ഉപ്പ് ഇത്രയും ഉണ്ടായിട്ടു ഇത് ആരും അറിഞ്ഞില്ലെ |ടോയ്ലറ്റ് എപ്പോഴും ക്ലീൻ|bathroom cleaning Malayalam

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 56

  • @reetack2804
    @reetack2804 2 дні тому +1

    അരിയിൽ നിന്ന് പ്രാണി പോകാൻ കാണിച്ചു തന്ന Tip വളരെ success, ആയി👍👍👍👍

  • @DAFFODILSDS
    @DAFFODILSDS 9 днів тому +13

    വളരെ ഉപകാരപദമായ അറിവുകൾ ആണ് ഫ്രണ്ടേ
    Liked

  • @sudarsananp1765
    @sudarsananp1765 9 днів тому +4

    എല്ലാം ഇഷ്ടമായി. വളരെ ഇഷടം.💙💚💟💛💜🧡💙💙💙

  • @SherlyPm-n9u
    @SherlyPm-n9u 14 днів тому +80

    കഞ്ഞി. വെള്ളംv closetilഒഴിക്കരുത് നമ്മുടെ അന്നമാണിത്. ചോറിനെ ബഹുമാനിക്കണം

    • @bijilarafeek5250
      @bijilarafeek5250 10 днів тому +6

      crct

    • @shinybinoy3861
      @shinybinoy3861 9 днів тому +14

      @@SherlyPm-n9u കുടിച്ച കഞ്ഞി അല്ലേ വയറിലൂടെ ക്ലോസെറ്റിലേക്ക് പോകുന്നത്.. അപ്പോൾ അതു ഇനി എന്തു ചെയ്യും..reuse ചെയ്യാൻ പറ്റുമോ

    • @ShafeekAshraf-g2r
      @ShafeekAshraf-g2r 9 днів тому +15

      വയറ്റിൽ നിന്ന് പോകുന്നത് കഞ്ഞി വെള്ളം ആയിട്ട് ആണോ തനിക്ക്

    • @SheejaPS-ni4el
      @SheejaPS-ni4el 7 днів тому

      😂

    • @xuv6665
      @xuv6665 6 днів тому +2

      @@SherlyPm-n9u അപ്പോൾ മലവും അന്നത്തിന്റെ ബൈ പ്രോഡക്റ്റ് അല്ലേ?

  • @SusammaEmmanuel
    @SusammaEmmanuel 15 днів тому +23

    അനിയൻ മോനേ ചേച്ചി വന്നു എൻറെ മോൾക്ക് സുഖം ആയി കുളിച്ചു ഞാൻ വന്നപ്പോൾ അനിയ മോൻ വന്നോ എന്ന് നോക്കി ഇരുന്നു ഇന്നത്തെ ടിപ്സ് എല്ലാം നല്ലതാണ് സൂപ്പർ സൂപ്പർ 👍👍👌👌👌👍👌❤❤❤❤❤❤

    • @thullusvlogs2000
      @thullusvlogs2000  15 днів тому

      Very happy 😊😊 take care sister health 💗💗 my prayers with you 🙏🙏 thanks

  • @UshaB-t1z
    @UshaB-t1z 7 днів тому +2

    Tips super. Unnecessary conversation ozhivakkiyaal double 👌

  • @abuavvab_2017
    @abuavvab_2017 6 днів тому

    ടിപ്സുകൾ ഓരോന്നും ഒന്നിനൊന്ന് മെച്ചം, വിശദീകരണം കുറച്ചാൽ അടിപൊളി ❤

  • @ummasdaily68
    @ummasdaily68 15 днів тому +3

    Usefull tips തന്നെയാണ് എല്ലാം 👌🏻❤❤

  • @suneerkoratty2461
    @suneerkoratty2461 8 днів тому +2

    Very useful tips thank you

  • @aswathyvr452
    @aswathyvr452 7 днів тому +2

    Super 👌

  • @syamalakumari7240
    @syamalakumari7240 11 днів тому +4

    Useful tips, thanks 🙏

  • @JyothiNandan-p2r
    @JyothiNandan-p2r 6 днів тому +1

    Ente molku valiyapediyane cooker use cheyyan

  • @KrishnaK-v6s
    @KrishnaK-v6s 15 днів тому +1

    Very good tips you giving nice keep it going .thanks

  • @satheeshjo
    @satheeshjo 14 днів тому +4

    Great

  • @nooravlogs1959
    @nooravlogs1959 14 днів тому +1

    ടിപ്പുകൾ എല്ലാം സൂപ്പർ ❤❤👍👍

  • @DAFFODILSDS
    @DAFFODILSDS 9 днів тому +2

    Liked video
    Good sharing dear friend
    Super super super sharing

  • @remeshkumar8107
    @remeshkumar8107 9 днів тому +10

    ഈ ക്ലോസേറ്റ് നല്ല ക്ലീൻ ആണ് കാണിക്കുമ്പോൾ അല്പം അഴുക്കു പുരണ്ട ക്ലോസേറ്റ് കാണിച്ചുകൊണ്ട് കഞ്ഞിവെള്ളം ഒഴിച്ചു ക്ലീൻ ചെയ്തു കാണിക്യണം പിന്നെ ഇതിൽ നല്ലത് ഹാർപിക് മേടിച്ചു ഒഴിച് ക്ലീൻ ചെയ്താൽ ക്ലോസേറ്റ് വെട്ടിത്തിളങ്ങും അണുക്കൾ നശിക്കും ലാറ്ററിൻ ഇൻസ്‌പെക്ഷൻ വരില്ല

  • @fousiyaaboobacker610
    @fousiyaaboobacker610 7 днів тому +1

    Bore well water stain remove akumo

  • @sujapb7444
    @sujapb7444 9 днів тому +1

    How to remove the stain from the Tiles

  • @PhilsyGeorge
    @PhilsyGeorge 9 днів тому +1

    സൂപ്പർ ആണ് കേട്ടോ❤

  • @udayshetty3195
    @udayshetty3195 8 днів тому +2

    Paisa labhikan paranju tharunnathu moolam veedu muzhuvanum kathi chambalakuvananu nokunnathu ethrayum divasam urangukayayirunno .

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 15 днів тому +1

    Kollamallo Very useful video nalla arivane try chaidu nokkam Thanks for Sharing 🥰🥰👍

  • @sujathafrancis179
    @sujathafrancis179 12 днів тому +2

    ❤❤❤

  • @sujapb7444
    @sujapb7444 9 днів тому +1

    Floor tiles

  • @khadeejakhadeeja1295
    @khadeejakhadeeja1295 7 днів тому +2

    കുക്കറിൽ കഞ്ഞി വെക്കുമ്പോൾ വെളിച്ചെണ്ണ തേച്ചാൽ കഞ്ഞി ചൊവ വരില്ലേ

  • @santhosh-js4dt
    @santhosh-js4dt 8 днів тому +4

    സെപ്റ്റിക് ടാങ്കിലേ ബാക്റ്റീരിയ ചാവും.. ടാങ്ക് വേഗം നിറയും

    • @aswathyvr452
      @aswathyvr452 7 днів тому

      @@santhosh-js4dt aano

    • @valsageorge761
      @valsageorge761 7 днів тому

      അതു കഴിഞ്ഞു ഒരു പീസ് ഇറച്ചി ഇട്ടാൽ മതി

  • @snehaprabhacheerathkalathi6576
    @snehaprabhacheerathkalathi6576 14 днів тому +1

    Super

  • @susyjohn5848
    @susyjohn5848 10 днів тому +4

    Potato tric trick. Is flop. Itried but failed 😅

  • @chandramathic5633
    @chandramathic5633 9 днів тому +1

    തേക്കാതെ വെറുതെ ഒഴിച്ചാ മതിയോ😮

  • @gafurb5160
    @gafurb5160 9 днів тому +7

    ബാത്റൂം ക്ലീൻ ചെയ്യാൻ എല്ലാവർക്കും മടിയാണ് എന്നതിനോട് യോജിക്കാൻ വയ്യ😂

  • @SusammaEmmanuel
    @SusammaEmmanuel 15 днів тому +1

    എനിക്ക് അറിയില്ലായിരുന്നു അങ്ങനെ ഇന്ന് അങ്ങനെ ചെയ്യാം ഇന്ന് വൈകിട്ട് സാമ്പാർ വയ്ക്കും അപ്പോൾ അങ്ങനെ ചെയ്യാം

  • @lillyvincent2814
    @lillyvincent2814 8 днів тому +1

    Adipoli