ചേട്ടാ, ഹാൻഡിലിൽ വലതു വശം കാണിച്ച ചോക്കിന്റെ ലിവർ എന്ന് പറഞ്ഞില്ലേ.? ചേട്ടന് തെറ്റി. അതു ചോക്കിന്റെ ലിവർ അല്ലല്ലോ. അതു പഴയ മാഗ് നെറ്റ് വണ്ടിയുടെ (ഓപ്പൺ ആൾട്രീനേറ്റർ )ടൈമിങ് അട്വൻസ്, റിട്ടേൺ ലിവറാണ്. അതായതു, ഡെൽക്കോ സ്ർട്ടർ വണ്ടിക്കു (H T പോയിന്റ് ) ടൈമിങ് നമുക്ക് ഡിസ്ക്കേൽ 8ന്റെ ബോൾട്ടു ലൂസ് ആക്കിയിട്ടു വേണം അഡ്ജസ്റ്റ് ചെയ്യാൻ. ഈ ലിവർ, അതിനു പകരം മാത്രം. വണ്ടിയിൽ ഇരുന്നുകൊണ്ട് തന്നെ നമുക്ക് എൻജിൻ അട്വൻസ്ഉം, റീട്ടെണും ചെയനും പറ്റും. മാത്രമല്ല ആ ലിവർ നല്ല ടൈറ്റും ആയിരിക്കും. അല്ലേൽ, ഓട്ടത്തിൽ എഞ്ചിന്റെ ടൈമിങ് താനെ മാറും. ഇതാണെന്റെ അറിവ്.
80% പാർട്സുകളും ഡൽഹി ബേസ്ഡ് കമ്പനിയിൽ നിന്ന് ഓൺലൈൻ വരുത്തിയതാണ്, ഉറപ്പ്.. Maid in England മാർക്കിംഗുള്ള എല്ലാ പാർട്ടുകളും ലഭിക്കും. ഞാൻ എൻ്റെ 2002 ഇലക്ട്രയ്ക്ക് Lucas കമ്പനിയുടെ Made In England എന്ന് മാർക്കിംഗുള്ള Amp meter 140 രൂപയ്ക്ക് വാങ്ങി.. ബൈദുബായി, ഈ ചേട്ടൻ 4 ലക്ഷമെങ്കിലും പോക്കറ്റിലാക്കാനാണ് വാല് പൊക്കുന്നത്.😂
ചേട്ടാ!chassis ഒരു പേരുണ്ട് ഈ റ്റൈപ്നു... Butterfly ഫ്രെയിം or "u " ടൈപ്പ് ഫ്രെയിം.പെട്രോൾ ടാങ്കിന്റെ അടിയിൽ chassis number കാണുന്ന ഭാഗത്തിന്റെ മുകൾ ഭാഗത്തു നിന്നും പെട്രോൾ ടാങ്കിന്റെ സെന്ററിൽ പോർഷൻ അടിയിലൂടെ ഒരു സപ്പോർട്ട് റോഡ് മെയിൻ chassis റോഡ് (പെട്രോൾ ടാങ്കിന്റെ അടിയിലൂടെ സീറ്റ് ഫിറ്റിങ് ഇന്റെ അടുത്തേക്ക് പോകുന്ന ഭാഗവും മായി വെൽഡിങ് ചെയ്തിട്ടുണ്ടാകും. G2വണ്ടി എടുക്കാൻ എല്ലാവരും പെട്രോൾ ടാങ്ക് അഴിച്ചു ഈ ഭാഗം ഉറപ്പായും പരിശോധിച്ചിരിക്കണം..75% വണ്ടികളും chassis പൊട്ടിയിട്ടു വീണ്ടും വെൽഡിങ് ചെയ്തതാവാൻ സാധ്യത ഉണ്ട്..( ഇതായിരുന്നു അന്നത്തെ വണ്ടികളുടെ demerit ). അത് കുറക്കാനാണ് പിന്നീട് ഒരു സപ്പോർട്ടിങ് റോഡ് വെൽഡിങ്.. റോയൽ enfeild company തന്നെ modify ചെയ്തതാണ് ) 18:03
ഇന്ന് ഒറിജിനൽ എന്ന് പറഞ്ഞു നമ്മൾ മോഹവില കൊടുത്തുവാങ്ങുന്ന പലസാധനങ്ങളും copy മാത്രമാണ്. അല്ലാതെ അന്നത്തെ കാലത്തു ഇറങ്ങിയ സാധനം ഒന്നുമല്ല. ഈ വണ്ടി ഒറ്റനോട്ടത്തിൽ കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി ഒന്നിനും ഒരു ഒറിജിനാലിറ്റിയും ഇല്ലാ. സെന്റർ സ്റ്റാൻഡ് ഒഴികെ....
55 model have box type oil pump timing cover and plain shape at the top, magneto engine having no alternator so slim type clutch is used so it is not original
എല്ലാം ഒർജിനൽ ആണ്..... ആ ടൂൾ ബോക്സ് ഷേപ്പ് കണ്ടപ്പോൾ ഉറപ്പായി 👍 ഇപ്പോ പഴയ പാർട്സ് കിട്ടാത്തൊണ്ടും ചെയ്ത് എടുക്കാൻ പറ്റാത്തൊണ്ടും എല്ലാം ഇംഗ്ലണ്ട് ആണ് സത്യം 🙇♂️🙇♂️ ആ വണ്ടിയെക്കുടി പറയിപ്പിക്കാനായിട്ട് 🤦♂️
ഇതിന്റെ dynamo ഈ മോഡൽ ആണെങ്കിൽ ക്ലച്ച് കവർ വേറെ ഷേപ്പ് ആയിരിക്കും, ഇത് ക്ലച്ചുകവറിൽ dynamo ഉള്ള മോഡൽ ആണ്. ഓർമ ശരിയെങ്കിൽ timing കവർ ചെറുത് ആണെന്ന് തോന്നുന്നു 1959
എന്തിനധികം ചെയിൻ സ്പ്രോക്കറ്റ്ഉം ടയറും വരെ ഒറിജിനൽ 1959💯🙄😁. കാക്ക കത്തി കയറുകയാണല്ലോ. എഞ്ചിൻ കവർ ഉൾപ്പടെ അല്ലറ ചില്ലറ സാധനങ്ങൾ മാത്രമേ ഒറിജിനൽ കാണു. ഇത്ര കാലം കൊണ്ട് ബാക്കിയെല്ലാം റീപ്ലേസ് ആയി കാണും
pls someone start putting English subtitles I beg you 🙏🏻 This videos seems to be so much informative but due to language barrier can't understand shit😒
എന്റെ ചേട്ടന്‍ ആദ്യം വാങ്ങിയ വണ്ടി ഞാന്‍ പഠിച്ച വണ്ടി ഒരു ആറ് വർഷത്തിൽ കൂടുതല്‍ നമ്മുടെ കുടുംബത്തിൽ ഓടിയതാണ് 25%OK ബാക്കി തള്ളി മറിച്ചു
ചേട്ടാ, ഹാൻഡിലിൽ വലതു വശം കാണിച്ച ചോക്കിന്റെ ലിവർ എന്ന് പറഞ്ഞില്ലേ.? ചേട്ടന് തെറ്റി. അതു ചോക്കിന്റെ ലിവർ അല്ലല്ലോ. അതു പഴയ മാഗ് നെറ്റ് വണ്ടിയുടെ (ഓപ്പൺ ആൾട്രീനേറ്റർ )ടൈമിങ് അട്വൻസ്, റിട്ടേൺ ലിവറാണ്. അതായതു, ഡെൽക്കോ സ്ർട്ടർ വണ്ടിക്കു (H T പോയിന്റ് ) ടൈമിങ് നമുക്ക് ഡിസ്ക്കേൽ 8ന്റെ ബോൾട്ടു ലൂസ് ആക്കിയിട്ടു വേണം അഡ്ജസ്റ്റ് ചെയ്യാൻ. ഈ ലിവർ, അതിനു പകരം മാത്രം. വണ്ടിയിൽ ഇരുന്നുകൊണ്ട് തന്നെ നമുക്ക് എൻജിൻ അട്വൻസ്ഉം, റീട്ടെണും ചെയനും പറ്റും. മാത്രമല്ല ആ ലിവർ നല്ല ടൈറ്റും ആയിരിക്കും. അല്ലേൽ, ഓട്ടത്തിൽ എഞ്ചിന്റെ ടൈമിങ് താനെ മാറും. ഇതാണെന്റെ അറിവ്.
.💖 ഇവൻ എന്നും രാജാവു തന്നെ - ഇവനെ ഓടിച്ചു പോകുന്നത് രാജകീയവും💖 -
Beautifully maintained bike❤❤..it has good number of original parts. 1959 model SR magneto is a rare bike now
Aarokke enthokke paranjhalum sambhavam vere leval ❤
80% പാർട്സുകളും ഡൽഹി ബേസ്ഡ് കമ്പനിയിൽ നിന്ന് ഓൺലൈൻ വരുത്തിയതാണ്, ഉറപ്പ്.. Maid in England മാർക്കിംഗുള്ള എല്ലാ പാർട്ടുകളും ലഭിക്കും. ഞാൻ എൻ്റെ 2002 ഇലക്ട്രയ്ക്ക് Lucas കമ്പനിയുടെ Made In England എന്ന് മാർക്കിംഗുള്ള Amp meter 140 രൂപയ്ക്ക് വാങ്ങി..
ബൈദുബായി, ഈ ചേട്ടൻ 4 ലക്ഷമെങ്കിലും പോക്കറ്റിലാക്കാനാണ് വാല് പൊക്കുന്നത്.😂
No this is not 140 rs meter. This is genuine meter.. 👍.
2002 മോഡൽ ഇലക്ട്രയിൽ "Made in England" വിന്റേജ് ആമ്പിയർ മീറ്റർ വക്കാൻ കാണിച്ച ആ മനസ്!
Nee original England parts kanditundo?
ഒറിജിനൽ വണ്ടി കാണാതെ വെറുതെ വന്നു തള്ളാതെ.
Original Enfield in UK went out of business long time back.. so where is he getting England parts from?
There are used parts available
67 മോഡൽ ബുള്ളറ്റ് എന്റെ കയ്യിൽ ഒന്ന് ഉണ്ട് ഞാനും നിങ്ങളുടെ പോലെ ഒറിജിനൽ വിട്ടിട്ട് ഇല്ല ❤👍🏼
Chetta poli.... I love my bullate....🙏
ചേട്ടൻ മാത്രം ഇഗ്ലണ്ടല്ല ല്ലേ
ചേട്ടാ!chassis ഒരു പേരുണ്ട് ഈ റ്റൈപ്നു... Butterfly ഫ്രെയിം or "u " ടൈപ്പ് ഫ്രെയിം.പെട്രോൾ ടാങ്കിന്റെ അടിയിൽ chassis number കാണുന്ന ഭാഗത്തിന്റെ മുകൾ ഭാഗത്തു നിന്നും പെട്രോൾ ടാങ്കിന്റെ സെന്ററിൽ പോർഷൻ അടിയിലൂടെ ഒരു സപ്പോർട്ട് റോഡ് മെയിൻ chassis റോഡ് (പെട്രോൾ ടാങ്കിന്റെ അടിയിലൂടെ സീറ്റ് ഫിറ്റിങ് ഇന്റെ അടുത്തേക്ക് പോകുന്ന ഭാഗവും മായി വെൽഡിങ് ചെയ്തിട്ടുണ്ടാകും. G2വണ്ടി എടുക്കാൻ എല്ലാവരും പെട്രോൾ ടാങ്ക് അഴിച്ചു ഈ ഭാഗം ഉറപ്പായും പരിശോധിച്ചിരിക്കണം..75% വണ്ടികളും chassis പൊട്ടിയിട്ടു വീണ്ടും വെൽഡിങ് ചെയ്തതാവാൻ സാധ്യത ഉണ്ട്..( ഇതായിരുന്നു അന്നത്തെ വണ്ടികളുടെ demerit ). അത് കുറക്കാനാണ് പിന്നീട് ഒരു സപ്പോർട്ടിങ് റോഡ് വെൽഡിങ്.. റോയൽ enfeild company തന്നെ modify ചെയ്തതാണ് ) 18:03
Bar frame❤
U frame with Bar oru varshame vanollu for SR magneto...pinne ellam bolted frame aanu
Pakka business man
ചേട്ടൻ വേറെ വണ്ടി കാണ്ടിട്ടില്ല.. തള്ളി മറിക്കുവാ 😀.. എല്ലാം 59😀😊
സത്യം
@@ACHUVS-vl2rg 6:21
😂 വളരെ ശരി യാണ് ഭൂലോക തള്ള് magnet erth ആയിപോകാതിരിക്കാൻ അലുമിനിയം sendar സ്റ്റാൻഡ് 😂😂😂
🤣
Magnetokalude magnetism alluminium stand aanenkil nashtapedilla.... Athukondaanu irummb stand magneto vandikalil company vekkaathirunnath... Alluminium is non magnetik... Addeham paranjathu sheryaaanu....
Ariyaan paadillathavan pottakannan anaye vivarikkunnathu pole kushummb parayalle suhruthukkale.... Malayaaliyude swabhavam.... Kashtam
നാളെ കോഴിക്കോട് പോയി 70 model bullet വാങ്ങിക്കാൻ വേണ്ടി ട്രെയിനിൽ പോകുമ്പോൾ കാണുന്ന ഞാൻ
Build quality pakka🎉🎉🎉❤❤
Vandiotadikku staartaakum Athinde munne 9 Adi Adikkanam yeennuparanjapoleyaakumo
Aluminum stand earth kurakumo???
അതൊക്കെ ഓരോ തള്ള് അല്ലേ 😂
Magnet power discharge aakaathirikkan.
ചേട്ടാ 59ഇൽ വന്ന ക്ലച്ച് കവർ അതല്ലല്ലോ ചേട്ടാ 6:55
Kozhikode. Latha arts ❤️
ഇന്ന് ഒറിജിനൽ എന്ന് പറഞ്ഞു നമ്മൾ മോഹവില കൊടുത്തുവാങ്ങുന്ന പലസാധനങ്ങളും copy മാത്രമാണ്. അല്ലാതെ അന്നത്തെ കാലത്തു ഇറങ്ങിയ സാധനം ഒന്നുമല്ല. ഈ വണ്ടി ഒറ്റനോട്ടത്തിൽ കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി ഒന്നിനും ഒരു ഒറിജിനാലിറ്റിയും ഇല്ലാ. സെന്റർ സ്റ്റാൻഡ് ഒഴികെ....
Ithil enthokke aan original allathathu ennu parayamo?
Owner ethrayai ente kayil 1960 original und 30year fist 2 njan 33 years
This is special ❤❤🎉🎉🎉
Super👍👍👍🌹💚
Better option is YAMAHA RD350 because all parts are available in current market
തൃശൂർ ആണോ...?.... എല്ലാം ഒറിജിനൽ തന്നെ ആയിരിക്കും 😄
പൊന്നാര കാക്ക ഇങ്ങള് ഇങ്ങനെ തള്ളലീം 🙏
Ithil enthu thallanu ullath angeru sathyam Alle parayunnath ithinte kurichu onnum ariyathondanu athanu thallayittu thonunnath
You are fortunate!!
ഒർജിനൽ അസീസ് 🙏
വണ്ടിയും ഒറിജിനൽ തന്നെയാണ്👍🏼
Thanks for this video! 😊
പെടാനുള്ളവൻ പെടും 😂😂
Please do more videos with him .
55 model have box type oil pump timing cover and plain shape at the top, magneto engine having no alternator so slim type clutch is used so it is not original
Athinu ithi 55 model allallo ithu 59 model Alle sahothara
Bro...This is a 59 model SR Magneto ignition with alternator for charging and lights..so slim type clutch cover cannot be fitted
video edukkumbol vandiyude front kanikkuka...pinne mothathil onnu round cheythu kanikkuka...ithil same view mathrame ullu...
I like it's melodious idling sound
Mallu Bros give some subtitles. Respect from Manipur
അവതാരകൻ പറയുന്നു കുറെക്യാഷ് കയറ്റി എന്ന്,
പിന്നെ എവിടെയാ ഒറിജിനൽ.......?
Chetta 1950 modal kananamenkil kollam paravooril ani annante work shopil vaa
Will this bike sale,how much price
Sold
Offf number one udu😂
No
വണ്ടിയൊക്കെ super🔥🔥🔥.. പണം ഉള്ളവൻ 10 ലക്ഷം വേണമെങ്കിലും കൊടുക്കും.. But പുതിയ vintage നിയമപ്രകാരം road ൽ ഇറക്കാൻ കഴിയില്ല..
Bro. Vintage number plate വച്ചു ഉപയോഗികാം
@@gp4u522 സാധാ പോലെ ella👍🏻ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുമോ
Yes
Orginal UK ano ?Sale akundo
Yes
Working sound pora
കിടു
Thallimarikkal bullet
Original cycle hub എങ്ങനെ ആണ് തിരിച്ചറിയുന്നത്?? പ്ലീസ് റിപ്ലൈ
Sorry, അറിയില്ല
Grease nipple on the centre pipe
എല്ലാം ഒർജിനൽ ആണ്..... ആ ടൂൾ ബോക്സ് ഷേപ്പ് കണ്ടപ്പോൾ ഉറപ്പായി 👍 ഇപ്പോ പഴയ പാർട്സ് കിട്ടാത്തൊണ്ടും ചെയ്ത് എടുക്കാൻ പറ്റാത്തൊണ്ടും എല്ലാം ഇംഗ്ലണ്ട് ആണ് സത്യം 🙇♂️🙇♂️ ആ വണ്ടിയെക്കുടി പറയിപ്പിക്കാനായിട്ട് 🤦♂️
Old is gold👍
59 മോഡൽ വണ്ടിയുടെ ഹെഡ് ശ്രദ്ധിക്കൂ😅 സൈലൻസർ ഫിറ്റ് ചെയ്യുന്ന ഭാഗവും ഒന്നു ശ്രദ്ധിക്കൂ തള്ളി മറിക്കൽ അപ്പോൾ മനസ്സിലാക്കാം
എല്ലാം ഒറിജിനൽ എന്നു ഒറ്റവാക്കിൽ തുടക്കത്തിൽ പറഞ്ഞാൽ പോരെ.
ആവാർത്തന വിരസത.....😊
Price sir
4 L
Back mudguard original 1959 model ആണോ 🤔
Kure items doubt ind
അമാൽ അല്ല അമൽ കാർബുറേറ്റർ
ഇതിന്റെ dynamo ഈ മോഡൽ ആണെങ്കിൽ ക്ലച്ച് കവർ വേറെ ഷേപ്പ് ആയിരിക്കും, ഇത് ക്ലച്ചുകവറിൽ dynamo ഉള്ള മോഡൽ ആണ്. ഓർമ ശരിയെങ്കിൽ timing കവർ ചെറുത് ആണെന്ന് തോന്നുന്നു 1959
Correct, clutch cover cheriyat ayrknm
Athu 57 model aanu
Ethinte clutch cover engane thanne ahnn bro
അത് 58 പകുതി വരെ വന്ന വണ്ടിക്ക് ആണ്. മാഗ് ഡൈനാമോ മോഡൽസ് ആണ് ആ വണ്ടികൾ എല്ലാം. Delco , sr magneto ഒന്നും ആ ടൈമിൽ ഇല്ല.!
Clutch cover okke correct aanu...clutch cover valithaanu Karanam alternator ullil und..Dynamo modelsil aanu cheriya clutch cover
Price
4 l
Great
എന്ന്
പെയിന്റിംഗ് ചെയ്തത് ഇംഗ്ലണ്ടിൽ കൊണ്ടു പോയിട്ടായിരുന്നോ.
Athe😂😂 , pakshe Original aanu 😂😂
6:02 1985 bulletil ind
1977 model bullet 350 sale und... Anyone intrested?
Number
1959 ലെ ഷോക്കബ്സോർബർ ഇതാണോ എല്ലാരും പൊട്ടനല്ല
Ee vandi engane aanu indicator illathe renewal cheythe.??
അതു വെഹിക്കിൾ ഇൻസ്‌പെക്ടർ മാരുടെ സ്വഭാവം പോലെ ഇരിക്കും
@@gp4u522ithu choikan Karanam ente pazhaya x military bullet renew cheyyan poyappol indicator ooke venam enn paranj... Atha choiche
@@cliffardmajo2203 exmilitry ata model?
@@podivava6479 1983.
Early B1 engine model aanu. Athayath G2 engine kazhinj erakiya model . G2 engine aayitt cheriya 2 bolt inte different ee ullu.
ഞാൻ ഓടിച്ചിട്ടുണ്ട് ഈ വണ്ടി
പുതിയ മെറ്റിയോറിന്റെ ടയറും ഇത് പോലെയാണ് കറക്കി വിട്ടാൽ പിന്നെ കൈ എടുക്കാനേ തോന്നില്ല
😂😂😂😂😂😂❤❤❤
Full England 🤣🤣ejjathi thallaa🤭
ഈ മോഡൽ handle bar എവിടെ കിട്ടും
+91 97460 06057
Calicut
അടിപൊളി
Original Royal
പൊന്നു ചേട്ടാ.... അമാൽ അല്ല... അമൽ
Amal England ആണ്. പിന്നെ ഇത് മാത്രം അല്ല... ഇതിലും പഴഞ്ചൻ സാധനം ഒണ്ട്. കിടിലങ്ങള്
Aalu Amal ennu thanneya paranjath chanal anchor Anu amaal ennu parayunnath appoyani alum angane paranjath chumma vimarshikalle ithupole ulla item undankil post cheyyu
ethu original alla ennu parayunavarod... ethu original thanne aanu...kandal ariyam
Timing control lever chock Anu polum.....
Number plate u. K ഇൽ നിന്നും കൊണ്ട് വന്നതാണോ??
My Bike Es 350
എന്തിനധികം ചെയിൻ സ്പ്രോക്കറ്റ്ഉം ടയറും വരെ ഒറിജിനൽ 1959💯🙄😁. കാക്ക കത്തി കയറുകയാണല്ലോ. എഞ്ചിൻ കവർ ഉൾപ്പടെ അല്ലറ ചില്ലറ സാധനങ്ങൾ മാത്രമേ ഒറിജിനൽ കാണു. ഇത്ര കാലം കൊണ്ട് ബാക്കിയെല്ലാം റീപ്ലേസ് ആയി കാണും
Pulliyodu angottu onnum chodikkallu ellam England aanu originala aanu,😂 nthayalum vandi kollaaam
വണ്ടിയുടെ ശബ്ദം ശരിക്കും പിടക്കോഴി മുട്ടയിട്ട് കൊക്കി പാറു ന്നതുപോലെ
Original air filter roundshape aane
No . 1954 to 1056 വരെ ഉള്ള വണ്ടികൾക്ക് മാത്രം.
pls someone start putting English subtitles
I beg you 🙏🏻
This videos seems to be so much informative but due to language barrier can't understand shit😒
50 km poya heat avum eniku prandhanu e vandi pakshe .long kondu povan sadikila .
Thanks for watching, call +91 97460 06057
Heat onnum aavilla bro...nannayi maintain cheythal long rideinu pogan saadikkum
Eniku oru enaam venam endo kodukan
Latha arts mani yettan
തള്ളി മറിക്കുവാണല്ലോ ?
Evideya ithil thallunnath ayal paranjathokke sheriyalle ? Ningalku ithine kurichu oru dharanayum illathondanu thallunnathayi thonunnath 😂
ഇപ്പോൾ kodukkukayanenkil 60000 Rskittum
Will you sell sir?
Yes
പുള്ളിയുടെ കോൺടാക്ട് നമ്പർ കിട്ടുമോ ബ്രോ
Ok, +91 97460 06057
എന്തിന്. ഇതുപോരാഞ്ഞിട്ട് ഫോൺ വിളിച്ച് തള്ള് കേൾക്കാനാണോ.😂
Miraaa
Ellam orginal but tyer duplicate 😅😅
നിന്നെ ഇംഗ്ലണ്ട് കാര് ഉണ്ടാക്കിയതാണോ
👍👍👍
U chase aanu
Only 59😂😂
One KLH bullet for sale undu....
Price? B
No
Vandi kitakuma ph num pls
RC ബുക്കും made in england ആണ്, ശരിക്കും സത്യം 😂😂😂
Start kar bhai
2.5 lk thannal North vandi kittum
Ippo kittum angotu chennal mathi fully original spear ulla vandi ippo tharum avanmar😂
@@firozmohammed842 und masha
@@amalrajpadminirajan8186 ennal orannam enikku settaki thayo
തളളി മറിക്കല്ലി കോയ.... ഇങ്ങള് അലുമിനിയം സ്റ്റാൻഡ്😂😂😂
എന്തൊക്കെ തള്ളിയിട്ടു എന്താ കാര്യം ബാക് ടയർ യ്യോയോ ശോകം ഇവന്മാർക്ക് 200 കിലോ ഉള്ള വണ്ടിക്ക് കുറച്ചു വീതിയുള്ള ടയർ വചൂടെ
Dear friend l want to buy this bullet pl say price mob no
ഇയാളെ ഇംഗ്ളീണ്ടിലേക്ക് കൈറ്റി വിടണം
🤣🤣🤣
8. ലക്ഷം. പറയി.
Ernakulam വാ വണ്ടി കാണിച്ചുതരാം