ഇവൻ രാമന്റെ അനുജൻ തന്നെ|Junior ThechikottuKavu Ramachandran|Kadakkachal Ganeshan:Sulthan3|EPI40

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 161

  • @sivadasanmecheri9454
    @sivadasanmecheri9454 5 років тому +61

    നല്ല പപ്പനാണേ... ആനക്കുട്ടി എന്നാ വിളിക്കുന്നത് so sweet god bless u റസാഖ്

    • @vishnudas4130
      @vishnudas4130 5 років тому +1

      Aaanakkutti thanneyaanallo...#.😊

  • @Gods_Own_Country.
    @Gods_Own_Country. 5 років тому +74

    ആനയെ ഇഷ്ടത്തോടെ നോക്കിനടത്തുന്ന ഈ പാപ്പാൻ റസാഖ് ചേട്ടൻ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.. 🤗
    ഉത്സവകേരളം... വളരെ നല്ല ഒരു എപ്പിസോഡ് 🤗
    കൂടുതൽ ആന വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു... 😍

    • @Ulsavakeralam
      @Ulsavakeralam  5 років тому +2

      thanks Gods own country ...video istapettu ennu paranjathil santhosham ....ellavarkumayi share cheyyan marakillallo alle

  • @anilakumary8414
    @anilakumary8414 5 років тому +9

    റസാഖ് മോന്.... പ്രത്യേക അഭിനന്ദനങ്ങൾ..... എത്ര വാത്സല്യം,,,, ആനക്കുട്ടി... എന്നു വിളിക്കുന്നു,,,,, ആനയെ നോക്കാത്ത,,,, ഉപദ്രവിക്കുന്ന അലവലാതി പാപ്പാന്മാർ കാണട്ടെ... കണ്ടു ചൂളിപ്പോവട്ടെ....

  • @SANISANI-qt3sz
    @SANISANI-qt3sz 5 років тому +23

    നല്ല പാപ്പാൻ ആനയെ മകനെ പോലെ സ്നേഹിക്കുന്നു എന്ന് ആ വാക്കുകളിൽ നിന്നും മനസ്സിലാകും എന്നും ഇതുപോലെ തന്നെ നന്നായി ഇരിക്കട്ടെ

  • @Ulsavakeralam
    @Ulsavakeralam  5 років тому +56

    എല്ലാവരും ദയവായി വീഡിയോ കാണുകയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യൂ ...അതുപോലെ വീഡിയോ ഇഷ്ടപെട്ടാൽ ലൈക് ആൻഡ് ഷെയർ ചെയ്യുക

    • @kl54vibe85
      @kl54vibe85 5 років тому +1

      Ulsavakeralam ഒരു വാട്സ്ആപ് ഗ്രുപ് തുടങ്ങ് പ്ലീസ്

    • @akmalakmal2995
      @akmalakmal2995 4 роки тому

      കൊളക്കാടൻ വിഷ്ണുവിനെ കുറിച്ച് വീഡിയോ ചെയ്യുമോ?

    • @basheerraihan
      @basheerraihan 4 роки тому

      Moya aaan enn parayunu pashe aanak komb kanundallo

  • @nahasali3570
    @nahasali3570 5 років тому +27

    നല്ല ആന പാപ്പാന്‍ ആണു അവനെ നല്ല രീതിയില്‍ നോക്കണേ നല്ല എപ്പിസോഡ് അണ് നമ്മുടെ തിരുമേനിയുടെ ഒരു എപ്പിസോഡ് പ്രതിഷേകുനു

  • @ansupmathew8972
    @ansupmathew8972 4 роки тому +4

    ഈ പാപ്പാന്റെ കൈയിൽ അവൻ സുരക്ഷിതമാണ് 😘😘😘😘♥️♥️

  • @Sanjulaalff
    @Sanjulaalff 3 роки тому +3

    നമ്മുടെ നാടിന്റെ ആന.... കുറ്റിയാടി ❤️❤️❤️❤️❤️

  • @gamingwithpablo1740
    @gamingwithpablo1740 4 роки тому +5

    എരണ്ടക്കെട്ട് കൊണ്ട് നഷ്ട്ടപ്പെട്ടവരിൽ നമ്മുടെ തിരുവമ്പാടി ശിവ സുന്ദർ

  • @BlackPanther-ct3hq
    @BlackPanther-ct3hq 5 років тому +10

    പാർട്ട്‌ 3 യും ഗംഭീരം.വളരെ നന്നായിട്ടുണ്ട്.പ്രമുഖരല്ലാത്ത ആനകളെ കൂടുതലായി പരിചയപ്പെടുത്തി വിജയത്തോടെ മുന്നേറാൻ ഉത്സവകേരളത്തിന്‌ കഴിയട്ടെ.എല്ലാവിധ പ്രോത്സാഹനങ്ങളും ഉണ്ട് 👍👍👍👍

    • @Ulsavakeralam
      @Ulsavakeralam  5 років тому +1

      Thanks Aswin ..ellavarum support cheyyukayanengil iniyum namukku iniyum ithupolle ulla palareyum parichayapeduthan pattum ..support venam ketto ...ellevarodum support cheyyanum subscribe cheyyanum parayanne ....

    • @BlackPanther-ct3hq
      @BlackPanther-ct3hq 5 років тому

      Ulsavakeralam supportum sahaayagalum okke udhavum👍👍👍

  • @premalalthanima9133
    @premalalthanima9133 5 років тому +11

    ഇപ്രാവശ്യം കയ്യടി റസാഖ് ഭായിക്കിരിക്കട്ടെ, ഒപ്പം നമ്മുടെ ഗണേശൻകുട്ടിക്കും... ഉത്സവപരിപാടി തീർച്ചയായും എടുക്കണം, പിന്നെ ലേസർ അടി അതൊരു ബുദ്ധിമുട്ടുതന്നെയാണ്... അതിന് പിടിക്കപ്പെടുന്നവരെ നിയമത്തിനു മുന്നിൽകൊണ്ടുവന്നു തീർച്ചയായും നല്ല ശിക്ഷക്ക്തന്നെ വിധേയമാക്കണം, കാരണം ഇത് ഒരാളെമാത്രം ബാധിക്കുന്ന കാര്യമല്ല എത്രയോ ജനങ്ങളെ ബാധിക്കുന്നകാര്യമാണ്... തീർച്ചയായും ഫുൾ സപ്പോർട് തരുന്നു വാക്കിലും പ്രവർത്തിയിലും... 🐘🐘🐘🐘🙏🙏👍

    • @Ulsavakeralam
      @Ulsavakeralam  5 років тому

      thanks premlal ....angane thanne avatte ...namukku ini angane undavathe irikatte ennu prarthikksikkam ...please share the video ellavarun kannate ....

  • @abhishekybz9708
    @abhishekybz9708 4 роки тому +3

    മനസ്സ് നിറഞ്ഞ എപ്പിസോഡ് ...
    നല്ല ചട്ടക്കാരൻ

  • @abkgaming130
    @abkgaming130 3 роки тому +2

    ഇതിനോട് കൈ കെട്ടാൻ വളരെ ദേഷ്യത്തോടെ പറഞ്ഞാൽ അന വേഗം കൈ എടുത്ത് കടിച്ചു പിടിക്കും അത് കാണാൻ ഭയങ്കര രസാ😍😍

  • @kl54vibe85
    @kl54vibe85 5 років тому +10

    നല്ല പാപ്പാൻ

  • @dileeplalu6337
    @dileeplalu6337 5 років тому +16

    ആനക്കുട്ടി😍😍😍

    • @Ulsavakeralam
      @Ulsavakeralam  5 років тому

      super alle nammude kakshi ....thanks for watching the video ...pinne share cheyyan marakkenda ketto

  • @Brynozil1
    @Brynozil1 5 років тому +11

    ഓരോ ആനയും ഓരോരോ അത്ഭുതങ്ങൾ ആണ്..... എന്നെങ്കിലും ഒരു ആനയെ വാങ്ങാൻ കഴിയേണം എന്നാണു ആഗ്രഹം....

    • @Ulsavakeralam
      @Ulsavakeralam  5 років тому

      athe annu ...ellavarum athanu agrahikkunathu ...gajakesari yogam undo ennu onnu check cheyithallo :-)

    • @akshayamithun7987
      @akshayamithun7987 5 років тому

      same

    • @akshayamithun7987
      @akshayamithun7987 5 років тому

      my dream

    • @Brynozil1
      @Brynozil1 5 років тому

      @@Ulsavakeralam നോക്കാം

  • @ഉദയസൂര്യൻ
    @ഉദയസൂര്യൻ 4 роки тому +2

    സൂപ്പർ ആനക്കുട്ടി.. സൂപ്പർ ആശാൻ

  • @Sallunavas
    @Sallunavas 5 років тому +72

    റസാഖ് ഫാൻസ് ഉണ്ടോ..?

  • @AnilKumar-qo2zb
    @AnilKumar-qo2zb 5 років тому +6

    Nalla pappaan, aanakkutty Enna vilikkunnahu, Paavam 😍😍😍😗😗

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 роки тому

    ♥❤❤❤ഒരുപാട് ഇഷ്ടം തോന്നിപ്പോയി ആനയോടും ആനക്കാരനോടും... നന്മകൾ

  • @DrRahul4044
    @DrRahul4044 5 років тому +3

    Rasaaq bhai all the best take care
    Pavam pappaan

  • @gamingwithpablo1740
    @gamingwithpablo1740 4 роки тому +8

    പാപ്പാൻ ആനയോട് കൂടീട്ട് 2 മാസമേ ആയിട്ടുള്ളൂ. ഈ ചെറിയ കാലയളവിൽ ആനയോട് ആഴ്ന്നിറങ്ങിയ പാപ്പാൻ ആണ്. എന്ന് റസാഖ് ഇക്കാന്റെ വർത്തമാനത്തിൽ തന്നെ അറിയുന്നുണ്ട്

  • @user-cr4iz6rc4c
    @user-cr4iz6rc4c 5 років тому +21

    അക്കരമേൽ ശേഖരൻ വീഡിയോ വേണം 🔥
    ആന നന്നായി നിലവ് നില്കും

    • @Ulsavakeralam
      @Ulsavakeralam  5 років тому +2

      Namukku cheyithekkam vishnu ...kozhikkodinde ponnomanakale nammuku kondu varam ....

    • @rasheedumer6058
      @rasheedumer6058 5 років тому +1

      Akkarammell shegaran video venam

  • @manjuhari511
    @manjuhari511 5 років тому +19

    റസാഖ് പറഞ്ഞത് ശരിയാരമാണ് ലേസര്‍ അടിക്കുന്ന വൃത്തികെട്ടവന്‍മ്മാര്‍ അവരുടെ ലക്ഷ്യം വൈറല്‍ വീഡിയോസ്... ആണ് തയ്യാറാക്കിയ ചോദ്യങ്ങള്‍ ആവര്‍ത്തന വിരസത ഇല്ലാത്ത ചോദ്യങ്ങള്‍ അറിയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ എല്ലാം 100%

    • @Ulsavakeralam
      @Ulsavakeralam  5 років тому +1

      thanks for the wonderful comments ...athe athu thanne aanu avarude udesham ....athil arku apakadam pattunathu avare chindipikunilla ...nammude keralathil anganeyum oru samooham undu ....

  • @rajeevnair7133
    @rajeevnair7133 4 роки тому +1

    Very good mahout. . Good knowledge

  • @shafivadakkan3183
    @shafivadakkan3183 5 років тому +4

    Rasak mon nangalude naadinte muthaanu 😘😘😘

  • @muhammedfayizk.s972
    @muhammedfayizk.s972 3 роки тому

    Ingal poli antooo

  • @minnlshaminnal5428
    @minnlshaminnal5428 4 роки тому

    നമ്മുടെ മുത്ത് റസാഖ്

  • @rajithakondyara8874
    @rajithakondyara8874 3 роки тому

    Pappan kollam ethra sneham anu

  • @Ulsavakeralam
    @Ulsavakeralam  5 років тому +12

    Please watch complete video and let us know your valuable thoughts and feedbacks please

  • @akhilkunhimangalam
    @akhilkunhimangalam 5 років тому +13

    ന്നായിട്ടുണ്ട്...
    റസാക്ക് സൂപ്പർ ആണ്.
    എന്റെ നാട്ടിലെ പൂരത്തിന് ഈ ആനയാണ് ഉണ്ടായിരുന്നത്.
    ഇപ്പൊ റസാക്ക് മാറി പുതിയ പാപ്പാൻ കയറി ആനയിൽ.

    • @Ulsavakeralam
      @Ulsavakeralam  5 років тому +1

      thanks Akhil ...thanks for the support ...please share the video

    • @gamingwithpablo1740
      @gamingwithpablo1740 4 роки тому

      ശരത് അല്ലെ ഇപ്പോഴത്തെ പാപ്പാൻ

  • @aljunaid9714
    @aljunaid9714 5 років тому +1

    nalla avatharanam

  • @ansarvpz6284
    @ansarvpz6284 5 років тому +4

    Rasaak bhai 😘

    • @Ulsavakeralam
      @Ulsavakeralam  5 років тому

      thanks Ansar for watching the video ....channel subscribe cheyithallo alle ....

  • @vedhaclick9547
    @vedhaclick9547 5 років тому +2

    Chettanoru bigggggg salute anakutti ennulla aa vilikettappol thanne manasilayi chettan evane nallapole nokkunnundennu.

  • @prashobunniunni8050
    @prashobunniunni8050 4 роки тому

    "ആനയാണ് എന്ന ബോധം " അതാണ്

  • @ബാഡ്ബോയ്സ്ഗ്രൂപ്പ്

    പുണ്യം ചെയ്യ്ത ഗജവീരൻ

    • @Ulsavakeralam
      @Ulsavakeralam  5 років тому +2

      pinnallathe ...nammude rajavinde alle aparan ...

  • @mkfamily230
    @mkfamily230 4 роки тому

    സൂപ്പർ

  • @_____chikku_____c.v.r4629
    @_____chikku_____c.v.r4629 5 років тому +1

    GOOD

  • @libinj5619
    @libinj5619 4 роки тому

    Rasake super

  • @harikrishnar1842
    @harikrishnar1842 5 років тому +1

    കലക്കി

    • @Ulsavakeralam
      @Ulsavakeralam  5 років тому

      thanks Harikrisha...subscribe cheyyithallo alle

  • @prameelagopi9092
    @prameelagopi9092 3 роки тому

    Nalla monanu👍👍

  • @arjunmonu10
    @arjunmonu10 2 роки тому

    Aashanu estamulla pole anikm orupad estamulla aanayanu pambadi rajan

  • @rajithakondyara8874
    @rajithakondyara8874 5 років тому +9

    Ishta pettu ethra ishta ma ana kutty ennallathe parayunne illa

    • @Ulsavakeralam
      @Ulsavakeralam  5 років тому +1

      athe rajitha ...razak ...kuttiye ennu mathramanu avane vilikkunathu ...oru kozhikkodan valsalyam ellathe enthanu parayuka

  • @parvathyspillai1583
    @parvathyspillai1583 5 років тому +2

    Sppprrrr😍

    • @Ulsavakeralam
      @Ulsavakeralam  5 років тому +1

      thanks Parvathy ...thanks for watching ...channel subscribe cheyithallo alle ....support venam...

  • @jyothishjayan5627
    @jyothishjayan5627 5 років тому +87

    നല്ലൊരു നിഷ്കളങ്കനായ ചട്ടക്കാരൻ ആണെന്ന് തോന്നുന്നു

    • @Ulsavakeralam
      @Ulsavakeralam  5 років тому +3

      aalu varum pavm aanu ....thanks for watching and supporting us

    • @Jithin-bt6nn
      @Jithin-bt6nn 5 років тому

      റസാഖ് 👍👍👍

  • @fasilk5426
    @fasilk5426 5 років тому +4

    അക്കരമ്മൽ ആനകളുടെ വീഡിയോ ചെയ്യണം

  • @കാലഭൈരവൻ-പ5ല
    @കാലഭൈരവൻ-പ5ല 5 років тому +4

    രാമൻ ഇഷ്ടം 😍 ഞാൻ കോഴിക്കോട് മുക്കം റോഡ് NIT അടുത്താണ്

  • @sajilkoottanad3584
    @sajilkoottanad3584 5 років тому +7

    ഞങ്ങടെ ചെക്കനെ ഒന്ന് പരിഗണിക്കണേ ലിബർട്ടി ഉണ്ണിക്കുട്ടൻ

    • @ibrahimkulamukku1033
      @ibrahimkulamukku1033 5 років тому

      ഒരു പട്ടാമ്പി കാരൻ ലിബർട്ടി ഉണ്ണി കുട്ടൻ 😍

  • @Asif-kn3oh
    @Asif-kn3oh 2 роки тому

    💕💕💕🥰

  • @jacobmathew1956
    @jacobmathew1956 5 років тому +8

    Malayalapuzha rajane pati oru video cheyumo

  • @ansupmathew8972
    @ansupmathew8972 4 роки тому

    Kurumban😍😘😘😘😘😘😘😘

  • @rajivevalapad1829
    @rajivevalapad1829 5 років тому +2

    ജൂനിയർ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ

  • @vis412
    @vis412 5 років тому +2

    ❤❤❤❤❤❤

  • @RenjithPBalan
    @RenjithPBalan 4 роки тому

    Nice♥️

  • @vavarpalase84
    @vavarpalase84 2 роки тому

    Kombu veppano ithu mozayana alle athu kondu chothichatha

  • @ajithveena1801
    @ajithveena1801 5 років тому

    Thechikoda.... 🤩

  • @abhilash3931
    @abhilash3931 5 років тому +6

    ഗണേശന്റെ വിശേഷങ്ങൾ ഇവിടെ തീരുവാണോ.... ?
    ആണെങ്കിൽ അടുത്ത എപ്പിസോഡ് ഏതുകൊമ്പന്റെ കൂടെയാണ്....

    • @Ulsavakeralam
      @Ulsavakeralam  5 років тому +1

      ganeshande video kazhinju abhilash ...namukku ini mattoru kombane patti parayam ....udane teaser varum ,....keep watching and please wait ....

    • @nashakathnashan2058
      @nashakathnashan2058 5 років тому

      @@Ulsavakeralam കിഴൂട്ട് വിശ്വനാഥൻ, ന്റെ വിശേഷങ്ങൾ ചെയ്യോ ബ്രോ. Please

  • @fasilk5426
    @fasilk5426 5 років тому +2

    എന്റെ നാട്ടുകാരൻ

  • @shinojrockey8782
    @shinojrockey8782 5 років тому

    Aadhiyam aayi aanu oru papaan aanayea snehathode aana kuttinnu vilikkunnath kealkkunnath ❤❤❤

  • @jacobmathew1956
    @jacobmathew1956 5 років тому +5

    Ella anakalem oru pole kandu avare puram logathe ariyikuna ulsavakeralathinu nandhi

    • @Ulsavakeralam
      @Ulsavakeralam  5 років тому +1

      thanks for your kind words Jacob ....pinne channel subscribe cheyithallo alle ...ellavarodum parayanam subscribe cheyyan

  • @krishnapriyak6214
    @krishnapriyak6214 2 роки тому

    Babllu rasaak ഇപ്പോഴുഉണ്ടോ ഇതുമ്മേ

  • @athiathira3733
    @athiathira3733 5 років тому

    Nalla pappan mone pole nokkunnu deyvathinte anugraham 2 perkkum undavatte

  • @adhwaidhachu807
    @adhwaidhachu807 5 років тому +3

    Polichuuu

    • @Ulsavakeralam
      @Ulsavakeralam  5 років тому

      thanks adhwaidh ...thanks for the comments

  • @shabanajasmi9690
    @shabanajasmi9690 5 років тому +1

    പട്ടാമ്പി ലിബർട്ടി ഉണികുട്ടൻ എപ്പിസോഡ് വേണം

  • @jubyraju3927
    @jubyraju3927 5 років тому +1

    Pambady rajan ishapetta aaana

  • @akhilskumar6395
    @akhilskumar6395 5 років тому +1

    Plzz upload a episode of harippad skandan

    • @Ulsavakeralam
      @Ulsavakeralam  5 років тому

      theerchayayum cheyyam udane pratheekshikkam

  • @Brynozil1
    @Brynozil1 5 років тому +3

    ഇനി പോകുമ്പോൾ എന്നെ കൂടി വിളിക്കുമോ കണ്ടിട്ട് കൊതിയാവുന്നു....

    • @Ulsavakeralam
      @Ulsavakeralam  5 років тому +2

      adhikam vishamikkenda theerchayayum vilikkam .....pinne video istapettallo alle ...ellavarkkumayi share cheyyan marakkenda ketto

    • @Brynozil1
      @Brynozil1 5 років тому

      @@Ulsavakeralam മറക്കില്ല

  • @rahulkannan6740
    @rahulkannan6740 5 років тому +1

    first

  • @vyshakhkr8076
    @vyshakhkr8076 5 років тому +1

    Chetta meedad vinayakan nte oru vdo cheyyamo

  • @Soorajvolcano
    @Soorajvolcano 5 років тому +3

    എനിക്ക് ചട്ടം പഠിക്കണം എന്നുണ്ട്... എന്തേലും വഴി ഉണ്ടോ?...

  • @sandeepasokan2928
    @sandeepasokan2928 5 років тому

    Good 👍

  • @akhilskumar6395
    @akhilskumar6395 5 років тому +1

    First comment

  • @rajithakondyara8874
    @rajithakondyara8874 4 роки тому

    Anakkaran ishtam makane pole

  • @rahulkannan6740
    @rahulkannan6740 5 років тому +5

    ഭാഷ slang വത്യാസമുള്ളതുകൊണ്ട് ഒരു ചെറിയ ക്ലാരിറ്റി കുറവുണ്ട്. hariyetta eppisode poli നല്ലപാപ്പാൻ. laser ഒരു വിഷയമാണ് അല്ലേ ഹരിയേട്ടാ

    • @Ulsavakeralam
      @Ulsavakeralam  5 років тому

      kozhikkodu slang ayathu kondavum athu ...onnu koodi onnu kandu nokkami rahul please ...laser oru veliya prashnam aanu ..oru nalla pooram attimarikkan athu mathi kariyam .....ellavarum shradhikkuka atheraye parayanullu ....

    • @rahulkannan6740
      @rahulkannan6740 5 років тому

      Ulsavakeralam athe yathe

  • @sarathcbbabu6345
    @sarathcbbabu6345 5 років тому +5

    ചേട്ടാ ഒരു വീഡിയോ പറഞ്ഞാൽ ചെയ്യുമോ.. ഗുരുവായൂർ കേശവന്റെ ജീവിച്ചിരിക്കുന്ന ഒരേ ഒരു പാപ്പാൻ ഉണ്ട് നാരായണൻ നായർ. അദേഹത്തിന്റെ ഒരു നല്ല വീഡിയോ ചെയ്യുമോ. ഒന്ന് രണ്ട് വീഡിയോ കണ്ടു പക്ഷെ അതിൽ കേശവന്റെ കാര്യങ്ങൾ അവതാരകൻ അധികം ചോദിക്കുന്നില്ല. ചേട്ടൻ ഒരു വിഡിയോ ചെയ്താൽ കൂടുതൽ കേശവന്റെ കാര്യങ്ങൾ ചോദിക്കുമെന്ന് ഉറപ്പാണ്. നമ്മൾ അറിയാത്ത ഒരുപാട്‌ കേശവന്റെ കാര്യങ്ങൾ അദേഹത്തിന് പറയാൻ ഉണ്ടാവും എന്ന്‌ ഉറപ്പാണ്.
    ദയവു ചെയ്തു എത്രയും പെട്ടന്ന് ആ വീഡിയോ ചെയ്യണം ചേട്ടാ.
    12കൊല്ലം കേശവനെ അടുത്ത് അറിഞ്ഞ വേറെ ഒരു പാപ്പൻ ഇന്ന് ജീവിച്ചിരിപ്പില്ല അതുകൊണ്ടാണ് ചേട്ടാ എത്രയും വേഗം ഒന്നു ആ വിഡിയോ ചെയ്യണേ പ്ലീസ്🙏🙏🙏

    • @Ulsavakeralam
      @Ulsavakeralam  5 років тому +2

      pinnentha Sarath .....Sarathinu njangalodu enthum parayam keetto ...sharathie polle anaye snehikkunavar aanu namal ...athukondu onnum parayathirikkam madikkenda ...pinne nalla suggestion ...numukku shramikkam ...enthengilum details undavumo oru cheriya helpinu vendi ....

    • @sarathcbbabu6345
      @sarathcbbabu6345 5 років тому

      @@Ulsavakeralam ചങ്ങരംകുളം ഭാഗത്ത്‌ എവിടെയോ ആണ് വീട്.
      മൂക്കുതല എന്നോ മറ്റോ ആണ് സ്ഥലപേര് കൂടുതൽ ഡീറ്റൈൽ അറിയില്ല. ചേട്ടൻ ഒന്നു ശ്രമിച്ചാൽ പെട്ടന്ന് തന്നെ ഡീറ്റൈൽ കിട്ടുമല്ലോ. പാപ്പാന്മാരും മറ്റു ആനപ്രേമികളുമായി നല്ല പരിചയം അല്ലെ..

    • @cyberalnoor9893
      @cyberalnoor9893 5 років тому +2

      @@sarathcbbabu6345 മൂക്കുതല പുരാണം - ഖണ്ഡം 38
      മൂക്കുതലയിലെ മറക്കാനാവാത്ത ജന്മങ്ങളിൽ ഒരാളായ, ഈ ഗ്രാമത്തിലെ അറിയപ്പെടുന്ന ഏക ആനക്കാരനായ ശ്രീ നാരായണൻ നായരെ കുറിച്ച് Babymookkuthala Mookkuthala എഴുതുന്നു
      « ആനയോടോന്നിച്ഛ് വര്ഷങ്ങളോളം «
      ആനയുടെ നിഴലാട്ടം കണ്ടാൽ മതി നാരായണൻ നായർ അവിടെ നിന്നും ഒരടിപോലും മുന്നോട്ടു പോവില്ല. ആനയുടെ ചന്ദം നോക്കിക്കാണുക ,അതിന്റെ മസ്തകത്തിലെ പുള്ളികൾ സൂക്ഷിച്ചുനോക്കുക ,കാലിലെ വിരലുകളുടെ വലിപ്പച്ചെറുപ്പം നോക്കുക ,വാലിലുള്ള രോമങ്ങളുടെ നിജസ്ഥിതി വിലയിരുത്തുക ,എന്നിവ മുഖ്യ വിനോദങ്ങൾ ആണ് . ഇതു ഇന്നോ ഇന്നലെയോ തുടങിയ ഒന്നല്ല വര്ഷങ്ങളുടെ പഴക്കമുണ്ട് .മറ്റുള്ള പാപ്പാന്മാരിൽ നിന്നും തീർത്തും വിഭിന്നമാണ് നാരായണൻ നായർക്കുള്ള ആനയോടുള്ള പ്രതിബദ്ധത .അദ്ദേഹത്തിന്റെ ആൽത്മാ നിർവൃതിയുടെ പുനർ വിചിന്തിനം കൂടിയാണിത് .വർഷങ്ങൾക്കുമുൻപ് കാട്ടകാമ്പാലുള്ള വെള്ളത്തേരിക്കാരുടെ ആനയുടെ പാപ്പനായി നിയമിതനായപ്പോൾ ,ആനയോടുള്ള അടങ്ങാത്ത ആൽത്മാ നിർവൃതി ഇത്രക്കും ആയിത്തീരുമെന്നു ഒരിക്കെലും കരുതിയിരുന്നില്ല .ആനയെ കുളിപ്പിക്കുന്നതിലും അതിനെ പരിപാലിപ്പിക്കുന്നതിലും ഉള്ള അൽമാർത്തത ,ചിട്ടയായിട്ടുള്ള അതിന്റെ ഭക്ഷണരീതി ആനയോടുള്ള കൂറ് ഇതെല്ലാം ഒരു വിട്ടുവീഴ്ചയും ചെയ്യാറുമില്ല ,ഇദ്ദേഹത്തിന്റെ ശിക്ഷണത്തിൽ നിരവധി ആൾക്കാർ ശിഷ്യത്വം സ്വീകരിച്ചു വിവിധ സ്ഥലങ്ങളിൽ ആന പാപ്പാന്മാരായി ഇപ്പോൾ ജോലി ചെയ്യുന്നുമുണ്ട് ..ഉത്സവങ്ങളുടെ കൊടിയേറ്റം ആരംഭിച്ചു കഴിഞ്ഞാൽ ചെണ്ട പുറത്തു കോലു വീഴുന്ന എല്ലാ ഇടങ്ങളിലും ഈ ആനക്കാരൻ എത്തിയിരിക്കും .ഉത്സവപ്പറമ്പിൽ എത്തിയാൽ പിന്നെ ആനയുടെ അടുത്തായിരിക്കും ഉണ്ടാവുക .ആനപാപ്പാന്മാരോട് ആനയുടെ ഗുണഗണങ്ങൾ സംസാരിക്കുക ,കുശലാന്വേഷണം നടത്തുക എന്നിവ മുഖ്യവിനോദങ്ങളിൽ പെട്ടതാണ്.ഇന്നും വയസ്സിന്റെ വലുപ്പം തളർത്തുന്നുണ്ടെങ്കിലും നാടിന്റെ ചുറ്റുവട്ടത്തുള്ള ഒട്ടു മിക്ക അമ്പലങ്ങളിലും ഉത്സവകാലമായാൽ എത്താറുണ്ട്നാരായണൻ നായർ ഗുരുവായൂർ കേശവന്റെ പാപ്പാൻ മാരിൽജീവിച്ചിരിക്കുന്നവരിൽ ഒരാളാണ് .തൊണ്ണൂറാം വയസ്സിൽ എത്തി നിക്കുന്ന ഇദ്ദേഹത്തെ നാടായ മൂക്കുതലയിൽ വെച്ചു കഴിഞ്ഞ കുറച്ചു വർഷങ്ങൾക്ക് മുൻപ് ആദരിക്കുകയുണ്ടായി ,ആദ്യകാലപാപ്പാന്മാരിൽ ജീവിച്ചിരിക്കുന്ന ഒരു വ്യക്തി കൂടിയാണ് ഇദ്ദേഹം .പുന്നത്തൂർ കോട്ടയിൽ വെച്ചു ആനയുടെ ആക്രമണത്തിൽ മരണത്തിന്റെ അടുത്തെത്തിയ ഇദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയാണുണ്ടായത് .അക്കാലങ്ങളിൽ മൂക്കുതലയിൽ ആദ്യമായി ഒരു ആമ്പുലൻസ് വന്നത് തന്നെ ഇദ്ദേഹത്തെയും വഹിച്ചു കൊണ്ടാണ്.നട്ടെല്ലിനു ക്ഷതം ഏറ്റു ആറ് എട്ടുമാസം അനങ്ങാൻ കഴിയാതെ ഒരേകിടപ്പിൽ കിടക്കുകയുണ്ടായി .ഇന്നും പൂർണ്ണ ആരോഗ്യത്തോടെ ജീവിച്ചിരിക്കുകയും ,സൈക്കിൾ സവാരിയിൽ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഇദ്ദേഹം എല്ലായിപ്പോഴും യാത്ര ചെയ്യുന്നതും ഇതേ വാഹനത്തിൽ ആണ് .
      തലയിൽ ഒരു വട്ടക്കെട്ടും കെട്ടി സഞ്ചാരപഥം തേടുന്ന ഈ കുറിയ മനുഷ്യൻ നാട്ടുകാരിൽ നിന്നും തികച്ചും വിഭിന്നമായി ജീവിക്കുന്നു.
      ബേബി മൂക്കുതല - അജ്‌മാൻ

  • @balasubramanyan4930
    @balasubramanyan4930 3 роки тому

    Evnu peru kiti ramanujan😃😃😃😃

  • @nisammohmd1221
    @nisammohmd1221 2 роки тому

    Number kittwo

  • @ashikckl4700
    @ashikckl4700 5 років тому

    CHIRAKKAL fest

  • @bhajeeshababu3141
    @bhajeeshababu3141 5 років тому +2

    പേരാമംഗലം ആനക്കുട്ടിയോ ?

  • @aswanthpp3764
    @aswanthpp3764 5 років тому +2

    അവിടെ നിർത്തിയിട്ടിരിക്കുന്ന വണ്ടികളെല്ലാം വടകര രെജിസ്ട്രേഷൻ ആണല്ലോ. വടകര എവിടെയാ ആന ഉള്ളത്. 🙄

  • @MasterGodGaming.
    @MasterGodGaming. 5 років тому

    🔥🔥🔥🔥🔥

    • @Ulsavakeralam
      @Ulsavakeralam  5 років тому

      theeyano aromalle ivan ...namudde kochan

  • @ajithveena1801
    @ajithveena1801 5 років тому +1

    ഇവനെ പൂരത്തിന് ഇറാക്കിട്ടില്ലെ...

  • @harikrishnananayadi9427
    @harikrishnananayadi9427 5 років тому +3

    ഹരി ചേട്ടോ🐘 Intervew നന്നായി പിന്നേ ഒരു കാര്യം എടുത്ത് പറയാൻ തോന്നിയത്.രാമന്റെ ആഹാരരീധി പോലേ തന്നേ സാമ്യം തോന്നി, പിന്നേ പാപ്പാന്റെ ഭാഷ മനസ്സിലാവാൻ കുറച്ച്പാട് ആണ്,,,, പിന്നേ ആന പാപ്പാന് നല്ല അറിവ് ഉണ്ട് പറയാൻ കാരണം. ആനകൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അത് കണ്ടു പിടിക്കുന്ന രീധി,,, പിന്നേ ഒരിക്കലും ആനകളോട് ക്യൂരതപാടില്ല,, ഹരി ചേട്ടോ അടുത്തവർക്ക് ഉടനേ കാണുമോ,,,??🐘🐘 ഇതിന്റെ ബാക്കി ഭാഗം ഉണ്ടാകുമോ,,,🤔

    • @Ulsavakeralam
      @Ulsavakeralam  5 років тому +1

      thanks Hari ...athe kozhikkodan bhasha ayathu kondavam oru bhudhimutti thonniyathu ...onnu koodi kandu nokkamo please ...ithanu last episode ...namukku ini oru vere aanayapatti samsarikkam entha ..enthu parayunnu ...

    • @harikrishnananayadi9427
      @harikrishnananayadi9427 5 років тому +1

      @@Ulsavakeralam തീർച്ചയായും. അടുത്ത വർക്കിനായി വേയിറ്റിങ്ങ്,,,,,?

  • @ashiks.k3579
    @ashiks.k3579 5 років тому

    Mooozha ahnu

  • @althafalialthaf5424
    @althafalialthaf5424 4 роки тому +1

    ഇപ്പോൾ ഈ ആനയിൽ കായംകുളം ശരത്‌ ആശാനല്ലേ കയറിയിരിക്കുന്നത്

  • @noufalmannarkkad8529
    @noufalmannarkkad8529 5 років тому +4

    മോഴ ആന എന്നു പറഞ്ഞാൽ എന്താണ്

    • @vishnudas4130
      @vishnudas4130 5 років тому +2

      Komb illaathe ulla category...bt strength kombane apekshichu kooduthal aavaananu chance..

    • @sujithonamthuruth
      @sujithonamthuruth 5 років тому +1

      @@vishnudas4130 appo ith vepp kombano?

    • @vishnudas4130
      @vishnudas4130 5 років тому

      @@sujithonamthuruth athe....kulippikkumbol nokkoo

  • @vinodmsvinod2587
    @vinodmsvinod2587 3 роки тому +1

    Aana kittiyo 😂
    Bhashanam := Bhesanem 😂

  • @startcameraaction1103
    @startcameraaction1103 5 років тому +3

    muslim aytm hindus iduna mund oke idunu aanayod ulla snehathil hinduvo muslim o enn nokatha Athinod sneham kanikuna pappanum ganeshan enna peru onum mattathe thane Athine snehikunaa ownerkum big saute

  • @vedhaclick9547
    @vedhaclick9547 5 років тому

    Ethinokke arappa dislike adikkunnathu ....... Thooooofffff

  • @gamingwithpablo1740
    @gamingwithpablo1740 4 роки тому

    ഇവന് എത്ര വയസ്സ് കാണും

  • @Soorajvolcano
    @Soorajvolcano 5 років тому +1

    ചോദിക്കുന്നത് കൊണ്ട്‌ ഒന്നും വിചാരിക്കരുത്... ആന മുഴ ആണോ?... കൊമ്പ് കണ്ടതുകൊണ്ടാണ് ചോദിച്ചത്‌... തെറ്റായി എടുക്കരുത്!

    • @Ulsavakeralam
      @Ulsavakeralam  5 років тому +1

      athe sooraj ...mozha aana annu ....ivande kadha nammul oru episodil cheyitharunnu ...please watch thanks a lot

    • @Soorajvolcano
      @Soorajvolcano 5 років тому

      Sir bro.. Nalla prgrm aanu.. Kozhikode bagathekkoke ini prgrm indel villikaavo?... Njngale naad koyilandi aanu ivide oru aana und kallipurayil sreedevi... Episode cheyyan aagrahikkunengil owner aayi samsaarkkaam

    • @vishnudas4130
      @vishnudas4130 5 років тому

      @@Soorajvolcano mozha aan...artificial komb aan...