അദ്ദേഹം പാടിയത് തെറ്റ് തന്നെ. പക്ഷേ ആ ഒരു കാര്യത്തെ വലിയ സംഭവമാക്കി പറഞ്ഞ് youtub റീച്ച് ഉണ്ടാക്കേണ്ട. നിങ്ങൾ നന്മയാണ് ഉദ്ദേശിക്കുന്നത് എങ്കിൽ...... നിങ്ങൾ പാടിയ ആളെയോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ആരെയെങ്കിലും ബന്ധപ്പെടാൻ ശ്രമിച്ചോ
സാധാരണക്കാരിൽ അബദ്ധത്തിൽ വരുന്നതല്ല ഇത് ഇത്തരം കാര്യങ്ങൾ മീഡിയയിൽ വരുമ്പോൾ അത് തെററാണെന്ന് മീഡിയയിലൂടെ പറയണം കാരഞ്ഞു അത് കേട്ട ഇതര മതസ്തർ നമ്മെ തെറ്റിദ്ധരിക്കും
അമാനി ഉസ്താദേ കാസിം saqafi യെ നിങ്ങൾ ആദ്യമേ വിലക്കിയിരുന്നെങ്കിൽ ഇതൊക്കെ കേൾക്കണമായിരുന്നോ അനുഭവിക്കുക കാസിം saqafi കാരണം ആണ് പേരോട് ഉസ്താദ് അന്ന് വിമർശിച്ചത് അന്ന് കാസിം ഉസ്താദ് ലൈവിൽ വന്നു എന്തൊക്കെയോ പറഞ്ഞു പൊയി അനുഭവിക്കുക അബ്ദു സമദ് അമാനി താഹ തങ്ങൾ ഇവർക്കൊക്കെ അപമാനം ആണ് കാസിം saqafi കാണുമ്പോൾ തന്നെ സങ്കടം ആണ് കാസിം സഖഫിയുടെ ഡിജെ ബുർദ കാണുമ്പോൾ 😔😔😔
👍
സത്യം 🎉🎉🎉
Valare sathyamane ningal paranjad...❤❤❤
പാടിയവർ സഖാഫികൾ അല്ല കെട്ടുന്നവൻ ആണ് സഖാഫി
Padiya qasim kamil saqafi pinne saqafi alle
താൻകൾപറഞകാര്യഠവളരേശരിയാണ് ഈസകാഫികൂട്ടഠബുർദ ആബാസമാകിയീരികുന്നു.
Only കാസിം saqafi
തെറ്റ് ചെയ്തവനെ വിമർശിക്കുക. ഭായ്
അങ്ങനെ
ഇങ്ങൾക്കും കുറച്ച് വ്യൂസ് കിട്ടിയല്ലോ? ലേ
അതെ കിട്ടി നിങ്ങൾക്ക് നന്ദി ഇനിയും സഹായിക്കണേ
അദ്ദേഹം പാടിയത് തെറ്റ് തന്നെ. പക്ഷേ ആ ഒരു കാര്യത്തെ വലിയ സംഭവമാക്കി പറഞ്ഞ് youtub റീച്ച് ഉണ്ടാക്കേണ്ട.
നിങ്ങൾ നന്മയാണ് ഉദ്ദേശിക്കുന്നത് എങ്കിൽ...... നിങ്ങൾ പാടിയ ആളെയോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ആരെയെങ്കിലും ബന്ധപ്പെടാൻ ശ്രമിച്ചോ
സാധാരണക്കാരിൽ അബദ്ധത്തിൽ വരുന്നതല്ല ഇത് ഇത്തരം കാര്യങ്ങൾ മീഡിയയിൽ വരുമ്പോൾ അത് തെററാണെന്ന് മീഡിയയിലൂടെ പറയണം കാരഞ്ഞു അത് കേട്ട ഇതര മതസ്തർ നമ്മെ തെറ്റിദ്ധരിക്കും
പാടിയവർ എല്ലാവരും സഖാഫികളല്ല
സഖാഫിക്ക് വേണ്ടി എന്ന് തിരുത്തി വായിക്കുക അവർ ഇത്ര വഷളാക്കുമെന്ന് വിജാരിച്ചിരിക്കില്ല ജാമിത ഇത് എടുത്ത് കസർത്തും.
ഇദ്ദേഹം പിയ ചിരിക്കുന്നു
ചക്കാപ്പി😂😂😂
തല തിരിച്ച് വായിക്ക് : പിച്ചാ കി : എനിക്ക് പിച്ച വേണേ എന്നല്ലെ പറയുന്നത്കഷ്ടം
@shareefkk3989 പിച്ച എടുക്കുന്നവർ തന്നെയാണ് ചപ്പാത്തികൾ😄😄
@shareefkk3989 റിസ്ക് മോൾക്ക് സുഖമല്ലേ😄😄
കാക്കോ ഞ്ഞിങ്ങൾക് എന്താണ് വേണ്ടിയത് ഇതിലൂടെ പണം സാമ്പാടിക്കാൻ തുടങ്ങുകയാണോ
ഇതിലൂടെ പണം സമ്പാദിക്കുന്ന വിദ്ധ്യ എനിക്കറിയില്ല
അമാനി ഉസ്താദേ കാസിം saqafi യെ നിങ്ങൾ ആദ്യമേ വിലക്കിയിരുന്നെങ്കിൽ ഇതൊക്കെ കേൾക്കണമായിരുന്നോ അനുഭവിക്കുക കാസിം saqafi കാരണം ആണ് പേരോട് ഉസ്താദ് അന്ന് വിമർശിച്ചത് അന്ന് കാസിം ഉസ്താദ് ലൈവിൽ വന്നു എന്തൊക്കെയോ പറഞ്ഞു പൊയി അനുഭവിക്കുക അബ്ദു സമദ് അമാനി താഹ തങ്ങൾ ഇവർക്കൊക്കെ അപമാനം ആണ് കാസിം saqafi കാണുമ്പോൾ തന്നെ സങ്കടം ആണ് കാസിം സഖഫിയുടെ ഡിജെ ബുർദ കാണുമ്പോൾ 😔😔😔
മുഫ്‌തി ൻ ആകല്ലേ
ഞാൻ സംസ്ഥാനക്കാരനായിരിക്കുന്ന ടത്തോളം കാലം ഫിത്ന പറയില്ല ഇൻ ഷാ അള്ളാ