @Ashwenth10
    @Ashwenth10 Рік тому +1

    ലാലേട്ടൻ 🔥 uff aa പാട്ടു വരെ ഇങ്ങേരുടെ പേരിൽ ആണ് 💎👑

  • @priyadarshan4258
    @priyadarshan4258 Рік тому +7

    Mammooty kallukudichu act cheyyumbol nalla nadaka acting aayirikkum

    • @rohithkrishnan4616
      @rohithkrishnan4616 Рік тому +1

      Thallu konayan mohenelal fen kona 🙏

    • @jamiepinks9020
      @jamiepinks9020 Рік тому +4

      അങ്ങേർക്ക് സീരിയസ് റോൾ വിട്ട് ഒന്നും വഴങ്ങൂല . പണ്ടൊക്കെ നല്ല നാടകാഭിനയമായിരുന്നു ഇപ്പോൾ ദേദമുണ്ട്.

    • @ashikks1974
      @ashikks1974 Рік тому +1

      Ath kottayam kunjachan kannathondaa ...

    • @rohithkrishnan4616
      @rohithkrishnan4616 Рік тому +1

      @@jamiepinks9020 thallu konayan cliche koprayam actor overrated mohenelal fen kona 🙏

    • @Rajesh-gw7di
      @Rajesh-gw7di Рік тому +3

      @@rohithkrishnan4616 da Manda comments box full paranju lalettan best nu ninglk ooka fans nu angeekarikan patila atra tane

  • @brokebitch8004
    @brokebitch8004 Рік тому +27

    സാഗർ കോട്ടപ്പുറം... 😂🔥 അങ്ങേര് ഒരു വെറൈറ്റി എെറ്റമാണ്... 🤣🔥

  • @vishnumohan4978
    @vishnumohan4978 Рік тому +1

    സാഗർ കോട്ടപ്പുറം ഇല്ലാതെ ഒരു alcoholic mash up cheytha linto കുരിയന്റെ ധൈര്യം 🙏🏻, alcoholi mash up ine irakkanel aa oru charrecter vech thanne oru mash up irakkaan pattum❤️

    • @LINTOKURIAN
      @LINTOKURIAN  Рік тому +3

      😳 full kanditt okke thanneyano parayunath ?

  • @crazymoments9430
    @crazymoments9430 Рік тому +1

    സ്പിരിറ്റ്‌ മൂവിയിൽ തകർത്തു ലാലേട്ടൻ

  • @nusaibachinnuz4975
    @nusaibachinnuz4975 Рік тому +2

    ലാലേട്ടൻ 🔥

  • @adharshys
    @adharshys Рік тому +5

    ലാലേട്ടൻ 🍻🍾

  • @abithphotography7901
    @abithphotography7901 Рік тому +5

    Lalettan ❤️😫

  • @uikrish4646
    @uikrish4646 Рік тому +1

    പൊളി വൈബ് 💥💥
    ഈ വീഡിയോ കണ്ടിട്ട് തന്നെ 2 എണ്ണം അടിക്കാനുള്ള mood വന്നു 🥰🥰 ഇജ്ജാതി 2min

  • @gomas2255
    @gomas2255 Рік тому +5

    സാധാരണ ഒരു 7,8എണ്ണം കഴിക്കും അത് കഴിഞ്ഞ എന്റെ എണ്ണം തെറ്റും, അതുകൊണ്ട് കൃത്യമായി പറയാൻ പറ്റില്ല (Hello)
    ~ lalettan 😂

  • @romal369
    @romal369 Рік тому +7

    Lalettan😍🥰 sarikum aaradukayanu

  • @Akash-io1vt
    @Akash-io1vt Рік тому +3

    ഈ mashup കണ്ടിട്ട്.. ഒരു like കൊടുത്തു വിടാൻ നോക്ക് പുള്ളേരെ... ഇതിലും fan fight Ooo
    Mammukka ചെയ്ത് ഒന്നും ettanum പറ്റൂല്ല... Ettan cheythath ikka kkum pattulla... BIG M's 💥

  • @DUBAIJOSE-v6b
    @DUBAIJOSE-v6b Рік тому +2

    Lalettan😅🍻🍻

  • @AbhijithSivakumar007
    @AbhijithSivakumar007 Рік тому +4

    സാഗർ കോട്ടപ്പുറം 🔥🥰

  • @vaisakhkv7871
    @vaisakhkv7871 Рік тому +1

    Lalettan ❤️

  • @akhilprakash31
    @akhilprakash31 Рік тому +2

    The one and only ധിം ധിമത്തായ് ....😂😂😂

  • @illuminaaandi
    @illuminaaandi Рік тому

    Ohh myrr the best edit of 2022

  • @amreeniqbal9960
    @amreeniqbal9960 Рік тому +2

    ധിം ധി മത്തായി separate fan base !!

  • @adhi3819
    @adhi3819 Рік тому +5

    Lalettan ❤️❤‍🔥

  • @alvomoto8275
    @alvomoto8275 Рік тому +4

    1:33 Mammookka looking @ DQ drinking 😀😀😀

  • @afsal_efx
    @afsal_efx Рік тому +5

    Vroo oru mammootty mashup kattaaa waiting 💥👍😍

  • @benjoy3152
    @benjoy3152 Рік тому +2

    Cheers🥃🍸

  • @Fidah
    @Fidah Рік тому +2

    Ooo variety 👀

  • @vivekns5151
    @vivekns5151 Рік тому +1

    കുടിയന്മാരേ അർമാദിപ്പിൻ ♥️

  • @cardashcamview9044
    @cardashcamview9044 Рік тому +8

    1:45 തെങ്ങോ പനയോ ? -"പ്ലാവ്"!!! ധിംധി മത്തായി😆😆😆🔥🔥Mass Ka Bap😎😎😎

  • @itsmefaizi
    @itsmefaizi Рік тому +1

    A Chill Mashup 🍻

  • @manumahesh4200
    @manumahesh4200 Рік тому +1

    🤣🤣🔥❤️❤️ pever item
    The_king_L 🔥❤️

  • @abhishekbijith4465
    @abhishekbijith4465 Рік тому

    New year status barikkan povnna item ith tanne ❤️‍🔥

  • @nikhmadayi2580
    @nikhmadayi2580 6 місяців тому +1

    പൊളി 🥳🔥

  • @AJ_M_95
    @AJ_M_95 Рік тому +1

    Kootathile komban evide!!!! Tonykuttan

  • @irshadichu.p
    @irshadichu.p Рік тому +3

    Missing vadivelu 😌😂😂

  • @krishna_kumar_93
    @krishna_kumar_93 Рік тому +1

    വെറൈറ്റി ഐറ്റം തന്നെ ഇറക്കിയല്ലോ 🔥

  • @ajithasree3211
    @ajithasree3211 Рік тому +3

    Mammmookka❤️🥳

  • @anandhusnair1631
    @anandhusnair1631 Рік тому +2

    തീ സാനം 🔥

  • @hahastudioslive
    @hahastudioslive 9 місяців тому +1

    Scene saanam😂😂😂

  • @amal_b_akku
    @amal_b_akku Рік тому +2

    1:25 ലാലേട്ടൻ 👌🥰

  • @harleyquinn2490
    @harleyquinn2490 Рік тому +4

    Lalettan Daaaa 🔥

  • @vishnudas6270
    @vishnudas6270 Рік тому +1

    Kottayam kunjachan avide edaa korra kazhuverda mowne 🔥

  • @s___j495
    @s___j495 Рік тому

    എന്റെ മോനെ ഇജ്ജാതി ഐറ്റം 🔥🔥🔥അമ്പോ 💯 happy new year മക്കളെ 🔥🔥🔥🔥

  • @aromalajith2702
    @aromalajith2702 Рік тому +1

    Big fan of u work sir

  • @vinodtm7695
    @vinodtm7695 Рік тому +1

    എൻ്റെ മോനെ pwoli 🔥🔥🔥😍

  • @കുഞ്ഞൻപെട്ടി-പ3ത

    Mollywood cigarette mashup cheyyumo 🔥🔥🔥

    • @abhisheksajeev654
      @abhisheksajeev654 Рік тому +2

      Madhyam pole alla cigarette, ath valikkathavareyum kollum but alcohol swanthamayi kudikkunnnu marikkunnu

  • @VLOGAR702.
    @VLOGAR702. Рік тому +2

    Newyear special ano🔥🔥🔥😂😂