SHADES OF LOVE | Asiaville Malayalam | Short Video | Sketch | Relationship |

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 197

  • @krishnanjalivenugopal4337
    @krishnanjalivenugopal4337 11 місяців тому +197

    Superb....❤, actually njaan oru victim aanu survivor aanu... Ithil kaanunnathinu theevratha theere kuravaanu athrakkundaayirunnu peedangalum sahicha vedhanayum... Athil ninnu rekshapettu, orupaad naal ottakk jeevichu, inn puthiyoru life kitti othiri santhoshathode samadhanathode jeevikkunu.. Oru nottam kond polum vedhanippikka pedaathe❤️

    • @asiavillemalayalam0
      @asiavillemalayalam0  11 місяців тому +8

      😊👍👍

    • @SafreenaV-zo7fr
      @SafreenaV-zo7fr 11 місяців тому +13

      നിങ്ങൾക്ക് ആ ഭാഗ്യം എന്നും എപ്പോഴും ഉണ്ടാവട്ടെ...🤗
      (𝓜𝓪𝔂 𝔂𝓸𝓾 𝓪𝓵𝔀𝓪𝔂𝓼 𝓱𝓪𝓿𝓮 𝓪𝓱 𝓛𝓾𝓬𝓴)

    • @SumiyaShihas
      @SumiyaShihas 11 місяців тому +2

    • @ragagopinath5705
      @ragagopinath5705 10 місяців тому +2

      god bless

    • @faseelan06
      @faseelan06 10 місяців тому +3

      Maanasika peedanam aan sahikan patathe😢

  • @kirankrishnar288
    @kirankrishnar288 11 місяців тому +89

    Great work . Minimum timeല്‍ പ്രേക്ഷകരിലേക്ക് ഒരു ഭയം inject ചെയ്യാൻ കഴിഞ്ഞു . ശെരിക്കും ഇതൊക്കെ real lifeല്‍ experience ചെയ്യുന്നവരുടെ കാര്യം ആലോചിക്കാൻ പോലും വയ്യാ . Both men and women can be victims . ഒരു phone select ചെയ്യുന്ന seriousness പോലും പലരും partnersനെ select ചെയ്യുമ്പോൾ കാണിക്കുന്നില്ല . Friend circleലും ഇത്തരക്കാരെ ഉള്‍പ്പെടുത്തരുത്.

  • @_Bellahadid
    @_Bellahadid 11 місяців тому +186

    Reels kand vannavvarindooo?😅

  • @bhagyamadhav
    @bhagyamadhav 11 місяців тому +67

    He is a good actor 👏

  • @ameeraanas5053
    @ameeraanas5053 11 місяців тому +57

    Njanum victim aayirunuu. Orupaad sahichum kshamichumm pidichuninnu. Adhoru toxic relation aaanenu thirichariyaan orupaad late aayi.Now iam survived. Ipo
    Enik perfect aaya life partner kitti. Ipo 1yr kazhijuu ☺️ idhuvare oru vaaku kondu poolum vedhanipichitilla.Now iam happy.It is better to let go of a relationship that does not value us💯

    • @krishnanjalivenugopal4337
      @krishnanjalivenugopal4337 11 місяців тому +3

      Same here❤️

    • @athulya1969
      @athulya1969 8 місяців тому +1

      Saramilla ippo nalloraale kittiyaalo ennum orumich aarogyathode santhosham aayirikkan daivam anugrahikkatte 🙏❤️

    • @athulya1969
      @athulya1969 8 місяців тому +1

      ​@@krishnanjalivenugopal4337Ennum orumich Aarogyathode santhosham aayirikkan daivam anugrahikkatte 🙏❤️

  • @aarya3983
    @aarya3983 11 місяців тому +649

    Kalyanam kazhikan thnne pediyavunu🙃

    • @NanduVishnu
      @NanduVishnu 11 місяців тому +1

      Engana ulla psychokal alla ellavarum ennu orkukaa ivane oke spotil pidich policil elpikannam

    • @kavala001
      @kavala001 11 місяців тому +5

      👍🏽

    • @veenakk8245
      @veenakk8245 11 місяців тому +12

      Yes enikkum ente story athu pole Annu pogunne

    • @FathimaRincy-l8z
      @FathimaRincy-l8z 11 місяців тому +5

      Be brave. Never get afraid

    • @veenakk8245
      @veenakk8245 11 місяців тому

      @@FathimaRincy-l8z it's easy to say it but experience is what pull us back

  • @riyavarghese5447
    @riyavarghese5447 11 місяців тому +83

    I was in such a relationship 🥲Ethil kanicha oronnum.. Athilum appuram ayi suffer cheytht und😊Kudos to the team👏🏾Nice work❤️

  • @crazykid9797
    @crazykid9797 11 місяців тому +36

    Great.... ഇതിൽ ഞാൻ കണ്ടത് എന്നെ തന്നെ ആണ് 🙂

  • @mashaa5924
    @mashaa5924 10 місяців тому +18

    Ithrak onum illengilum marriage lifeil penkutikal orupadu sahikkendi vrum 😢 anubhavikuva .....vitukarum nattikarum palathum parayum ningalde life aani enu orth palathilum chindich therumanam edukkanam😊

  • @lakshmilachu3958
    @lakshmilachu3958 18 днів тому +4

    അയ്യോ കല്ലിയാണം കഴിക്കേണ്ട ആവശ്യം ഇല്ല എന്റെ അമ്മേ 😮😮😮

  • @KiduveyAleena
    @KiduveyAleena 11 місяців тому +18

    WOW acting ,direction..everything🥺🤍

  • @Anaghaashok1491
    @Anaghaashok1491 11 місяців тому +28

    Wonderful ♥️ aju and lavanya super aayi🤩

  • @MuhsinaaJamal
    @MuhsinaaJamal 11 місяців тому +55

    Acting was outstanding both ❤but in real life😢

  • @SafreenaV-zo7fr
    @SafreenaV-zo7fr 11 місяців тому +35

    ഞങ്ങൾ പെൺകുട്ടികൾ ഏതു പ്രതിസന്ധികളിൽ ഒറ്റപെട്ട് പോകുന്നവർ ആന്നെങ്കിലും അവിടെ നമ്മുടെ ശരീരം തളർന്നു പോവുകയാണെങ്കിൽ പോലും അവിടെ നമ്മൾ പെൺ മനസ് ഒരിടത്തും തളരാൻ പാടില്ല ഒരിടത്തുമെന്നല്ല ഒരിക്കലും തളരാൻ പാടില്ല ... 🫐
    𝓝𝓮𝓿𝓮𝓻 𝓵𝓸𝓼𝓮 𝓗𝓮𝓪𝓻𝓽...🔥

  • @jyothig9613
    @jyothig9613 11 місяців тому +16

    Namukum oru individual life und nu manasil avuna husband ne kitiyal blessings

  • @amruthachinju4795
    @amruthachinju4795 8 місяців тому +3

    ഈ സാഹചര്യത്തിലൂടെ കടന്നുപോയവർക്ക് മാത്രമേ ഇതിന്റെ വേദന അറിയാൻ പറ്റൂ

  • @sridevisudharsanan6253
    @sridevisudharsanan6253 11 місяців тому +8

    Superb ❤and varsha...you nailed it 🎉

  • @raveesh123
    @raveesh123 4 місяці тому +1

    Well portrayed..great work

  • @AswathyAs-n6y
    @AswathyAs-n6y 7 місяців тому +1

    Nice 👍👍👍 last seen is same as purgatory 😢

  • @asmaasu4239
    @asmaasu4239 9 місяців тому +3

    Iam also a victim of crual, psycho, toxic narcisstic husband. So crual. Tolerating all physical memtal emotional abuse only for my son.

  • @studytips9140
    @studytips9140 11 місяців тому +37

    Njan kalyanam kazhikkunilla 😢

  • @jismichinnu5580
    @jismichinnu5580 Місяць тому

    Ith pole oru life il ninn odi rakshapettath aanu njn.ipo nalloru lyf kitty alhumdhulillah happy life💗

  • @FAleenaCRavi
    @FAleenaCRavi 11 місяців тому +5

    She is nice acting😊

  • @naveensivakumar7956
    @naveensivakumar7956 6 місяців тому +2

    Ragul😮 ee characterinod athra verupp thoneetundel....athu thante abhinaya kazhiv thanne aanu❤

  • @imacollegevloger7089
    @imacollegevloger7089 21 день тому

    Ningale chila videos kaandaal future life engane aavum nn aaloch pediyum tension okke aavum edak

  • @rathishasuresan
    @rathishasuresan 10 місяців тому +2

    Varshechiiii ❤

  • @Sandrasajeevan-w8o
    @Sandrasajeevan-w8o 10 місяців тому +6

    ഇൻസ്റ്റാഗ്രാമിൽ reel കണ്ട് വന്നവർ ഉണ്ടോ 😂♥️

  • @adheenaadheena1508
    @adheenaadheena1508 7 місяців тому +1

    Ethine kaal worst avasthayil anu epo njn pakshe njn edh move on cheyyum ennelum avante month akit orennam koduthittu irangi poranam

    • @Vpmn98
      @Vpmn98 День тому

      Adikkarundo...

  • @fajarnasathar3375
    @fajarnasathar3375 11 місяців тому +2

    Great work

  • @skyland0
    @skyland0 10 місяців тому +1

    ഇങ്ങനെ ഒക്കെ ആളുകൾ ഉണ്ടാവുമോ? ചുമ്മാ...... 😮😮😮😮😮

  • @abhiramiharidas05
    @abhiramiharidas05 11 місяців тому +54

    Part2 cheyyanam aa girl survive cheyyunnathh😢

  • @liyastellajohn1990
    @liyastellajohn1990 11 місяців тому +23

    ആക്ടിങ് സ്റ്റോറി ഒക്കെ നല്ലതായിരുന്നു. പക്ഷേ അവസാനം കാണിച്ച മെസ്സേജിന് ചേരുന്നതായിട്ട് കഥ അനുഭവപ്പെട്ടില്ല. എല്ലാം സഹിച്ചും ക്ഷമിച്ചും കഴിയുന്ന സ്ത്രീയെ കാണിച്ചിട്ട് ബാക്കി ഉള്ളവർ കൂടെ നിൽക്കണം എന്ന് പറയുന്നതിനെ കാളും നല്ലത്, പ്രീതികരിക്കേണ്ടിടത് പ്രതികരിക്കണം എന്ന് കഥയിൽ പറയുന്നത് അല്ലേ?
    ഒരു suggestion ഉള്ളത് ഇങ്ങനെ ഉള്ള awarenewss വീഡിയോകൾ ചെയുമ്പോൾ helpline നമ്പർ കൂടി ഉൾപെടുത്തുന്നത് നല്ലതായിരിക്കും. 112, 181 എന്നിവയിൽ വിളിക്കാം.
    കൂടുതൽ awareness വീഡിയോകൾ പ്രതീക്ഷിക്കുന്നു.👍

    • @asiavillemalayalam0
      @asiavillemalayalam0  11 місяців тому

      👍

    • @crazykid9797
      @crazykid9797 11 місяців тому +7

      ഈ story ടെ end അനുഭവിച്ചവർക്ക് നന്നായി മനസ്സിലാവും...
      എത്ര വേധനിച്ചാലും ഒന്നും സംഭവിക്കാത്തത് പോലെ അടുത്ത നിമിഷം നമ്മൾ അവർക്ക് മുന്നിൽ അഭിനയിക്കേണ്ടി വരും, അവരാണ് ശരി എന്ന രീതിയിൽ🙂.
      ഈ വീഡിയോയിൽ ഒരിക്കലും പെണ്ണ് ഒരു സർവം സഹ ആവണം എന്ന് അല്ല മെസ്സേജ്.... ഇങ്ങനെയും ചില ബന്ധങ്ങൾ ഉണ്ടന്ന് തുറന്നു കാണിക്കുന്നു എന്ന് മാത്രം... Anyway hattsoff of the whole Crew.👏👏👏

    • @liyastellajohn1990
      @liyastellajohn1990 11 місяців тому

      @@crazykid9797 അങ്ങനെ തുറന്നു കാണിച്ചിട്ട്? മറ്റുള്ളവർ സപ്പോർട്ട് ചെയ്യണം എന്നാണ് അവസാനം എഴുതി കാണിച്ചത് അല്ലാതെ ഇങ്ങനെ ഉള്ളവരുടെ ചിന്താഗതി മാറ്റണം എന്നല്ല. ഇങ്ങനെ ഉള്ള ടോക്സിക് റിലേഷൻഷിപ്പിൽ നിന്ന് രക്ഷപ്പെടണം എന്ന് കാണിക്കാമായിരുന്നു, അതിന് സ്വയം തീരുമാനം എടുക്കണം, അല്ലാതെ തന്നെ രക്ഷിക്കാൻ നാട്ടുകാർ വരും എന്ന് കരുതി അവിടെ തന്നെ കടിച്ചു തൂങ്ങി നിൽക്കുക അല്ല വേണ്ടത്.

  • @Helenofsparta
    @Helenofsparta 11 місяців тому +5

    ♥️💯♥️

  • @MelvinMathewsAbraham
    @MelvinMathewsAbraham 10 місяців тому +10

    ഇങ്ങനത്തെ ഭ്രാന്തന്‍മാര്‍ കാരണം നല്ല ആണുങ്ങൾക്ക് പോലും ചീത്തപ്പേര്‌ ആയി

  • @reshmavlogzo2686
    @reshmavlogzo2686 11 місяців тому +7

    Acting ❤

  • @jishnunp7915
    @jishnunp7915 10 місяців тому +2

    Ippolum ingane aalkkar ind enn comment box kandappo manasilaai.

  • @shifafaiz1015
    @shifafaiz1015 4 місяці тому +1

    Kalyanam kazhikathavar onn alojikkum...

  • @s_n_xz
    @s_n_xz 11 місяців тому +2

    Adjust cheyth nikkaridh 💯

  • @anjalichandraprakash5121
    @anjalichandraprakash5121 11 місяців тому +19

    Nthina ingonokke oru jeevithm erangii poranulla vazhii nokkuayanu vendath.

    • @asiavillemalayalam0
      @asiavillemalayalam0  11 місяців тому +1

      👍

    • @kavala001
      @kavala001 11 місяців тому

      Yes

    • @CHING_CHUN......
      @CHING_CHUN...... 11 місяців тому

      ​@@asiavillemalayalam0 കല്യാണം എന്ന concept ഇവിടെ ഇല്ലാതെ ആവണം ❤❤
      ലിവിംഗ് ടുഗദർ വെക്കുക
      ❤❤❤

  • @ragulchandran007
    @ragulchandran007 11 місяців тому +4

    Wow❤️

  • @malavika_ponnus
    @malavika_ponnus 11 місяців тому +2

    Part one evide?

  • @shilpsshilps7920
    @shilpsshilps7920 11 місяців тому +6

    Acting 👌👌
    ❤💯❤

  • @Swaliha-v2n
    @Swaliha-v2n 11 місяців тому +3

    Kalyana kazinnju thott poyola njan😢

  • @SaniyyaShihab
    @SaniyyaShihab 21 день тому

    😢❤

  • @remyaseditz3999
    @remyaseditz3999 8 місяців тому

    ഇതിന്റെ ഒന്നും ഫുൾ part ഇല്ലല്ലോ

  • @Jagan-d4n
    @Jagan-d4n 8 місяців тому

    Njan ith anubhavichathaa😢😢

  • @lukejosecinematography8810
    @lukejosecinematography8810 5 місяців тому

    Actually I’ve seen many girls find this kinda guy’s attractive may be they fall for their confidence

    • @neyyattinkaragopan3042
      @neyyattinkaragopan3042 3 місяці тому

      Yep , did you notice that its such guys who are more in relationships

  • @drsreeshmagangadharan3976
    @drsreeshmagangadharan3976 11 місяців тому +4

  • @sujithpadmanabhan2506
    @sujithpadmanabhan2506 11 місяців тому +4

    👍❤

  • @abinani5178
    @abinani5178 7 місяців тому +1

    Actress name

  • @Active22923
    @Active22923 11 місяців тому +2

    ലവറ്റകൾക്ക് ഒക്കെ പണം തന്നെ ആണ് മുഖ്യം 🤣

  • @gopika2312
    @gopika2312 11 місяців тому +5

    👍

    • @asiavillemalayalam0
      @asiavillemalayalam0  11 місяців тому

      👍

    • @kavala001
      @kavala001 11 місяців тому

      ❤❤❤

    • @CHING_CHUN......
      @CHING_CHUN...... 11 місяців тому

      കല്ല്യാണം ഒക്കെ പ്രഹസനം ആണ്
      അവിഹിതം ആണ് നല്ലത്
      ലിവിങ് together ithokke സമൂഹത്തിന് പ്രശ്നം ആണ്

  • @ThanmayaChinnu
    @ThanmayaChinnu 2 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @TITAN_gaming05
    @TITAN_gaming05 Місяць тому

    Lavanya ente ammade pera

  • @fathimasworld7150
    @fathimasworld7150 Місяць тому

    😢

  • @athirakt5382
    @athirakt5382 11 місяців тому +2

    Nice 👍

  • @vishnu7810
    @vishnu7810 11 місяців тому +7

    Psycho raajan 😱😵😵‍💫

  • @Jasi-n3d
    @Jasi-n3d 11 місяців тому +1

    ith enth annn
    ending polum ilaa vatt

  • @jiship
    @jiship 11 місяців тому +22

    Part 2 venmm

  • @renjupradeep3255
    @renjupradeep3255 11 місяців тому +1

    R u guys couples

  • @dhaveshps3096
    @dhaveshps3096 11 місяців тому +4

    Look artificial….Verthe chorinju kerunna pole

  • @Sherin-o1
    @Sherin-o1 10 місяців тому +4

    Ee kalathum inganathe aalkar okay ndoo 😮😢

  • @divyasworld1354
    @divyasworld1354 6 місяців тому +3

    ഇതൊക്കെ കാണുമ്പോൾ എന്റെ huss എനിക്ക് എത്ര ഫ്രീഡം തരുന്നു ന്ന് മനസിലാവുന്നത്.. എന്നിട്ടും ഞാൻ എന്തിനെല്ലാം വഴക്ക് ഉണ്ടാക്കുന്നു. 🙄🙄

    • @Kelsi_R
      @Kelsi_R Місяць тому +1

      Freedom angeru tharanda karyam illa.. you are already free.. a free bird..

  • @malluuuuuuuu
    @malluuuuuuuu 11 місяців тому +1

    Elavryum ithupole avanm nu ila varsha

  • @suhailkp8280
    @suhailkp8280 11 місяців тому +1

    Ingane okke undavvula orikkalum real lifelu 🙂

  • @joodhan_
    @joodhan_ 11 місяців тому

    Toxic punda

  • @Westbrown9322
    @Westbrown9322 10 місяців тому +7

    മാന്യം ആയിട്ട് ഉള്ള ഡ്രസ്സ്‌ ഇടണം എന്നുള്ളത് എല്ല ഭർത്താക്കന്മാരുടയും ആഗ്രഹമാണ്... ബട്ട്‌ അടിക്കുന്നതിനോട് യോജിപ്പ് ഇല്ല

    • @sinshalijesh5259
      @sinshalijesh5259 10 місяців тому +9

      ആ ഡ്രെസ്സിനെന്താ കുഴപ്പം 🙄

    • @alwin2658
      @alwin2658 9 місяців тому +7

      Ana bharthakanmar enth idanam enn bharyamar theerumanikum

  • @muhsinnn7862
    @muhsinnn7862 11 місяців тому +1

    Wait.. Wait.. Wait.. Ningaledaa aaanungale maatram thetaakki videos irakkunne inganeyonumalla ningall pennungalum kuranjadonumallaaa adin act chheyyaan kore kizhanganmaarum kashttam

    • @antares64917
      @antares64917 10 місяців тому +2

      Then you're under wrong channel. It's not meant for you. Ivide sthreekalude problems maathrame discuss cheyyu😶.

  • @Skvlogxz
    @Skvlogxz 11 місяців тому +9

    പെൺപിള്ളേർക്കു ഇതുപോലുള്ള കലിപ്പന്മാരോട് ആണ് താല്പര്യം

    • @CHING_CHUN......
      @CHING_CHUN...... 11 місяців тому +2

      നിങ്ങടെ പെങ്ങളെ ഇങ്ങനെ ആണോ

    • @Skvlogxz
      @Skvlogxz 11 місяців тому

      @@CHING_CHUN...... ആണെങ്കിൽ നിനക്ക് എന്തേലും കുഴപ്പമുണ്ടോ

    • @SherinMathew-gc8xj
      @SherinMathew-gc8xj 11 місяців тому +2

      നെവർ, ഒരിക്കലും അല്ല

    • @neyyattinkaragopan3042
      @neyyattinkaragopan3042 3 місяці тому

      Kore perk angane aanu it's in their biology , nammalm chilappol thallipoli penngalod aakarsham thonnar ille

  • @saikiran6033
    @saikiran6033 11 місяців тому +2

    😢