ഉത്രാടം നക്ഷത്രക്കാരുടെ നടപ്പുദശ, ഭാഗ്യസമയം | ഉത്രാടം നക്ഷത്രക്കാർ ഇത് കാണാതെ പോകരുത്

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 87

  • @ramaniprakash3846
    @ramaniprakash3846 3 роки тому +39

    ഞാൻ മറക്കൂർ ഉത്രാടം 45 വയസ്സ് ജീവിതത്തിൽ ഇന്ന് വരെ മനസമാധാനം എന്താണെന്നു ഞാൻ അറിഞ്ഞിട്ടില്ല മനസ്സ് തുറന്നു ഒന്ന് ചിരിച്ച് ഓർമയിൽ ഇല്ല എന്നെ പോലെ വേറെ ആരെങ്കിലും ഉണ്ടോ ആവോ 🙏🙏🙏എനിക്ക് അറിയുന്ന അശ്വതി ഇപ്പോൾ വീടിന്റെ രണ്ടാം നില എടുക്കുന്നു ബട്ട്‌ എനിക്ക് ഇപ്പോൾ വ്യാഴം ദശ ആണ് അത്രയും നല്ല ദശ ആണ് അതിൽ കണ്ടക ശനി ഉണ്ട് വ്യാഴം ദശ ടെ ഒരു ഗുണവും അനുഭവിച്ചില്ല 🙏🙏എന്താ അറിയില്ല വാസ്തു ദോഷം ആണെന് എനിക്ക് തോന്നുന്നു 🙏🙏

    • @Tatvamasi
      @Tatvamasi  3 роки тому

      വിശദമായി അറിയാൻ whatsapp ഇൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു +91 99103 79637 🙏🙏🙏

    • @TheAnilponnappan
      @TheAnilponnappan 3 роки тому

      Ini alle poli life...nannavum...

    • @newstart8770
      @newstart8770 3 роки тому +6

      എന്റെ ഉത്രാടം ആണ്.... നല്ലപോലെ അധ്വാനിച്ചു ഉണ്ടാക്കി.. എല്ലാരേയും സഹായിച്ചു. ബന്ധുക്കളെയും അന്യരെയും.... എല്ലാരും ചതിച്ചു... ഇപ്പോൾ 😢😢😢

    • @jyothisivasankar4204
      @jyothisivasankar4204 3 роки тому

      Àq

    • @sunithabijusunithabiju3390
      @sunithabijusunithabiju3390 3 роки тому

      Chechi parnjthu satheym anu

  • @MRM-9
    @MRM-9 3 роки тому +19

    Kollathe kollunna naal Uthradam ... Makaram aayal polichu... Aayussu muzhuvan stress adichu erikam

  • @archanaov7150
    @archanaov7150 2 роки тому +2

    Nandi thirumeni

  • @MayaVijayan-rz5et
    @MayaVijayan-rz5et 7 місяців тому +3

    8 ,6, 1974
    Ennum kandaka Shani mathram eee nalil aarum
    Janikkalle bhagavane

  • @PreethyManoj-v8m
    @PreethyManoj-v8m 6 місяців тому +7

    ഇത് പോലെ ഒരു നശിച്ച നാൾ ആരും ഈ നാളിൽ ജനിക്കല്ലേ ഭഗവാനെ 🙏🙏🙏

    • @Tatvamasi
      @Tatvamasi  4 місяці тому

      Nalinte doshamalla nammude karmabhalam anu. Salkarmam cheyyu. Vishnusahasranamam daily japiku. Klesam marum

  • @syamraj3656
    @syamraj3656 3 роки тому +46

    ഉത്രാടതെ കുറിച്ച് ആർകെങ്കിലും നല്ലത് പറയാൻ ഉണ്ടോ 😂😂😂 എല്ലാവർക്കും കഷ്ടപ്പാടും ദുരിതവും മാത്രം ആണെല്ലോ

  • @SheejaChandran-m5r
    @SheejaChandran-m5r 6 місяців тому +2

    ഷീജ ഉത്രാടം 1975 .ജനുവരി . ധനു 18.

  • @PreethyManoj-v8m
    @PreethyManoj-v8m 6 місяців тому +2

    🙏🙏

  • @anikuttapalakkadan1090
    @anikuttapalakkadan1090 3 роки тому +3

    Njan janichapol thottu kashttakaalama utharadam makara rasi

  • @sethumadhavan4796
    @sethumadhavan4796 3 роки тому +7

    ഓം ഗം ഗണപതയേ നമഃ

  • @ranjith.sranjith5447
    @ranjith.sranjith5447 3 роки тому +7

    Nakshathrathil vechu oru gunavumillatha nakshathram uthradam.eni aarum ethil jenikathirikate .

  • @sreekalar9929
    @sreekalar9929 3 роки тому +16

    എനിക്ക് 53 വയസ്. ഇനി അനുഭവിക്കാൻ ദുരിതം ഒന്നും ബാക്കി ഇല്ലാന്ന് തോന്നുന്നു. നല്ല മരണം എങ്കിലും കിട്ടുമോ തിരുമേനി

  • @MonishaMonioff_x_Anandhu
    @MonishaMonioff_x_Anandhu 2 місяці тому +1

    5.5.1991 35 വയസ്സ് . സ്ത്രീ പേര് മോനിഷ തീരുമേനീ ദശ സമയം ഒന്നും എനിക്കറിയില്ല ഇപ്പോൾ എങ്ങനെ ഒന്ന് നോക്കി പറഞ്ഞു തരുമോ വളരെ മന പ്രയാസത്തിൽ ആണ്

  • @Nishanth-h1p
    @Nishanth-h1p 6 місяців тому

    Nishanth - uthradam , makarakooru..❤❤❤❤❤❤❤❤

  • @avv9006
    @avv9006 3 роки тому +1

    Thank you Thirumeni for pariharangal

  • @reshwandhr.b1938
    @reshwandhr.b1938 3 роки тому +2

    Reshwandh.uthradam.2.12.2008...4..22am.prarthikane.thirumeni🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @RajeshKumar-fh1uw
    @RajeshKumar-fh1uw 5 місяців тому

    ശരിയാ

  • @dayadhanya2005
    @dayadhanya2005 Рік тому +3

    13.8.1981ധന്യ ഉത്രാടം ഇത് വരെ കഷ്ടപ്പാട് അല്ലാതെ ഒന്നും ഇല്ല ഇനി എങ്കിലും മാറ്റം ഉണ്ടാകുമോ

  • @gangadas4344
    @gangadas4344 3 роки тому +12

    കുഴിയിലേക്ക് എടുക്കുമ്പോഴായിരിക്കും ഉയർച്ച. ഉലക്കയുടെ മൂട്

  • @SajeevB-mm7im
    @SajeevB-mm7im 4 місяці тому

    ജ്യോത്സ്യം എന്നു പറയുന്നത് ഒരു ജീവിതമാർഗമാണ് നാളുകളെ പറ്റി

  • @valsaladeviamma6966
    @valsaladeviamma6966 7 місяців тому +2

    Ente dateof birth7-10 1954 ane

  • @diaryofwheel
    @diaryofwheel 3 роки тому +5

    ഉത്രാടം... ഇതുപോലെ നരകിച്ച ഒരു നാൾ വേറെ ഇല്ല... ആദ്യം തന്നെ ആത്മഹത്യ ചെയ്താല്‍ മതി ആയിരുന്നു എന്ന് ഇപ്പൊ തോന്നുന്നു.. ഈ കുറച്ച് നാൾ കൂടി നോക്കിയിട്ട് ഒന്നും നടക്കുന്നില്ല എങ്കിൽ അവസാനിപ്പിക്കണം ഇനി.. മടുത്തു ജീവിച്ച്.. ഇനിയും വയ്യാ അനുഭവിക്കാന്‍... 😂😂😂

  • @VijayaKumar-mt5se
    @VijayaKumar-mt5se 5 місяців тому +1

    11/02/1964 ജനനം 60 വയസു കഴിഞ്ഞു ഇതുവരെയും അൽച്ചിലും ദുഖവും ശത്രുതയും കാരണം സമാദാനം കിട്ടിയിട്ടില്ല , ആരെയും ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല സ്വന്തം സഹോദരങ്ങൽപോലും ശത്രുത മനോഭാവത്തോടെ ഉള്ള പെരുമാറ്റം കാണുമ്പോൾ ആത്മഹത്യയപോലും ചിന്തിച്ചു പോകാറുണ്ട് അങ്ങനെ ചെയ്യുന്നത് തെറ്റാണോ

    • @Tatvamasi
      @Tatvamasi  4 місяці тому

      Date of birth, time n place of birth ayaku

    • @VijayaKumar-mt5se
      @VijayaKumar-mt5se 4 місяці тому

      @@Tatvamasi 11/02/1964, 06:30 evening , തുണ്ടത്തിൽ , തിരുവനന്തപുരം

  • @appuchazhiyad7839
    @appuchazhiyad7839 5 місяців тому +1

    ഞാൻ ഉത്രാടം മരകൂറാണ്. ഇന്നുവരെ ഒരു സന്തോഷവും, സമാധാനവും ഉണ്ടായിട്ടില്ല

    • @Tatvamasi
      @Tatvamasi  4 місяці тому

      Date of birth, time n place of birth ayaku

  • @kalyanielankom5853
    @kalyanielankom5853 3 роки тому +1

    11/4/1958 പ്രാർത്ഥിക്കണ് തിരുമേനി

  • @lissyjacob7882
    @lissyjacob7882 3 роки тому +9

    ഇത്രയും സമാധാനം ഇല്ലാതെ ഉള്ള നാള് വേറെ ഇല്ല. എല്ലാം ഉണ്ട് സമാധാനം ഇല്ല

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 3 роки тому +3

    eniyulla. janmam.
    ........ uthradam....... Avalley

  • @sindhukalasindhukalamk2458
    @sindhukalasindhukalamk2458 3 роки тому

    Arshan S 8/3/2008
    Onnu parayumo monte nal bhalam

  • @humblefamily1973
    @humblefamily1973 3 роки тому +2

    2019 April 26 arthri 10.45 uthradam Nakshatram alle valla dhoshavum undo

    • @Tatvamasi
      @Tatvamasi  3 роки тому

      വിശദമായി അറിയാൻ whatsapp ഇൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു +91 99103 79637 🙏🙏🙏

    • @rameshmadhavath6738
      @rameshmadhavath6738 3 роки тому

      @@Tatvamasi ഞാൻ ഉത്രാടം മകര ക്കൂർ പക്ഷെ ഇത് വരെയും ഒരു ഉണ്ണാത്തിയും ഉണ്ടായിട്ടില്ല

  • @madhavanunninairunni504
    @madhavanunninairunni504 3 роки тому

    ബുധ ദശ പരിഹാരം എന്താണ്

  • @pradeeppadiyil
    @pradeeppadiyil 3 роки тому +1

    11/11/1972 രാത്രി 10:55 ധനുക്കൂർ

    • @Tatvamasi
      @Tatvamasi  3 роки тому

      വിശദമായി അറിയാൻ whatsapp ഇൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു +91 99103 79637 🙏🙏🙏

    • @muhammedyoosaf5956
      @muhammedyoosaf5956 2 роки тому

      11 11 1983

  • @madhavanunninairunni504
    @madhavanunninairunni504 3 роки тому +1

    മാധവനുണ്ണി ഉത്രാടം ധനു രാശി ബുധ ദശ dob 27.2.1946

    • @Tatvamasi
      @Tatvamasi  3 роки тому

      വിശദമായി അറിയാൻ whatsapp ഇൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു +91 99103 79637 🙏🙏🙏

  • @AbdulLatheeftk-i1q
    @AbdulLatheeftk-i1q 7 місяців тому

    6,12,1975

  • @rahnabasheer9211
    @rahnabasheer9211 4 місяці тому

    Omg

  • @surendrankottisseril6767
    @surendrankottisseril6767 3 роки тому +1

    So bhanakumari Utharadam 29-5-1994

  • @sheejathachan2023
    @sheejathachan2023 3 роки тому +3

    Date of birth.1973 2 28

  • @AnnuaiRaj
    @AnnuaiRaj 4 місяці тому

    😂😂😂

  • @simonp7111
    @simonp7111 4 місяці тому

    22' 2.1952 ഇപ്പോൾ എങ്ങിനെ ആനന്ന് പറഞ്ഞാൽ ഉപകാരം