ദുബായിലെ നടുറോട്ടിൽ മയിലും മുയലും🤪| Peacock Park Dubai | Jumeira Emirates Tower Dubai | Own Voice

Поділитися
Вставка
  • Опубліковано 20 вер 2024
  • #peacockdance #viralnow #uae #viralvideos #dubai #latestvideo #trendingnow #onvoice #uaetouristplace #futureofmuseum #bestplaceinuae
    Location :👇
    For Collaboration - jeenabinesh77@gmail.com
    maps.google.co...

КОМЕНТАРІ • 82

  • @abdulkadercv5216
    @abdulkadercv5216 7 місяців тому +10

    പാത്തു താത്ത നല്ലൊരു വൈഫ് കിട്ടി ഇങ്ങളെ വീഡിയോ കണ്ടപ്പോൾ അല്ല ഞാൻ ചോദിച്ചോട്ടെ നിങ്ങൾ ലൈഫിൽ ഇങ്ങനെ തന്നെ യാണോ കുറേ ചിരിച്ചു രസായിരുന്നു

  • @vijupt8486
    @vijupt8486 21 день тому

    പാത്തു, അവസാനം ഭരതൻ ചിത്രത്തിലെ ആ പാട്ട് കൂടിയായപ്പോൾ അടിപൊളി, പത്തു ഇടക്ക് ഡാൻസ് മുദ്രകളും കാണിച്ചപ്പോൾ പൊളിച്ചു മോനെ ദിനേശാ.... എന്തായാലും ഈ നിഷ്കളങ്ക പാത്തുവിന് 👍🏾👍🏾👍🏾

  • @alink5346
    @alink5346 7 місяців тому +2

    പാത്തു അടിപൊളി നന്നായിട്ടുണ്ട് അടിച്ചു പൊളിച്ചു

  • @sandhyatp1806
    @sandhyatp1806 7 місяців тому +3

    ന്റെ പത്തു ങ്ങള് പൊളിയാണ് ട്ടാ

  • @B4Uvision
    @B4Uvision 7 місяців тому +2

    പറക്കുന്ന പാത്തു, നല്ല വെയിബ് 🤩

  • @frzkhan69
    @frzkhan69 3 місяці тому +1

    🎉🎊Eid ul sdha Mubarak 🎉🎊 awesome video 👍

  • @hanasworld5345
    @hanasworld5345 7 місяців тому +1

    തന്നെയാ ഇങ്ങനെ ഒരു പാർക്ക്‌ ഉണ്ടല്ലേ ❤ പോയി നോക്കട്ട് 👍👍😍

  • @sreesanthms6199
    @sreesanthms6199 6 місяців тому +1

    Pathu super abinayam baviyund❤❤❤❤❤

  • @ismu2433
    @ismu2433 8 місяців тому +4

    കഥാ പ്രസംഗവും ഗാനമേളയും ഒന്നിച്ചായിരുന്നല്ലേ😅🔥👍

  • @nandhanam8335
    @nandhanam8335 Місяць тому +1

    ഗൾഫ് കാണാത്തയാളാണെങ്കിലും അവിടെയെത്തിയമാതിരിയുണ്ട് പാത്തൂൻ്റെ ബർത്താനം കേക്കുമ്പം😂

    • @dubaipathu
      @dubaipathu  Місяць тому

      😍❤️❤️❤️❤️

  • @thankamani.k.k.k.k1016
    @thankamani.k.k.k.k1016 Місяць тому

    പക്ഷികളിൽ മൃഗങ്ങളിൽ ആണിനാണ് സൗന്ദര്യം

  • @nasserkutty5248
    @nasserkutty5248 5 місяців тому +1

    Polichu 🎉

  • @AMJATHKHANKT
    @AMJATHKHANKT 7 місяців тому +4

    ബല്ലാത്ത "മെയില്"😂😂

  • @NoushadPm-s9g
    @NoushadPm-s9g 7 місяців тому +3

    പാത്തൂന് കല്പനയുടെ പകരക്കാരിയാകാനാകും

  • @user-jn4pj7zf1w
    @user-jn4pj7zf1w 7 місяців тому +1

    അടിപൊളി ആയിട്ടുണ്ട് ചേച്ചി 👌

  • @FirozP-kj1ix
    @FirozP-kj1ix 6 місяців тому

    അതിനും . ഒരു . ബാഗ്യമ് . തന്നു . 💕💕💕 അള്ളാഹു .

  • @HarisA-z3j
    @HarisA-z3j 7 місяців тому +2

    നമ്മൾ കാസർഗോഡ്കാരും കള്ളക്ക എന്ന് പറയാറുണ്ട്ട്ടോ പാത്തു

  • @SalimSalim-k5l5b
    @SalimSalim-k5l5b 7 місяців тому +2

    അയ്യോ.... വയ്യ... പടച്ചോനെ 🙏🙏😂😂കള്ളക്ക... പിന്നെന്തോക്കെയാ.... കുരിപ്പേ... പറഞ്ഞെ 😂😂😂😂😃😅😅😅 കുറഞ്ഞ സമയംകൊണ്ട് ഞാൻ നാട്ടിൽപോയി ബന്ന് 😅😅

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM 7 місяців тому +1

    വളരെ നല്ല വീഡിയോ 🥰🥰🥰

  • @shareejaali7620
    @shareejaali7620 2 місяці тому +1

    ഞങ്ങൾ ഈ സ്ഥലം തപ്പി കണ്ടുപിച്ചു പോയതാ കുളു കുളുവിൽ ഉള്ളദ് അറിഞ്ഞില്ല 😂😂😂😂

  • @firospvp711
    @firospvp711 2 місяці тому

    Gulu ഗുലുവിൽ zabeel അടിച്ചാൽ കിട്ടും 😮😊

  • @sreesanthms6199
    @sreesanthms6199 6 місяців тому

    Nalla positive vidiyo pathu👍👍👍👍

  • @raazirilwan8263
    @raazirilwan8263 7 місяців тому

    Chechy ningale samsaram supper❤

  • @alexanderpo1321
    @alexanderpo1321 4 місяці тому

    Pathu polikkayanallo 😂 👍

  • @alink5346
    @alink5346 7 місяців тому +1

    പാത്തു വിൻറെ വീഡിയോ നല്ല രസമുണ്ട് കാണാൻ

  • @NasarThavanur
    @NasarThavanur 7 місяців тому

    സിനിമ പാട്ട് വീഡിയോയിൽ ഉൾപ്പെടുത്തിയാൽ കോർപ്പറേറ്റ് വരുമല്ലോ

  • @maleeha7862
    @maleeha7862 2 місяці тому

    ബല്ലാത്ത പാത്തു

  • @hash-vlog8776
    @hash-vlog8776 7 місяців тому +1

    😂😂😂😂😂adipoli😂😂😂

  • @LLDeepa10
    @LLDeepa10 6 місяців тому

    Thanks pathu❤

  • @Relivevia-fathima
    @Relivevia-fathima 7 місяців тому +1

    Adipwli 🎉 ❤

  • @appusvipin1608
    @appusvipin1608 7 місяців тому

    Superrrr

  • @najujobo902
    @najujobo902 5 місяців тому

    Fantastic action ❤❤❤❤❤

  • @Jasminajachu
    @Jasminajachu 6 місяців тому

    Nalla,suppar

  • @azaangazzali1104
    @azaangazzali1104 Місяць тому

    Gulugulu😂😂😂😂

  • @naziralhilalalhilal2054
    @naziralhilalalhilal2054 7 місяців тому

    ഗുളു ഗുളു😂

  • @maleeha7862
    @maleeha7862 Місяць тому

    Kallaka haha😂

  • @sahal8215
    @sahal8215 4 місяці тому

    Exact location avde aanu .pls reply

    • @dubaipathu
      @dubaipathu  4 місяці тому

      Near Emirates tower, Dubai

  • @sreejasurendran3630
    @sreejasurendran3630 7 місяців тому +1

    👍🤣

  • @ichumonmol2129
    @ichumonmol2129 7 місяців тому

    Suppet❤️

  • @najrannjr5400
    @najrannjr5400 2 місяці тому

    Mail അല്ല മയിൽ

  • @suharahaseeb
    @suharahaseeb 7 місяців тому

    ❤❤❤❤

  • @NaseeraJamshi
    @NaseeraJamshi 8 місяців тому

    Voice so funny🥰😂 i like iy😍😂😂

  • @razlatp2565
    @razlatp2565 6 місяців тому

    Supre pathu

  • @aminaka4325
    @aminaka4325 7 місяців тому

    ❤❤❤❤

  • @ShahulAmeed-lv4hx
    @ShahulAmeed-lv4hx 7 місяців тому

    ❤️❤️👍👍🥰🥰🤣

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 7 місяців тому

    പാത്തു ഉഗ്രൻ

  • @user-fm3er9gc4l
    @user-fm3er9gc4l 3 місяці тому

    കടലക്ക "!!
    അപ്പൊ പാത്തോ അന്റെ ഇക്കാനെ എന്തിക്ക എന്നാ വിളിക്കാ 😂

  • @rajimanoharan
    @rajimanoharan 8 місяців тому

    Hai

  • @RaseenaKe
    @RaseenaKe 7 місяців тому

    Dubail evdeyaanu ithu

    • @dubaipathu
      @dubaipathu  7 місяців тому

      Near emirates tower dubai

  • @NaseemaNasee-vp7dp
    @NaseemaNasee-vp7dp 7 місяців тому

    പാത്തു i love u❤❤❤

  • @sakeenav9784
    @sakeenav9784 7 місяців тому

    പാത്തു ഞമ്മള് ഇങ്ങളെ ബിഡിയോ എല്ലാം ഇപ്പം കാണണ് എന്താ ഇങ്ങളെ ശെരിക്കും പേര്

    • @dubaipathu
      @dubaipathu  7 місяців тому

      🥰🥰

    • @pravupremi
      @pravupremi 6 місяців тому

      ജീന എന്നാണ് ഇവളെ പേര്

  • @maharoofmaharoof-cu3il
    @maharoofmaharoof-cu3il 8 місяців тому

    Hi

  • @SajithaThaikkadan-hx5yy
    @SajithaThaikkadan-hx5yy 7 місяців тому

    ഭർത്ത കള്ളക്ക ഞ്ഞി ഇണ്ടോ ബ്ബാളെ 😂

  • @SmFarhana-tg9cp
    @SmFarhana-tg9cp 6 місяців тому

    Lakshadweep le Androth lum kallakkanna parayaru

  • @mallikaajay1311
    @mallikaajay1311 6 місяців тому

    Pathu kannur evidea

    • @dubaipathu
      @dubaipathu  6 місяців тому

      കണ്ണാടിപറമ്പ

  • @HarisA-z3j
    @HarisA-z3j 7 місяців тому +1

    പാത്തു കണ്ണൂരിൽ എവിടെയാ

    • @dubaipathu
      @dubaipathu  7 місяців тому +1

      കണ്ണാടിപ്പറമ്പ🥰

    • @anwarpk9995
      @anwarpk9995 7 місяців тому

      ​@@dubaipathu
      Kannadiparambha evideya

    • @jameelamahmood7526
      @jameelamahmood7526 7 місяців тому

      പത്തു കോപ്പ് ഉഷ ആണ്

    • @wi_nnie4774
      @wi_nnie4774 7 місяців тому

      Ningade samsaram sherikkum ingane thanne aano..

  • @SaleenaSaleena-gi8ph
    @SaleenaSaleena-gi8ph 8 місяців тому

    കള്ളക്ക 🤔

    • @dubaipathu
      @dubaipathu  8 місяців тому

      🤣🤪

    • @hamzaalakkal2936
      @hamzaalakkal2936 7 місяців тому

      യെസ്,
      കണ്ണൂരിൽ കള്ളക്ക അതു തന്നെ,...... 👍

    • @shajishaji8674
      @shajishaji8674 7 місяців тому

      so nice

  • @bineshkomath3105
    @bineshkomath3105 8 місяців тому

    🥰🥰🤣