ആരെന്തൊക്കെ പറഞ്ഞാലും എനിക്ക് വയ്യാതായാൽ ഓടി വരും എന്റെ ചേട്ടനും ചേച്ചിയും 💖

Поділитися
Вставка
  • Опубліковано 9 лют 2025
  • #nandana #viralvideo #biggboss #biggbossmalayalamseason6

КОМЕНТАРІ • 106

  • @Raneez_yousuf
    @Raneez_yousuf Місяць тому +404

    സായിയുടെ പല അഭിപ്രായങ്ങളിലും disagreements ഉണ്ടേലും. ഫ്രണ്ട്ഷിപ് മൈന്റൈൻ ചെയ്യുന്ന കാര്യത്തിൽ he is a gem.🥰

    • @rejocherian7499
      @rejocherian7499 Місяць тому +5

      Right bro

    • @fahinshashanu
      @fahinshashanu Місяць тому +2

      നിങ്ങൾ എല്ലാ കമന്റ് ബോക്സിലും ഉണ്ടല്ലോ😅

    • @Raneez_yousuf
      @Raneez_yousuf Місяць тому +10

      @ ഞാൻ എല്ലാ കമന്റ്‌ ബോക്സിലും ഉണ്ടന്ന് കുട്ടീ എങ്ങനെ അറിയുന്നു .നോട്ടിഫിക്കേഷൻ വരുമോ. ഈ ഒരു ചോദ്യം ഞാൻ പ്രതീക്ഷിചിരിക്കുകയായിരുന്നു. കുറെ നാളുകളായി സോഷ്യൽ മീഡിയയിൽ കയറാനുള്ള ടൈം ഉണ്ട്‌ .അത് മാത്രമേ ഉള്ളു ടൈം പാസ്സ്. സൊ ഞാൻ ഓരോന്ന് കാണുമ്പോൾ അഭിപ്രായം പറയുന്നു. എനിക്കും ഒരു എന്റർടൈൻമെന്റ് ഒക്കെ വേണ്ടേ. 😂😂😂

    • @fahinshashanu
      @fahinshashanu Місяць тому +3

      @@Raneez_yousuf ഞാൻ കണ്ടു അതുകൊണ്ട് ചോദിച്ചെന്നേയുള്ളു ഒന്നും തോന്നരുത് എല്ലാവർക്കും ഒരു ടൈം പാസ് വേണ്ടേ അത് കൊണ്ട്😂😁👍

    • @Raneez_yousuf
      @Raneez_yousuf Місяць тому +1

      @ 😂😂😂its ok

  • @royalbabu8214
    @royalbabu8214 Місяць тому +108

    ഭയങ്കര സന്തോഷം തോന്നി വ്ലോഗ്ഗ് കണ്ടപ്പോൾ.. എന്നും ഇങ്ങനെയാകട്ടെ...

    • @HSqwwsddf
      @HSqwwsddf 23 дні тому

      പറി ആണ്

  • @Itz_me_amrutha..
    @Itz_me_amrutha.. Місяць тому +85

    സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ കുടിലും കൊട്ടാരം ആവും.. ♥️ Sis... God bless...ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...😍♥️

  • @Tinahere17
    @Tinahere17 Місяць тому +50

    Sai is a genuine person.. Epzhum thonnittund..
    Sneha also❤

    • @Sharon-ed2mm
      @Sharon-ed2mm 27 днів тому +1

      തോന്നൽ മാത്രം ആണ്, genuvine അല്ല, ഒരാളെയും മീഡിയ ക്കു മുന്നിൽ കണ്ടു വില ഒരുത്തനും പറ്റില്ല

  • @BinuBenny-c3h
    @BinuBenny-c3h Місяць тому +45

    എനിക്ക് ഇവരുടെ ഫ്രണ്ട്ഷിപ് ഒക്കെ കാണുമ്പോൾ ഒത്തിരി ഇഷ്ട്ട
    ❤️❤️🙌

  • @amjadroshan8742
    @amjadroshan8742 Місяць тому +26

    സൂപ്പർ ആയിട്ടുണ്ട് വീഡിയോ 👍നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ട്ടം ❤️അമ്മ പാവം 🥰

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 29 днів тому +5

    Nandana is very innocent and jenuvune girl❤

  • @nishapu5362
    @nishapu5362 Місяць тому +85

    സായി നല്ലതു വരട്ടെ നന്ദനാസ്പാവമാണ്ഐചറിയഫാമിലിയാണ്

  • @suharamp3007
    @suharamp3007 Місяць тому +34

    Sneha nalla kutti ayathukonane e friendship nila nilkunnathe

  • @worldofhappiness9229
    @worldofhappiness9229 14 днів тому

    Their friendship ❤️😊

  • @BinuBenny-c3h
    @BinuBenny-c3h Місяць тому +15

    ഇവരുടെ ഒക്കെ ഫ്രണ്ട്ഷിപ്പിന് എന്താ കുഴപ്പം പലരും കുറ്റം പറയുന്ന കാണാം ബിഗ്ഗ് ബോസ്സ് എന്നത് ഒരു ഗെയിം ആയി മാത്രം കാണുക അവിടെ പലതും പറഞ്ഞു വഴക്കു ഒക്കെ ഉണ്ടാകും എന്നാലും ജീവിത കാലം മുഴുവൻ ശത്രുക്കൾ ആയി ഇരിക്കേണ്ട ഒരു കാര്യവും ഇല്ല
    ബിഗ്ഗ് ബോസ്സ് 4 നെ കളും എന്തോരം ഭേദം ആണ് 5,6 എല്ലവരും നല്ല കമ്പനി ആയി ഇരിക്കുന്നത് എന്ത് രസം ആണ് ❤️

  • @StephyAnna-uj3pq
    @StephyAnna-uj3pq Місяць тому +28

    Nalla rasam unde videoa kaanan❤️

  • @honeym1771
    @honeym1771 Місяць тому +11

    എന്നെന്നും നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് ഇങ്ങനെ നന്നായി പോകട്ടെ എന്നെന്നും...!

  • @jusairamolp8980
    @jusairamolp8980 Місяць тому +80

    Aa fruit nte ennam kandittanu😅chiri vannad ellam oronnu mathram😂😂😂

  • @risrisu2366
    @risrisu2366 29 днів тому +1

    Poli sai bro 💖💯

  • @NadeenaGeorge
    @NadeenaGeorge Місяць тому +26

    Nandhana kutty love you❤❤❤❤ said and sneha ee mole eppozhum cherthupidikkanam

  • @shefeenakt-xi9gm
    @shefeenakt-xi9gm Місяць тому +5

    അവൾ നല്ല രീതിയിൽ ഒരു വീട് വെക്കുന്നുണ്ട് അപ്പോൾ എങ്കിലും അവളെ ലോകം അംഗീകരിക്കേണ്ടത് എപ്പോള് ജനങ്ങൾക്ക് പാവം ഉള്ള ആളുകളിൽ മുന്നോട്ടുവരാൻ സഹായിക്കുന്നില്ല മുന്നോട്ടുവരട്ടെ നല്ല നിലയിൽ എത്തട്ടെ പക്ഷേ ഒരു കാര്യമുണ്ട് കുറച്ച് ഓവർ ആകുന്നുണ്ട്

    • @SeenathSeena-v2p
      @SeenathSeena-v2p Місяць тому

      Avalkki veedu vekunnathinetha bb cash und sai kodutha 5 lak und ee cmnt kandal thonnum lokhathil swandhamayi veedu vekunna age kuranja kutti ival aanennu

  • @LiamLivin
    @LiamLivin Місяць тому +16

    Enik urap und sai oru veedu vachu tharum❤

  • @NiranjanarajMP
    @NiranjanarajMP Місяць тому +6

    Sai Bro sneha. Spr

  • @RiyusVlogsRFR
    @RiyusVlogsRFR 29 днів тому +2

    ഈ കഴിഞ്ഞ ലാസ്റ്റ് ബിഗ്‌ബോസ് ചുണക്കുട്ടികൾ ആണ് നല്ലത് സ്നേഹം ഫ്രണ്ട്ഷിപ് എല്ലാം ഉണ്ട്

  • @suharamp3007
    @suharamp3007 Місяць тому +16

    Sneha snehamulla kuttiyane

  • @salinsalin4576
    @salinsalin4576 27 днів тому +1

    അരി അണ്ണൻ 😂😂

  • @farsana5748
    @farsana5748 Місяць тому +10

    Egane aakattee yennum...kaanumbol nalla sandosham.. sneha yennum ethinu support cheyyuka...

  • @Seenaseenaaaaa
    @Seenaseenaaaaa Місяць тому +17

    എല്ലാം അരി മേടിക്കാൻ വേണ്ടിയാ 😂😂

  • @Nived2020-kd9ug
    @Nived2020-kd9ug 28 днів тому +1

    Big boss കണ്ടതിന് ശേഷം എനിക്ക് ഇഷ്ടം തോന്നിയ ആളാണ്‌ സായ്

  • @sindhushasindhusha7300
    @sindhushasindhusha7300 Місяць тому +11

    ഈ സ്നേഹം എപ്പോഴും ഉണ്ടാകട്ടെ 💞💞💞

  • @shynimv3696
    @shynimv3696 Місяць тому +7

    Nandhana with out make upil Sundari ayittundu

  • @MumthasV-zz2gf
    @MumthasV-zz2gf Місяць тому +5

    Ella fruits elle pinnenthaa prasnam. verangilum konduvarumo. nalla frends alle. 😁😁😁😁👌👌👌👌🌹🌹🌹🌹

  • @adicttedgame1198
    @adicttedgame1198 Місяць тому +5

    Bro.nadhana nalla kuttiyanu nathoons sneha and nadhana❤❤❤ nallathuvaratte 3 perkum.

  • @athmayavlogs645
    @athmayavlogs645 Місяць тому +5

    MalappurAam aano

  • @anjukunjappan4119
    @anjukunjappan4119 Місяць тому +2

    Nice video... ❤

  • @harithabs7253
    @harithabs7253 Місяць тому +1

    😍❤❤

  • @vinitgeorgevarghese8447
    @vinitgeorgevarghese8447 Місяць тому +3

    Super video dear ❤❤❤❤

  • @Diiya-y3k
    @Diiya-y3k Місяць тому +7

    നന്ദന ഓവർ പ്ലസ് മൈ റിക്വസ്റ്റ് ഓവർakaruth

  • @sheenalalu4994
    @sheenalalu4994 Місяць тому +5

    Saiyude wife entokke paranjatanu nandanaye ippo pinnale nadakkunnu

  • @ajimolsworld7017
    @ajimolsworld7017 Місяць тому +10

    'അമ്മ എന്തിനാ നാണിക്കുന്നേ 😂

  • @AnandhumayaViberHub
    @AnandhumayaViberHub Місяць тому

    Happiness YEET!🙌

  • @sanishirumban5806
    @sanishirumban5806 Місяць тому +6

    Nala rasam und kanan😂.. Cute vudeo..

  • @RosePaiva-h9u
    @RosePaiva-h9u Місяць тому

    😊😊

  • @rejocherian7499
    @rejocherian7499 Місяць тому

    Nice video

  • @Mandrake890
    @Mandrake890 3 дні тому

    ദേ കണ്ണപ്പി.... വല്ലവരുടെയും തിട്ടം തിന്നു പാവം ജീവിക്കുവാരുന്നു ഇപ്പോൾ എല്ലാരും കളിയാക്കുന്നു അതിനെതിരെ പ്രതികരിക്കണം

  • @Misriyarahman570
    @Misriyarahman570 Місяць тому +2

    😄

  • @Rtechs2255
    @Rtechs2255 Місяць тому +5

    Bun ഒന്നും കൊണ്ട് വന്നില്ലേ 😅

  • @zera__vlogs2001
    @zera__vlogs2001 Місяць тому

    Sai🤍

  • @jalajashylesh891
    @jalajashylesh891 Місяць тому

    🤣🤣🤣🤣🤣🤣🤣👍🥰

  • @AbuMubi-nw2yh
    @AbuMubi-nw2yh Місяць тому +5

    പാവം ചെറിയ വീട് analle

  • @nps7742
    @nps7742 Місяць тому +5

    Uchalliyude adutha nanmamaran parupadi ,

  • @JasnaA-bf2rh
    @JasnaA-bf2rh Місяць тому +1

    വീഡിയോ റീച്

  • @Sandeep-vy3ly
    @Sandeep-vy3ly Місяць тому +1

    🍊🍊🍊🍊🍊🍊🍊🍊🍊🍊🍊hi🙋

  • @Mr_jM18
    @Mr_jM18 Місяць тому

    Epo ee sai oyo room vechu paranjath nanadhanaye mooshamaki kanikuvale😊pavam nanadhu

  • @HadiyaAchu
    @HadiyaAchu Місяць тому +3

    വീട് കണ്ട പറയില്ലലോ ഇവള്ടെ bb ഇലെ സ്വഭാവം 😮

  • @sareenauvzain
    @sareenauvzain Місяць тому

    😛😛😛

  • @muhammedsabithbm8472
    @muhammedsabithbm8472 Місяць тому +2

    Poon poonenn paranj vedunnna😮😅

  • @sujathak3989
    @sujathak3989 Місяць тому

    😅😅😅😅😅😅😅😅😅

  • @powlifamily1135
    @powlifamily1135 Місяць тому

    🤣

  • @ReshmaShan-f5n
    @ReshmaShan-f5n Місяць тому +1

    ❤❤❤❤❤❤❤❤

  • @jahfarja580
    @jahfarja580 Місяць тому +1

    Allrm koodi aa penkuttik nlloru veed aakikoduktte

  • @SeenathSeena-v2p
    @SeenathSeena-v2p Місяць тому

    Sai kku 2 wife

  • @Hhhgvvhjea
    @Hhhgvvhjea 23 дні тому

    Kunnappi

  • @MarkMark-p1e
    @MarkMark-p1e Місяць тому +2

  • @VishnuVS-j3j
    @VishnuVS-j3j Місяць тому

    ❤❤

  • @deepthi4399
    @deepthi4399 Місяць тому

  • @gazalvarghese
    @gazalvarghese Місяць тому

    ❤❤

  • @sana.7496
    @sana.7496 Місяць тому +1

  • @vijithasujith1457
    @vijithasujith1457 Місяць тому

    ❤❤❤❤😊

  • @PraveenaChinnu-n5e
    @PraveenaChinnu-n5e Місяць тому

    ❤❤❤

  • @afrafathima7695
    @afrafathima7695 Місяць тому

    ❤❤❤

  • @SandhyaRajesh-y1v
    @SandhyaRajesh-y1v Місяць тому

    ♥️♥️♥️♥️

  • @Sivaparvathi2024
    @Sivaparvathi2024 Місяць тому

  • @Priyashaji-oj5du
    @Priyashaji-oj5du Місяць тому

    ❤❤❤❤❤❤

  • @aneeshanispeaks
    @aneeshanispeaks Місяць тому +1

  • @devilsangel6167
    @devilsangel6167 Місяць тому

    ❤❤❤❤❤

  • @nish650
    @nish650 Місяць тому

  • @AsnaSajad
    @AsnaSajad Місяць тому

    ❤❤❤

  • @MujeebAliyar-ek4jw
    @MujeebAliyar-ek4jw 28 днів тому +1

    ❤❤❤

  • @farhanfaru6267
    @farhanfaru6267 Місяць тому

  • @jeenaabhi5379
    @jeenaabhi5379 Місяць тому

  • @aswathysudhi1106
    @aswathysudhi1106 28 днів тому

  • @priyakutty4580
    @priyakutty4580 Місяць тому +1

    ❤❤

  • @MujeebAliyar-ek4jw
    @MujeebAliyar-ek4jw 28 днів тому +1

    ❤❤

  • @nishajohn238
    @nishajohn238 27 днів тому

    ❤❤