150 രൂപക്ക് ഭാര്യയെയും പിള്ളേരെയും കിട്ടും..!! | Kanyakumari | Kanyakumari in tamilnadu

Поділитися
Вставка
  • Опубліковано 24 кві 2022
  • This video shows the highlights of Kanyakumari, a tourist destination located in Tamil Nadu.The location is situated in the shore of Arabian sea, bay of bengal and Indian ocean. Nearest railway station is nagercoil and kanyakumari and nearest border state is kerala.
    #kanyakumari
    #travelvlog
    #travel

КОМЕНТАРІ • 505

  • @Umaptraveller
    @Umaptraveller  2 роки тому +37

    Facebook page കൂടി ഒന്ന് ഗൗനിച്ചേക്കണേ..
    facebook.com/You-map-traveller-107185195139221/

  • @harivishnu8944
    @harivishnu8944 4 місяці тому +4

    വളരെ മനോഹരമായ അവതരണം.. എല്ലാവരോടുമുളള താങ്കളുടെ പെരുമാറ്റരീതിയും നന്നായിരിയ്ക്കുന്നു..👍👌♥️

  • @Chirag_Sajimon
    @Chirag_Sajimon 2 роки тому +43

    കന്യാകുമാരി ഒരു വൈബ് ആണ്.❤️🥰
    ബ്രോ പറഞ്ഞ പോലെ പുറകെ കൂടുന്നവർ ശല്യം ആയിട്ടാണ് എനിക്കും തോന്നിട്ടുള്ളത്. നമുക്കും ജീവിക്കണ്ടേ എല്ലാർക്കും കൊടുക്കാൻ നമ്മളെ കാണോ!

  • @anooprknair1987
    @anooprknair1987 2 роки тому +11

    08:20 Sea urchin അല്ലെങ്കിൽ കടൽ ചേന എന്ന് പറയുന്ന ഒരു കടൽജീവിയുടെ scales ആണ് അത്. സ്ലേറ്റിൽ ഒക്കെ എഴുതുന്ന പെൻസിൽ ആയിട്ട് ഉപയോഗിക്കാം.
    ആ കൈനോട്ടക്കാരി ചേച്ചി ഒരു അടിപൊളി ചേച്ചി.. പാവം, നല്ലത് വരട്ടെ.. ജീവിക്കാൻ വേണ്ടിയുള്ള തത്രപ്പാട് അല്ലേ.. 😊

  • @anishssdhas4539
    @anishssdhas4539 Рік тому +1

    Chettante videos Ellam pwoliyanu✌️🙌🎉

  • @justinrajkesari1083
    @justinrajkesari1083 2 роки тому +15

    Best location in my District Kaniyakumari.60 km from my House.Never forget the joy many times I visited Kaniyakumari still eager to visit on my next vacation.💐💐💐

  • @thankayyanraju1610
    @thankayyanraju1610 2 роки тому +7

    വടശ്ശേരി നാഗർകോവിൽ ബസ് സ്റ്റാൻഡ് ആണ് തിരുവനന്തപുരത്തു നിന്നും നാഗർകോവിലിലേക്കു പോകുന്ന വർ വടശ്ശേരി സ്റ്റാന്റിലാണ് ഇറങ്ങുന്നത്

  • @walkalone9926
    @walkalone9926 2 роки тому +1

    Nalla videos Annu chetta... Kollam Pathnamthitta..
    Ullavrk pettannu onnu poyi.. Mind yok onnu fresh akkan pattiya.... Plce... Route...... ❤️...... Enthayyulum poyi erikkum... 🔥

  • @rajeshv2466
    @rajeshv2466 2 роки тому +1

    Annaa best of luck. Vegam kalyanam kazhichittu update cheyyane! Kodhiyayittu vayyaa. Dum dum dum pee pee pee. Jokes apart ugran video, settante avatharana reethi superb. Subscribed!

  • @mathdom1146
    @mathdom1146 2 роки тому

    Kadal chena spikes using for writing on slate.
    Kaleidoscope making by 3 glass plates in triangle shape.

  • @VenkateshVenkatesh-vk3pd
    @VenkateshVenkatesh-vk3pd 2 роки тому +14

    Thamilnadu mercantile bank (தமிழ் நாடு மெர்க்கண்டைல் பேங்க் )

  • @sangeethsankar4367
    @sangeethsankar4367 Рік тому +8

    21:19 ഈ കൈനോട്ടകാരി അക്കയെ ഞാൻ കഴിഞ്ഞ ദിവസം കന്യാകുമാരി വച്ച് കണ്ടിരുന്നു. ഞാൻ അവർക്ക് ഈ വീഡിയോ കാണിച്ചു കൊടുത്തിരുന്നു. എന്തായാലും അവരറിയാതെ വീഡിയോ പിടിച്ച ബ്രോ യെ അവർ മറന്നിട്ടില്ല 😁

    • @Umaptraveller
      @Umaptraveller  Рік тому +3

      അവർ അറിഞ്ഞിട്ട് തന്നെയാണ് bro video എടുത്തത്.

    • @sangeethsankar4367
      @sangeethsankar4367 Рік тому +1

      ഉം 😁😁

  • @jubicacakes1952
    @jubicacakes1952 2 роки тому

    Bro super kidilan 🎉🎉🎊🎊🎊

  • @rahulkp5000
    @rahulkp5000 2 роки тому +4

    bro Kottayam Abhilash theatre reviw chyy..kottayamkarde vikaram aanu plzz

  • @tomphilip3693
    @tomphilip3693 8 місяців тому

    No ..Nagercoil 2 stands und local bus pokunnathum long route pokunna standum..Vadasery Long route bus standaanu

  • @Libaas-world
    @Libaas-world 2 роки тому +2

    Vikas enthayalum kai nottakkari polichu. Caption athilum poli ✌️

  • @lakshmipriyalachu7127
    @lakshmipriyalachu7127 Рік тому

    Sweet corn is ma fav 😍😍😍 ethupole uppum mulakum naranga mukki thech kazhikum

  • @dileeparyavartham3011
    @dileeparyavartham3011 2 роки тому +4

    തമിഴ്നാട് മെർക്കന്റൈൻ ബാങ്ക്. കേരളത്തിലും ബ്രാഞ്ചുകൾ ഉണ്ട്.

  • @nikhilaravind8871
    @nikhilaravind8871 2 роки тому +22

    Kanyakumari really fantastic place 🥳🥳🥳🥳🥳
    Unbelievable superb place 👏👏👏🙏🙏🙏

  • @shabanashabu6031
    @shabanashabu6031 2 роки тому

    Super ,Kay nottakari paranhadh sheriyayon nxt vdoyil paratanam,

  • @zainudheenc
    @zainudheenc 2 роки тому +2

    ഉണ്ട് Chennai central railway station Mumbai VT railway station

  • @BigVlogger
    @BigVlogger 2 роки тому

    God bless you bro❤🥰

  • @abijiths5157
    @abijiths5157 2 роки тому +3

    Sree kaleeswary Sree saraswathy theatre kaliyakkavilai near parassala review

  • @forfuture7654
    @forfuture7654 2 роки тому +2

    Simple 'Explanation' !!🤝

  • @alan0plive
    @alan0plive 2 роки тому +2

    Bro punalur dmall carnival cinemas onn review cheyammo bro

  • @marylawrence5783
    @marylawrence5783 2 роки тому +4

    Beautiful place ❤️

  • @shafeershay5943
    @shafeershay5943 2 роки тому

    Adipoli bro 😀😀✌️

  • @sanalkumar7673
    @sanalkumar7673 2 роки тому +2

    Cochin ഹാർബർ terminous... Track തീരുന്ന ഒരു സ്റ്റേഷൻ ആണ്

  • @jessyshaji6085
    @jessyshaji6085 2 роки тому +22

    ഒത്തിരി നാളായി ആഗ്രഹിക്കുന്നു കന്യാകുമാരി കാണുവാൻ. ഇതുവരെ സാധിച്ചില്ല. വളരെ സന്തോഷം.

    • @vijayanc.p5606
      @vijayanc.p5606 4 місяці тому

      Ethrayum vegam avasaram untaakatte.

    • @innale.marichavan
      @innale.marichavan Місяць тому

      ഒന്നും നോക്കണ്ട. അടുത്ത train കയറി പൊക്കോ 😌

  • @Roshan-qr7ul
    @Roshan-qr7ul Рік тому

    God bless you brother 😍

  • @somankarad5826
    @somankarad5826 2 місяці тому

    അടിപൊളി കാഴ്ചകൾ❤❤

  • @sarithamdgalbyjr9265
    @sarithamdgalbyjr9265 2 роки тому

    Changanacherry anu abhinaya theathril onnu varumo

  • @gladstondevaraj2103
    @gladstondevaraj2103 2 роки тому +4

    Vadasery only in nagercoil town

  • @thombabu3914
    @thombabu3914 2 роки тому

    Look at the road conditions, a tourist center 2022 may.

  • @jabirm6201
    @jabirm6201 2 роки тому

    Bro track theerunna vereyum station und bro Chennai central pinne mumbai cst..

  • @albinjohnson6243
    @albinjohnson6243 Рік тому

    Vedio ellam super ato sadaranakarku pattiya travelling

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 роки тому +1

    Respecte alll..
    God bless you..

  • @sjsachu679
    @sjsachu679 2 роки тому

    Chetta poli chettante samsaram

  • @vichithrammedia1319
    @vichithrammedia1319 2 роки тому

    Bro camera eathanu

  • @ismailmuthu1870
    @ismailmuthu1870 2 роки тому +3

    ഞാൻ പോയിട്ടുണ്ട് കന്യാകുമാരി ചെറിയ റെയിൽവേ സ്റ്റേഷനാണ്

  • @saranyaakhil91
    @saranyaakhil91 2 роки тому

    Polich bro❤️

  • @mohammeds.m4676
    @mohammeds.m4676 2 роки тому

    Bro kanyakumari sunset point ithu alla bro. Athu korachu kudi ponam.

  • @amazeflips5652
    @amazeflips5652 10 місяців тому +2

    Bro kalyanam kazinjo eppo entha avastha ????

  • @travellingjunkies1600
    @travellingjunkies1600 2 роки тому +162

    ചേട്ടൻ കഷ്ടപ്പെട്ട് തമിഴ് ചോദിക്കുമ്പോൾ അവർ തിരിച്ചു മലയാളം പറയുന്നു 🤪

    • @GaneshGanesh-lm7jz
      @GaneshGanesh-lm7jz 2 роки тому +16

      I m Kanyakumari malayali...evida oruvitham yellarkkum malayalam ariyaam

    • @noorameharin8222
      @noorameharin8222 2 роки тому

      😄😄😄

    • @ranjith56850
      @ranjith56850 2 роки тому +1

      🤣🤣😂🤣😂

    • @ajmalrll4723
      @ajmalrll4723 2 роки тому +7

      Daa Kanyakumari keralthinte baagamayirunnu trividancore athonnum ariyile tamizhanmar kudiyeri Aaan pidichath😭😭😭

    • @Muthu_56
      @Muthu_56 2 роки тому +2

      @@ajmalrll4723 rendu makkalum ivade undu 😏

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 роки тому +5

    കൈനോട്ടകാരി ചേച്ചി spr

  • @ashishluacus9209
    @ashishluacus9209 Рік тому

    Nice vlog but keralathil evde eth kadal theereth poyaalm sunset kaanaamello . Kanyakumaryl raavile ethiyaal oru sunrise kaanaamello apo raavile pokunnethallaayrunno korechude better option . Apo ath korechude nallathaayrikkumello . Nte oru opinion maathram njn parenjenne ollu.

  • @kltrvm
    @kltrvm 4 місяці тому +2

    അളിയന്റെ സംസാര൦ 😅👍 കൊള്ളാം

  • @rishiradhakrishnan8871
    @rishiradhakrishnan8871 8 місяців тому +2

    Chetta manglore central Railway stationum avasanama track

  • @ckvijayan5125
    @ckvijayan5125 2 роки тому +11

    താങ്കൾക്ക് ഭാവി അറിയാൻ ഉള്ള കാര്യം കൊണ്ട് കൈ നോക്കി ഞങ്ങൾ പോയപ്പോൾ ഞങ്ങൾക്ക്അങ്ങനെ ഒന്നും തോന്നിയില്ല പോകുന്നവർക്ക് ഇഷ്ടമുണ്ടെങ്കിൽ എന്തെങ്കിലുമൊക്കെവേണമെങ്കിൽ ചെയ്താൽ മതി

  • @kesavankutty7311
    @kesavankutty7311 2 роки тому

    Mumbai railway station ൽ തീരും. ഇതുപോലെയാണ്.

  • @healthandvoyage
    @healthandvoyage 2 роки тому +1

    🥰🔥

  • @ragithraju9683
    @ragithraju9683 2 роки тому +24

    "എല്ലാടോം സുറ്റി പാത്തീട്ട് വരില്ലാ"... എന്ന സത്യം ഓരോരുത്തരുടേം മുഖത്ത് നോക്കി പറയുന്ന അനക്കിരിക്കട്ടെ ഒരു കുതിരപവൻ💪💪💪😂😂😂

    • @Umaptraveller
      @Umaptraveller  2 роки тому +1

      😂😂

    • @ragithraju9683
      @ragithraju9683 2 роки тому +2

      @@Umaptraveller njnum kollama..budget friendly trips details Ellam vach enium idanam k too😍😍😍💪💪💪

    • @yatheendrakumar6666
      @yatheendrakumar6666 8 місяців тому

      ​@@ragithraju9683❤

  • @VasanthbNair
    @VasanthbNair 2 роки тому +2

    Sbi pole tmb oh????than enthokke aado ee parayunnathu????Tmb de atm valare kuravaanu tamizh naattil......ariyaavunna karyam mathram parayadooo....

  • @Akhils443
    @Akhils443 2 роки тому +2

    Not only kanyakumari railway station..Manglore central, Chennai Central railway station okke avide ending thanneyanu..

  • @akhilsbnair2612
    @akhilsbnair2612 2 роки тому

    Thanks bro🥰

  • @user-uq3nr1jt3y
    @user-uq3nr1jt3y 2 роки тому

    Nice vedio bro

  • @Nowfee
    @Nowfee 2 роки тому +1

    Entta vtnu adthaa😂😂❤❤❤

  • @Anilkumar-ez3yh
    @Anilkumar-ez3yh 2 роки тому +7

    TMB... Tamilnadu Mercentine Bank... ATM😍🥰

  • @chitrasivadas5060
    @chitrasivadas5060 2 роки тому +1

    Bro , Eranakulam : Pattimattom J MAX theatere video cheyaavo ??

    • @Umaptraveller
      @Umaptraveller  2 роки тому

      തീർച്ചയായും🤝

    • @chitrasivadas5060
      @chitrasivadas5060 2 роки тому

      waiting ?? 🥰🥰🥰🥰🥰🥰❤❤❤🔥🔥🔥❤❤🥰🥰🥰🥰🥰🥰🤩😘

  • @divyaj7046
    @divyaj7046 2 роки тому

    Nice video 🧚‍♀️🧚‍♀️🤝🤝👏👏👏

  • @albinjohnson6243
    @albinjohnson6243 Рік тому

    Chetta kainottam full comady 😆😂😂🤣🤣chiricgumaduthu chettante marupady poli 😂

  • @Jinu478
    @Jinu478 2 роки тому

    Tcr to kannyakumari eluppano

  • @deepuc.k.3192
    @deepuc.k.3192 11 місяців тому

    Tempered glass Kollam police canteen inte frontil bikil vachu vilkkunnathu kandittundu. Only at rs.80

  • @krishnankuttynair6065
    @krishnankuttynair6065 2 роки тому +8

    Brother, TMB> Tamilnadu Mercantile Bank...

  • @latheeshkannur8912
    @latheeshkannur8912 2 роки тому

    Super♥️

  • @chakkysandra9824
    @chakkysandra9824 2 роки тому +1

    അണ്ണൻ ചെന്നൈ റെയിൽവേ സ്റ്റേഷൻ കണ്ടിട്ടില്ലേ... അവിടെയും റെയിൽ അവസാനിക്കുന്നുണ്ട്

  • @jishnusl6698
    @jishnusl6698 2 роки тому +10

    Kanyakumari malayalees ondu ketto .... Old Keralam ....

    • @GaneshGanesh-lm7jz
      @GaneshGanesh-lm7jz 2 роки тому

      I m Kanyakumari malayali...evida ktdc Kerala house m undu

  • @akshayvarma757
    @akshayvarma757 10 місяців тому +4

    16 വർഷം മുൻപ് അവിടെ പോയിട്ടുണ്ട് 🥹♥️😍🤞

  • @biju9684
    @biju9684 Місяць тому

  • @akhilsfc9599
    @akhilsfc9599 2 роки тому +4

    ഞാൻ ഒരു അഴിച്ച മുൻപ് പോയത് ചേട്ടൻ പറഞ്ഞപോലെയാ 😁😁

  • @akbarikka5818
    @akbarikka5818 2 роки тому +1

    സൂരൄൻ അതാണ് സതൄം Akbar ikka Palkkad Thankyu

  • @Rajeshselvaraj625
    @Rajeshselvaraj625 2 роки тому +5

    Vadasary nagercoil inta bus stand ,neita kottarakara kalum 3 earati valiathu anu nagercoil

    • @mkcinemaa
      @mkcinemaa 2 роки тому

      Yes bro now I'm in Nagercoil...valiya bus stand aanu ..vadaserry ....

    • @gladstondevaraj2103
      @gladstondevaraj2103 2 роки тому

      Kanyakumai district very highly educated place.

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks 2 роки тому +1

    Kanditund chennai centerl stationilum inganethannayannu

  • @robindominicgeorge2601
    @robindominicgeorge2601 2 роки тому

    Pacha kottaram(green valley) ariyunavar undo

  • @jobinkarett1438
    @jobinkarett1438 2 роки тому +4

    കാലിഡാസ്കോപ് കണ്ടു ബൈനോക്കുലർ എന്ന് പറഞ്ഞ ആ മനസ്സുണ്ടല്ലോ... 👍🏻👍🏻👍🏻

  • @BigVlogger
    @BigVlogger 2 роки тому

    Super vlog🥰🥰

  • @JaaykkeyyJaaykkeyy
    @JaaykkeyyJaaykkeyy 2 роки тому +18

    ചേട്ടാ trivandram ഒരു vibe തന്നെയാണ്.. City,,,colony life ഒന്ന് explore ചെയ്യുമോ plse....

    • @Umaptraveller
      @Umaptraveller  2 роки тому +1

      തീർച്ചയായും❤

  • @ramachandrant2275
    @ramachandrant2275 2 роки тому

    Nice 👍👌

  • @rajeshv2466
    @rajeshv2466 2 роки тому +1

    Aa shanku nammal oothiyaal kattu varum. Njan try cheythu kulamayatha

  • @dsvlogsbytraveling6124
    @dsvlogsbytraveling6124 2 роки тому +7

    ബ്രോ കന്യാകുമാരി ഒരു വെബ് ാണ് മോശമായ തുമ്പയിൽ ഇടുന്നത് നല്ലതല്ല മനസ്സിലായോ

  • @lallt9862
    @lallt9862 2 роки тому

    കുതിരക്കകത്ത് അല്ല കുതിരയുടെ പുറത്ത് 19:03

  • @josealphonse9236
    @josealphonse9236 2 роки тому

    Nice alya ❤️

  • @vaisakhkrishna45
    @vaisakhkrishna45 2 роки тому

    ❤❤❤

  • @lijojohnson8195
    @lijojohnson8195 2 роки тому

    Super video

  • @Sahad24
    @Sahad24 Рік тому +3

    റയിൽവേ ട്രാക്ക് തീരുന്ന സ്റ്റേഷനുകൾ ടെർമിനസ് എന്നറിയപ്പെടുന്നു. കൊച്ചിൻ ഹാർബർ ടെർമിനസ് ഉദാഹരണം. കൊല്ലം പുനലൂർ ലൈൻ തീരുന്ന കൊല്ലം സ്റ്റേഷൻ 1എ പ്ലാറ്റ്ഫോം, നിലമ്പൂർ റോഡ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ട്രാക്ക് അവസാനിക്കുന്നുണ്ട്

  • @livethemoment7094
    @livethemoment7094 Рік тому

    Maasam 4 aayallo kai nokkeett...love okke set aayo .... Aa ammakk pudava eduthu kodutho ?

  • @sebugameryt7643
    @sebugameryt7643 2 роки тому +2

    1:17 Chennai il und

  • @jinujayan6
    @jinujayan6 2 роки тому

    Adipoli interview,hahahhaha

  • @proffessor455
    @proffessor455 Рік тому

    Bro manglore central വന്നിട്ട് ഇല്ലേ അവിടെയും track തീരും

  • @ajeshpanoli5406
    @ajeshpanoli5406 2 роки тому +8

    Central railway station എവിടെയും അങ്ങനെയാണ് ഭായ്....
    ഉദാഹരണം... Mumbai CSTM, Channai MAS Central Railway Station, Manglor, etc....

    • @forfuture7654
      @forfuture7654 2 роки тому +5

      He means that Railway Lines finish at end of Indian Continent !

    • @balagangadharan7507
      @balagangadharan7507 2 місяці тому

      Thiruvanthapuram railway station was a terminus during my childhood. 1975 period..

  • @chitrasivadas5060
    @chitrasivadas5060 2 роки тому +3

    Eranakulam PADHMA thaeatere video cheyyavo plese ??

  • @ameernazzameernaaz9578
    @ameernazzameernaaz9578 2 роки тому +1

    rameswaram rail also end track

  • @walkalone9926
    @walkalone9926 2 роки тому

    ❤️❤️

  • @athirasareesh8265
    @athirasareesh8265 11 місяців тому

    Kayy nokkunna chechi paranja pole .. aa lakshmi vannoooo? ❤

  • @shijoaugustine8437
    @shijoaugustine8437 11 місяців тому

    Ethra kandalum madukatha place ❤️ kanyakumari

  • @Montecarlo01234
    @Montecarlo01234 2 роки тому

    🥰

  • @sanjubenjo4330
    @sanjubenjo4330 2 роки тому

    Really enjoyed 🥰😂

  • @rajupodiyan3147
    @rajupodiyan3147 2 роки тому

    Chatta iyeparanga train track Indian construction Anno atho British construction Anno!

  • @surjithsimno8897
    @surjithsimno8897 2 роки тому +4

    Kanyakumari tamilnadu rocking

  • @sujithkumar5668
    @sujithkumar5668 2 роки тому

    Super