MAHIMA NAMBIAR | SHANE NIGAM | BABURAJ | LITTLE HEARTS MOVIE | CHOYCH CHOYCH POWAM | GINGER MEDIA

Поділитися
Вставка
  • Опубліковано 19 тра 2024
  • MAHIMA NAMBIAR | SHANE NIGAM | BABURAJ | LITTLE HEARTS MOVIE | CHOYCH CHOYCH POWAM | GINGER MEDIA
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • Розваги

КОМЕНТАРІ • 199

  • @nithinprasad864
    @nithinprasad864 24 дні тому +576

    Babu chettan fans adich keri vaada 😂❤

  • @jkthegirl
    @jkthegirl 24 дні тому +298

    ഷൈനിനെ ആദ്യമായിട്ടാണ് ഇങ്ങനെ ചിരിച്ചു തകർന്നിരിക്കുന്നത് കാണുന്നത്❤ ബാബുരാജേട്ടൻ❤😂😂😂

    • @pratheeshm400
      @pratheeshm400 24 дні тому +2

      thuppi aano chirikunathu

    • @unnikrishnan-pl5ln
      @unnikrishnan-pl5ln 24 дні тому +1

      Rand perum nalla high aane😇

    • @mrameen7300
      @mrameen7300 24 дні тому +3

      Chakhttea chrie 😂❤

    • @annapurnagunjala6172
      @annapurnagunjala6172 18 днів тому

      At the end of the interview Baburaj said something related about marriage to Mahima I didn't I couldn't understand what Papa Raj was teasing something to Myra can you please do translate in english what was the thing please

  • @_aswin10
    @_aswin10 24 дні тому +288

    ധ്യാനിന് ഒരു കോമ്പറ്റിഷൻ ആയല്ലോ!ബാബുരാജേട്ടൻ 😂

    • @hannap5227
      @hannap5227 24 дні тому +14

      Ayyo.. Enikkentho ബാബുച്ചേട്ടൻ അല്പം ഓവറായ പോലാണ് തോന്നിയത്... ആ naturality വന്നില്ല... ധ്യാൻ നല്ല natural ആണ്, കോമഡി ആക്കാൻ വേണ്ടി കോമഡി പറയില്ല...

    • @Aswin76541
      @Aswin76541 24 дні тому

      Yes.. Viral ആവാൻ വേണ്ടി ചെയ്യുന്നത് പോലെ ​@@hannap5227

    • @jifithomas82
      @jifithomas82 23 дні тому

      പക്ഷെ പുള്ളി പറയുന്നത് ഒന്നും തിരിക്കുന്നില്ല, ഷൈൻ ഒരുമാതിരി പൊട്ടന്മാരെ പോലെ ചിരി 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @sujusuju8010
    @sujusuju8010 24 дні тому +66

    ഇജ്ജാതി thugg ദ്യാനിന് ഒരു വെല്ലുവിളി 😂😂😂😂😂ബാബു ചേട്ടൻ എവിടായിരുന്നു ഇത്രയും കാലം

  • @kkpra681
    @kkpra681 24 дні тому +141

    മോളു പറഞ്ഞോ അതാണ് എല്ലാ ഇന്റർവ്യൂവിന്റെയും ഹൈ ലൈറ്റ് 😂

  • @Aparichithan-cd5fn
    @Aparichithan-cd5fn 24 дні тому +57

    എന്റെ പൊന്നോ ബാബുരാജ് സീൻ 😂... ഇജ്ജാതി ചിരിച് ചിരിച് ഒരു വഴിയായി 🤣🤣🤣🤣... ഇനി ഇന്റർവ്യു ഇയാൾ സ്കോർ ചെയ്യും🔥

  • @vishnuav6978
    @vishnuav6978 24 дні тому +82

    എന്റെ ബാബുച്ചേട്ടാ നിങ്ങൾ oru സംഭവമാണ് 😂😂😂

  • @abdusaweerpvshahee2468
    @abdusaweerpvshahee2468 11 днів тому +4

    ബാബുരാജ് ഏട്ടൻ അടിപൊളി ആക്കുന്നുണ്ട്😄😄😄ചിരിച്ചു ചിരിച്ചു ചിരി നിർത്താൻ വയ്യ

  • @muhammedsuhailci-ed2zk
    @muhammedsuhailci-ed2zk 21 день тому +11

    Mahima , baburaj, shane 🔥🔥🔥

  • @Aaryan_302
    @Aaryan_302 24 дні тому +88

    Babu chettan oru rakshayum illa😂😂😂 shane mahima💕

  • @PRIME3355
    @PRIME3355 24 дні тому +99

    Dhyan, baburaj,basil, shinetom 4ഉം കൂടി interview വരണം 💀🔥

    • @basilsadhik
      @basilsadhik 24 дні тому +14

      Anchor hydroli aayriknam😂😂

    • @proudtobeanindian84
      @proudtobeanindian84 24 дні тому +9

      ഷൈൻ ടോം ഉണ്ടായാൽ അയാൾ അലംബാക്കും. എല്ലാറ്റിൻ്റെ ഇടയിൽ കയറി സംസാരിക്കും.

  • @hexxor2695
    @hexxor2695 21 день тому +10

    Shane ബാബുവേട്ടൻ Combo 🔥🔥

  • @noufalali7142
    @noufalali7142 24 дні тому +53

    ധ്യാൻ & ബാബുരാജ് ❤️

  • @sheminreji35
    @sheminreji35 24 дні тому +28

    മഹിമ 🔥🔥😍

  • @india200
    @india200 24 дні тому +28

    Baburaj bhai enna thallal aaanu 🤭🤣😃paavam mahima 😏🤒
    Shine prrrrrrrr😷

  • @ajayjoyt
    @ajayjoyt 22 дні тому +7

    Mahima attitude ❤❤❤

  • @sunilnr5187
    @sunilnr5187 24 дні тому +23

    Babu chettan adipoli ❤️

  • @TWINFLAMES-er6ce
    @TWINFLAMES-er6ce 24 дні тому +51

    ഇവരുടെ ഇന്റർവ്യൂസ് മൊത്തം കണ്ടിട്ട് എനിക്ക് ഒരു കാര്യം മനസ്സിലായി...😂little hearts ഉണ്ണിമുകുന്ദന്റെ സിനിമയാണ് 😮😅

    • @annapurnagunjala6172
      @annapurnagunjala6172 18 днів тому

      At the end of the interview babu Raj teasing something to Mahima related about marriage for those things can you please do translate in english what was the happening there related marriage was Kalyana talking I couldn't understand

    • @TWINFLAMES-er6ce
      @TWINFLAMES-er6ce 18 днів тому

      @@annapurnagunjala6172 baburaj teasing mahima with unnimukundan and asking about their marriage ❤️

    • @annapurnagunjala6172
      @annapurnagunjala6172 18 днів тому

      @@TWINFLAMES-er6ce and wht she said and wht shane asked sunndenly and she said something in flow

    • @annapurnagunjala6172
      @annapurnagunjala6172 18 днів тому

      @@TWINFLAMES-er6ce and wht she said and wht shane sunndenly asked to mahima and wht she said

    • @iwannabetheunknown
      @iwannabetheunknown 12 днів тому

      ​@@annapurnagunjala6172she asked whose marriage and is it shanes 😅 like teasing him ..they were pulling each other's legs.She clearly said once she finds a man she will inform about her marriage 😅

  • @mudasserlimras1537
    @mudasserlimras1537 24 дні тому +14

    Mallu dhanush .. next super start shine nigam….

  • @neenanandan8279
    @neenanandan8279 24 дні тому +13

    Shane ippo nalla mattam undu cute ayittund ippoo🥰🥰 oru kili poyapole ayirunnu munne interview okke ipo nalla kutty ayitt erikuva 😜

  • @manu1530
    @manu1530 24 дні тому +23

    ഇതിലെ ഷെയിനിന്റെ ചിരി കാണുമ്പോൾ മറ്റേ പൊട്ടന്മാർ...: അപ്പോ ഇതാണല്ലേ പുള്ളിടെ orginal ചിരി... 😌 നമുക്ക് കിട്ടിയതല്ല...

  • @Master-kh6yu
    @Master-kh6yu 24 дні тому +10

    ധ്യാൻ ഒരു വെല്ലുവിളി ആവും ബാബു ചേട്ടൻ 😍..

  • @GetOuttravelhub-mc7ve
    @GetOuttravelhub-mc7ve 8 днів тому +2

    Shane❤❤❤❤❤❤❤

  • @shihabshihu5288
    @shihabshihu5288 23 дні тому +8

    ഇനിയും നിങ്ങൾ 3പേരുടെ ഇന്റർവ്യൂ വേണം നല്ല രസമുണ്ട് ചിരിച്ചു പണ്ടാരടങ്ങി 🤣🤣🤣shainikam ❤മഹിമ 👌👌👌👌ബാബുരാജ് 🔥🔥🔥🔥

  • @sagapthiyan
    @sagapthiyan 24 дні тому +89

    ഉണ്ണിയുമായി കണക്ട് ചെയുന്ന എന്തോ ഒരു സംഭവം ഉണ്ട്.. ചുമ്മാതല്ല മഹിമയെ രണ്ടും കൂടെ എയറിൽ കേറ്റുന്നെ..

    • @liliastan4425
      @liliastan4425 24 дні тому +6

      Ничего он не имеет с этой шайкой чертья 😅😅😅

    • @fastbro3031
      @fastbro3031 24 дні тому +2

      Mahima Unniyude pinnale Kure olipichu nadannu Pakshe othilla
      Athine related ayittanu ivar kaliyakiyathu ival potta penna

    • @johndhinha8121
      @johndhinha8121 23 дні тому

      മാസ്റ്റർ പീസിൽ ഉണ്ണി മൂകുന്തൻ അടിച്ചു കൊല്ലുന്നത് ഇതിനെ അല്ലെ 😂

    • @ssr5842
      @ssr5842 20 днів тому +2

      Pishachu ennu ninte thanthaye poyi viliyeda!
      Chumma nadakkunna alukale anavashyism parayunno?

  • @thabsheerapbasheer9130
    @thabsheerapbasheer9130 5 днів тому +2

    Huuu chirich chathuuu😂😂😂😂😂😂

  • @asifmohamed5228
    @asifmohamed5228 24 дні тому +13

    4:30 starting..........✅

  • @hashikk9043
    @hashikk9043 23 дні тому +3

    Babuchettan ithra pwoliyanennu arinjilla aarum paranjumilla enthayalum pwoli shine ingane chirichum kandittilla ❣️😂

  • @KannanVichus
    @KannanVichus 12 днів тому +2

    സൂപ്പർ 😍😍😍😍😍

  • @Ayra_by_jashma
    @Ayra_by_jashma 24 дні тому +8

    Baburaj etta Oru interview kanda njan .. ee movie de ella premo interview kanduuuuu 😂😂😂😂😂😂

  • @Aynaa10
    @Aynaa10 24 дні тому +9

    Baburajettane kandappo mathram vannavarundo👍

  • @aneeshmanapadam1646
    @aneeshmanapadam1646 День тому

    അടിപൊളി

  • @user-pl6ek2el4b
    @user-pl6ek2el4b 24 дні тому +5

    Babu chettan ❤

  • @Munsi-iw1ee
    @Munsi-iw1ee 22 дні тому +4

    Babuchettan😁Mahima❤️😂shenigam❤️

  • @noorjahannoorjahan6753
    @noorjahannoorjahan6753 24 дні тому +5

    Shane🔥❤

  • @jikkusunny50
    @jikkusunny50 24 дні тому +3

    Babu chettan fans....

  • @sunilnr5187
    @sunilnr5187 24 дні тому +12

    ബാബു ചേട്ടൻ full comady ❤️🥰

  • @krishnanvettath9236
    @krishnanvettath9236 24 дні тому +6

    ബാബുച്ചേട്ടൻ ഒരു രക്ഷയും ഇല്ലാ,

  • @bbmhighlights6340
    @bbmhighlights6340 24 дні тому +2

    Wait bakki ulla video

  • @timeseeds
    @timeseeds 10 днів тому +2

    25:57 😂😂😂😂😂😂😂😂😂😂😅

  • @rahimhamas
    @rahimhamas 24 дні тому +4

    Babu Chetan Shane nigathy nallonam support cheyunund

  • @justwatch8980
    @justwatch8980 24 дні тому +26

    ബാബുരാജ് ആൻഡ് ധ്യൻ ഒരു ഇൻ്റർവ്യൂ ചെയ്താൽ പൗളിലും

  • @farseenahamedks5840
    @farseenahamedks5840 24 дні тому +1

    Babu chettan✌🏻✌🏻😅😂

  • @ajeeshxdan12
    @ajeeshxdan12 24 дні тому +2

    Babu raj❤❤❤❤

  • @AneeshKumar-nt3ge
    @AneeshKumar-nt3ge 23 дні тому +5

    രണ്ടും നോർമൽ അല്ല...
    മഹിമ ഒഴികെ

  • @ambilipk9792
    @ambilipk9792 23 дні тому +1

    Finally anchor Shambu, green color വാച്ച് ഒന്ന് മാറ്റി പിടിച്ചതിൽ സന്തോഷം

  • @musthafatm313
    @musthafatm313 22 дні тому +3

    😂😂😂😂😂😂babuchetante introoo 😂😂😂😂😂😂🤣🤣🤣🤣🤣🤣

  • @dnxcarloyt4608
    @dnxcarloyt4608 24 дні тому +13

    Puthiya intreview entertainer ✅✅✅

  • @thahirvk1883
    @thahirvk1883 22 дні тому +1

    BGM kollam… ki ki ki krrr ki ki krr kirrr

  • @kaleshreddy7603
    @kaleshreddy7603 24 дні тому +5

    29.52ൽ ബാബുരാജ്ഉം shaneഉം ഉണ്ണിയെ കുറിച്ചാണ് എന്ന് തോന്നുന്നു പറയുന്നത് 😁🤨❤️

  • @ameerrazack5423
    @ameerrazack5423 24 дні тому +6

    Babu raj
    uff chirpich konnu👌👌😄😄

  • @sajidpmuhammed5729
    @sajidpmuhammed5729 23 дні тому +1

    Baburajettan😂❤️

  • @sumanbabud3047
    @sumanbabud3047 23 дні тому +5

    ബാബു വെള്ളമാണ് , വേറൊന്നുമില്ല എന്ന് തോന്നുന്നു

  • @user-bq7hm9iu6c
    @user-bq7hm9iu6c 24 дні тому +7

    *no one can replace baburaj😂🔥*

  • @aromal.j2359
    @aromal.j2359 20 днів тому +3

    2:34 interview starts

  • @samthomas5211
    @samthomas5211 24 дні тому +4

    Sudapiiiiiiiiiii nigam😂😂😂😂😂😂😂

  • @pradeep585
    @pradeep585 17 днів тому

    Oho😂❤

  • @mudasserlimras1537
    @mudasserlimras1537 24 дні тому +14

    Shine nigaminte super kidilam movie anu ullaasam kaanathavar undel kando missaakanda.. aa movie il herion kolloola mahima aanel polikumaarnu

  • @justwatch8980
    @justwatch8980 24 дні тому +5

    ബാബുരാജ് കി ജയ്😂😂😂😂

  • @SarathGopalan-cw2ih
    @SarathGopalan-cw2ih 24 дні тому +1

    Babu chettan😂😂

  • @vysakhv4390
    @vysakhv4390 15 днів тому

    senior interview star..baburaj

  • @abinashabinash8154
    @abinashabinash8154 24 дні тому +7

    Mahima karayatgey pidichu nikkunnu 😹

  • @aneeshkraj7410
    @aneeshkraj7410 24 дні тому +4

    Evante chiri vali vidunna polundd 😅😅

  • @ahmdmubashir6054
    @ahmdmubashir6054 24 дні тому +4

    പുതിയ ഇന്റർവ്യൂ സ്റ്റാർ ബാബുരാജ് 🤙😂

  • @mhdminhaj3022
    @mhdminhaj3022 24 дні тому +16

    Shine. Prrrrrrrrrrrrrrrrrrr........ 😂

    • @mudasserlimras1537
      @mudasserlimras1537 24 дні тому +1

      Shine nigaminu ethire negtv comnt idumnavaroke van tholvi ani..kazhiv ullavare angeekarichillelum abamanikaruth

    • @mhdminhaj3022
      @mhdminhaj3022 24 дні тому +1

      @@mudasserlimras1537 ne entha bro parayunne njan shine ne abhanichathalle adheham chirikkunath kanichollu🙏🏻🙂

    • @dawwww
      @dawwww 24 дні тому

      ​@@mudasserlimras1537 aa jihadi unni mukundane paranjatho.. avante madrassa padannam purathu vannu

    • @djj075
      @djj075 23 дні тому

      @@mudasserlimras1537 shine nalla onnatharam sudappi yaanu

  • @Aswin76541
    @Aswin76541 24 дні тому +20

    ഇതിൽ Normal Mahima മാത്രമേ ഉള്ളു.. ബാക്കി എല്ലാം കണക്കാണ്

  • @midhunlalsuresh6021
    @midhunlalsuresh6021 24 дні тому +2

    Latest Interview star Baburaj 🫵✨️

  • @user-hy2tm1dh2e
    @user-hy2tm1dh2e 24 дні тому +6

    ഏറ്റവും കൂടുതൽ മഹിമക് പറഞ്ഞപ്പോൾ ഷൈൻന്റെ ചിരി😹😹

  • @KannanVichus
    @KannanVichus 12 днів тому +1

    🥰🥰🥰🥰🥰

  • @PhotonShower
    @PhotonShower 24 дні тому +5

    Mahima perform cheyyumbol..unni ennu parayum..appo mahima dimm

  • @sreekanthazhakathu
    @sreekanthazhakathu 24 дні тому

    Babu Chettan and Shane High Aano🍃🌀

    • @ssr5842
      @ssr5842 20 днів тому

      Nee anu high ennu thonnunnu 😅

  • @Munsi-iw1ee
    @Munsi-iw1ee 22 дні тому +1

    Babuchettan ❤️ shaenigam❤️😂😂

  • @sharisharamakrishnan4344
    @sharisharamakrishnan4344 23 дні тому +1

    Caption🤷‍♀️🤷‍♀️🤷‍♀️... Ginger media..??

  • @user-fb7cx5yt5u
    @user-fb7cx5yt5u 12 днів тому +2

    Mahima try to learn acting.. Now u r just a doll

  • @aneeshmanapadam1646
    @aneeshmanapadam1646 День тому +1

    ഷൈൻ മഹി

    • @annapurnagunjala6172
      @annapurnagunjala6172 22 години тому

      Can u translate what baburaj said from 8.59 wht was the joke

  • @Jka506
    @Jka506 24 дні тому +2

    Dhyan nn vanmaram veenu 😂

  • @unknown-bm6dx
    @unknown-bm6dx 7 днів тому +2

    0:02 ഇതാണോ വെറൈറ്റി പേര് 😂😂

  • @pauldior5916
    @pauldior5916 22 дні тому +6

    Enthu nalla jodi, kannu pattathirikkatte. Aa sundaramaya chiri mathramalla aa samsarathilum orazhaku mahimakkundu. Neeela nilavu orikkalum mayatha chithram malayali manassil sammanicha mahimakku ella bhavukangalum nerunnu

  • @geethac8941
    @geethac8941 24 дні тому +3

    ഷൈൻ..ചിരിക്കുമ്പോൾ തുപ്പൽ തെറിക്കുന്നുണ്ടവും..

  • @akhilasam-ox6ho
    @akhilasam-ox6ho 24 дні тому +13

    Chirich maduth 😂

  • @ramani4990
    @ramani4990 24 дні тому

    😂😂😂🤣🤣🤣🤣🤣🤣❤️

  • @ishthiakabdulla7479
    @ishthiakabdulla7479 24 дні тому +1

    Dhyaan te interview shesham Babu raj nte ippo ella interview kaanukayaan😂

  • @shaneedappu8998
    @shaneedappu8998 24 дні тому +2

    Shaine 🔥🫶🏼

  • @shazzzaman164
    @shazzzaman164 24 дні тому +5

    Babu raj nalla tight anallo😂

  • @raz5551000
    @raz5551000 24 дні тому +1

    Babu shane Link😂😂😂😂

  • @KiranBabu-fz2dr
    @KiranBabu-fz2dr 24 дні тому +1

    Shine nu vattaya

  • @chacheB
    @chacheB 24 дні тому +1

    edo balaal babu raj chetta..njan video vechu vellam kudikkyaarnnu..chirichittu thuppi poi room full vallaayi nelath..''panja varna painkiliyee..'' 😂🤣🤣🤣🤣🤣🤣🤣

  • @themaskman2.o874
    @themaskman2.o874 24 дні тому +16

    Unni mukundhan & mahima തമ്മിൽ റിലേഷനിൽ ആണ് എന്ന് ഇന്റസ്ട്രിയിൽ മൊത്തം ഒരു അഭ്യൂഹം പരക്കുന്നുണ്ട്
    അത് സത്യമാണ് എന്ന രീതിയിൽ ആണ് ഇപ്പോൾ ഇവരുടെ ഇന്റർവ്യൂകൾ കാണുമ്പോൾ മൊത്തത്തിൽ തോന്നുന്നത്

    • @liliastan4425
      @liliastan4425 24 дні тому

      😅 темному чертью и от индустрии , тужаться черными магиями его захомутить ! Однако , ОБЛОМ , темная паразитка Светлячку не пара ! Это точно !!! 😅😅😅 Губа не дура у чертья )

    • @india200
      @india200 24 дні тому +8

      They r just teasing her🤭😃🤣

    • @Butterflly497
      @Butterflly497 24 дні тому +2

      രാവിലെ പുള്ളി ezhunnelkkunna തന്നെ ഇന്ന് എന്താണ് രാഷ്ട്രീയ കേസ് ആണോ പ്രേമ കേസ് ആണോ എന്ന് വിചാരിച്ചു ആയിരിക്കും. അങ്ങനെ fake ആയി വരുന്ന news il ഒന്ന് മാത്രമേ ഉള്ളൂ ഇത്.

    • @unnimahima25
      @unnimahima25 24 дні тому

      ​@ammuz34568😂😂😂

    • @shinep6149
      @shinep6149 24 дні тому +2

      @@unnimahima25 chirikkan onnum illa. Nee veruthe manakotta kettanda

  • @nikhilmohan7551
    @nikhilmohan7551 24 дні тому +1

    😂😂

  • @DixenDon
    @DixenDon 24 дні тому +8

    ആങ്കർ പഴം വിഴുങ്ങി ഇരിക്കുന്നു 🥲 😂

  • @sawadhmuhammedzain844
    @sawadhmuhammedzain844 24 дні тому

    Babu chettan kann evde pooi😅😅

  • @sumathivc3941
    @sumathivc3941 22 дні тому +2

    ഇവനെന്തേ ഇങ്ങനെ ഒരു അച്ചടക്കം ഇല്ലാതേ മഹിമ സൂക്ഷിച്ചോ

  • @VJfenix
    @VJfenix 23 дні тому +4

    അഭിയിക്കയെ പോലെ തന്നെയാ ഷൈൻ

  • @HshHshs-kl3dw
    @HshHshs-kl3dw 9 днів тому

    Kir kir hh hh kir kir pr pr hr hr

  • @Proudmalayalikerala
    @Proudmalayalikerala 24 дні тому +10

    ഇന്റർവ്യൂ കൊള്ളാം
    പക്ഷെ ലോ ഹൈപ്പിൽ വരുന്ന ടർബോ ഇത്തവണ തൂക്കും 🔥 എഴുതി വെച്ചോ ❤️

    • @cmuneer1597
      @cmuneer1597 24 дні тому +12

      നല്ല പടം ആണെങ്കിൽ വിജയിക്കുക തന്നെ ചെയ്യും അതാണ് ഇപ്പോഴത്തെ ട്രെൻഡ്.ആർ ഡി എക്സ് ഇറങ്ങുന്ന സമയത്ത് വല്ല ഹൈപ്പും ഉണ്ടായിരുന്നോ? ഒന്നുമുണ്ടായിരുന്നില്ല

    • @Proudmalayalikerala
      @Proudmalayalikerala 24 дні тому

      @@cmuneer1597 RDX ഓടാൻ കാരണം കൊത്തയും ബോസ്സും പൊട്ടിയതു കൊണ്ടാണ് അല്ലാതെ RDX അത്ര ഗംഭീര പടമൊന്നുമല്ല

    • @Proudmalayalikerala
      @Proudmalayalikerala 23 дні тому

      @@cmuneer1597 കൊത്ത പൊട്ടി ബോസ് പൊട്ടി അതുകൊണ്ട് ഓടിയ പടമാണ് ഈ ചാർ ഡി എക്സ്

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 23 дні тому

      ടര്‍ബോ ലോ ഹൈപ്പോ 200 കോടിയാണ് പറയുന്നത്😂😂😂😂

    • @Proudmalayalikerala
      @Proudmalayalikerala 23 дні тому

      @@navasmalariyadkeralanavasm2137 അത് വാലിബാൻ ഫാൻസ്‌ ആകും അവർക്കു വാലിബൻ ഇപ്പോളെ 300 കോടിയാ

  • @radhika9458
    @radhika9458 24 дні тому

    😂

  • @Kiran_2899
    @Kiran_2899 24 дні тому +1

    Ee cinemede peru thallu ennano?🤔

  • @akhilraj7042
    @akhilraj7042 24 дні тому +5

    പച്ചമല പൈങ്കിളിയെ 😂😂😂😂

  • @AneeshKumar-nt3ge
    @AneeshKumar-nt3ge 23 дні тому +6

    ഉണ്ണിയെ വെറുതെ ട്രോളാൻ നിൽക്കേണ്ട 🔥

  • @tomykabraham1007
    @tomykabraham1007 20 днів тому +2

    തമസ thamasa😂😂
    എങനെ സാദികുന്നു nampu 😂