അഖിലിനെതിരെ പൊട്ടിത്തെറിച്ച് അപ്സരയുടെ ഭർത്താവ് | Apsara | Akhil Marar| Big Boss Controversy

Поділитися
Вставка
  • Опубліковано 5 лют 2025
  • Welcome to Originals.
    #biggbossmalayalamseason6 #akhilmarar #originals #viral #trending
    Join us on this exciting journey and don't forget to like, share, and subscribe!
    This video is sponsored by Triple I Commerece Academy.
    CA | CMA | CS | ACCA | CMA USA എന്നീ പ്രൊഫഷണൽ കോഴ്സുകളെ കുറിച്ച് കൂടുതൽ അറിയാനും കുറഞ്ഞ ഫീസിൽ പഠിക്കാനും താഴെ കാണുന്ന ലിങ്കിൽ Click ചെയ്യൂ..
    links.tripleic...
    For more Details, Contact: 90201 23466
    Triple i Commerce Academy
    Kochi, Calicut, Trivandrum & Kottayam
    For Sponsorship in originals
    Call: +91 8921 38 11 38
    Email: originals.vp2023@gmail.com
    Follow us on Facebook : www.facebook.c...
    Follow us on Instagram : ...
    For Sponsorship:
    Call: +91 8921 38 11 38
    Email: originals.vp2023@gmail.com
    Follow us on Facebook : www.facebook.c...
    Follow us on Instagram : ...

КОМЕНТАРІ • 1 тис.

  • @OriginalsEntertainment
    @OriginalsEntertainment  8 місяців тому +70

    CA | CMA | CS | ACCA | CMA USA പഠിക്കാം ഇന്ത്യയിലെ No.1 അധ്യാപകരോടൊപ്പം. വിശദമായി അറിയാം. ലിങ്കിൽ Click ചെയ്യൂ:
    links.tripleica.com/vm/
    For more Details, Contact: 90201 23466

    • @anandsasi6812
      @anandsasi6812 8 місяців тому

      ഇവനെ ഒക്കെ ഇന്റർവ്യൂ ചെയ്യുന്ന നിങ്ങളെ ആണ് അടിക്കേണ്ടത്... ഇവന്റെ മുഖം കണ്ടാൽ അറിയില്ലേ ഇവൻ fraud ആണെന്ന്

    • @SivanE.R.
      @SivanE.R. 7 місяців тому

      😅😅😊😊😊😊 9:43 9:43 9:44 9:44

  • @ramesanrameshpaul5375
    @ramesanrameshpaul5375 8 місяців тому +207

    കുട്ടികൊടുപ്പും കിടന്നു കൊടുപ്പും ഇല്ലാത്ത ഒരേ ഒരു മേഖല സീരിയൽ, അല്ലെ, എത്രയോ സീരിയൽ നടിമാരെ അനാശാസ്യ ത്തിനു പരസ്യമായി പിടിച്ച വാർത്തകൾ വന്നിരിക്കുന്നു. എന്തുകൊണ്ടാണ് ഒരു അമ്മ നടിക്കു അഞ്ചു ഭർത്താക്കന്മാർ വരെ ഉണ്ടായത്, എത്ര സീരിയൽ നടന്മാരും നടിമാരും രണ്ടും മുന്നും ഒക്കെ ഭാര്യമാരും ഭർത്താക്കൻ മാർ ഒക്കെ ഉണ്ടായത്. വിവാഹ ബന്ധം വേർപെടുത്തൽ ഉള്ളത്. ഇതൊക്കെ ഒരു തരം കിടന്നു കൊടുപ്പും കുട്ടി കൊടുപ്പും അല്ലെ, ഇയാളും രണ്ടാം ഭർത്താവല്ലേ, പിന്നെ അഖിൽ പറഞ്ഞത് കേട്ടു പൊള്ളുന്നത് എന്തിനു, ഇതിന് മാത്രം തിളക്കുന്നത് എന്തിനു, ഇയാളുടെ ഭാര്യയെ പറഞ്ഞോ ഇല്ലല്ലോ.

    • @sanissani1356
      @sanissani1356 8 місяців тому +21

      അവളുടെ ആദ്യ ഭർത്താവ് കുറെ കാര്യങ്ങൾ പറഞ്ഞു വന്നിരുന്നു. അപ്പോ മനസ്സിലായി ഇവറ്റകളെ

    • @jeenafrancis6841
      @jeenafrancis6841 8 місяців тому +1

      Why UA-cam fraternity used Akhil s byte to defame female contestants? Why 100 s of videos created?

    • @ramesanrameshpaul5375
      @ramesanrameshpaul5375 8 місяців тому

      @@jeenafrancis6841 Very sorry, l don't feel like Akhil is being used by others, Because he is agentleman to think and what to say at the proper time correct answer. You are not the on the right way. Ok, He said one thing is female is used by certain officials, it is a truth ofcourse,(ചോദ്യം മലയാളത്തിലും ആകാമായിരുന്നു )

    • @firecracker2275
      @firecracker2275 8 місяців тому

      സത്യം

    • @jeenafrancis6841
      @jeenafrancis6841 8 місяців тому +1

      ​@@ramesanrameshpaul5375But the issue here is many youtubers slut shamed lady contestants including Apsara..They lost their pride in front of families..The way Apsara was degraded was in human.

  • @user-hy2tm1dh2e
    @user-hy2tm1dh2e 8 місяців тому +983

    അഖിലിന്റെ call ketu വന്നവർ ഉണ്ടോ

  • @SreelakshmiVN
    @SreelakshmiVN 8 місяців тому +378

    ഏഷ്യാനെറ്റ്‌ അണ്ണന്മാർ ഇയാളെ പിരികേറ്റി വിട്ടതാ. BB യിൽ പോയിവന്നപ്പോഴാണ് ഈ പ്രശ്നം ഇയാൾ ഓർത്തത്‌.

    • @mammaslittleworld9884
      @mammaslittleworld9884 8 місяців тому +2

      Correct

    • @raji4365
      @raji4365 8 місяців тому +1

      Correct

    • @SarithaRMenon
      @SarithaRMenon 8 місяців тому +2

      Edo athe entho avatte
      Pakshe oru penkutti angane kayari ennu paranajl athe are anee enne akhil mention cheyande ith ipo avide ulla ellavareyum bhadhikum

    • @Muralikumar-jm7so
      @Muralikumar-jm7so 8 місяців тому

      100%correct

  • @AkhilDas-rc9qf
    @AkhilDas-rc9qf 8 місяців тому +434

    ഇപ്പോൾ ഇയാൾ അഖിൽ മാരാർക്കെതിരെ സംസാരിക്കുന്നത് biggbossineyum അണിയറ പ്രവർത്തകരേയും സിംപതി അടിപ്പിച്ച് അപ്സരയെ out ആക്കാതെ അതിനകത്ത് തന്നെ നിലനിർത്തി final 5 ൽ എത്തിക്കാനുള്ള നാടകം ആണ്. ഇപ്പോൾ അപസ് രക്ക് vote കുറവായപ്പോൾ ഒരു നാടകം ക്രിയേറ്റ് ചെയ്ത് അപ്സരയെ നിലനിർത്താൻ നോക്കുന്നു. 4 ആഴ്ച അവിടെ കണ്ട അപ്സര അല്ല ഇപ്പോൾ ബിഗ് ബോസ്സിൽ ഉള്ളത് തനി സ്വഭാവം ഇപ്പോൾ കാട്ടിക്കൂട്ടുന്നുണ്ട്. അതു കൊണ്ടാണ് പ്രക്ഷക പിന്തുണ നഷ്ടപ്പെട്ടതും വോട്ട് കുറഞ്ഞതും

    • @Sam_alexander99
      @Sam_alexander99 8 місяців тому +5

      😂😂😂😂😂...apsarakk vote kittiyale nikku.. allathe no way

    • @meenuNambiar
      @meenuNambiar 8 місяців тому +4

      Exactly

    • @nandunandan8113
      @nandunandan8113 8 місяців тому +3

      Onnu podo avar nthe cheythe

    • @kamalamenon3023
      @kamalamenon3023 8 місяців тому +2

      Akhilinotulla jealous. Eto onnu miñtathiriku. Akhilinde atuthu ethan thaniku ottum pattilla.

    • @jeenafrancis6841
      @jeenafrancis6841 8 місяців тому

      Guys..This is not ok..I also love akhil and understand his intentions..But these youtubers and degraders use that statement to degrade contestants.like Apsara and many others..Slut shaming them in front of their families.This is not empowerment...

  • @SathyaprakashPillai
    @SathyaprakashPillai 8 місяців тому +600

    അഖിൽ മാരാർ ആരുടെയും പേര് എടുത്ത് പറഞ്ഞതായി എവിടെയും കണ്ടിട്ടില്ല

    • @Artheal26
      @Artheal26 8 місяців тому +8

      Moopanz chanel parayend

    • @Artheal26
      @Artheal26 8 місяців тому +5

      Moopanz chanelil paranjittund ayale

    • @mariak5582
      @mariak5582 8 місяців тому +15

      Chetta akhil paranjathe kette..Akhil PR nd fans ella pennungaleyum theri vilikyane..
      Ningal paranja oru karyam orupade innocent ayavare effect cheythal athe thiruthanam sorry parayanam..allathe avareyum vlevareyum theri paranje njn pidicha muyaline 4 kombe enne paranje nadakka alla vende..Ethe akhil verum ego aane

    • @Sam_alexander99
      @Sam_alexander99 8 місяців тому +9

      Akhil peru paranju enn albin num paranjittilla.. athyam albin enthaanu paranjath enn kettu nokku..ithellam kettitu pala alukalum comments il vann oro lady contestants nem ath ival ayirikum akhil paranjath ival thanne enokke parayunnnath. Athine patti ahn albin paranjath. So akhil paranja karyangal universally distributed ahn.. affecting all the female contestants until he reveals exact people involved. Ith manasilaakaan bodham ullavarkk manasilaakum... akhil nu manipulate cheyyan kazhivu ullathu kond alukal ayyalde oppam nikkanu.

    • @TheunlovedKid2024
      @TheunlovedKid2024 8 місяців тому

      @@mariak5582ninte peril vere aarelm theri vilichathin nee enth pizhachu

  • @sunnyjnr
    @sunnyjnr 8 місяців тому +403

    മാന്യതയുടെ നിറകുടമായ ആൽബിൻ ചെയ്ത loud speaker എന്ന കൈരളി ടീവിയിൽ പ്രോഗ്രാമിൽ എത്ര പെണ്ണുങ്ങളെ പറ്റി അനാവശ്യം പറഞ്ഞിട്ടുണ്ട് അവർക്കൊന്നും കുടുംബം ഇല്ലായിരുന്നോ 😂 അഖിൽ പറഞ്ഞ live ഇലെ കാര്യങ്ങളോ ഉദ്ദേശശുദ്ധിയോ ഇയ്യാൾക്ക് അറിയില്ല പിന്നെ bigboss 5 live ഇൽ കണ്ടവർക്ക് അറിയാം അഖിൽ ആരാണെന്നു ആൽബിന്റെ സർട്ടിഫിക്കറ്റ് വേണ്ട.

    • @jaseelashajid2299
      @jaseelashajid2299 8 місяців тому +9

      Mattulla pennungale parumbole swantham veettillulla pennungale pattium kelkendi varum akhilinu

    • @jeenafrancis6841
      @jeenafrancis6841 8 місяців тому +2

      അഖിലിൻ്റ് ഉദ്ദേശത്തെ മാനിക്കുന്നു.But PR youtubers used that to defame people like Apsara/Jasmine/Norah and many others..Think about the families who had to see those videos..

    • @ansarashraf
      @ansarashraf 8 місяців тому +10

      അഖിൽ ചെയ്തത് തെറ്റാണ്

    • @sanuvinod6553
      @sanuvinod6553 8 місяців тому +5

      ​@@jaseelashajid2299കുഞ്ഞു മക്കളെ വെച്ച് പറയാൻ പാടില്ല 🙏.. നിങ്ങൾക് മക്കൾ ഇല്ലയോ... ഇല്ലായിരിക്കും അതാ.. അഖിൽ ആരുടെയും ഭാര്യയെ അല്ല കൂടെ കൊണ്ട് നടക്കുന്നത്.. Genuine ആണ്..

    • @Lillyanilkumar-u2w
      @Lillyanilkumar-u2w 8 місяців тому

      ​@@sanuvinod6553eyalum apsarayum kurach over aan pinne cheriya makkale eyal entin paranju etra abhimanam ullavan entinu vittu wife ne bigbossil appo ellarum cash thanne mukhyam

  • @preethijohn6369
    @preethijohn6369 8 місяців тому +195

    ഇയ്യാൾ പറഞ്ഞാണ് ഞങ്ങൾ അറിഞ്ഞത് ഇതിപ്പൊ അപ്സര പേര്... അപ്സരുടെ അമ്മയെ പറ്റിയൊക്കെ നിങ്ങൾ പറഞ്ഞപ്പോൾ മോശം തോന്നിയത്..ഇങ്ങനെ ഭാര്യയെ നാറ്റിക്കുന്നവൻ😂ആയാൾ പറഞ്ഞത് സീസൺ 5 നു മുമ്പുള്ള ഏതോ സീസൺ ആണ് എന്ന് ഞങ്ങൾക്ക് അറിയാം.ഇനിയിപ്പോ അപ്സരക്ക് ഇതിന്റെ പേരിയിൽ പ്രശ്ക്തി വേണേണമെങ്കിൽ okk 😂😂

    • @Ammuzworld97
      @Ammuzworld97 8 місяців тому +4

      Ayalude bharyude karyam ayalde fbyil public platformil alukal paranjathkondalle ath clarify cheyyunnath ,athinte vishamam avarkke ariyoo. Alby paranjapole swantham veetukarkk varumbozhe avaravarkk vedana ariyoo

    • @SandraBabu-m9q
      @SandraBabu-m9q 8 місяців тому +1

      Apsarayude ex husband, apsarayeyum ipolate husbandinem moshamayit kandit pidichatanu en paranju video ittit undayirunu. Akhil mararinod patrikarikuna alby ex husbandinu etire onnum parayatat endanu? Ayal paranjatum mosham tane ale?

    • @athulbiju6997
      @athulbiju6997 8 місяців тому

      Athil chennapozhano ninak veluvu vannath

    • @athulbiju6997
      @athulbiju6997 8 місяців тому

      Penkuttikal vannu paranjath nee arinjilleda

    • @athulbiju6997
      @athulbiju6997 8 місяців тому

      Vallavantem penninem adichond vannirunnu kurakatheda

  • @CVM1111
    @CVM1111 8 місяців тому +325

    നീ അഖിൽ പറഞ്ഞത് മനസ്സിൽ ആക്കാതെ അഖിലിന്റെ വീട്ടുകാരെ എന്തിനാടാ പറഞ്ഞെ 😡

    • @sindhuchandran2422
      @sindhuchandran2422 8 місяців тому +43

      അപ്പോൾ ശോഭയെ അല്ലെങ്കിൽ ബിഗ്ഗ്‌ബോസ്സിൽ വന്ന എത്ര പെൺകുട്ടികൾ ഉണ്ട്‌, അവരുടെ വീട്ടുകാർക്ക് വേദനിച്ചിരിക്കില്ലേ, അഖിലിനു മാത്രമേ ഭാര്യയും മക്കളും ഉള്ളോ.

    • @rafidilsha6481
      @rafidilsha6481 8 місяців тому +5

      അഖിൽ ആരെയും പേരെടുത്തു പറഞ്ഞിട്ടില്ല
      ആദ്യം അഖിൽ എന്താണ് പറഞ്ഞത് എന്ന് കാണുക
      അഖിലിനെ സപ്പോർട്ട് ചെയ്ത് കൊണ്ട് 3 പെൺകുട്ടികൾ അവർക്കുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞില്ലേ
      ഇനിയും കുറെ പുറത്ത് വരാനുണ്ട്

    • @shanilrahman7021
      @shanilrahman7021 8 місяців тому

      ​@@sindhuchandran2422അല്പം വിവര ഉണ്ടോ? 🙏🏻

    • @shanilrahman7021
      @shanilrahman7021 8 місяців тому +1

      ​@@sindhuchandran2422ചേച്ചിക് മോശം അനുപാവം ഉണ്ടായ വിചാരിക്കു എന്നോട് പറയ്യാ നിങ്ങൾ..ന്റെ പേർ പുറത്ത് വരരുത് but ഇത് ചെയ്തവൻ അഹ് കമ്പനി തിരിച്ചറയണം പൊറത്താക്കണം... So ഞാൻ എങ്ങ്നെ ആൾക്കാരോട് പറയും... ഒരു സ്ത്രീ അനുഭവം ഉണ്ടായിരുന്നു ഉള്ളിൽ പോയ.. ഇതിൽ ആരാ തെറ്റ് ചെയ്താദ് ആഹ് sex ആവശ്യപ്പെട്ട ആൾ 👍🏻

    • @loveandjoy1971
      @loveandjoy1971 8 місяців тому

      ശോഭയുടെ പേര് പറഞ്ഞതിന് നിനക്ക് തെളിവുണ്ടോ ആദ്യം കാര്യം manasilakki പ്രതികരിക്കുക ​@@sindhuchandran2422

  • @sijimoljoseph4090
    @sijimoljoseph4090 8 місяців тому +348

    അഖിൽ അപ്സര ആണന്നു എവിടെയും പറഞ്ഞിട്ടില്ലല്ലോ. പിന്നെ ഇയാൾ ഇന്നലെ ഒരു ഇന്റർവ്യൂവിൽ പറയുന്നത് കേട്ടു. അപ്സരയെ കല്യാണം കഴിച്ചിട്ട് 3കൊല്ലമായി, അതിനു മുൻപ് 6വർഷമായി അടുപ്പും ഉണ്ട് എന്ന്. ഇപ്പോൾ പറയുന്നു 3കൊല്ലമായി കല്യാണം കഴിച്ചിട്ട്, അതിനു മുൻപ് പരിചയം ഇല്ലാ എന്ന്.. എന്തായാലും ഇയാൾ അങ്ങ് തിളക്കുവാണല്ലോ.. 😂😂

    • @DReaM_WalKeRr
      @DReaM_WalKeRr 8 місяців тому +14

      Iyaaalkk ariyaam ath ivalaaanennn😂

    • @jubaidanp1452
      @jubaidanp1452 8 місяців тому +7

      Endinoo vendi tilakkunna sambaar pole😂😂

    • @manjuarun9711
      @manjuarun9711 8 місяців тому +6

      Apsara nerathe onnukettiyatha 6years engana aduppavannu AP poll ayaloullappol eyslumsyi aduppamayirunno 😱

    • @Unniranchan
      @Unniranchan 8 місяців тому +10

      പോയവർ ഒക്കെ.. ഇനി എന്നെയാണോ.. എന്നെയാണോ.. എന്നൊരു അങ്കലാപ്പ് 🤣🤣🤣🤣🤣🤣

    • @AkhilDas-rc9qf
      @AkhilDas-rc9qf 8 місяців тому +4

      മൂന്ന് വർഷം പ്രണയിച്ചിട്ടാണ് വിവാഹം കഴിച്ചത് എന്ന് biggboss വീട്ടിൽ ഇയാൾ പറഞ്ഞിരുന്നു.

  • @Gayathri--
    @Gayathri-- 8 місяців тому +112

    തനിക്ക് ഇത്രയും പൊള്ളുന്നത് എന്തിനാ😄 നാട്ടുകാർ പറഞ്ഞതിന് akhil എന്ത് വേണം.. അപ്സര final 5 ഇൽ വരാൻ ഏഷ്യാനെറ്റ്‌ പറഞ്ഞ് തന്ന ടെക്‌നിക് ആണോ ഈ വിളിച്ചു കൂവുന്നേ.. മം മം നടക്കട്ടെ നടക്കട്ടെ.. ജനങ്ങൾ അപ്സരയെ final 5ഇൽ കേറ്റുല്ല ഉറപ്പാ 💯😄

    • @jeenafrancis6841
      @jeenafrancis6841 8 місяців тому

      It is normal for him to respond.. Because his wife is being slut shamed by PR youtubers and PR degrading teams..May be Akhil was innocent when he made the statement.But eventually it damaged many people..

    • @ansarashraf
      @ansarashraf 8 місяців тому +1

      അഖിലിന്റെ മൂട് തങ്ങിയാണോ നിങ്ങൾ

    • @jameelas2577
      @jameelas2577 8 місяців тому

      Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaq😊😊😊😊

  • @banazarsalam8518
    @banazarsalam8518 8 місяців тому +162

    അഖിൽ പറഞ്ഞു കഴിഞ്ഞിട്ട് എത്ര ദിവസങ്ങൾ കഴിഞ്ഞു , ആൽബി Big Boss il പോയി വന്നതിനു ശേഷം ആണോ ഈ ബോധോദയം ഉണ്ടായത്,സത്യം പറഞ്ഞാല് ഐപോ അപ്സരയെ ഒരു മനുഷ്യന് കണ്ട് കൂടാ ,അഖിൽ ഒരു പെണ്ണുങ്ങളെയും പേരു പറഞ്ഞിട്ടില്ല, സ്വന്തം ഭാര്യ യെ വിശ്വാസം ഉണ്ടെങ്കിൽ ആൽബി ഇങ്ങനെ കിടന്നു തിലാക്കണ്ട കാര്യം ഉണ്ടോ

    • @sindhuisreal1689
      @sindhuisreal1689 8 місяців тому +2

      ഇപ്പോഴല്ലേ ഇന്റർവ്യൂ. പിന്നെ നേരത്തെ എങ്ങനെ പറയും

    • @jeenafrancis6841
      @jeenafrancis6841 8 місяців тому

      But whole youtubers used contestant s names including Apsaras..

    • @Sls1377
      @Sls1377 8 місяців тому +1

      ഇപ്പോഴാണ് ഇയാള്‍ക്ക് കാര്യം മനസിലായത് 😂😂😂

    • @SreelakshmiVN
      @SreelakshmiVN 8 місяців тому

      Albikkum apsaraye doubt ayitthudangi. Apsara etrayum vegam out ayi varanam ennayal agrahikkunnu. കഷ്ടം

    • @jeenafrancis6841
      @jeenafrancis6841 8 місяців тому

      ​@@SreelakshmiVNare u a woman ? Supporting this?There are videos with millions of views mentioning names like Apsara, Jasmine etc..Think about the trauma of the family..

  • @M08900s
    @M08900s 8 місяців тому +188

    ഈ വിഷയത്തിൽ മാരാറുടെ ഭാഗത്ത ശെരി ❤❤..... അയാൾ നല്ലതിന് വേണ്ടി സംസാരിക്കുന്നു.....

    • @abdmastermedia6778
      @abdmastermedia6778 8 місяців тому +10

      അത്ര മോശം ആണെങ്കിൽ ആ ഏഷ്യാനെറ്റ് കിട്ടിയ പൈസയും അവിടുന്ന് കിട്ടിയ ട്രോഫിയും തിരിച്ചുകൊണ്ട് കൊടുക്കും എന്തുകൊണ്ട് കൊടുക്കുന്നില്ല അവരുടെ കരാറുകൾ കഴിഞ്ഞപ്പോൾ അവരെ കുറ്റം പറയുന്നു ഒട്ടും ശരിയല്ല
      നിങ്ങൾ യൂട്യൂബ് ചാനൽ ആയ ഈബുൾ ജെറ്റ് അറിയാമോ അവർ അവർക്കെതിരെ എല്ലാ ചാനലും മോശമായിട്ട് പറഞ്ഞപ്പോൾ24 ന്യൂസ് കൊടുത്ത അവാർഡ് അവർക്ക് തിരിച്ചു കൊടുത്താൽ പിള്ളേരാണ് എന്തുകൊണ്ട് അഖിൽ അതുപോലെ ചെയ്യുന്നില്ല
      അതുപോലെ തന്നെ അഖിൽ ഇതെല്ലാം അറിഞ്ഞിട്ടും എന്തുകൊണ്ട് ബിഗ്ബോസിൽ അഖിൽ പോയി

    • @abdmastermedia6778
      @abdmastermedia6778 8 місяців тому +2

      പോലുള്ള ആൾക്കാരെ ഇതിനെപ്പറ്റി അഖിലിനെ സപ്പോർട്ട് ചെയ്തിട്ടുണ്ട് സിനിമയും മീഡിയയിൽ ശരിക്കും വർക്ക് ചെയ്തത് ആരും അഖിലിന് സപ്പോർട്ട് ചെയ്തില്ല അഖിലിന്റെ ഫ്രെയിം കളയാതിരിക്കാൻ അങ്കിൾ ഓരോന്ന് വിളിച്ചു പറയുന്ന ആണ് അല്ലെങ്കിൽ അടുത്ത ഇലക്ഷന് അഖിൽ നിക്കും അതിന് ജയിക്കണം അതിനുവേണ്ടി ജന സപ്പോർട്ട് നോക്കുന്നതാണ് അഖിൽ
      ഇപ്പറോ പറഞ്ഞു എന്തുകൊണ്ട് ബിഗ് ബോസ് ഇതുവരെ നിർത്തുന്നില്ല അഖിൽ പറയുന്നത് പലതും കള്ളമാണ്

    • @airu4192
      @airu4192 8 місяців тому +2

      ഇത്ര മോശം പരിപാടി ആണെങ്കിൽ cup തിരിച്ച് കൊടുക്കുക .....

  • @Sanaaass123
    @Sanaaass123 8 місяців тому +264

    അപ്സര അല്ലെന്ന് നിങ്ങൾക് ഉറപ്പുണ്ടെങ്കിൽ ഇങ്ങനെ കുരു പോട്ടേണ്ട കാര്യം ഇല്ലല്ലോ 😅

    • @mareenareji4600
      @mareenareji4600 8 місяців тому +12

      അയാൾക്ക് ഉറപ്പില്ല...... അതല്ലേ കാര്യം

    • @shibarmy51
      @shibarmy51 8 місяців тому

      😂

    • @maladathhouse12
      @maladathhouse12 8 місяців тому +3

      അയാൾക്ക് സംശയം ഉണ്ട്

    • @vysakhvasu8342
      @vysakhvasu8342 8 місяців тому +2

      Kannukal ellavarkkum undu pakshe nammale badhikkathath onnum nammal kanilla. Ningalude comments athine ormipikunu🫣🫣🫣🫣

    • @CROCHETLOVERS279
      @CROCHETLOVERS279 8 місяців тому +1

      Kaaryam undalloo..anthaan kaaryam enn manasilaavaan common sense mathi🙄…

  • @resmivijilal2074
    @resmivijilal2074 8 місяців тому +213

    ബിഗ്‌ബോസ് നെ വെളുപ്പിക്കാൻ വന്നതാണോ... അടുത്ത ആഴ്ച ഔട്ട്‌ ആകാതിരിക്കാൻ ഉള്ള അടവ്.. അതിനു നീ ആ കുഞ്ഞു മക്കളെ പറയുന്നോടാ വിവരം ഇല്ലാത്തവനെ... അഖിൽ ജീവനോടെ ഉണ്ടല്ലോ അയാളോട് പോയി samsarikku

    • @munnizz1533
      @munnizz1533 8 місяців тому +1

      👏🏻👏🏻🤣🤣correct

    • @vidhyavijay3911
      @vidhyavijay3911 8 місяців тому

      This is called twisting the words. He said something, u r twisting his words. Very bad attitude.

    • @resmivijilal2074
      @resmivijilal2074 8 місяців тому +1

      @@vidhyavijay3911 കുഞ്ഞുങ്ങളെ വച്ചു പറയുന്നത് അത്ര നല്ലതല്ല അത് ethavanayalum

    • @sheejasb161
      @sheejasb161 8 місяців тому

      ആർക്കും മനസ്സിലാവില്ല ഭാര്യയെ അവിടെ നിലനിർത്തിക്കൊണ്ടുപോവാനാണ് ഈ കിടന്നു പറയുന്നത് ആൾക്കാരെല്ലാം മടയേര് നാണംകെട്ട പരിപാടി

  • @sreekanthsreedhar5878
    @sreekanthsreedhar5878 8 місяців тому +83

    അപ്സര പുറത്തു ആയാൽ പൊട്ടിക്കാൻ ഉള്ള പടം വാങ്ങി വച്ചോ ✔️ഈ ആഴ്ച തന്നെ ഔട്ട്‌ ആവും 100%. മഴ അല്ലെ നനയാതെ നോക്കിക്കോ പടക്കം ❤️.

  • @tessyantony1275
    @tessyantony1275 8 місяців тому +108

    അഖിൽ മാരാർ പറഞ്ഞത് .. വൃക്തമായിട്ട് അറിഞ്ഞിട്ടാവും ... പക്ഷേ ആരുടേയും പേര് പറഞ്ഞിട്ടില്ല ... മാരാരോട് പരാതി പറഞ്ഞവർ ...സമ്മതിച്ചാൽ മാത്രമേ വെളിപ്പെടുത്താൻ പറ്റൂ .... അഖിൽ മാരാർ ❤❤❤❤❤

    • @jeenafrancis6841
      @jeenafrancis6841 8 місяців тому +1

      But youtubers added names of people like Apsara/jas/Norah etc and made 100s of videos to defame them..Who will give justice to the damage those videos caused?

    • @bilalbinthmariyam2407
      @bilalbinthmariyam2407 8 місяців тому +8

      എനിക്ക് ഇയാൾ പറയുന്നതിൽ കാര്യം ഉണ്ടെന്നു തോന്നുന്നു. ആരുടെയും പേര് എടുത്തു പറയാത്തതുകൊണ്ട് എല്ലാവരും അവിടെ സംശയ നിഴലിൽ വന്നില്ലേ. നമ്മുടെ കുടുംബത്തിൽ നിന്നും ആരെങ്കിലും ബിഗ്‌ബോസിൽ പോയിട്ടുണ്ടെങ്കിൽ അപ്പോഴല്ലേ നമുക്ക് ആ വിഷമം മനസിലാകാകുകയുള്ളു. അഖിൽ മാരാരിന്റെ ഒറ്റ പ്രസ്താവനകൊണ്ട് എല്ലാ പെണ്ണുങ്ങളുടെയും മേൽ സംശയം വരില്ലേ. അത് ആരെന്നു മാരാർ പറയത്തിടത്തോളം കാലം. അത് ശരിയായില്ല. പറയാൻ ചങ്കൂറ്റം ഇല്ലെങ്കിൽ ഇങ്ങനെ ഒരു കാര്യം പറയാൻ പോകരുതായിരുന്നു.മാരാർ.

  • @ramesanrameshpaul5375
    @ramesanrameshpaul5375 8 місяців тому +167

    ഈ വിവര ദോഷി എന്തൊക്കെയാണ് വിളിച്ചു പറയുന്നത്, നുറു അല്ല, ആയിരംഎപ്പിസോഡ് ചെയ്തു എന്നു പറഞ്ഞിട്ട് എന്താ കാര്യം, ഒരാളെ മനസിലാക്കു ന്നതും വിലയിരുത്തുന്നതും അയാളുടെ സംസാരവും മ റ്റുള്ളവരോടും ഉള്ള പെരുമാറ്റവും ആദരവും പരിഗണി,ച്ചാണ് അല്ലാതെ കുറെ കുടുംബം കലക്കി പൊട്ട സീരിയൽ കഥ എഴുതിയത് കൊണ്ടോ സംവിധാനം ചെയ്തത് കൊണ്ടോ ഒരാൾ മാന്യനും മര്യാദക്കാരനും ആകണം എന്നില്ല, സംസ് കാരം, ഉണ്ടാകണം എന്നില്ല, വിവരം എന്നത് കാശുകൊടുത്താൽ കിട്ടുന്നതും അല്ല, ഇയാൾ ഇത്രമാത്രം തിളച്ചു മറിഞ്ഞു അഖിലിന്റെ അമ്മയ്ക്കും പെങ്ങൾക്കും ഒക്കെ സംബന്ധം ഉണ്ടാക്കുന്ന ആൾ ഭയങ്കര വിവരമുള്ളവർ തന്നെ, അഖിലിന് ഇയാളുടെ സീരിയൽ വിവരം അല്ല ഉള്ളത്, അദ്ദേഹത്തിന് ഉള്ളത്ര അറിവും ആദരവും വിവരവും ഇയാൾക്ക് എവിടിരിക്കുന്നു. സീരിയൽ ലെ അമ്മ യും മരുമോളും തമ്മിലുള്ള അടിപിടി സംഭാഷണം എഴുതിച്ചേർക്കും പോലുള്ള തറ സംസാരം അല്ല അഖിൽ പറയുന്നത് അദ്ദേഹം ഉത്തമ മായ അറിവൊടും ബോധ്യ ത്തോടും ഉറച്ച മനസാക്ഷിയോടും കൂടെ ഒരിക്കലും നുണ പറയാതെയും പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന വെക്തി ചിന്തിക്കാനും പറയുന്ന കാര്യങ്ങൾവെക്തമായി തന്നെ പറയാനും കഴിവുള്ളയാൾ,അല്ലാതെ ഇയാളെ പോലെ വികടത്തകരം അല്ല അഖിൽ വിളമ്പുന്നത്, അത് കേൾക്കുന്ന സാമാന്യ ബോധ മുള്ള ജനത്തിന് മനസിലാകും. അല്ലാതെ പൊട്ടന്മാർക് മനസിലാവില്ല.

    • @Imynekulza-c2h
      @Imynekulza-c2h 8 місяців тому

      ഒരിക്കലും നുണ പറയാ ത്ത ആളോ തനി ഉഡായിപ്പ് ആണ് Akhi

    • @SiniGopalan
      @SiniGopalan 8 місяців тому

      correct ആണ് 👌👌

    • @MeenaMinnu-d2e
      @MeenaMinnu-d2e 8 місяців тому +1

      Avanu parayam Alle...Akhil nu.... Etooo season le karyam aanu Avan parayunnat ennit Avan avan thanne parayunnunnd potuvaya reeti aanu ate enn....atayat ite stiramayi nadakkunnund enn..apo ivarokke react cheyyunnatil entanu thett

    • @jeenafrancis6841
      @jeenafrancis6841 8 місяців тому

      Akhil had good intentions..But many youtubers used his dialogues to defame woman..100s of videos were created to defame people like Apsara/Jasmine/Norah etc

    • @babuacharya3587
      @babuacharya3587 7 місяців тому

      👌🏾വളരെ ശരിയായി തോന്നുന്നു 👌🏾​@@SiniGopalan

  • @shijimolu9340
    @shijimolu9340 8 місяців тому +71

    മോനെ നിനക്ക് വിവരമില്ലേ എവിടന്ന് ഇരയുടെ പേര് പറയുന്നതെന്ന് ഒന്ന് കാട്ടിത്തരവ്വോ ഒരിക്കലും ഇരയുടെ പേര് പറയില്ല പിന്നെ നിങ്ങളെന്താ ഇരുന്നു തിളയ്ക്കുന്നതേ വിവരമില്ലെഗിൽ മിണ്ടാതിരുന്നമതി

    • @sheffylibu8687
      @sheffylibu8687 8 місяців тому +1

      Irayilla cheythavarokke adjust cheythavaranu so urappayum avar purathu parayulla thanneyumalla thilakkum

    • @shijimolu9340
      @shijimolu9340 8 місяців тому

      👍100%ക്രാക്ടനെ

  • @GFR256
    @GFR256 8 місяців тому +262

    ആ കുഞ്ഞുങ്ങളെ പറഞ്ഞപ്പോൾ ഒരച്ഛനും സഹിക്കില്ല 😢😢

    • @itsmepriyanka1064
      @itsmepriyanka1064 8 місяців тому +18

      അപ്പോൾ അഖിൽ പറഞ്ഞ സ്ത്രീകളും ആരുടെയെങ്കിലും ഒകെ മകൾ ആയിരിക്കിലെ?

    • @pathofdesire
      @pathofdesire 8 місяців тому

      ​@@itsmepriyanka1064 ആ ചെറിയ കുട്ടികളെ പറ്റി ഈ കുണ്ണ പറഞ്ഞത് ന്യായീകരിക്കുവാണോ.. അഖിൽ മാരാർ പറഞ്ഞ case ൽ എത്രയോ പേർ അങ്ങേർക്കു സപ്പോർട്ട് ചെയ്തു.. എത്ര സ്ത്രീകൾ അവർക്കുണ്ടായ അനുഭവം വെളിപ്പെടുത്തി..പിന്നെ അഖിൽ പറഞ്ഞ കാര്യത്തിനോട് യോജിപ്പും വിയോജിപ്പും ഉണ്ടെങ്കിൽ അത് പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല.. പക്ഷെ, ഇവൻ ആ കുട്ടികളെ പറഞ്ഞതിൽ യോജിക്കാൻ ഒരിക്കലും പറ്റില്ല.. പിന്നെ വലിയ മാന്യൻ കളിക്കുന്ന ഇയാൾ മറ്റൊരുവന്റെ ഭാര്യയെ അവിഹിതം നടത്തി അവസാനം ആ പാവപ്പെട്ടവനെ രണ്ടും കൂടി ഊമ്പിച്ചല്ലേ ഇപ്പൊ ജീവിക്കുന്നെ

    • @premsankar1154
      @premsankar1154 8 місяців тому +1

      Akhil pinne aaline yeduth parayanam aayirunno , angane paranjirunnel epo undakunnathinekal kooduthal pukilukal undayene

    • @itsmepriyanka1064
      @itsmepriyanka1064 8 місяців тому +2

      @@premsankar1154 അങ്ങനെ പറയാൻ അവര് അനുവാദം കൊടുത്തില്ലെങ്കിൽ പിനെ എന്തിനാ പറയാൻ പോയത്

    • @premsankar1154
      @premsankar1154 8 місяців тому

      @@itsmepriyanka1064 Akhil marar paranja karyangal ullathano allayo ?

  • @Kiran56324
    @Kiran56324 8 місяців тому +87

    കൈരളി ചാനലിൽ സകലമാന നടീനടന്മാരെയും പ്രശസ്തരായവരെയും പറ്റി വളരേ മ്ലേച്ഛമായി ഗോസിപ്പ് പറയുന്ന പ്രോഗ്രാം വർഷങ്ങളോളം ചെയ്തവനാണ് ഇവൻ. ഇവന്റെ ഭാര്യ ഇവനെ എങ്ങനെ സഹിക്കുന്നു എന്ന് അന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

    • @Kanjikkuzhi
      @Kanjikkuzhi 8 місяців тому +5

      ath thanne🤣😂

    • @Kiran56324
      @Kiran56324 8 місяців тому +7

      ​@@Kanjikkuzhiഓൺലൈൻ മാമാ ചാനലുകൾക്ക് കുറച്ച് കാശ് ഇവന് ഭാര്യയ്ക്ക് കുറച്ച് വോട്ട് അത്രതന്നെ. എങ്ങാനും ബിരിയാണി കിട്ടിയാലോ 😅

    • @PaviSankar-k6p
      @PaviSankar-k6p 8 місяців тому +4

      വിജയിനെ ഒന്ന് ചൊറിഞ്ഞു പിള്ളേര് കയറി അങ്ങ് മാന്തി 🤣😂

    • @seemasuresh9589
      @seemasuresh9589 8 місяців тому +4

      Akhil mararnu against paranjillel apsarakku payment kodukkilla ennu paranjittundaavum. Athanu pedichu vannirikkunathu😂😂😂

    • @Unniranchan
      @Unniranchan 8 місяців тому

      സത്യം. അന്ന് എല്ലാ കിടപ്പറ രഹസ്യങ്ങളും യാതൊരു ഉളുപ്പും ഇല്ലാതെ വന്നിരുന്ന് വിളമ്പിയതാണ് ഇവൻ. ഇപ്പൊ ഇവന്റെ കിടപ്പറ രഹസ്യം പുറത്തായപ്പോ ഇവന് കുരു പൊട്ടി 😝🤣🤣

  • @raj-cl4pq
    @raj-cl4pq 8 місяців тому +12

    അഖിൽ അപ്സര ആണെന്ന് എവിടെയും പറഞ്ഞിട്ടില്ല പിന്നെ ഈ weekil Resminte കൂടെ അപ്സരയും പുറത്ത് ആവേണ്ടതാണ് .പക്ഷേ ഏഷ്യാനെറ്റ് അത് ചെയ്തില്ല അടുത്ത ഒരാഴ്ചത്തേക്ക് കൂടി നീട്ടി കൊടുത്തു ഇപ്പോൾ വോട്ടിംഗ് റിസൾട്ട് കാണുന്നു ഋഷി ഏറ്റവും പിന്നാലെയും അപ്സരം മുകളിലേക്ക് പോയിരിക്കുന്നു. ഇത് എന്തിൻറെ സൂചനയാണ്

  • @reshmipreeth1965
    @reshmipreeth1965 8 місяців тому +78

    Alby.. നിനക്ക് Marar പറഞ്ഞത് ഇത്രേം കൊള്ളണം എങ്കിൽ നിന്റെ ഭാര്യ അങ്ങനെ ആണോ അതിൽ കേറിയത് ... എവിടെയാണ് Alby നീ കേട്ടത് Marar അപ്സര എന്ന പേര് പറഞ്ഞത് .. Marar ഒരു സ്ത്രീകളുടെയും പേര് ഇത് വരെ പറഞ്ഞിട്ട് എല്ലാ എന്നത് നീ ഉൾപ്പടെ എല്ലാർക്കും 💯 ഉറപ്പ് ആണ് ... നിന്റെ past കഥകൾ okke മിക്കവർക്കും അറിയാം .. എന്നിട്ടും നീയും നിന്റെ ഭാര്യയും എന്തിനാണ് ഇത്ര അഹങ്കാരവും നെഗളിപ്പും കാണിക്കുന്നത് .. ഒരൽപ്പം ഉളുപ്പ് കാണിച്ചുടേ.. കഷ്ടം .. പുച്ഛം മാത്രം നിന്നോട് ..

    • @jeenafrancis6841
      @jeenafrancis6841 8 місяців тому +2

      Because his wife was defamed by quoting akhil statement..Probably akhil marar is not aware of his fans wrong doings..

    • @kamalapathma2298
      @kamalapathma2298 8 місяців тому +1

      apsaraye paranjillegil bigboss ulla ellavareyum udyeshichalley samsarichath ayalk mindathirnoode epo adachaakshepichapoleyaan ayalkith venam😂

    • @kamalapathma2298
      @kamalapathma2298 8 місяців тому +1

      angene undegil theliv sahitham lady aayi parayanm allaathe ellarem apamanikkna reethiyil parayalla vendath

  • @minijhonsonmini2458
    @minijhonsonmini2458 8 місяців тому +6

    ആദ്യം മൊന്നും ബിഗ് ബോസിനെ കുറിച്ച് എനിക്ക് അഭിപ്രായം ഇല്ലായിരുന്നു. പക്ഷേ കഴിഞ്ഞപ്പോയ എപ്പിസോഡ് കാണുമ്പോൾതൊട്ട് എന്തോ ഒരു ജനുവിൻ അല്ല എന്ന് തോന്നുന്നുണ് അഖിൽ മാരാർ ഒരു സാധാരണ മാനുഷ്യനായാത് കൊണ്ട് തെറ്റ് കാണുമ്പോൾ പ്രതികരിക്കുന്നത് സാധാരാണ കാരെ വച്ച് നോക്കുമ്പോൾ അഖിൽ നല്ല ഒരു മനുഷ്യനാണ്💖

  • @ReenaV-ve2hd
    @ReenaV-ve2hd 8 місяців тому +206

    അപ്സര ഓവർ കോൺഫിഡൻസ് അതാണ് പറ്റിയത്

    • @spbanu7515
      @spbanu7515 8 місяців тому +1

      Satham

    • @jeenafrancis6841
      @jeenafrancis6841 8 місяців тому

      When a woman shows leadership, why do people call it over confidence?

  • @Rosemagic
    @Rosemagic 8 місяців тому +24

    എന്തായാലും അപ്സര ഈ ആഴ്ച എയർപോർട്ടിൽ എത്തുമ്പോൾ രണ്ടു പേർക്കും തല വഴി മുണ്ടിട്ടു പോകാം..

  • @loveandjoy1971
    @loveandjoy1971 8 місяців тому +16

    അഖിൽ അപ്സര എന്നാ പേര് പറഞ്ഞിട്ടില്ല പിന്നെ എന്തിനാണ് ഇവൻ കിടന്നു kurakkunnath അതിനർത്ഥം ഇവൻ കൂട്ടി കൊടുത്തു ഭാര്യയെ അവിടെ നിർത്തുന്നു എന്ന് thanne അല്ലെ?

  • @kannanron1236
    @kannanron1236 8 місяців тому +6

    ഒരു ആവശ്യമില്ലാതെ അവളെയും കൂടി വലിച്ചു ഇതിലോട്ട് ഇട്ട് പരസ്യമായി നാറ്റിക്കുന്ന ഇവനെ എന്തു പറയണമെന്ന് അറിയില്ല അതെന്തോ ആവട്ടെ അതൊക്കെ അവന്റെ കാര്യം.
    പിന്നെ ഈ ആൽബിമോൻ പറഞ്ഞ കൂട്ടത്തിൽ എന്നെയും കൂടെ വലിച്ചു കേറ്റി സ്ഥിതിക്ക് ആൽബി മോനുള്ള മറുപടി ഞാൻ തന്നോളാം✌🏻
    ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ വന്നിരുന്നു കാണിച്ചു കൂട്ടിയ തെമ്മാടിത്തരങ്ങൾ എല്ലാം അറിഞ്ഞുവച്ച് ഒരു ഉളുപ്പുമില്ലാതെ ഇതുപോലെ നുണ പറയാൻ എന്റെ ആൽബി മോനെ നിന്നെക്കൊണ്ട് പറ്റൂ 😂
    എല്ലാ രീതിയിലും ഒഴിഞ്ഞു മാറി തന്നിട്ടും ഇപ്പോഴും എന്നെ വിടില്ല എന്നുവച്ച എന്താ ചെയ്യാ അല്ലേ 🥴

  • @Ammoooss
    @Ammoooss 8 місяців тому +51

    Oh അപ്സരയെ തന്നെ വെറുത്തു പോയി ഇയാളുടെ സംസാരം കേട്ടിട്ട്. അഖിൽ എന്താണ് പറഞ്ഞത് ഇയാള് എന്താണ് ഈ പറയുന്നത്. വിവരദോഷി...!

    • @sanissani1356
      @sanissani1356 8 місяців тому +1

      അപ്സരയെ അല്ലേലും പണ്ടേ വെറുത്തു

    • @meenuNambiar
      @meenuNambiar 8 місяців тому +1

      Marar🔥iyalk reply koduthu ipo iyal airil aayi😂

  • @sanissani1356
    @sanissani1356 8 місяців тому +84

    ഇയാൾ അഖിലിനോട് മാപ്പ് ചോദിക്കണം. ഇത്തിരി ഇല്ലാത്ത പിഞ്ചു കുട്ടികളെ കൂട്ടിക്കൊടുത്തു എന്ന് പറഞ്ഞതിന് 😡

    • @abhilashabhi9848
      @abhilashabhi9848 8 місяців тому +2

      Marupadikku arhatha ellatha vyakthi Thangal matram

    • @abhilashabhi9848
      @abhilashabhi9848 8 місяців тому +1

      Makeup artist ne alla Akhil Paranjape janmani ye matram Akhil paranjullu

    • @abhilashabhi9848
      @abhilashabhi9848 8 місяців тому

      Akhil enna vyakthikku nalla nattellum dhyairam Ulla allu channel athu ni.nna bothippikanda kerala samoohathinu ariyam

    • @abhilashabhi9848
      @abhilashabhi9848 8 місяців тому +1

      Edom than appol 10 yes than ee smoothie jeevichitilla Anne artham

    • @SujaAMathew
      @SujaAMathew 8 місяців тому

      അഖിൽ ബാക്കിയുള്ളവരെക്കുറിച്ച് പറയുമ്പോ ഓർക്കണമായിരുന്നു ...

  • @lissybabu6616
    @lissybabu6616 8 місяців тому +15

    അഖിൽ നട്ടെല്ലുള്ളവനാണ് അയാളുടെ ഭാര്യയെയും മക്കളെ യേയും പറയാൻ ഇയാളാരാണ് ഇയാളുടെ പെണുംപിള്ളേടെ പേരോ ഒന്നും പറഞ്ഞിട്ടില്ലല്ലോ. അരി ആഹാരം കഴിക്കുന്ന മനുഷ്യരുതന്നെ ആണ് . അഖിൽ പറഞ്ഞ കാര്യം എല്ലാ മേഘലയിലും നടക്കുന്നുണ്ട്

  • @EshaRijin-bq5hb
    @EshaRijin-bq5hb 8 місяців тому +181

    അഖിൽ ആണ് ശെരി അഖിൽ ❤️❤️❤️

    • @jeenafrancis6841
      @jeenafrancis6841 8 місяців тому +2

      How to get justice for Apsara who faced online trolling by youtubers? How about the emotions of families watching their daughter being linked to sex scam?

  • @Juhi6124
    @Juhi6124 8 місяців тому +10

    ആഹാ ഇത്രയും നാൾ താൻ എവിടെ ആയിരുന്നു? ഭാര്യ out ആവാൻ ചാൻസ് ഉണ്ടെന്നു കണ്ടപ്പോൾ അഖിൽ മാരേർക്കെതിരെ അയാൾ പറയാത്ത കാര്യം വളച്ചൊടിച്ചു ഒരു ചാനലിൽ വന്നിരുന്നു പറഞ്ഞാൽ ഭാര്യ സേഫ് ആകുമെന്നു കരുതിയോ😂 പക്ഷെ ഇപ്പൊ പെട്ടതു നീ തന്നെ ആണ്. അയാളുടെ മക്കളെ വെച്ചു പറഞ്ഞതിന് ഉടനെ ഒരു പോക്സോ കേസ് പ്രതീക്ഷിച്ചോ😡

  • @Trippy_butterfly
    @Trippy_butterfly 8 місяців тому +40

    അപ്സര കപ്പ്‌ എടുക്കുന്നത് ഒന്ന് കാണണം 😂😂
    ചായ കപ്പ് അടുത്ത ആഴ്ച കൊടുത്ത് വിടും

    • @nikhilnikki4951
      @nikhilnikki4951 8 місяців тому +1

      കൊടുത്തിട്ടുണ്ട് 🤣🤣

  • @Rosemagic
    @Rosemagic 8 місяців тому +16

    Law and order അറിയുന്ന ആൾ അറിയാൻ, മാറാറുടെ കുട്ടികളെ പറഞ്ഞതിന് posco വരുന്നുണ്ട്

  • @Dxb_mallu666
    @Dxb_mallu666 8 місяців тому +5

    വേറെ ഒരുത്തനെ ഭാര്യയെ നിനക്ക് എങ്ങനെ കിട്ടി എന്നുള്ള കഥ യൂട്യൂബിൽ ഉണ്ട് ആൽബി😊😊😊

  • @meerasnair5249
    @meerasnair5249 8 місяців тому +25

    തോന്നിവാസം പറഞ്ഞു നടക്കാതെ ആൽബി. കുഞ്ഞുങ്ങളെ പറഞ്ഞാൽ അപ്സര out ആയി വരുമ്പോൾ താൻ അകത്താകും.

  • @MohamedKalam-sg7ed
    @MohamedKalam-sg7ed 8 місяців тому +27

    ഇവൻ തന്നെ ഇവന്റെ ഭാര്യയെ defame ചെയ്യുന്നു
    അഖിൽ മാരാർ ആരുടേയും പേര് പറഞ്ഞിട്ടില്ല

  • @sujithabiju9092
    @sujithabiju9092 8 місяців тому +24

    എടാ പ്രാത്നാ ഈ സീസണിലുള്ളവരെ പറഞ്ഞിട്ടില്ലല്ലോ . പിന്നെ ശരണ്യപറഞ്ഞു ഒഡീഷൻ ഇല്ലായിരുന്നു എന്ന് പിന്നെ എങ്ങനെയാ അവൾ കയറിയത്. പിന്നെ മാരാർ എല്ലാവരുടെയും വെറുപ്പോടെ പോയ ഒരു മനുഷ്യൻ എല്ലാവരുടെയും സ്നേഹം സമ്പാദിച്ചിട്ടാ തിരിച്ചു വന്നത് അത് അയാളുടെ കഴിവാണ്. മാരാർ പറഞ്ഞത് എല്ലായിടത്തും ഒരുപോലെയാണ് ഒരിടത്തും മാറ്റിപറഞ്ഞിട്ടില്ല

    • @ambilysanthosh2296
      @ambilysanthosh2296 8 місяців тому

      ശരണ്യ കള്ളം പറഞ്ഞതാണ്.. ഈ പ്രാവശ്യം bb യിൽ ഓഡിഷൻ part കാണിക്കുന്നുണ്ട്...

  • @sanissani1356
    @sanissani1356 8 місяців тому +37

    ഇവന് ഇത്രയും കൊണ്ടെങ്കിൽ അതിന് കാരണവും കാണും. അഖിൽ പറഞ്ഞത് എന്താ ന്ന് പോലും കേൾക്കാതെ വന്നിരുന്നു കുരക്കുന്നു. അപ്സര bb യിൽ 100ദിവസം നിൽക്കും എന്ന് പറഞ്ഞതിന്റെ കാര്യം ഇപ്പോ മനസ്സിലായി. അപ്സരയെ പൊക്കിക്കൊണ്ട് വരാൻ ബിഗ് ബോസ്സ് ഇന്ന് സ്പെഷ്യൽ ടാസ്ക് ഒക്കെ കൊടുത്തായിരുന്നു 😡

    • @mounamswaramayi
      @mounamswaramayi 8 місяців тому

      Evan vaa thuranoo koduthoo🎉

    • @Deeps155
      @Deeps155 8 місяців тому

      Akhil paranjathu entha ennu ellarkum manasilayi..ella ladies um സംശയത്തിന്റെ നിഴലില്‍ aayi..apsarayano athu ennu albyodu chodikkumbol ayal enthu reply kodukkanam..aa pottan akhil onnukil aa pennungalde peru parayanam. Allel mindathe vayum pootti irikkanam..ithu chumma show off..apol thirichum kitti..athreyullu..show off jada sadhanam..ithra problem bbku undel avan aa trophy um cash um thirichu kodukkatte..

  • @charuthacharu4500
    @charuthacharu4500 8 місяців тому +20

    ഇത്രയും വിവരമില്ലാത്ത ഒരുത്തൻ. അഖിൽ പറഞ്ഞത് എന്താണെന്നു ആദ്യം പോയി നന്നായിട്ടൊന്നു കേൾക്. എന്നിട്ട് കിടന്നു തിളയ്ക്കു.

  • @SyamaSyama-s6y
    @SyamaSyama-s6y 8 місяців тому +61

    അഖിൽ എന്ത് ആണ് പറഞ്ഞത് അത് മുഴുവൻ കേൾക്കാതെ എല്ലാം കൂടി അതിൽ പിടിച്ചു കെറുവ

    • @SreelakshmiVN
      @SreelakshmiVN 8 місяців тому +1

      കാര്യങ്ങൾ നേരെ പറയാനോ അറിയാ നോ അല്ല യൂട്ടേബേർസ് താല്പര്യം. അവർ വിപരീത തമ്പ്നയിൽ അല്ലേ എഴുതാറുള്ളു. വളച്ചൊടിച്ചു റീച് നേടാൻ ശ്രമിക്കുക അത്ര തന്നെ. നാറുന്നത് മറ്റുള്ളവരല്ലേ

  • @arshanshan7443
    @arshanshan7443 8 місяців тому +10

    അഖിൽ പറഞ്ഞാ കാര്യത്തിൽ ചിലർ മാത്രം ഓവർ ആയി പ്രതികരിക്കുന്നു അതിൽ ആണ് dout ഒറ്റവാക്കിൽ അവർ അല്ല എന്ന് പറഞ്ഞാമതി ബുദ്ധിയുള്ളവർക് മനസിലാവും ,

  • @dhanyapradeep4953
    @dhanyapradeep4953 8 місяців тому +12

    മറ്റൊരുത്തന്റെ ഭാര്യയെ കറക്കി എടുത്തവനാണോ ഇങ്ങനെ കിടന്നു തിളക്കുന്നത്‌ 😂

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 8 місяців тому +1

    അപ്സര നല്ല ഒരു ഗെയ്‌മർ ആയിരുന്നു.. ഇ കുട്ടി പുറത്തുപോകാൻ കാരണം, ഇ കുട്ടിയുടെ ഭർത്താവിന്റെ നാക്ക് ആണ്.. ടോപ് 5 ഇൽ വരേണ്ടതായിരുന്നു, ചിലപ്പോൾ വിന്നറും ആയേനെ... ഇവൻ ആയിട്ട് അവന്റെ ഭാര്യയെ തോൽപിച്ചു

  • @pavithrasreju
    @pavithrasreju 8 місяців тому +6

    ഇരയായ വ്യക്തിയുടെ പേര് പറയാൻ പാടില്ല പേര് പറഞ്ഞാൽഅഖിലിൻ്റെ പേരിൽ കേസെടുക്കാംനല്ല ബുദ്ധി

  • @parvathyraveendran3066
    @parvathyraveendran3066 8 місяців тому +1

    ഇത് കണ്ടിട്ട് react ചെയ്യാതിരിക്കാൻ കഴിയുന്നില്ല. കാരണം ആൽബി അപ്സര കണ്ണൻ ഇവർക്കിടയിൽ നടന്ന പ്രശ്നങ്ങളിൽ 24/7 ഉണ്ടായിരുന്ന ആളാണ് ഞാൻ. ഒരു ഉളുപ്പില്ലാതെ ഇങ്ങനെ വന്നിരുന്നു നുണ പറഞ്ഞു മെഴുകുന്ന ഒരാളെ ഞാൻ എന്റെ ലൈഫിൽ വേറെ കണ്ടിട്ടില്ല.. കഷ്ടം.... ചെയ്തതെന്താണെന്നു തുറന്നു പറയാനുള്ള ചങ്കുറപ്പില്ലെങ്കിൽ ഇത്തരം പരിപാടികൾക്ക് പോകാതിരിക്കുക....

  • @jithikaprasad2704
    @jithikaprasad2704 8 місяців тому +6

    ഞാൻ സപ്പോർട് അഖിൽ, അപ്സര ഔട്ട്‌ ആകും എന്ന് കണ്ടപ്പോൾ ഓട് കിട്ടാൻ വേണ്ടി ആണ് ഇന്റർവ്യൂ കൊടുത്തു ഓട് പിടിക്കാൻ വന്ന ആളാ

  • @psychopc4470
    @psychopc4470 8 місяців тому +94

    അഖിൽ ആരുടേയും പേര് പറഞ്ഞിട്ടില്ല

    • @Sreekutty-ec6pu
      @Sreekutty-ec6pu 8 місяців тому +12

      Athondu? Aake 53 ladies alle so far vannitullu...
      Athum potte akhil Peru paranjittilla.
      Pinne enthna naatukar shobhayude, cerenayude, renishayude, nadhirayude comment boxil poi neee aaanodi kidannu koduthe chodikunne?
      So athinu akhil alle ida undakkye...

    • @nishanelson4938
      @nishanelson4938 8 місяців тому +11

      അതാണ് കുഴപ്പം ഇപ്പോൾ എല്ലാ സ്ത്രീ കളും bigboss ൽ വന്നിട്ടുള്ള സംശയം ത്തിന്റെ നിഴലി ലാണ്

    • @HRM751
      @HRM751 8 місяців тому

      ​@@nishanelson4938 അവർ എല്ലാം മുൻപോട്ടു വന്നു പറയണം

    • @anjus5999
      @anjus5999 8 місяців тому +7

      അതാണല്ലോ പ്രശ്നം. അവൻ നട്ടെല്ല് ഉള്ളവൻ ആണ് ആരെയും പേടി ഇല്ലാ എന്നല്ലേ പറയുന്നേ. അപ്പൊ പറയേണ്ടത് വ്യക്തമായിട്ട് പറയണം. അപ്പൊ അവൻ ആരെയാ പേടിക്കുന്നെ. സംഗതി അവൻ സ്വയം ബൂസ്റ്റ്‌ ചെയ്യാൻ നോക്കിയതാ പാളിപ്പോയി. അവനെ ആരൊക്കെയോ പുറത്താക്കാൻ നോക്കി എന്നിട്ടും ജയിച്ചെന്ന്. അവനെ ജയിക്കാൻ കൊണ്ട് പോയി ജയിപ്പിച്ചു. ആ നാണക്കേട് അവനു മാറ്റി എടുക്കണം. അതിനാണ് ഇതൊക്കെ

    • @ShahanaBasheer
      @ShahanaBasheer 8 місяців тому +5

      Enna pinne kazhnja seasons ile aanungalde bharyamar kidannu koduthittanu avark chance kitiyathenn paranjal, peru paranjillallo nn paranj samadhanikkumo akhil marar..

  • @jayap623
    @jayap623 8 місяців тому +89

    ഒരുത്തന്റെ ഭാര്യയെ അടിച്ചു മാറ്റി

    • @Rayants0223
      @Rayants0223 8 місяців тому +7

      Shame on you. People won’t divorce and remarry.. thu thu thu . Chathu koode thangalkku

    • @Anandh_.0
      @Anandh_.0 8 місяців тому +1

      @@Rayants0223avrde 1st husband thanneya live ittirunne 1 yr munp🤷‍♀️

    • @vinodkdivya1676
      @vinodkdivya1676 8 місяців тому

      Kalyanam kazhinju nadannappol aval vere oruthane ookkunnath aano​@@Rayants0223

    • @sheffylibu8687
      @sheffylibu8687 8 місяців тому +1

      @@Rayants0223extra marital affair aano apsarayum iyalumennu prove cheyyan thelivukal venam.. moonnuperum serial field. Apsara already first marriage relationshipil irikeyanu iyalude serialil act cheythe apo puka alreadyundu pinne bharthavine legally divorce kazhiyum munneyanno ee carilum mattumulla scenennumariyilla apo Albyum Apsarayum thammil enthekkeyo vashapishakundakam athanu Albykippo tension Maarar paranjathu sathyamanonnu 😂😂😂😂

    • @babuacharya3587
      @babuacharya3587 7 місяців тому

      ​@@sheffylibu8687👌🏾👌🏾

  • @SiniGopalan
    @SiniGopalan 8 місяців тому +5

    ഇയ്യാളെന്താ ഈ പറയണേ, അഖിൽ മാരാർ ഒരു സിനിമ ചെയ്തിട്ടുള്ളൂവെങ്കിലും അയാളെ ഒരു director ആയി ആൾക്കാർക്ക് അറിയാം, ഈ ആളെ അപ്സരയുടെ കല്യാണം നടപ്പഴാ അറിയണേ..

    • @smithabiju9001
      @smithabiju9001 8 місяців тому

      Pottiya filim director 😅😅robin karanam famous ayi 😅

  • @Raniyaah-hwre
    @Raniyaah-hwre 8 місяців тому +39

    അഖിൽ വിന്നർ ആയത് പ്രേക്ഷക സപ്പോർട്ട് കൊണ്ട് മാത്രം

    • @francispm3770
      @francispm3770 8 місяців тому

      വേറെ ആരുടെ സപ്പോർട്ടാണ് വേണ്ടത്

  • @SughatharajSughatharaj-fl1fy
    @SughatharajSughatharaj-fl1fy 8 місяців тому

    അഖിൽ മാരാർ ആരുടെ പേരും പറഞ്ഞിട്ടില്ല, പക്ഷെ ഇപ്പോൾ മനസ്സിലായി ജനങ്ങൾക് അഖിൽ മാരാർ പറഞ്ഞത് ആരെക്കൊണ്ടാണെന്ന്

  • @ponnu277
    @ponnu277 8 місяців тому +3

    കോടതിയിൽ പറയേണ്ട കാര്യം അഖിൽ എന്തിന് നിങ്ങളോട് പറയണം ആൽബി

  • @AmalViswanatan
    @AmalViswanatan 6 місяців тому

    ഇയാൾ പറഞ്ഞ ഒറ്റ കാര്യത്തോട് യോജിക്കാം ഫെയ്സ്ബുക്കിൽ ഇൻസ്റ്റാഗ്രാമിലും കമന്റ് ഇടുന്ന പല എണ്ണത്തിനും ബുദ്ധിയും ബോധവുമില്ല അത് 💯 സത്യമാണ് എന്താണ് പറയുന്നത് എന്ന് അവർക്ക് പോലും അറിയില്ല 😂

  • @navasbabu4945
    @navasbabu4945 8 місяців тому +25

    താന്‍ കോഴി കട്ടിട്ടുണ്ട് ...............................അതാണ്‌ തലയില്‍ പൂട ഇരിക്കുന്നത് .............ബിഗ്ബോസില്‍ പോയി വന്നതിന്‍റെ ഗുണം കാണുന്നുണ്ട് .........ഉധിഷ്ട കാര്യത്തിന് ഉപകാരസ്മരണയായി ഈ അഭിമുഖത്തെ കാണുന്നു ......

    • @VenuGopal-yu8zm
      @VenuGopal-yu8zm 8 місяців тому

      ഇനി സോഷ്യൽ മീഡിയകളിൽ Comments ഇടുന്നവരും പണം വാങ്ങിയിട്ടാകും എന്ന് Mr Akhil നെ കുറ്റം പറയുന്നവർ പറയും. അപ്സരയെപ്പറ്റി Mr അഖിൽ പേരെടുത്തുപറഞ്ഞിട്ടില്ല എന്നത് ശരിയല്ലെ!അദ്ദേഹം അങ്ങിനെ പറഞ്ഞതായി അദ്ദേഹത്തിന്ടെ LIVE ഇൽ കേട്ടില്ല.അപ്സരയെപ്പോലെ ഒരു നടിയെ ഇത്തരം പരിപാടികളിൽ ഉൾപ്പെടുത്താതെ അവരുടെ ഭർത്താവ് ശ്രെദ്ധിക്കുക. നല്ലൊരു നടി ആയതുകൊണ്ട് പറയുകയാണ്. 🌹

  • @itsme-qm4id
    @itsme-qm4id 8 місяців тому +3

    അഖിലിനെ ഈ വിഷയത്തിൽ എതിർക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ vote, ശോഭയ്ക്ക് ഒക്കെ bb ടീമിൽ തന്നെ influence ചെയ്യാൻ പറ്റുന്ന team ആണ്. അവരുടെ help. അതൊക്കെ വച്ചു അപ്സര 100 days തികയ്ക്കും 😂 അതിനാണ് ഈ പൊറാട്ടു നാടകം.

  • @sheelababy2967
    @sheelababy2967 8 місяців тому

    അപ്സരയുടെ മുഖത്തെ ഇപ്പോഴുള്ള സന്തോഷം കണ്ടാൽ അറിയാമല്ലോ, ആൽബി എത്രമാത്രം സമാധാനവും സന്തോഷവും അപ്സരക്ക് കൊടുക്കുന്നു എന്നത്.
    ആൽബിക്ക് ആശംസകൾ 👍👌

  • @aanvics894
    @aanvics894 8 місяців тому +33

    അഖിൽ അപ്സരയുടെ പേര് പറഞ്ഞിട്ടില്ലല്ലോ. ചില സ്ത്രീകൾ നേരിട്ട പ്രശ്നം പറഞ്ഞന്നേ ഉള്ളു അതിനു ഇങ്ങനെ ഒക്കെ പറയേണ്ട കാര്യം ഉണ്ടോ. എന്താ ഇത്?

    • @Lifebeatswithshani
      @Lifebeatswithshani 8 місяців тому +1

      Apsara enu eyalum parajitillla

    • @aanvics894
      @aanvics894 8 місяців тому +3

      @@Lifebeatswithshani എന്റെ ഭാര്യ അങ്ങനെ പോയിട്ടുണ്ടോ എന്ന് ചോദിച്ചു. അപ്സര അല്ലെ അയാളുടെ ഭാര്യ

    • @Lifebeatswithshani
      @Lifebeatswithshani 8 місяців тому

      @@aanvics894 aaaa

    • @Unniranchan
      @Unniranchan 8 місяців тому

      ​@@Lifebeatswithshani 🤣🤣

  • @swathishibu1373
    @swathishibu1373 8 місяців тому +5

    അഖിൽ വിന്നർ ആയത് പ്രേക്ഷകരുടെ വോട്ട് കൊണ്ട് ആണെന്ന് ഇയാൾക്കു ബോധം ഉള്ള ആരേലും പറഞ്ഞ് കൊടുക്കണം. അപ്സര ഏഷ്യാനെറ്റ്‌ ന്റെ തന്നെ സീരിയൽ ൽ അഭിനയിച്ചവൾ അല്ലെ അങ്ങനെ ഉള്ളവൾക്ക് ബിഗ്‌ബോസിൽ കയറാൻ നേരല്ലാത്ത വഴി ടെ ആവശ്യം ഇല്ലല്ലൊ. ഈ ഒരു മാന്യമായ മറുപടി ഇയാൾക്ക് പറയാമായിരുന്നു. പകരം അഖിൽ മാരാരുടെ വീട്ടുകാരെ ചീത്ത വിളിക്കാൻ പോകാൻ ഇയാൾക്ക് നാണമില്ലേ.fame നു വേണ്ടി ഏതാണ്ടൊക്കെ വിളിച്ചു പറയുവാണ് ഇയാൾ.. ബിഗ്‌ബോസിൽ പോയി വന്നപ്പോ നാക്ക് ഉണ്ടായി ഇയാൾക്ക്. 🥴

  • @ushavarghese2435
    @ushavarghese2435 8 місяців тому +5

    Akhil മരാർ ആരുടെയും പേര് പറഞ്ഞത് അറിയില്ലല്ലോ.... പിന്നെ എന്തിനാ തിളച്ചത് ആൽബിൻ . ഇയാള് തീർന്നഡോ.... എന്തൊക്കെയോ പറഞ്ഞിട്ട് കിടന്നു ഉരുളുന്നു🙄😌🤔🤔

  • @presannana4462
    @presannana4462 8 місяців тому +2

    അഖിൽ എന്തെങ്കിലും പറഞ്ഞു എന്ന് പറഞ്ഞ് താങ്കൾ എന്തിനാണ് ഇത്രയും ബേജാർ ആകുന്നെ Mr.😂

  • @Rosemagic
    @Rosemagic 8 місяців тому +8

    അപ്സര ആണോയെന്ന് നാട്ടുകാർ ചോദിച്ചതിന് താൻ മാറാറുടെ മക്കളെ, അമ്മയെ, ഭാര്യയെ ഒക്കെ മോശമായി പറഞ്ഞത് വളരെ മോശം...മാരാർ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെന്നു തുറന്നു പറഞ്ഞത് നല്ല കാര്യം.. അത് വിചാരിച്ചു ആ ഇരയായ പെൺകുട്ടികളുടെ പേര് മാരാർ പറയണമെന്ന് പറഞ്ഞാൽ, അങ്ങനെ പറയാൻ പറ്റില്ലല്ലോ? ഇര തന്നെ വന്നു പറയണം... താൻ എന്ത് മണ്ടത്തരം ആണെടോ ഈ വിളിച്ചു പറയുന്നത്... ചീപ്പ്‌ ആയി പോയി

  • @sreejith_ss
    @sreejith_ss 8 місяців тому +1

    പൊന്നു വീണേച്ചി, നിങ്ങളോട് ഒരിഷ്ടവും ബഹുമാനവും ഒക്കെ ഉണ്ട്..., റീച്ച്നു വേണ്ടി ദയവ് ചെയ്ത് ഇമ്മാതിരി കൈകൊണ്ട് എടുക്കാൻ പറ്റാത്ത സാധനങ്ങളെ കൊണ്ടുവരരുത് 🙏🏻🙏🏻🙏🏻

  • @devirathi6570
    @devirathi6570 8 місяців тому +3

    നിങ്ങൾ പറയുന്നത് വിശ്വസിക്കാം എങ്കിൽ ആദ്യ ഭർത്താവ് പറയുന്നതും വിശ്വസിക്കില്ലേ....? എന്തിനാ അന്യന്റെ പെണ്ണിനേ സ്വന്തമാക്കുന്നത് . 💀💀💀

  • @Lifestyle-v6p
    @Lifestyle-v6p 8 місяців тому +2

    എനിക്ക് starting അപ്സരയെ ഇഷ്ടമായിരുന്നു.. പക്ഷെ പിന്നീട് വളരെ അഹങ്കാരി ആയി തോന്നി

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 8 місяців тому +6

    ആൽബിയും ഭാര്യയും പിന്നെ വളരെ ഡീസൻ്റായതുകൊണ്ട് കുഴപ്പമില്ല😅😂🤣🤣🤣😂

  • @Sumi-t6y
    @Sumi-t6y 8 місяців тому +6

    കണ്ണൻ്റെ ചാനലിലെ അവസരങ്ങൾ ഈ വിഷമാ ഇല്ലാതാക്കുന്നത്

  • @shyamgopinath5101
    @shyamgopinath5101 8 місяців тому +21

    ആയാൽ ഈ പെണ്ണിന്റെ പേര് എങ്ങും പറഞ്ഞിട്ടില്ല.. പിന്നെ ഇവനെന്തിനാ കിടന്നു തിളക്കുന്നെ..

  • @smithashyju9260
    @smithashyju9260 8 місяців тому +38

    ഇവൻ.അപ്സരയുടെ.ഭർത്താവ്.തന്നെ.അവന്.അപ്സര.Top_1ൽ.എത്തണമെന്നാവിചാരം..മനസിലിരിക്കത്തൊള്ളു.അഹങ്കാരി.കുശുബ്ബും

  • @Ashhhhhh533
    @Ashhhhhh533 8 місяців тому +14

    അപസ്വര ഈ ആഴ്ച വീട്ടിൽ വരും.. പിന്നെ നിങ്ങളായി നിങ്ങളുടെ പാടായി 😄

  • @miyamichu2301
    @miyamichu2301 8 місяців тому +1

    കുഞ്ഞുങ്ങളെ പറഞാൽ ആരും സഹിക്കില്ല..അത് കേൾക്കുന്നവർക്ക് ആണെങ്കിൽ പോലും..പിന്നെ എങ്ങനെ ഒരച്ഛൻ സഹിക്കും..

  • @SecretChef-y8c
    @SecretChef-y8c 8 місяців тому +53

    നിങ്ങൾ രണ്ടുപേരും നല്ല ഹ്യൂമൻ beings ആണ്. അത് എല്ലാർക്കും അറിയാം. ഇനി ബിബി വിന്നർ ആയില്ലെങ്കിലും അപ്സര വലിയ achievements ഉണ്ടാക്കിയാണ് പുറത്തു വരുന്നത് 💪

    • @സുകു-ധ9റ
      @സുകു-ധ9റ 8 місяців тому +11

      എന്ത് ഉണ്ടാക്കി 😹

    • @Nathu_Nathu
      @Nathu_Nathu 8 місяців тому +6

      unda

    • @ramesanrameshpaul5375
      @ramesanrameshpaul5375 8 місяців тому +2

      അതെ അച്ചിവ്മെന്റ് =നേട്ടം

    • @sanissani1356
      @sanissani1356 8 місяців тому

      ഭയങ്കര ഹ്യൂമൻ beingss ആണെന്ന് ഇപ്പോ തെളിഞ്ഞു. 😡

    • @youtubecreatorforlife1657
      @youtubecreatorforlife1657 8 місяців тому +1

      Thamasha. Apsarayude swabhavam janangal manasilakki kazhinju ipol albydeyum

  • @RyanPark-u8w
    @RyanPark-u8w 8 місяців тому +1

    ബിഗ് ബോസില്‍ ഈ പേരൻസിനെ വരുത്തുന്നത് പുറത്തുള്ള കാര്യങ്ങൾ അറിയിക്കാനും ഏത് രീതിയിൽ കളിക്കണം എന്നൊക്കെ അറിയിക്കാനും ആണ് ഇത് അന്നും പുറത്തുള്ള കാണികൾ കാണുന്നില്ല എന്ന് മാത്രം

  • @SafiyaMASafiya-q9g
    @SafiyaMASafiya-q9g 8 місяців тому +101

    പേര് പറഞ്ഞില്ല ല്ലോ അഖിൽ മാരാർ 🤔🤔🤔

    • @mutecreation
      @mutecreation 8 місяців тому +8

      അടിമക്കണ്ണുകൾ പറയുന്നുണ്ടല്ലോ

    • @mutecreation
      @mutecreation 8 місяців тому +3

      അടിമക്കണ്ണുകൾ പറയുന്നുണ്ടല്ലോ

    • @inlovewithmoon272
      @inlovewithmoon272 8 місяців тому

      Avn parayuahnel aarahnenn parayanam allathe ellavarum athil varunna polalla parayanda naari avnte Kure koora fans ..... Ella cbyilum poi aah narikal chothikind ningalum kidann koduthitt poyathnn eeh bbyil ettavum vrithiketta fans ivnteyaaa

  • @bluuzbluuz9386
    @bluuzbluuz9386 8 місяців тому +8

    ഇയാള് അഖിലിൻ്റെ അമ്മയെയും കുഞ്ഞുമക്കളെയും പറയുന്നു
    നാണം കെട്ട മനുഷ്യൻ.. കൈ വീശി ഒരെണ്ണം കൊടുക്കാൻ ശോഭ എവിടെ.. കേസ് കൊടുക്ക് ഷോഭ... വനിത കമ്മീഷൻ എവിടെ

  • @lakshmigayu
    @lakshmigayu 8 місяців тому +30

    Apsara is a good contestant. She participates in every physical tasks, does her duties very nicely.. There are many who does not participate in games simply sit and enjoy.

  • @shainyrajesh7199
    @shainyrajesh7199 8 місяців тому +1

    അഖിൽ പറഞ്ഞതിൽ നിങ്ങൾക്ക് പൊള്ളിയെങ്കിൽ? അഖിലിനെതിരെ social മീഡിയയിൽ പറഞ്ഞാൽ അപ്സരയെ ടോപ് 5 ഇൽ എത്തിക്കുമെന്ന് bb പറഞ്ഞോ അല്ലെങ്കിൽ അഖിൽ പറഞ്ഞിട്ട് ഇത്രയും നാളായിട്ട് മിണ്ടാതിരുന്ന ആൾ bbyil പോയിട്ട് വന്നപ്പോൾ ഇങ്ങനെ പറയണമെങ്കിൽ

  • @media55551
    @media55551 8 місяців тому +4

    ഇവൻ ഇത്രേം തിളയ്ക്കുന്നത് എന്തിനാ.... ഏതൊരു മേഖലയിലും ഇത് പോലെ സംഭവം നടക്കുന്നുണ്ട്.. ആരും പുറത്തു പറയുന്നില്ല എന്നെ ഉള്ളു.... വീണ്ടും അവസരം നഷ്ടപ്പെടുമോ എന്നുള്ള ഭയം..... അഖിൽ പറഞ്ഞത് പറഞ്ഞു അഖിൽ ആരുടേയും പേര് പറഞ്ഞട്ടില്ല പിന്നെ താൻ അഖിലിന്റെ മക്കളെയും. ഭാര്യയെയും പറഞ്ഞു.. അപ്പോൾ ആ ർക്കെതിരെ കേസ് ആകും പബ്ലിക് ആയിട്ട് ഓരോന്ന് വിളിച്ചു പറയുമ്പോൾ നന്നായിട്ട് ഓർതോളുക

  • @anithasasikuamar8333
    @anithasasikuamar8333 8 місяців тому

    സാധാരണ കുടുബം കാണുന്ന ഒരു പ്രോഗ്രാം ആണ് ബ്രോ.ഞങ്ങൾ ഒക്കെ വോട്ടും ചെയ്യുന്നുണ്ട്. അവിടെ ആരാണ് നല്ലതായിട്ട് നിൽക്കുന്നത് എന്ന് നോക്കി. എന്തായാലും അപ്സരയ്ക്ക് ഒരു വോട്ട് പോലും കൊടുക്കാൻ തോന്നിയിട്ടില്ല.

  • @subinajacob-ry3qi
    @subinajacob-ry3qi 8 місяців тому +3

    ഇയാള് പറഞ്ഞത് വളരെ മോശം... Case file ചെയ്യണം...അഖിൽ ആരേയും വ്യക്തിപരമായി പറഞ്ഞിട്ടില്ല... അപ്സയുടെ ഉള്ള വോട്ടും പോകും കഷ്ടം

  • @Juhi6124
    @Juhi6124 8 місяців тому +1

    ഇയാൾ എന്തൊക്ക വിവരക്കേടാണ് വിളിച്ചു പറയുന്നത്. ഇരയാക്കപ്പെട്ട ആളുടെ പേര് പുറത്തു പറയാൻ പാടില്ലെന്ന് ഇത്രയും പ്രായമായിട്ടും ഇയാൾക്കു അറിയില്ലേ? പിന്നെ ഏഷ്യാനെറ്റ്‌ സീരിയൽ ആർട്ടിസ്റ്റ് ആയ ഭാര്യക്ക് ഓഡിഷൻ പോലും വേണ്ടി വരില്ല. പിന്നെ എന്തിനാണ് അഖിൽ പറഞ്ഞ വിഷയത്തിൽ ഇയാൾ ഇത്രയും കിടന്നു തിളയ്ക്കുന്നത്? അതും ഒരു മാസത്തിനു ശേഷം? ഒരു കാര്യവുമില്ലാതെ ഭാര്യയെ ഈ വിഷയത്തിലേക്ക് വലിച്ചിട്ട് സമൂഹത്തിൽ അവരെ സംശയത്തിന്റെ നിഴലിലേക്കുകയല്ലേ ചെയ്തത്? മാത്രമല്ല ഇയാൾ കാരണം അവരുടെ വോട്ടിങ്ങനെയും ഇത് ബാധിക്കും. Feeling so sorry for her.

  • @alvinwilson2416
    @alvinwilson2416 8 місяців тому +9

    കുഞ്ഞു മക്കളെ അനാവശ്യം പറയുന്നോടാ....

  • @Vijaya_Kumari_2024
    @Vijaya_Kumari_2024 8 місяців тому +1

    എടാ സൈക്കോ നീയും അഖിലും തമ്മിൽ ഒരുപാട് വ്യത്യാസ മുണ്ട് അത് നീ ഓർത്തോ

  • @everstraj6416
    @everstraj6416 8 місяців тому +16

    ഇയാൾ കാരണം ഉപേക്ഷിക്കേണ്ടി വന്നു എന്നാണ് അറിവ്... ശരിയല്ലേ

    • @humanbeing1438
      @humanbeing1438 8 місяців тому +1

      ഇയാള് തന്നെ സമ്മതിച്ചല്ലോ ഒരുമിച്ച് കാറിൽ കരങ്ങിയതും ഒരുമിച്ച് സിനിമക്ക് പോയതും😂😂

  • @beenakallurath4467
    @beenakallurath4467 8 місяців тому +18

    Iyalkku ariyille Nisha saranginodu moshamayi perumariyathu athu televisionil alle

  • @ancygeorge7410
    @ancygeorge7410 8 місяців тому

    അഖിൽ ഒരിക്കലും തന്റെ ഭാര്യ അപ്സരയുടെ പേര് പറഞ്ഞിട്ടില്ല. താൻ തന്നെയാണ് അഖിൽ കുടുംബത്തെ അടച്ചു ആക്ഷേപിച്ചത്.
    ഇപ്പോൾ താൻ തന്നെയാണ് അപ്സരയുടെ പേര് വിളിച്ചു പറഞ്ഞത്.

  • @manjubinu557
    @manjubinu557 8 місяців тому +3

    BIGGBOSS contestents ഇൻ്റെ വീട്ടുകാരെയും ബന്ധുകളെയും അയ്ൽപക്കകരെയും എന്നു വേണ്ട ആരെകിട്ടിയാലും വിളിച്ചു കയറ്റീരുത്തി വേണ്ടുന്നതും വേണ്ടാത്തതും പറയിപ്പിക്കുന്ന ഇതുപോലത്തെ ചാനലുകാരെ ആദ്യം പറയേണ്ടത്. ഇതുപോലെ വിവരക്കേടും തെമ്മാടിത്തരവും വിളിച്ചു പറയുന്നവനെ നിയമപരമായി നേരിടണം. ചില സ്ത്രീകൾ ക്കെങ്കിലും ഷോയുമായി ബന്ധപ്പെട്ട് നടക്കുന്ന മോശമായ കാര്യങ്ങളെ പുറത്തു കൊണ്ടുവരുവാൻ ആരെയും വ് ക്‌തി പരമായി പരാമർശിക്കാതെ പറഞ്ഞ ഒരു കാര്യത്തിന് ഇയാള് ആർക്കോവേണ്ടി വന്നിരുന്നു വെളുപ്പിക്കുവാണ്.

  • @indusanthosh722
    @indusanthosh722 8 місяців тому +2

    അഖിൽ മാരാർ തന്റെ ഭാര്യയുടെ പേര് പറഞ്ഞിട്ട് ഇല്ല. പിന്നെ എന്തിനാണ് താൻ തന്നെ ഭാര്യയെ മോശക്കാരി ആക്കുന്നു.

  • @ren2024-k7z
    @ren2024-k7z 8 місяців тому +9

    ഇത്ര അധപാദിക്കരുത് MR. Alby

  • @binsiashokan7877
    @binsiashokan7877 8 місяців тому +5

    നിങ്ങൾ പറഞ്ഞത് കുറേ സത്യം അഖിൽ നിലപാടില്ലാത്ത ആൾ ആണ് ബിഗ് ബോസ് ഷോയെ കുറ്റം പറഞ്ഞു പിന്നീട് അതിനെ കുറിച്ച് നല്ലത് പറഞ്ഞു വീണ്ടും കുറ്റം പറഞ്ഞു നടക്കുന്നു

  • @omanapk1973
    @omanapk1973 8 місяців тому +2

    😄😄😄😄വീട് പണിക്കാർക്ക് വെയിലും മഴയും കൊണ്ട് ഇതാണ് തൊഴിൽ 👍👍വലിയ മേഖലയിൽ ഇതൊന്നുമില്ല 👌👌👌

  • @parumols1595
    @parumols1595 8 місяців тому +12

    അഖിൽ മാരാർ ഒരിക്കലും ഇങ്ങനെ സംസാരിക്കാൻ പാടില്ലായിരുന്നു പെണ്ണുങ്ങൾ എന്നാൽ കിടന്നു കൊടുക്കാൻ മാത്രം ഉള്ള ഒരു ഉപകരണമാണേ

  • @shailajashailaja856
    @shailajashailaja856 8 місяців тому +2

    ഇയാൾ സമയം കിട്ടുമ്പോൾ ഈ വീഡിയോയുടെ താഴെയുള്ള കമ്മെന്റ് വായിച്ചു നോക്ക്

  • @SajiniPushparaj
    @SajiniPushparaj 8 місяців тому +27

    ഫസ്റ്റ് husbant എല്ലാം പറഞ്ഞിട്ട് ഉണ്ട്.. സത്യത്തിൽ ഇവൾ പോക്ക് കേസ് ആണല്ലേ 🤣

    • @sanuvinod6553
      @sanuvinod6553 8 місяців тому +10

      സത്യം... എന്നിട്ട് മാന്യനെ പോലെ ഇരുന്ന് അങ്ങ് dialogue അടിക്കുവാ

    • @RemyaMohan-uj3ju
      @RemyaMohan-uj3ju 8 місяців тому

      ​@@sanuvinod6553avalu sheriyalla😂

  • @MAYA-is7zk
    @MAYA-is7zk 8 місяців тому +2

    ആരെങ്കിലും പോയിക്കാണും അഖിൽ ചുമ്മാ ഒരു കാര്യം പറയില്ല

  • @omanaamith9736
    @omanaamith9736 8 місяців тому +3

    ഒരു സ്ത്രീയുടെയും പേര് അഖിൽ പറഞ്ഞിട്ടില്ലല്ലോ, പിന്നെ എന്തിന് ആൽബി രോക്ഷം കൊള്ളുന്നു

  • @SughatharajSughatharaj-fl1fy
    @SughatharajSughatharaj-fl1fy 8 місяців тому

    അഖിൽ മാരാർ ആരുടെ പേരും എടുത്തു പറഞ്ഞിട്ടില്ല, പിന്നെ നിങ്ങൾ എന്തിനാണ് വെറുതെ കിടന്നു തിളക്കുന്നത്, ഈ തിളക്കൽ കാണുന്ന പ്രേക്ഷകർക്ക് അഖിൽ മാരാർ പറഞ്ഞ കാര്യവുമായി നിങ്ങൾക്കെന്തോ കണക്ഷൻ ഉള്ളതുപോലെ തോന്നുന്നു, വെറുതെ എന്തിനോ തിളയ്ക്കുന്ന സാമ്പാർ അല്ലെന്ന് തോന്നുന്നു.

  • @shamsbabu884
    @shamsbabu884 8 місяців тому +3

    എല്ലാർക്കും കാര്യം ഇപ്പോ ക്ലിയർ ആയല്ലോ... എല്ലാരും പിരിഞ്ഞു പോകണം....

  • @sahmadinamediagold
    @sahmadinamediagold 8 місяців тому

    അങ്ങനെ പറയല്ലേ mr.. സഹോദരൻ... എനിക്കറിയം നിങ്ങൾ കേൾക്കാത്തത് എന്താണ് എന്ന് അറിയില്ല അത് രഹസ്യമായ പരസ്യമാണ്