Jeevitham Sakshi: Parents Of Deepa & Viswa Kumar | 19th May 2015 | Full Episode

Поділитися
Вставка
  • Опубліковано 6 лют 2025
  • This episode of Jeevithams Sakshi features Deepa, a native of Kayamkulam, and her marital problems. Later Deepa's husband Viswa Kumar and his current partner/lover Sindhu comes and explains her part. Later nurse Sujitha comes and explains that Sindhu had two abortions. In this part both Deepa's and Viswa Kumar's parents speak about the matter.
    Jeevitham Sakshi is a show aired on Kairali TV. The show, hosted by veteran Malayalam actress Urvashi, is organised by Kerala Legal Services Authority in association with Kairali TV.
    Watch more: • Jeevitham Sakshi (Full...
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    UA-cam: / kairalionline
    Circle us on G+: plus.google.co...
    Facebook: / kairalitv.in
    Twitter: / thekairalitv

КОМЕНТАРІ • 246

  • @shahinasai1780
    @shahinasai1780 4 роки тому +358

    ഉർവശി ചേച്ചീനെ isttam ഉള്ളവർ like adi 👍🤗💕

  • @baburajartist7195
    @baburajartist7195 2 роки тому +42

    ഉർവശി ചേച്ചി പറഞ്ഞതുപോലെ ദീപയുടെ കൂടെ ദൈവം ഉണ്ടാവും. നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും 🙏🙏🙏

  • @hemak988
    @hemak988 3 роки тому +50

    ഉർവശി ചേച്ചി നെ ഒരുപാടിഷ്ടം ❤️

  • @aiswaryaramesh3427
    @aiswaryaramesh3427 5 років тому +382

    വിധുബാല ചേച്ചിയെക്കാളും എനിക്കിഷ്ടം ഉർവശി ചേച്ചിയെയാണ്.

  • @k.k.santhoshdivakark.k2797
    @k.k.santhoshdivakark.k2797 3 роки тому +34

    കഥയല്ലിത് ജീവിതത്തിൽ ബിധുബാല മാഡം കെൽസ പാനലിന് അവസരം കൊടുക്കാതെ സ്വയം കേസ്സ് ചർച്ച ചെയ്തു തീരുമാനം എടുത്തു കെൽസക്കു മൂന്നിൽ എഴുതി ഒപ്പിടുവിപ്പിച്ചു വിടുകയാണ് പതിവ്. ഇവിടെ ജീവിതം സാക്ഷിയിൽ ഉർവശി സിസ്റ്റർ വളരേ മാന്യമായി സംസാരിക്കുകയും കെൽസ പാനലിനു നിയമ കാര്യങ്ങൾ സംസാരിക്കാൻ അവസരം കൊടുത്തു കൊണ്ടുള്ളഉർവശി സിസ്‌റ്ററുടെ അവതരണത്തിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.

  • @ashaash8570
    @ashaash8570 3 роки тому +75

    ഉർവ്വശി ചേച്ചി ജീവിതം സാക്ഷിയുമായി വീണ്ടും വരണം. കഥയില്ലത് ജീവിതം മതിയാക്കണം.

  • @bluestarnilavu6285
    @bluestarnilavu6285 2 роки тому +7

    Adipoli urvashi chechi... Nice judging pannel... Kathayallith jeevitham aanel avihithathinu support cheyum.. Bt ith adipoli😘😘😘

  • @rinuthomas6754
    @rinuthomas6754 6 років тому +133

    ഉർവശി മാഡം റോക്ക്സ് കലക്കി

  • @MrRameshkumarup
    @MrRameshkumarup 8 років тому +86

    Urvasi mam you did a good job.

  • @lucycharles123
    @lucycharles123 Рік тому +5

    18:10 ഈ എപ്പിസോഡ് കണ്ട് കണ്ണ് നിറഞ്ഞു പോയി

  • @emamemam4788
    @emamemam4788 5 років тому +14

    Nalla judgement....

  • @shani7087
    @shani7087 4 роки тому +57

    നശിച്ചു പോകുമേട നീ യും avalum. അവള് പിഴയാണ് അതല്ലേ ആണുങ്ങൾ ellem അവളെ വിളിക്കാൻ ഫോൺ കൊടുത്തെ.. അവൾ ഇവനെ കളഞ്ഞു അവൾ വേറെ പോകും അവൻ പഠിക്കും. ദീപ ഭാര്യ മരിച്ച കുട്ടികൾ ഉള്ള ആളിനെ കെട്ടി സുഖമായി ജീവിച്ചു കാണിക്കു

  • @somethingnew8706
    @somethingnew8706 6 років тому +18

    Urvashi chechi well said👍👍👍

  • @vijim1968
    @vijim1968 6 років тому +17

    Urvashi Chachi super I like it

  • @muhammedalipc3774
    @muhammedalipc3774 5 років тому +72

    പാനൽ പോലീസ് ഇടപെട്ട് ഒന്നിപ്പിക്കണം അവൻ അംഗീകരിക്കുന്നില്ലെങ്കിൽ ജയിലിൽ ഇടണം

  • @aswinayush518
    @aswinayush518 6 років тому +24

    urvasi Chechy & judges rocks

  • @haripriyaaneesh5456
    @haripriyaaneesh5456 3 роки тому +41

    ഉർവശി ഉയിരാണ് 🥰🥰🥰🥰

  • @mallumanga1
    @mallumanga1 9 років тому +51

    Urvashi ROCKS!!

  • @lataiyer4361
    @lataiyer4361 3 роки тому +8

    Urvashi chechi u r superrrrrbbbb 🌹👌

  • @cutiekitty7975
    @cutiekitty7975 5 років тому +7

    Judges ellam super....

  • @aiswaryam8832
    @aiswaryam8832 4 роки тому +10

    God bless u deepa..

  • @sajithayusaf2563
    @sajithayusaf2563 4 роки тому +18

    ഉർവശി suuuuuper

  • @prasannanperappu1343
    @prasannanperappu1343 3 роки тому +5

    Judge super.staight decision.💪💪💪💪💪

  • @itzme-b7w
    @itzme-b7w 2 роки тому +14

    കൃഷിഷ്ണ കുമാറിന് അവസാനം ദീപ ചേച്ചിയെ കാണു ആ ചേച്ചിടെ മുഖം കണ്ടാൽ അറിയാം ആ കണ്ണ് നിര് 🙏

  • @rahimvakkom9550
    @rahimvakkom9550 6 років тому +114

    ഈ കേസിൽ ഉർവ്വശി തകർത്തു എത്ര്റയും പെട്ടന്ന് അവനെ പിടിച്ചു ജെയിലിൽ ആക്കണം ജിദ്ദയിൽ ഇരുന്നു എല്ലാ എപ്പിസോഡ് കാണുന്ന വ്യക്തിയാണ് ഞാൻ

  • @nivyasuresh7316
    @nivyasuresh7316 3 роки тому +8

    Urvashi super👍🏻👍🏻💪💪💯

  • @daisythomas156
    @daisythomas156 3 роки тому +4

    Urvasi wonderful

  • @brothersvlog9936
    @brothersvlog9936 3 роки тому +9

    ഉർവ്വശി ചേച്ചി ഒരു പാട് ഇഷ്ടം

  • @Arunkumar-fs3wx
    @Arunkumar-fs3wx 7 років тому +29

    urvasi superrrrrrr

    • @lillyli577
      @lillyli577 5 років тому +1

      Urvvasikum. Manoj k. Jayanum. Onnichulla jeevithathil. Pala. Pala ormmakalum. Kaanum. Pnne yenthina vivahamochana nadathi. Eruvarum. Puthiya vivahum nadathiyathu. Manojinodu. Shemichu sahihu jeevikamaayirunnille.sodham molku urvvasiyenna. Amma. Nashtappedillayirunnu

  • @heerapaul5013
    @heerapaul5013 6 років тому +35

    Urvashi Chechi... Ur just awesome.... Ur just superb... Ur the best host...
    U can feel their problems n u act as though it's ur own problem.... Ur just superbb

  • @fatimahalghmdi6456
    @fatimahalghmdi6456 6 років тому +15

    Urvashi chachy super

  • @aamiaami9159
    @aamiaami9159 6 років тому +14

    Urvashi super super

  • @shifameghmalhar7692
    @shifameghmalhar7692 5 років тому +154

    ഈ എപ്പിസോഡിൽ ജഡ്ജസ് നാല് പേരും പ്വൊളിച്ചടുക്കി ..അമ്മാവിയമ്മയാണ് വില്ലത്തി...അവർ നല്ലൊരമ്മയായിരുന്നെങ്കിൽ ഇതൊന്നും ഇവരുടെ ജീവിതത്തിൽ സംഭവിക്കില്ലായിരുന്നു

    • @abdullatheef.e2194
      @abdullatheef.e2194 2 роки тому

      ഇവൻഅനുഭവികൂകതനെചെയുംഅമയാണ്കാരണം

  • @soumyashyjal7571
    @soumyashyjal7571 4 роки тому +13

    ഉർവ്വശി ചേച്ചി ഉയിർ

  • @loverof7star366
    @loverof7star366 5 років тому +14

    Urvashi mom supeeeerrrrr

  • @sheeja.b
    @sheeja.b 3 роки тому +9

    Aa paavam Deepa chechiyodu ithrayum krooratha kaattiya chettakal mudinjupone bhagavaane 😭🙏🙏

  • @senathmkeecherylpschool2351
    @senathmkeecherylpschool2351 5 років тому +12

    urvashi super

  • @santoshpillai8689
    @santoshpillai8689 4 роки тому +7

    Urvashi Chechi.polichu..

  • @shajipandikkad
    @shajipandikkad 5 років тому +22

    ഇവരൊക്കെ എന്ത് മനുഷ്യരാണ്.....

  • @fatimahalghmdi6456
    @fatimahalghmdi6456 6 років тому +15

    Urvashi madam super love you

  • @sinimoljoji5944
    @sinimoljoji5944 Рік тому +1

    Urvasi madam superrrrr❤❤❤❤❤ eniku nerittu kandu orumma tharumo chechy

  • @greeshmagreesh9237
    @greeshmagreesh9237 5 років тому +15

    Urvadhichechi super vidhubala dhurandham kandupadikkatte ithoke

  • @hassanpkd1705
    @hassanpkd1705 3 роки тому +14

    ഇതുപോലെ.ഇപ്പോൾ
    നടന്നത്... സീതാ.കല്ലിയാണംസീരിയലാണ്. അതിലെ കഥയാണ്.... ആദിയം
    സീരിയലുകൾ. നിർത്താൻ എല്ലാവരും
    മുന്നോട്ടു. വരിക

    • @shabeerkm3140
      @shabeerkm3140 3 роки тому

      Serial Barn Chayyanam

    • @shezonefashionhub4682
      @shezonefashionhub4682 2 роки тому

      എന്തിന്??
      സീരിയൽ കാണുന്ന എല്ലാവരും ഇങ്ങനെ ആണോ. അതൊന്നും അല്ല. സീരിയൽ എത്ര ആളുകൾക്കു തൊഴിൽ നൽകുന്നു. ഒരു കഥ അത് കഥയായി കണ്ടാൽ പോരേ

  • @lethikakumari2375
    @lethikakumari2375 3 роки тому +4

    Urvasi big salute

  • @sharmilamohan6001
    @sharmilamohan6001 6 років тому +12

    Urvasi super

  • @renjinirahul1615
    @renjinirahul1615 3 роки тому +8

    Urvashi chechi super

  • @Abutjas
    @Abutjas 9 років тому +32

    Urvashi chechi rocks....

  • @imthedarkness532
    @imthedarkness532 5 років тому +13

    Deepachechik daivam nalloru life kodukkum enik urappund

  • @sanasana1148
    @sanasana1148 5 років тому +11

    Deepechi God bles u

  • @asharajeeshasharajeesh8586
    @asharajeeshasharajeesh8586 10 місяців тому +1

    ഉർവശി ചേച്ചി 🙏🙏👍👍

  • @anithaann6216
    @anithaann6216 5 років тому +8

    Urvasi madam u r spr.inganea Ulla avaarea okkea veruthea vidaruthu.

  • @ajeshac2860
    @ajeshac2860 5 років тому +19

    ഉർവശി സൂപ്പർ

  • @moluzz1234
    @moluzz1234 4 роки тому +27

    എന്റെ ദീപ ചേച്ചി chechyk എന്തിനാ ആ വൃത്തികെട്ടവനെ

  • @sujathakv3751
    @sujathakv3751 3 роки тому +34

    പാവം ദീപ അതിന്റെ കണ്ണുനീർ മറ്റവൾക്കൊരു ജീവിതം കിട്ടില്ല. ഉർവ്വശി ചേച്ചീ 👍

  • @nadheeraraabi5551
    @nadheeraraabi5551 5 років тому +9

    I like urvashy madam

  • @darkfantacy9576
    @darkfantacy9576 4 роки тому +29

    നീയാ സിന്ധുനേം കൂട്ടി ജീവിക്കേടാ.... നിനക്ക് അവൾ പണി തന്നോളും...നല്ലൊരെണ്ണത്തിനെ കളഞ്ഞിട്ടാ നീ ഈ സിന്ധു എന്ന വിഴിപ്പിനെ തലയിൽ ചുമക്കുന്നത്....

  • @beenashaji2346
    @beenashaji2346 3 роки тому +5

    Urvashi mam super

  • @rekhasuresh7632
    @rekhasuresh7632 2 роки тому +1

    Kannuneer
    😭🙏🙏🙏🙏

  • @rasheedrasheed3512
    @rasheedrasheed3512 4 роки тому +10

    ഉർവശി ചേച്ചി സൂപ്പർ

  • @MymoonaMoonart
    @MymoonaMoonart Рік тому +1

    അത് ഇന്നല്ലെങ്കിൽ നാളെ അവരെ സിന്ധു അനുഭവിക്കും പിന്നെ വീണ്ടും ഒരു ഭാര്യേണ്ടിവരും അതുകൊണ്ട് ഒന്നും ഒരു വിഷമം വേണ്ട പോട്ടെ എന്തിനാ ഇങ്ങനെ കരയുന്നത് പോണ ഒരു ദിവസം തിരിച്ചുവരും അവനെ. അപ്പം അതിന്റെ മറുപടി നമുക്ക് കൊടുക്കാം ജീവിതം എന്താണെന്ന് ജാതിക്ക് കാട്ടി കൊടുക്കണം

  • @preethat7384
    @preethat7384 4 роки тому +6

    Urvashy. Chechi. U. Are. Good. Ithanu. Good.

  • @aiswaryapushpa8640
    @aiswaryapushpa8640 3 роки тому +2

    Kathayalithu jeevithm avihithathe encourage cheyya vidhu bala adakmm cheyyunathu urvadhi chechi ishtm

  • @dr.aranyamurali9431
    @dr.aranyamurali9431 3 роки тому +6

    Urvashi👍

  • @padmininair1519
    @padmininair1519 4 роки тому +12

    പാവം ദീപ അവരേ സികരിക്കുക

    • @anoopanujaanuja9774
      @anoopanujaanuja9774 3 роки тому +2

      ഇങ്ങനെ ഉള്ളവൻ അവർക്ക് വേണ്ട

  • @sreekalas2754
    @sreekalas2754 5 років тому +11

    Pavam deepachechi

  • @shankarisharika2574
    @shankarisharika2574 5 років тому +53

    ദീപ നല്ല ഒരു ചേച്ചി... പാപം

    • @sonaajin6116
      @sonaajin6116 5 років тому +1

      Deeepanty epo ngle koode indu,clct

    • @humanbeing1438
      @humanbeing1438 3 роки тому

      @@sonaajin6116 engane und ..vere kalyanam kaziccho chechi

    • @AVANISWORLD
      @AVANISWORLD Рік тому

      @@sonaajin6116 ചേച്ചി സുഖം ആയിരിക്കുന്നോ

  • @DeepaSudheer-b8h
    @DeepaSudheer-b8h Рік тому +2

    ദുഷ്ടൻ എനിക്ക് സഹിക്കാൻ പറ്റുന്നില്ല

  • @selmasema5022
    @selmasema5022 2 роки тому +1

    Pavam,Deepa

  • @ayshaashraf9447
    @ayshaashraf9447 2 роки тому

    gedgi super

  • @santoshpillai8689
    @santoshpillai8689 4 роки тому +3

    Iniyenthina iyale

  • @abdulnazar4747
    @abdulnazar4747 2 роки тому +2

    സ ത്യത്തിൽ ഈ ചർച്ചകൾ കൊട്ടപ്പാൾ കരഞ്ഞു പോയി ഇങ്ങിനെ യേരു ഭാര്യ കണ്ടെതിൽ

  • @maydec63
    @maydec63 9 років тому +7

    Very Sorry to hear the last decision of Viswa Kumar, you are so mean, not even aware that there is God who is watching you and you will be punished for your deed. and Sindu your decision is wrong and one advice to you. take care of your daughter tomorrow Viswa Kumar's eyes will be your daughter,,,, Deepa be brave and God will guide you....

  • @sofiyashamnadsofiya7186
    @sofiyashamnadsofiya7186 5 років тому +23

    ഇവൻ anufavikkum. നാളെ ആ സ്ത്രീയുടെ കണ്ണീരിൽ eyalk ഇതിൽ ഉണ്ടാവുന്ന മക്കൾ പോലും ഉപകരികില്ല

  • @kasinathkasinath6141
    @kasinathkasinath6141 Рік тому +1

    ഹായ് ദീപ

  • @loverof7star366
    @loverof7star366 5 років тому +6

    Judges kalakki

  • @rprp7206
    @rprp7206 5 років тому +4

    Pavam cheachii

  • @sawparnikasawpu9990
    @sawparnikasawpu9990 5 років тому +5

    Eee narrri eganeyayi ppoyyyiii, chechi kkk nalla oru life kitttuuummm

    • @sonaraj3558
      @sonaraj3558 4 роки тому

      Deepanty ngle koode sugyitu kazhiyenu,epo kozhikodanu ulthu,happy aayi ngle koode undu

    • @appuadhi83
      @appuadhi83 4 роки тому +1

      Engane ariyaaam

    • @sonaraj3558
      @sonaraj3558 4 роки тому +1

      Pappn Marge cheythu Calicut undu

    • @noxfighter7757
      @noxfighter7757 3 роки тому

      @@sonaraj3558 deepa sukamarikkunno

  • @mayadevi5523
    @mayadevi5523 5 років тому +6

    Ammakku firstil valiya valuvuarunnu ippol mari.

  • @Ahambrmasmi
    @Ahambrmasmi 9 років тому +9

    2ammm baryayi irikunnna avale shoorpnage pole mol. chethanom

  • @shani7087
    @shani7087 4 роки тому +11

    പ്രെഗ്നന്റ് ആണെന്ന് പറഞ്ഞു അവൾ പറ്റിച്ചു അവനെ. പിഴപ്ടിച്ചവൾ

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 6 років тому +6

    keralathil tanne alle nammal jeevikkunnath🤤🤤

  • @anithasaravanan7916
    @anithasaravanan7916 3 роки тому +3

    21kollam jeevicha wife upekshikyan madiyilka 2 kollamaya aa paty marakkan vayya

  • @lucycharles123
    @lucycharles123 18 днів тому

    pavam deep

  • @kadiyan4938
    @kadiyan4938 3 роки тому +1

    Ammanallaamma
    Avaluphonvilikkunnund

  • @jayasreejayasree4375
    @jayasreejayasree4375 3 роки тому +1

    urvasi chechi familiy seri ak fast

    • @LisAbe
      @LisAbe Рік тому

      Nee ninte karyam nokk. You will never hold a candle to her in your dreams.

  • @sreelekshmi1704
    @sreelekshmi1704 6 років тому +26

    ഇതൊക്കെ കാണുമ്പോ ഒരു സംശയം ഈ നിയമപരമായി വിവാഹം കഴിക്കുന്നത്കൊണ്ട് ഒരു സ്ത്രീക്ക് ആല്ലങ്കിൽ പുരുഷന് കിട്ടുന്ന സംരക്ഷണം എന്താണ്. ഈ പ്രോഗ്രാംമിൽ എല്ലാം നക്കാപ്പിച്ച നഷ്ട്ടപരിഹാരവും വാങ്ങി ഭാര്യമാർ പോകുന്നു...എവിടെ ഒക്കെയോ കിടക്കുന്ന വെ*$%&മാരുടെ പിറകെ കോവലൻ മാർ പോകുന്നു...അല്ലങ്കിൽ നേരെ തിരിച്ചു ക്രിമികടി ഉള്ളവളുമാർ കുഞ്ഞുങ്ങളെയും കെട്ടിയോന്മാരെയും ഉപേക്ഷിച്ചു അടുത്ത ഇരയെ പിടിക്കുന്നു....ഇതിലെ വിക്‌ടിംസ് നു നിയമം എന്തു സംരക്ഷണം ഉറപ്പു വരുത്തുന്നു സ്‌ത്രീകൾക്ക് മാസം 1000 ഉലുവ...അതിലും കൂടുതൽ ഉണ്ടല്ലോ വിധവ,വാർധക്യ പെൻഷനുകൾ😏😏😏😏

    • @tipstricks7093
      @tipstricks7093 6 років тому

      Sree Lekshmi
      well said

    • @moluzz1234
      @moluzz1234 4 роки тому +1

      സത്യം ഞാനും ആലോചിക്കാറുണ്ട്. ഇതൊക്കെ ആണുങ്ങൾക് ശരിക്കും inspiration അല്ലെ. കെട്ടിയ പെണ്ണിനെ ഉപേഷിച്ചാലും മാസം ഒരു 1000 വെച്ച് കൊടുത്താൽ കാര്യം കഴിഞ്ഞില്ലേ. പിന്നെ ആരുടെ കൂടെ പോയാലും no prblm. നല്ല നല്ല നിയമങ്ങൾ

  • @lathalalachan6925
    @lathalalachan6925 3 роки тому +4

    വിഥുബാലക് കാ കാശിന്റെ വിവരം illà

  • @sreekumar3937
    @sreekumar3937 9 років тому +31

    panna kilavi

  • @fathimaasna8499
    @fathimaasna8499 4 роки тому +4

    Chachy case kodukanam avan azhi anni jeevikatta

  • @worldofme7313
    @worldofme7313 3 роки тому +2

    Njan adakkam alla penninodum parayaanu nighalk venam enkil single aya oraale snehicholu allathe mattoru pennintte bharthavine valakkaruth aa kudubam nashippikkaruth

  • @kadiyan4938
    @kadiyan4938 3 роки тому

    Geethakanan
    Sundari
    Ayalkkecheerum

  • @sunusree3689
    @sunusree3689 3 роки тому +3

    ഇപ്പോൾ ഇവൻ ആരുടെ കൂടെയാണ്

  • @sgags4865
    @sgags4865 9 років тому +11

    deepey leave viswakumr

  • @jubeenajk2547
    @jubeenajk2547 3 роки тому +2

    Enikumm urvashimamm

  • @ajiharan
    @ajiharan 3 роки тому +1

    Sidhu,Sumitra, vedhika, saraswati 😆

  • @beautyworld8486
    @beautyworld8486 6 років тому +5

    A Vedi sindhu nu hiv kanummm

  • @shynirajesh1081
    @shynirajesh1081 5 років тому +1

    Kuttigal undekil kudi engnoruthale oru baryayum venamennu parayilla paavam sthree

  • @arifvlog8310
    @arifvlog8310 5 років тому +4

    Ammayiammakk1000nakk

  • @veena6779
    @veena6779 Рік тому

    Ee nadukulla judge kadayalkithu jeevitham program il ille

  • @anujareji7477
    @anujareji7477 Рік тому +2

    ദീപ വേറെ വിവാഹം കഴിച്ചോ?? സന്തോഷത്തോടെ ആണോ ജീവിക്കുന്നത്?

    • @chaplin1669
      @chaplin1669 Рік тому

      Aaa.. അറിയില്ല