സദ്യ സ്പെഷ്യൽ പരിപ്പ് / Sadya Special Parippu

Поділитися
Вставка
  • Опубліковано 10 вер 2024
  • Onam Sadya Special Parippu / madya kerala style
    Facebook- / sheebasrecipes
    Insta- / sheebasrecipes
    Mail id- sheebasrecipes1@gmail.com

КОМЕНТАРІ • 102

  • @sreevallydhanaraj9008
    @sreevallydhanaraj9008 3 роки тому +116

    പാചകം അറിയാത്ത ഞാൻ ചേച്ചിയുടെ റെസിപ്പി കണ്ടാണ് പാചകം പഠിച്ചത്. (കുഞ്ഞിലേ അമ്മ നഷ്ടപ്പെട്ടതു കൊണ്ട് പാചകം പഠിക്കാൻ കഴിഞ്ഞില്ല.)1 വർഷം കൊണ്ട് ഞാൻ നന്നായി പാചകം ചെയ്യാൻ പഠിച്ചു. നല്ല രീതിയിൽ പറഞ്ഞു തരുന്നതു കൊണ്ട് പെട്ടെന്ന് മനസ്സിലാകുന്നു. ചേച്ചിക്ക് ഒരായിരം നന്ദി.

  • @ShainaNasar-lk1qm
    @ShainaNasar-lk1qm 4 місяці тому +3

    Super chechi ❤njn cooking recipie undakkan aghrahikkuppol chechiyude channel annu follow cheyunnathu anikku correct ayittu clear ayittu evida ennu annu manasilavunnathu...
    Thank you chechii.....❤i love u like a mother....😘😘😘😘crab recipe onnu edamoo njn ennalla evida vannu nokkiyirunnu pashe chechi onnum ettitillaaa😢😢

    • @SheebasRecipes
      @SheebasRecipes  4 місяці тому +1

      😍🥰 crab ittittundu..ini kooduthal recipe idam

  • @royjoseph8375
    @royjoseph8375 3 роки тому +5

    ഞങൾ ഉണ്ടാക്കി അടിപൊളി ആരുന്നു സൂപ്പർ 👌

  • @rajisabu6512
    @rajisabu6512 3 роки тому +6

    Tvm style pakka👏👏👏

  • @maryvarghese8998
    @maryvarghese8998 4 роки тому +10

    Chilli cherkande..spicinessnu oru green chili avisham alle? Rest all good.

    • @SheebasRecipes
      @SheebasRecipes  4 роки тому +5

      Njangal cherkkarilla... pachamulak venel 2 ennam arakkam

  • @bijupa131
    @bijupa131 3 роки тому +3

    ഞങൾ വെളുത്തുള്ളി അരക്കില്ല ചേച്ചി, ബാക്കി എല്ലാം അതുപോലെ തന്നെ

  • @vvrajeev483
    @vvrajeev483 2 місяці тому

    I was searching this recipe, thanks dear, i will try this

  • @thomasvarghese1883
    @thomasvarghese1883 Рік тому +1

    വെള്ളുള്ളി ജീരകം പച്ചമുളക് മഞ്ഞൾ പൊടി എന്നിവ ഒന്നിച്ചു അരച്ച് ഒന്ന് എണ്ണയിൽ വഴറ്റിയ ശേഷം വെന്ത പരിപ്പിൽ ഇടുന്നതാണ് നല്ലത്

  • @anniejacob6997
    @anniejacob6997 3 роки тому +4

    തേങ്ങ അരക്കുമ്പോൾ അതിന്റെ കൂടെ ഉണക്കമുളകിന്റെ അരി കൂടി അരച്ചാൽ ചെറിയ എരിവ് കിട്ടും.

  • @veenan2996
    @veenan2996 2 роки тому +2

    I tried all your sadhya recipes and they taste yummy, thankyou for the recipes.

  • @kavij4326
    @kavij4326 3 роки тому +1

    Mam, I made this today. Liked. it. Thank you.

  • @benoyabraham9311
    @benoyabraham9311 Рік тому

    mulaku vende e karikku ? ariyathakondu chothichatha..

    • @SheebasRecipes
      @SheebasRecipes  Рік тому +1

      Njangal idarilla...sadyede bakki side dish mathi ithinte koode

  • @vseaefam7195
    @vseaefam7195 Рік тому +1

    Sheebas recipe adipoli aan...

  • @Vini-fq4br
    @Vini-fq4br 4 роки тому +3

    Ithum neyyum, enthoru taste aanu. Sathyam paranjaal enikku sadhya athra ishtamalla. Pakshe weddingnoke pokumbol, ithaanu ente favourite item.And njan undakkunna thattikkoottu sadhyayil ithu njan must aayum undaakkarundu for selfish reasons.😂😂

  • @sreejasreedharan2486
    @sreejasreedharan2486 Рік тому

    പരിപ്പ് വറുതില്ല. വെള്ളത്തിൽ ഇട്ടശേഷം ആണ് vdo നോക്കിയത്. എന്തവുമോ
    എന്തോ

  • @rachelvarghese3732
    @rachelvarghese3732 2 роки тому

    Mulaku vende?

  • @Healthywaywithniss
    @Healthywaywithniss 3 роки тому +1

    I tried it and came out well🌸

  • @user-hf8hb7vc2n
    @user-hf8hb7vc2n 2 місяці тому

    ❤ lve it 😊

  • @ahuman798
    @ahuman798 Рік тому +1

    ഈ പരിപ്പ് തന്നെയാണോ തുവര / സാമ്പാർ പരിപ്പ്?? അതോ ഇത് വേറെയാണോ..?? വ്യത്യാസം അറിയുന്നവർ ദയവു ചെയ്ത് പറഞ്ഞു തരാമോ

    • @SheebasRecipes
      @SheebasRecipes  Рік тому

      Ith vere aanu...pacha payar ( cheru payar ) split cheyyumbol ullathanu ith ( moong dal )....Sambar vekkunnathanu thuvara parippu

  • @rainaraghu.n
    @rainaraghu.n 2 роки тому

    I made yours this paripu recipe. Happyyyy Onam sister.......i am from Tellicherry and husband calicut.

  • @vijayakumariv.s9923
    @vijayakumariv.s9923 9 місяців тому

    നന്നായിട്ടുണ്ട് 👍

  • @bijithomas1053
    @bijithomas1053 2 роки тому

    No need to add chili?

  • @sajuko5119
    @sajuko5119 2 роки тому +1

    Super

  • @Anjumol-b5f
    @Anjumol-b5f Рік тому

    Enthu parippanu ethu??

    • @suseelashiju2430
      @suseelashiju2430 4 місяці тому

      ചെറു പയർ പരിപ്പ്

  • @rejithg8662
    @rejithg8662 Рік тому

    Chechi uppu ittillallo uppu vende.

    • @SheebasRecipes
      @SheebasRecipes  Рік тому

      Ittittundu...

    • @rejithg8662
      @rejithg8662 Рік тому

      @@SheebasRecipes anno appol njan kandillairikkum.Chechi kari kollam.

  • @priyankasyamkumar
    @priyankasyamkumar 5 місяців тому

    Super❤

  • @yffddfrrdr1892
    @yffddfrrdr1892 11 місяців тому

    കൊള്ളാം 👍👍

  • @ancyraj9278
    @ancyraj9278 Рік тому

    സൂപ്പർ

  • @abhishekyt5507
    @abhishekyt5507 2 роки тому +2

    Sooper❤️❤️❤️

  • @soumyanm1877
    @soumyanm1877 6 місяців тому

  • @vineethasuresh4555
    @vineethasuresh4555 Рік тому

    Super.......

  • @ashagitababu
    @ashagitababu 3 роки тому +1

    Very tasty 👍

  • @jossyjo4883
    @jossyjo4883 Рік тому

    Super👍👍👍👍👍

  • @lissylissy2203
    @lissylissy2203 Рік тому

    മുളക് ഒന്നും ചേർത്തിട്ടില്ലലോ 🙄

  • @sajukumar8465
    @sajukumar8465 Рік тому

    Super 🎉

  • @sanalkumar128
    @sanalkumar128 4 роки тому

    Will try this

  • @rajeshml5778
    @rajeshml5778 2 роки тому

    👌

  • @veenavenu2715
    @veenavenu2715 3 роки тому

    👍👍

  • @sruthybijeesh3736
    @sruthybijeesh3736 2 роки тому

    ❤️❤️👍🏻

  • @jessyjessyjessyjessy6115
    @jessyjessyjessyjessy6115 3 роки тому

    Chechi parippl thenga venda parippum neyyum cherthanu

  • @Fantasy_time6010
    @Fantasy_time6010 4 роки тому

    Hi chechi
    First view

  • @ansuansu1905
    @ansuansu1905 4 роки тому

    Suppar ചേച്ചി 🥰🥰🥰🥰

  • @ushashanker3567
    @ushashanker3567 2 роки тому

    👍👍👍👍👍👍👍

  • @mollysabraham835
    @mollysabraham835 4 роки тому

    good presentation

  • @user-mb2kj4wm6b
    @user-mb2kj4wm6b 2 роки тому

    Arakkumbol pachamulaku idumallo🤔

    • @estherraju5060
      @estherraju5060 Рік тому

      Pachamulaku 2ennam cherkkam venthukazhinju mulaku éduthu mattanam

  • @safamehrin2457
    @safamehrin2457 4 роки тому

    😍👌👌

  • @user-cn3fb6cy8q
    @user-cn3fb6cy8q 4 роки тому

    പച്ചമുളക് ഇടില്ലെ ചേച്ചി?

  • @jaseenaap1251
    @jaseenaap1251 4 роки тому

    😋😋😋

  • @user-kq6rc5bz1r
    @user-kq6rc5bz1r 6 місяців тому

    സിസാർ പരിപ്പ് ഉണ്ട് ചെറുപയർ പരിപ്പ് ഉണ്ട് ഈ രണ്ട് പരിപ്പിലും പരിപ്പ് കറി വക്കാം കേട്ടോ

    • @nishadn3611
      @nishadn3611 6 днів тому

      Sambar paruppil vekkan pattuvo???

  • @ancydivya3258
    @ancydivya3258 4 роки тому

    Nice sister

  • @amieskuttikalavara1646
    @amieskuttikalavara1646 4 роки тому +1

    Superbbbbb

  • @mayaashraf9382
    @mayaashraf9382 4 роки тому +1

    നന്നായിരിക്കുന്നു

  • @anjanauk9977
    @anjanauk9977 Рік тому

    Thank you - കറിവേപ്പില ഇട്ടില്ല.

  • @achualannimmy3076
    @achualannimmy3076 4 роки тому

    Supperrrr

  • @yadhususheel278
    @yadhususheel278 4 роки тому +2

    Spr👌👌🙏

  • @sheebalalu5307
    @sheebalalu5307 4 роки тому

    Erivine onnum idathillea.

    • @SheebasRecipes
      @SheebasRecipes  4 роки тому

      Ithinu eruv venda... Sadyaku bakkiyulla side dish kootti kazhikkanam... athinte eruv mathi.. 😊😊

  • @bindhujobi9044
    @bindhujobi9044 2 роки тому

    അടിപൊളി 👌👌👌👌👌👌😋😋😋😋😋😋😋😋😋😋😋

  • @pradeepp5220
    @pradeepp5220 Рік тому

    പരുപ് തിളച്ചു വരുപോൾ രണ്ട് തുള്ളി വെളിച്ചെണ്ണ ഊഴികുക

  • @vijika3092
    @vijika3092 Рік тому

    Erivu venda

  • @shamnap3344
    @shamnap3344 4 роки тому +1

    Nice

  • @udeernakv2985
    @udeernakv2985 3 місяці тому

    Idhinendha, yeru, puli, uppu onnoo, cherkkathillle!!!🥱🥱🤔🤔

  • @Cookie7175
    @Cookie7175 Рік тому

    Super

  • @satheeshkumarkumar8617
    @satheeshkumarkumar8617 3 роки тому

    Super

  • @ABHINAV_00757
    @ABHINAV_00757 3 роки тому

    Super

  • @sreevallydhanaraj9008
    @sreevallydhanaraj9008 3 роки тому

    Super

  • @sheminihas639
    @sheminihas639 4 роки тому

    Super