ഞാൻ UAE aane നിങ്ങളെ വീഡിയോ കാണുമ്പോൾ വീട് miss ചെയ്യുന്നു എന്റെ മോളും paraya നാട്ടിൽ പോകാൻ കൊതിയാകുന്നു enne എന്റെ വീട്ടിലും ഇതേ പോലെ യാണ് ഉമ്മയും 😊😊 സാധാരണ ക്കാരുടെ വീട്ടിലെ അവസ്ഥ
വ അലൈക്കു മുസ്സലാം വറഹ്മത്തുള്ള ഒത്തിരി ഇഷ്ടായി❤️❤️❤️ കൊല്ലം ജില്ലയിലാണ് അല്ലെങ്കിൽ നിങ്ങളെ കാണാൻ ഓടി വന്നേനെ😘😘😘 ഒത്തിരി സ്നേഹത്തോടെ നിങ്ങടെ സ്വന്തം സഹോദരി😘😘😘😘
താത്തനോട് പെരുത്തിഷ്ടം, 😘😘😘ഒരുപാട് പേരിലേക്ക് താത്താന്റെ വീഡിയോ ഞാൻ എത്തിച്ചുട്ടോ... നിങ്ങളോടുള്ള ബഹുമാനം കൊണ്ടാണ് താത്താന്ന് വിളിക്കുന്നത് പ്രായം കൊണ്ട് എന്നേക്കാൾ ഇളയതാണ്...
ഇങ്ങളെ ഇന്നലെത്തെ വീഡിയോ കണ്ട് സുരകീലിട്ടത്തിന് പൂതിയായിട്ട് വണ്ടൂരിക് പോയി പോന്നപ്പോ ഇങ്ങളെ കാക്കണ്ടട്തന്ന് സുർകീലിട്ട മാങ്ങ പൈനാപ്പിളും ഒക്കെ വാങ്ങി ponnu😜നല്ല രസണ്ടായിന് 👍👍👍
ഹായ് ലൈല ❤️. ലൈല ടെ വീഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെ ഉച്ചയുറക്കം ഇല്ലാതായി..😀 ലൈലയുടെ വീട് പോലെ തന്നെ യാ നമ്മടെ വീടും.. അതുകൊണ്ട് ലൈല കൂടെ ഉള്ളതുപോലെയാ... കൂന്തൽ വറവും നത്തൽ പൊരിവും👍👍
Hi thathaaa 👌👌👌😍😍😍 ഇങ്ങളെ ചാനലിന്റെ ലിംഗ് ഞാൻ എന്റെ കൊളേജ് ഗ്രുപ്പിലും കുറേ വേറെ ഗ്രുപ്പിലും ഇട്ടിട്ടുണ്ട് എല്ലാവരും കാണുന്നുണ്ട് എല്ലാവർക്കും ഇങ്ങളെ ഇഷ്ട്ടമായി...ഇങ്ങളുടെ ട്രോൾ വീഡിയോ കണ്ട് ചിരിച്ചു ചിരിച്ചു മടുത്തു🤣 എന്റെ പൊന്നു താത്താ ഇങ്ങള് മുത്താണ്...🥰🥰🥰🥰💞💞💞💞
സമയം ഇത്തിരി പോലും Waste ചെയ്യാതെയുള്ള പണിയെടുക്കണ ഇങ്ങളെ രീതി ഒത്തിരി ഇഷ്ടം. ഞാറുനടലും, ഓടക്കുഴലും അടിപൊളി വർത്താനം ചിരിച്ചു പോയി - കൂന്തളും ഇഷ്ടായിക്ക്ണ് ട്ടോ
മലപ്പുറം താത്തന്റെ വീഡിയോ എന്നും കാണുന്നവർ ഉണ്ടോ എന്നെപ്പോലെ😍😍
Jan
👍
ഉണ്ടേ
ഞാൻ
ഉണ്ട്
നമ്മുടെ ലൈലത്താനെ ഇഷ്ട്ടമുള്ള വീട്ടമ്മമാര് ആരെങ്കിലുമുണ്ടോ എന്നെപോലെ 😍.
ഉണ്ട്
ഉണ്ട്
Njanum....enikkum und oru channel....onnu poyi nokkaney.....😊
Yes
Njanund😍
ലൈലത്താൻ്റെ സംസാരത്തിൽ adict ആയവരും,ഈ വർത്താനം കേൾക്കാൻ വരുന്നോരും ആരൊക്കെ😍👍👍😂
🙋♀️
😄
Njan
ജ്ഞാൻ ഉണ്ട്
ഞാനും
ഈ സംസാരം കേൾക്കാൻ... എനിക്ക് ഒത്തിരി ഇഷ്ട്ടം... So ഞാൻ എപ്പോഴും താത്തയുടെ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു...❤❤❤❤
എത്ര മലപ്പുറം താത്തമാര് വന്നാലും ഇങ്ങളെ മറികടക്കാൻ കയ്യൂല ട്ടോ,,, കാരണം ഇങ്ങള് ഒരു ഒന്നൊന്നര മൊതലാണ് ന്റെ ലൈലാ 😘😘😘
മാണിക്ക കല്ലേ
Adh currect👌
അത് ശരിയാണ്
ബല്ലാത്തൊരു താത്ത തന്നെ കയ്യുമ്മളാക്കീരിക്കാന്
Ate
ഇത്താത്തയുടെ ആ സംസാരരീതി യോട് കൂടിയുള്ള അവതരണം കേട്ടാൽ ആരായിരുന്നാലും സ്കിപ്പ് ചെയ്യാതെ കേട്ടിരുന്നു പോകും ഇത്താത്ത പോളിയെ 🤩🔥
Gafoorkka ingal evidey ane all camande
@Shahma's vlog elladithum und gafoorka
Crrect
Sathyam😁
crect
കേരളക്കര ഒന്നടങ്കം നെഞ്ചിലേറ്റി കഴിഞ്ഞിരിക്കുന്നു നമ്മളെ മലപ്പുറം ഭാഷ,,അതിന് കാരണക്കാരിയായ താത്താക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക്👍👍👍👍👌👌✌️✌️✌️
അൽഹംദുലില്ലാഹ് 🤗
@@MalappuramKitchen thathaa.ishtam 😍😘
👍👍👍😍
@@MalappuramKitchen thathaa ee samsara reethiye.puchichavar kure und..avaroke onn kanatte ee power ✌️😘
👍👍👍👍
ഇങ്ങളെ അനുകരിച്ച് കൊറേ മലപ്പുറം താത്തമാർ ഇറങ്ങീക്ക്ണ്..... ആരും ഞമ്മളെ ലൈലത്തന്റെ അടുത്തു എത്തൂല👍☺️☺️
ആന്നു......ആളെ തെറ്റി ധരിപ്പിക്കാൻ
മലപ്പുറത്തുകാർ ഇവിടെ like ഇടൂ
Malapuram evide njan manjeri
@@sabith_sabi____107 മഞ്ചേരി karaparamb
ഇത്ര ചിട്ടയോടുകൂടി വീട്ടുകാര്യങ്ങൾ ചെയ്യുന്ന ഒരുകുട്ടിയെ ഞാനിപ്പോൾ അടുത്തൊന്നും കണ്ടിട്ടില്ല 👍👍😍😍
പെരുത്ത് നന്ദി 🤗
ഇത്താന്റെ സംസാര ശൈലിയാണ്
മറ്റുള്ളവരിൽ നിന്നും നിങ്ങളെ കൂടുതൽ വ്യത്യസ്തമാക്കുന്നത്.
ഹൗ ന്റെ ചാർളി ചേട്ടാ നിങ്ങൾ ഒരു ദിവസം എത്ര വീഡിയോ കാണും
😂😂😂
❤️❤️
അടുക്കള പണി പെട്ടെന്ന് തീരും മലപ്പുറം കിച്ചൻ കണ്ടുചെയ്യുമ്പോൾ 🥰👍കൂന്തൽ റോസ്റ്റ് കൊതിപ്പിച്ചു 😋
താത്ത നിങ്ങളെ പേരിൽ കുറച്ചു ആളുകൾ എറങ്ങീട്ടുണ്ട് അറിഞ്ഞോ ആര് വന്നാലും നിങ്ങളുടെ അത്ര പോരാ ഇങ്ങളാണ് ഞമ്മളെ മുത്ത് 💯💕❣️
Aarann
Aaran ariyathondan
മലപ്പുറം താതാര് വ്ലോഗെർമാർ ഇറങ്ങിയിട്ടുണ്ട് 😂
@@rajulareji6006 avaronnum areyum perill iragiyadhalla. Lylathatha oru nimithamayi........
കറക്റ്റ്
സ്കിപ് ചെയ്യാതെ കാണുന്ന വീഡിയോ താത്താന്റെ വീഡിയോ ആണ്. താത്താന്റെ സംസാരം ഒത്തിരി ഇഷ്ട്ടമാ 😍
Malappuram thathante fans likedi 💕💕💞
കാക്ക ഫാൻസ് ഉണ്ടോ ഇബടെ ❤️❤️❤️😎😎
നിങ്ങളെ സംസാരം കേൾക്കാൻ വേണ്ടി മാത്രം വരുന്ന ഞാൻ 😜😜😜👌😍😍😍😍😍😍
താത്താന്റെ sound കേൾക്കാതെ ഇപ്പോൾ ഒരു സുഖവും illa😂😂😌😌😘
താത്താന്റെ ലാസ്റ്റ് സലാം പറയുന്നദ് കേൾക്കാൻ ബയഗര ഇഷ്ട ......... വ അലൈകും മുസ്സലാം ❤️❤️❤️
Igal vere levala tto enik igale basha ishttayi adipowlli annu thatha igal 🥰🥰🥰🥰
ഇങ്ങളെ വർത്താനം ഇബടെ എല്ലാർക്കും ഇഷ്ട്ടാ.. പ്രതേകിച്ചു എന്റെ മോൾക്ക്,, 😁💖
ഞാൻ ലൈല താത്താൻ്റെത് മാത്രം കാണൽ ഉള്ളു🥰
കുറെ മലപ്പുറം താത്തമാരെ കണ്ടു,
എനിക്ക് ഇങ്ങളെ ആണ് ഇഷ്‌ടയത് 😍
ആ വർത്താനം തന്നെ മെയിൻ 👌👌
Koonthal enikum orupaadishtaa nalla tastaan ithupolulla vediosinaayi katta waiting👍👍😋😋
എന്നും ഈ നേരാവാൻ കാത്തിരിപ്പാണ്. അത്രക്ക് ഇഷ്ടാണ് ഈ ലൈലാന്റെ വർത്താനം. ഇത് കേട്ടിരുന്നാൽ എല്ലാ സങ്കടവും മറക്കും
😊
ഇങ്ങളെ വീഡിയോ സൂപ്പറാട്ടോ, സംസാരം ഒരുപാട് ഇഷ്ട്ടാ..👌👌👌
ഇങ്ങളെ വർത്താനം കേൾക്കാൻ വരുന്ന ഞാൻ 😃😍
മാ ഷാ അല്ലാഹ് കളങ്കമില്ലാത്ത അവതരണം, അള്ളാഹു നിങ്ങളിലും കുടുംബത്തിലും ബർകത് ചെയ്യട്ടെ
ആമീൻ
Malappuram thatha fans undo👍😍
Undallo
Und
ഉണ്ട് മക്കളെ
✋✋✋✋
ഉണ്ട്
Nalla adukkavum chittayum und thathak.adipoli.madiyonnum koodathe vrithiyiloode joli cheyyunnu
ലൈല താത്ത വർത്താനം കേൾക്കാനാണ് ഞാൻ വീഡിയോ കാണുന്നത്
എന്റെ മക്കൾക്കും ഒരുപാട് ഇഷ്ടമാണ് കൂന്തൽ മീൻ നിങ്ങളുടെ റെസിപ്പികൾ ഞാനും പഠിച്ച😊
ഇൻ്റെ മാതിരി ഈ സംസാരം കേൾക്കാമെന്ന ഉദ്ദേശം മാത്രം വെച്ച് വന്നവരുണ്ടോ..
ഞാനും ഉണ്ടേ. ബർത്താനം കേക്കാൻ 🙏
ഉണ്ട്... നല്ല രസാ കേൾക്കാൻ 😂😂😌
ഞാനും ഉണ്ട് 😂😂👍👍
എന്റെ ചാനലിൽ വരുന്നോ 🙏🙏😌
വന്നല്ലോ.'
ഞാൻ UAE aane നിങ്ങളെ വീഡിയോ കാണുമ്പോൾ വീട് miss ചെയ്യുന്നു എന്റെ മോളും paraya നാട്ടിൽ പോകാൻ കൊതിയാകുന്നു enne എന്റെ വീട്ടിലും ഇതേ പോലെ യാണ് ഉമ്മയും 😊😊 സാധാരണ ക്കാരുടെ വീട്ടിലെ അവസ്ഥ
അസ്സലാമു അലൈക്കും നിങ്ങളുടെ നനച്ചു കുളി വീഡിയോ വലിയ ഉപകാരമായി ഈ താത്താനെ കാണാൻ നല്ല ആഗ്രഹമുണ്ട്
ഒരുപാട് ഇഷ്ട്ടട്ടോ നിങ്ങളെ ആ സംസാരം സൂപ്പർ 👍😍👍
അൽഹംദുലില്ലാഹ്
ഞാറു നടൽ കേട്ട് കുറേ ചിരിച്ചു😀😀😀😀😀😀
Vendakka curry aadhyamaayanu kaanunnath kollaalo try cheythittan parayaatto thaathante vlog kaanaan eshtamaanu
വ അലൈക്കു മുസ്സലാം വറഹ്മത്തുള്ള ഒത്തിരി ഇഷ്ടായി❤️❤️❤️ കൊല്ലം ജില്ലയിലാണ് അല്ലെങ്കിൽ നിങ്ങളെ കാണാൻ ഓടി വന്നേനെ😘😘😘 ഒത്തിരി സ്നേഹത്തോടെ നിങ്ങടെ സ്വന്തം സഹോദരി😘😘😘😘
Super ayikunuuu thathaaaa👌🏻
നന്ദി
Hiii kure malappuramkkar vannittund Athil ningade samsaaraman kooduthal eshttayath😀
adipoli
Eppoyelum kurava rice kayichudayy karanm makklka atally nallay eppoyum ratriyum ration chora nallatalla ata🥰
താത്തനോട് പെരുത്തിഷ്ടം, 😘😘😘ഒരുപാട് പേരിലേക്ക് താത്താന്റെ വീഡിയോ ഞാൻ എത്തിച്ചുട്ടോ... നിങ്ങളോടുള്ള ബഹുമാനം കൊണ്ടാണ് താത്താന്ന് വിളിക്കുന്നത് പ്രായം കൊണ്ട് എന്നേക്കാൾ ഇളയതാണ്...
Ningale channel orupad ishttam iniyum uyarangalil ethatte
ആമീൻ
ഇത്തയുടെ സംസാരം കേൾക്കൻ ആണ് എനിക്ക് ഇഷ്ടം നിങ്ങൾ േക്കാ?
itha koondalnde thala use cheyyule.nammale natil koondalinn bondaas enn parayum.chilar koondal enn parayum randum parayum
താത്ത ഇങ്ങള് വറത്താനം കേട്ടാൽ നിറ്ത്താതെ കണ്ട് ഇരിക്കും താത്താ
Koonthal varattiyathu 👍
...kettondirikkan rasamundu...
ഇങ്ങള് പൊളിയാ 😍😍👍 നമ്മളെ ദിവസങ്ങളൊന്നും കാണാൻ ആരും vernilla 😭
ഞാൻ വന്നൂട്ടോ
ithande varthanam kekkan oru rasa
താത്തയുടെ അടുത്ത വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് 👏👏👏😃😃😃
സൂപ്പർ ഞാർ നടിൽ ലൈല സത്യസന്ധമായി സംസാരിക്കുനു സാധാരണ കാരുടെ ഒരു ദിവസം എനിക്ക് ഇഷ്ടമായി ഞാനും ഇതുപോലെയൊക്കെയാണ്
ഇങ്ങളെ ഇന്നലെത്തെ വീഡിയോ കണ്ട് സുരകീലിട്ടത്തിന് പൂതിയായിട്ട് വണ്ടൂരിക് പോയി പോന്നപ്പോ ഇങ്ങളെ കാക്കണ്ടട്തന്ന് സുർകീലിട്ട മാങ്ങ പൈനാപ്പിളും ഒക്കെ വാങ്ങി ponnu😜നല്ല രസണ്ടായിന് 👍👍👍
സൂപ്പർ. നിങ്ങളിടെ വീഡിയോ കണ്ടിട്ട് ഞാനും നേരത്തെ പണിയൊരുക്കാൻ തുടങ്ങി കുണു 😜😜
ഇങ്ങളെ വീഡിയോ കണ്ട് കണ്ട് ഞാനൊരു വജായി
വജായി അല്ല മൻസാ വജ്ജായി
@@sajlamoideen4637 Ok
Koonddal super enikkum varattunnada ishttam
ഇത്താ ത്ത. സൂപ്പർ ആട്ടോ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. ഇത്താത്താനെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 😀😀
Music sonud kurakkanam barthanam kelkkunnilla
ഹായ് ലൈല ❤️. ലൈല ടെ വീഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെ ഉച്ചയുറക്കം ഇല്ലാതായി..😀 ലൈലയുടെ വീട് പോലെ തന്നെ യാ നമ്മടെ വീടും.. അതുകൊണ്ട് ലൈല കൂടെ ഉള്ളതുപോലെയാ... കൂന്തൽ വറവും നത്തൽ പൊരിവും👍👍
ഇങ്ങളെ വജ്ജാക്കൽ. ഏകദേശം ഞാനും പറയും ഇജ്ജ് കജ്ജ് ന്നൊക്കെ. എന്നെയും എല്ലാരും കളിയാക്കലുണ്ട്
കൂന്തൾ ഇഷ്ട്ടം 😋✌️
നങ്ങൾ താത്താന്റെ വീഡിയോ
എന്നും കാണരുട്
മലപ്പുറം കിച്ചൻ ഫാൻസ് ❤❤❤❤❤🌹🌹
കൂടുതൽ ഒന്നും പറയാനില്ല ഇത്താ
ഒന്നിനൊന്ന് മെച്ചം,👍
കൈക് എന്താ പറ്റിയത്, ഡോക്ടർ കാണിച്ചില്ലേ 🤔🤔
Yada ari upayogikkar
Malappuram thathante subscribers divasavum koodi varunnathu nokki nilkkunna njan😁
Thaatha koondalinte thala evide?
Porichaal nalla taste aanallo!
@@Rizaverkot athu sheriyanallo😁
Vendayum thakkaliyum kari vekkumbool ennayilittu vaadiyadinu shesham aanu njan vellam oyikkaru
ഞങ്ങൾ ബെത്തൾ ന്നാ പറയാ 🤣✌️
Vendakka curriyil puli oyikoole
എത്തണ്ണി അന്റെ കജ്ജിന് 😍
Lailatha rahathally.ella vedieosum superantto.allahuvinty anugraham ennum undavatty..Hamoodi.salalah
ഇത്താക്ക് തുല്യം ഇത്ത. മാത്രം ഒരുപാട് സ്നേഹം
Thaatha parayunnat pakutiyum manasilaayilla...ennalum kelkkaan Nalla rasamund
ലൈല താത്താ ഞാനും Subscribe ചെയ്തു.👍👍👍👍 വീഡിയോ
Ipp sound palapozm crct varinilya
താത്ത കയ്യിലെ വള എവിടെ വള ഇല്ലാതെ കാണാൻ ഭംഗി ഇല്ലാട്ടോ 🥰🥰🥰🥰🥰🥰❤❤❤❤😂😂😂
😁😁
🤩🤩
Super
മാഷാ അള്ളാ കൂന്തൽ സൂപ്പർ ആയി താത്ത
സൂപ്പർ 👍😍😍😍🥰🥰🥰
Thatha ingal adipoliya enik orupad ishtamanu video super ella video yum kanarund
പുതിയ പൈപ്പ് vecho
ഇന്ന് എന്താ വീഡിയോ idaathe
Va Alaikkumussalam..😍
Enikku bhaya gara ishttamane Laila ye Malappuram samsaram super 🥰🥰🥰
സത്യാ ണ് ട്ടോ ലൈല ൻ്റെ വർത്താനം കേട്ടാൽ പിന്നെ മലപ്പുറം ഭാഷ തനിയേ നാവിലിങ്ങനെ വരും എന്താന്നറിയില്ല ട്ടോ.മക്കൾ എന്നെ കളിയാക്കും'
ഉലുവ ഇടാർ ഇല്ല ഞങൾ ഉണ്ടാക്കുമ്പോൾ... എന്തായാലും അടിപൊളി ഇത്ത
കൂന്തൾ ഇഷ്ടമുള്ളവർ 👍
കൂന്തളിൻ്റെ ഉള്ളിലെ കവറാണി ഷ് ണം.
😋
😋
Adi poli divasam...Masha allah....video orupaad ishttaayi
ഇങ്ങളെ barthanam ആണ് മെയിൻ 😍😍😍
Unu നീ ഇവിടെയും 😆😂
@@Sanamol8943 🤭🤭ഇത്ത
Unu ellodthum ndallo😅
Thatha njn 9thil aanu njn ingala videos eppalum kaanalnd too 😍😍😍love you
village രാവിലെ രണ്ടു കയ്യും വീശി അരമണിക്കൂർ നടന്ന ഒരാഴ്ച നടത്തുന്ന എന്റെ കൈ വേദന മാറും
താത്താന്റെ വിഡിയോ എന്നും കാണാറുണ്ട് 👌
നന്ദി മുത്തേ 🤗
ഈ വിഡിയോ കാണുബോഴെ എൻറെ മൂത്തമോൾ പറയും അമ്മ യുടെ വിഡിയോ വന്നു
Ethande samsaram eshtam
Thatha... വെന്നീരിടതെ സബീന പൊടി കൊണ്ട് കരി പത്രം കഴുകിക്കൊളിൻ നല്ല നിറം vekkum... കയ്യിക്ക് കൊഴപ്പല്യെങ്കിൽ 😊
കൂന്തൽ ന്റെയും favorite.. Ah... 😊❤
Hi thathaaa 👌👌👌😍😍😍 ഇങ്ങളെ ചാനലിന്റെ ലിംഗ് ഞാൻ എന്റെ കൊളേജ് ഗ്രുപ്പിലും കുറേ വേറെ ഗ്രുപ്പിലും ഇട്ടിട്ടുണ്ട് എല്ലാവരും കാണുന്നുണ്ട് എല്ലാവർക്കും ഇങ്ങളെ ഇഷ്ട്ടമായി...ഇങ്ങളുടെ ട്രോൾ വീഡിയോ കണ്ട് ചിരിച്ചു ചിരിച്ചു മടുത്തു🤣 എന്റെ പൊന്നു താത്താ ഇങ്ങള് മുത്താണ്...🥰🥰🥰🥰💞💞💞💞
മാണിക്ക കല്ലേ
🥰🥰🥰😍😍💞💞
താത്ത കൂതൽ കുകറിൽ മഞ്ഞാപ്പൊടി ഇട്ട് വേവിക്കണം എന്നിട്ട് ഉള്ളി തകളിയും മസാലയാക്കി കുത്തൽ അതിലേക് ഇട്ട് ഉപ്പ് പാകത്തിനാക്കിട്ട് റോസ്റ്റ് ചെയ്യണം 👍👍👍👍🌹🌹
താത്താ കൂന്തള് നല്ലോണം വേകി ച്ചെണ്ട 10 ഓ 15ഓ മിനിറ്റ് വെഗിച്ച മതി വേകും തോറും ബെലം വെക്കും
കൊള്ളാം നമ്മക്കും ഇത് പുതിയ അറിവാ.
Sheriyaanu
ശെരിയാണ് 👍 കൂടുതൽ വേവിച്ചാൽ ഡബ്ബർ pole ആവും
അങ്ങനെണ്ട് ലെ
സമയം ഇത്തിരി പോലും Waste ചെയ്യാതെയുള്ള പണിയെടുക്കണ ഇങ്ങളെ രീതി ഒത്തിരി ഇഷ്ടം. ഞാറുനടലും, ഓടക്കുഴലും അടിപൊളി വർത്താനം ചിരിച്ചു പോയി - കൂന്തളും ഇഷ്ടായിക്ക്ണ് ട്ടോ
😁🤗😍