എനിക്ക് ഒരുപാട് കാലമായി ഒരു സ്വർണ്ണ പാദസരം വാങ്ങാൻ ആഗ്രഹിക്കുന്നു എന്താ ചെയ്യാ ഒരു സ്ഥലവും വീടും ഒന്നുമില്ലാത്ത ആളുകൾ ഒന്നും ആഗ്രഹിക്കാൻ പാടില്ല അത് എനിക്കറിയില്ല പാദസരവും മാലയും എല്ലാം അടിപൊളിയാണ് ട്ടോ യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് വിജയിച്ചാൽ ഒരു പാദസരം വാങ്ങാൻ വരാം ഇൻഷാ അള്ളാ ❤❤
Trivandrath oru shop thudagikoode itha... ഇത്രേം lite weight jewllery... നമ്മളെ പോലുള്ള സാധാരണകാർക്ക് ഒരുപാട് helpfull ആണ്... ഒരുപാട് ഒന്നും വാങ്ങിക്കാൻ പറ്റിയില്ലെങ്കിലും... ചെറിയ രീതിയിലെങ്കിലും ഇതൊക്കെ ഇട്ട് സന്തോഷിക്കാമല്ലോ 🥰
എനിക്ക് ഒരുപാട് കാലമായി ഒരു സ്വർണ്ണ പാദസരം വാങ്ങാൻ ആഗ്രഹിക്കുന്നു എന്താ ചെയ്യാ ഒരു സ്ഥലവും വീടും ഒന്നുമില്ലാത്ത ആളുകൾ ഒന്നും ആഗ്രഹിക്കാൻ പാടില്ല അത് എനിക്കറിയില്ല പാദസരവും മാലയും എല്ലാം അടിപൊളിയാണ് ട്ടോ യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് വിജയിച്ചാൽ ഒരു പാദസരം വാങ്ങാൻ വരാം ഇൻഷാ അള്ളാ ❤❤
always welcome to nakshtra family dear
Ellam idan pattumeda❤
Ellarum angane an onnum agrahikan padilla
Online ayit purchase unddo
Trivandrath oru shop thudagikoode itha... ഇത്രേം lite weight jewllery... നമ്മളെ പോലുള്ള സാധാരണകാർക്ക് ഒരുപാട് helpfull ആണ്... ഒരുപാട് ഒന്നും വാങ്ങിക്കാൻ പറ്റിയില്ലെങ്കിലും... ചെറിയ രീതിയിലെങ്കിലും ഇതൊക്കെ ഇട്ട് സന്തോഷിക്കാമല്ലോ 🥰
nokkattoo
When you tell about the gram is that both the anklets can be made in one pavan.were is this store located.
ernakulam
Net chain longlast cheyyuo... പെട്ടെന്ന് complaint ആകുമെന്ന് കേട്ടിട്ടുണ്ട്.. Use cheythavar reply tharu
yes also depends on use
ഇത് ഓർഡർ ചെയ്യുന്ന നമ്പർ ഏതാണ്
whats up on 9846361916
@@Nakshathra916GoldDiamonds
Malappurath shop undo
no namakku shop varunat alapuzha and ernakulam dt anu
ആലപ്പുഴ എവിടാ കറക്റ്റ് ലൊക്കേഷൻ പറയു
Wayanattil thudango
nokkam
Adoor koodi oru shop iduoo district pathanamthitta 🤲🏻
we will try
Online purchase engina
whatsup on 9846361916
Kollathu shop thudangumo
nokkam
Super collection!!daily use nu pattumo?
yes also depends on use
Arapavante padhasaram upayogichittullavar please comente. Ethra laste chydhu?
daily use cheyam also depends on use
Kuwait ill undo online purchase
Yes
Kozhikkodum thudagikkude
nokkam
Chechi emi base il purchase cheyyan pattumo
no
Perumbavoor shopil kittuvo
Perumbavoor namuk branch ella
Arapavan parasparam anklet online dlvry indo
ys whatsup on 9846361916
Malappuram shop thudakkumo itha
OK
How to buy online
pls whatsp 9846312916
Ara pavan padaswaram rate ethra
approax 25500
916അല്ലേ
Evidayaaa ee shop
alapuzha and ernakulam dt
Ethinnu rate agnna chechi
aprox 32500
Online shoping undo gp undo
pls whatsup on 9846361916
Maam കരിമണി and box chain 4 gram anklet approximate rate onnu parayo
aprox 33500
Eth evde shop verune
namakku shop varunat ernakuam anu
Rate parayu
aprox 26000
Hlooo lulu mall nte aduthano nakshathra gold❤
Vazhi onnu parayu🙌
metro piller no 388 leftum rightum shop und
👍
Ithinte price kudi parayuvo
approax 26000
@@Nakshathra916GoldDiamonds 👍
G pay undo
pls whats up on 9846361916
4 ന്റെയും 6 ന്റെയും പരസ്പരം പാദസരം ഉണ്ടോ.
4 ഗ്രാമിന്റെ പാദസരത്തിന് എത്ര രൂപയാണ് പണികൂലി ഉൾപ്പെടെ
4gm aprox 26000
പണികൂലി അടക്കം aano
Daily use akan patto
Yes
@@Nakshathra916GoldDiamonds panikoolie ethra Varunm pls rply Calicut oru shop thudangikoode
Shop evide aanu ullath
alapuzha and ernakulam dt
നോക്കാം എന്നു പറഞ്ഞാൽ പറ്റില്ല.കോട്ടയത്ത് ഇത് ഇഷ്ടപ്പെടുന്ന വളരെ അധികം ആളുകൾ ആൾക്കാർ ഉണ്ട്.
🤩🤗🤗
Orupad ishttayi
എല്ലാം സൂപ്പർ 👍👍👍
thank you🥰
ഈ anklet എല്ലാം ഒന്ന് അണിഞ്ഞു കാണിക്കാമോ ഇത്താ
ok
എല്ലാം നല്ല ഭംഗി ഉണ്ട്❤
thank you 🥰❤️
Daily wear ചെയ്യാൻ പറ്റോ @@Nakshathra916GoldDiamonds
Ipo undo ara pavante kolus. Rate parayamo
yes und aprox 31500
Exchange cheythu വാങ്ങാൻ pattule
yes
മാവേലിക്കര യിൽ oru shop thudangu❤
nokkam
Stud video cheyyjmo
ok. sure
1 pavan how much
approax 59000
Kuttikalude leg chain kanikkumo 1 pavan
ok
Ara pavan paadasaram daily use cheyan pattumo
yes also depends on use
Pathanamthitta shop undo
no namakku shop varunaternakulam anu
Kottayathu thudangavo
nokkam
അടിപൊളി model.. കോഴിക്കോട് ഒരു shope start ചെയ്തുടെ..
nokkam
kollam shop.undoo
namakku shop varunat ernakulam anu
Malappuram shope thudanguu plzz
nokkam
Adipoli ഡിസൈൻ ആയിട്ടുണ്ട് എല്ലാം
thank you 🥰❤️
Muvattupuzha shop undo
no
4gm long last cheyyumo?
TVM oru shop thudangikoode
yes daily use cheyam
Online purchase eghane cheyyam
whatsup on 9846361916
@@Nakshathra916GoldDiamonds kk
Online purchase safe aano
@@Nakshathra916GoldDiamonds karimani padasaram daily use nu pattumo
@@Nakshathra916GoldDiamonds3:49
ചേച്ചി rate പറയാമോ
4 gm aprox 33500
അര പവൻ എത്ര രൂപ വരും ഓൺലൈൻ ഷോപ്പിങ് ആണെകിൽ
aprox 26000
1 ഗ്രാം toes ring plain kittumo?
സ്ഥലം എവിടെ
ernakulam district
Thrissur undo
no namakku shop varunat alapuzha and ernakulam dt anu
Ethra rate aanu onn parayoo
starting aprox 30000
Malappurathundo
no namakku shop varunat alapuzha and ernakulam dt anu
അരപവൻ പാദസരം എത്ര രൂപ ആകും ഓൺലൈൻ അയച്ചുതരുമോ
aprox 29500 pls whatsup on 9846312916
Muscat il online വാങ്ങാൻ പറ്റുമോ
Yes
Rate pls
aprox 26000
👌
ഓൺലൈൻ ഡെലിവറി undo
yes whatsup on 9846312916
Rate kudi parayamooo
aprox 31500
Nice collections 🥰
thank you🥰
Babies tae kollus kanikkammo...
ok
Rate parayumo plzz medikkan an ellathinteyim venam
aprox 26000
തിരുവനന്തപുരത്ത് കുടി വന്നുടെ
nokkam
1 pavanu panikkooli adakkam ethrayakum
aprox 51000
1/2എത്ര rate പറയാമോ
aprox 29500
അരപ്പവന്‍ price എത്രയാ
aprox 27000
Kuttikalk undo 2 ege
ys
Shop evide aanu.
alapuzha and ernakulam dt
Please open a new branch in Muscat
will try 💕
ഹലോ mom online പുർച്ചേസ് ഉണ്ടോ. കോൺടാക്ട് നമ്പർ തരുമോ
9846361916
Kasaragod shop inda
no alapuzha and ernakulam dt
കോഴിക്കോട് ഉണ്ടോ
shop ella online purchase und whatsup on 9846361916
@@Nakshathra916GoldDiamondspanikkooli edukkumo
അരപവന്റെ പാദ സ്വരത്തിന് വില എത്രയാണ്
aprox 29500
❤❤❤😅.suppar
thank you 😍❤️
Kollam shop unda
namakku shop varunat ernakulam dt anu
Nigal kuttigalude kanikko
9 vayas
ok. sure
How to order
whats up on 9846361916
Etra amount aavum
aprox 26000
Kozhikode undo
namakku shop varunat alapuzha and ernakulam dt anu
Super.
Thank you
Shop avideyanu parayumo
ernakulam
Koluttlhe kanikoo, s aanno
ys
Order enganeya cheyyendath
pls whatsup on 9846361916
Malappuram shop undo
no alapuzha and ernakulam dt
Kollam shop thudagikude
nokkam
3gram nte anklet ethra price plzzzz
approax25500
Tvm shop undo
no namakku shop varunat alapuzha and ernakulam dt
കോഴിക്കോട് എവിടെയാണ് നക്ഷത്ര
lulu mall
Trivandrum onnu thudangikkoode
nokkam 💖
കോട്ടയത്ത് ഷോപ്പ് തുറക്കാൻ താ മസിക്കരുത് . നല്ല sale കിട്ടും. തി രക്ക് കൂടും.sure.❤
🤩🤗🤗
Kollath shop indo
no alapuzha and ernakulam dt
Net chain nk ishtaayi
THANK YOU 🥰🥰
ഓൺലൈൻ പർച്ചേസ് എങ്ങനെയാ ചെയ്യാ
pls whatsp 9846312916
Adipoli
thank you ❤️
Ith ഉറപ്പ് ഉണ്ടാകുമോ....3gm ൻ്റെ വാങ്ങി..പെട്ടെന്ന് പൊട്ടി..നക്ഷത്ര യില്‍ നിന്നല്ല ട്ടോ
daily use cheyam also depends on use
2 pavan ethraya
approax 93000