മോദി, ഭിന്നതയും വെറുപ്പും ഉണ്ടാക്കുന്ന ഭരണാധികാരി | Sandeep Varier | BJP

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 106

  • @parissbound8535
    @parissbound8535 День тому +8

    *വൈകിയാണെങ്കിലും തിരിച്ചറിവ് നല്ലതാണ്❤*

  • @mohammadasharafm3750
    @mohammadasharafm3750 20 годин тому +2

    രാഷ്ട്രീയമായി എൻ്റെ എതിർ ചേരിയിൽ നിൽക്കുമ്പോളും BJP ആയിരുന്ന സന്തീപിനോട് ഒരിഷ്ടം തോന്നിയിരുന്നു കാരണം ഒരോ വിഷയങ്ങളെ പറ്റിയുള്ള അദ്ദേഹത്തിൻ്റെ അറിവ് അത് അവതരിപ്പിക്കാനുള്ള അസാമാന്യ കഴിവ് നല്ല ശബ്ദ ഗംഭീര്യം ചില പെളൊക്കെ ഞാൻ വിചാരിച്ചിരുന്നു സന്തീപ് ഈ പാളയത്തിൽ ഒന്ന് എത്തിയെങ്കിൽ

  • @KattappaMahishmathi
    @KattappaMahishmathi День тому +14

    പാർട്ടി വിട്ടു വീട്ടിൽ ഇരിക്കുന്നതാരുന്നു നല്ലത്.

  • @UsmanF-gm9ud
    @UsmanF-gm9ud День тому +5

    ഭാവി കാലം മുൻകൂട്ടി കണ്ടറിഞ്ഞു സന്ദീപ് വാര്യർ

    • @sreenathsree2671
      @sreenathsree2671 День тому +2

      എന്ത് ഭാവി കോൺഗ്രസിന് ആകെ യുള്ള പച്ച തുരുത്ത് കേരളം ത്രിശൂർ പോയി കിട്ടി ഇനി പലതും

  • @tn-vp4vz
    @tn-vp4vz День тому +22

    സന്ദീപിൻ്റെ മഹാ അബദ്ധം. വീണിടത്ത് കിടന്നുരുളാൻ കഷ്ടപ്പെടുന്നു.Wakf പാർട്ടിയിൽ ചെന്നു പെട്ടു.ഇതിലും ഭേദം വീട്ടിൽ ഇരിക്കുന്നതായിരുന്നു.

    • @timetothink8939
      @timetothink8939 День тому +5

      Poda chette Waqf Board Devassam Board Okke ivide thanne kanum ❤❤❤

    • @abdhullaabdhu7161
      @abdhullaabdhu7161 День тому

      @@tn-vp4vz SANKE.PUUTTIL.NINNU.THADI.UuRI.POONNU.

    • @tn-vp4vz
      @tn-vp4vz День тому

      @@timetothink8939 😂

    • @sajusam5125
      @sajusam5125 День тому +2

      കൊടകര കുഴൽ പണം ottak സുരേന്ദ്രൻ അടിച്ച് മാറ്റി. ഉന്നതിയിൽ പോകുന്നു പോയി ഫണ്ട് ചോദിക്ക് ഇല്ലാ ayal kodeswaran ആയികൊണ്ടിരിക്കും😂😂😁💯💯

    • @tn-vp4vz
      @tn-vp4vz День тому

      @@sajusam5125 ഒന്നും അടിച്ചുമാറ്റാത്ത സത്യസന്ധന്മാർ നിറഞ്ഞ കേരള രാഷ്ടീയം😂😂😂

  • @jimbruttan351
    @jimbruttan351 День тому +9

    ഇനി ശാകക് കാവലു നില്കാൻ സുധാകരന്ന് ഒരാളെ കൂടി കിട്ടി

  • @AryanAnil-j7b
    @AryanAnil-j7b День тому +24

    സ്വന്തം അച്ഛനെ ഉപേക്ഷിച്ച് അടുത്ത വീട്ടിലെ മാമനെ അച്ഛണെന്ന് തിരിച്ചറിഞ്ഞ സന്ദീപ് വാര്യാർ നല്ലൊരു രാഷ്ട്രീയ നേതാവ് അല്ല..... വെറും അവസരവാദി.....
    യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ പാർട്ടിയിൽ അടിയുറച്ചു വിശ്വസിക്കുന്ന അണികളാണ് പാർട്ടിയുടെ അടിത്തറ.....
    സന്ദീപ് പോയാൽ 1000സന്ദീപ്മാർ ഈ പാർട്ടിയിൽ ഉയർന്ന് വരും.... ഭാരത് മാതാ കീ ജയ് 🙏🏼

    • @abdhullaabdhu7161
      @abdhullaabdhu7161 День тому +4

      OODRAA

    • @AbbasAli-qq8lm
      @AbbasAli-qq8lm День тому +2

      Edo ji Pathmaja vannappol enthayirunnoo nigaldey niladpadu..... ngan eppozum santheep varyarudey munkala nilapadu eshtapedunillaaa karanam BJP valarchakku athramathram samsarichirunna vakthavanu
      2. Keralathile 140 mandalathil 100 ennatheleyvidey nirthiyalum Santheep Varyar Cingress ticketil jaiyilkum nigal Pathamajaye jayipichu kanikki Including BJP A class Mandalam like Thrissur. Palskkd. Tvm...😂😂😂😂

    • @luttappi9485
      @luttappi9485 День тому +1

      😂😂😂 koduttal kolathum kittum mamaaaa😂😂😂

    • @kennypaul3386
      @kennypaul3386 День тому +1

      Kjp formed for collecting central funds, 😅😅

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 День тому

      ജീവിക്കാൻ ചാനൽ വരുമാനം മാത്രം പോരല്ലോ, കാറ്റു ള്ളപ്പോൾ തൂറ്റണം ( നവംബർ 20 മുന്നേ ഉള്ള ഡീൽ l- അതിൽ പാണക്കാടും ഉൾപ്പെടും )

  • @prasanthp.k7641
    @prasanthp.k7641 День тому +9

    ഈ മാധ്യമങ്ങൾ ആണ് സന്ദീപിനെ പൊക്കി അടിച്ചത്... അവർ തന്നെ താഴെ ഇടും... കൂടുതൽ മാധ്യമങ്ങളെ അടുപ്പിക്കാതിരിക്കുന്നതാണ് എല്ലാ നേതാക്കൾക്കും നല്ലത്.

  • @Uniquegirl757
    @Uniquegirl757 День тому +4

    Well done സർ,,this has to be done before ❤❤❤

  • @cmrsa3460
    @cmrsa3460 День тому

    ഇത് കാണു മ്പോൾ എന്തൊരു സുഖം

  • @unknown0x0x
    @unknown0x0x День тому +3

    If BJP syas Sandip varior is not a big person in BJP, then why are they so worried and says he says he is nobody.

  • @saseendranp3063
    @saseendranp3063 День тому +3

    He lost his root...ആദ്യം ഒരു MLA ആകണം... പിന്നെ മന്ത്രി ആകണം... ഇത്രയേ ഉള്ളൂ Warrier ക്കു... ബിജെപി യിൽ നിന്നാൽ ഈ ജന്മം ആകുല്ലെന്നു വാറിയർ ക്കു അറിയാം

    • @an..tha8225
      @an..tha8225 День тому +2

      കോൺഗ്രസിൽ നീന്നാൽ കിട്ടമോ അതിലും വെയിറ്റിംഗ് ലിസ്റ്റിൽ ഒരുപാട് പേർ നിൽക്കുന്നു ഇതോടെ വാര്യരുടെ വാരിയെല്ല് ഊരും😂

    • @heartbreakkid8327
      @heartbreakkid8327 День тому

      Next ഒറ്റപ്പാലം MLA

    • @kennypaul3386
      @kennypaul3386 День тому

      For save, BJP, change olli sura

  • @akhil2022anoottan
    @akhil2022anoottan День тому +4

    വേവുന്നോളം കാത്തിരുന്നു. : പക്ഷേ ആറുവോളം 'ക്ഷമിച്ചില്ല!
    കുര്യൻ സാറിനെപ്പോലുള്ളുവരുടെ കാലുകഴുകി കുടിക്കണം ഇങ്ങനെ ഉള്ളവർ ,
    ഇയാൾ എത്രയും വേഗം വെറുമൊരു O ആയി മാറും അല്ലെങ്കിൽ സ്നേഹത്തോടെ അവർ മാറ്റും.
    സ്നേഹത്തിൻ്റെ കടയെന്നു പറയുന്നയിടത്താണ് ശരിക്കും വെറുപ്പിൻ്റെ യഥാർത്ഥ ഫാക്ടറി. അവിടെ കിട്ടിയ ജോലി അത്രത്തോളം സുഖകരമാവില്ല !

    • @dharsancv4516
      @dharsancv4516 День тому

      കുര്യൻ കേന്ദ്രമന്ത്രിയായി സീറ്റ് പിന്നെ സീറ്റ് കിട്ടാഞ്ഞിട്ട് ഒന്നുമല്ല സന്ദീപ് വാര്യർ ബിജെപി വിട്ടത് പിന്നെ ഇടതുപക്ഷത്തിന് എംഎൽഎ ആയി ബിജെപിയിൽ ചേർന്ന അൽഫോൻസ് കണ്ണന്താനം കോൺഗ്രസ് നിന്ന് കുറുമാറിയ അനില ആൻറണി പത്മജാ വേണുഗോപാൽ ഒക്കെ എന്താ ആദർശത്തിന് പുറത്താണ് ബിജെപിയിൽ ബിജെപിയിൽ ചേർന്നത് അധികാരം തന്നെയാണ് മുഖ്യം😂😂

  • @mansoorka.dhosth
    @mansoorka.dhosth 6 годин тому

    ❤👍❤️

  • @BindhuBindhu-m9y
    @BindhuBindhu-m9y День тому +2

    Bjp❤❤❤

  • @mj-zy6ly
    @mj-zy6ly День тому

    ഇവനെ പോലുള്ളവർ പ്രസ്ഥാനത്തിൽ പോകുന്നതാ നല്ലത്

  • @abdulkhader1888
    @abdulkhader1888 День тому

    നമ്മൾ എല്ലവരും ഒന്നിച്ചു പോകണം

  • @Akadan267
    @Akadan267 День тому +4

    ചാമകലയുമായി പൂരത്തല്ലായത് മോഡിജിയെ പറഞ്ഞായിരുന്നു.എന്താല്ലേ 😂😂😂

  • @parissbound8535
    @parissbound8535 День тому

    *ലെ കമെന്റ് തൊഴിലാളികൾ:ഞങ്ങൾ അസ്വസ്ഥരാണ്😂*

  • @nasiftraders8302
    @nasiftraders8302 День тому +1

    Welcome Sandeep

  • @raghavank5326
    @raghavank5326 День тому

    പാർട്ടി വിടുന്നത് ഓരോരുത്തരുടെഇഷ്ട൦😅

  • @AdharvDharmikPrem-bg8ti
    @AdharvDharmikPrem-bg8ti День тому

    Pity of you varrier

  • @shyammenon8240
    @shyammenon8240 День тому +4

    Shame on you

  • @RajeshAd-n4z
    @RajeshAd-n4z День тому

    എങ്ങിനെ സാധിക്കുന്നു

  • @Reena123-qq7hd
    @Reena123-qq7hd День тому

    👌❤️❤️❤️❤️

  • @sankaranarayananariyandath6381
    @sankaranarayananariyandath6381 22 години тому

    സന്ദീപ് നീ മരിച്ച് കഴിഞ്ഞു

  • @mohammedshareefmm1458
    @mohammedshareefmm1458 День тому

    👌👌

  • @rafiudheenrafu7892
    @rafiudheenrafu7892 5 годин тому

    ഏച്ചു മുച്ച്ലിം avarae തങ്ങി നടക്കുന്ന പണി നിർത്ഥിക്കലിൻ

  • @ratheeshnair6797
    @ratheeshnair6797 День тому

    😂😂😂😂 എന്തൊരു മാറ്റം....😂😂😂

  • @dassaults925
    @dassaults925 День тому +6

    കഷ്ട്ടം

  • @sreenathsree2671
    @sreenathsree2671 День тому +5

    നിന്റെ കണ്ടക ശനി നീ ജോർജ് കുര്യനേ കണ്ടു പഠിക്കണം

  • @timetothink8939
    @timetothink8939 День тому

    Devassam Board WAQF Board okke ore kanniloode kanan pattatte

  • @humain-dcncy
    @humain-dcncy День тому

    കൊത്തിയ പാമ്പ് തന്നെ വിഷം ഇറക്കുന്നു

  • @RiyasKavad-cm7kk
    @RiyasKavad-cm7kk День тому

  • @vishnurajagopal5944
    @vishnurajagopal5944 День тому

    Election കഴിയട്ടെ ✌️

  • @bhanudasanvk
    @bhanudasanvk 2 години тому

    കോൺഗ്രസ് ആസ്ഥാനം പാണക്കാട് ആണോ

  • @vineethkarunakaran3476
    @vineethkarunakaran3476 День тому

    ഇവൻ ചതിയൻ

  • @ramlidesh6578
    @ramlidesh6578 День тому +6

    Uluppu undo sandeep

  • @manojadiyath1813
    @manojadiyath1813 День тому

    Moothanmarkkum... Guptha samudayarhinum.. Tharaka samudyathinum... Oru help um Govt

  • @luttappi9485
    @luttappi9485 День тому

    Adikaram panam etanu ee tayolikalkku 😂😂😂😂ondu polum tottu pivum😂

  • @aswathishiju513
    @aswathishiju513 День тому

    ഈ വേസ്റ്റിനെ എന്തിന് കോൺഗ്രസ്

  • @teepeesdormitory1967
    @teepeesdormitory1967 День тому

    നല്ല തീരുമാനം..... വെൽക്കം ❤❤❤❤❤❤❤❤

  • @sebastianp1589
    @sebastianp1589 День тому

    / സന്ദീപ് നീ ഒരു നന്ദിയിലത്താവൻ ആണ്

  • @pranav.kkrishna1181
    @pranav.kkrishna1181 День тому

    Its pity to see u sandeep..u have been an unbecoming personality. Thanthaye maattunna paripadi...how would u even talk against the same party to whom u thrwlew words at

  • @manojadiyath1813
    @manojadiyath1813 День тому

    Congress parambaryam athu chethallooronte parambaryam... Kondu varum... Sure...

  • @shyamalanair9804
    @shyamalanair9804 День тому

    Tante kandaka sheni

  • @manojadiyath1813
    @manojadiyath1813 День тому

    l ninnu kittiyilla . What a tragedy

  • @BijuDevarajan-dj9kv
    @BijuDevarajan-dj9kv День тому

    Bhaaavi pm aaaakaaan vaaryar 😂

  • @shantakumari-cw7lf
    @shantakumari-cw7lf День тому

    പാർട്ടി വിട്ട് വീട്ടിൽ ഇരിക്കുമായിരുന്നു ഇങ്ങനെ നാടകം കളി വേണ്ടായിരുനു

  • @akhilrkrishnan7772
    @akhilrkrishnan7772 День тому

    😅😅😅😅😅😅

  • @santhosha.ksanthosha.k-oo5oo
    @santhosha.ksanthosha.k-oo5oo День тому

    Nee paranjath undda

  • @omgomg4488
    @omgomg4488 4 години тому

    ഇവൻ പിന്നിൽ നിന്ന് കുത്തുന്നവൻ

  • @raghavank5326
    @raghavank5326 День тому

  • @Indian-h7m
    @Indian-h7m День тому +1

    ഉളുപ്പില്ലാത്തവൻ

  • @Indian-h7m
    @Indian-h7m День тому +1

    ഇവന് മെന്റൽ ആയി