മേയറമ്മേ ഈ ചെറ്റത്തരത്തിന് മാപ്പില്ല...!!!!

Поділитися
Вставка
  • Опубліковано 30 кві 2024
  • ​മേയറമ്മേ ഈ ചെറ്റത്തരത്തിന് മാപ്പില്ല...!!!! @malayalivarthakerala 2023
    #mayour #kerala #cpm #udf #bjp #yadhu #ksrtc
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

КОМЕНТАРІ • 76

  • @annievincent3744
    @annievincent3744 Місяць тому +46

    സുരക്ഷിതമായി എത്തിയ ആ യാത്രക്കാർക്ക് ആ ഡ്രൈവറെ രക്ഷ ിക്കാനുളള ഉത്തരവാദിത്വമുണ്ടു്

  • @majeedmohammedkunju7476
    @majeedmohammedkunju7476 Місяць тому +29

    നല്ല വാർത്ത... നല്ല അവതരണം... പ്രതികരണ ശേഷി ഇല്ലാത്ത ഒരു ജനസമൂഹമാണ് ഇന്ന് ഇവിടെ ഉള്ളത്... 🙄🙄🙄🙄

  • @johnmathai8720
    @johnmathai8720 Місяць тому +23

    ആ ഡ്രൈവർ സ്വബോധത്തോടെ ബസ് ഓടിച്ചത് കൊണ്ടാണ് കാറിൻറെ മുകളിൽ ബസ് കയറാത്തത് കാറിൽ ഉള്ളവരുടെ ജീവൻ സംരക്ഷിച്ചതിന് ആ ഡ്രൈവറോട് ആണ് മാപ്പ് പറയേണ്ടത്

  • @unnikrishnans3065
    @unnikrishnans3065 Місяць тому +36

    ദയവു ചെയ്യ്തു. ഈ സ്ത്രീയെ മേയർ അമ്മേന്നു വിളിക്കരുത് അമ്മേ എന്നവാക്കിന്റെ പവിത്രത കളയല്ലേ സഹോദരി 😡😡😡

  • @SamiSami-mb7sv
    @SamiSami-mb7sv Місяць тому +12

    സാർ പറഞ്ഞത് വളരെ ശരിയാണ് ആ ബസ്സിൽ യാത്ര ചെയ്ത യാത്രക്കാർ ഇത്ര മണ്ടൻമാർ ആയിപ്പോയല്ലോ

  • @joseybaby754
    @joseybaby754 Місяць тому +14

    അടിമ യാത്രക്കാർ

  • @lillyjose-nx1ij
    @lillyjose-nx1ij Місяць тому +7

    സത്യം

  • @sivadasansiva4351
    @sivadasansiva4351 Місяць тому +6

    Daily wages ജോലി ചെയ്യുന്ന ഒരു വിദഗ് ധ driver ആണ് യദു. ഇത്രയും വലിയ bus ഒരു ദിവസം മുഴുവൻ ഓടിച്ചു വന്നിട്ട് ആ ചെറുപ്പക്കാരനെ പോലീസ് ഒരു രാത്രി മുഴുവൻ സ്റ്റേഷനിൽ പുടിച്ചു വച്ചത് മഹാ തെറ്റായി. പോലീസ് അനീതി ചെയ്തു. അവരെ ശിക്ഷിക്കണം. കോടതി ഇതിന് നഷ്ടപരിഹാരം വാങ്ങി കൊടുക്കണം.

  • @raadhamenont8760
    @raadhamenont8760 Місяць тому +11

    Sathyam

  • @akchandramohanan5793
    @akchandramohanan5793 Місяць тому +3

    very good.

  • @mollykuttyjoseph1985
    @mollykuttyjoseph1985 Місяць тому +12

    മേയേര്മാഡത്തിനെയും ഭർത്താവ് mla യും ആയിരുന്നു ഊതിക്കേണ്ടിയിരുന്നത്.

  • @joymuhammed9103
    @joymuhammed9103 Місяць тому +4

    Correct

  • @manivk1681
    @manivk1681 Місяць тому +13

    ഇവിടെ ഭൂരിഭാഗം പേരും ഇങ്ങിനാണ്!

  • @rajankk9600
    @rajankk9600 Місяць тому +11

    മേയർ മാപ്പ് പറയണം

  • @cashokan8968
    @cashokan8968 Місяць тому +9

    ഇറങ്ങില്ല എന്ന് പറഞ്ഞാൽ അവൻ്റെ പേരിൽ മോഷണക്കേസ് എടുക്കും

  • @mvmv2413
    @mvmv2413 Місяць тому +13

    പൂക്കോട്ട് ക്യാമ്പസ്‌ നിഷ്‌ക്രിയരുടെ seniors ആയിപ്പോയോ ksrtc ബസിൽ നിന്നു ഭയന്ന് ഇറങ്ങി പോയ യാത്രക്കാർ? ഒരു പക്ഷെ, ഒരു ഓട്ടോ പിടിച്ചു സ്റ്റാൻഡിൽ എത്താവുന്ന ദൂരത്തിൽ ആയത് കൊണ്ടുമാവാം. തങ്ങളുടെ അവകാശങ്ങൾക് വേണ്ടി വാദിച്ചു mla യെ ജനാധിപത്യം പഠിപ്പിച്ചു ബോധിപ്പിച്ചു അവർ പോയിരുന്നെങ്കിൽ....😂

  • @bennyjosepah2096
    @bennyjosepah2096 Місяць тому +3

    Super full support for Yathu

  • @jyothilakshmi6308
    @jyothilakshmi6308 Місяць тому +8

    അടിമകളാണോ ജനങ്ങൾ നട്ടെല്ലുള്ള ആരും ബസ്സിൽ ഉണ്ടായിരുന്നില്ലേ. ടിക്കറ്റ് എടുത്തിട്ടല്ലേ ബസ്സിൽ കയറുന്നത് പിന്നെ എന്തിന് വഴിയിൽ ഇറങ്ങണം. ഒരു M . L. A യും കലക്ടറും .

  • @sunilkumarcs2833
    @sunilkumarcs2833 Місяць тому +1

    Malayali vartha very good

  • @raginaldedwin5247
    @raginaldedwin5247 Місяць тому +5

    വളരെ ഗുഡ് 😊

  • @udayakumarb4081
    @udayakumarb4081 Місяць тому +4

    Good opinion

  • @johnsondaniel8366
    @johnsondaniel8366 Місяць тому +6

    അമ്മ എന്ന വാക്കിന്റെ അർത്ഥം എന്താണ് എന്ന് അറിയാമോ? തന്റെ കുഞ്ഞു ഒരു തെറ്റ് കാണിച്ചാലും പറഞ്ഞു മനസിലാക്കി ചേർത്ത് നിർത്തും അതാണ് അമ്മ

  • @acsajanpeermade2035
    @acsajanpeermade2035 Місяць тому +3

    അവസാനം കാറിൻ്റെ Driver - പണി മേടിക്കും.

  • @user-vn2iu2pe8r
    @user-vn2iu2pe8r Місяць тому +3

    തിരുവനന്ത'പുരത്തിൻ്റെ മാതവ്ന്ന് അവതാരിക പറയുമ്പോൾ 🎉മനസിലക്കെണ്ട തുചില പ്രത്യേക തരം വ്യക്തികൾ 🎉സ്ത്രീ രൂപത്തിൽ നടക്ക്ന്നതുകൊണ്ട് മാത്രം മതാവെന്ന പദത്തിനേ സ്ത്രീ എന്ന തിനെഇത്തരത്തിലുള ള ജമ്മങ്ങൾ അർഗരല്ലഅതുകൊണ്ട് ഇത്തരം പദപ്രയേ ഗങ്ങൾ നടത്താതിരിയ്ക്കുക

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Місяць тому +9

    മാക്രി ഭരണത്തിൽ നട്ടെല്ലില്ലാതെ ആയ മരവാഴ ജനത കിട്ടുന്നതെന്തും വാങ്ങിച്ചു കെട്ടുന്ന ജനത.... എപ്പോഴും സേഫ് കളി..... ഉളുപ്പില്ലാത്ത വർഗ്ഗം.....👈🏻👈🏻😏😡😡

  • @radhakrishnahari5516
    @radhakrishnahari5516 Місяць тому +4

    മലയാളത്തിന്റെ ഇപ്പോഴത്തെ നേര്കാഴ്ച്ച 😜ഇത് താൻടാ മലയാളി 🤔🤔🤔🤔🤔🤔

  • @AnnammaChacko-bf2ym
    @AnnammaChacko-bf2ym Місяць тому +3

    Exactly. I am disappointed with the coldness of the passengers. They should have supported the driver and not get down from the bus. At least now all those passengers should come out and stand with the driver

  • @arjunithikkatt93
    @arjunithikkatt93 Місяць тому +2

    യാത്രക്കാർ പോലീസ് അന്വേഷണം സഹിക്കണോ 😂

  • @vinayank2871
    @vinayank2871 Місяць тому +3

    മേയർക് ഡയലോഗ് അടിക്കാൻ അറിയാം.അത് തന്നെ യാണ് മേയർ ആകാനുള്ള യോഗ്യത.driver ന് എന്തെല്ലാമാണ് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചത്.driver പാവം . ഒരു ksrtc ക് ആരെയും mind ചെയ്യേണ്ട കാര്യമില്ല 😅😅😅

  • @vijayanb5782
    @vijayanb5782 Місяць тому +1

    Very very good

  • @lissychacko3313
    @lissychacko3313 Місяць тому +2

    👌👌👌🙏🙏🙏🙏 Big Salut

  • @johnsonrose4243
    @johnsonrose4243 Місяць тому +1

    ഒരു നഗര
    . ഭരണാധിപയും, എം.എൽ.എയും, രാഷ്ട്രീയക്കാരും, സാമൂഹിക പരിഷക്കർത്താക്കളും K.S. R. T.C അധികാരികള ഒരു വിഭാഗം ജനങ്ങളും കൂടെ പോലീസ് കാരും ഒരു യുവാവിനു നേരെ കുതിരകയറുന്നതു ആഭാസത്തരമെന്നല്ലാതെ മറ്റെന്തു പറയാന. പൊതു ജനം നാണിക്കുന്നു. ഇവിടെ ഇതിനു മാറ്റം വരുമോ ? എന്തോ . ആവോ .

  • @lalithaambika5702
    @lalithaambika5702 26 днів тому

    ഈ യാത്രക്കാരിൽ ഒരാൾ പോലും മനസാക്ഷിയില്ലാത്തവരായിരുന്നോ ഇന്ന് യദു അനുഭവിക്കുന്ന മനോവേദന നിങ്ങളിൽ ഒരാളെങ്കിലും അനുഭവിക്കും അപ്പോൾ മനസിലാകും 😥

  • @meenasoman5401
    @meenasoman5401 Місяць тому +1

    👍

  • @ramachandrannarayanakurup5688
    @ramachandrannarayanakurup5688 Місяць тому

    👍👍👍. Wonderful observation.

  • @venugopalvettikkaparambil7841
    @venugopalvettikkaparambil7841 26 днів тому

    വിനാശകാലേ വിപരീത ബുദ്ധി... അധികാരവും
    അഹങ്കാരവും കയറി
    തലയ്ക്ക് മത്തുപിടക്കുമ്പോ
    ൾ സർക്കാർ അതിന് കൂട്ട്
    നിൽക്കുന്നു. ഏത് നിരപരാധിയെയും ഏതു നിമിഷവും അപരാധിയാക്കി
    മാറ്റുന്ന അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്.
    അതിൻ്റെ ഏറ്റവും വലിയ
    ഉദാഹരണമാണ് യദു എന്ന
    KSRTC-driver

  • @thomasg6468
    @thomasg6468 Місяць тому

    Very correct observation.

  • @sujathabhabbu1586
    @sujathabhabbu1586 Місяць тому +1

    Nanamille E pandarathine meyarammennu vilikkan.

  • @user-oh9og6jx6z
    @user-oh9og6jx6z 24 дні тому

    Arhsthayillaattha

  • @balakrshnanbalu8592
    @balakrshnanbalu8592 Місяць тому

    Ithanu sari think it

  • @vijayasimhang2061
    @vijayasimhang2061 Місяць тому

    👍🏻👍🏻👍🏻👍🏻👍🏻

  • @radhakrishnanmk9791
    @radhakrishnanmk9791 Місяць тому

    Good.. Is correct. When there is
    rule of law. സുകൃത് ക്ഷയം .അടിമ സമ്പ്രദായം.
    ബസ്സിൽ മിണ്ടാപ്രാണി കാൾ
    ഉണ്ടായിരുന്നു.ഭയം ഗ്രസിച്ച സമൂഹം..പൂക്കോട് ഇത് നമ്മുടെ
    മുൻപിൽ നിർലജ്ജം ഓർമപ്പെടുത്തൽ കൂടിയാണ്.
    പ്രസ്ഥാന രഹിത കൂട്ട ഭരണം..
    ഉറങ്ങി പോയവര് ഉണരുന്നത് വടക്ക് നോക്കി വേണം 😂

  • @santhoshbhaskar1492
    @santhoshbhaskar1492 Місяць тому

    👍👍👍

  • @bunnissa
    @bunnissa Місяць тому

  • @raphaelpolakat3141
    @raphaelpolakat3141 Місяць тому

    All the passengers please come forward and say the truth

  • @leenapankathe7516
    @leenapankathe7516 Місяць тому +1

    Exalant opniyan

  • @babucb-kx9if
    @babucb-kx9if Місяць тому

    Perukalayanayitu

  • @poulosechungan1793
    @poulosechungan1793 Місяць тому

    CPM bharikkumpol, mattenthanu pratheeshikkunnathu
    MLA&Mayor should be punished.

  • @CherianThomas-ie9ks
    @CherianThomas-ie9ks Місяць тому +3

    Malayaliyude abhimanam panayam vachu.

  • @mariammarajj5590
    @mariammarajj5590 Місяць тому

    Conducted evidence poyie

  • @kanakanm7148
    @kanakanm7148 Місяць тому

    Communisam thulayatte

  • @sunilraj-bi4hq
    @sunilraj-bi4hq Місяць тому +1

    Ivarparaunnathu bus over speedilairunnuennalle athineum overtak cheyan alle iver ethemmadikoottam sremichathu appolpinne iverkengane bus overspeed airunnu ennuparayan kazhium ivide noorusadamanam iverkuttakkaranennuspashdamanu

  • @sabujipanicker5663
    @sabujipanicker5663 Місяць тому

    😂😂😂🎉🎉🎉🎉

  • @kanakanm7148
    @kanakanm7148 Місяць тому

    Nattellillaatha yathrakkar

  • @XD123kkk
    @XD123kkk Місяць тому

    Eni ippo manushyan CCTV yum kondu natakkendivarum....😢...karanam mattullavaru thettu cheythalum njangale alle parayooo....

  • @shaletgregory9984
    @shaletgregory9984 Місяць тому

    Ithevideyenkilum ethumo apavam yedune veruthe viidumo

  • @raphaelpolakat3141
    @raphaelpolakat3141 Місяць тому

    At least one of the passengers come forward and say the truth..... your cruel silence is horrible...

  • @DevaDevan-kn1mk
    @DevaDevan-kn1mk Місяць тому

    🙏ശെരിക്കും ആ മേയറെ ഒരിക്കലും കുറ്റം പറയരുത് 🙏കഴിച്ച ഫുട്ടിന്റെയും, ഭർത്താവിന്റെ കാശിന്റെയും, ഒരുതരം ബുദ്ധിമുട്ട് ആ കുട്ടിക്ക് ഉണ്ടാകും, അത് ഒരിക്കലും അതാഴാപ്പട്ടിണി കാരന്റെ നോവ് അറിയുന്നതാവില്ല 🙏അവൾ മേയർ ആയി കഴിഞ്ഞു, നാളെ ആവുളുടെ സന്ദന്തി വല്ലോ ബെസിന്റ അടിയിൽ പെട്ടാലും കുറ്റം പറയും 🙏ബേസിനെ, അല്ലാതെ പറ്റിയ തെറ്റ് തിരുത്താൻ ഈ വംശത്തിന് പറ്റില്ല 🙏കഴിക്കുന്ന നാണം കേട്ട ഭക്ഷണത്തിത്തിന്റ തൊലി കട്ടി 🙏😂😂എന്നാലും പറയും ഞാൻ ആണ് ശെരി 🙏വളർത്തു ദോഷം അല്ല 🙏വളർന്നതിന്റെ ദോഷം 🙏🙏നമിക്കണം 🙏🙏

  • @feather3006
    @feather3006 Місяць тому

    aa driverkku oru mechappetta joli aarengilum offer cheythirunnengil ennu aagrahichu pokuvaanu.

  • @user-gc1me5uw4l
    @user-gc1me5uw4l Місяць тому

    ഫർത്താവ് അല്ല ഭർത്താവ്.

  • @Edtib
    @Edtib Місяць тому

    Every body please support Mayor MLA 😊🎉😊

  • @akmathew
    @akmathew Місяць тому

    നിങ്ങപറയുന്ന വാർത്തയും അതിൻ്റെ തലവാചകവും തമ്മിൽ ഒരു ബന്ധവുമില്ല കുറച്ച് മുൻപ് തലവാചകം മെമ്മറി കാർഡടിച്ചു മാറ്റിയ ആളെ പിടിച്ചു വാർത്ത മെമ്മറി കാർഡ് അടിച്ച് മാറ്റിയ കഥ തന്നേം പിന്നെം പറഞ്ഞു കൊണ്ടിരിയ്ക്കുന്നു

  • @dasankb7249
    @dasankb7249 Місяць тому +2

    Ijyeee.chettaye.Chavutty.purathakku.

  • @user-oh9og6jx6z
    @user-oh9og6jx6z 24 дні тому

    അർഹതയില്ലാത്ത പദവികൾ, നാടിനു നാശം 😂

  • @thomasmichael3318
    @thomasmichael3318 Місяць тому

    മേത്തറ കൊമ്പി 😁മോഴ കൊമ്പൻ 👺മൂടുതാങ്ങികളും 🤭

  • @user-ek8bs2oh3f
    @user-ek8bs2oh3f 25 днів тому

    മേയർ അമ്മയോ, അവൾ വെറും നാഞ്ഞൂൽ അല്ലെ

  • @princyvargese7180
    @princyvargese7180 Місяць тому

    സത്യം

  • @lillyjose-nx1ij
    @lillyjose-nx1ij Місяць тому

    👍👍👍

  • @XD123kkk
    @XD123kkk Місяць тому

    Eni ippo manushyan CCTV yum kondu natakkendivarum....😢...karanam mattullavaru thettu cheythalum njangale alle parayooo....