#BBMS6Promo

Поділитися
Вставка
  • Опубліковано 26 кві 2024
  • #BBMS6Promo മലയാളി പ്രേക്ഷകലക്ഷങ്ങൾ ഹൃദയത്തിൽ സ്വീകരിച്ച ബിഗ് ബോസ് മലയാളം സീസൺ 6
    Bigg Boss Season 6 || Streaming 24x7 || #DisneyPlusHotstar
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6 #BiggBoss #BiggBossMalayalam #BiggBossSeason6 #BiggBossMalayalamSeason6 #Mohanlal #Lalettan #Asianet #DisneyPlusHotstarMalayalam #KannimaChimmathekanu
  • Розваги

КОМЕНТАРІ • 41

  • @Maruvoorbalan
    @Maruvoorbalan 18 днів тому +39

    Reshmine Rakshapeduthiyathu ivaril aaranu ?
    Biggboss
    team Prekshakar
    👇🏻 👇🏻

    • @nidhiponnuz
      @nidhiponnuz 17 днів тому

      ഗബ്രിക്കും, ജാസ്മിനും, റെസ്മിനും വേണ്ടിയുള്ള സീസൺ മാത്രം ആണ് ഇത്...

  • @sabeenaas1520
    @sabeenaas1520 18 днів тому +38

    ഇന്നലത്തെ episode ഒഴിവാക്കാമായിരുന്നു... വെറുതെ എന്തിനാണ് സമയം കളഞ്ഞത്😂

  • @bpaul9913
    @bpaul9913 18 днів тому +40

    ജാസ്മിൻ quit ചെയ്ത് വൃത്തികേടുകൾ കുറഞ്ഞ് റേറ്റിംഗ് പോകുമോ എന്ന് പേടിച്ച് ലാലേട്ടൻ ജാസ്മിനെ വിമർശിക്കാൻ ഭയക്കരുത്..😮

  • @sudhisurendran6157
    @sudhisurendran6157 18 днів тому +19

    വോട്ട് ചെയ്യുന്നവരെ പറ്റിക്കുന്നു....

  • @Achus338
    @Achus338 18 днів тому +12

    മോഹൻലിനു ഇങ്ങനെ നാട്ടുകാരെ പറ്റിക്കുന്ന പരിപാടിക് നില്കാതെ വല്ല കിളയ്ക്കാൻ പോകൂടെ

  • @AnjanaSKumar-wr2vr
    @AnjanaSKumar-wr2vr 18 днів тому +7

    സിബിൻ ചെയ്തത് തെറ്റ് തന്നെ ആണ്. പക്ഷെ അയാളെ ഇത്രെയും mentally breakdown ചെയ്യേണ്ട ആവിശ്യം ഉണ്ടോ? അയാൾ ചെയ്ത gesture പുറത്തു നെഗറ്റീവ് രീതിയിൽ പോയിട്ടുണ്ടെങ്കിൽ ജാസ്മിൻ ഒരു ക്ലാരിറ്റിയും ഇല്ലാതെ ഗബ്രിയും ആയുള്ള ഫ്രണ്ട്ഷിപ്പിൽ കാണിച്ച് കൂട്ടുന്നതൊക്കെ പുറത്ത് positive ആയാണോ പോകുന്നത്?
    കെട്ടി പിടിക്കുന്നതും ഉമ്മ വെക്കുന്നതും ഒക്കെ സമൂഹത്തിന് എന്ത് പോസിറ്റീവ് മെസ്സേജ് ആണ് കൊടുക്കുന്നത്?
    ജാൻമോനി captain ആയിരുന്നപ്പോൾ ആ നോറയെ ശാപാവാക്കുകൾ പറഞ്ഞതിന് എന്ത് ശിക്ഷ ആണ് bigg boss കൊടുത്തത്? Gesture കാണിക്കുന്നത് പോലെ തന്നെ അതെ തെറ്റ് അല്ലെ വാ കൊണ്ട് പറയുന്നതും. എന്നിട്ട് എന്തുകൊണ്ട് അവരെ direct nominationil ഇട്ടില്ല?
    അഭിഷേക് ശ്രീകുമാർ ഒരു community യെ പറ്റി പറഞ്ഞപ്പോ അയാൾക്ക്‌ യെൽലോ കാർഡ് കൊടുത്തു. എന്നിട്ട് എന്തുകൊണ്ട് അതെ കമ്മ്യൂണിറ്റിയിൽ ഉള്ള ഒരാൾ തന്നെ ഇതുപോലെ മോശം സംസാരിച്ചപ്പോൾ yellow card കൊടുത്തില്ല?
    Bigg boss ഇൻ ജാസ്മിനോട് മാത്രം എന്താണ് ഇത്ര favourism?
    എന്തുകൊണ്ട് ആണ് ജിന്റോയെ അത്രെയും പറഞ്ഞിട്ടും അതിനെ കുറിച്ച് ചോദിക്കാതിരുന്നത്? അയാളെ കറുത്ത നിറത്തിന്റെ പേരിൽ പറഞ്ഞത് എന്ത് കൊണ്ട് ചോദിക്കാതെ തള്ളി കളഞ്ഞു? അത് ശെരി ആണോ?
    ജാസ്മിന്റെ വീട്ടിൽ നിന്ന് വിളിച്ച call എന്തുകൊണ്ട് പ്രേഷകരെ കാണിച്ചില്ല?
    ജാസ്മിൻ വന്ന കത്തിനെ കുറിച്ച് എന്തുകൊണ്ട് ചോദിച്ചില്ല?
    എന്ത് partiality ആണ് ഈ കാണിക്കുന്നത്?
    ഇത്രെയും കാണിച്ചിട്ട് ആൾക്കാരുടെ കണ്ണിൽ പൊടി ഇടാൻ വേണ്ടിട്ട് ഒരു വാചകം കൂടെ...
    "ഞാൻ പ്രേക്ഷരേ represent ചെയ്ത് ആണ് ഇവിടെ നിക്കുന്നെ. പ്രേക്ഷകർ ആണ് ഈ ഷോയുടെ വിധികർത്താക്കൾ"

  • @aneenakj607
    @aneenakj607 18 днів тому +2

    Kazhija weekend kazhijappozhekkum lalettan aake weak ayi.... bigboss te psychologist ne ini lalettan onnu kananam...ennit adutha weekend strong ayi thirichu varatte.....😅

  • @vijekan
    @vijekan 18 днів тому +2

    Mr. Mohanlal, don't you feel ashamed being an anchor of the show. You are as good as puppet.. പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോകണം. ബിഗ്‌ബോസ് എന്ന ഷോയുടെ സോൾ എന്ന് പറയുന്നത് അതിന്റ anchor ആണ്.. അദ്ദേഹത്തിന്റെ ആത്മാർത്ഥതയും നീതിബോധവും ആണ്. Unfortunately both of them are lacking from you.. Kamal hassan okke show host cheyyunnathu kandu padikkanam.. നിങ്ങളുടെ ക്രെഡിബിലിറ്റി തന്നെ ഇല്ലാതാക്കി കളഞ്ഞു ഈ ഹോസ്റ്റിംഗ്. പുച്ഛം മാത്രം. ഹൌസിൽ ഒരാൾ ചെയ്യാത്ത ഒരു തെറ്റിന്റെ പേരിൽ ഒരാൾ പഴി കേൾക്കുന്നുണ്ടെങ്കിൽ അത് വ്യക്തമായി അവിടെ ക്ലിയർ ചെയ്തു കൊടുക്കേണ്ടത് നിങ്ങളുടെ റെസ്പോൺസിബിലിറ്റി ആണ്. അത് ഇനി show ഡയറക്ടർ ക്ക് എന്ത് പ്ലാൻ ഉണ്ടെങ്കിലും കാണുന്ന പ്രേക്ഷകരുടെ നീതി ബോധത്തെ പരിഹസിക്കുന്നതാണ് നിങ്ങൾ ഈ കാണിച്ചു കൊണ്ടിരിക്കുന്നത്, നിങ്ങളുടെ ക്രെഡിബിലിറ്റി ആണ് അവിടെ എക്സ്പോസ്ഡ് ആകുന്നതു.. അതാണ് നിങ്ങളും മറ്റു anchorsum തമ്മിലുള്ള ഡിഫറെൻസ്.. കമൽ ഹസ്സൻ എന്ത് കൊണ്ടു മികച്ചതാണ് എന്ന് വച്ചാൽ, he will always stand by the viewers.. പ്രേക്ഷകർ ആണ് എല്ലാം. അത് മനസ്സിലാകണം എങ്കിൽ you should have commitment to this show.. അല്ലാതെ പൈസ മാത്രം നോക്കിയിട്ട് ഈ പണിക്ക് ഇറങ്ങരുത്.. Pity on your effort to this show.. അധികകാലം പ്രേക്ഷകർ സഹിക്കും എന്ന് തോന്നുന്നില്ല.

  • @anju932
    @anju932 18 днів тому +6

    നെഗറ്റീവ് ആണെങ്കിലും, റേറ്റിംഗിൽ മുന്നിലാണ്, സീസൺ 6 👍,, ഇൻട്രസ്റ്ങ്, ഒരു ഒറ്റയാൻ ഇല്ലാത്ത, സീസൺ 👌കുറേപേർ, തുല്യതയോടെ വോട്ടിങ്നിലവാരം, ഇതൊക്കെ ഈ സീസന്റ് മാത്രം പ്രത്യേകത 👌🔥🔥🔥🔥

  • @maryannarunchand6944
    @maryannarunchand6944 18 днів тому +1

    Jinto leads the show as the Hero and Jasmine in a negative role. Both are needed for the show's rating. So this show will go on until the last few episodes with the two of them. Jinto will win the cup. When BB felt that Jinto was being controlled by Sibin, they gave him an unfair punishment. They hinted or reminded Jinto that he was being made a puppet.
    Jinto and Sibin really rocked the show. They would have continued to rock it together. But BB was unfair to a few to save the show and it's prospective Winners.

  • @neelz009
    @neelz009 18 днів тому +2

    ആര് കാണുന്നു😂

  • @sheebapl6294
    @sheebapl6294 18 днів тому +1

    ഞാൻ കാണാറില്ല എനിക്ക്കാണുകയുംവെണ്ട. എനിക്ക് വെറുപ്പാക്കി ഈപ്രോഗ്രാം

  • @Angeljewel10
    @Angeljewel10 18 днів тому +3

    Adult content play ചെയ്താൽ അല്ലെങ്കിലും റേറ്റിംഗ് കിട്ടും.അഭിമാനിക്കാൻ കൊള്ളാം അടിപൊളി.keep it up👎

  • @user-tu9dj8iv1c
    @user-tu9dj8iv1c 17 днів тому

    ❤❤❤❤❤ollaletta

  • @soumyalouis
    @soumyalouis 17 днів тому

    Getting a good visibility of the world in general and how people behave , the games people play, politics, drama, survival etc from a “drone view” .. interesting show… more interesting is reading all the judgemental comments by the people 😂 - maybe these people might become “saints “ tomorrow for never doing anything wrong themselves! Who knows.. they have all rights to roast , and sometimes insult and humiliate people 😢they are spending money and time to vote right?! ( I meant a bit of sarcasm) But watching this from the drone view is also enjoyable and entertaining- kudos to Mr Mohanlal who is hosting this as a “ enabler” or “facilitator “ sometimes 😊

  • @shijushijugopi5109
    @shijushijugopi5109 17 днів тому

    അയ്യേ അയ്യേ അയ്യയ്യേ

  • @tincyanil7770
    @tincyanil7770 17 днів тому

    താനെന്തിനാടോ എപ്പോഴും പ്രേക്ഷകരുടെ നെഞ്ചത്തോട്ടു കയറുന്നതു

  • @sunithaharinair9636
    @sunithaharinair9636 18 днів тому +1

    If it was salman khan...weekend could have more exciting...ethu veruthe time waste

  • @nidhiponnuz
    @nidhiponnuz 17 днів тому

    അഭിമാനം അല്ല sir അഭാമാനം 👍🏻
    പിന്നെ റേറ്റിംഗ് കുതിച്ചു കേറിയ കാര്യം പറയിപ്പിക്കണ്ട ജാസ്മിനെയും, ഗബ്രിയേയും പച്ചക്ക് പറയാൻ വേണ്ടിയുള്ള റേറ്റിംഗ് കേറൽ മാത്രം ആണ് അതെല്ലാം...
    തെറി കേട്ട് റേറ്റിംഗ് കേറുന്നതിൽ ഒരു നാണക്കേടും ഏഷ്യാനെറ്റ്‌ ഇല്ല എങ്കിൽ പിന്നെ ഒന്നും ഞങ്ങൾ പ്രേക്ഷകർക്ക് പറയാൻ ഇല്ല

  • @sumirasheed8857
    @sumirasheed8857 17 днів тому +1

    ആർക്കു അഭിമാന നിമിഷം ലാലേട്ടാ? ഞങ്ങൾ പ്രേക്ഷകർക്ക് അപമാനമാണ് തോന്നുന്നത് നിങ്ങളെ പോലുള്ള ഒരു മഹാമനുഷ്യൻ ഞങ്ങൾ പ്രേക്ഷകരെ വിഡ്ഢികളാക്കാൻ കൂട്ടു നിൽക്കുന്നതിന്. നിങ്ങൾക്ക് TRP കിട്ടികാണുമായിരിക്കും എന്ന് കരുതി അത് മികച്ച മത്സരാർത്ഥികളുള്ളത് കൊണ്ടോ അവർ മികച്ച പ്രകടനം കാഴ്ചവച്ചത് കൊണ്ടോ അല്ല ഉടുതുണിയില്ലാതെ നടുറോഡിൽ വന്നു നിന്നാലും കാണാൻ 100 പേരുണ്ടാകും അത് കൊണ്ടാണ്. മാനം വിറ്റു പണമുണ്ടാകുന്നവർക് ഇതിലും അന്തസ്സുണ്ടെന്ന് തോന്നി പോകുന്ന ഒരു ഷോ.
    The worst biggboss സീസൺ ever seen in history - Season 6👎🏻👎🏻👎🏻👎🏻

  • @anjalibiji2829
    @anjalibiji2829 18 днів тому +1

    അഭിമാനം ആഹ്ലാദവും ഒന്നുമില്ല. Worst season.

  • @nivpulsar
    @nivpulsar 18 днів тому +1

    പ്രേക്ഷകരെ ചതിച്ചു പ്രേക്ഷകരെ മണ്ടന്മാരാക്കി ഏഷ്യാനെറ്റ് കൂലിപ്പണി ചെയ്യുന്ന പണി എന്റെ പൊന്നു കൂലേട്ടാ ഒന്ന് നിർത്തിക്കൂടെ...

  • @thugvibesvibe
    @thugvibesvibe 18 днів тому

    Thumbnail idunavante oke oru confidence 😂😂🤣🤣karyila nadakate Paisa kitum alo...pani eduthu ennum parayam...😂🤣🤣🤣 don't take this personally...it's just part of the game just like u did to us..spl mention -show director and ....😂🤣

  • @fidhahabeeb5194
    @fidhahabeeb5194 18 днів тому +1

    റേറ്റിംഗ് മാത്രം നോക്കി നടത്തുന്ന ഷോ...... ജനങളുടെ കമന്റ്സ് നും വോട്ടിനു ഒരു വിലയുമില്ലാതെ..... ഓരോ സീസണും മുന്നോട്ടു........
    ഇത്പോലെ ഒരു വാഴ കളുടെ സീസൺ ഇതുവരെ ഉണ്ടായിട്ടിലാന്ന്
    വീണ്ടും വീണ്ടുo തെളിയിച്ചിരിക്കുന്നു........
    50 dys ....
    ആകെ നടന്നത് ..... ഒരു ജാസ്മിനും ഗബ്രിയുടെയും....... കോപ്രായങ്ങൾ.,........
    സിബിൻ പൂജ എന്റർടൈൻമെന്റ് ഉണ്ടായിരുന്നു...... അത് പൊഴി.......
    ....... പിന്നെ ശെരിക്കും ഇന്നലത്തെ എപ്പിസോഡ് എന്തിന് സംപ്രേക്ഷണം ചെയ്തു... നം.

  • @jinshaadithri2366
    @jinshaadithri2366 18 днів тому

    Lalettanu ethrem cash nu arthi undoo

  • @wolverine4974
    @wolverine4974 17 днів тому +1

    അഭിമാനം ND😂

  • @vishnuv2734
    @vishnuv2734 18 днів тому +1

    തൊലി! ആദ്യം പോയി ജാസ്മിൻ ചെയ്ത തെറ്റ് publically പറ!അവളെ ok എന്തിനു അവിടെ വെച്ചോണ്ടിരിക്കണം!എന്നിട്ട് ജിന്റോ അല്ല ഇന്നലെ മുടി പിടിച്ചു വലിച്ചത് എന്ന് കൂടി പറ! ഇന്നലെ തൊലിഞ്ഞ എപ്പിസോഡ് ആയിരുന്നു! ശ്രീതു ന്റെ captaincy😂😂😂.. അടുത്ത ക്യാപ്റ്റൻ റെസ്മിൻ അത് പിന്നെ ജാസ്മിൻ ഗബ്രി ക്ക് വേണ്ടി ഉള്ള ക്യാപ്റ്റൻ മാത്രം!

  • @spylock8816
    @spylock8816 17 днів тому

    Evict JASMIN !!! 😑

  • @freethinker6799
    @freethinker6799 17 днів тому

    Koppile paripadi onnu Nirthamo?

  • @athiraathi3823
    @athiraathi3823 17 днів тому

    Sibin pooja poyathil pine show rasam illa nan kanal nirthi

  • @mittuz9636
    @mittuz9636 17 днів тому +1

    Bhayankara abhimanam🥴🥴🥴 ratingum charchayum showyude nalla side alla. Purathe charcha international showyude nilavara thakarchayeyum. Ningal enna actorinte immathiri attitudesinepatim aanu. Cash undakan ningalk ithinte karyam undo?

    • @wolverine4974
      @wolverine4974 17 днів тому

      ഇറങ്ങുന്ന എല്ലാ പടവും പടക്കം .😂 വേറെ എന്താക്കാൻ

  • @ashwadhimodulus6337
    @ashwadhimodulus6337 18 днів тому +1

    Waste season🙄

  • @RoseRose_2022
    @RoseRose_2022 17 днів тому

    Lalettan ❤❤❤❤❤❤💕💕💕
    Congrats bigbos season 6 ❤❤❤❤❤