വിസയില്ലാതെപോലും ജീവിച്ച ഈ പ്രവാസി വാങ്ങിയത് വോൾവോ കാർ | Alappuzha | VOLVO XC90

Поділитися
Вставка
  • Опубліковано 5 вер 2024
  • വിസയില്ലാതെപോലും ജീവിച്ച ഈ പ്രവാസി വാങ്ങിയത് വോൾവോ കാർ | Alappuzha | VOLVO XC90 #iypevallikadan #alappuzha #volvocars #xc90 #volvoxc90 #volvoindia
    SUBSCRIBE MY UA-cam Channel
    #luxurycars #volvokerala #4wd #motorcarreview #carlovers #fasttrack #vehiclereviews #shorts #trendingshorts #cardriver #drivinginkerala #keralavolovo #ksrtc #ksrtcvolvolvo #youtubeshorts #alleppey #mybtstory #iype #joshybabu #promotosgroup #promotos #oman #omannews #gulfmalayali #gulfmalyali #gulf #gulfthisweek #gulfnews #sultan #azscreenrecorder #autoexpo #automobile #automobiles #germancars #volovoindia #volovolover #safetycars #safedrive #safetyfirst
    Please Subscribe for more videos
    ......................................................................................
    💛 For Business Inquiry
    iypevallikadan@gmail.com , Whatapp Number 7510173289
    LET'S CONNECT.....
    💙 facebook : / iypevallikadan
    ❤ Instagram : / iypevallikadan
    💜TikTok : vm.tiktok.com/...

КОМЕНТАРІ • 99

  • @businessbazarvlogs3684
    @businessbazarvlogs3684 2 роки тому +91

    ആരെയും ആരും കുറച്ചു കാണേണ്ട ഏത് പ്രതിസന്ധിയും ഒരു നാൾ ആര് കൈ വിട്ടാലും ദൈവം ഉയർത്തി എഴുന്നേൽപിക്കും 🌹വിശ്വാസം, ക്ഷമ, അതായിരിക്കും അവരുടെ വിജയം 🌱

    • @light1790
      @light1790 2 роки тому +1

      🔥🔥🔥👍🏻😁

    • @wolverinejay3406
      @wolverinejay3406 2 роки тому +2

      എനിക്കും വാങ്ങണം ഒരു കുഞ്ഞ് car.. കടമെല്ലാം തീർത്തു ഈ ജന്മം നടക്കുമോ എന്തോ 😔

    • @jamesplappally416
      @jamesplappally416 2 роки тому +1

      @@wolverinejay3406 ദൈവത്തിന്റെ കൃപ താങ്കൾക്കും ഉണ്ടാകട്ടെ തീർച്ചയായും എടുക്കും

    • @annammaalex5954
      @annammaalex5954 2 роки тому

      @@wolverinejay3406 നടക്കും 🙏🏻👍

    • @sasidharan2262
      @sasidharan2262 2 роки тому

      L la pta

  • @krishnaprasad-yr1cx
    @krishnaprasad-yr1cx 2 роки тому +4

    എൻ്റെ സുഹൃത്തിനെ ഈ വീഡിയോയിൽ കണ്ടതിൽ അതിയായ സന്തോഷം. ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @karthikrajan7871
    @karthikrajan7871 2 роки тому +7

    Volvo എന്നെ ഏറ്റവും കൂടുതൽ സഹായിക്കുന്നതും , പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു കാർ company 🥰

  • @anoopanec
    @anoopanec 2 роки тому +7

    ഉയർച്ചയിൽ എത്തിയിട്ടും ദൈവത്തെ സ്മരിക്കുന്ന നിങ്ങളെ പോലെ ഉള്ളവർ എല്ലാർക്കും മാതൃകാണ് 🙏

  • @adarshrajan4805
    @adarshrajan4805 2 роки тому +7

    ഞങ്ങടെ ജോഷിച്ചാൻ..... ഒരുപാടു സ്നേഹം ..........

  • @divyashyju830
    @divyashyju830 2 роки тому +11

    May God bless this sir. Very simple and humble. Motivation video for us.

  • @sachuphilipachens
    @sachuphilipachens 2 роки тому +12

    പ്രിയപ്പെട്ട ജോഷിച്ചായൻ 😍🥰❤️😘 സ്നേഹം മാത്രം❤️

  • @josephjames9727
    @josephjames9727 2 роки тому +6

    i live in usa , i got volvo xc90 2019 very good suv, i used benz not happy. This suv is super

  • @ambadigovind
    @ambadigovind 2 роки тому +6

    Volvo എപ്പോഴും മുത്ത്ആണ്......

  • @shijithcp5109
    @shijithcp5109 2 роки тому +2

    He is a best actor, just come vist the situation in muscat promatas company. Not giving the staff salary by time. Big f...

  • @sreethuravoor
    @sreethuravoor 2 роки тому +7

    അല്പം പോലും ജാഡ ഇല്ലാത്ത മനുഷ്യൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shaheerali3621
    @shaheerali3621 Рік тому

    😍Best safest car. Volvo family മെമ്പർ ആയതിൽ അഭിമാനിക്കുന്നു

  • @cjjoseph6448
    @cjjoseph6448 2 роки тому +18

    The man who leads us 😎 , Our MD one and only Joshi sir 😘

    • @Monstermax2024
      @Monstermax2024 2 роки тому +2

      which company

    • @cjjoseph6448
      @cjjoseph6448 2 роки тому +1

      @@Monstermax2024 Promatas Group of companies

    • @nithyamanu9900
      @nithyamanu9900 2 роки тому +1

      @@cjjoseph6448 hi sir if possible to contact with your md

  • @muzammiljab
    @muzammiljab 2 роки тому

    ദൈവം കൃപ രൂപത്തിൽ രോൾഡ് റോയ്സ് പ്രിവേറ്റ്റ് ജെറ്റ് എന്നിവ നൽകി അവസാനം മറിക്കുമ്പോ മറിക്കനുള ശവമഞ്ചവും ദൈവം അനുഗ്രഹിക്കും അപ്പഴേക്ക് അനുഗ്രഹങ്ങളെ മാത്രം ഓർത്ത് പാവങ്ങളെ കണ്ണ് മിഴികൾ നിറയാണെങ്കിലും ബാഹ്യവും ദൈവം നൽകട്ടെ!!!!

  • @khureshiabraam6547
    @khureshiabraam6547 2 роки тому +6

    ദൈവകൃപ 🙏🙏🙏

  • @407vlogs6
    @407vlogs6 2 роки тому +3

    തലവര ശരിയല്ലങ്കിൽ അവൻ ഏത് സ്വർഗത്തിലും പോയിട്ട്കാര്യംഇല്ല അവിടം അവന്ന് നരഗം മാവും അനുഭവം ഇനി തലവര ഭാഗ്യം എന്നവടികൊണ്ടാണ് വരച്ചതെങ്കിൽ നരഗം അവന് സ്വർഗതേക്കാൾ സുന്ദരമാവും

  • @rafinesi840
    @rafinesi840 2 роки тому +6

    അദ്ദ്വാനത്തിന്റെ ഫലം 💪🏻💪🏻🥰

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 2 роки тому +3

    ദൈവത്തിന്റെ അനുഗ്രഹം 🤙🏻🤝❤️

  • @crazyroadlovers3380
    @crazyroadlovers3380 2 роки тому +8

    ഒരു രക്ഷ ഇല്ലാത്ത സേഫ്റ്റി അതു ആണു വോൾവോ ബംഗാളൂർ റോഡ് എപ്പോൾ കാണാൻ സാധിക്കും

  • @ibirdmedia8530
    @ibirdmedia8530 2 роки тому +5

    സാറെ ഇത് കേരളമാ എത്ര സെൻസർ ഉണ്ടായിട്ടും കാര്യമില്ല ... വെങ്കിട്ട രാമനെ പോലെ ഒരണ്ണം ഇങ്ങോട്ട് കേറിയാൽ പിന്നെന്ത് സെൻസർ എന്ത് വോൾവോ

  • @user-jk5zs8zz5k
    @user-jk5zs8zz5k 2 роки тому +4

    ഒരുനാൾ ഞാനും എടുക്കും ഇതുപോലൊരെണ്ണം 👍🏻👍🏻

    • @irish8634
      @irish8634 2 роки тому +2

      Ok ini urangiko njanum angane thanneya

    • @Ajmal_Bin_Kunhabdulla
      @Ajmal_Bin_Kunhabdulla 2 роки тому +2

      വിസ ഇല്ലാതെ പണി എടുത്തിട്ടുണ്ടോ..? 😂😂😂

  • @sheebaravi7980
    @sheebaravi7980 Місяць тому

    Volvo ❤️

  • @sureshkk505
    @sureshkk505 Рік тому

    God bless you

  • @satheesankrishnan4831
    @satheesankrishnan4831 11 місяців тому

    Very cool and simple person ...also highly educated.....😂😂🙏🙏

  • @alexanderarrakkel3724
    @alexanderarrakkel3724 2 роки тому

    Volvo XC90, ഇരട്ട പേര് Volvo SXC90. She is more than a DELIGHT. ആദ്യം ഇറങ്ങുമ്പോൾ The SAFEST SUV EVER. അത് test drive ചെയ്യുവാൻ ഒരു അവസരം കിട്ടി. Swedish Volvo ആണ് അന്ന്. അത് ഓടിച്ച എല്ലാ auto journalisററുകൾകും പറയുവാൻ ഒന്നുമാത്രം "the pleasure of making l&#e on the highway".

  • @geethuarackal
    @geethuarackal 2 роки тому +2

    Hello brother 60 vayasil twins undaya Lalitha ammede video cheyyumo..eppol avar enjane ayi ennu ariyan oru wish ..

  • @binvids
    @binvids 2 роки тому

    Poli manushyan❣️❣️❣️🙏✌️👏👏👌simplicity level at its peak👏👏👍vidyabhyasam ullethinte gunam anu👏🥰

  • @threestar7887
    @threestar7887 2 роки тому +1

    Video duration വളരെ കുറഞ്ഞു പോയി

  • @rash_vlogs5544
    @rash_vlogs5544 2 роки тому +1

    VOLVO🔥✌🏻

  • @2020vishnu
    @2020vishnu 2 роки тому

    Congratulations joshi sir

  • @shrpzhithr3531
    @shrpzhithr3531 2 роки тому +4

    ഒരു കോടിക്കു രൂപയ്ക്കു മുകളിൽ വണ്ടി വാങ്ങിക്കുകയാണെങ്കിൽ അത് ടൊയോട്ടയുടെ ലാൻഡ് ക്രൂസർ വാങ്ങുന്നതാവും രാജകീയം..
    ഓടിച്ചു പോകുമ്പോൾ റോഡിൽ കൊട്ടാരം ഒഴുകി പോകുന്ന ഫീലിംഗ് കിട്ടും..

  • @namsarayu
    @namsarayu 2 роки тому

    Our Joshi❤

  • @sunilthomas4829
    @sunilthomas4829 2 роки тому

    God's Grace

  • @jubysamuel4274
    @jubysamuel4274 2 роки тому

    God bless brother 😇👍👍

  • @albinthomas3760
    @albinthomas3760 2 роки тому

    Deyvatinte kripa..👏🏻

  • @idolakcreations8728
    @idolakcreations8728 2 роки тому +1

    Njan saudhiyil odikkunthu e vandiyaanu.house driver anu

  • @nevadalasvegas6119
    @nevadalasvegas6119 8 місяців тому

    RR edukunnadh nashtamanu, s class better

  • @nevadalasvegas6119
    @nevadalasvegas6119 8 місяців тому

    ലോകത്തെ ഏറ്റവും സുരക്ഷ car

  • @manekhkuttan257
    @manekhkuttan257 2 роки тому

    Congrats Bro

  • @sumojnatarajan7813
    @sumojnatarajan7813 2 роки тому +2

    Great motivation sir 🙏🙏🙏👏👏👏

  • @swararajraj9180
    @swararajraj9180 2 роки тому

    ജോഷി ചേട്ടൻ

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 роки тому

    Great congratulations

  • @rajeswarakumar6342
    @rajeswarakumar6342 2 роки тому

    👌super

  • @rijojoseph6606
    @rijojoseph6606 2 роки тому

    Adipoli vandi anu

  • @KL40KL60
    @KL40KL60 2 роки тому +1

    1.50 varsham job illathe. 2 year visa illathe. Ippo alhumdhulih

  • @Usmallu4071
    @Usmallu4071 2 роки тому

    Ithokke 1 varsham kondu canadayil medicha njan…😎

  • @esmu-800-z-x
    @esmu-800-z-x 2 роки тому +2

    1.20ഉള്ളൂ

  • @MrBobyDaniel
    @MrBobyDaniel 2 роки тому

    ❣️❣️❣️

  • @muneera6701
    @muneera6701 2 роки тому +1

    👍🤝🙏

  • @Salamsajan
    @Salamsajan 2 роки тому +3

    എനിക്ക് സ്വപ്നം പോലും കാണാന്‍ കഴിയില്ല

  • @AbidKl10Kl53
    @AbidKl10Kl53 2 роки тому

    ✌️✌️✌️

  • @shajijohn3020
    @shajijohn3020 2 роки тому

    👍👍👍💪💪💪🌹🌹🌹

  • @sabukl
    @sabukl 2 роки тому

    ❤❤❤

  • @subinraju1508
    @subinraju1508 2 роки тому

    ❤❤❤🔥🔥🔥

  • @thomasmathew19
    @thomasmathew19 2 роки тому

    Such gentleman and a cool person.

  • @muhsinsap4060
    @muhsinsap4060 2 роки тому

    Iype ahamgaaramaayo ippol aarum silver botten videos idunnad kaanunnilla
    Ningalk idaamaayirunnu

  • @abdulgafoor7432
    @abdulgafoor7432 2 роки тому +2

    നല്ല വണ്ടിയാണ് പക്ഷേ ഭയങ്കര എക്സ്പെൻസ് ആണ് സ്പെയർപാർട്സ് 🙏🙏

    • @indiancitizen3412
      @indiancitizen3412 2 роки тому +1

      Ath daridravaasikalkk..he is rich 🤑

    • @abdulgafoor7432
      @abdulgafoor7432 2 роки тому +2

      @@indiancitizen3412
      മോനെ ഒരു ഓയിൽ swich കൊടുക്കണം ഇന്ത്യ money 22000 രൂപ
      ഞാൻ ഇപ്പൊ ആഫ്രിക്ക kenya vovlo കമ്പനി ആണ് ജോലി ചെയ്യുന്നത് അതുകൊണ്ട് പറഞ്ഞതാണ്

    • @asuruvelayudan9778
      @asuruvelayudan9778 2 роки тому

      @@abdulgafoor7432 🫡🔥

  • @jomon.k.jjomonkj8266
    @jomon.k.jjomonkj8266 2 роки тому

    Ipol keralathil oru pravasiku famous akanamenkil paisa mudakanam

  • @Adhil-sv9xv
    @Adhil-sv9xv Місяць тому

    News paryna pole parayn 😂

  • @lennyidiculai196
    @lennyidiculai196 2 роки тому

    👍👍👍🙏🏻🙏🏻👍👍👌👌💕💕

  • @minishjohn9649
    @minishjohn9649 2 роки тому

    Hii

  • @Wydtraveler6013
    @Wydtraveler6013 2 роки тому

    1st

  • @managmentjobs3478
    @managmentjobs3478 2 роки тому +1

    In Gulf labours also buy better car..it's cheap there...
    Really u people kids about the world..

  • @samgeo6918
    @samgeo6918 2 роки тому +1

    If he lived without a visa 🥴 that guy deserves any respect 🙄

    • @rajeevv135
      @rajeevv135 2 роки тому +1

      That was the situation he had to face by the agent lady. Atleast he is open about that. Be respectful ✌🏼

    • @samgeo6918
      @samgeo6918 2 роки тому +1

      @@rajeevv135 not disrespecting anyone but it’s not a wise choice to live in a country without a visa that’s all Mr.🙄

    • @dondaniel3797
      @dondaniel3797 2 роки тому

      @@samgeo6918 he already said the reason. He don't have any other option

  • @user-zp4ty8jz6u
    @user-zp4ty8jz6u 2 роки тому

    car vangan visa bnda cash mathi😂

  • @mellocraft23
    @mellocraft23 2 роки тому

    എന്തൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം ഇപ്പോൾ വോൾവോ ചൈന കാർ ആണ്. 🤣

    • @3rdvoidmen594
      @3rdvoidmen594 2 роки тому

      Athinu?
      iphones are made in china...most popular gadgets we use are chinese

    • @mellocraft23
      @mellocraft23 2 роки тому

      @@3rdvoidmen594 But we never say, iphone chinees. why. I am talking about ownership. Please commonsense.

    • @3rdvoidmen594
      @3rdvoidmen594 2 роки тому

      @@mellocraft23 And? How does that matter exactly is my question..

    • @mellocraft23
      @mellocraft23 2 роки тому

      @@3rdvoidmen594 For example 2 Same Toy Car worth Rs100. One Origin From USA, Second Origin From China. Which you will buy.

    • @3rdvoidmen594
      @3rdvoidmen594 2 роки тому

      @@mellocraft23 that's what you don't understand..
      A 100 rs toy car made in USA vs China..
      China will be way better because the matierials and labour is significantly lower than USA .
      USA has high labour cost and production cost, so they'll only be able to give sub par thing with same 100 rs concept...
      Now about that..
      I've lived in China for 6 years and did buisness there.
      For every product you see, there are over 5 grades.
      A to E grade..A being the best..The problem is not China's production quality..the problem is that most of the exports to outside china are grade C to E... They are exporting all the garbage from their country and using the best in their own..
      You can buy shoes copy which looks exactly similar, a normal dude couldn't possibly understand if you gave it to him...that's the level of production quality..because you know what? Nike also produces it's shoes in china..the factories for both are in the same city only 😂 so yeh...it's not "china" it's about the money the exporters are willining to give..
      Give them good money, they'll give you the best out of the world.

  • @motivationalpicturestour
    @motivationalpicturestour 2 роки тому +1

    his company name is not clear

  • @samgeo6918
    @samgeo6918 2 роки тому

    Volvo do not make anyone anybody 😾😵😲🙄😵‍💫