groundfloor concrete instalation. ഗ്രൗണ്ട് ഫ്ലോർ കോൺക്രീറ്റ് ചെയ്യുമ്പോൾ

Поділитися
Вставка
  • Опубліковано 22 сер 2024

КОМЕНТАРІ • 264

  • @rajeevanmv4600
    @rajeevanmv4600 3 роки тому +28

    അറിയാവുന്ന കാര്യങ്ങൾ സിമ്പിളായി പറഞ്ഞു തരുന്ന ബ്രോ ക് ഒരുപാട് താങ്ക്സ് 🌹

  • @BoldKing71
    @BoldKing71 Рік тому +4

    താങ്കൾ ഒരു യൂണിവേഴ്സിറ്റി ആണ്. 🥰

  • @mohammedameenparat3049
    @mohammedameenparat3049 3 роки тому +5

    ഇങ്ങനത്തെ ആരും കാണിക്കാത്ത വീഡിയോസ് ആണ് വേണ്ടത് , അപ്പൊ അടുത്ത വിഡിയോക് കാത്തിരിക്കുന്നു

  • @noushahamza16
    @noushahamza16 3 роки тому +5

    അവതരണം.. സൂപ്പർ.. അളിയാ.... 👍👍👍...

  • @abdulgafoor446
    @abdulgafoor446 2 роки тому +1

    വാട്ടർ പൈപ്പിൽ വെള്ളം നിറക്കുന്നത് അടിപൊളി

  • @shajahankt2007
    @shajahankt2007 3 роки тому +3

    Super ആയിട്ടുണ്ട്, വാട്ടർ ലെവൽ idea ഇപ്പോഴാ മനസിലായത്, ലെവൽ നോക്കാൻ വേറേ ഉപകരണം ഒന്നും ഇതുവരെ ഇറങ്ങിയിട്ടില്ലേ

  • @thayib456
    @thayib456 3 роки тому +8

    നിങ്ങൾ ടീമായി കാസർഗോഡ് ചെറുവത്തൂർ വരമെങ്കിൽ എന്റ വീടിന്റ തേപ്പ് ഫ്ലോർ ബാക്കി ചില്ലറ വർക് ദിവസ കൂലിക് തരാം.

  • @surajithkm
    @surajithkm Рік тому +2

    വളരെ നല്ല അറിവുകൾ 🙏🏻

  • @rjworld3199
    @rjworld3199 3 роки тому +1

    Ningalude samsarathilulla athmaarthatha ishtapettu👍

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому +5

    Like തന്നിരിക്കുന്നു. ❤️

  • @abdulkhaderkalathil9756
    @abdulkhaderkalathil9756 Рік тому

    nalla arivukal satharana aalukalkke nalkunnathil nanni dear.

  • @mohammedsahal6269
    @mohammedsahal6269 3 роки тому +1

    yeh mone latheefka mass
    aaa line varakkal trick 👍🏼👍🏼👍🏼👍🏼👍🏼👍🏼vere level

  • @mgaravindakshannair5862
    @mgaravindakshannair5862 2 роки тому +4

    Outstanding construction worker

  • @anusasi1500
    @anusasi1500 3 роки тому +1

    Samsaram kelkan nalla rasamaundu

  • @maduvanni
    @maduvanni 3 роки тому +3

    Lathief superb!!

  • @observer4134
    @observer4134 Рік тому

    മനുഷ്യൻ, പെട്രോളും പെട്രോളിയം ബൈ പ്രോഡക്റ്റായി പ്ലാസ്റ്റിക്കും കണ്ടുപിടിച്ച് വാട്ടർ ലെവൽ പൈപ്പ് ഉണ്ടാക്കുന്നത് മുമ്പ് എങ്ങനെയായിരിക്കും വാട്ടർ ലെവൽ കണക്കാക്കിയിരുന്നത്.. ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരാമോ..? 🙏🙏

  • @noushada6752
    @noushada6752 3 роки тому +4

    Water level oru ഒന്നൊന്നര level തന്നെ

  • @bridger8440
    @bridger8440 3 роки тому +11

    ഒരു വീട് പണിയാൻ തുടങ്ങുമ്പോൾ പ്ലാൻ വരക്കുന്നത് മുതൽ താക്കോൽ തരുന്നത് വരെ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് വീഡിയോ സീരീസ് ചെയ്യാമോ ?

  • @nilgirismanoj3952
    @nilgirismanoj3952 2 роки тому +2

    Superrrrrrr bro

  • @etech4036
    @etech4036 2 роки тому +2

    Great job..tanku for message budy👍

  • @youtubecowoy6212
    @youtubecowoy6212 3 роки тому +5

    എന്റെ വീടിന്റെ floor concreat ചെയ്യാൻ പോവാ.
    Use full vedio

  • @nihal8251
    @nihal8251 3 роки тому

    Ajeesh സുന്ദരൻ ആയല്ലോ

  • @raginkp9190
    @raginkp9190 3 роки тому +2

    പൊളിച്ചിന്... 👌

  • @ahmedhussain6449
    @ahmedhussain6449 3 роки тому

    ഏറെ ഉപകാരപ്രഥം

  • @saleemchipoos8316
    @saleemchipoos8316 3 роки тому +4

    വാട്ടർ ലെവൽ ഭയങ്കര സംഭവം ആണെന്ന വിചാരം

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 2 роки тому +1

      Ayin

    • @trytechz7133
      @trytechz7133 Рік тому +7

      അറിയുന്നവർക്ക് സിമ്പിൾ കാര്യം..അറിയാത്തവർക്ക് ഒര് സംഭവം തന്നെ..

  • @kareempullattil9331
    @kareempullattil9331 3 роки тому

    ബ്രോ പൊളിയാട്ടോ

  • @yogeswarank9796
    @yogeswarank9796 2 роки тому

    Very good bro... God bless u... Carry on bro. ....

  • @adhisurumiadhisrumi6280
    @adhisurumiadhisrumi6280 Рік тому

    വാട്ടർ ലെവൽ പൈപ്പ് കറപിടിച്ച എന്ന് വിചാരിച്ചിട്ട് ഒഴിവാക്കണ്ട പൈപ്പിലെ രണ്ട് അറ്റത്തും ഓരോ മീറ്റർ പൈപ്പ് ജോയിൻ കൊടുത്താൽ നിങ്ങൾക്ക് കാണാവുന്നതാണ്

  • @kl02ss76
    @kl02ss76 3 роки тому

    നന്നായിട്ടുണ്ട് ഇക്ക ❤👍

  • @ameerpilakal7917
    @ameerpilakal7917 3 роки тому

    സൂപ്പർ അറിവ്

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 роки тому +1

    ഹായ്

  • @rafeequedaddy8630
    @rafeequedaddy8630 2 роки тому

    Yes. അടിപൊളി

  • @cityconcretecutters9861
    @cityconcretecutters9861 3 роки тому +1

    സൂപ്പർ 👍👍👍

  • @mubashirmubu8236
    @mubashirmubu8236 3 роки тому

    Eee veed nde oro workum edukananm
    Last full work kazinnalum video eduth post cheyyanam ikka

  • @ashukarayad1399
    @ashukarayad1399 11 місяців тому

    വീട്ടിലേക്കുള്ള
    .റോഡ്.congreet ചെയ്യുമ്പോൾ..സ്റ്റീൽ ഉപയോഗിക്കാമോ ആവിശ്യം ഉണ്ടോ...2മീറ്റർ വീതി..50 മീറ്റർ നീളവും ഉണ്ട് slop aya rodane.athra cost വരും

  • @hussainmonu8458
    @hussainmonu8458 3 роки тому +1

    2 varsham mumb ittirunna granite edth vere stalath idan pattumo?

  • @salinishibu9226
    @salinishibu9226 23 дні тому

    പഴയ വീട് പൊളിച്ചപ്പോൾ ഉള്ള ഓട് ഉപയോഗിച്ച് ബാത്ത്റൂം. മുറ്റം. കോൺക്രീറ്റ് ചെയ്യാമോ. റിപ്ലേ പ്ലീസ്

  • @AshikAshik-ey9us
    @AshikAshik-ey9us 2 роки тому

    ഹായ് ലത്തീഫ് ബായ് എന്താ പുതിയ വിശേഷം നിങ്ങളുടെ വീഡിയോ സമയം കിട്ടുബോൾ കാണുന്നു

  • @sameeroptic9389
    @sameeroptic9389 2 роки тому +2

    1165 Square feet FF padavu +concrete Labor cost eyethra?

  • @thoybapetstation7681
    @thoybapetstation7681 3 роки тому +3

    മുറ്റം വാട്ടർ ലെവൽ നോക്കുന്ന വീഡിയോ ചെയ്യോ

    • @zadcomalik4994
      @zadcomalik4994 3 роки тому

      Video cheyan wrk edukunathala bro kittuna wrkintte video anu moopar idune ..

    • @thoybapetstation7681
      @thoybapetstation7681 3 роки тому

      @@zadcomalik4994 anganeyano .....

  • @aniljohn3676
    @aniljohn3676 3 роки тому

    Super bro. Well said

  • @musthafamk6737
    @musthafamk6737 3 роки тому +1

    Super 👍🏻💐💐💐

  • @shifadkalathil4112
    @shifadkalathil4112 3 роки тому

    Thothinu edukkunna kambb bend Padilla gud video

  • @haseenavc1387
    @haseenavc1387 3 роки тому +5

    സഹോദരൻ വള്ളം എന്ന് പറയുന്നത് ഒഴിവാക്കി വെള്ളം എന്നുപറയാൻനോക്കണം

    • @basheerareecode5696
      @basheerareecode5696 3 роки тому +4

      Sradha abaaaram thanne 😍

    • @zagfaraan
      @zagfaraan Рік тому +4

      അവൻ അവന്റെ
      ഭാഷ സംസാരിച്ചോട്ടെ...
      നിങ്ങൾക്ക് തിരിയുന്നില്ലേ😂

    • @user-mf7dr7ut6n
      @user-mf7dr7ut6n Рік тому +2

      നല്ല കണ്ടു പിടുത്തം

  • @y.santhosha.p3004
    @y.santhosha.p3004 Рік тому

    Oru lazer water level vangikkaname

  • @midhunpkmidhunpk8615
    @midhunpkmidhunpk8615 3 роки тому

    Water levelil vellam nirakkunna vidya kandu pidichu kalanjallo bayankaran thanne

  • @Narain-jc5zb
    @Narain-jc5zb Рік тому

    വീട് പണിയുടെ ABCD പോലും അറിയില്ലാത്ത പലരും വീടുപണിയിക്കുന്നു 🙄അവര് ഇത്‌ ആവേശത്തോടെ കാണുന്നു 👍🏻👍🏻👍🏻 8:45

  • @soujathtk3755
    @soujathtk3755 3 роки тому

    Egal poli👌. But vaygipoyi kaanann😓epoo concrete pani kazhiju

  • @riyastmp
    @riyastmp 3 роки тому +1

    Pazhe Cement water tank renovation engne cheyum

  • @nilgirismanoj3952
    @nilgirismanoj3952 2 роки тому

    Ooty okka varumbo evida onnue vannitue ..stay cheythittue pogam.

  • @madhukumar4015
    @madhukumar4015 Рік тому

    Thanks bro

  • @vipinkabraham1705
    @vipinkabraham1705 2 роки тому

    Bro floor mutti idan ethu sand anu upayogikuka please replay

  • @bvadakkepurakkal
    @bvadakkepurakkal 3 роки тому

    Simple aayi concretil engane dog cage cheyyam onnu kaanikkane .....

  • @adhulatheef571
    @adhulatheef571 2 роки тому

    നല്ല അവതരണ൦....

  • @shihabmas1728
    @shihabmas1728 3 роки тому

    Muthumaniyeee

  • @msrashid7667
    @msrashid7667 3 роки тому +1

    രണ്ട്പ്രാവശ്യം മറിച്ചതുകൊണ്ട് കാര്യമില്ല. പണ്ടൊക്കെ 4പ്രാവശ്യം മറിക്കലുണ്ട്. ഇന്നത്തെ കൂലികണ്ട് കല്പണിക്കാരായ കുറേപ്പേരുണ്ട്. അവർക്ക് അധികപേർക്കും കല്പണിയുടെയും സിമെൻറ് മിക്സിങ്ങിൻറെ ബേസിക്ക്അറിയൂല. മറ്റൊന്ന് കല്ലിന്റെ നീളം കുറവ് വലിയപ്രശ്നമാണ്. ഇന്നത്തെ അതിവീടിനും കനൽവാതിലിന്റെ അടൂത്ത് തേപ്പിൽ വിള്ളൽ കാണുന്നുണ്ട്. പണ്ടത്തെ വീടിനൊന്നും അത് കാണാറില്ല. പടവ് തീർന്നാൽ മുകൾഭാഗം ലെവലാക്കാൻ പൊട്ടിയഓടിന്കഷ്ണവും വെച്ച് ലെവലാക്കും. പക്ഷെ പലഭാഗത്തും പലഉയരമാവും. നോക്കിയാൽ മനസ്സിലാവും . സിമെന്റിട്ടു തേച്ചാൽ എല്ലാംർ റെഡ്യായ്യി എന്ന എന്ന തോന്നലാ എല്ലാര്ക്കും. പണിതീർന്നാൽ മുകളിലെ ലെവൽ ഒരേപോലെ ആയാൽ നമസ്സിലാക്കം കൽപ്പണിക്കാരൻ ഉഷാർ.

  • @roshilradhabalkrishnakurup197
    @roshilradhabalkrishnakurup197 3 роки тому

    Boss tile virikkunna video edane

  • @muhammedp6390
    @muhammedp6390 Рік тому

    Ground floor concrete ratio എങ്ങനെയാ സിമെന്റ:മണൽ:മെറ്റൽ???

  • @academyofenglishpookolathu1371
    @academyofenglishpookolathu1371 3 роки тому +1

    Latheef Bhai
    Main Slab concreet ചെയ്യാൻ M sand എന്താ അഭിപ്രായം
    പൂഴി ആണോ നല്ലത്
    ഒന്ന് reply തരാമോ plz

    • @academyofenglishpookolathu1371
      @academyofenglishpookolathu1371 3 роки тому

      @@allroundconstructions1355
      M sand ആണ് ഉദ്ദേശിക്കുന്നത്
      ഇപ്പൊ
      പൂഴിയിൽ ചെളി സാധ്യത ഉണ്ട് ന്ന് പറയുന്നു
      അപ്പൊ M sand ആക്കാം ന്ന് വിചാരിച്ചു

    • @academyofenglishpookolathu1371
      @academyofenglishpookolathu1371 3 роки тому

      @@allroundconstructions1355
      സത്യം പറയാല്ലോ
      നിങ്ങളെ contact ചെയ്യാൻ ഒരു മാർഗവും ഇല്ലാതെ പോയി
      മുമ്പ് ഞാൻ പറഞ്ഞിരുന്നു നിങ്ങൾ ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല
      നമ്മുടെ വീടിന്റെ പണി തുടങ്ങാൻ, ഏതായാലും തുടങ്ങി മെയിൻ സ്ലാബ് വർക്ക് നടന്നു കൊണ്ടിരിക്കുകയാണ്
      ഏതായാലും നിങ്ങളുടെ നമ്പർ ഒന്ന് സെന്റ് ചെയ്യണം പ്ലീസ്

  • @ConstructionandCraft
    @ConstructionandCraft 3 роки тому +2

    പൂള കൊമ്പ് കറക്കണം എന്ന് നിർബന്ധം ഉണ്ടോ ലത്തീഫേ

  • @basilio4488
    @basilio4488 2 роки тому

    എത്ര ക്യുബിക് അടി മൊത്തം വേണ്ടിവരും? 25 മീറ്റർ നീളമുള്ള കോൺക്രീറ്റിന് 3 ഇഞ്ച് കനവും രണ്ടടി വീതിയും

  • @musthafamk6737
    @musthafamk6737 2 роки тому

    Malappuram Perinthalmanna yil work cheyth tharo ikka

  • @sreenikeshgroup6340
    @sreenikeshgroup6340 Рік тому +1

    850 sqfeet 2inch floor chyan atra cement,msand metal venam

  • @akhilks3254
    @akhilks3254 3 роки тому

    Super video

  • @basilio4488
    @basilio4488 2 роки тому

    How many cubic feet of aggregate will be required to make two feet 25 meters of concrete 3 inches thick?

  • @salamchenakkal288
    @salamchenakkal288 3 роки тому +1

    വീടിന്റെ മെയിൻ വാർപ് റോഡിന്റെ ഒപ്പം വരുന്നുണ്ട് മുകളിൽ സിറ്റൗട്ട് ഉണ്ടാക്കുന്നതിനെ കുറിച്ച് ഒന്ന് പറയുമോ

  • @jaisonmathew2923
    @jaisonmathew2923 3 роки тому

    Good job❤️

  • @aneese7378
    @aneese7378 2 роки тому

    പുതിയ വീടിന് ഒന്നര ഇഞ്ച് ബോളർ മെറ്റൽ കൊണ്ട് floor concreat ചെയ്താൽ കുഴപ്പമുണ്ടോ?

  • @vaisakhrk8760
    @vaisakhrk8760 3 роки тому +3

    1 ചാക്ക് സിമെന്റ് എത്ര ചട്ടി ഉണ്ടാകും?

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому +2

    25 ചട്ടി എന്നത് Tyre കുട്ടയിൽ എത്ര വരും.

  • @dimitri1223
    @dimitri1223 3 роки тому

    Professional

  • @traveleroftheearth7858
    @traveleroftheearth7858 3 роки тому

    Floor tile idunnathum cheyanne

  • @ajeeshkpv2078
    @ajeeshkpv2078 3 роки тому +1

    സൂപ്പർ 💗

  • @alavialmanas8453
    @alavialmanas8453 2 роки тому

    ഇ ദെല്ലാംഓൾഡ്‌ പരിപാടി അല്ലെ ഇപ്പോൾ ഡിജിറ്റൽ മാർക്ക്‌

  • @shaijalsafu6049
    @shaijalsafu6049 3 роки тому

    Ballatha jaadi👏👍😍

  • @shijud2041
    @shijud2041 3 роки тому

    Super

  • @laninkt3941
    @laninkt3941 Рік тому

    നിങ്ങൾ കണ്ണൂർ വർക്ക്‌ എടുക്കാറുണ്ടോ?

  • @anoopbm11
    @anoopbm11 3 роки тому +2

    👍

  • @soorajsooraj5507
    @soorajsooraj5507 2 роки тому

    hi , ethra kanathil anu varkynnath?

  • @abdulgafoor446
    @abdulgafoor446 2 роки тому

    വീടിന്റെ അടിഭാഗം കോൺഗ്രീറ്റ് 2 ഇഞ്ച് കനം വേണം.

  • @murshidmp8641
    @murshidmp8641 3 роки тому

    Good

  • @rejirajan8541
    @rejirajan8541 3 роки тому +1

    പണിത് പണിത് ഇനി പൊളിക്കാൻ ബാക്കി ഒന്നുമില്ല.

  • @ase786
    @ase786 2 роки тому

    Tirur ഭാഗത്ത് വന്ന് ചെയ്യുമോ

  • @gamingjappuzz5806
    @gamingjappuzz5806 2 роки тому +1

    213k❤

  • @sreekanthsreekanth7630
    @sreekanthsreekanth7630 3 роки тому +31

    ഒറ്റക്ക് വാട്ടർ ലെവൽ പിടിക്കുന്നത് ആ നല്ലതു....

    • @maanathkanni9985
      @maanathkanni9985 3 роки тому +3

      അത് എങ്ങനെ?

    • @blackbutterfly4733
      @blackbutterfly4733 3 роки тому +2

      സ്പ്രിംറ്റ് ലെവൽ ആണോ ഉദ്ദേശിച്ചത്??

    • @wolverine4974
      @wolverine4974 2 роки тому

      ങേ

    • @dreamkiller5642
      @dreamkiller5642 Рік тому

      @@blackbutterfly4733 അല്ല

    • @trytechz7133
      @trytechz7133 Рік тому

      എങ്ങനെ എന്നും കൂടി പറയണം ഹേ

  • @sanviyamol8538
    @sanviyamol8538 3 роки тому

    Concreetil vellam kuravaanollo

  • @shahulhameed-jj3vu
    @shahulhameed-jj3vu 3 роки тому

    Pest control cheyyandeeeee

  • @satheeshk7358
    @satheeshk7358 3 роки тому

    എന്താണ് വള്ളം. എന്താണ് പുടിച്ചത്

  • @user-jp1ht8nw4t
    @user-jp1ht8nw4t 3 роки тому +3

    ഇങ്ങള് മാത്രമേ കോൺക്രീറ്റ് കൂട്ടിന്റെ കാര്യം വെളിപ്പെടുത്തുന്നുള്ളൂ, kfc ചിക്കന്റെ കൂട്ട് എങ്ങനെ ആണെന്ന് നാളിതുവരെ അന്വേഷിച്ചിട്ട് കിട്ടിയില്ല

  • @jafferdriver4306
    @jafferdriver4306 3 роки тому +4

    ഒരുപാട് ചാനലിൽ കണ്ടു നമ്പർ ചോദിക്കുന്നു കൊടുക്കുന്നില്ല പിശുക്കൻ ആണോ

  • @manorama8
    @manorama8 3 роки тому

    കോൺക്രീറ്റ് അടിയിൽ നിന്നും ഉറുമ്പ് വരാതിരിക്കാൻ എന്റാണ് ചെയ്യുക?

  • @shareefkc1657
    @shareefkc1657 2 роки тому

    അട്ച്ച് പൊളി

  • @jashhh123
    @jashhh123 2 роки тому

    370x410
    Slab varkan 8mm kambi upayogichal kuzhapundo aarenkilum paranju tharuvuo?

    • @mansoorabbaspp767
      @mansoorabbaspp767 2 роки тому

      8mm mathi 12cm x 12cm gap kodukkuka kambi kettumbol

  • @faseelaa4692
    @faseelaa4692 3 роки тому +1

    👍👍

  • @musthafapv1067
    @musthafapv1067 3 роки тому +1

    👍👌

  • @satheeshk7358
    @satheeshk7358 3 роки тому

    എന്താണ് പൊത്തിപ്പിടിച്ച്

  • @rajeshk.k524
    @rajeshk.k524 3 роки тому +1

    M സാൻഡ് നേക്കാളും കുറവ് മെറ്റൽ ഇത് ഇവിടത്തെ അളവ് ആണ് മെറ്റൽ കുറഞ്ഞാൽ കോൺഗ്രീറ്റിന് ബലം കുറവാണു ബായ് ആദ്യം അത്‌ മനസ്സിലാക്കൂ എപ്പോഴും സാൻഡിനെക്കാൾ കൂടുതൽ ആയിരിക്കണം മെറ്റൽ ഈ അനുപാതം ആരോടും പറയല്ലേ,,

    • @ratheeshp8816
      @ratheeshp8816 3 роки тому

      M- Sand കൊണ്ട് നിലം കോൺക്രീറ്റ് ചെയ്യുമ്പോൾ മെറ്റൽ കുറച്ചേ ഉപയോഗിക്കാവൂ bro. സാധാരണ മണൽആണങ്കിൽ കൂടുതൽ മെറ്റൽ ഉപയോഗിക്കാം. M'- Sand സാധാരണ മണൽ പോലെ അല്ല. അതിൽ മെറ്റൽ കഷ്ണം ഉണ്ടാവും. പൊടികുറവായിരിക്കും. വീട് കോൺക്രീറ്റ് ചെയ്യുമ്പോൾ M_sandനേക്കാൾ അധികം കല്ല് ചേർക്കും. അതിന് സിമൻറ് അധികം ചേർക്കുന്നത് കൊണ്ട് നല്ല പശപ്പ് ഉണ്ടാവും. ഞാൻ ഒരു തേപ്പ്കാരനാണ്.അനുഭവം ഗുരു

    • @rajeshk.k524
      @rajeshk.k524 3 роки тому +1

      @@ratheeshp8816 ഞാൻ ഈ ഫീൽഡിൽ 30വർഷം ആയിട്ട് ഒരു പണിക്കാരനായി തുടങ്ങി ഇപ്പോൾ ഒരു കോൺട്രാക്റ്റ്ർ ആയി പിന്നെ സിവിൽ എഞ്ചിനീയറിങ് പ്രൈവറ്റ് ഡിപ്ലോമ എടുത്തിട്ടുണ്ട്,, എപ്പോഴും സന്റിനെക്കാൾ കൂടുതൽ ആയിരിക്കണം മെറ്റൽ എന്നാൽ ആണ് കോൺഗ്രീറ്റിനു ബലം ഉണ്ടാവുക ഒള്ളൂ പിന്നെ ഇത് എഞ്ചിനീയറിങ് ഏത് അളവാണ് മെറ്റൽ കുറവ് ഉള്ള രീതി പിന്നെ സാൻഡ് കൂടുതൽ ഇടുന്നത് വീടിന്റെ മുതലാളിക്ക് നഷ്ടം അല്ലെ മെറ്റലിനു സാൻഡിനെക്കാൾ വില കുറവ് അല്ലെ നിങ്ങൾ സാൻഡ് കൂടുതൽ ഉപയോഗിക്കുമ്പോൾ ബലക്കുറവും അതോടൊപ്പം മുതലാളിക്ക് നഷ്ട്ടവും

    • @ratheeshp8816
      @ratheeshp8816 3 роки тому

      @@rajeshk.k524 10കൂട്ടM- Sand ന് 9 or 10 കൂട്ട കല്ല് ചേർക്കാം.അധികം കല്ല് ചേർത്താൽ കോൺക്രീറ്റ് ഫിനീഷിംഗ് ഉണ്ടാവില്ല. കല്ല് മുകളിൽ കാണും.പുഴ മണലാണങ്കിൽ .10 കുട്ട മണലിന് 12 കുട്ട മെറ്റൽ ഉപയോഗിക്കാം.

    • @ratheeshp8816
      @ratheeshp8816 3 роки тому

      10 കുട്ടM- Sand ന് നിങ്ങൾ എത്ര മെറ്റൽ ഉപയോഗിക്കും അത് പറ

    • @ratheeshp8816
      @ratheeshp8816 3 роки тому

      വീട് വാർപ്പിന് M- Sandനേക്കാൾ കൂടുതൽ മെറ്റൽ ചേർക്കും.5 കുട്ടM - Sand ഒരു ചാക്ക് സിമന്റ്. ,7 മെറ്റൽ

  • @faisalnice5418
    @faisalnice5418 3 роки тому

    Puthiya veed undakkumbol vere oru idia und.

  • @carco9872
    @carco9872 Рік тому

    Hello

  • @filmgaragenews1598
    @filmgaragenews1598 3 роки тому

    ബ്രോ ഒരു 1100 sq. feet concreate ചെയ്യാൻ എത്ര ആകും