'എൽഡിഎഫ്-യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തി,ഉപാധികൾ അംഗീകരിക്കുന്ന പാർട്ടിയിൽ ചേരും' | KP Madhu

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 88

  • @latheefabdul8705
    @latheefabdul8705 17 годин тому +34

    ഇത് തന്നെയാണ് ബി. ജെ. പി ആശയവും ആദർശവും. രണ്ടു വർഷം തുടർച്ചയായി കെ. സുരേന്ദ്രന് സ്ഥാനങ്ങൾ ഒന്നുമില്ലെങ്കിൽ ഇതു തന്നേ അവസ്ഥ.

  • @Thunder998-f1g
    @Thunder998-f1g 18 годин тому +57

    Congress 💙🔥

  • @Ishahadhiyac
    @Ishahadhiyac 17 годин тому +107

    സന്ദീപ് അടുത്ത നിയമസഭ തിരഞ്ഞാടുപ്പ് കഴിഞ്ഞാൽ M L A ആയി നിയമസഭയിൽ ഉണ്ടാകും അഭിനന്ദനങ്ങൾ സന്ദീപ് ❤❤❤❤❤❤❤❤

    • @ashkart.k5006
      @ashkart.k5006 17 годин тому +1

      അത്ര പെട്ടെന്ന് ഒന്നും അതികം അടുപ്പിക്കരുത് UDF ലെ രഹസ്യങ്ങൾ എല്ലാം ചിലപ്പൊ ചോർത്ഥി കൊണ്ടു പോകും

    • @muralikk-hn2tq
      @muralikk-hn2tq 17 годин тому +4

      നിങ്ങൾ സ്വപ്നം മാത്രം ജയിച്ചാൽ മാത്രം, ജയിക്കില്ല തോല്പ്പിക്കും ബിജെപി പ്രവർത്തകർ k

    • @anirudhanu7510
      @anirudhanu7510 17 годин тому +4

      Sdpi പിന്തുണയോടെ😂

    • @reghuprakash
      @reghuprakash 16 годин тому

      😅 troll aano?

    • @9anikithavp185
      @9anikithavp185 16 годин тому +2

      Cheeting man

  • @shinunayarukandi6683
    @shinunayarukandi6683 17 годин тому +15

    രണ്ടു കൂട്ടരുമായി ചർച്ചകൾ നടത്തുന്നു...... എന്നിട്ട് ഉപാദികൾ വെച്ചിട്ട് ഞാൻ ആശയപരമായി പാർട്ടിയിൽ ചേരും...... കൊള്ളാം.....

    • @jaridmon8937
      @jaridmon8937 16 годин тому +1

      അണ്ണന് അറിയാം അണ്ണൻ്റെ മാർക്കറ്റ് റേറ്റ് ആ തിരഞ്ഞെടുപ്പ് സമയത്തായിരുന്നെൻകിൽ ഇതിനേക്കാൾ നല്ല റേറ്റ് കിട്ടുമായിരുന്നു

  • @hamsa0123
    @hamsa0123 17 годин тому +9

    ഇനി നിന്നിട്ട് കാര്യമില്ല എന്ന് പലർക്കും തോന്നും. Good

  • @prabhu.j3187
    @prabhu.j3187 17 годин тому +11

    രാഷ്ട്രീയം ഇന്ന് ഒരു തൊഴിൽ പോലെ ആയി ഇവനൊക്കെ പോകുന്നത് ആണ് നല്ലത്

  • @prasannanpp9956
    @prasannanpp9956 17 годин тому +11

    ഇതെന്ത് രാഷ്ട്രീയം? ക്രിക്കറ്റ് കളിക്കാരെ ഐപിഎൽ ലേലം വെക്കുന്ന പോലെ ഇയാളെ ലേലത്തിന് വെച്ചിരിക്കുക ആണ് 😀 ഒരു കാര്യത്തിൽ ഇയാളെ അഭിനന്ദിക്കുന്നു. ഏതാണോ തനിക്ക് കൂടുതൽ ഗുണപ്രദം എങ്കിൽ അത് തിരഞ്ഞെടുക്കും എന്ന് തുറന്ന് പറഞ്ഞതിന് നന്ദി.

  • @Lipton481
    @Lipton481 16 годин тому +13

    സത്യം പറഞ്ഞാൽ കേരളത്തിന്റെ മണ്ണിൽ ബിജെപി വേരുറക്കില്ല എന്നാണ് തലപ്പുത്തുള്ളവർക്ക് തന്നെ അറിയാം .. കാരണം ഭൂരിപക്ഷം വോട്ടർമാരും ആഗ്രഹിക്കുന്നത് മലയാളികൾ ജാതി മത വിത്യാസത്തോടെ സ്നേഹത്തിടെയും ഐക്യത്തോടെയും നിലകൊള്ളണമെന്നാണ് .🌱😍

  • @meghasyam7165
    @meghasyam7165 6 годин тому

    ഉപാധി വച്ചുള്ള ജനസേവനം കൊള്ളാം !

  • @muhammedm826
    @muhammedm826 4 години тому

    ❤❤❤❤

  • @unnikrishnanbalan-ju6jo
    @unnikrishnanbalan-ju6jo 11 годин тому +1

    ആമാശയ രാഷ്ട്രീയം വിജയിക്കട്ടെ

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 16 годин тому +4

    നമ്മൾ ജോലി ചെയ്തു നമ്മുടെ കുടുംബം പോറ്റുന്നു. അതുപോലെ രാഷ്ട്രീയം തൊഴിൽ ആക്കിയവർകും ജീവിക്കണ്ടേ അവരുടെ കുടുംബം പോറ്റാൻ ഏതെങ്കിലും നല്ല മേച്ചിൽ പുറം തേടണം അവരെ കുറ്റം പറയാൻ കഴിയില്ല. രാഷ്ട്രീയ കാരുടെ വരുമാനം എങ്ങനെ എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ അവർക്കു ശമ്പളം കൊടുക്കാൻ ആരും ഇല്ല അവർ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ വരുമാനം സ്വയം കണ്ടെത്തുന്നു

  • @princesebastian5429
    @princesebastian5429 12 годин тому +1

    ബിജെപി യിൽ നിന്നിട്ട് ഇനി എനിക്ക് ഒരു ഗുണവും ഇല്ല... എനിക്ക് ഗുണം ഉള്ളിടത്തേക്ക് ഞാൻ പോകും...നല്ല ആധർശവാനായ നേതാവ് തന്നെ...🤷‍♂️🤷‍♂️🤷‍♂️🤷‍♂️🙆‍♂️🙆‍♂️

  • @nhendadiazeez165
    @nhendadiazeez165 17 годин тому +3

    The real politician 😂😂

  • @SivarajanccCc
    @SivarajanccCc 16 годин тому +4

    കോൺഗ്രസ്‌ ലേക്ക് അടിച്ചു കേറി ചെല്ലുന്നോർക്കെല്ലാം 'മുട്ട 'കിട്ടും 😂😂😂

    • @shemeerkpshemeer6751
      @shemeerkpshemeer6751 15 годин тому

      പത്മജക്ക്‌ ഉള്ളിസുരയുടെ അണ്ടി ആണോ കൊടുത്തത് 😂

  • @santhoshthazhathuveettil7876
    @santhoshthazhathuveettil7876 12 годин тому +1

    വിയർപ്പിന്റെ അസുഖം ഉളളവർ കേരളത്തിൽ കൂടുന്നു

  • @abduvpl3755
    @abduvpl3755 12 годин тому

    വർഗ്ഗീയതയും വിഭാഗീയതയും ഒരു ഐഡിയോളജിയായി ഒരു മനുഷ്യ മനസ്സുള്ളവൻ എത്ര ക്കാലം കൊണ്ടുനടക്കും. ഇങ്ങിനെ തുടരുക എന്നത് ഏതൊരാൾക്കും മടുപ്പാണ് . വിശാലമായി ചിന്തിക്കണമെങ്കിൽ ഈ വർഗ്ഗീയതയും വിഭാകിയതും ഒഴിവാക്കുക തന്നെ വേണ്ടിവരും

  • @beenamanojkumar6331
    @beenamanojkumar6331 15 годин тому +3

    അല്ലാ സിപിഎം ഇലെ ഓന്ത് ബാലനും ഓന്ത് രാജേഷും ബിജെപിലെ ആളെ സ്വീകരിക്കൂല എന്ന് രണ്ടാമതും മാറ്റിപറഞ്ഞല്ലോ 😂😂😂😂

  • @santhur7218
    @santhur7218 16 годин тому +3

    ഈ പുള്ളി പിണങ്ങി നിന്നതുകൊണ്ടാണ്,,,, BJP യ്ക്ക് വോട്ട് കുറഞ്ഞതും,,, പ്രിയങ്കയ്ക്ക് വോട്ട് കൂടിയതും, അല്ലേ,,,?😂😂😂

  • @Akhil-q4q
    @Akhil-q4q 13 годин тому

    സന്ദീപ് വാര്യർ 👍 Right 👌 decision

  • @ThankachanDevassy
    @ThankachanDevassy 8 годин тому

    My dear.make a final decision and declare .

  • @b2bspy503
    @b2bspy503 13 годин тому

    ബോധ്യം വന്നവർ പൊയ്ക്കോളൂ 😂😂😂

  • @AyyoobPulikkal-ym7eg
    @AyyoobPulikkal-ym7eg 10 годин тому

    മൃഗങ്ങളുടെ കാഷ്ട്ടം ഒഴിവാക്കുക മനുഷ്യർ കഴിക്കുന്ന ഭക്ഷണം കഴിക്കുക

  • @BindhuBindhu-p6q
    @BindhuBindhu-p6q 17 годин тому +10

    Udf ❤️❤️❤️❤️❤️

  • @venugopalb7396
    @venugopalb7396 12 годин тому

    സംഗതി ആമാശയത്തിന്റെ
    വാദം.

  • @babymathew814
    @babymathew814 16 годин тому +2

    അപ്പൊ ldf -ഉം യുഡിഫ് -ഉം തമ്മിൽഒരു വ്യത്യാസവുമില്ല എന്നാണോ ഏട്ടൻപറയുന്നത്?

  • @black_n_white_pk
    @black_n_white_pk 16 годин тому +3

    no use in continuing in BJP
    such kind of people a liability to any party
    they only thinks about their benefits

  • @mohammedshareefmm1458
    @mohammedshareefmm1458 16 годин тому

    👍

  • @rejaneeshrajan1845
    @rejaneeshrajan1845 16 годин тому

    Good

  • @Inspector_Balram.
    @Inspector_Balram. 17 годин тому

    ഈ സജീവൻ മാത്രമെന്തിനാ സംസാരിക്കുന്നത്

  • @tranilkumar6268
    @tranilkumar6268 14 годин тому

    കൃസ്റ്റൽ ക്ലീയർ

  • @abdulgafoorv9522
    @abdulgafoorv9522 17 годин тому +3

    കോൺഗ്രസ്‌ 🧡🤍💚

  • @cmsmedia1887
    @cmsmedia1887 17 годин тому +2

    UDF❤

  • @NZM-h7i
    @NZM-h7i 12 годин тому

    ഇദ്ദേഹത്തിന്റെ ഉപാദി എന്താണ് seat മോഹിക്കണ്ട മതേതരത്വം സ്നേഹ കടയിൽ ചേരു സൗഹാർദ്ധതോടെ കഴിയു

  • @Shajakhan-s6
    @Shajakhan-s6 15 годин тому

    നല്ല മനുഷ്യത്വമുള്ളവർ ബിജെപി വിടട്ടെ.

  • @vishnuvijay860
    @vishnuvijay860 15 годин тому

    😊

  • @Manoharan-w9g
    @Manoharan-w9g 16 годин тому

    സിപിഎം എന്തിന് ഈവർഗിയവാദികളുമ്മയിചർച്ച ചെയ്യണം. കഷ്ട്ടം സിപിഐഎം നിലനിൽകണമെന്നു ആഗ്രിക്കുന്നതിനാൽ എഴുതുന്നതാണ്.

  • @JayatechnologiesJayan
    @JayatechnologiesJayan 16 годин тому

    വേസ്റ്റ് എടുപ്പ് തുടരുന്നു ക്യാൻക്രസ് 😂

    • @miduk112
      @miduk112 16 годин тому +3

      കോൺഗ്രസിലെ വേസ്റ്റ് എടുക്കാൻ നല്ല ആവേശം ആയിരുന്നല്ലോ 😂

    • @razakts6465
      @razakts6465 8 годин тому

      അവടെ കുറെ എടുത്ത് ചാരി വച്ചിട്ടുണ്ട് അല്ലെ. ഹരിത സേന വരുമ്പോൾ കൊടുത്ത് വിടണം കേട്ടൊ. വൈകിയും നാറും😅😅

  • @SajiKumar-j1f
    @SajiKumar-j1f 15 годин тому

    മതേതര പ്രസ്ഥാനമായ കോൺഗ്രസിലേക്ക് സ്വാഗതം

  • @faz07-c
    @faz07-c 15 годин тому

    ഇയാൾ വല്ല buisness ചർച്ചയും ആകാം നടത്തിയത്, better investment is congress coz next term ഭരണം പിടിക്കാൻ ചാൻസ് ഉണ്ട്, ഇവന്മാർ ഒന്നും ജനസേവനം അല്ല ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നു.

  • @shajititus2698
    @shajititus2698 12 годин тому

    You go to Congress good fucher for you sdpl with him

  • @sahi7295
    @sahi7295 17 годин тому +2

    6 മാസം മുമ്പ് ബി.ജെ.പി മാറ്റി നിർത്തി ആൾ ...😂😂 എഷ്യാനെറ്റ് കൂടി ചേർന്ന് ബി.ജെ.പി യെ ശുദ്ധികരിക്കട്ടെ...😂😂

  • @9anikithavp185
    @9anikithavp185 16 годин тому

    Because money

  • @9anikithavp185
    @9anikithavp185 16 годин тому

    No one Fraud channel

  • @shanavas9949
    @shanavas9949 16 годин тому

    Sdpi. Power

  • @rajujacob5316
    @rajujacob5316 14 годин тому

    Udayippun MA PRA

  • @jayasankargopinathan9947
    @jayasankargopinathan9947 12 годин тому

    Maprakale, ningalkku vere oru joliyumille.?

  • @RiyasKB-s6y
    @RiyasKB-s6y 15 годин тому

    Totta mla ayi sandeepvarior kanum

  • @kcsreekumar6095
    @kcsreekumar6095 17 годин тому +5

    Come udf.bjp.nari.part

  • @Nz95aus
    @Nz95aus 16 годин тому

    Bjp yil group tallu alla
    Jaadi tallah 😅

  • @HamsaHamsa-ps2nb
    @HamsaHamsa-ps2nb 16 годин тому

    സന്തി പിന്നെ ഞങ്ങൾ MLA ബോഡ് വെച്ച കാറിൽ MLAയായി തന്നെ കയറ്റും

  • @BinuKudilan
    @BinuKudilan 14 годин тому

    ആര് കൂടുതൽ ഫണ്ട് തരുന്നു ആ പാർട്ടി യിൽ ചേരും

  • @NZM-h7i
    @NZM-h7i 12 годин тому

    സന്ദീപിന്റെ കൂടെ പോകു

  • @pksiddik4532
    @pksiddik4532 15 годин тому

    താങ്കൾക്ക് ജനാധിപത്യ മതേതര ചേരിയിൽ നിന്നു കൂടെ സഹോദരാ - കോൺഗ്രസിലേക്ക് വരൂ മനുഷ്യനാ കൂ

  • @jaridmon8937
    @jaridmon8937 16 годин тому

    അണ്ണന്റെ മാർക്കറ്റ് റേറ്റ് എത്ര ആണ് എത്രയാണ് ഉദ്ദേശിക്കുന്നത് ?

  • @DivakaranKp-rm1pm
    @DivakaranKp-rm1pm 14 годин тому

    ആരാണ് കൂടുതൽ തരിക അടിലോട്ടു പോ