മോദി വീണ്ടും പണി തുടങ്ങി ആഗ്ര അതിരൂപതയുടെ എഫ്സിആര്‍എ അകൗണ്ട് റദ്ദ് ചെയ്തു...BREAKING NEWS

Поділитися
Вставка
  • Опубліковано 6 лип 2024
  • #catholicvox #catholicnews #catholicchurch #popefrancis #vaticannews #vaticanlive #velankannilive #catholicindia #catholicpeople #ccbinews #cbcinews #pappafrancisco #christiannews #catholiclive #keralacatholics #keralachurch #homly #sundayhomly #seromalabarchurch #malankaracatholics #latincatholics
    CATHOLIC NEWS CHANNEL

КОМЕНТАРІ • 50

  • @lawrencet4307
    @lawrencet4307 20 днів тому +8

    ഈശോയെ ബിജെപി ഗവണ്മെന്റ് മേൽ തിരു രക്തം ഒഴുക്കണേ

  • @marymp9094
    @marymp9094 20 днів тому +9

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏

  • @marymp9094
    @marymp9094 20 днів тому +7

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏ആമ്മേൻ🙏

  • @josejose7972
    @josejose7972 20 днів тому +7

    ഫ്രീ റേഷനും മറ്റു സൗകര്യങ്ങളും സർക്കാർ പാവപെട്ട ജനങ്ങൾക്ക് നൽകുന്നുണ്ട് അത് സഭ നോക്കേണ്ട കാര്യമില്ല. കൊടുക്കുന്നുണ്ടെങ്കിൽ സ്വന്തം ഇടവകാംഗങ്ങൾക്ക് കൊടുക്കുക, അതിൻ്റെ വ്യക്തമായ കണക്ക് കാണിക്കുക. കണക്ക് കാണിക്കാതതായ എല്ലാ അകൗണ്ടുകളും സർക്കാർ പൂട്ടണം. വിധ്വംസ്വക പ്രവർത്തനങ്ങൾക്ക് വിദേശത്ത് നിന്ന് ധാരാളം പണം വരുന്നുണ്ട് അത്തരത്തിൽ വരുന്നതാണ് ഇന്ത്യയിൽ മണിപ്പൂർ, കശ്മീർ ,തെല്ലങ്കാന, ജാർഖണ്ഢ് നക്സൽ , മറ്റനേകം പ്രശ്നങ്ങൾക്കും കാരണം.
    തൊട്ടതിനും പിടിച്ചതിനും രാജ്യത്ത് കലാപമുണ്ടാക്കുന്നവരെ പിന്തുണക്കുന്ന കോൺഗ്രസ്സിനും, മറ്റ് ഇട തർക്കും മൂട് താങ്ങാൻ സഭ പോകരുത്, പോയതാണ് പ്രശ്നമായത് ഇനിയെങ്കിലും അടങ്ങിയിരിക്കുക. ഉള്ള ക്രിസ്ത്യാനികളിൽ ഭൂരിഭാഗത്തിനും വകതിരിവില്ല അതാണ് ക്രൈസ്തവരെ ഉത്മൂലനം ചെയ്യണമെന്ന് പറയുന്ന ഹമാസിനെ കോൺഗ്രസ്സ് പരസ്യമായി പിന്തുണച്ചിട്ടു പോലും ആ കോൺഗ്രസ്സിന് വോട്ട് കുത്തി ക്രെസ്തവർ കേരളത്തിൽ ജയിപ്പിച്ചത്. ഇവിടം നമ്മുടെ ഭാവി കുട്ടിച്ചോറാക്കി. അവിടെ ഉത്തരേന്ത്യയിലെങ്കിലും മറ്റുള്ളവർ ഭീകരഭീഷണിയില്ലാതെ കഴിയട്ടെ.😊

    • @georgevarghese8903
      @georgevarghese8903 19 днів тому

      ആരാണോ സാറിനു ഇത്രയും അറിവ് തന്നത് ബിജെപി ക്കാരാണോ ഇത് വരെ താങ്കൾക്ക് നേരം വെളുത്തിട്ടില്ല എന്ന് തോന്നുന്നു

  • @AlbaAbrilAbril
    @AlbaAbrilAbril 20 днів тому +14

    സഭ അംഗങ്ങളെ മാത്രം സഹായിക്കുക മറ്റുള്ളവരെ വേണേൽ മോഡി സഹായിച്ചോളും

  • @cyrilthomasthomas6714
    @cyrilthomasthomas6714 20 днів тому +9

    ഒന്നും പറയാനില്ല . ഈ ജനദ്രോഹിയെ എത്രയും വേഗം പറഞ്ഞ് വിടണം . കർത്താവ് കള്ളൻമാരോയും കൊള്ളക്കാരേയും സൃഷ്ടിയിട്ടുണ്ട് . അവർ തമ്മിൽ തമ്മിൽ അടിക്കട്ടെ, നമ്മുക്ക് പ്രാർത്ഥിക്കാം

  • @thomasanthony9333
    @thomasanthony9333 20 днів тому +6

    മറ്റുള്ളവരുടെ നൻമ ഇഷ്ടപ്പെടാത്ത മോദി ദൈവം!, പ്രാർത്ഥിക്കുക, നിരന്തരം... ഈ നബുക്കദ്നേസറിനെതിരേ ഏക സത്യ ദൈവം സൈറസിനേ കൊണ്ടുവരും.

    • @flamingo5900
      @flamingo5900 20 днів тому

      @@thomasanthony9333 നേരായ വഴിക്ക് വേണമെങ്കിൽ അത് ഇന്ത്യയിൽ നിന്നും വരണം. അത്തരം ഒരു പ്രതിയോഗി ഇവിടെയില്ല. ഇവിടെയുള്ളവർ മറ്റു പ്രീണനവും കൊണ്ടു നടക്കുന്നവരാണ്. അതുകൊണ്ട് സഭയ്ക്ക് എതിരെയുള്ള ദ്രോഹം വർദ്ധിക്കുമ്പോൾ ദൈവം പുറത്തു നിന്നും കൊണ്ടു വരും. അത് ദൈവത്തിന്റെ ശിക്ഷ ആയിട്ടാണ് വരിക.

  • @josephpereira373
    @josephpereira373 20 днів тому +10

    Very bad ,get help from Trichur

  • @johnjoseph1080
    @johnjoseph1080 20 днів тому +15

    മോദി ഇതിലും വലുതുചെയ്യും ഇനി കാണാൻ പോകുന്നതെയുള്ളു

  • @ThomasPd-ib2pg
    @ThomasPd-ib2pg 20 днів тому +12

    മോദിയുടെ ഭാഗത്തുനിന്ന് ആർക്കെങ്കിലും എന്തെങ്കിലും നല്ലതോ നന്മയോ ഉണ്ടായിട്ടുണ്ടോ

  • @g11akshaypeteraugustine94
    @g11akshaypeteraugustine94 20 днів тому +2

    ഉദ്ദിഷ്ടകാര്യത്തിന് ഉപഹാരസ്മരണയായി തൃശ്ശൂർ അതിരൂപതയുടെതായിരുന്നു ആദ്യം മരവിപ്പിക്കേണ്ടത്

  • @jamesmathew7479
    @jamesmathew7479 20 днів тому +12

    Jesus Christ have mercy on us

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 20 днів тому +2

    ഹിന്ദുത്വ ആഹായങ്ങളാൽ രൂപപെട്ട ഒരു പ്രസ്ഥാനത്തിന് ന്യുന പക്ഷങ്ങളുടെ(മുസ്ലിം, ക്രിസ്ത്യൻ)കാര്യത്തിൽ അധികം ശ്രദ്ധ ഉണ്ടാകില്ല എന്നുമാത്രമല്ല അവർ ന്യുന പക്ഷങ്ങളെ ഉന്മുലനം ചെയ്യാനും ശ്രമിക്കും😊😊

  • @jacinthadas1539
    @jacinthadas1539 20 днів тому +2

    Dear Lord, please be their help and be with them in their needs. Amen👏👏👏

    • @shibuthambai1282
      @shibuthambai1282 20 днів тому

      മോദിയുടെ ചാണകത്തിന് മണമുള്ള ബുദ്ധി രാഷ്ട്ര

  • @Jose-pm8vn
    @Jose-pm8vn 20 днів тому +12

    എന്തിനാണ് വടി കൊടുത്ത് അടി വാങ്ങുന്നത് നമ്മുടെ കൂട്ടത്തിനെ സഹായിക്കുകാ അത് ചെയ്യത്തില്ല മറ്റുള്ളവന് കൊടുത്ത് തട്ടും വാങ്ങിക്കും 😅😅

  • @flexographicprinting873
    @flexographicprinting873 20 днів тому +2

    തൃശ്ശൂർ രൂപത ഹാപ്പിയായി😂

  • @user-wk8ls9zk7d
    @user-wk8ls9zk7d 20 днів тому

    നമ്മൾ ഇപ്പോഴും വിദേശ പണം സ്വീകരിച്ച് ഉണ്ടു ഉറങ്ങി കഴിഞ്ഞു
    കാലം പോകുന്നു. ആഫ്രിക്കയിലെ കത്തോലിക്കർക്ക് പള്ളികൾ ഇല്ല.
    അച്ഛൻമാർ ഇല്ല കുറുബാന അർപ്പിക്കാൻ. സ്കൂളുകൾ ഇല്ല വിദ്യാഭ്യാസ നൽകാൻ. സ്വയംപര്യാപ്തത നേടാൻ ഇത്രയും നാളുകൾ ആയിട്ടും നമ്മുടെ കത്തോലിക്കാ രൂപതകൾക് കഴിഞ്ഞില്ല. ഇനി പഠിച്ചോളും.

  • @josepharackal1495
    @josepharackal1495 20 днів тому +2

    BJP is against the minority community. So laities try to contribute the fund.

  • @kpantonyantony
    @kpantonyantony 20 днів тому +1

    Ok, let's have a bjp ministry in Kerala.

  • @therider6410
    @therider6410 20 днів тому +1

    Christians ne notice cheyyunnadhinu pakaram Muslims notice cheyyanam. Avaranu preshnakkaru.

  • @marymathew7864
    @marymathew7864 20 днів тому +2

    ഇന്ത്യയില്‍ ഇന്നും ഒരു നേരത്തേ അന്നത്തിനു ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന ആയിരങ്ങള്‍ ഉണ്ട് എന്ന സത്യം ആര്‍ക്കും ഒളിക്കാന്‍ പറ്റില്ല. ആയിരക്കണക്കിന് കോടീശ്വരന്‍മാര് ഉണ്ടെങ്കിൽ കോടി കണക്കിന് പാവങ്ങൾ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. പാവങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന് ഒരു രാഷ്ട്രീയ പാർട്ടിക്കും താല്‍പര്യം ഇല്ല. Modi കാണിക്കുന്ന പുറം മോടി അല്ല യാഥാര്‍ത്ഥ്യം.

    • @georgevarghese8903
      @georgevarghese8903 19 днів тому

      ഇത് വല്ലതും മോതിക്കു വലിയ കാര്യമാണോ കോട്ടും സുട്ടും ഇട്ടു ലോകം കറങ്ങി സുഹിക്കുക ഇതാണ് മോതി ഭരണം

  • @chillies8047
    @chillies8047 19 днів тому

    നല്ല കാര്യം, ഇത്രയും കാലം കൊണ്ടു 20%പോലും ക്രിസ്ത്യൻ പോപുലേഷൻ ഉണ്ടാക്കാൻ ഇവർക് കഴിഞ്ഞില്ല, ചുമ്മാ പൈസ വാങ്ങി തിന്നുന്നു ഇനിയെങ്കിലും പണി എടുക്കു

  • @marymp9094
    @marymp9094 20 днів тому

    *ഞാനാണു കര്‍ത്താവ്‌, ഞാന്‍ നിന്നെ നീതി സ്‌ഥാപിക്കാന്‍ വിളിച്ചു. ഞാന്‍ നിന്നെ കൈയ്‌ക്കു പിടിച്ചു നടത്തി സംരക്‌ഷിച്ചു*.
    *അന്‌ധര്‍ക്കു കാഴ്‌ച നല്‍കുന്നതിനും തടവുകാരെ കാരാഗൃഹത്തില്‍ നിന്നും അന്‌ധകാരത്തിലിരിക്കുന്നവരെ ഇരുട്ടറയില്‍ നിന്നും മോചിപ്പിക്കുന്നതിനും വേണ്ടി ഞാന്‍ നിന്നെ ജനത്തിന്‌ ഉടമ്പടിയും ജനതകള്‍ക്കു പ്രകാശവുമായി നല്‍കിയിരിക്കുന്നു*
    *ഈശോയേ.. അനുഗ്രഹിക്കണമേ...*.
    ആമ്മേൻ🙏🙇‍♀️

  • @cmmathew6861
    @cmmathew6861 20 днів тому +7

    കുറേ കഴിയുമ്പോൾ പള്ളിയും പൂട്ടാൻ പറയും.

  • @sajithomas9485
    @sajithomas9485 20 днів тому

    The FCRA of Uttar Kshetriya Samaj Vikas Kendra is revoked plz correct

  • @johnsonpd2867
    @johnsonpd2867 20 днів тому

    ഇന്ത്യൻ സഹായം.... സർക്കാരിൽ നിന്ന് വാങ്ങി കൊടുക്കൂ......
    ഇടക്കൊക്കെ ശത്രുക്കൾ ളെ സ്നേഹിക്കണം...... ശരിയാകും... അപ്പൊ

  • @ScorpioSon
    @ScorpioSon 20 днів тому +2

    Very bad

  • @alammachandra8793
    @alammachandra8793 20 днів тому

    What is the real facts? Why we should get foreign aid? We indians ate self sufficient to sustain our people. There is no need to beg fromm foreigners who are really struggling hard to send money to India to help the so called poor people . Moreover the money is siphoned by influential people for their their lavish life at the pretext of helping poor.

  • @francispm7083
    @francispm7083 20 днів тому +4

    കാസാക്കാർ ഇടപെടട്ടെ
    ഇവൻമാർ ഇതൊന്നും അറിയുന്നില്ലേ

    • @Sakeerali643
      @Sakeerali643 20 днів тому

      സുടാപ്പി ഡയലോഗ്.....മകൾ ഉണ്ടെങ്കിൽ സുടാപ്പി ഇക്ക് കെട്ടിച്ചു കൊടുക്ക്.

    • @multifocalshortz3360
      @multifocalshortz3360 20 днів тому

      Casa traitors..yudasinte aalukal

  • @RemadeviPonnappan
    @RemadeviPonnappan 20 днів тому

    Keralathinta. Two. Central. Minister. Mare. Vilichu. Samsarikkuka

  • @mathewmj4260
    @mathewmj4260 20 днів тому

    Modi is Modi for he will make offers after he show his real shape better to give knowledge about jesus without jesus he won't change with jesus everything will change

  • @SebyRaphael
    @SebyRaphael 19 днів тому

    Education ellatayal modi valarum pasun daivam aakum

  • @multifocalshortz3360
    @multifocalshortz3360 20 днів тому

    Shekina,goodness oke kanunundo

  • @georgevarghese8903
    @georgevarghese8903 19 днів тому

    ബിജെപി യെ പൊക്കിക്കൊണ്ട് നടക്കുന്ന കുറെ എണ്ണം ക്രൈസ്തവരുടെ ഇടയിൽ ഉണ്ടല്ലോ അവർ ഒക്കെ പഠിക്കട്ടെ ബിജെപി യുടെ ഉള്ളിൽ ഇരുപ്പു എന്താണ് ക്രൈസ്തവരോട് ഉള്ളത് എന്ന്

  • @JithinSebastian-xm2ww
    @JithinSebastian-xm2ww 20 днів тому

    E ghosting Ioppggggggcccnppi😅

  • @mariamsunny4371
    @mariamsunny4371 20 днів тому +1

    Preach gospel only .

  • @LumiyaLumiyaar
    @LumiyaLumiyaar 20 днів тому +1

    സമുദായം സമുദായത്തോട് ആദ്യം നീതി പുലർത്തുക. കൈയ്യിൽ ഉള്ളതിനെ പറത്തിവിട്ടിട്ട് പറന്നുപോകുന്നതിനെ പിടിക്കാൻ ശ്രമിക്കാതിരിക്കുക

  • @josephmppaulose5761
    @josephmppaulose5761 20 днів тому

    എല്ലാരും മോദി ദൈവത്തേയും സുരേഷ് ഗോപി പുണ്യാളനേയും ആരാധിക്കുക .

  • @jamesissac2283
    @jamesissac2283 20 днів тому +2

    മര്യാദക്ക് ഉള്ളത് കൊണ്ടുള്ള സേവനം മതി ഇനി പാവങ്ങളെ രാജ്യം നോക്കിക്കോളും ഇവിടെക്കിട്ടുന്ന പണം കൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യൂ ഇല്ലെൽ മാര്യേയാടക് ഇരിക്കു ചുമ്മാ കിടന്നു നിലവിളിക്കാതെ