തൃശൂർ തൈര് കഞ്ഞിയും അമ്മാമ്മയുടെ തട്ട് രുചികളും | Thrissur Kanji Kada + Ammammayude Thattukada

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 283

  • @Alpha90200
    @Alpha90200 Рік тому +7

    ചട്ടി ചോറും തൈര് കഞ്ഞി കൊള്ളി super 😋 അടിപൊളി ആയിട്ടുണ്ട് വീഡിയോ 🥰😍

    • @FoodNTravel
      @FoodNTravel  Рік тому +2

      താങ്ക്സ് ഉണ്ട് ആൽഫ 🥰

    • @Alpha90200
      @Alpha90200 Рік тому

      @@FoodNTravel 😍🥰

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +12

    ചേട്ടായി.... നമസ്ക്കാരം 🙏
    ഇന്ന് ഞാനും പഴങ്കഞ്ഞി ആണ് കഴിച്ചത്... എന്താ രുചി പറയാൻ വാക്കുകൾ ഇല്ല 👌👌
    ഇത്തിരി തൈരും... കാ‍ന്താരി പൊട്ടിച്ചതും കിടു രുചി അല്ലേ ❤️ ❤️ ❤️

    • @FoodNTravel
      @FoodNTravel  Рік тому +1

      പിന്നല്ലാ 😍😍

  • @nikhilaravind8871
    @nikhilaravind8871 Рік тому +7

    Ebbin chettayi ningal poli aaanu keto,,,,,, ningalude videos oru rakshayum illaaaa
    Super presentation,,,,, excellent talent person,,,,,,
    Iam big fan of you 🥳🥳🥳🥳🥳

    • @FoodNTravel
      @FoodNTravel  Рік тому +1

      Thank you Nikhil.. Video ishtamaayathil othiri santhosham 😍😍

  • @gokulkg1136
    @gokulkg1136 Рік тому +18

    തൃശൂർക്കാർ Assemble 😍🔥

  • @midhunmidhumidhun1381
    @midhunmidhumidhun1381 Рік тому +2

    ആഹാ..കഞ്ഞിയും ഉണക്കമീൻ വറുത്തതും😋പൊളിച്ചു.കൊള്ളിയും ബീഫും അടിപൊളി കോമ്പിനേഷൻ ആണ്. അടിപൊളി വീഡിയോ.ഒരുപാട് സന്തോഷം.

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് മിഥുൻ 🥰

  • @manojnattunilam1487
    @manojnattunilam1487 Рік тому +3

    Kanjium, thattum adipoli😊😊😊

  • @jayamenon1279
    @jayamenon1279 Рік тому +1

    Ennathe Vibhavangal Valare Nannayittund 👌 AMMAMMAKKORU NAMASKARAM 🙏 Eeyoru Age Lum Work Cheyunnundallo KANJIYUM Valare Nannayittund 👌👌👌

    • @FoodNTravel
      @FoodNTravel  Рік тому

      Thank you Jaya Menon 😍 valare santhosham 🤗

  • @shameer.f9054
    @shameer.f9054 Рік тому +3

    Dishes Adipoli ❤😍😋😋😋👍

  • @Tintumon577
    @Tintumon577 Рік тому +1

    Ebbin chettaiii chatti choru qty valaray kuravanennu thonnunnu , kanji & side dish superb chettai...Thattukada spl um adipoliyaa 😋😋😋😋😋😋😋😋😋😋😋

    • @FoodNTravel
      @FoodNTravel  Рік тому +1

      Chatti choru quantity kuravanenkilum ruchi kollam ennanu paranjath.

  • @MrRakes007
    @MrRakes007 Рік тому +3

    എല്ലാം super.....👍👍👍👍👍

  • @sudhisudhi1
    @sudhisudhi1 Рік тому +2

    അടിപൊളി തട്ടുകട എന്നും ഒരു വികാരമാണ് - ഡ്രൈവിംഗ് പഠിക്കാൻ ഹെൽമെറ്റ് നിര്ബന്ധമാക്കിയിരുന്നെങ്കിൽ

  • @prabhakark9891
    @prabhakark9891 Рік тому +2

    Kanjiyum ,Thattukada ruchigalum superairunnu Ennum Bro 🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @shajimathew9982
    @shajimathew9982 Рік тому +1

    തൃശൂർ കാണുമ്പോൾ ഒരുപാട് സുഖം. ഈ വീഡിയോ നന്നായീ.

    • @FoodNTravel
      @FoodNTravel  Рік тому

      വളരെ സന്തോഷം 🤗

  • @mathangikalarikkal9933
    @mathangikalarikkal9933 Рік тому +1

    Ruchide yathra valare nannayittund tto...

  • @karthikaabey7124
    @karthikaabey7124 Рік тому +1

    നിങ്ങൾ കൊതിപ്പിച്ചു കൊല്ലുമോ മാഷേ,,, അമ്മമ്മ തട്ടുകടയിൽ food കണ്ടിട്ട് ഇവിടെ എങ്ങും ഇരികാനെ തോന്നുന്നില്ല എബിൻ ബ്രോ😋😋😋😋

  • @sanithajayan3617
    @sanithajayan3617 Рік тому +1

    Video super aayittundu ebinchetta

  • @indian00399
    @indian00399 Рік тому +1

    Thrissur westfort nethaji roatil ikkayude thattukada und max building opposite onn poyi aviduthe food try cheyth noku pwoli aanu 😊

  • @suhailvlog1233
    @suhailvlog1233 Рік тому +5

    തട്ട് കട ഫുഡ്‌ നല്ല ഇഷ്ടപ്പെട്ടു 👌👌👍😋

    • @FoodNTravel
      @FoodNTravel  Рік тому +1

      നല്ലതായിരുന്നു 👍👍

  • @chitracoulton7926
    @chitracoulton7926 Рік тому +1

    I liked the Kaji , thanks for sharing ,

  • @neenababu6057
    @neenababu6057 Рік тому +1

    നന്നായിട്ടുണ്ട് എബിൻ chetta🌼🌼🌼തൈര് കഞ്ഞിയും 🌼🌼❤️തട്ടുകട ഫുഡ് 👍👍❤️❤‍🔥❤‍🔥

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് നീന

  • @jayasankark3695
    @jayasankark3695 Рік тому +4

    😍 അമ്മാമ്മക്കൊരു ഹായ്‌.. 👍🏽👍🏽

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 Рік тому +2

    Hearing your description it feels really delicious..

  • @cheriyankannampuzha777
    @cheriyankannampuzha777 Рік тому +1

    Hai Ebin. Chatti choru super ❣️👍🙏💯

  • @devuttandevu5075
    @devuttandevu5075 Рік тому +1

    Correct avide aanu

  • @NachozWorld
    @NachozWorld Рік тому

    Kanjiyum thairum unakkameen fry yum aahaa super alleee pazhankanjiyanel onnude nannayene pinne ammanayude kolliyum bottiyum ellam inn kothipikunna vibhavangalaaa😋😋

  • @vinutvtravelvlog946
    @vinutvtravelvlog946 Рік тому +1

    എബിൻ ചേട്ടാ ആലുവ കമ്പിനിപ്പടിയിൽ ഒരു തട്ട്ക്കടയുണ്ട് രാത്രി 11 മണിക്ക് തുറക്കുനക്കടയാണ് കുഞ്ഞിക്ക് യുടെ തട്ട് ക്കട അടിപൊളിയാ ഒരു ദിവസo വന്ന് കഴിച്ച് നോക്കാമോ

    • @FoodNTravel
      @FoodNTravel  Рік тому +1

      അതുവഴി പോകുമ്പോൾ ട്രൈ ചെയ്യാം 👍👍

  • @jasimjasim644
    @jasimjasim644 Рік тому +1

    സൂപ്പർ

  • @ravinp2000
    @ravinp2000 Рік тому +1

    Nammude Thrissur adipoli aanu 🙂 Lovely video

  • @santhoshkumar6697
    @santhoshkumar6697 Рік тому +2

    കൊതിപ്പിച് കൊല്ലും കിടു 👍👍👍

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ഡിയർ 🥰

  • @anoopkg3709
    @anoopkg3709 Рік тому +1

    തട്ടുകട ഫുഡ് നിർത്തണം എന്ന് വിചാരിക്കും പക്ഷെ ഈ മണം വന്നാൽ 🤤 വീട് തൃശ്ശൂരും

  • @deepas5485
    @deepas5485 Рік тому +2

    Chappathy and Mutton head verity combo

  • @kariappaca421
    @kariappaca421 Рік тому +1

    Like your nice narration keep it up

  • @vigneshwaran4418
    @vigneshwaran4418 Рік тому +3

    Welcome வணக்கம் sir..

  • @neethuarunarun3001
    @neethuarunarun3001 Рік тому +1

    അടിപൊളി ചേട്ടാ

  • @eswarynair2736
    @eswarynair2736 Рік тому +2

    ഇങ്ങനെ ചട്ടിചോറ്കഴിക്കാൻ ഇഷ്ട്ടമല്ല എബിൻ പറഞ്ഞപോലെ മീൻകൂട്ടാൻ വിളമ്പിതീർന്ന്കഴിയുമ്പോൾ ചട്ടിയിൽപിടിച്ചിരിക്കുന്നചാറിൽചോറിട്ട് പെരട്ടികഴിക്കുന്ന ഒരു രുചി ഒന്നുവേറെ തന്നെ 😋

  • @pradeeshmathew4054
    @pradeeshmathew4054 Рік тому +1

    സൂപ്പർ 👌👌👌👌👍🏻

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് പ്രദീഷ് 🤗🤗

  • @shyamv3704
    @shyamv3704 Рік тому +1

    Thrissur - Thattukada superbbb

  • @VinodKumar-vk3oo
    @VinodKumar-vk3oo Рік тому +1

    അടിപൊളി 👌👌♥️♥️♥️

  • @pappees79
    @pappees79 Рік тому +1

    Pazhayidom issue entha abhiprayam🫤🙂. Veg sadhya aanu nallathu healthy, safety

  • @remyaaneesh2691
    @remyaaneesh2691 Рік тому +1

    അടിപൊളി 🥰🥰🥰🥰🥰🥰

  • @ARUNKUMAR_B.TECH-IT
    @ARUNKUMAR_B.TECH-IT Рік тому +2

    Lovely ❤️
    Super video

  • @FoodandtravelbyAkhilSreenath
    @FoodandtravelbyAkhilSreenath Рік тому +1

    Nalla video..feeling hungry

  • @pradeeptrivandram7055
    @pradeeptrivandram7055 Рік тому +2

    കൊള്ളിയും ബോട്ടിയും 👍👍

  • @jesuslover65
    @jesuslover65 Рік тому +1

    Super video uncle

  • @ammumikkashanmugam9261
    @ammumikkashanmugam9261 Рік тому

    Excellent

  • @nibinbiju2224
    @nibinbiju2224 Рік тому +1

    Adi poli kidu ❤️👍

  • @manila8204
    @manila8204 Рік тому +1

    Super video sir

  • @aparnakj6727
    @aparnakj6727 Рік тому +1

    Superb

  • @fasalhamsa7273
    @fasalhamsa7273 Рік тому +1

    ebin sir ningal oru vdo munp post cheythirunnu.. thrissur kari panthal thattukadayude foodine patteet..njan avide poyirunu kayinja divasam.oru neatum illathe vrithi illatha oru atmosphere aayirunnu avide full. atleast video post cheyyumbo ithokke onnu sradhikkanam..foodinte taste mathram nokiyal pora ennoru abhiprayam und.please take care.

  • @DileepKumar-oh4ym
    @DileepKumar-oh4ym Рік тому +2

    തൈര് കഞ്ഞി അടിപൊളി..
    പക്ഷെ കുടിച്ച സ്പൂൺ വലുതല്ലേ 😂..
    തട്ടുകട യിലെ ഫുഡ്‌ എല്ലാം സൂപ്പർ... 🌹🤝

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് ദിലീപ്.. കഞ്ഞിയും തട്ടുകട ഫുഡും കൊള്ളാം 👍👍

  • @rajeshshaghil5146
    @rajeshshaghil5146 Рік тому +1

    എബിൻ ചേട്ടാ, കലക്കി ❤️

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് രാജേഷ് 👍

  • @chill_vibes3396
    @chill_vibes3396 Рік тому +1

    തൃശൂർ എവിടെ

  • @chinnunipu2173
    @chinnunipu2173 Рік тому +1

    Hi chettay sugano

    • @FoodNTravel
      @FoodNTravel  Рік тому

      Sukamayirikkunnu.. Thank you❤️

  • @bijoysam4447
    @bijoysam4447 Рік тому +1

    Adipoli,.

  • @santhoshmoothedath
    @santhoshmoothedath Рік тому +1

    Enteay nadu,, nearest house 🏠 super 👍🏻👌👌 taste

  • @jefingeorge3482
    @jefingeorge3482 Рік тому +1

    Super.❤️❤️❤️

  • @rahuledk645
    @rahuledk645 Рік тому

    ഇങ്ങനെ കൊതിപ്പിക്കാതെ മനുഷ്യ... 😋😋😋😋😋😋😋😋

  • @IamDILEEPKRISHNA
    @IamDILEEPKRISHNA Рік тому

    എബിൻ ചേട്ടൻ തൃശ്ശൂരിൽ വന്ന് തകർക്കുകയാണ് 👍
    ഈ വീഡിയോ എന്ന് ഷൂട്ട് ചെയ്തതാണ് ?

  • @shinyjames4924
    @shinyjames4924 Рік тому

    Super

  • @ajithoneiro
    @ajithoneiro Рік тому

    Good one...

  • @nimishputhanpura
    @nimishputhanpura Рік тому +5

    Adipoliiii 🥩🍛🍣❤️

  • @futureframes7256
    @futureframes7256 Рік тому +1

    Comment edarila but love ur blog ❤

    • @FoodNTravel
      @FoodNTravel  Рік тому +1

      So glad to hear that.. Thank you 😍😍

  • @sidoantonyspirituallifecoa1041

    അമ്മാമ്മ യുടെ സ്‌പെഷ്യൽ ആട് ബോട്ടി ആണ്

  • @rizwanaf7559
    @rizwanaf7559 Рік тому +3

    From ur words I felt food is delicious especially that kanji with curd....

  • @damodaranp7605
    @damodaranp7605 Рік тому +3

    കാന്താരിമുളകിന് ഒരു പെനി ട്രേറ്റിങ്ങ് എരിവാണുള്ളത്. അതു കൊണ്ട് ഞാനത് മനപൂർവ്വം ഒഴിവാക്കാറാണ് പതിവ്.

  • @rajeshs4728
    @rajeshs4728 Рік тому

    Wow kidukki ebin cheto 👍👍👍

  • @tijozvlog4156
    @tijozvlog4156 Рік тому

    കുരിയചിറ വഴി ആകും വന്നതലേ ......ഞാൻ അവിടെ അടുത്ത് ഉണ്ട്.

    • @FoodNTravel
      @FoodNTravel  Рік тому

      അറിയില്ല.. ആവും

  • @sandeshmm8280
    @sandeshmm8280 Рік тому +1

    Adipoli ❤❤❤

  • @rehanavettamukkil7223
    @rehanavettamukkil7223 Рік тому

    Super 👌

  • @vijojoy9070
    @vijojoy9070 Рік тому +4

    രവിയേട്ടന്റെ തട്ടുകട. Our Hot fvourite since childhood. Opp Ganam Theatre, വളർക്കാവ്, തൃശൂർ. Yummy 😋

  • @UshaDevi-md3xk
    @UshaDevi-md3xk Рік тому

    Indoor stadium ano ?

  • @arjunasok9947
    @arjunasok9947 Рік тому +1

    Ebbin chetta 👍👍👍👍👍👍👍

  • @sureshba2807
    @sureshba2807 Рік тому +2

    Love you boss❤️❤️❤️ Amma is great ❤️❤️❤️

  • @advaid7786
    @advaid7786 Рік тому

    Hai ചേട്ടായി, വീഡിയോ കാണാറുണ്ട് ഫസ്റ്റ് കമന്റ്‌ എന്റെ നാട് poliyalle

    • @FoodNTravel
      @FoodNTravel  Рік тому

      Thanks und Advaid techy.. Video ishtamaayathil othiri santhosham.. Naadu poliyaanutto😍👍

  • @nikhilsadanandan393
    @nikhilsadanandan393 Рік тому +1

    ഇന്ന് നല്ല സുന്ദരൻ ആയല്ലോ

  • @aramalluninja
    @aramalluninja Рік тому +1

    Aunty kalakki👍 30 years doing same business.🙏

  • @abdurahiman9516
    @abdurahiman9516 Рік тому +1

    Tsr evda

  • @sreekuttan2004
    @sreekuttan2004 Рік тому

    Thairu kanji ennu eduthu parayenda avashyam illallo...Ivide ellarum kanji kudikumbol thairu must aanu....Thairu illathe kanji oru taste illlallo...Kanjyium thairum cherupayar mezhukkupurattiyum aanu super combo..chammathi or pickle undenkil bonus !!! Pinne thairu ozhichal pinne meen curry ozhikan paadila....veruthe athinte taste kalayandallo !

  • @arjunpc3346
    @arjunpc3346 Рік тому +1

    👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾

  • @_Afoodies_queen_
    @_Afoodies_queen_ Рік тому

    Chettayiii kothipichu😋😋😋

  • @mohammadfaizal8461
    @mohammadfaizal8461 Рік тому

    Nice...

  • @balsankar8821
    @balsankar8821 Рік тому +1

    👌👌

  • @shamsudheenshamu842
    @shamsudheenshamu842 Рік тому

    തൈര് +kanji😋😋😋😋

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Рік тому +1

    Poli😋😋

  • @noushadkareem9653
    @noushadkareem9653 Рік тому +1

    Good night ebin chetta abhilash chetta super 🙋🙋🙋🙋🙋🙋🙋🙋🙋🙏🙏🙏🙏🙏🙏🙏🙏🙏

  • @sonukpra6695
    @sonukpra6695 Рік тому +1

    😋😋😋

  • @subashk2015
    @subashk2015 3 місяці тому

    പഴങ്കഞ്ഞി ചുവന്നുള്ളി തൊട്ട് കൂട്ടാൻ ഒരു പിക്കിൾസ്
    ധാരാളം.....

  • @sindhuh6653
    @sindhuh6653 Рік тому +1

    👍

  • @ismailch8277
    @ismailch8277 Рік тому

    super/bro👍👍👌👌😘😘

  • @govindhbyju313
    @govindhbyju313 Рік тому +2

    ❤❤❤

  • @Ashoksarc
    @Ashoksarc Рік тому +1

    Juicy 🥰🥰🥰

  • @anjuaju9504
    @anjuaju9504 Рік тому +2

    Hii chettaa

  • @chithranjali.s.n6152
    @chithranjali.s.n6152 Рік тому

    നൈസ് ബ്രോ 👍👍💜👍👍

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🥰

  • @ourprettyzain7905
    @ourprettyzain7905 Рік тому +1

    ....😋 👌👌👌

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    ❤❤❤❤❤❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    💜💜💜💜💜💜💜💜💜💜💜

  • @maneshknpy
    @maneshknpy Рік тому +1

    😋😋❤️

  • @ghungrooghungroo6757
    @ghungrooghungroo6757 Рік тому

    We want to see the kitchen first we can even trust any shop.

  • @indiancommando5749
    @indiancommando5749 Рік тому

    എന്തുപറ്റി എബിച്ചാ,ഇന്ന് അപ്ലോഡ് ചെയ്ത വിഡിയോ പിൻവലിച്ചോ...നോക്കിയിട്ട് കണ്ടില്ല... 😄

    • @FoodNTravel
      @FoodNTravel  Рік тому

      ഇന്ന് ഏത് വീഡിയോ?? ഇന്ന് വീഡിയോ ഒന്നും അപ്‌ലോഡ് ചെയ്തില്ലല്ലോ

  • @shijifrancis5585
    @shijifrancis5585 Рік тому +1

    👌👍👍👍