അറബിക്ക വിഭാഗത്തിൽ പെടുന്ന റോയ്സ് സെലെക്ഷൻ കോഫി റബ്ബറിന് ഇടവിളയായി നല്ല രീതിയിൽ ഫലം തരുന്ന ഒന്നാണെന്നു എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാൻ സാധിക്കും..തിരുവനന്തപുരം -വിതുരയിൽ മൂന്ന് വർഷം മുൻപ് 2 ഏക്കർ സ്ഥലത്ത് റബ്ബറിന് ഇടവിളയായി 2000 റോയ്സ് കോഫി പ്ലാന്റ് ചെയ്തിരുന്നു.. രണ്ടു വർഷം കൊണ്ട് കായ്ച്ചു തുടങ്ങിരുന്നു..റബ്ബർ തോട്ടത്തിൽ ഇടവിളയായി പലതരം കൃഷി പരീക്ഷിച്ചിരുന്നു, പൈനാപ്പിൾ, കോക്കോ, മഞ്ഞൾ ഇവയെല്ലാം.. പക്ഷെ പരാജയം ആയിരുന്നു.. റോയ്സ് കോഫി നല്ലൊരു തിരഞ്ഞെടുപ്പ് ആയിരുന്നു എന്നതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു..
സൂപ്പർ ഇതാണ് കൃഷി റോയ്ച്ചായൻ എല്ലാവർക്കും ഒരു മാധ്രുകയാണ്
അഭിനന്ദനങ്ങൾ ഞാൻ നേരിട്ട് കണ്ടു
Really inspiring personality/ farmer/ entrepreneur. All the best
അറബിക്ക വിഭാഗത്തിൽ പെടുന്ന റോയ്സ് സെലെക്ഷൻ കോഫി റബ്ബറിന് ഇടവിളയായി നല്ല രീതിയിൽ ഫലം തരുന്ന ഒന്നാണെന്നു എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാൻ സാധിക്കും..തിരുവനന്തപുരം -വിതുരയിൽ മൂന്ന് വർഷം മുൻപ് 2 ഏക്കർ സ്ഥലത്ത് റബ്ബറിന് ഇടവിളയായി 2000 റോയ്സ് കോഫി പ്ലാന്റ് ചെയ്തിരുന്നു.. രണ്ടു വർഷം കൊണ്ട് കായ്ച്ചു തുടങ്ങിരുന്നു..റബ്ബർ തോട്ടത്തിൽ ഇടവിളയായി പലതരം കൃഷി പരീക്ഷിച്ചിരുന്നു, പൈനാപ്പിൾ, കോക്കോ, മഞ്ഞൾ ഇവയെല്ലാം.. പക്ഷെ പരാജയം ആയിരുന്നു.. റോയ്സ് കോഫി നല്ലൊരു തിരഞ്ഞെടുപ്പ് ആയിരുന്നു എന്നതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു..
ഫോൺ നമ്പർ തരാമോ
തൈ എവിടെ നിന്നാണ് കിട്ടുക, rate എന്ത് വരും,പറയാമോ?
Phone number taramo
Great to hear about this type of worthy news
Awesome great place.
Really Great God bless you Sir
സ്ഥലം ഉണ്ടഗിൽ നടക്കട്ടെ
വളരെ നല്ല ഒരു മാതൃക, അഭിനന്ദനങ്ങൾ
നമ്പർ തരാമോ?
പുൽപള്ളി എവിടെ ആണ്..
അറബിക്ക തൈകൾ നട്ടു ഇന്ന്
Super
Trivandrum ഭാഗത്ത് കാപ്പി കൃഷി സാധ്യമാണോ?
Congratulations.
Super Jose sir
10 acre cheydu nokam.
Church commety permit cheydal mathram.
super
ഹൈലി ടാലന്റഡ് ഫാർമർ
എനിക്ക് വേണം. കോഫി തയ്യി
കോട്ടയത്ത് ചൂടുള്ള സ്ഥലത്ത് ഈ കാപ്പി ഇനം വളരുമോ
add English subtitles to videos you upload
ഗുഡ് .....
19:22
വിത്ത് കിട്ടുമോ
DO YOU TAP THE RUBBER- HOW
Panikkuli poyal onnum kittuka illa
300ചെടിക്ക് ഒരു വർഷം എത്ര വരുമാനം കിട്ടും ചേട്ടാ
300 kg
റോയ് ചേട്ടന്റെ നമ്പർ തരുമോ
നമ്പർ കിട്ടിയോ
veeDoyOyuTe avasaanam nampar unT. 9447907464###9744517595
ഈദേഹത്തിന്റെ ഇന്റർവ്യൂ വേറെ ഒരു ചാനലിൽ ഉണ്ടല്ലോ with correct information. Channel name shabna &shafi
കാപ്പിയുടെ കുരു എങ്ങിനെ മുളപ്പിക്കും
നന്നായി പഴുത്ത കുരു എടുത്തു തോട് കളഞ്ഞു ഞെരുടി കഴുകി മണ്ണിൽ നടണം
ഫോൺ No
😘😘😘😘
Mob no pls
സൂപ്പർ
Good