ഷിരൂരിൽ CP4 കേന്ദ്രീകരിച്ച് തിരച്ചിൽ; പ്രതികൂല കാലാവസ്ഥ വെല്ലുവിളി | Shirur Landslide

Поділитися
Вставка
  • Опубліковано 11 лис 2024

КОМЕНТАРІ • 26

  • @littlebabystarsyt
    @littlebabystarsyt Місяць тому +13

    സങ്കേതകവിദ്യ ഇത്രയൊക്കെ വളർന്നിട്ടും ഒരു ലോറി കണ്ടെത്താൻ കഴിയുന്നില്ല 😅

    • @TFEGaming-w2p
      @TFEGaming-w2p Місяць тому +2

      സാങ്കേതിവിദ്യ വളര്‍ന്നു പക്ഷേ ഇന്ത്യയിൽ വളർന്നിട്ടില്ല😂😂😂a

  • @snehajanng-vc9lg
    @snehajanng-vc9lg Місяць тому +9

    ഇത്രയും തിരഞ്ഞിട്ടും ലോറി യുടെ ഒരു ഭാഗം പോലും കാണാൻ പറ്റിയില്ല എന്നതിന് അർഥം ലോറി തകർന്നു പോയിട്ടില്ല എന്ന് തന്നെ ആണ് മണ്ണിനടിയിൽ മൊത്തമായി തന്നെ ഉണ്ടാകും

  • @gopivv6468
    @gopivv6468 Місяць тому +11

    ലക്ഷ്മണൻ്റെ ' കടയ്ക്ക് പുറകിൽ മണ്ണ് കൊണ്ട് വന്ന് നിറച്ച സ്ഥലത്ത് തന്നെ ലോറി ഉണ്ടാവാനാണ് സാദ്ധ്യതയുള്ളത് ലോറിയുടെ മുകളിൽ ധാരാളം മണ്ണ് കൊണ്ട് വന്ന് ഇട്ട് മൂടപ്പെടാനാണ് സാദ്ധ്യത കാണുന്നത്.
    ഇങ്ങിനെയൊക്കെയാണെങ്കിലും ഇതൊക്കെ കണ്ടെത്താനുള്ള സാങ്കേതിക സാഹചര്യം നമ്മുടെ രാജ്യത്ത് ഇല്ലേ? ഇതൊക്കെയാണോ ഭാരതത്തിൻ്റ വൻ നേട്ടങ്ങൾ? ഇത്രമാത്രം വികസിച്ച നമ്മുടെ രാജ്യത്തെ സംവിധാനങ്ങൾ ഇത്രയെ ഉള്ളോ?

    • @KL-is9wf
      @KL-is9wf Місяць тому +1

      Bharatham alla india

    • @shihabhasan1741
      @shihabhasan1741 Місяць тому

      നിങ്ങൾക്കു രാജ്യ സ്നേഹം കുറവാണു 🤣

  • @ManojK-r9t
    @ManojK-r9t Місяць тому +2

    പുഴയിൽ ഒരു പൊട്ടിത്തെറി നടന്നിട്ടുണ്ട് അത കൊണ്ടാണ് ടാങ്കർ ചിന്നി ചിതറി പോയത് പിന്നെ മീനെല്ലാം ചത്ത് പൊന്തിയത്

  • @Sadik-id3cq
    @Sadik-id3cq Місяць тому +3

    ഇതിനാണ് മലയാളഭാഷയിൽ തപ്പൽ എന്ന് പറയുന്നത് 😂😂😂😂😂😂😂😂😂😂
    അതായത് കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ ഇല്ല 😢😮😢😮😮😢😢😢😮😮

    • @JabirKornadi-m7o
      @JabirKornadi-m7o Місяць тому

      എന്തിന. ചിരിക്കുന്നേ. നിന്റെ. വീട്ടിൽ. ഉള്ളവരാണെങ്കിൽ. നി. ചിരികുമേ

  • @ansaransu9597
    @ansaransu9597 Місяць тому +3

    MLA❤❤❤

  • @ajithapilicodesaiparvathy3274
    @ajithapilicodesaiparvathy3274 Місяць тому +1

    Cold undo

  • @AnnoyedFlamingos-ds9kn
    @AnnoyedFlamingos-ds9kn Місяць тому

    😢

  • @karthikajp6534
    @karthikajp6534 Місяць тому

    ഡ്രോൺ നിരീക്ഷണം ഒന്നുകൂടെ നടത്തിക്കൂടെ. ഇപ്പോൾ അവിടെ ഒഴിക്ക് 2 നോൺ ട്സിന് താഴെയാണ്. വെള്ളം തെളിഞ്ഞ നിലയിലുമാണ്.

  • @farsana-f1t
    @farsana-f1t Місяць тому

    അരുൺ എന്താ സ്ഥലത് എത്താത്തത്

  • @amjada-jd8sc
    @amjada-jd8sc Місяць тому

    Pads kittathadinal Lori thakarnilla enn thannen thonnunne.chilappol cp 4il Lori ettavum adiyilum adinte mukalil kallum mannum okke adinj aavam avide oru thuruth roobapettad.adellenkil dabante avide mann Vann adinj pinne adinte mukalil mann veendum ittu avidendavum.vandi kitty yalum adinte akath Arjun undaavo

  • @KumarKumar-ge2kq
    @KumarKumar-ge2kq Місяць тому

    call Eshwar Malpa he is good Person dont Ignore him

  • @ansaraanchu6883
    @ansaraanchu6883 Місяць тому

    Avide Maza peyunnunduu

  • @ManojK-r9t
    @ManojK-r9t Місяць тому

    916 എന്ന് എന്തിനാണ് എഴുതിയത്

  • @arunkarayad2076
    @arunkarayad2076 Місяць тому

    Renjith Iraqi ille avide motte

  • @abdulrahmanedappully7427
    @abdulrahmanedappully7427 Місяць тому

    ലോറി കാണാത്തതിൽ ദുരൂഹതയുണ്ടോ?

  • @SGGIREESH-SG
    @SGGIREESH-SG Місяць тому +9

    അണ്ണാ അണ്ണന്റെ റൂട്ട് മാപ് വീണ്ടും അങ്ങോട്ട് ഇറക്കി വിട് അണ്ണാ 🙂🙂

  • @KL-is9wf
    @KL-is9wf Місяць тому

    Ee aakkri perukkan aano