Thankyou gabri നല്ലൊരു ട്രാവൽ vlog സമ്മാനിച്ചതിന് പിന്നെ ഗബ്രിയും ജാസ്മിനും ഒരു മിച്ചു ഉള്ള vlog എത്ര കണ്ടാലും മതി വരില്ല ❤❤❤❤ നിങ്ങൾ രണ്ടും സൂപ്പറ 👀💞💞💞💞
wow, Super vlog , ഗബ്രി ജാസ്മിൻ ഈ മാസം 10-ാം തീയതിയിലെ ആഘോഷത്തിൽ നിങ്ങളോടൊപ്പം സന്തോഷിക്കാൻ നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങളും ഇപ്പോൾ തന്നെ മനസ്സുകൊണ്ട് ഒരുങ്ങി കഴിഞ്ഞു God bless both of you 🎉🎂🫶🥰💘🩵🤍💚💓💝🤩💯
തായ്‌ലൻഡ് നല്ല ഭംഗിയുള്ള സ്ഥലമാണ് കാണാത്ത സ്ഥലം കണ്ടപ്പോൾ എന്തോ നല്ല ആനിമൽസും കൊള്ളാം പിന്നെ മങ്കിയുടെ അടുത്തിരുന്ന ഫോട്ടോ എടുത്തത് നല്ല രസമുണ്ട് കാണാൻ രണ്ടുപേരും ❤❤
You both glow differently with each other. I didn't see Gabri this happy in the thai vlog with Gokul B and also the few stories we saw that day. With other friends, you are different, Gabri. With Jasu, you glow like a star.
They both enjoy being with animals and both seem the happiest around them. Loved the introduction - happiness at Jasmin's arrival. Appeared like he was waiting for it.I don't know if it is a biased perspective but having watched all the other shorts by others and photos, I felt that Gabri was (or he appeared) the happiest in this vlog. I think majority of us enjoy the companionship more than anything else - keep vibing guys! ❤ By the way Jasmin looks stunning! Fantastic presentation and editing. Aa soundarya pinakkam cut cheyyandayirunnu 😉
Jasmine , gabri fans are lucky enough to be honest , sreejun fans can not even get a picture together except for works , You guys are awesome , jasmine is glowing differently with gabri❤
Finally long awaited vlog ethi.Well captured and edited as usual. Jasmine urakapichu irunnathu kondu Gabrikittu counter neere adikkan pattiyilla ennu thonunnu.Palathum kettittu aalu nottathil othuki😀😀She still managed well with the limited energy she had. Enjoyed watching the vlog.Eps 2 vegam idanam
unique bg music used for diff sections are good, also the part with jasu expression was funny and apt music :) Nice vlog, Its full entertainment to watch u both together ❤
ജാസു ഗബ്രി നന്നായിട്ടുണ്ട്.. ഇതിനായി വെയിറ്റിംഗ് ആയിരുന്നു..എന്തായാലും അങ്ങനെ സഫാരി പാർക്ക് കാണാൻ പറ്റി..അതു നിങ്ങളിലൂടെ കാണുമ്പോൾ പ്രത്യേക ഭംഗിയാണ്🦋🤍🤎
ഇപ്പോൾ കുറച്ച് ആൾക്കാർ വരും ജാസിൻ്റെ dress 👗 പറ്റി കുറ്റം പറയാൻ ജാസു നിനക്ക് നല്ല പോലെ ചേരുന്നുണ്ട് നല്ലസുന്ദരി കുട്ടി ആയിട്ടുണ്ട് ❤എൻ്റെ സ്വന്തം നാട്ടുകാരി ❤പിന്നെ ജാസ്മിനേ നീ എന്താ വീഡിയോ ഇടാത്തത് 😔plzപെട്ടെന്ന് വീഡിയോ ഇടണേ🥰love u ❤
AA alpaca thuppiyal irritation undavum..ullatha ....Paavam Jasmin pettu .Vlog kollam.Jasmine tired aarunnenkilum nallonam enjoy cheythu ennu manasilaayi ❤❤❤❤Rare experiences of her life. Thanks to Gabri for giving her company!👍👍 Adutha Episode othiri delay aakallu
ജാസ്മിന്റെ dress നേരെയാക്കാൻ വരുന്നവരുടെ ശ്രദ്ധക്ക്..... നിങ്ങൾ ഒരു പൊടിക്ക് അടങ്ങി നിൽക്കേണ്ടതാണ്... Shorts ധരിച്ചിട്ടിട്ടുള്ള vlg നിങ്ങൾക്ക് വേണ്ടി മാത്രം dedicate ചെയ്യുന്നതായിരിക്കും 😁
40:52 I think you look better with Black hair and the sides a bit shorter so it looks different from your back hair length like in the bigg boss entry or in Pathnipuranam short film gabri.
Wow superb 🤩 Dear Jasu Satisfy your soul Not the bloody Society!! Gabri, Jasu thanks for the vlog 🙂↔️ You’re living the dream! Keep exploring keep discovering, and keep making unforgettable memories. The world is yours to discover, and I am so excited to see where your journey takes you Next. 😊
നിങ്ങൾ കഴിഞ്ഞ ജന്മത്തിൽ siblings ആയിരുന്നു എന്നു തോനുന്നു അത്രക്കും similarity ഉണ്ട് നിങ്ങളുടെ face നു.... സിജോ ടെ marriage ന്റെ group pic കണ്ടപ്പോഴ ആദ്യം ശ്രദ്ധിച്ചത്, നസ്രിയയും ബ്രദർ നിക്കുന്ന പോലെ...
Jasminte കൂടെ video ചെയ്യുമ്പോ ഗബ്രിയെ feels like a Hero.. Maybe Jasminte angle il koode കാണുന്നത് കൊണ്ടാവും.. Aa ഒരു heroic feel gabride baaki works ഒന്നും കാണുമ്പോ കിട്ടുന്നില്ല..
Finally vlog ethiyalle😅 Do you have any idea how much we missed both of you? Enthayalum Nice vlog👌 Gabri commentary super...Jasu costume nice aayindd..
എന്റെ കൊച്ചേ ഒരു 2GB data ചാർജ് ചെയ്യണ്ടേ അന്റെ ജീവിത ആസ്വാധനം കൂടി പോയത് കൊണ്ടാരിക്കും അന്റെ ഉപ്പ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങാൻ സമ്മതിക്കത്തെ അല്ലേ 🤭😂
അവസാനം “ഞങ്ങൾ”ഒന്നിക്കുകയാണ് സുഹൃത്തുക്കളെ! .. എന്നായിരുന്നെങ്കിൽ 😂( Thumbnail )….ചുമ്മാ വഴിയിലൂടെ പോവുന്നവർ വരെ കയറിനോക്കി 👀 Reaction video ചെയ്ത് ,….,….,…,അങ്ങനെ അങ്ങനെ evideyooooo ✈️🚀 എത്തിച്ചേനെ 😉….. 🫶🏻🦋🌊
Thankyou gabri നല്ലൊരു ട്രാവൽ vlog സമ്മാനിച്ചതിന്
പിന്നെ ഗബ്രിയും ജാസ്മിനും ഒരു മിച്ചു ഉള്ള vlog എത്ര കണ്ടാലും മതി വരില്ല ❤❤❤❤
നിങ്ങൾ രണ്ടും സൂപ്പറ 👀💞💞💞💞
ഗബ്രി ജാസൂ കാണാൻ നല്ല ഭംഗി ഉണ്ട്
സായിപ്പന്മാരുടെ ഇത് പോലുള്ളആനിമൽസ് vlog കണ്ടിരുന്നപ്പോൾ ഇത്രേം ഭംഗി തോന്നിയില്ല. .. ഇത് ബ്യൂട്ടിഫുൾ ആയിട്ടുണ്ട്. കൂടെ നിങ്ങൾ രണ്ടും ആയത് കൊണ്ടാ 😂❤
Gabri, Jasmin വളരെ നാളുകൾക്ക് ശേഷം മനോഹരമായ ഒരു വ്ലോഗിലൂടെ രണ്ടുപേരെയും കാണാൻ സാധിച്ചതിൽ വളരെ വളരെ സന്തോഷം ❤❤
Jasu's outfit 👌👌superb❤️
wow, Super vlog , ഗബ്രി ജാസ്മിൻ ഈ മാസം 10-ാം തീയതിയിലെ ആഘോഷത്തിൽ നിങ്ങളോടൊപ്പം സന്തോഷിക്കാൻ നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങളും ഇപ്പോൾ തന്നെ മനസ്സുകൊണ്ട് ഒരുങ്ങി കഴിഞ്ഞു God bless both of you 🎉🎂🫶🥰💘🩵🤍💚💓💝🤩💯
നന്ദി ഗബ്രി . നല്ലൊരു വിഷ്വൽ ട്രീറ്റ് തന്നതിന്
Gabriiiii Vlog കിടിലൻ 😍 animals ൻറെ അടുത്തുപോയി shoot ചെയ്തതുപോലെ തോന്നി 👌
തായ്‌ലൻഡ് നല്ല ഭംഗിയുള്ള സ്ഥലമാണ് കാണാത്ത സ്ഥലം കണ്ടപ്പോൾ എന്തോ നല്ല ആനിമൽസും കൊള്ളാം പിന്നെ മങ്കിയുടെ അടുത്തിരുന്ന ഫോട്ടോ എടുത്തത് നല്ല രസമുണ്ട് കാണാൻ രണ്ടുപേരും ❤❤
ഹാവു അവസാനം എത്തി. എത്ര ദിവസമായി കാത്തിരിക്കുന്നു ❤ കാണട്ടെ എന്നിട്ടാവാം പിന്നെ
എല്ലാദിവസവും നോക്കിയിരിക്കുകയായിരുന്നു.കാഴ്ചകൾ അതിമനോഹരം.സൂപ്പർ❤
You both glow differently with each other. I didn't see Gabri this happy in the thai vlog with Gokul B and also the few stories we saw that day. With other friends, you are different, Gabri. With Jasu, you glow like a star.
Jasmin looks very pretty in that dress🥰🥰🥰.The excitement on your faces are cute to watch!! Loved it
Thailand vlog കൊള്ളാം 😍😍❤️❤️❤️❤️jasu എന്നാ cute ആണെന്നെ 😍😍😍😍
They both enjoy being with animals and both seem the happiest around them. Loved the introduction - happiness at Jasmin's arrival. Appeared like he was waiting for it.I don't know if it is a biased perspective but having watched all the other shorts by others and photos, I felt that Gabri was (or he appeared) the happiest in this vlog. I think majority of us enjoy the companionship more than anything else - keep vibing guys! ❤
By the way Jasmin looks stunning! Fantastic presentation and editing. Aa soundarya pinakkam cut cheyyandayirunnu 😉
Jas gabri❤❤❤adipoli...ennalum jasmin pazhaya pole oru usharilla😊😊😊
Jasmine , gabri fans are lucky enough to be honest , sreejun fans can not even get a picture together except for works , You guys are awesome , jasmine is glowing differently with gabri❤
Jasmine kaanan nalla sundari!! Good vlog!
Nice vlog🥰🥰Jasmine looks very beautiful in that dress💗💗Already waiting for Eps 2.
Finally long awaited vlog ethi.Well captured and edited as usual. Jasmine urakapichu irunnathu kondu Gabrikittu counter neere adikkan pattiyilla ennu thonunnu.Palathum kettittu aalu nottathil othuki😀😀She still managed well with the limited energy she had. Enjoyed watching the vlog.Eps 2 vegam idanam
unique bg music used for diff sections are good, also the part with jasu expression was funny and apt music :) Nice vlog, Its full entertainment to watch u both together ❤
Jas❤❤
ജാസ്മിനെ nalla bangi കാണാൻ 🥰❤
When vlog goes by both of u gabri and Jasmine get energetic
38:12 it seems so cute💗🌷 he is enjoying it
Hai Gabri...Jasmin ❤❤vloginu waiting ayirunnu happy to see both of you❤❤
ജാസു ഗബ്രി നന്നായിട്ടുണ്ട്.. ഇതിനായി വെയിറ്റിംഗ് ആയിരുന്നു..എന്തായാലും അങ്ങനെ സഫാരി പാർക്ക് കാണാൻ പറ്റി..അതു നിങ്ങളിലൂടെ കാണുമ്പോൾ പ്രത്യേക ഭംഗിയാണ്🦋🤍🤎
ഇപ്പോൾ കുറച്ച് ആൾക്കാർ വരും ജാസിൻ്റെ dress 👗 പറ്റി കുറ്റം പറയാൻ ജാസു നിനക്ക് നല്ല പോലെ ചേരുന്നുണ്ട് നല്ലസുന്ദരി കുട്ടി ആയിട്ടുണ്ട് ❤എൻ്റെ സ്വന്തം നാട്ടുകാരി ❤പിന്നെ ജാസ്മിനേ നീ എന്താ വീഡിയോ ഇടാത്തത് 😔plzപെട്ടെന്ന് വീഡിയോ ഇടണേ🥰love u ❤
Kashttam thanne thaatha 😂😂
അയ്ൻ 😂
Gabri hide akkum...already kure ennam hide ayirikkum
അവൾ ഇൽ നിന്നും ഇതിൽ വലുത് വരാൻ കിടക്കുന്നു.. അവൾ atleast ദൈവത്തെ എങ്കിൽ ഉം ഭയന്നാൽ നന്ന്...
Sundary Jasu❤❤😊
Super vlog....ethu kandappol njagalum Bangkok poya pole ayi❤❤👍
AA alpaca thuppiyal irritation undavum..ullatha ....Paavam Jasmin pettu .Vlog kollam.Jasmine tired aarunnenkilum nallonam enjoy cheythu ennu manasilaayi ❤❤❤❤Rare experiences of her life. Thanks to Gabri for giving her company!👍👍 Adutha Episode othiri delay aakallu
"Life is about the adventures you take and the memories you make. So travel often and live life with open eyes and an open heart” Love u guys😍😍😍😍
Enjoyed as always❤..its full of fun to watch u guyz together🫶🙌..waiting for the next episodes ..luv u gabri and jas💟💟
Aww, Gabri..🥹 Finally the most awaited vlog is here..😍😍
Such a heartwarming thumbnail too..💗💗💗
Ini baki vlog full irunn kanatte..🤩🤩🏃🏻♀️🏃🏻♀️
അങ്ങനെ vlog വന്നു സുഹൃത്തുക്കളെ 😂❤❤
Beautiful vlog, even if jasmine is tired she enjoyed lot, enjoyed lot 🥰🥰jabri🥰🥰
അവസാനം ഞങ്ങൽ ഒന്നിക്കുക ആണ് സുഹൃത്തുക്കളെ എന്ന് thumbnail ഇട്ടാൽ വിഡീയോ 1millon അടിക്കും ഉറപ്പ് ആണ് 👀🙂❤️😅😊
Finally vlog ethi 🎉randupereyum kanan nthu resa 😍really enjoyed alot gabri jasu ❤ saranghae ❤️
ജാസ്മിന്റെ dress നേരെയാക്കാൻ വരുന്നവരുടെ ശ്രദ്ധക്ക്..... നിങ്ങൾ ഒരു പൊടിക്ക് അടങ്ങി നിൽക്കേണ്ടതാണ്... Shorts ധരിച്ചിട്ടിട്ടുള്ള vlg നിങ്ങൾക്ക് വേണ്ടി മാത്രം dedicate ചെയ്യുന്നതായിരിക്കും 😁
😂😂😂😂🎉
സത്യം കമന്റ് ബോക്സിൽ കൂട്ട തല്ലായിരിക്കും 😂ട്രെൻഡിംഗ് ആകും ഉറപ്പാ 😅
Thanks.❤
Aduthath bikini 👙 iyil koodi veraaaan parayaneee.. Santhooosham maathram 🤣🤣
40:52 I think you look better with Black hair and the sides a bit shorter so it looks different from your back hair length like in the bigg boss entry or in Pathnipuranam short film gabri.
ചേട്ടന്റെ കൂടെ ചേച്ചി യുള്ള വീഡിയോ സൂപ്പർ 👍👌
😅
Gabri jas മൊജ്ജഞ്ഞി ❤️പൊട്ടത്തിഎന്ന്പറഞ്ഞത് ശരിയാണ് dance അറിയാം കളിക്കില്ല പാടാൻ അറിയാം പാടില്ല😁
Bbയിൽ എത്ര പെട്ടന്നാണ് dance ഒക്കെ പഠിച്ച് കളിച്ചിരുന്നത്
Wow superb 🤩 Dear Jasu Satisfy your soul Not the bloody Society!! Gabri, Jasu thanks for the vlog 🙂↔️ You’re living the dream! Keep exploring keep discovering, and keep making unforgettable memories. The world is yours to discover, and I am so excited to see where your journey takes you Next. 😊
Jasuus tugs were missing ,must be coz she was tired but she looked so beautiful ❤❤❤❤❤❤
Gabri കാട്ടിലെ സിംഗം ആണെങ്കിൽ jaasu പുലി യാ..... വെറും പുലിയല്ല പുപ്പുലി ❤😂
Yes😂😂
കട്ട വെയ്റ്റിംഗ് ആയിരുന്നു ഗയ്‌സ് 🥰
Jasuuuuu ❤
Kathirunnu... kathirunnu..... Finally vlog ethi ❤
Nice vlog. Don't delay too much. Post the next one soon.
Very beatiful ..super 4k video quality.. cool blog❤❤
നിങ്ങൾ കഴിഞ്ഞ ജന്മത്തിൽ siblings ആയിരുന്നു എന്നു തോനുന്നു അത്രക്കും similarity ഉണ്ട് നിങ്ങളുടെ face നു.... സിജോ ടെ marriage ന്റെ group pic കണ്ടപ്പോഴ ആദ്യം ശ്രദ്ധിച്ചത്, നസ്രിയയും ബ്രദർ നിക്കുന്ന പോലെ...
Jasminte കൂടെ video ചെയ്യുമ്പോ ഗബ്രിയെ feels like a Hero.. Maybe Jasminte angle il koode കാണുന്നത് കൊണ്ടാവും.. Aa ഒരു heroic feel gabride baaki works ഒന്നും കാണുമ്പോ കിട്ടുന്നില്ല..
Jasmin look like jab we met geet ine pole yund❤❤
ഗബ്രി ചേട്ടൻ ജാസൂനെ ചേച്ചിന്ന് വിളിക്കുന്നു 🤭 ജാസൂ നി ഗബ്രിനെ ചേട്ടാന്ന് വിളിക്ക് നല്ല രസമായിരിക്കും 😅🙈
Nice vlog gabri❤jasu
Gabri🥰ജാസ്മിൻ 🦋
😮 angane innu engilum vlog upload aakyelo😌
Next episode engilum petann upload aak gabri...❤️
ഞാൻ കട്ട vaiting ആയിരുന്നു ❤😍👌
24:52 Jasmin is SO BEAUTIFUL. I couldn't look at anything else truthfully. എന്റെ പൊന്നെ 🫣🫣🫣 so cute.
Beautiful VLOG super presentation Thailand le poya pole thonni jasmine and gabri God bless you
Gabruu jasuu polichu❤️❤️❤️❤️🥰🥰🥰
Superb dears❤❤❤❤
Waiting arunnuu ❤❤
Jasutty😍😍
Randuperudeyum animals ne kanumbozhulla excitement sherikum kochukuttykale poleyund.. angotum ingotum counter adich , nalla rasondayirunu kanan 😅adich polik pillere❤️
Ennalum aa driver chechine hippopotamus nu vilikandarnu 😆
Finally vlog ethiyalle😅
Do you have any idea how much we missed both of you?
Enthayalum Nice vlog👌
Gabri commentary super...Jasu costume nice aayindd..
Beautiful nd entertaining❤Gabris commentary was🔥😅
31:02 f4 Thailand ice cream
Jasmin gorgeous ❤❤
Vlog super❤
എന്താ ഗബ്രി ജാസൂനെ ചേച്ചി എന്നു വിളിക്കുന്നത് ജാസൂനെ ദുബായ് കൊണ്ട് പോകണം
Ethra days ayiii kathirikunnu vloginu vendiyit…luv u jasuuu and gabriiii❤❤❤❤pwolikk muthewww ningaluuu😊
Kathirunna nimisham vannethi sandhoshammmmmm❤️🩹🫀
Jasmine ❤❤❤❤
Jasmine you tube vlog varanam 😁❤️♥️
30:58 f4 Thailand series ice cream
Ethra divasaayi kaathirikkunnu ....... Katta waiting aayirunn ......
Jasu l❤you so much
Angane neenda nalathe kaathirippinu shesham avar ethi 🎉🎉🎉🎉
26:47 അച്ചോടാ എന്നാ ക്യൂട്ടാ 🤌
Nice vlog, didn't u feed d giraffe? it wd hv been a gd exprnce.Next vlog വേഗം upload ആക്കണേ pls 🙏❤️
Ethra divasayi wait cheyyu ayirunu ❤
Jasu.. Gabri ❤❤
Jaasuu നിന്റെ കാലൻ കുട എവിടെ പ്പോയി 🤔🤔😅
Finally 😍😍😍
Really enjoyed alot Gabri ❤❤❤❤
കാത്തിരുന്ന വിഡിയോ 😎
Thankyou ❤
Sherikum njan aa zoo il koodi poyathupole ❤❤
Ellam kazhinju jeevitham aswadhikan ninnal onnunkil varthykam vannethum allell marichupoyalo athond ellarum avaravarde santhoshathinum eshtathinum anusarich jeevikukka. Karanam kalan eppo venalum uber book cheyth varaum he. Appo shibhudhinam by😂 Nte net theernnu😢 njan poyenn karuthi arum veshamikandaa edaykk njn hospott on aaki vannolaam😊
Najnippol ivarekkal Noora de fan aayo ennoru samshayam 😂
എന്റെ കൊച്ചേ ഒരു 2GB data ചാർജ് ചെയ്യണ്ടേ അന്റെ ജീവിത ആസ്വാധനം കൂടി പോയത് കൊണ്ടാരിക്കും അന്റെ ഉപ്പ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങാൻ സമ്മതിക്കത്തെ അല്ലേ 🤭😂
E kuttyke evrdae account cb yil ninne oru break kitit vendae insta yil povan. Evdae athine timilla 😅
കൊള്ളാം 😉…. ഇഷ്ടായി 💕….
കുറേ ദിവസമായി vlog കാത്തിരിക്കുന്നു. അങ്ങനെ തായ്‌ലന്റിലെ സഫാരി പാർക്ക് കാണാൻ പറ്റി. Thanks
21:07 jas dialogue😂
Nice vlog ❤️❤️
Wait chyth irikuvarnnu last ethiii 💕🫂
അവസാനം “ഞങ്ങൾ”ഒന്നിക്കുകയാണ് സുഹൃത്തുക്കളെ! .. എന്നായിരുന്നെങ്കിൽ 😂( Thumbnail )….ചുമ്മാ വഴിയിലൂടെ പോവുന്നവർ വരെ കയറിനോക്കി 👀 Reaction video ചെയ്ത് ,….,….,…,അങ്ങനെ അങ്ങനെ evideyooooo ✈️🚀 എത്തിച്ചേനെ 😉…..
🫶🏻🦋🌊
സത്യം 😂😂
😂😂😂
😂😂😂
Yes 😂😂❤
പാലം കൂടെ പോയപ്പോൾ bamboo trek ഓർമ വന്നു 😂
36:27😂😂 jaasu ❤
👏👌enjoyed every bit of this vlog. Witty talks , safari world experience ellam ishtapettu.Altogether, great watch!!😊
vlog വരും ന്ന് പറഞ്ഞു vlog വന്നു 😂❤
Beautiful vlog and place...this trip is one in my bucket list...