Jeevitham Sakshi: Jini Doesn't Gel With Anyone ജിനി ആരുമായും ഒത്തു പോവില്ല

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 119

  • @noushadrasha6326
    @noushadrasha6326 5 років тому +15

    ഇവൾ എത്ര സുന്ദരിയാണ് എന്താ പ്രശ്നം

  • @sheelajacob8420
    @sheelajacob8420 4 роки тому +7

    Good job Urvashi.you looks so cute too.Ver nice proramme.

  • @unaizachu1078
    @unaizachu1078 4 роки тому +9

    കഥയില്ലിത് ജീവിതമാണ് എന്ന program ആണ് ഇതുവരെ ഞാൻ കണ്ടത്. അതിലൊരു സഹോദരന്റെ കമന്റ് കണ്ടു ജീവിതം സാക്ഷി എന്നതിൽ എല്ലാവർക്കും നീതി കിട്ടുമെന്നു പറഞ്ഞത് കണ്ട ഞാൻ വന്നത്. ഇത് ഞാൻ കാണുന്നത് ഫസ്റ്റ് ടൈം

    • @gafoorct9907
      @gafoorct9907 4 роки тому

      ആ കമന്റ്‌ ഞാനും കണ്ടു വന്നതാ

  • @hiranchanga6328
    @hiranchanga6328 5 років тому +50

    ജിനി അവൻ പോട്ടെ.... ധൈര്യമായി ഒറ്റക്ക് ജീവിക്ക്.... ആരുപറഞ്ഞു പെണ്ണിന് ആണ് കൂട്ടുവേണമെന്ന്...

    • @amblivichu9095
      @amblivichu9095 3 роки тому +3

      സൂപ്പർ👏

    • @akhilcp3109
      @akhilcp3109 3 роки тому +1

      Athu ninte jeevithathil panikittubol padicholuumm

  • @win6725
    @win6725 5 років тому +10

    Urvashi good

  • @azwaskitchen675
    @azwaskitchen675 5 років тому +8

    Black shirt itta sir aranenn enikk ariylla but urvashiye pole thanne nalla pakvathayulla vakugal super salute sir

  • @legencylegency9185
    @legencylegency9185 5 років тому +12

    even chettaya

  • @abdullatheef4998
    @abdullatheef4998 5 років тому +34

    അവനേ കണ്ടാൽത്തെന്നെ ഒരു വീരപ്പൽ ലുക്കുണ്ട്

  • @rifnanouri
    @rifnanouri 6 років тому +5

    Adipoli kutti .manum. Kattupothu poleayundu. Evanda kudea kettivechadu shariyailla. Athra prayavumilla . Nalla molu

  • @baijujoshua5540
    @baijujoshua5540 4 роки тому +5

    അവരവർ ചെയ്യുന്നത് ന്യായം അതുകൊണ്ട് ആരും ആരെയും കുറ്റംപറയാൻ പറ്റില്ല അവൻ പറയുന്നത് അവനാണ് ശരി അവളും അങ്ങനെതന്നെ പക്ഷെ യഥാർത്ത സത്യം അവർക്കെ അറിയു

  • @divyadinudivyadinu505
    @divyadinudivyadinu505 3 роки тому +6

    കൂടെ താമസിക്കാൻ അവന് ക ഴി യില്ലങ്കിൽ അവനെ ചവിട്ടി പുറത്താക്കു, സ്വീകരിക്കാനും നോക്ക നും ആളുണ്ട്

  • @sam75723
    @sam75723 5 років тому +24

    നല്ല ആൺ പിള്ളെരുടെ കൈയിൽ കിട്ടിയാൽ തീരാവുന്ന പ്രശ്നമെ ഉള്ളൂ അവന്റെയും അവന്റെ സഹോദരിക്കും.

  • @binu7611
    @binu7611 4 роки тому +22

    എറിയാൻ അറിയുന്നവൻ റെ കയ്യിൽ വടി കൊടുക്കുകയില്ല അതാണ് ഇവിടെ സംഭവിച്ചത്

  • @anandhukumar1635
    @anandhukumar1635 4 роки тому +13

    കഷ്ട്ടം കുരങ്ങിൻ്റെ കൈയ്യിലാണല്ലോ പൂമാല കിട്ടിയത് വെറും പൂമാലയല്ല 'താമര പൂമാല

  • @tech5092
    @tech5092 3 роки тому

    Sathyam enthanennu koode jeevikkunnavarke ariyu

  • @BrokenHeart22554
    @BrokenHeart22554 4 роки тому +25

    പൊന്നുപോലത്തെ ഒരു പെണ്ണിനെ ഈ മരങ്ങോടനാണല്ലോ കിട്ടിയത്...

    • @sreelallal9365
      @sreelallal9365 3 роки тому

      Athu shariyaaa

    • @joshismith2373
      @joshismith2373 3 роки тому

      എറിയാൻ അറിയുന്നവന്റെ കൈയിൽ വടി കൊടിക്കില്ല

    • @prasannanperappu1343
      @prasannanperappu1343 2 роки тому

      Soundharyam kandu vilairutharuthu.e comment itta allinu oru second samayam mathi athu pole avan

  • @ajikumar6285
    @ajikumar6285 4 роки тому +16

    അലുവയും മത്തിക്കറിയും

  • @rasheedk5747
    @rasheedk5747 6 років тому +8

    jeevitham sakshi ..ee paripadiyil Urvashiyeyum Manoj k jayaneyum pankeduppikkanamayirunnu...ennal avarude kudumba jeevitham rakshappettene...

  • @goodgood6748
    @goodgood6748 5 років тому +1

    ബാഡ്

  • @sherinbinu4494
    @sherinbinu4494 5 років тому +1

    Sister seriyalla avalku kudumbasoth venam athanu aval kidanu kurakkane . Prasath Case kodukku pakuthi soth kittum .prasath nallayittu jeevikku avale snehiku. Prasathinu vellamtharan bharyayum makkalum ullu

  • @SS-bu5ys
    @SS-bu5ys 3 роки тому +11

    ഇവന് ചേർന്ന കുട്ടി അല്ലായിരുന്നു ആ കുട്ടി

  • @ttrcafe5790
    @ttrcafe5790 4 роки тому +4

    ഇവൾ ഇപ്പൊ എവിടെ ഉള്ളത്

    • @rajeshmr9723
      @rajeshmr9723 4 роки тому

      എന്താ നിനക്ക് വേണമോ

    • @beenam1881
      @beenam1881 3 роки тому

      എന്റെ നാട്ടിൽ ഉണ്ട്,,,,, നല്ല കുട്ടി

  • @jaffarottuvalappiljaffar1718
    @jaffarottuvalappiljaffar1718 5 років тому +10

    നല്ല ആളാണ് അവതാരിക ഉർവശി 😀😀😀

    • @saswanthkannoth6964
      @saswanthkannoth6964 4 роки тому +1

      ഉർവശിക്ക് ഉളുപ്പ് ഇല്ലേ ഭർത്താവിനെയും ഒഴിവാക്കി വന്നിട്ട് വലിയ വർത്താനം പറയുന്നു. കഷ്ടം

    • @rinuthomas6754
      @rinuthomas6754 4 роки тому +2

      @@saswanthkannoth6964 തേങ്ങ ഉർവശിയെ ഇട്ടേച്ചു മനോജ്‌ ആണ്‌ ആദ്യം പോയി 14 വയസുള്ള മകളുടെ തള്ളയെ കെട്ടിയതു. ഇപ്പോൾ ഉർവശിയുടെ കൂടെയാണ് മിക്കപ്പോഴും മകൾ കുഞ്ഞാറ്റ. മനോജ്‌ കോട്ടയം കാരനാണ്. രണ്ടാം കെട്ടും മനോജ്‌ അത്ര നല്ല രെസത്തിലല്ല. പോയി അന്നെഷിച്ചു നോക്ക്. ഉർവശിയെ ഈ വിധത്തിലാക്കിയേ അവൻ ഒറ്റ ഒരാളാണ് തെണ്ടി. ഉർവശി ഏതായാലും ഇപ്പോൾ സുഖമായി ജീവിക്കുന്നു. മനോജിന് ഒരു സിനിമ പോലുമില്ലാതെ തേരാ പാര നടക്കുന്നു . കർമ്മഫലം

  • @josephpattassery7928
    @josephpattassery7928 4 роки тому +7

    🇮🇳Prasadinu Thalacku "VATTU"🇮🇳

    • @josephpattassery7928
      @josephpattassery7928 4 роки тому

      🇮🇳Jini is Normal Lady and Prasad is Upnormal Man🇮🇳

  • @ashifea3880
    @ashifea3880 3 роки тому +2

    Aluvayum. Mathikariyum. Poleyund. Satyamaya. Vakk.😄

  • @ashiqmanjeri8734
    @ashiqmanjeri8734 8 років тому +14

    പ്രസാദിന്റെ വീട്ടിലേക്ക് വിളിക്കാതെ, നാട്ടിൽ ഉള്ള നിഷ്പക്ഷമായി സംസാരികുന്നവരെയല്ലേ ഫോണിൽ വിളിക്കേണ്ടത്? അവതാരികയുടെ കഴിവുകേട് ആണിത്. പ്രസാദോ എല്ലാം ഒഴുക്കൻ മട്ടിലുള്ള സംസാരവും. ജിനി കഥയല്ലിതു ജീവിതതിലെക്കാണ് പോയിരുന്നെങ്കിൽ പ്രസാദിനെ പൂട്ടിക്കെടിയേനെ, ജിനിക്ക് നീതിയും കിട്ടിയേനെ...

  • @usaftk187
    @usaftk187 3 роки тому +1

    കഥയും അനുഭവും പറയുമ്പോൾ കേൾക്കുന്നവർക്ക് അങ്ങനെ ചെയു ഇങ്ങനെ ചെയ്യു എന്ന് പറഞ്ഞ് ഉപദേശിക്കാൻ പറ്റും അനുഭവത്തിൻ്റെ മുന്നിൽ ഉപദേശം കേൾക്കുവാനുള്ള മനസ്സുണ്ടായെന്നു വരില്ല ഉർവ്വശി തന്നെ സ്വന്തം പ്രശ്നങ്ങളെ കുറിച്ച് വിലയിരുത്തു നിങ്ങളുടെ പ്രശ്നത്തിലും ആരെങ്കിലും അന്ന് ഇടപെട്ടു ഉപദേശിച്ചുണ്ടാവും എന്ന് വിചാരിക്കുന്നു എന്നിരുന്നാലും ഏത് പ്രശ്നത്തിനും മൂന്നാമത് ഒരാൾ പറയുന്നതും ചോദിക്കുന്നതും ജീവിതം മാറാനും സാധ്യതയുണ്ട്

  • @johnmathew8554
    @johnmathew8554 7 років тому +4

    Aaradaa Ivan e vakeel. ....avanta adimayano... yallaperum ...chodyam chodikkumbol kurachu mariyada aavammm

  • @AnilKumar-ub6fj
    @AnilKumar-ub6fj 6 років тому +6

    ഈ കുട്ടിയുടെ contact നമ്പർ കിട്ടുമോ

  • @vijim1968
    @vijim1968 5 років тому +1

    Adiella party

  • @DileepKumar-xl6gm
    @DileepKumar-xl6gm 3 роки тому +1

    ഉർവശി ജീവിതം എങ്ങനെ ഉണ്ട്

  • @sinibaby4333
    @sinibaby4333 7 років тому +5

    Veedinu kollatha avane bharya engine sahikum

  • @myindia9121
    @myindia9121 6 років тому

    Oho kollam nalla sadanam urvasikondu program chayikkunnuthu. Vara arayum kittillayo. Manoj k.jayanta jeevitham tholachathu.

  • @shaselavupalam
    @shaselavupalam 7 років тому +5

    ഇത് ആരാ ഇതൊക്കെ പറയുന്നത് .
    ഉർവ്വ ..

  • @Rahiyanath-z2q
    @Rahiyanath-z2q Рік тому

    ,😂

  • @sudeer.t.hsudeer.t.h6232
    @sudeer.t.hsudeer.t.h6232 5 років тому +3

    velladikari avatharika

  • @shahinakhalid6818
    @shahinakhalid6818 8 років тому +12

    uravashi ke engine ulla show il samsarikkan ore yogyathayum ella

    • @ajm3827
      @ajm3827 6 років тому +8

      enna need poyi avatharipikedi...

    • @abhina9603
      @abhina9603 5 років тому +4

      Ella gunagalum urvashi ku undu.....athu manasil aakanam

    • @kunjattaparumma5257
      @kunjattaparumma5257 5 років тому +2

      Ennu Aaru paranju.. Oro thoonnalil oronnu vilichu paranjittu karyamilla keto

    • @rubeenashafi9713
      @rubeenashafi9713 4 роки тому +2

      Shahina Khalid uravashi is വെരി good persion.

  • @binoivin9346
    @binoivin9346 4 роки тому +1

    അത്യം അവതാരകയുടെ പ്രശനം തീർക്കേ

  • @sherinbinu4494
    @sherinbinu4494 5 років тому +1

    Evan eth party adich odikku partynu.

  • @هاتبوسهه
    @هاتبوسهه 3 роки тому +3

    ഇതിൽ ഉർവശിക്ക് എന്ത് അധികാരമ ഉള്ളെ എന്ത് യോഗ്യത ഉള്ളെ ആ കസേരയിൽ ഇരിക്കാൻ
    ഉർവശിയുടെ ജീവിതം എങ്ങിനെയാ ഇപ്പൊ 😂😂😂

  • @jasbeerjasbeer6251
    @jasbeerjasbeer6251 4 роки тому

    Poda maira

  • @shabeerpmksdmuhammed6201
    @shabeerpmksdmuhammed6201 6 років тому +2

    Avan aadyam nalla barthavayi maaranam.

  • @toubacome6312
    @toubacome6312 7 років тому +4

    poda

  • @fatimahalghmdi6456
    @fatimahalghmdi6456 6 років тому +3

    Onu poda ulla

  • @ansalbasheer102
    @ansalbasheer102 3 роки тому

    Urvasi ithinu pattiya oralalla.

  • @bijilkumar2207
    @bijilkumar2207 6 років тому +1

    podaaaaa p uuuuuuu