സൂപ്പർ കറി. ഈ രീതിയിൽ വറുത്തരച്ചു വെച്ചിട്ടില്ല ഇതും ഉണ്ടാക്കി നോക്കും. നമ്മുടെ സ്വന്തം ഇക്കയും ഇത്തയും അല്ലെ ❤അപ്പൊ നിങ്ങൾ ഉണ്ടാക്കി കാണിക്കുന്നത്ഞങ്ങളും ഉണ്ടാക്കി നോക്കണ്ടേ. കറി കാണുമ്പോൾ തന്നെ അറിയാം എത്രത്തോളം നല്ലതാണ് എന്ന്. പിന്നെ പുതിയ അടുപ്പ് പുതിയ മിക്സി ഇതെല്ലാം ആദ്യമായി എടുത്തതല്ലേ അത് തന്ന ആൾ കാണുമ്പോ അവർക്കും ഒത്തിരി സന്തോഷം ആകും. ഇത് ഗിഫ്റ്റ് തന്ന ആളോട് ഞങ്ങളും നന്ദി പറയുന്നു ഇത് പോലെ ഒരുപാട് ഗിഫ്റ്റ് ഇക്കക്ക് കിട്ടട്ടെ ഇത്തയോട് തിരക്കിയതായി പറയണം ❤❤
എന്റെ സ്ഥലം വർക്കല ഞാൻ വറുത്തു അരച്ച് ചൂര വയ്ക്കും വറുത്തു അരക്കുന്നതിൽ കുരുമുളക് ഞാൻ ചേർക്കില്ല അതുപോലെ പേരും ജീരകവും തേങ്ങ വറുക്കുമ്പോൾ ചെറിയഉള്ളിയും ഇഞ്ചിയും കൂടി ചേർത്ത് വറുക്കും കറി സൂപ്പറാണ് ഇതുപോലെ ആയിരിക്കും വാളൻ പുലിയാണ് ചേർക്കുന്നത്. പലയിടത്തും പല രീതിയാണ് ❤️🥰
അടിപൊളി ചൂരമീൻ കറി. ചേട്ടാ, നമ്മൾ കറിക്ക് വാങ്ങുന്ന ചൂരമീനാണ് ( tuna ) ഏറ്റവും ചെറുത്. ഇതു 500 മം 600 മം കിലോ വരെ വളരുന്ന മീനാണ്. അറിയാൻ വേണ്ടി മാത്രം പറഞ്ഞതാണ് ചേട്ടൻ തെറ്റിദ്ധരിക്കരുത്
വർക്കല style കറി 😍.. തേങ്ങ വറുക്കുമ്പോൾ ഒരു നുള്ള് പെരുംജീരകം 1spn pepper കൂടി ചേർക്കും.. പിറ്റേന്ന് വെള്ളയപ്പം കൂട്ടി കഴിക്കാൻ പൊളി ആണ് ❤
Sathyam
സൂപ്പർ കറി. ഈ രീതിയിൽ വറുത്തരച്ചു വെച്ചിട്ടില്ല ഇതും ഉണ്ടാക്കി നോക്കും. നമ്മുടെ സ്വന്തം ഇക്കയും ഇത്തയും അല്ലെ ❤അപ്പൊ നിങ്ങൾ ഉണ്ടാക്കി കാണിക്കുന്നത്ഞങ്ങളും ഉണ്ടാക്കി നോക്കണ്ടേ. കറി കാണുമ്പോൾ തന്നെ അറിയാം എത്രത്തോളം നല്ലതാണ് എന്ന്. പിന്നെ പുതിയ അടുപ്പ് പുതിയ മിക്സി ഇതെല്ലാം ആദ്യമായി എടുത്തതല്ലേ അത് തന്ന ആൾ കാണുമ്പോ അവർക്കും ഒത്തിരി സന്തോഷം ആകും. ഇത് ഗിഫ്റ്റ് തന്ന ആളോട് ഞങ്ങളും നന്ദി പറയുന്നു ഇത് പോലെ ഒരുപാട് ഗിഫ്റ്റ് ഇക്കക്ക് കിട്ടട്ടെ ഇത്തയോട് തിരക്കിയതായി പറയണം ❤❤
സൂപ്പർ മീൻകറി ❤️❤️👍🏼
സൂപ്പർ ചൂര മീൻ കറി 👌👌👌
കേരയു൦ ചൂരയു൦ തമ്മിൽ വ്യത്യാസം ഉള്ളത് അറിയില്ലായിരുന്നു. മനസ്സിലാക്കി തന്നത് നന്നായി. കറി👌 സൂപ്പർ👌
ആഹാ അടിപൊളി ചൂരക്കറി 👌👌👌
നല്ല കറി തേങ്ങ വറത്തു അരക്കുമ്പോൾ വെള്ളം ചേർക്കാതെ arakkanum അതാണ് രുചി ❤❤
Pavakakari undaki, nalla taste
ഇക്കാ സൂപ്പർ കറി ❤️❤️❤️🥰🥰👍👍👍
Super വറുത്തരച്ച ചൂരമീൻകറി😋😋😋❤
Super ikka choora meen adipoli
Polichu ekka ❤️❤️❤️❤️
സൂപ്പർ ആയിട്ടുണ്ട്.
Hai ikka choora kari super ❤️❤️❤️❤️🙏🙏🙏
ഞാനും ഇതുപ്പോലെയാ വെക്കുന്നത്... തേങ്ങ വറത്തു അരക്കു പോൽ വെള്ളം ചേർക്കില്ല... 🥰
Ikka ippozhanu mansilayathu kerayum choorayum thammilulla vithyasam ok chooracurry super adipoli wowwwwww 🥰🥰🥰❤❤❤👌👌🎉🎉🎉🎉🎉🎉
അടിപൊളി 😋😋
കറി സൂപ്പർ❤❤
എന്റെ സ്ഥലം വർക്കല ഞാൻ വറുത്തു അരച്ച് ചൂര വയ്ക്കും വറുത്തു അരക്കുന്നതിൽ കുരുമുളക് ഞാൻ ചേർക്കില്ല അതുപോലെ പേരും ജീരകവും തേങ്ങ വറുക്കുമ്പോൾ ചെറിയഉള്ളിയും ഇഞ്ചിയും കൂടി ചേർത്ത് വറുക്കും കറി സൂപ്പറാണ് ഇതുപോലെ ആയിരിക്കും വാളൻ പുലിയാണ് ചേർക്കുന്നത്. പലയിടത്തും പല രീതിയാണ് ❤️🥰
Adipoli curry chetta choora fish curry ❤❤❤
Nannayittundu
തിരുവനന്തപുരത്തു ചൂരമീൻ വറുത്തരച്ചു മുരിങ്ങക്ക ഇട്ടു വെച്ചത് കുട്ടികാലത്തു കഴിച്ചിട്ടുണ്ട്
Super meenkari❤❤❤Annie New york
Nalla meencury
Adipoli👌👌👌
ഒരു മുരിങ്ങക്കയും മാങ്ങയും ഉണ്ടെങ്കിൽ അടിപൊളി ആയിരിക്കും
Super bro 🙏🙏🙏🙏
Very nice ❤
സൂപ്പർ ഞാൻ ഉണ്ടാകാറുണ്ട് 👍
Adipoli curry . How to identify choora and kera , fine ❤❤❤
Super👌🏻ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്
സൂപ്പർ
Super 🎉🎉🎉❤
Superb Ikka❤❤❤😂
Ikka mangaum muringakkayum koodiyittirunnenkil👌😋🥰❤️❤️❤️
വറുത്തരച്ചു കുടംപുളിയിട്ട് ചൂരക്കറി ഞങ്ങൾ ഉണ്ടാക്കാറുണ്ട് അല്പം കുരുമുളക് കൂടി ചേർക്കും. 👍🏻
alappuzha stayle
Ekka Sugamalle.Meenkari super.Last pacha velichenna ozhikanam.Ketoo.All the best.
ഇക്കാ.... സൂപ്പർ👍👍
Adipoli super 👍🏻👍🏻👌🏻👌🏻😋😋😋
🥰🥰👌👌👌
Super 🐟curry 👌😍
If you can kindly show how to cut and preparation of
Mulluvalla.
We can prepare shark also like this
ഞാൻ വെയ്ക്കാറുണ്ട് ഇക്ക❤
👍👍🥰🥰👊
സൂപ്പർ മീൻ കറി
ഹായ് ഇക്കാ 👍👍👍
Njanum thenga varutharach വെക്കാറുണ്ട് thedum ithupole vekkum sooppar ആണ്
അടിപൊളി👍
Super👍🏻
Ee meen kadayil kanumbo vangarilla.uppum mulakum pidikkathath kond.eni vangum ithu pole cheyyan😅😅
Super❤❤
👌👌👌
സൂപ്പർ ❤❤😊
👍🏻❤❤
പുതിയ അടുപ്പിൽ വെച്ച മീൻകറി സൂപ്പർ' ❤
❤❤❤❤
Super adipoli
Mikka aalukalum inghane vekkunnathu. There karivekan ariyathavarku ishtamakum
അടിപൊളി ചൂരമീൻ കറി.
ചേട്ടാ, നമ്മൾ കറിക്ക് വാങ്ങുന്ന ചൂരമീനാണ് ( tuna ) ഏറ്റവും ചെറുത്.
ഇതു 500 മം 600 മം കിലോ വരെ വളരുന്ന മീനാണ്.
അറിയാൻ വേണ്ടി മാത്രം പറഞ്ഞതാണ്
ചേട്ടൻ തെറ്റിദ്ധരിക്കരുത്
സൂപ്പർ 😍
Delicious
❤️🥰❤️❤️❤️
ഇക്ക നമ്മൾ ചുരയും,,ഞണ്ടും തേങ്ങ വറുത്തരച്ചു വെക്കും, ❤️
😋😋😋👌
🎉🎉🎉🎉🎉🎉
Tasty super delicious ❤👌👍
Made choora fry for lunch today.
In Maharashtra we call it Kuppa
Super 👌
മുരിങ്ങയ്ക്കയും കുരുമുളകും കൂടെവേണം
അടിപൊളി
❤❤❤🎉
❤
👍👍❤❤
Poli
Suuper curry❤❤
Adipoli
🎉
enjoy🎉
ചിലവ് ഉണ്ട് ഇക്കാ...
❤❤❤❤❤❤❤
Super
Ramlasepr❤
ഞാനും ithepoleyaanu ചൂര മീൻ കറി undaakkunnathu ❤❤❤
ചൂര മീൻ കറി ഒന്നും പറയാനില്ല😊
👍👌👌👌❤❤❤❤💕💕💕
Spr😂
Ichiri Kurumulakum koodi.
കോഴിക്കോട് ഈ മീനിനെ സൂ ദ എന്നാണ് പറയുക
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Supar
വിഡിയോ ഒക്കെ സൂപ്പർ അടിപൊളി ആണ് പറ്റുമെങ്കിൽ ഉപയോഗിക്കുന്ന സാധനത്തിന്റെ അളവുകൾ ഗ്രാമിൽ കൂടി പറഞ്ഞാൽ ഉപകാരം ആയിരുന്നു 🙏🙏🙏
❤❤😂🎉
😂 anthina Bai apozhum chirikunnathu. ?
വെളുത്ത ഉള്ളികളും കറുത്ത കുരുമുളകും കുഞ്ഞൻ ഉലുവകളും കറിയിൽ ചേരുന്നത് കണ്ടില്ലല്ലോ മറന്നുപോയോ അതോ മനപ്പൂർവം ഒഴിവാക്കിയതാണോ 🤔
Kolli yum venam
Mikkarum inghane vekkunnathu. Chemmen. Sravu. Choora. Arikka ithellam varutharakkum kaakka. Aale pattikathe. 😂
🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
ഞാൻ വെച്ചിട്ടേ ഇല്ല ഇങ്ങനെ മീ കാറിനു തേങ്ങ പച്ച അരച്ച് വെക്കും ഒന്നു വെച്ചുനോക്കം