OLD Full Movie Malayalam Explanation |

Поділитися
Вставка
  • Опубліковано 28 вер 2024
  • OLD Full Movie Malayalam Explanation |‎@Movie Steller |Movie Explained In Malayalam
    Movie Steller എന്ന youtube ചാനലിൽ explain ചെയ്തിട്ടുള്ള എല്ലാ പടങ്ങളും താഴെ കൊടുത്തിട്ടുള്ള channel link വഴി Movie Steller എന്ന Telegram ചാനലിൽ നിന്നും download ചെയ്തു കാണാവുന്നതാണ്
    telegram.me/mo...
    #MovieSteller
    #Old2021fullmoviemalayalamexplanation
    #OLD2021

КОМЕНТАРІ • 746

  • @carsfireonshorts9178
    @carsfireonshorts9178 3 роки тому +914

    ചേച്ചി പറയാൻ വാക്കുകളില്ല popoli🔥❤
    ............................. X..........................

    • @Hekodachi
      @Hekodachi 3 роки тому +13

      poooooliiiiii

    • @afeefma3386
      @afeefma3386 3 роки тому +7

      👍🏿👍🏿👍🏿👍🏿👍🏻

    • @cowboyff12369
      @cowboyff12369 3 роки тому +5

      Chechiyooo😳

    • @rahiyanathn3219
      @rahiyanathn3219 3 роки тому +3

      Chechiyano parayunnath i think this a man sound

    • @zs.vlogs1
      @zs.vlogs1 3 роки тому +3

      Onnum parayaanilla.😍😍😍

  • @amithk950
    @amithk950 3 роки тому +1428

    ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ ഇതു സംവിധാനം ചെയ്തത് ഒരു മലയാളി ആണ് (മാഹീ )

  • @ayish__xh
    @ayish__xh 2 роки тому +229

    *squid game സീരിസ് കണ്ട ശേഷം ഞാൻ നിങ്ങളുടെ big ഫാൻ ആയി poli*

  • @shahirp.a103
    @shahirp.a103 3 роки тому +713

    😂ഇനി ഞാൻ കടപ്പുറത്ത് പോകുകയില്ല😂

  • @muralimuralishyam8036
    @muralimuralishyam8036 3 роки тому +135

    ആ van ഡ്രൈവർ ആണ് സിനിമയുടെ സംവിദായക്കാൻ, M Night Shyamalan. ഒരു മലയാളി...

    • @nimmipv6763
      @nimmipv6763 3 роки тому +17

      Ente natukaran aanu ..Mahe✌

    • @sarath.g4405
      @sarath.g4405 3 роки тому +22

      Anamika enna name kandapol thonii evideyo oru Malayali undenn

    • @Rocky-xk3kt
      @Rocky-xk3kt 3 роки тому +11

      malayali ano😲

    • @muralimuralishyam8036
      @muralimuralishyam8036 3 роки тому +6

      @@Rocky-xk3kt മഹി ആണ് സ്വദേശം...

    • @ibrahimpallikkal5100
      @ibrahimpallikkal5100 2 роки тому +2

      Who ever, he is American nationality,

  • @Anto-bg5re
    @Anto-bg5re 3 роки тому +397

    ഒരു 30 minutes അവിടെ ഇരിക്കുവാരിയുന്നെങ്കിൽ നാട്ടിൽ വന്നിട്ട് lisence ഇടുക്കാമായിരുന്നു 😂😂

  • @dpgaming2897
    @dpgaming2897 3 роки тому +227

    അനാമിക എന്ന Resort ൻ്റേ പേര് ശ്രദ്ധിച്ച എത്ര പേരുണ്ട്????

    • @aadhi9533
      @aadhi9533 2 роки тому +21

      Because ithinte director Oru Malayali ann

    • @ArmyGirl-zw7no
      @ArmyGirl-zw7no 2 роки тому +6

      Yes thats right

    • @abhijithbr9802
      @abhijithbr9802 2 роки тому +3

      16:36 ഇതാണ് ഡയറക്ടർ 😄

  • @theman6894
    @theman6894 3 роки тому +131

    ഞാൻ ഫാസ്റ്റ് ആണ് അടിപൊളി മൂവി നല്ല അവതരണം ഇഷ്ടം ആയി. ചേച്ചി ഉയിര് ❤️

  • @RONOPES7
    @RONOPES7 3 роки тому +148

    പൊളി മൂവി അതിലും മികച്ച expalination❤😍

  • @emily_emi_george930
    @emily_emi_george930 3 роки тому +28

    ചേച്ചി.. ഞാൻ ഇ ചാനൽ daily കാണും ഇതിലെ ഒരു story കണ്ടിട്ട് ആണ് ഞാൻ കിടന്നുറങ്ങാറ്.. എനിക്ക് ഒരുപാട് ഇഷ്ടം ഒള്ള ഒരുചാനൽ ആണ് 😍.. കാരണം വ്യത്യസ്തമായ stories ആണ് ഇതിൽ 😍..

    • @Zujith666
      @Zujith666 3 роки тому +1

      🕺

    • @ĐŦØMŦ
      @ĐŦØMŦ 3 роки тому +2

      അത്രയും ഇഷ്ടമാണോ 😊😊😊🔥💪

    • @emily_emi_george930
      @emily_emi_george930 3 роки тому +3

      @@ĐŦØMŦ 🤔

    • @emily_emi_george930
      @emily_emi_george930 3 роки тому +5

      @@Zujith666 🤣

    • @ĐŦØMŦ
      @ĐŦØMŦ 3 роки тому +4

      @@emily_emi_george930 daa എന്നെ all പറന്നത് channel ഇത്രയും ഇഷ്ടം anno എന്നാണ് ചോയ്ച്ചേ 🤣🤣🤣🤣🤣എന്നെ തെറ്റി തരിച്ചു 🤣🤣🤣🤣🤣🤣

  • @nikhilsadanandan393
    @nikhilsadanandan393 3 роки тому +163

    ഇങ്ങനെ ഉള്ള ടൈം ട്രാപ്പ് മൂവി കാണാൻ നല്ല രസമാണ്..

    • @praveenvettiyattil9714
      @praveenvettiyattil9714 3 роки тому +5

      Triangle, Timcrimes, Timetrap ,The call, വേറെ ഉണ്ടെങ്കിൽ പറയൂ PIzzz

    • @shadeffx
      @shadeffx 3 роки тому

      True af

    • @abhinav7533
      @abhinav7533 3 роки тому +2

      in the tall grass (loop)

    • @1Dimensional.
      @1Dimensional. 3 роки тому

      @@abhinav7533 ORMIPPIKALE🥴

    • @AmizzzworldAmi
      @AmizzzworldAmi 3 роки тому

      @@abhinav7533 uff🥺

  • @abhilashjoseph5166
    @abhilashjoseph5166 3 роки тому +236

    ആർക്കും താടിയും മുടിയും പൂടയു ഒന്നും വരാത്തത് അൽഭുതം

    • @amrithmusic-2587
      @amrithmusic-2587 3 роки тому +8

      Yes

    • @manojnarendran2103
      @manojnarendran2103 3 роки тому +26

      മുടി വരാതിരിക്കാൻ ഉള്ള മരുന്നാ കൊടുത്തത്..... 😆

    • @amrithmusic-2587
      @amrithmusic-2587 3 роки тому +5

      😂😅

    • @byaathi
      @byaathi 3 роки тому +26

      Mathramalla valuthayappo dressess um change aayi🙄

    • @__nandhaah__
      @__nandhaah__ 3 роки тому +5

      Yes

  • @bangtanberries578
    @bangtanberries578 3 роки тому +27

    chrge illathondu play back speed kootti itta le njan : Chechii ichiri pathukke parayane 😌😅

  • @sanaworlddramaworld25
    @sanaworlddramaworld25 2 роки тому +3

    Chachi super ❤️💖💝💓💖💝💓💖

  • @AnushaAnu-ox5sn
    @AnushaAnu-ox5sn 3 роки тому +25

    Chechi chechide voice nalla sweet aanu polichu🥰🥰❤️❤️❤️

  • @adwaith.a.d4390
    @adwaith.a.d4390 3 роки тому +25

    Voice adipoli aane ❤❤❤

  • @antoinettebrielle1100
    @antoinettebrielle1100 3 роки тому +9

    Fbil ee movie yude oru video kandirunnuuu... വെറുതെ UA-cam scroll ചെയ്ത് ഈ video kandath...👍👍👍

  • @aishafathzz6899
    @aishafathzz6899 3 роки тому +153

    ഇതുപോലെ തന്നെയാണ് ഈ ഭൂമിയിലും നടക്കുന്നത് അതൊന്നും നമ്മളാറിയുന്നില്ല എന്ന് മാത്രം.

    • @unknownperson3763
      @unknownperson3763 3 роки тому +10

      മനസിലായില്ല

    • @8BooM_BooM8
      @8BooM_BooM8 3 роки тому +11

      Illuminandi😂

    • @satankiller6987
      @satankiller6987 3 роки тому +2

      മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ....കോറക്ട..

    • @anusree5011
      @anusree5011 3 роки тому +7

      Thanniku ariyamlle😳അത്ഭുതം തന്നെ

    • @xerox-f1p
      @xerox-f1p 2 роки тому

      @@anusree5011 😏😏😏

  • @crazyfactorsmalayalam3483
    @crazyfactorsmalayalam3483 2 роки тому +26

    ഇനി ഇടുന്ന സിനിമ കളിൽ
    ആ പേടിപ്പിക്കുന്ന ട്യൂൺ
    ഇടരുത് 😭

  • @KLbuslover-pv2mc
    @KLbuslover-pv2mc 2 роки тому +2

    Ithinte balki kanan dhrithiyayi

  • @alexanderamar2481
    @alexanderamar2481 3 роки тому +6

    Nice ❤️ kandirikkan thonni

  • @ncupntim6476
    @ncupntim6476 3 роки тому +18

    Chechiyude voice poliiii.....
    Avatharana shaili polichu

  • @321-b3t
    @321-b3t 3 роки тому +4

    Chechida presentation ahn pwoli oru rekshyayum illa 🤩🤩🤩

  • @ecshameer
    @ecshameer 3 роки тому +27

    ഈ സിനിമ യൂട്യൂബിലുണ്ടോ അതിന്റെ ലിങ്ക് ഒന്നു ഇടുമോ...

    • @blacklover5759
      @blacklover5759 3 роки тому +2

      You tubeil illa. Ee movie released aayitt one month polum aayilla. Telagramil und

    • @linshahermione4766
      @linshahermione4766 3 роки тому +1

      Telegrm chanel etha

    • @sujithmathew8670
      @sujithmathew8670 2 роки тому

      Movie Telegramil undu... malayalam subtitles msone il undu

  • @kallunanduvlogs2292
    @kallunanduvlogs2292 2 роки тому +11

    ഒരു 20 മിനിറ്റ് അവിടെ ഇരുന്നാൽ 10 ആം ക്ലാസ് കഴിയാമായിരുന്നു....

  • @rahiyanathn3219
    @rahiyanathn3219 3 роки тому +7

    Poliyayittund.ennalum oru kadha sollattuma sirntathra aayilla

  • @sirajrayaroth2539
    @sirajrayaroth2539 3 роки тому +121

    2 കുട്ടികളുണ്ട കൂടെ റിസോട്ടിൽ നിന്ന് ഒരു കുട്ടിയെ കിട്ടിയില്ല അവൻ എവിടെ 🤔🤔🤔

  • @avisinsights
    @avisinsights 3 роки тому +6

    ടെലെഗ്രാമിൽ ഇട്ടിരിക്കുന്നത് ഒറിജിനൽ മൂവി ലിങ്ക് ആണോ... ഞാൻ അതിന്റെ ക്യാമറ പ്രിന്റ് കണ്ടതാണ്... ഒറിജിനൽ കാണാൻ ആണ്...

  • @aadhidarkgamingyt9511
    @aadhidarkgamingyt9511 3 роки тому +7

    Chechi fan boy ayi njhan pinne matte ettan undalo oru katha solluttuma sir aa ettanum✨️✨️✨️

  • @sajithapradeesh266
    @sajithapradeesh266 2 роки тому +2

    Of course I love you videos and your channel I always give you a like

  • @jaisonthattil7513
    @jaisonthattil7513 3 роки тому +23

    Voice ❤️❤️❤️❤️❤️❤️❤️

  • @less2470
    @less2470 3 роки тому +5

    Chechi iniyum ithupolathe scfi movies upload cheyyane

  • @__nandhaah__
    @__nandhaah__ 3 роки тому +15

    Chachi super 🥰
    Voice Amazing ❤️♥️

  • @Humansrelations
    @Humansrelations 3 роки тому +11

    ഇതിന്റെ വാൻ ഡ്രൈവർ ആണ്
    ഇതിന്റെ ഡയറക്ടർ night shyamalan

  • @athulkr9550
    @athulkr9550 3 роки тому +27

    ഈ മൂവി കാണണം എന്ന് വിചാരിച്ചതാ അപ്പോഴേക്കും ചേച്ചിയുടെ video വന്നു ✌🏻🙃
    M night shyamalan🔥

  • @akshaysajeev5044
    @akshaysajeev5044 2 роки тому +1

    Ah beachil enth Kondaanu ellavarkum Pettn age avune?

  • @razinsvlogandtalks2668
    @razinsvlogandtalks2668 3 роки тому +23

    Enna innikum oru like therumo movie stellar

  • @vrindaviji7147
    @vrindaviji7147 2 роки тому +12

    Chechidae voice poli anu🥰🥰oru rekshyayum illa💞💞💞💞super, ❤️

  • @nabeelmuhammedh4211
    @nabeelmuhammedh4211 2 роки тому +1

    Move kittunnilla

  • @sanoopts5360
    @sanoopts5360 2 роки тому +1

    Police university movie explain cheyyumo plzzz

  • @gibimollukose6929
    @gibimollukose6929 3 роки тому +2

    Chechi eniyum enjane othiri idanm
    Nalla. Explanation anee ,.....,.......

  • @sunitharatheesh9891
    @sunitharatheesh9891 2 роки тому

    Bad and crazy cheyumo ചേച്ചി 🙏🏼🙏🏼❤🥰🥰🥰🥰🥰🥰🥰👍👍👍🥰

  • @nh_deadshot4228
    @nh_deadshot4228 3 роки тому +9

    Sound poli

  • @megypsy_plus
    @megypsy_plus 3 роки тому +2

    Superbbb....
    BGM ethaa movie?

  • @Mdrvt
    @Mdrvt 3 роки тому +20

    Aaa back ground music ഇഷ്ട്ടമായവർ ഉണ്ടൊ

  • @jineshjinu4045
    @jineshjinu4045 3 роки тому +7

    Oru preshnam undalo. Telescope vazhi nokiya alk vayasu ayile. Beachil ulavar 50 vaysu avumbol beach nu purath ulavar chavande?

    • @moviesteller3924
      @moviesteller3924  3 роки тому +5

      Beatchininu purathu normal time anu beatchinu akathumathrame time change akoo actually rael time nokkiyal 1 day alle akunnullo

    • @ajsalmohammed650
      @ajsalmohammed650 3 роки тому +1

      @@moviesteller3924 enkil rapperine kuthikonnappol ayalude murivukal unangille

  • @adhusworld
    @adhusworld 2 роки тому +2

    *ഈ മൂവി ഞാൻ മുൻപ് കണ്ടിട്ടുണ്ടായിരുന്നു ഇപ്പോഴാണ് ഇതിൻ്റെ കഥ ഇങ്ങനെയാണെന്ന് അറിയുന്നത്*

  • @aboobackerkoya1744
    @aboobackerkoya1744 3 роки тому +6

    Njan ippol resortil an njan innu thanne pokunnu

  • @renoythomas7279
    @renoythomas7279 3 роки тому +3

    Ntukond aa beachlu time fast aayit pokunne?

  • @najiyaaa13
    @najiyaaa13 3 роки тому +18

    Super.. chechi... 🥰🥰
    I really like it.. 🤩🤩🥰🥰😘😘
    Your voice is Amazing.. 😍😍🤗😘😘😍💖💖😍

  • @Sandeep-pj8mz
    @Sandeep-pj8mz 3 роки тому +6

    അടിപൊളി..... 🔥🔥🔥🔥🔥

  • @snehas4413
    @snehas4413 2 роки тому +1

    Set ayyetund movie

  • @Sxchu66
    @Sxchu66 3 роки тому +6

    Lub ❤️
    Pinne ee movie pakka local film chnellill kandu theernne ollu 😀😀

  • @junaidhjunu2984
    @junaidhjunu2984 3 роки тому +9

    പൊളി അവതരണം ♥

  • @crazychannal7811
    @crazychannal7811 3 роки тому +4

    ചേച്ചി ഒരു ദിവസം 2 vidieo ഇടോ

  • @sidharthkr2297
    @sidharthkr2297 2 роки тому +1

    Aa background music onn ozhivakkiyirunnenkil, ella moviekkum same music

  • @beerankutty8006
    @beerankutty8006 2 місяці тому +1

    Chechi idhpolulla movie iniyum cheyanam☺️👍

  • @esmu-800-z-x
    @esmu-800-z-x 2 роки тому +9

    പാസ്റ്റും futurum ഇപ്പോൾ പ്രബഞ്ചത്തിൽ ഉണ്ട്, ടൈം ട്രാവൽ അതായത് പ്രകാശ വേഗതയിൽ നാം സഞ്ചരിച്ചാൽ പിന്നോട്ടോ മുന്നോട്ടെ സഞ്ചരിച്ചാൽ എല്ലാം ലൈവ് ആയി കാണാം

  • @abhikrishna3757
    @abhikrishna3757 2 роки тому +2

    Poli

  • @freefireeditorstatus1729
    @freefireeditorstatus1729 3 роки тому +3

    Ettan poli ane movie link thannethine tmx🥰

  • @muhammedanshid1111
    @muhammedanshid1111 3 роки тому +5

    scandal makers movie experience cheyyaamo plzz☺️

  • @mickeymeowmistymeow6149
    @mickeymeowmistymeow6149 2 роки тому +2

    Njan ini beachil pokilla 😁

  • @joee10x
    @joee10x 3 роки тому +11

    MARANA MASS EXPLINED ANN 💥😳

  • @dilode7863
    @dilode7863 3 роки тому +6

    Onnum parayanilla, nalla avatharanam, aduthath SQUID GAMER EPISODE explain cheyyamo

  • @9app90
    @9app90 2 роки тому +4

    there is a hidden name ANAMIKA written on every where

  • @faseelanavas4622
    @faseelanavas4622 3 роки тому +3

    Gunjan saxena movie cheyoo chechii plzzz army life ane film plz cheyoo

    • @faseelanavas4622
      @faseelanavas4622 3 роки тому

      Plz chechi ah movie Kure nooki pakshe kittiyilla chechi next cheyooo plz

  • @vinayak7602
    @vinayak7602 3 роки тому +5

    Nice explanation ,subscribed

  • @asmadesamangalm9367
    @asmadesamangalm9367 4 місяці тому +2

    Nigalude mugam one kannich tharumo pliz

  • @aminulihsan6169
    @aminulihsan6169 3 роки тому +4

    ചേച്ചി സൂപ്പർ

  • @Hekodachi
    @Hekodachi 3 роки тому +10

    chechiyude sound ente chechide pole ind😊

  • @renjith1067
    @renjith1067 2 роки тому +4

    തലയിൽ ഹെൽമെറ്റ്‌ ഉണ്ടായിരുന്നെങ്കിൽ ഗുഹ വഴി തന്നെ പോകാമായിരുന്നു 😔

  • @pramodkumar22595
    @pramodkumar22595 3 роки тому +3

    Trend and clara aara ❓️❓️

  • @meenakshi5250
    @meenakshi5250 2 роки тому +2

    my olny one on one favorite explainer. the mega movie steller

  • @anuprajeesh4072
    @anuprajeesh4072 3 роки тому +5

    👌🏻👌🏻👌🏻എന്ത് സംശയം 😄😄😄😄ആത്യമായ ഞാനിക്കാത്ത കേൾക്കുന്നേ 💜💜

  • @snehasatheesh23
    @snehasatheesh23 3 роки тому +16

    Chechi voice powli😍🔥🔥

  • @aravind4671
    @aravind4671 3 роки тому +3

    Chechiii njan chumma parayunnathalla ennuvare review njan kettittilla muzuvanum but ethu motham keettu

  • @nidhinck5890
    @nidhinck5890 3 роки тому +3

    അടിപൊളി 👌👌👌👌👌

  • @hrithik5836
    @hrithik5836 3 роки тому +6

    Supper 👍

  • @shyjamathew4876
    @shyjamathew4876 2 роки тому

    Chechi suppr movie enikk othiri ishttamayi pinne expansion adipoli

  • @akshay2237
    @akshay2237 3 роки тому +13

    Chechi maha
    Marana mass an ❤️

  • @nynaa_____
    @nynaa_____ 2 роки тому +5

    ee 20 minutes 2 hours nu equal aanu🔥

  • @kingff7259
    @kingff7259 2 роки тому

    ചേച്ചി യുടെ വോയ്സ് സൂപ്പർ ആയിട്ടുണ്ട്

  • @amald483
    @amald483 3 роки тому +5

    Movie link kittunnilla please help

  • @sach_in3090
    @sach_in3090 3 роки тому +6

    പാവങ്ങള് പെട്ടന്ന് വയസായി.

  • @btsboy--armyofbts8032
    @btsboy--armyofbts8032 3 роки тому +10

    ചേച്ചി super explanation iam big fan of you 😍 sound ഒരു രക്ഷ ഇല്ല എന്റ പൊന്നോ super 😍❤️❤️❤️😘

  • @hasnasuhara6607
    @hasnasuhara6607 2 роки тому

    ചേച്ചി പറയാൻ വാക്കുകളില്ല പോയി 🔥❤️......................സ്..................

  • @shifzwoom288
    @shifzwoom288 3 роки тому +3

    Spr clarity ann

  • @nazia561
    @nazia561 2 роки тому +1

    Movie name??

  • @user-zd5hc8pr5h
    @user-zd5hc8pr5h 3 роки тому +5

    Nice😁

  • @avangers7818
    @avangers7818 3 роки тому +3

    അടിപ്പൊളി ഇനി മൂവി കാണണ്ടല്ലേ ഫുൾ കണ്ട പോലെ ആയി

  • @leospeedy_10
    @leospeedy_10 3 роки тому +2

    😀🔥❤️ channel addicted 😄😄😄

  • @vaiiishhhhhh
    @vaiiishhhhhh 2 роки тому +1

    Airlift movie cheyyavo

  • @tom-vn8hx
    @tom-vn8hx 3 роки тому +15

    നല്ല കഥ ആണ് but ആ ധ്വീപ് ന്റെ കാര്യം മാത്രം മനസിലായില്ല 🤔

    • @jibinjoy4933
      @jibinjoy4933 3 роки тому +1

      Avide ulla minerals karanam ann enn alle 😳

    • @tom-vn8hx
      @tom-vn8hx 3 роки тому +1

      @@jibinjoy4933 പിന്നെ മിനരൾസെ 😕

    • @tom-vn8hx
      @tom-vn8hx 3 роки тому

      Athanne

  • @Mr_stranger_23
    @Mr_stranger_23 2 роки тому +2

    ഞാൻ ബീച്ചിൽ പോയാലും സമയം വേഗത്തിൽ പോകുന്ന ..പോലെ ആ ഐസ് ചുരണ്ടിയിൽ വാറ്റൊഴിച്ചാണോ തരുന്നതെന്നു സംശയം ഉണ്ട്..🥴🤒

  • @abhinavactor5305
    @abhinavactor5305 2 роки тому +1

    Super kadha👌👌👌👌

  • @ckgreennight3593
    @ckgreennight3593 3 роки тому +3

    ചേച്ചി കഴിഞ്ഞ വിഡിയോയിൽ ഒരു പടം പറയാൻ പറഞ്ഞിരുന്നു 😔

  • @manoop66
    @manoop66 2 роки тому +1

    ee beach sathyam paranjal evdeya

  • @joshuak.j6128
    @joshuak.j6128 3 роки тому +2

    Ethupolula movies aplord cheyo

  • @muhammedkm4899
    @muhammedkm4899 3 роки тому +4

    Ithrayum varsham kazhinnittum avarude mudiyum നെഗവും valarunnilla

    • @amithgopalakrishnan7600
      @amithgopalakrishnan7600 3 роки тому +3

      Hair and nails cellsnu life illa. Athukond athinde growth normal aahn. Life ulla cellsnu matre rapid growth varu.

  • @fbtrecords438
    @fbtrecords438 3 роки тому +10

    Poli❤️