അല്ല ഇതു ന്യൂസ് ആകേണ്ട ആവശ്യം ഉണ്ട് ആദ്യം പാർട്ടിക്കാർ ചെല്ലും എമൗണ്ട് അവർ പറയും കൊടുത്തില്ലേൽ പിന്നെ അവർ അവിടെ ജീവിക്കാൻ സമ്മതിക്കില്ല പിന്നെ നാട്ടുകാർ ഒരു ഉളുപ്പും ഇല്ലാതെ പൈസ വാങ്ങാൻ പോകുന്ന നാറിത്തരം ജനങ്ങൾ അറിയട്ടെ ഇതെന്തൊ അവകാശം ആണെന്ന മട്ടിലാ ഇവരുടെ ചോദ്യം
മിണ്ടാതെ വാങ്ങുക.... ബാങ്കിലും സർക്കാരിലും വിവരം പുറത്തു വിടരുത് എന്ന് പറയുക.... കേരളയീർ ഓസിനു തിന്നു ശീലിച്ചുപോയി... എല്ലാം ഓസ്. വീട്, കക്കൂസ്, കിറ്റുകൾ, റേഷൻ സാധനങ്ങൾ അങ്ങനെ എല്ലാം ഓസിനു വാങ്ങി ശീലിച്ചു പോയി... നാക്ക് കൊണ്ടുള്ള അഭ്യാസം അല്ലാതെ കുനിഞ്ഞു ഒരു കരിയില എടുക്കില്ല നമ്മൾ. ഉള്ള സ്ഥലത്തു പാമ്പിനെ വളർത്തും നമ്മൾ.. എന്നിട്ട് ചൊറിയും കുത്തി ഇരുന്നു മയക്കു മരുന്നും മദ്യവും വാങ്ങാൻ, കൊല, കൊള്ള, പിടിച്ചുപറി, ഒക്കെ നടത്തും നമ്മൾ... മലയാളികൾ അങ്ങനെ ബഹു കേമൻമാരായി മാറി. ടിക്കറ്റ് വച്ചു നേതാക്കളുടെ show കാണിച്ചു സർക്കസ് നടത്തും നമ്മൾ. അതിലെ കോമാളികൾ ആയി നോക്കി നിൽക്കും നമ്മൾ.... 😂😂😂
നല്ല ഒരു കാര്യം ഞാൻ പറഞ്ഞ് തരാം കുടുമ്പം കുടി രണ്ട് വർഷം ദുബായി പോയി നിൽക്ക് താങ്കൾ അവിടെ ഒരു ജോലി നോക്ക് അവിടെ അവിടെ നല്ല ചാൻസ് ആണ് ഇത്എല്ലാം കെട്ട് അടങ്ങുമ്പോൾ നാട്ടിൽ വന്നാൽ മതി സഹോദരാ❤❤❤❤
ലോട്ടറി അടിച്ചാൽ 1 week wait ചെയ്യുക.. എന്നിട്ട് ഏതെങ്കിലും ബാങ്കിൽ കൊണ്ടുപോയ രഹസ്യമായി ഏൽപ്പിച്ച് പേര് വിവരം പുറത്ത് വിടാതിരിക്കാൻ ബാങ്ക് മാനേജറോട് പറയുക... പുറത്തുവിട്ടാൽ Cash വേറേ ബാങ്കിലേക്ക് മാറ്റും എന്ന് കൂടി പറഞാൽ മതി.. Safe...😂😂
ഈ ചതിയും വഞ്ചനയും തുടങ്ങിയത് തുടർഭരണത്തിന് ശേഷമാണു പ്രൈസ് വരുന്ന ടിക്കറ്റ് വിൽക്കാതെ മാറ്റി വെക്കൽ പിന്നീട് ആ ടിക്കറ്റുമായി ലോട്ടറി ഏജൻസിക്കാരുടെ ബിനാമി അല്ലെങ്കിൽ ഭാഗ്യക്കുറി(കള്ളക്കുറി)വകുപ്പിലെ ഉദ്യോഗസ്ഥരുടെ ബിനാമി അല്ലെങ്കിൽ അവരുടെ ഏജന്റ് പ്രത്യക്ഷപ്പെടും സമ്മാനം ഭൂരിഭാഗവും അവർ അടിച്ച് മാറ്റും ലോട്ടറി എടുക്കുന്നവൻ ശശി ഇടയ്ക്ക് ന്യൂസ് വരും അന്യസംസ്ഥാന തൊഴിലാളിക്ക് ലോട്ടറി അടിച്ചെന്നും പറഞ്ഞ് ശുദ്ധ നാടകമാണ് പത്രത്തിൽ ഫോട്ടോയൊക്കെ കാണുമ്പോൾ ജനങ്ങൾ വിശ്വസിക്കും ഇത് കണ്ടിട്ട് പാവങ്ങളായ മലയാളികൾ ടിക്കറ്റ് എടുത്ത് മുടിയും സമ്മാനം അടിച്ചു എന്ന് പറയുന്ന ബംഗാളി ഈ കള്ളശിരോമണികളുടെ ഏജന്റാണെന്നും ഇത് മലയാളികളെ പറ്റിക്കാനുള്ള ലോട്ടറി വകുപ്പിന്റെയും ഏജൻസിക്കാരുടെയും തരികിട പരിപാടിയാണെന്ന് ജനങ്ങൾക്ക് മനസിലായാൽ ആരും പിന്നെ ലോട്ടറി എടുക്കില്ല
ലോട്ടറി അടിച്ച അനൂപിനോട് ആദ്യം ചാനലുകാർ ചോദിച്ചത് ഈ കാശ് നിങ്ങൾ എന്ത് ചെയ്യും അപ്പോൾ അനൂപ് പറഞ്ഞത് എനിക്ക് കുറച്ച് ബാധ്യതകളുണ്ട് നല്ലൊരു ബിസിനസ് തുടങ്ങണം നല്ലൊരു വീട് വയ്ക്കണം കുറച്ചു പാവങ്ങളെ സഹായിക്കണം എന്നാണ് പറഞ്ഞത് ആ പറഞ്ഞതുകൊണ്ടാണ് പാവങ്ങൾ വന്നത് പക്ഷേ എടുത്തുചാടി ആ പാവങ്ങളെ സഹായിക്കുമെന്ന് പറയണ്ടായിരുന്നു പാവങ്ങളെ സഹായിക്കാൻ ലോട്ടറി അടിക്കണം എന്ന് ഒന്നുമില്ല അതിനുള്ള മനസ്സ് വേണം ഇനിയെങ്കിലും സൂക്ഷിക്കുക പാവങ്ങളെ സഹായിക്കാൻ പോകരുത് അതിന് സർക്കാർ ഉണ്ട് സന്മനസ്സുള്ളവർ ഉണ്ട് ഒക്കെ
അല്ലെങ്കിലും ഇപ്പോള് ചെറിയ സമ്മാനങ്ങള് ഒന്നും കൊടുക്കുന്നില്ല ദിവസവും ഒരു ഭാഗ്യവാൻ ഉണ്ട് പക്ഷെ അത് ആർക്കെങ്കിലും കിട്ടുന്നുണ്ടോ ഇപ്പോള് ലോട്ടറിക്ക് വരുമാനം കുറവാണ് അതുകൊണ്ടാണ് ഈ പരസ്യം
ഭാഗ്യം അതിനിപ്പോ ലോട്ടറി എടുക്കണം എന്നൊന്നുമില്ല നമുക്കുള്ളതാണെങ്കിൽ തനിയെ തേടി വരും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ അല്ലെങ്കിൽ ഒരിക്കലും ജപ്തി നോട്ടീസ് പതിക്കാനിരുന്ന ലക്ഷങ്ങൾ കടമുള്ള ഞങ്ങളുടെ വീട് ഇന്ന് രണ്ടുനിലയായി ഉയർന്നു നിൽക്കില്ലാരുന്നു . one day God will bless everyone🙏🥰
ആ പാവത്തെ എല്ലാവരും മറന്നു വരികയായിരുന്നു ഓർമിപ്പിച്ച മാധ്യമങ്ങൾക്കും റിപ്പോർട്ടർക്കും അയാളുടെയൊ കുടുംബത്തിന്റെയൊ കയ്യിൽ കിട്ടിയ നന്ദി കാണിക്കുമായിരിക്കും
കോടികൾ നമ്മുടെ പക്കൽ ഉണ്ടേൽ അത് മറ്റുള്ളോർക്ക് കൊടുക്കണം എന്നാണോ ഈ ഭാഗ്യം മറ്റുള്ളോരുക്കും ഉണ്ടായിക്കൂടെ പൈസ ഉള്ളവന്റെ കൂടെ പോകുന്നത് അല്പത്തരം ആണ് ദൈവം അയാളെ ഭാഗ്യം തുണച്ചു അതീന്നു കുറച്ച് ഇങ്ങ് പോരട്ടെ എന്നു വിചാരിക്കരുത് ഈ പൈസ സർക്കാരിന് മുന്നിൽ ഒരുപാട്. കണക്ക് കാണിക്കേണം എന്നുകൂടി ഈ ചോദിക്കുന്ന അൽപ്പൻ മാർ മനസിലാക്കൂ
സഹായം ചോദിച്ചു വരുന്നരെ ഒറ്റയടിക്ക് തള്ളിക്കളയരുതു😢 പലരും ബുദ്ധിമുട്ടു കൊണ്ടു ചോദിക്കുന്നതാവു൦. 😢എത്ര കോടിശ്വരൻ ആയാലും മനുഷ്യത്വം വെടിയരുത്.കാരണം പണം എന്നും കൂടെ കാണില്ല. പിന്നെ മറ്റുള്ളവരെ സഹായിക്കുന്നതും സഹായിക്കാതിരിക്കുന്നതു൦ തീരുമാനം എടുക്കേണ്ടത് കോടീശ്വരനായി തീർന്ന നിങ്ങളാണ് അതിനുവേണ്ടി സഹായം ചോദിച്ചു വരുന്നവരെ എടുത്തു മാധ്യമക്കാരോട് വിളമ്പേണ്ട കാര്യം ഇല്ല. 🎉എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ..
അതെന്താ ഫ്രീ ആയിട്ടാണോ കിട്ടുന്നത്... കാശ് മുടക്കി വെടിച്ചിട്ടല്ലേ അടിക്കുന്നത്.....ജോലി ചെയ്ത് മെനക്കെട്ടുണ്ടാകുന്ന കാശാണ് കൊടുക്കുന്നത്.... മെനക്കേടില്ല പോലും..... വര്ഷങ്ങളോളം ലോട്ടറി എടുക്കാൻ ഒരു തുക മാറ്റി വക്കുന്നവന്റെ കഷ്ടപ്പാട് ഒന്നും സമ്മാനം കിട്ടുമ്പോ ഒരുത്തനും കാണില്ല...... നിന്റെയൊന്നും വീട്ടീന്നല്ലല്ലോ... ലോട്ടറി എടുക്കുന്നവന്റെ കാശ് തന്നെയാ അത്..... ജീവിതത്തിൽ റിസ്ക് എടുക്കാൻ ധൈര്യമില്ലാത്തവന്മാർ ആണ് ഇങ്ങനെ കമെന്റിടുന്നത്
ബമ്പർ അടിച്ചത് പുറത്തു പറഞ്ഞാലും ആർക്കും ഒന്നും സംഭവിക്കില്ല... ഇവിടെ അനൂപ് പറ്റിയ തെറ്റ് മീഡിയൽ വന്നിട്ടു എല്ലാം പാവങ്ങളെ സഹായിക്കും എന്ന് പറഞ്ഞു വീമ്പിളക്കി..... നമ്മക്ക് ഒരു ബമ്പർ അടിച്ചാൽ അത് നമ്മൾക്കു ഉള്ളതാണ് അത് ഒരു നാറിക്കും കൊടുക്കേണ്ടേ ആവശ്യം ഇല്ല..... അത്രയ്ക് ആവശ്യം ആണേൽ അവർ ലോട്ടറി എടുത്തു അതേപോലെ നേടട്ടെ.....
അയാളുടെ ഇപ്പോഴത്തെ അവസ്ഥ ഇത്ര പൊലിപ്പിച്ചു പറയുമ്പോൾ അതിൽ ചെറുതല്ലാത്ത പങ്ക് മാതൃഭൂമി newsinum ഉണ്ടെന്ന് ഓർത്താൽ നന്ന്.😊 NB: പുതിയ ബംബർ ഭാഗ്യവാന്മാർ ഉടെ news കൊടുക്കാൻ പറ്റാത്ത ഒരു ചാനലിൻ്റെ രോദനം..😂
@@anc9654 Actually being little selfish is good these days. We don't need to share our fortune, losers will die/suffer one way or another. We just don't care - That's mentality is perfect for this current situation
ആളുകൾ അയാളുടെ കാര്യം മറന്ന് പുള്ളി ഒന്ന് സമാധാനത്തോടെ ജീവിച്ച് തുടങ്ങുമ്പോൾ
മാതൃഭൂമി സർ : hold my news 📰😏
സത്യം.... ആൾക്കാർ മറന്നു തുടങ്ങുമ്പോ ഇവന്മാർ മൈക്ക് എടുത്തു ഇറങ്ങും.... പാവം അനൂപ് 😭😭
അത് സത്യം
True ....maapra vayattil pazhup
😂😂😂
അരികോമ്പൻ കാട് കയറി പോയി.. ചാനലുകാർ വാർത്ത ഇല്ലാതെ പരിവട്ടം കൊള്ളുന്നു.. 😢
ദയവു ചെയ്ത് ഇനിയെങ്കിലും ലോട്ടറി അടിച്ച അയാളുടെ പേര് പരാമർശിച്ച് വീണ്ടും വീണ്ടും അയാളെ ബുധിമുട്ടിക്കാതെ ഇരിക്കു..🙏 നെറികെട്ട മാധ്യമ ധർമം
ലോട്ടറി അടിച്ചവന്റെ പേരും അഡ്രസ്സും അടക്കം പൊതുസമൂഹം അറിയണം. നമ്മുടെ കാശ് അങ്ങനിപ്പോ മന്ത്രിമാരും ഉദ്യോഗസ്ഥരും തിന്നണ്ട എന്നല്ലേ പറയേണ്ടത്.
@@user-xz8pi5fu3k loteery ok oru luck ane
ഇത് ഇപ്പോൾ അറിയാത്തവരെ കൂടെ നിങ്ങൾ അറിയിച്ചല്ലോ മാതൃഭൂമി 🙏🏻
😂😂😂
True ...Malar bhoomi
അല്ല ഇതു ന്യൂസ് ആകേണ്ട ആവശ്യം ഉണ്ട്
ആദ്യം പാർട്ടിക്കാർ ചെല്ലും എമൗണ്ട് അവർ പറയും കൊടുത്തില്ലേൽ പിന്നെ അവർ അവിടെ ജീവിക്കാൻ സമ്മതിക്കില്ല
പിന്നെ നാട്ടുകാർ ഒരു ഉളുപ്പും ഇല്ലാതെ പൈസ വാങ്ങാൻ പോകുന്ന നാറിത്തരം ജനങ്ങൾ അറിയട്ടെ
ഇതെന്തൊ അവകാശം ആണെന്ന മട്ടിലാ ഇവരുടെ ചോദ്യം
അവർക്ക് കിട്ടിയ ഭാഗ്യം. അത് അവർക്ക് ഉള്ളതാണ്. നാട്ടുകാർക്ക് കൊടുക്കേണ്ടത് അവരുടെ ഇഷ്ടമാണ്. അവർക്കും പണം കൊണ്ട് ഒരുപാട് ആവശ്യങ്ങൾ ഉണ്ടാകാം
അത് നല്ല തീരുമാനം. അവർ സ്വസ്ഥം ആയി ജീവിക്കട്ടെ. 👍👍👍
ദൈവത്തെ ഓർത്തു നിങ്ങൾ പുറകെ പോവാണ്ടിരുന്നാൽ മതി.... എന്നാൽ 99% പ്രശ്നം തീരും... 🙏
മറന്നു thudagiya ജനങ്ങളെ അലാറം വച്ചു ഓർമിപ്പിക്കുന്ന അപ്പി news🥰🥰
എല്ലാരും മറന്നിരിക്കുകയായിരുന്നു വീണ്ടും ഓർമ്മിപ്പിച്ച് ഇന്ന് വീണ്ടും അനൂപിന്റെ സമാധാനം പോകും..... 😂😂😂😂
അതെ 😄😄
ലോട്ടറി അടിക്കണമെന്നില്ല 10 സെന്റ് സ്ഥലം വിറ്റാൽ പോലും ബന്ധുക്കളും നാട്ടുകാരും പൈസ ചോദിച്ചു വരും, ഒഴിവാക്കുക .
Ath sathym 😐
Sathyama ellaarkum paisaka aavashyam
നിങ്ങൾ തന്നെ അല്ലെ publish ചെയ്യുന്നത് 😭
വിളിച്ചു പറയുമ്പോൾ ആലോചിക്കണമായിരുന്നു 😂😂😂 മാതൃഭൂമി ഓഫീസിൽ പോയി എല്ലാവരെയും അറിയിച്ചു ഇപ്പൊ പെട്ടു 😁😂
എന്തൊരു നാണമില്ലാത്ത ആൾകാരായിരിക്കണം ഭിക്ഷ ചോദിച്ചു നടക്കാൻ. കഷ്ടം 🙄
വെറുതെ അല്ല എനിക്ക് ഒന്നാം സമ്മാനം കിട്ടാത്തത്....
മനസ്സമാധാനം കിട്ടട്ടെ എന്ന് ഭാഗ്യം കരുതി കാണും...
🤣🤣🤣🤣🤣
ഇനി ഇതോർത്ത് രണ്ടെണ്ണം അടിച്ചു സുഖമായി കിടന്നുറങ്ങാൻ നോക്ക്. വെറുതെ എന്തിനാ വല്ലാത്ത ജാതി ഇതാണോ ഇപ്പോൾ ഒരു വലിയ വാർത്ത 🥰🥰🥰
ഈ മനുഷ്യന്റെ ഈ ദാരുണഅവസ്ഥയ്ക്ക് കാരണം നിങ്ങൾ മാധ്യമങ്ങൾ തന്നെ ആണ്
ഒളിംപിക്സിൽ പങ്കെടുത്തു മെഡൽ കിട്ടിയ പോലെ നാട്ടുകാരെ മൊത്തം കാണിച്ചിട്ട്.🤦🏻
Athkond? Ayal lucky aay. Ath ayaal ellarem kaanichu. Athond pullide purake enthin thendi nadakunnu ellanom
സേട്ടനും പുള്ളി ഒന്നും തന്നില്ല അല്ലേ 😂😂
@@Rajeevpjo ninak kitiyo
Kashtam ☕
Ith thanda Malayali😂😂😂😂 mattullavarude uyarchayil asooya pedunna aaro avan Malayali
മിണ്ടാതെ വാങ്ങുക.... ബാങ്കിലും സർക്കാരിലും വിവരം പുറത്തു വിടരുത് എന്ന് പറയുക.... കേരളയീർ ഓസിനു തിന്നു ശീലിച്ചുപോയി... എല്ലാം ഓസ്. വീട്, കക്കൂസ്, കിറ്റുകൾ, റേഷൻ സാധനങ്ങൾ അങ്ങനെ എല്ലാം ഓസിനു വാങ്ങി ശീലിച്ചു പോയി... നാക്ക് കൊണ്ടുള്ള അഭ്യാസം അല്ലാതെ കുനിഞ്ഞു ഒരു കരിയില എടുക്കില്ല നമ്മൾ. ഉള്ള സ്ഥലത്തു പാമ്പിനെ വളർത്തും നമ്മൾ.. എന്നിട്ട് ചൊറിയും കുത്തി ഇരുന്നു മയക്കു മരുന്നും മദ്യവും വാങ്ങാൻ, കൊല, കൊള്ള, പിടിച്ചുപറി, ഒക്കെ നടത്തും നമ്മൾ... മലയാളികൾ അങ്ങനെ ബഹു കേമൻമാരായി മാറി. ടിക്കറ്റ് വച്ചു നേതാക്കളുടെ show കാണിച്ചു സർക്കസ് നടത്തും നമ്മൾ. അതിലെ കോമാളികൾ ആയി നോക്കി നിൽക്കും നമ്മൾ.... 😂😂😂
എന്തിനു ദൈവമേ ഇയാളെ ഇങ്ങനെ ശിക്ഷിച്ചു 😭😭😭എന്നെ സിക്ഷിച്ചൂടായിരുന്നോ😭
😂😂😂
അതൊക്കെ കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞില്ല ഇപ്പൊ ഇതൊക്കെ കുത്തി പോകുന്ന
Athe 😂 vere news illath kond😅
എത്തുനോക്കെ കാരണം നിങ്ങളാണ്.....well play👏👏👏👏
ഇതിൻറെ മറവിൽ ലോട്ടറി വകുപ്പിന് അഴിമതി നടത്താൻ ഒരു കാരണമായി ഒരാൾക്കും സമ്മാനം കൊടുക്കേണ്ടതില്ല 😂😂
😸
😂😂😂
അതാണ് വാസ്തവം!
Engane aanu ee system nadakkunnath enn poyi manasilak aadyam ....
Cheyyunnundo enn aryilla
Idea kodukkathedey 😂
പറയാൻ മടിക്കുന്ന ഒന്നാമത്തെ കാരണം നിങ്ങൾ തന്നെ 😂😂
ലോട്ടറി അടിച്ച അന്ന്, ലവൻ നിന്നു ചാടിയത് ഓർക്കുന്നു 😆
😂😂😂😂
avan oru viddi kosamaanadm....ardha raatri koda pidichhu...2 koda edadhu kayyil onnu valadhu kayyil onnu!!! moodan mandan
🤣🤣🤣🤣🤣
ലോട്ടറിക്കെതിരെ നിരന്തരം പോസ്റ്റ് ഇട്ടവന് തന്നെ ലോട്ടറി അടിച്ചുഅതും ഏറ്റവുംഉയർന്ന തുകയുടെ ബമ്പർപ്രൈസ് അതാണ് ഏറെ കൗതുകം 😂
ലോട്ടറി അടിച്ചാൽ ആരോടും പറയാതെ വല്ല സ്വിറ്റ്സർലൻഡ് ഇലും പോയി താമസിക്കാൻ പാടിലെ 😂😂😂
He got only 13 crores.
@@BENZENE6Kenough to restart ur life in a different country
yes, i live in switzerland, 13 kodikondokke switzerlandil adipoliyaai jeevikkam
@@BENZENE6K athenta 13 crores mathi europil adipoliyaii jeevikkan
0:00 ഒന്നാo സമ്മാനം Lotta നെടിയവർ.ചേച്ചി thoppi de live stream കണ്ടേ ലോട്ടറി Lotta ആയി😂😂😂
😂
അവൻ്റെ അനുഭവം മറ്റുള്ളവർക്ക് ഒരു പാഠമാണ്......
ഇതിനൊക്കെ കാരണക്കാർ നിങ്ങൾ മാധ്യമങ്ങൾ തന്നെ.
ഒരു 5 കൊല്ലം ഓസ്ട്രേലിയ വിസ എടുത്ത് പോകു... പിന്നെ വന്നാൽ മതി 😃😃😃
നല്ല ഒരു കാര്യം ഞാൻ പറഞ്ഞ് തരാം കുടുമ്പം കുടി രണ്ട് വർഷം ദുബായി പോയി നിൽക്ക് താങ്കൾ അവിടെ ഒരു ജോലി നോക്ക് അവിടെ അവിടെ നല്ല ചാൻസ് ആണ് ഇത്എല്ലാം കെട്ട് അടങ്ങുമ്പോൾ നാട്ടിൽ വന്നാൽ മതി സഹോദരാ❤❤❤❤
ഇവന് ഇതുവരെ സമാധാനം കിട്ടിയില്ലേ 😂
🤣🤣
😄
😂😂😂
😂😂😂
🤣
Eyalku oru shirtee ullo😂😂
ഉള്ള പൈസ മൊത്തം എടുത്ത് വല്ല അമേരിക്കയിലും പോയി അടിച്ചു പൊളിച്ചു ജീവിക്കുക ❤❤
@@Apple_Pen_Pineapple_Pen 🙄🙄
@@Apple_Pen_Pineapple_Penayinu 🙄 ayalum cash koduthalle ticket vanghiye
@@Apple_Pen_Pineapple_Pen 🥴
@@Apple_Pen_Pineapple_Penayinu😂
@@Apple_Pen_Pineapple_Pen pinne enthina koduthe😂😂😂😂....
ലോട്ടറി അടിച്ചാൽ 1 week wait ചെയ്യുക.. എന്നിട്ട് ഏതെങ്കിലും ബാങ്കിൽ കൊണ്ടുപോയ രഹസ്യമായി ഏൽപ്പിച്ച് പേര് വിവരം പുറത്ത് വിടാതിരിക്കാൻ ബാങ്ക് മാനേജറോട് പറയുക... പുറത്തുവിട്ടാൽ Cash വേറേ ബാങ്കിലേക്ക് മാറ്റും എന്ന് കൂടി പറഞാൽ മതി.. Safe...😂😂
😂😂😂
😃😃😃😃😃👌🏻
@MN gaming athu allellum angane aanallo😂😂
ആളുകൾ മറന്ന് തുടങ്ങിയപ്പോൾ നിങ്ങൾ വീണ്ടും കുത്തി പൊക്കി അയാളുടെ ഉള്ള സ്വസ്ഥത കൂടി കളഞ്ഞു.
ലോട്ടറി കിട്ടിയിട്ട് പറഞ്ഞില്ലെങ്കിൽ നമുക്ക് പിന്നെ ലോട്ടറി എടുക്കാൻ തോന്നുന്നില്ല
ഈ ന്യൂസിനെ മറവിൽ ഒരു തടിപ്പുണ്ട് സൂക്ഷിക്കുക😊😊😊
സത്യം
ഈ ചതിയും വഞ്ചനയും തുടങ്ങിയത് തുടർഭരണത്തിന് ശേഷമാണു പ്രൈസ് വരുന്ന ടിക്കറ്റ് വിൽക്കാതെ മാറ്റി വെക്കൽ പിന്നീട് ആ ടിക്കറ്റുമായി ലോട്ടറി ഏജൻസിക്കാരുടെ ബിനാമി അല്ലെങ്കിൽ ഭാഗ്യക്കുറി(കള്ളക്കുറി)വകുപ്പിലെ ഉദ്യോഗസ്ഥരുടെ ബിനാമി അല്ലെങ്കിൽ അവരുടെ ഏജന്റ് പ്രത്യക്ഷപ്പെടും സമ്മാനം ഭൂരിഭാഗവും അവർ അടിച്ച് മാറ്റും ലോട്ടറി എടുക്കുന്നവൻ ശശി ഇടയ്ക്ക് ന്യൂസ് വരും അന്യസംസ്ഥാന തൊഴിലാളിക്ക് ലോട്ടറി അടിച്ചെന്നും പറഞ്ഞ് ശുദ്ധ നാടകമാണ് പത്രത്തിൽ ഫോട്ടോയൊക്കെ കാണുമ്പോൾ ജനങ്ങൾ വിശ്വസിക്കും ഇത് കണ്ടിട്ട് പാവങ്ങളായ മലയാളികൾ ടിക്കറ്റ് എടുത്ത് മുടിയും സമ്മാനം അടിച്ചു എന്ന് പറയുന്ന ബംഗാളി ഈ കള്ളശിരോമണികളുടെ ഏജന്റാണെന്നും ഇത് മലയാളികളെ പറ്റിക്കാനുള്ള ലോട്ടറി വകുപ്പിന്റെയും ഏജൻസിക്കാരുടെയും തരികിട പരിപാടിയാണെന്ന് ജനങ്ങൾക്ക് മനസിലായാൽ ആരും പിന്നെ ലോട്ടറി എടുക്കില്ല
കേരള ലോട്ടറിയുടെ തട്ടിപ്പ് മനസിലായവർ ഇപ്പോൾ ടിക്കറ്റ് എടുക്കുന്നില്ല ഇത് പരസ്യമാണ്
@AHSTech Support പ്രൈസ് ആർക്കും കൊടുക്കില്ല. ജനങ്ങൾ വിചാരിക്കും ആർക്കോ ഒരാൾക്ക് അടിച്ചു. ആളുകളെ പേടിച്ച് അവർ പേര് വെളുപ്പെടുത്താതാണെന്ന്
ലോട്ടറി മാഫിയയുടെ പ്രമോഷൻ
അയ്യോ ഇത് ഇതുവരെ കഴിഞ്ഞില്ലെ 😮
ലോട്ടറി വഴി എത്ര കിട്ടി എത്ര മുക്കി എന്ന് സർക്കാർ പോലും പറയുന്നില്ല പിന്നെ ഇത് അടിച്ചവന്റെ പിറകിൽ മണത്ത് പിടിക്കാൻ പോവുന്നത് എന്തിനാണ്
ആദ്യം പാർട്ടിക്കാർ വരും
പിന്നെ നാട്ടുകാർ പിരിവ് കാർ
ഇവന്റെ ഒക്കെ വർത്താനം കേട്ടാൽ കൊടുത്തോളണം എന്ന ഭാവത്തിലാ ചോദ്യം
ലോട്ടറി അടിച്ച ദിവസം തന്നെ അവൻ ലോകത്തോട് വിളിച്ചു പറഞ്ഞു താനൊരു പൊട്ടനാനാണെന്ന്😂😂😂
ലോട്ടറി അടിച്ച അനൂപിനോട് ആദ്യം ചാനലുകാർ ചോദിച്ചത് ഈ കാശ് നിങ്ങൾ എന്ത് ചെയ്യും അപ്പോൾ അനൂപ് പറഞ്ഞത് എനിക്ക് കുറച്ച് ബാധ്യതകളുണ്ട് നല്ലൊരു ബിസിനസ് തുടങ്ങണം നല്ലൊരു വീട് വയ്ക്കണം കുറച്ചു പാവങ്ങളെ സഹായിക്കണം എന്നാണ് പറഞ്ഞത് ആ പറഞ്ഞതുകൊണ്ടാണ് പാവങ്ങൾ വന്നത് പക്ഷേ എടുത്തുചാടി ആ പാവങ്ങളെ സഹായിക്കുമെന്ന് പറയണ്ടായിരുന്നു പാവങ്ങളെ സഹായിക്കാൻ ലോട്ടറി അടിക്കണം എന്ന് ഒന്നുമില്ല അതിനുള്ള മനസ്സ് വേണം ഇനിയെങ്കിലും സൂക്ഷിക്കുക പാവങ്ങളെ സഹായിക്കാൻ പോകരുത് അതിന് സർക്കാർ ഉണ്ട് സന്മനസ്സുള്ളവർ ഉണ്ട് ഒക്കെ
ആ ലോട്ടറി അടിച്ചപ്പോ ഉള്ള ചിരി പിന്നീട് ഉണ്ടായിക്കാണില്ല
😂😂😂
നിങ്ങളെ പോലുള്ള മാധ്യമങ്ങൾ ആണലോ ഇതൊക്കെ വെളുപ്പെടുത്തുന്നത് 😂
എന്തായാലും ഭരണം മാറിട്ടെ ലോട്ടറി എടുക്കുന്നുള്ളു....
അപ്പോൾ ലോട്ടറി എടുക്കാൻ താത്പര്യമില്ല 🤣
അന്നേരം, നിനക്ക് അടിക്കും ്് ബംബർ. ഗാത്തു... ഗാത്തു...ഇരുന്നോ...ശപ്പാ........
Nee eduthath thanne .....
എന്തേ ആ കാരണഭൂതൻ മരിക്കുന്നതുവരെമുഖ്യമന്ത്രി കസേരയിൽ ഇരിക്കും എന്നാണോ
അടിമകളെ
@@binubalan8804 athentha ivide rajyabaranam allalo? Ee thoolvi baranam kanditu adutha vattam enthayalum ldf jayikilla. Pinne kendhrathile aropanam pole ldf vote machinemme kalikunillalo? Pinne engane jayikan
അനൂപൻ്റെ മനസ്സമാധാനം കളയാൻ വേണ്ടിയാണോ നിങ്ങൾ ഈ വാർത്ത വീണ്ടും കുതിപോക്കിയത്😂
പുതിയ വാർത്ത ഒന്നും ഇല്ലേ
മാധ്യമങ്ങൾക്കും പങ്കുണ്ട് ഇതിൽ, റേറ്റിംഗ് കൂട്ടാൻ വേണ്ടി വ്യഭിചരിക്കാൻ വരെ തയ്യാറാകുന്ന ചില വൃത്തികെട്ട മാധ്യമങ്ങളാണ് കേരളത്തിലുള്ളത്
ഭാഗ്യവനെ വെളിപ്പെടുത്തിയില്ലേൽ ലോട്ടറി വകുപ്പിന് കോളാണല്ലോ.. ഫസ്റ്റ് prize കൊടുത്തില്ലേലും ആരും അറിയില്ല
Athu തന്നെയാണ് സുഹൃത്തേ ഈ വാർത്തയുടെ പിന്നിലുള്ള ലക്ഷ്യം!
Correct
സംശയം ഉള്ളവർ ലൊട്ടറി വിറ്റ ഏജന്റിന് കമ്മീഷൻ കിട്ടിയോ എന്ന് അന്വേഷിച്ചാൽ മതി
@@humanbeing3030 7വർഷങ്ങളായി ഇതു തന്നെയാ പരിപാടി.
അല്ലെങ്കിലും ഇപ്പോള് ചെറിയ സമ്മാനങ്ങള് ഒന്നും കൊടുക്കുന്നില്ല ദിവസവും ഒരു ഭാഗ്യവാൻ ഉണ്ട് പക്ഷെ അത് ആർക്കെങ്കിലും കിട്ടുന്നുണ്ടോ ഇപ്പോള് ലോട്ടറിക്ക് വരുമാനം കുറവാണ് അതുകൊണ്ടാണ് ഈ പരസ്യം
ഇതിന് കാരണക്കാർ ആരാണ് ?
നിങ്ങളെപ്പോലുള്ള മാധ്യമപ്രവർത്തകർ തന്നെ..
ഇത് ഇനിയും കഴിഞ്ഞില്ലേ🙄
*നിങ്ങൾ മാധ്യമങ്ങൾ തന്നെയാണ് അവർക്ക് ഈ ഗതി വരുത്തിയത്*
മറ്റുള്ളവൻ്റെ ക്യാഷ് എങ്ങിനെ തട്ടാൻ എന്ന് ആഗ്രഹിക്കുന്ന മലയാളി 😅
ഭാഗ്യം അതിനിപ്പോ ലോട്ടറി എടുക്കണം എന്നൊന്നുമില്ല നമുക്കുള്ളതാണെങ്കിൽ തനിയെ തേടി വരും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ അല്ലെങ്കിൽ ഒരിക്കലും ജപ്തി നോട്ടീസ് പതിക്കാനിരുന്ന ലക്ഷങ്ങൾ കടമുള്ള ഞങ്ങളുടെ വീട് ഇന്ന് രണ്ടുനിലയായി ഉയർന്നു നിൽക്കില്ലാരുന്നു . one day God will bless everyone🙏🥰
എങ്ങനെ?😃 ആ കഥ ഒന്നു പറയാമോ?😊
പരസ്യമാക്കിയവർതന്നെ.. അപലപിക്കുന്നു.. എന്തോന്നടെ.. 😇😇😇
നിങ്ങൾ മീഡിയ കാരാണ് ഇതിനെല്ലാം കാരണം കണ്ടുപിടിച്ച് അവരുടെ പിന്നാലെ നടന്ന് ഓരോന്ന് പറഞ്ഞു ചോദിച്ചു ജനങ്ങളെ അറിയിക്കും
ആ പാവത്തെ എല്ലാവരും മറന്നു വരികയായിരുന്നു ഓർമിപ്പിച്ച മാധ്യമങ്ങൾക്കും റിപ്പോർട്ടർക്കും അയാളുടെയൊ കുടുംബത്തിന്റെയൊ കയ്യിൽ കിട്ടിയ നന്ദി കാണിക്കുമായിരിക്കും
അനൂപിനെ എല്ലാരും മറന്നായിരുന്നു.. വീണ്ടും ഓർമിപ്പിച്ചു അയാളുടെ സമാദാനം വീണ്ടും പോവും 😜
കേരളത്തിൽ നിന്ന് മാറി വല്ല തമിൽനട്ടില്ലോ മറ്റോ പോയാൽ രാജാവിനെ പോലെ ജീവിക്യം
ഇനി രഹസ്യം മതി...
നിങ്ങൾ മാധ്യമങ്ങളാണ് ഇതിനെല്ലാം പിന്നിൽ
കോടികൾ നമ്മുടെ പക്കൽ ഉണ്ടേൽ അത് മറ്റുള്ളോർക്ക് കൊടുക്കണം എന്നാണോ ഈ ഭാഗ്യം മറ്റുള്ളോരുക്കും ഉണ്ടായിക്കൂടെ പൈസ ഉള്ളവന്റെ കൂടെ പോകുന്നത് അല്പത്തരം ആണ് ദൈവം അയാളെ ഭാഗ്യം തുണച്ചു അതീന്നു കുറച്ച് ഇങ്ങ് പോരട്ടെ എന്നു വിചാരിക്കരുത് ഈ പൈസ സർക്കാരിന് മുന്നിൽ ഒരുപാട്. കണക്ക് കാണിക്കേണം എന്നുകൂടി ഈ ചോദിക്കുന്ന അൽപ്പൻ മാർ മനസിലാക്കൂ
Eyale ippol ellavarum marannu thudaghiyathu ayrunnu news karu veandum ormippichittudund 😂😂😂
സമാധാനം ഇല്ലാതെ പൈസ ഉണ്ടായിട്ട് കാര്യം ഇല്ല.......
ഇതു കൊണ്ടാണ് ഞാൻ ലോട്ടറി എടുക്കാത്തത്.😂
Support true
*വീട്ടിൽ കിടന്നു എങ്ങനെ ഉറങ്ങും മാതൃഭൂമി, എല്ലാം മറന്നാലും നിങ്ങൾ അലാറം വെച്ച പോലെ എല്ലാ മാസവും ഓർമപ്പെടുത്തുവല്ലോ*
ഇല്ലേന് അങ്ങ് പറയുക
ലോട്ടറിയിൽ ഒരാൾക്ക് കോടികൾ കിട്ടുമ്പോൾ അത് വഴി ആ പബ്ലിസിറ്റിയിൽ നിന്ന് ചിലർക്ക് ലോട്ടറി എടുക്കാൻ പ്രേരണ കൂടും .പബ്ലിസിറ്റി ഇല്ലെങ്കിൽ സെയിൽ കുറയും.
Ethu vendum telecast cheyyan karanam.. ! vere news content onnum kittiyillee
നിങ്ങളെ തന്നെയാണ് കുറ്റം പറയേണ്ടത് പേര് വെളുപ്പെടുത്തി ആഘോഷം ആയിരുന്നല്ലോ പേര് ഇനി മുതൽ വെളുപ്പെടുത്തരുത്
വേറെ ഏതെങ്കിലും സ്ഥലത്ത് വീട് വെച്ച് അങ്ങോട്ട് താമസം മാറ്റിക്കൂടെ, എന്നിട്ട് അവിടെ ഒരു businss തുടങ്ങാലോ 🤔🤔😊
Pulli Ippo Sthalam Maariyaan Thamasikkane Ennatum Veedum Theranju Pidichan Ellam Anghod Chellanath😂
Ayyal home town maranda avashyam? Vellavanum sahayam chothichu endi avide pokanam. Kurachokke maryada venam nattukark
Ennittum taxi vilicha varunne ...
ന്ത് തുടങ്ങിയാലും പൊട്ടും ആദ്യം ഒരു mindset ഉണ്ടാക്കണം അല്ലങ്കിൽ ചുമ്മാ കിട്ടിയതല്ലേ എന്ന ഒറ്റ ചിന്ത മതി തീരാൻ 😂😂
ഇപ്പോൾ വീണ്ടും ഇത് കുത്തിപ്പൊക്കുന്ന മാതൃഭൂമി .....വാർത്ത ക്ഷാമം
സഹായം ചോദിച്ചു വരുന്നരെ ഒറ്റയടിക്ക് തള്ളിക്കളയരുതു😢 പലരും ബുദ്ധിമുട്ടു കൊണ്ടു ചോദിക്കുന്നതാവു൦. 😢എത്ര കോടിശ്വരൻ ആയാലും മനുഷ്യത്വം വെടിയരുത്.കാരണം പണം എന്നും കൂടെ കാണില്ല. പിന്നെ മറ്റുള്ളവരെ സഹായിക്കുന്നതും സഹായിക്കാതിരിക്കുന്നതു൦ തീരുമാനം എടുക്കേണ്ടത് കോടീശ്വരനായി തീർന്ന നിങ്ങളാണ് അതിനുവേണ്ടി സഹായം ചോദിച്ചു വരുന്നവരെ എടുത്തു മാധ്യമക്കാരോട് വിളമ്പേണ്ട കാര്യം ഇല്ല. 🎉എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ..
അഹങ്കാരം കൂടിയാൽ ഇതൊക്കെ ഉണ്ടാകും.....😂😂
ഉളുപ് ഇല്ലാതെ ചോയ്ക്കാൻ വരുന്നവരോട് മുഖത്തു നോക്കി തരില്ല ന്ന് പറയുക 🔥
ഭാഗ്യവാന്മാരുടെ ഉറക്കം കെടുത്തുന്ന മാധ്യമങ്ങള്
മെനക്കെടാതെ കാശുണ്ടാക്കാനുള്ള ആർത്തിയാണ് ലോട്ടറി ചൂതാട്ടം. അതിൽ നിന്നും മെനക്കെടാതെ കാശ് വാങ്ങിയെടുക്കാൻ ആൾക്കാരുടെ ക്യൂ 😔 എന്തൊരു നാടാണ് 🤔
😂😂😂 കിട്ടാത്തോണ്ട് ഉള്ള Feel ആണ്
അതെന്താ ഫ്രീ ആയിട്ടാണോ കിട്ടുന്നത്... കാശ് മുടക്കി വെടിച്ചിട്ടല്ലേ അടിക്കുന്നത്.....ജോലി ചെയ്ത് മെനക്കെട്ടുണ്ടാകുന്ന കാശാണ് കൊടുക്കുന്നത്.... മെനക്കേടില്ല പോലും..... വര്ഷങ്ങളോളം ലോട്ടറി എടുക്കാൻ ഒരു തുക മാറ്റി വക്കുന്നവന്റെ കഷ്ടപ്പാട് ഒന്നും സമ്മാനം കിട്ടുമ്പോ ഒരുത്തനും കാണില്ല...... നിന്റെയൊന്നും വീട്ടീന്നല്ലല്ലോ... ലോട്ടറി എടുക്കുന്നവന്റെ കാശ് തന്നെയാ അത്..... ജീവിതത്തിൽ റിസ്ക് എടുക്കാൻ ധൈര്യമില്ലാത്തവന്മാർ ആണ് ഇങ്ങനെ കമെന്റിടുന്നത്
സങ്കടം ആണല്ലോ സേട്ടാ 😂
എന്തിനാണ് ജനങ്ങളെ കുറ്റം പറയുന്നത് ? സർക്കാരല്ലെ ഈ ചൂതാട്ടം നടത്തുന്നത്.
ശെരിയാണ്. മലയാളിയുടെ ആർത്തി ഒരിക്കലും തീരില്ല. വേറെ ഏതെങ്കിലും സംസ്ഥാനത്തു ഇങ്ങനെയുണ്ടോ ?
പേരും ജില്ലയും മാത്രം publish ചെയ്യുക...... എങ്ങനെ കണ്ടുപിടിക്കും
ഒരു വാർത്തയും ഇല്ലാഞ്ഞിട്ടാണ് പൊന്തിച്ചേക്കുന്നത്
ചാനലിൽ പോയി shoo കാണിച്ചപ്പോൾ ഓർക്കണമായിരുന്നു
True
ശരിക്കും ലോട്ടറി അടിച്ചാൽ നമ്മൾ എവിടെയാണ് പോകേണ്ടത് ? പൈസ വാങ്ങാൻ?
ബമ്പർ അടിച്ചത് പുറത്തു പറഞ്ഞാലും ആർക്കും ഒന്നും സംഭവിക്കില്ല... ഇവിടെ അനൂപ് പറ്റിയ തെറ്റ് മീഡിയൽ വന്നിട്ടു എല്ലാം പാവങ്ങളെ സഹായിക്കും എന്ന് പറഞ്ഞു വീമ്പിളക്കി.....
നമ്മക്ക് ഒരു ബമ്പർ അടിച്ചാൽ അത് നമ്മൾക്കു ഉള്ളതാണ് അത് ഒരു നാറിക്കും കൊടുക്കേണ്ടേ ആവശ്യം ഇല്ല..... അത്രയ്ക് ആവശ്യം ആണേൽ അവർ ലോട്ടറി എടുത്തു അതേപോലെ നേടട്ടെ.....
എനിക്ക് 10കോടി അടിച്ചിട്ട് ഞാനാരോടും പറഞ്ഞില്ല ഇത് തന്നെ പ്രശ്നം
വിഷു ബംബർ പറ്റിപ്പ് കഴിഞ്ഞോ ലോട്ടറി അഴിമതി കള്ളവകുപ്പേ.😅😅..
*ഇതൊക്കെ കഴിഞ്ഞിട്ട് കൊറേ കാലം ആയല്ലോ* ..
*ഇതിപ്പോ ഈ video ഇട്ടു ഇനിയും പുള്ളിയുടെ സ്വസ്ഥത കളയാൻ ആണോ*
എന്നാ ഇനി എനിക്ക്..... 😒
Mathrubhumi eth ipolum vittilea.😊
മറ്റു സംസ്ഥാനം പിടിക്ക് സമാദാനത്തോടെ ജീവിക്ക്
ധാനം ചോദിച്ചു വേടിക്കേണ്ടതല്ല മനസറിഞ്ഞു കൊടുക്കേണ്ടതാണ്
Publicity stund of lottery agency
ഇവന് ഇപ്പോഴും സമാധാനം കിട്ടിയില്ലേ...... 😀🤣😂😂
മലയാളികളുടെ ഒരു പൊതു സ്വഭാവം ആണ്. കൂട്ടത്തിൽ ഒരുത്തൻ നന്നാവാൻ പാടില്ല എന്നത് 😅
അയാളുടെ ഇപ്പോഴത്തെ അവസ്ഥ ഇത്ര പൊലിപ്പിച്ചു പറയുമ്പോൾ അതിൽ ചെറുതല്ലാത്ത പങ്ക് മാതൃഭൂമി newsinum ഉണ്ടെന്ന് ഓർത്താൽ നന്ന്.😊
NB: പുതിയ ബംബർ ഭാഗ്യവാന്മാർ ഉടെ news കൊടുക്കാൻ പറ്റാത്ത ഒരു ചാനലിൻ്റെ രോദനം..😂
അൽപ്പന് ലോട്ടറിയടിച്ചാൽ അർദ്ധരാത്രിയും കുടപിടിക്കും 🙏🙏🙏
hha adichavan kuda pidikatte , ayalk cash kittiyath pinne naatukare sahayikan alle
@@kakarot3128 ഞാനും എന്റെ ഭർത്താവും ഒരു തട്ടാനും🤩🤩🤩നല്ല തിയറി കാട്ടിലെ കടുവ പോലുംബ്രീഡിങ് സമയത്ത് കൂട്ടമായിജീവിക്കും താനെന്തൊരു പരാജയമാടോ 🙏🙏🙏
@@anc9654
Actually being little selfish is good these days. We don't need to share our fortune, losers will die/suffer one way or another. We just don't care - That's mentality is perfect for this current situation
@@jemiljmathew9090 correct. 👍🏼
ലോട്ടറി കിട്ടിയ ഒരാളും ഇന്ന് വരെ സമാധാനം എന്താണെന്ന് അറിഞ്ഞിട്ടില്ല
pinne.
People who don't care about others not going to face any issue, being selfish good these days. I mean we don't need to share our fortune
Eth ethuvara kazhijilley
കയ്യിൽ ഉള്ളത് oppo A78 ആണല്ലേ, ഇന്നലെ വാങ്ങിയത് ഒള്ളു for wife🤩
ഇപ്പോൾ കഴിഞ്ഞു bamber ആർക്കു ആണ് എന്ന് അറിയില്ല
നിങ്ങൾ ചാനൽക്കാരാണ് ഭാഗ്യവാൻമാരുടെ സമാധാനം കെടുത്തുന്നത്