ഇത്രയും വിലക്കുറവിൽ കേരളത്തിൽ മീൻ കിട്ടുന്ന സ്ഥലം വേറെ ഉണ്ടാകുമോ 🙄🙄

Поділитися
Вставка
  • Опубліковано 6 лют 2025
  • ഇത്രയും വിലക്കുറവിൽ കേരളത്തിൽ മീൻ കിട്ടുന്ന സ്ഥലം വേറെ എവിടെയെങ്കിലും ഉണ്ടാകുമോ???
    തിരക്ക് കണ്ട് കണ്ണ് തള്ളിപ്പോയി

КОМЕНТАРІ • 327

  • @arundas2932
    @arundas2932 2 роки тому +88

    എല്ലാത്തിലും മായം ചേർക്കുന്ന ഈ കാലത്ത് ഇതുപോലെയുള്ള മനുഷ്യർ അപൂർവം.... ദൈവം അനുഗ്രഹിക്കട്ടെ

  • @valsant6984
    @valsant6984 2 роки тому +222

    നല്ല വ്യക്തി. ജനങ്ങൾക മായമില്ലാത്ത മൽസ്യം സ്നേഹത്തോടെ കൊടുക്കുന്ന വ്യക്തി. അദ്ദേഹത്തിനും കുടുംബത്തിനും. സന്തോഷം അള്ളാഹു കൊടുക്കട്ടെ...

    • @unnivaava2055
      @unnivaava2055 2 роки тому +1

      ആമീൻ. 👍

    • @khamarudeenpk2235
      @khamarudeenpk2235 2 роки тому +1

      Ameen

    • @shabeerchry6968
      @shabeerchry6968 2 роки тому +10

      അള്ളാക്ക് തുല്യം ആയ ആളോ..ആള് വളരെ നല്ല മനുഷ്യൻ ആണ്.. അത്രേയുള്ളൂ.. തുല്യത പറയരുത്..

    • @dhanalakshmi-zj7zj
      @dhanalakshmi-zj7zj 2 роки тому

      Ohm namashivaya 🕉️🙏

    • @baavabaavi7772
      @baavabaavi7772 2 роки тому

      ആമീൻ

  • @anwarabbas4860
    @anwarabbas4860 2 роки тому +110

    സത്യസന്തതയുള്ള കച്ചവടക്കാരൻ👍👍👍👍...
    ഇന്നത്തെ കാലത്ത് ഇത് റെയർ പീസാ. അല്ലാഹു വിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ,പ്രാർതിക്കുന്നു.

  • @firozkamachad8129
    @firozkamachad8129 2 роки тому +87

    കോഴിക്കോട്ടുകാർ അല്ലെങ്കിലും മനസ്സിൽ എന്നും നന്മയുള്ളവരും സ്നേഹിക്കന്മാത്രമറിയുന്ന കളങ്കമില്ലാത്ത നിഷ്കളങ്കരുമാണ് അവിടെ അധികം പേരും.. അങ്ങിനെയുള്ളവർക്ക് പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.. ആമീൻ.. 💐💐💐

  • @123sethunath
    @123sethunath 2 роки тому +105

    ഷംസുക്കാനേ ദൈവം അനുഗ്രഹിക്കട്ടെ
    🙏🙏🙏🙏🙏

  • @petscornerallovertheworld7548
    @petscornerallovertheworld7548 2 роки тому +73

    അമിതമായ ലാഭം എടുക്കുന്ന വ്യക്തികൾ ഇതു കണ്ട് പഠിക്കട്ടെ ഹക്കീംക 😍

  • @marykutty5728
    @marykutty5728 2 роки тому +79

    സത്യം പറയട്ടെ,
    ഭൂമിയിലെ ഒരു മാലാഖയെ കണ്ട ഒരു ഫീൽ. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ ഈ ഇക്കയെ.

  • @shamsushamsu3352
    @shamsushamsu3352 2 роки тому +50

    മീനിലൂടെ സ്നേഹം പങ്ക് വെക്കുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു മനുഷ്യസ്നേഹി.

  • @haneefampvpz
    @haneefampvpz 2 роки тому +22

    പച്ചയായായ മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ 🤲 ഉപകരിക്കുന്ന നല്ല വീഡിയോയുമായി ജനങ്ങൾക്ക് മുന്നിൽ എത്തുന്ന ഹക്കീംക്ക പൊളിയാണ്.

  • @sureshvk296
    @sureshvk296 2 роки тому +16

    ഷംസ്സുക്കാടെ ആരോഗ്യത്തിനും ആയുസ്സിനും സമാധാനജീവിതത്തിനുമായി പ്രാർത്ഥിക്കുന്നു, മകന്റെ ജോലിയുടെ കാര്യങ്ങൾ എത്രയും വേഗം സർവ്വശക്തൻ കനിഞ്ഞനുഗ്രഹിക്കും എല്ലാവരുടെയും പ്രാർത്ഥനയുണ്ട്.

  • @praveenchand8035
    @praveenchand8035 2 роки тому +49

    ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍

  • @prasanthkumar3380
    @prasanthkumar3380 2 роки тому +10

    ഷംസുക്കാനെ പോലെ നന്മയുള്ള വ്യക്തിത്വങ്ങൾ ഇനിയും ജനിയ്‌ക്കേണ്ടിയിരിയ്ക്കുന്നു.നമസ്കാരം 🙏🙏🙏

  • @latheefrose8893
    @latheefrose8893 2 роки тому +2

    മനുഷ്യൻ മനുഷ്യനെ തന്നെ പച്ചയായി തിന്നുന്ന ഈ കാലത്ത് ഇദ്ദേഹത്തെ പോലുള്ള മുനുഷ്യ സ്നേഹിയെ വളരേ... അപൂർവ്വ മായേ നമുക്ക് കാണാൻ കഴിയുള്ളു. സർവ്വ ശക്തനായ ദൈവം ഇദ്ദേഹത്തിനും കുടുബത്തിനും എല്ലാവിധ ആയൂരാരോഗ്യ സൗഭാഗ്യങ്ങളും നൽകുമാറാകട്ടെ. ഈ വീഡിയോ ലോകത്തെ അറിയിച്ച പ്രിയപ്പെട്ട സഹോദരന് ഒരായിരം അഭിനന്ദനങ്ങൾ , അഭിവാദ്യങ്ങൾ. ഇനിയും ഇത്തരം നന്മകൾ നിറഞ്ഞ വാർത്തകൾ ഉണ്ടാവണം പ്രതീക്ഷിക്കുന്നു.

  • @ummerkhan786
    @ummerkhan786 2 роки тому +5

    ഞാൻ സംസുക്കയെ കുറിച്ച് മുൻപ് അറിഞ്ഞിട്ടുണ്ട്
    നന്മയുടെ മനസ്സിന്റെ ഉടമ അള്ളാഹു ഇനിയും ഒത്തിരി കാലം ജനങ്ങളെ സേവിക്കാൻ പറ്റട്ടെ കുടുംബത്തിൽ സന്തോഷവും റാഹത്തും ഉണ്ടാവട്ടെ ആമീൻ

  • @gowdamannatarajan1092
    @gowdamannatarajan1092 2 роки тому +9

    ❤ഇങ്ങനെയും മനുഷ്യത്വം ഉള്ള ആളുകൾ ഇപ്പോൾ ഉള്ളതിൽ അതിശയം തോന്നുന്നു, ❤ഒപ്പം സത്യസന്ധതയും ❤. ഈ മനുഷ്യനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കും ♥️♥️♥️♥️♥️♥️

  • @sumeshg3110
    @sumeshg3110 2 роки тому +38

    പാവപ്പെട്ടവന്റെ മത്സ്യ രാജാവ് 🙏

  • @AnilKumar-ul7vr
    @AnilKumar-ul7vr 2 роки тому +11

    ഇത് പോലുള്ള വ്യക്തികൾ അപൂർവം... അവരെയാണ് സമൂഹത്തിനാവശ്യം.
    അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @muhammadk9414
    @muhammadk9414 Рік тому +2

    ഞാൻ.പലവട്ടവും.കണ്ടിട്ടുണ്ട്.
    ഇദ്ധേഹത്തിന്റെ.കച്ചവടവും.
    ജനകൂട്ടവും...ആള്..സൂപ്പറാണ്..
    ഈ.മനുഷ്യനും.മക്കൾക്കും.
    കുടുംബാംഗങ്ങൾക്കും.
    എന്നും..പടച്ചവന്റെ.അനുഗ്രഹവും.
    ഉണ്ടാവട്ടെ..
    ഇദ്ധേഹത്തിന്റെ.അടുത്ത്നിന്നും.
    ദിവസവും.മീൻ.വാങ്ങി.
    സന്തോഷത്തോടെ.ഭക്ഷിക്കുന്നവരുടെ.പ്രാർത്ഥന യും.ഉണ്ടാവട്ടെ.
    കാരണം.ഇതുപോലെ.
    നിഷ്ക്കളങ്കരായ.മനുഷ്യരെയാണ്.
    നാടിനും.ജനങ്ങൾക്കുംവേണ്ടത്..
    ദൈവംഅനുഗ്രഹിക്കട്ടെ.....

  • @sivasankarannagalassery3049
    @sivasankarannagalassery3049 2 роки тому +26

    ഇതാണ്.. മനുഷ്യൻ 👏👏👏👏👏🌹

  • @pganilkumar1683
    @pganilkumar1683 2 роки тому +6

    ഇതാ ഒരു നല്ല മനുഷ്യൻ...
    അദ്ദേഹത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെ....🙏

  • @ആരോടുംചിരിക്കാത്തവൻ

    🤗ഇക്കയുടെ വീഡിയോക്ക് കാത്തിരുന്നവർക്ക് ഇവിടെ കുടാം..😛😜😊🥰

  • @yusufmuhammad2656
    @yusufmuhammad2656 2 роки тому +5

    ശംശുക്കാക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.ഹക്കീം ക്ക അഭിനന്ദനങ്ങൾ
    യുസുഫ്.ഓമാനൂർ

  • @vinod1064
    @vinod1064 2 роки тому +45

    ഞാൻ സാധാരണ്ണാകരൻ❤️❤️❤️ ഇക്ക പൊളി

    • @sandeepsajan124
      @sandeepsajan124 2 роки тому +1

      ആളു സാധാരണക്കാരനാണെ നമ്മളെ പോലെ നല്ല ഫ്രഷ് മീൻ ആണ് ഇക്കാ

    • @shareefdelampady8771
      @shareefdelampady8771 2 роки тому

      Mhalla good blysu

  • @sha_chamravattom
    @sha_chamravattom 2 роки тому +1

    വിലക്കുറവ് ഉള്ള മീൻ മാത്രമല്ല, നല്ലൊരു മനസ്സിന്റെ ഉടമയെയും കാണാൻ പറ്റും അവിടെ പോകുന്നവർക്ക്... ❤️❤️❤️
    നന്മകൾ ഉള്ളയിടത്ത് പടച്ചോൻ വിജയം കൊണ്ട് വരും അതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് ഇദ്ദേഹം... 😍😍😍

  • @m.ashrafpalathingal3018
    @m.ashrafpalathingal3018 2 роки тому +2

    .ഇ ദ്ധേഹത്തിനെ ഞങ്ങളിലേക്ക് കാണിച്ച് തന്ന നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനേയും റബ്ബ് എപ്പോഴും തുണക്കട്ടെ ഇത് പോലെ ഉള്ള പാവപെട്ടവർക്ക് ഉപകാരമുള്ള വാർത്തകളും വിവരങ്ങളും' എന്നും പുറത്ത് വിടാൻ അള്ളാഹു .തൗഫിക്ക് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @MohanKumar-hf5gz
    @MohanKumar-hf5gz 2 роки тому +19

    Dear Hakeem. Well presented.
    May God bless Mr Shamsu and let him serv for public long years.
    Yesterday I bought half Kg Sandrine worth 120 Rs.

  • @abdulrahimanmohammed7970
    @abdulrahimanmohammed7970 2 роки тому +1

    അസ്സലാമു അലൈക്കും
    ഹംസക്ക
    ഞാൻ കോഴിക്കോട്
    Chakoorചക്കൂർത്ത് കുളത്ത്
    ഗഡിയൻ കമ്പനി സെക്യൂരിറ്റി
    മുഹമ്മദ്‌ ആണ്. ഇപ്പോൾ നാട്ടിൽ ആണ്. ഹസാക്കാടെ. കച്ചവടം കണ്ടു മൊബൈലിൽ. ഉഷാറായി നടക്കട്ടെ

  • @latheefa9227
    @latheefa9227 2 роки тому +16

    മറ്റു മീൻ കച്ചവടക്കാർ ചുമ്മാ തല്ല ലക്ഷങ്ങൾ sambadikunnat ഇന്റെ നാട്ടിലുള്ള മീൻ കച്ചവടക്കാർകു കോടി കളുടെ സമ്പാദിയമാണ് 🤔

  • @thetruth9377
    @thetruth9377 2 роки тому +11

    ദൈവമേ കച്ചവടക്കാർ എല്ലാവരും ഈ പാവം മനുഷ്യനെ പോലെ യായിരുന്നെങ്കി എന്ന് ആഗ്രഹിക്കുന്നു

  • @sudhisreedharan5145
    @sudhisreedharan5145 Рік тому +1

    നല്ല മനുഷ്യൻ.. നല്ലയൊരു മനസ്സിന്നുടമ..
    അദ്ദേഹത്തിനു എല്ലാ നന്മകളും നേരുന്നു 💕💕💕💕💕

  • @anukumar449
    @anukumar449 2 роки тому +6

    ഇൗ ഭൂമിയിൽ നല്ല രീതിയിൽ കച്ചവടം ചെയ്യാൻ താൽപര്യം ഉള്ള എല്ലാവർക്കും മാതൃക,,ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @mammenkadavil4722
    @mammenkadavil4722 2 роки тому +7

    നല്ല മനസ്സ് 🙏🙏.. ദൈവം അങ്ങയുടെ മക്കളെ അനുഗ്രഹിക്കട്ടെ

  • @pramodhjohn2880
    @pramodhjohn2880 2 роки тому +13

    അ സാധാരണക്കാരനായ മനുഷ്യനും നിങ്ങൾക്കും ദീർഘായുസ്സ് തമ്പുരാൻ നൽകട്ടെ

  • @ligeethligeeth2657
    @ligeethligeeth2657 2 роки тому +8

    ചേട്ടാ ഇതേപോലെ olavannayil ഒരു രാമേട്ടനുണ്ട്.20രൂപക്ക് ഇപ്പോഴും കിട്ടും. 💞💞💞

    • @ratheeshmanikkoth8796
      @ratheeshmanikkoth8796 2 роки тому

      Evida athuu??

    • @ligeethligeeth2657
      @ligeethligeeth2657 2 роки тому

      @@ratheeshmanikkoth8796 olavanna പഞ്ചായത്തിൽ കൊടിനാട്ടുമുക്ക് എന്ന സ്ഥലത്തുള്ള ആളാണ്. സൈക്കിളിൽ കൊണ്ടുപോയി വിൽക്കുന്ന ആളാണ്

  • @mujeebrahman3978
    @mujeebrahman3978 Рік тому

    സ്വാർഗത്തിൽ പോകാനുള്ള മാർഗമാണ് കച്ചവടം 🤲റബ്ബ് അനുഗ്രഹിക്കട്ടെ..
    സംസുക്കാ. ദുആ ചെയ്യണേ 🤲

  • @abhimantravelsmoodabidri
    @abhimantravelsmoodabidri 2 роки тому +1

    Nalla manasin nanni.allahu ningalude nalla karyam swikarikatte

  • @somankarad5826
    @somankarad5826 2 роки тому +9

    ആ നല്ല മനസിന് നന്ദീ.

  • @sfupvlogs159
    @sfupvlogs159 2 роки тому +15

    മാഷാഅല്ലാഹ്🤲

  • @ansaradhil6718
    @ansaradhil6718 2 роки тому +1

    മാഷാഅല്ലാഹ്‌ നല്ല അടിപൊളി മത്സ്യം ഇതുപോലെ കണ്ണൂർ ഇരിട്ടി ഭാഗത്തു ഇവിടെ എല്ലാം വല്ലാത്ത വിലയാണ് ഇവിടെ കുഞ്ഞി അയിലക്ക് 140 തോന്നിയ വില അത് കൂടുതൽ വാങ്ങുമ്പോൾ ചീഞ്ഞതും ഇടും

  • @ratheesh3946
    @ratheesh3946 2 роки тому +2

    നല്ല വീഡിയോ ഹക്കീം ബായ്👍👍👍

  • @vraghavan45
    @vraghavan45 2 роки тому +4

    Really great. Our Kerala fish Mathi, Bangda (Iyyla) fish is very tasty.

  • @bapputtyyehiya6882
    @bapputtyyehiya6882 2 роки тому +2

    എന്തു ബിസിനസ് ചെയ്താലും അതിൽ നന്മ ഉണ്ടങ്കിൽ മരണം വരെയും ശേഷവും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും മീൻ കച്ചവടത്തിൽ മാത്രം സത്യ അന്ധത കാണിച്ചപ്പോൾ ഈ മാർക്കറ്റിൽ ഇത്രെയും പാവങ്ങൾക്ക് സന്ദോഷവും ഐശ്വര്യവും ഉണ്ടയെങ്കിൽ രാജിയംമുഴുവനും ഉള്ള എല്ലാ കച്ചവടത്തിലും സത്യ san

  • @underworld2770
    @underworld2770 Рік тому +1

    മീനല്ലഅവിടെകിട്ടുന്നത്... സ്നേഹമാണ്. കാരുണ്യമാണ്. ദയയാണ്

  • @koyamukallepulli2179
    @koyamukallepulli2179 2 роки тому

    Tawnil.evideyanu.sthala.pperu.parayumo

  • @sundargopalan5686
    @sundargopalan5686 Рік тому +1

    അദ്ദേഹത്തിന് ജങ്ങളിൽ ഉള്ള വിശ്വാസം എന്നും നിലനിൽക്കട്ടെ ..❤❤❤

  • @pradeepank9453
    @pradeepank9453 2 роки тому +5

    ക്യൂ നിന്ന് മീൻ വാങ്ങുന്ന കാഴ്ച ആദ്യമായിട്ട് കാണുകയാ, നമ്മുടെ നാട്ടിൽ ഒക്കെ മത്തിക്ക് 300 രുപ ഉള്ള പ്പോൾ 50 രൂപക്ക് മത്തി കൊടുക്കുന്ന ആ മനുഷ്യന്റെ മനസ്സിനെ നമിക്കുന്നു.....

  • @jayachandranvlogs
    @jayachandranvlogs 2 роки тому +4

    Shamsukkaye daivam anugrahikatte..

  • @aadhuarun6437
    @aadhuarun6437 2 роки тому +1

    Mashallah പടച്ചവൻ നല്ലത് വരുത്തട്ടെ ❤️❤️

  • @m.ashrafpalathingal3018
    @m.ashrafpalathingal3018 2 роки тому

    അള്ളാഹു അദ്ധേഹത്തിന്നും കുടുംബത്തിന്നും ഈ മാനോട് കൂടി മരിക്കുവു നും സ്വർഗത്തിന്റെ അവകാശിളിൽ ഉൾപെടുത്തുവാനും ജിവിതത്തിൽ ആരോഗ്യവും ധനവും. മനസ്സിന്ന് സമാധാനവും റബ്ബ് നൽകട്ടെ. അതിന്ന് വേണ്ടി 'ജാതി-മത ബേത മ ന്യ''നമുക്ക് എല്ലാവർക്കും പ്രാത്തിക്കാം. നിറഞ്ഞ മനസോടെ

  • @spm2506
    @spm2506 2 роки тому +1

    ഇത് പോലെ ത്തെ മീൻകാരനെ എന്റെ നാട്ടിൽ കിട്ടിയെങ്കിൽ എന്നാശിക്കുന്നു ഷംസുക്കനെ ദൈവം രക്ഷിക്കട്ടെ

  • @yohannanjoseph7323
    @yohannanjoseph7323 2 роки тому +2

    നല്ല സന്മനസുള്ള മനുഷ്യൻ 👍 very good

  • @shabeeraliali8549
    @shabeeraliali8549 2 роки тому +1

    ശരിക്കും ഈ ലേലം വിളിക്കുന്ന പരിപാടി നിർത്തണം ഇവർ ചെയ്യുന്നതുപോലെ മറ്റു മത്സ്യത്തൊഴിലാളികളും ചെയ്യുകയാണെങ്കിൽ മത്സ്യത്തൊഴിലാളികൾക്കും അവരവരുടെ വേദന ലഭിക്കും ഉപഭോക്താവിനും സന്തോഷമാകുന്ന പരിപാടിയാണ്

  • @vinodanvelloth5908
    @vinodanvelloth5908 2 роки тому +2

    Bro ithupolatha video ohhhhh nice 😊 I like this too much

  • @chackphilip1752
    @chackphilip1752 2 роки тому

    Where is it ? Place ?

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 2 роки тому

    പാവങ്ങളുടെ. കറി കൂട്ടുകരെനാണ്. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @travellife8294
    @travellife8294 Рік тому

    Shamsukka cheyyunnadokke nallad thanne ningal ningalde makkaldeyum bavi nokki kurach cash karudanam.ketto meen vitta aaarum angine rakshapedande poyittilla kandathil athond paranjadanh

  • @rejithama908
    @rejithama908 2 роки тому +1

    നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ

  • @ABC-je6ek
    @ABC-je6ek 2 роки тому

    Kozhikode parayancheri kachodam cheyuna oral und ,avidathe therakinte munil ethonum onumalla

  • @abdulrazakrazak3491
    @abdulrazakrazak3491 Рік тому

    ഇത് എവിടെയാണ് സ്ഥലം മറുപടി പ്രതീക്ഷിക്കുന്നു അള്ളാഹു ഹൈറും ബർക്കത്തും പ്രദാനം ചേയ്യട്ടേ. ആമീൻ

  • @sabuv.t2175
    @sabuv.t2175 2 роки тому +1

    Nammade kozhikode suparalle 🌷🌷🌷🌷🌷🌷🌷🌷🌷🦋🦋🦋🦋🦋😻😻😻😻🦋😻🦋🦋🦋🦋🦋🦋😻

  • @shemirafeesh6187
    @shemirafeesh6187 2 роки тому +3

    എനിക്ക് ഒന്നും പറയാനില്ല ❤️♥️👍👌ഇക്ക

  • @kpkutty5565
    @kpkutty5565 2 роки тому +1

    West hill chungath bhatt road(Poozhiyil) ingine oru meen kadayundu. Uchaku oru manik tudangum.

  • @nasarpc6235
    @nasarpc6235 Рік тому +1

    ORIGINAL MANUSHYA SNEHI ❤❤❤

  • @sureshnair2393
    @sureshnair2393 2 роки тому +1

    Nice informative video. Thanks bhai

  • @Tarif-br6fl
    @Tarif-br6fl 2 роки тому

    Nammude natilanu..ariyum ,Allah barkath cheyATe..🤲👍❤

  • @AS-AS4me
    @AS-AS4me 2 роки тому +1

    അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @hpfh2502
    @hpfh2502 2 роки тому

    Ethu evide aanu sthalam pls

  • @babudivakaran6004
    @babudivakaran6004 Рік тому

    Super brother ❤❤❤

  • @saleemms6616
    @saleemms6616 Рік тому

    Ok alhamdulella khair 👌👌👌

  • @mastercalvin47958
    @mastercalvin47958 11 місяців тому

    Ikka may god bless you

  • @shamnasakkarapparambil792
    @shamnasakkarapparambil792 2 роки тому

    Location pls

  • @musthafaak2525
    @musthafaak2525 2 роки тому

    മാഷാ അല്ലാഹ് ഇക്ക അള്ളാഹു കാക്കട്ടെ

  • @Brahmadas
    @Brahmadas 2 роки тому

    Shamsu Ikka ningal kochiyil oru branch thudangamo? nammlkkum nall fresh meen ithryum vila kuravil kittatte...

  • @abdurahimanpp8356
    @abdurahimanpp8356 2 роки тому +2

    മത്സ്യത്തിന്റെ ലഭ്യതക്കനുസരിച്ചാണ് വിലയിൽ മാറ്റമുണ്ടാവുന്നത് മൊത്തമായി വാങ്ങുന്ന സ്ഥലത്ത് ഉദാഹരണത്തിന് 2000 രൂപക്ക് വിറ്റ ഒരു ബോക്സ് മത്സ്യം മിനിറ്റിന്റെ വ്യത്യാസത്തിൽ 500 ത്രൂപക്ക് കിട്ടും അതേ പ്രകാരം 4000 രൂപയുമാകും മത്സ്യത്തിന്റെ നിലവാരം കണക്കാക്കാൻ കഴിയില്ല!

    • @rpk3010
      @rpk3010 2 роки тому

      എല്ലാകച്ചവടകാരിനിന്നും ഈ മനുഷ്യൻ വേത്യസ്ഥനാണ് കാരണം എല്ലാസ്ഥലങ്ങളിലും 100രൂപ ആണെങ്കിൽ ഇവിടെ 50തോ..60തോ.. മാത്രം. മീനിന്റെ മൊത്തത്തിലുള്ള വിലനിലവാരം ഇവിടെ വിഷയമല്ല.

    • @abdurahimanpp8356
      @abdurahimanpp8356 2 роки тому +1

      @@rpk3010 വീഡിയോയിൽ കാണുന്ന പ്രകാരം ഒരു 1000 കിലോയെങ്കിലും മീൻ വിൽക്കുന്ന മീൻ കടയാണ് നിങ്ങൾ സൂചിപ്പിച്ച പ്രകാരം ഒരു കിലോക്ക് 50 രൂപ പ്രകാരം 50000 രൂപ 1 ദിവസം മറ്റ് കച്ചവടക്കാരേക്കാൾ കുറവ് ഒരു മാസത്തേക്ക് 15 ലക്ഷം കുറവ് ഒരു കൊല്ലത്തേക്ക് 180 ലക്ഷം കുറവ് മറ്റ് കച്ചവടക്കാർക്ക് 360 ലക്ഷം കൂടുതൽ ലാഭം നിങ്ങൾ പറഞ്ഞ പ്രകാരം 10 വർഷത്തേക്ക് ചിന്തിക്കാനേ വയ്യ!

  • @shuhaiblabba
    @shuhaiblabba 2 роки тому +1

    Kaayal meen lelam cheyyana videos cheyyaamo

  • @prasannathomasthomas5920
    @prasannathomasthomas5920 2 роки тому +1

    🙏🙏ഇത്രയും വിലക്കുറവിൽ ഫ്രഷ് മീൻ കൊടുക്കുന്ന സ്ഥലം വേറെ ഇല്ല. ഷംസുക്ക മീൻ വിൽക്കുകയല്ല. ഓരോ വീട്ടുകാരെയും സന്തോഷത്തോടെ സ്വന്തം ആയി കാണുകയാണ്. 🙏🙏

  • @ruksanam3865
    @ruksanam3865 2 роки тому +7

    മാഷാഅല്ലാഹ്‌😍

  • @judsonjerom8656
    @judsonjerom8656 2 роки тому

    Kozhikode karudea bagyam🙏🙏🙏🙏

  • @Jawadpk1992
    @Jawadpk1992 2 роки тому

    കാലിക്കറ്റ്‌ എവിടെ

  • @sunnypadmanabhan9028
    @sunnypadmanabhan9028 2 роки тому

    Oru nalla manushy snehi.....god bless him

  • @VijayanV-t2r
    @VijayanV-t2r 8 місяців тому

    Shamsukka എന്നും കാണും ❤

  • @shajishajip8628
    @shajishajip8628 2 роки тому

    ദൈവം ആയുസും ആരോഗ്യവും നൽകട്ടെ ഷംസുക്കാക്ക്

  • @brunofernandez6551
    @brunofernandez6551 2 роки тому

    Please tell where this place is in Calicut

    • @rpk3010
      @rpk3010 2 роки тому

      വണ്ടിപ്പേട്ട. കണ്ണൂർ റോഡ് നടക്കാവ്.

  • @KabeerVKD
    @KabeerVKD 2 роки тому +1

    കളങ്കമില്ലാത്ത കച്ചവടക്കാരൻ. കുറഞ്ഞ ലാഭത്തിനു നല്ല സാധനം ജനങ്ങൾക്ക് നൽകുന്ന നല്ല കച്ചവടക്കാരൻ. ലാഭം 500 കിട്ടിയാൽ മതി. അത് 5000ത്തിന്റെ ഫലം ചെയ്യും 💚💚💚. അതാണ് ബർക്കത്ത്

  • @toniyajohn6443
    @toniyajohn6443 2 роки тому +1

    His business strategy is super min profit but huge sales which helps the daily flow of money while other sellers of that commodity won't have the same amount of sales as this man, so at the the end of the month the guy who sells his product for a little profit earns more and his reputation also increases. guys who sell thinking profit lies only with high price are just not knowing business..Dmart somewhat uses similar strategy.

  • @akhilsachu5509
    @akhilsachu5509 2 роки тому

    Kozhikode undo ikka

  • @anujakurup
    @anujakurup 2 роки тому

    Adipoli uncle 😍😍😍👌👌👌

  • @sonairshu2551
    @sonairshu2551 2 роки тому

    Location kodkamo

  • @alhamdulillah502
    @alhamdulillah502 2 роки тому

    Eth sharik evideyaa...spot onn parayuuuu....

  • @Abhinavmannath
    @Abhinavmannath 2 роки тому

    Actual location is chakkorathukulam,
    Near apco suzuki

  • @sirajudheenka7264
    @sirajudheenka7264 2 роки тому

    mashallah allahu hairakatte duacheyyuka

  • @malik-wc5hj
    @malik-wc5hj 2 роки тому

    മറ്റുള്ളവരെ സന്തോഷം ആഗ്രഹിക്കുന്നഇക്കാ 💞💞💞💞🥰

  • @hassanmanzoor4844
    @hassanmanzoor4844 2 роки тому

    Location map please ......

  • @noushadkareem9653
    @noushadkareem9653 2 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏 nalla manushiyan 🙏🙏🙏🙏🙏🙏 hakkeem ekka 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rasct5921
    @rasct5921 2 роки тому +2

    Pls add location too

    • @rpk3010
      @rpk3010 2 роки тому

      വണ്ടിപ്പേട്ട കണ്ണൂർ റോഡ് നടക്കാവ്.

  • @bijupa8035
    @bijupa8035 Рік тому

    ഇക്കാനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @6606nd
    @6606nd 2 роки тому +1

    Location evideyaa

  • @prajeesh4768
    @prajeesh4768 2 роки тому

    Actual location pls?????

  • @shabariitech6711
    @shabariitech6711 2 роки тому +2

    Ayurarogya saugyam nalkename bhagavane 🙏♥

  • @josseyjoy9543
    @josseyjoy9543 2 роки тому +1

    God bless you