👑2024-തിരുവിതാംകൂറിലെ പ്രബുദ്ധഭരണം -PYQ MARATHON👑✨വളരെ വ്യത്യസ്തമായി പഠിച്ചാലോ ❓❓

Поділитися
Вставка
  • Опубліковано 13 жов 2024
  • LIVE QUIZ 10:30PM :- t.me/Falconfre...
    CHALLENGE 9
    50 days 50 challenges !
    join live quiz challenge
    Are you looking for the best guidance and tips to ace the Kerala PSC exam? Do you want to learn from the experts and get updated on the latest exam pattern, syllabus, and notifications? If yes, then you have come to the right place!
    Welcome to my UA-cam channel, where I share with you everything you need to know about the Kerala PSC exam. Whether you are aiming for the Sales Assistant, Armed Police SI, Excise Inspector, or any other post, I have got you covered. You will find here:
    Detailed video lectures on all the topics and subjects
    Mock tests and practice questions to test your knowledge and speed
    Tips and tricks to solve the questions faster and smarter
    Motivational and inspirational stories of successful candidates
    And much more!
    So, what are you waiting for? Subscribe to my channel today and join the community of thousands of aspirants who are preparing for the Kerala PSC exam with confidence and success. Together, we can achieve our dreams and make Kerala proud! 🙌
    Want to soar to Kerala PSC exam success?
    Subscribe to Falcon PSC and get notified whenever we upload fresh exam prep strategies, insightful tips, and powerful study resources! With our guidance, you'll be well-equipped to tackle the latest syllabus, master time management, and conquer exam anxiety.
    Hit that subscribe button and join our learning community today!
    Join our PSC Whatsapp Group: chat.whatsapp.....
    Join our Telegram Channel: t.me/falconmaths
    #057/2024
    #keralapsc #psc #ldc #lgs #pscclasses #ldcexam #pscclassesinmalayalam #cpo #imdiaskhan #imdiaskhanpsc #falconfreepsc #2024ldc #2024keralapsc #solarsystem #pscanimation #kerala #keralapsc #keralapsc
    #pscthrissur #keralapscpreviousyearquestions #keralapublicservicecommission
    #keralapscpreparation
    #pscfinalsolution
    #keralagovernmentjobs
    #keralapsccoaching
    #pscpreviousquestions
    #keralapscmocktest
    #keralapscguide
    #keralapscpyq
    #kerala psc #ldcimportanttopics #ldcmalayalamsyllabusbased classes,psc ldc 2024 important questions,ldc 2024 preparation for beginners,ldc 2024 preparation study plan,ldc 2024 prelims or mains,best test series for ldc 2024,ldc syllabus 2024 analysis,ldc 2024 preparation syllabus,ldc 2024 preparation exam date,ldc 2024 preparation classes
    #2024ldc #keralapscpreviousyearquestions #keralapscmocktest #cpo #2024ldc #keralapsc #imdiaskhan #keralagovernmentjobs #trending #exampreparation #kerala #imdias #imdiaskhanpsc #unacademykpsc
    #imdiaskhan #2024ldc #2024ldc #keralapsc #2024ldc #imdiaskhan #keralapscpreviousyearquestions #cpo #keralagovernmentjobs #kerala #keralagovernmentjobs #lgs #039/2024
    #keralapsc #lgs #ldc #degreemains #10thprelims #lsgs #lpup #officeattendant #LSGS2023 #lsgsexamsyllabus #lsgsexampattern #lsgsecretary #lsgsvacancy #universityassistant #10thmains #plustwomains #degreeprelims #tenthmains #ldcexam #ldc2024examdate #ldcexamdate #psccalendar #ldchottopics#ldc2024 #ldcsyllabus #syllabuswise #detailedanalysis #analysis #focusarea #important #rankmaker #topper #ldcpreparation #mustwatch #ldc2024_preparation #syllabus #clerk #mostimportantquestions #hottopics #trendingtopics #50topics #keralapsc #economics #constitution #kalakayikam #currentaffairs #keralahistory #geography #importantlaws #supradhananiyamangal #ldcstudyplan #ldc2024examdate #ldcexamdate #psccalendar #ldchottopics#ldc2024 #ldcsyllabus #syllabuswise #detailedanalysis #analysis #focusarea #important #rankmaker #topper #ldcpreparation #mustwatch #ldc2024_preparation #syllabus #clerk #mostimportantquestions #hottopics #trendingtopics #50topics #keralapsc #economics #constitution #kalakayikam #currentaffairs #keralahistory #geography #importantlaws #supradhananiyamangal #ldcstudyplan#keralagovernance #ldc

КОМЕНТАРІ • 631

  • @apsyapz1848
    @apsyapz1848 4 місяці тому +165

    🎈ചർച്ച് മിഷൻ society സ്ഥാപിച്ചതാര്?
    ബെഞ്ചമിൻ ബെയിലി ✨
    ചർച്ചിൽ നിറയെ ബഞ്ചാണ്,,, 🏃🏻‍♀️🏃🏻‍♀️

  • @akhilarahul7463
    @akhilarahul7463 4 місяці тому +134

    കേമം! ബഹുകേമം! സംഗീതോം ഒക്കെ ആയി പഠനം ഉഷാറാക്കിയിരിക്കണു! ആരവിടെ, ഇദ്ദേഹത്തെ നമ്മുടെ ആസ്ഥാന ഗുരുവായി പ്രഖ്യാപിച്ചിരിക്കുന്നു.
    എന്ന് അഭിനവ തിരുവിതാംകൂറിൽ നിന്നും ആയില്യം തിരുന്നാൾ അഖില തമ്പുരാട്ടി 😜

  • @ramyaaneesh8778
    @ramyaaneesh8778 4 місяці тому +40

    എന്റെ സാറെ ഞാൻ ക്ലാസ്സ്‌ കാണുന്നത് രാത്രി കിടക്കാൻ നേരത്താണ് . അപ്പോഴാണ് സാറ് താരാട്ട് പാട്ടു play ചെയ്യുന്നത്.. എന്റെ അര മണിക്കൂർ മാറിപ്പോയി.🤣🤣🤣💗💗💗

  • @aryamolvp3987
    @aryamolvp3987 4 місяці тому +126

    Engne ella topic cheytha..
    Kure aalukal reksha pedum, angne avrde kudumbavum...God bless you

  • @surumirihan6630
    @surumirihan6630 4 місяці тому +24

    ഒട്ടും ഇഷ്ടമല്ലാതിരുന്ന ഒരു ടോപ്പിക്ക് ഇത്രമേൽ എളുപ്പമാക്കിത്തന്നതിന് ഒരായിരം നന്ദി.... 🙏🙏🙏

  • @Swapna3757
    @Swapna3757 4 місяці тому +50

    ഒറ്റക്കൽ മണ്ഡപം -മാർത്താണ്ഡവർമ്മ. ഒറ്റക്കല്ലിൽ കേറി നിന്ന് താണ്ഡവമാടി 😇

  • @abhiiiiz
    @abhiiiiz Місяць тому +3

    മാരാബാ ഗൗരിപാർവതിസ്വാതി ഉ
    ആയിവിശാമൂ സേതുചിത്തിര.
    മാ/രാ/ബാ /ഗൗരി/പാർവതി/സ്വാതി / ഉ/
    ആയി/വിശാ/മൂ/ സേതു/ചിത്തിര/
    മാ : മാർത്താണ്ഡവർമ്മ
    രാ : രാമവർമ്മ
    ബാ: ബാലരാമവർമ്മ
    ഗൗരി : ഗൗരിലക്ഷ്മി ഭായി
    പാർവതി : പാർവതി ഭായി
    സ്വാതി : സ്വാതി തിരുനാൾ
    ഉ : ഉത്രം തിരുനാൾ
    ആയി: ആയില്യം തിരുനാൾ
    വിശാ: വിശാഖം തിരുനാൾ
    മൂ:മൂലം തിരുനാൾ
    സേതു: സേതു ലക്ഷ്മി ഭായി
    ചിത്തിര :ചിത്തിര തിരുനാൾ

  • @smithaachu9733
    @smithaachu9733 4 місяці тому +14

    ഇന്ന് ഈ topic പഠിച്ചു.. സർ ൻ്റെ ക്ലാസ്സും..set.........adhyam ആയി വഞ്ചിശ mangalavum കേട്ടൂ..thnku sr ❤❤💯❣️👌

  • @falconfreepsc
    @falconfreepsc  4 місяці тому +89

    Tippu akramichath 1789 maari parayunnu shredhikkane ❤

  • @sruthip9399
    @sruthip9399 4 місяці тому +5

    അടിപൊളി ക്ലാസ്സ്‌. Aims live കണ്ടു. അതിനു ശേഷം sir ന്റെ channel കണ്ടത്. നന്നായി മനസ്സിൽ നില്കുന്നു. ഇപ്പോളും മാറിപ്പോകുന്ന പല കാര്യങ്ങളും നല്ല വൃത്തിയോടെ മനസ്സിൽ പഠിപ്പിച്ചു തരാൻ സാറിനൊരു പ്രത്യേക കഴിവുണ്ട്. എത്ര എഴുതിയാലും മതിയാവില്ല അത്രത്തോളം ഒരുപാട് ഇഷ്ടപ്പെട്ട ക്ലാസ്

    • @falconfreepsc
      @falconfreepsc  4 місяці тому

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @indurajasekhar3325
    @indurajasekhar3325 7 днів тому +1

    വളരെ നല്ല ക്ലാസ്സ്‌ 😊

  • @ammumnair
    @ammumnair 4 місяці тому +16

    മലബാർ ലെ രാഷ്ട്രീയ സമ്മേളനങ്ങൾ, ആദ്യ കാല പ്രക്ഷോഭം ക്ലാസ്സ്‌ വേണം സാർ

  • @SureShot78
    @SureShot78 4 місяці тому +2

    സ്വാതിതിരുനാൾ :>
    സുവർണകാലഘട്ടം
    ദക്ഷിണഭോജൻ
    ഭക്തി മജ്ഞരി
    നക്ഷത്ര ബംഗ്ലാവ്
    രാജാ ഫ്രീ സ്കൂൾ
    നവരത്നമാലിക
    സംഗീതജ്ഞൻ
    ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കി
    Adipoli class 🥳🥳 super
    Next marathon - Important laws plz
    Thankyou sir🙏🙏🙏

  • @rajiarun3699
    @rajiarun3699 4 місяці тому +2

    പണ്ടാരപാട്ട 1865
    തൂകുപാലം 1877
    മണ്ഡവത്തുംവാതുക്കൾ.... താലൂക്കുകൾ
    കോവിലകത്തും വാതുക്കൾ... ശക്തൻതമ്പുരാൻ

    • @falconfreepsc
      @falconfreepsc  4 місяці тому

      Very good ❤️‍🔥❤️‍🔥❤️‍🔥

  • @anjalikrishna6231
    @anjalikrishna6231 4 місяці тому +1

    വേലുത്തമ്പി ദളവയുടെ ജന്മസ്ഥലം : തലക്കുളം

  • @rincyjohn4166
    @rincyjohn4166 18 днів тому

    സാറിൻ്റെ ക്ലാസ്സുകൾ മിക്കവാറും കാണാറുണ്ട്..But ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ക്ലാസ്സ് ആണ്. പറയാൻ വാക്കുകൾ ഇല്ല ... Thank you so much Imdias Sir 💖🥰❤️‍🔥🙏🙏🙏

  • @joshwinjoji3019
    @joshwinjoji3019 4 місяці тому +33

    ഒന്നിൽ കൂടുതൽ ലൈക്‌ അടിക്കാൻ ഓപ്ഷൻ ഉണ്ടായിരുന്നേൽ എന്ന് തോന്നിപോയി, thank u soooooo much സർ 🙏🙏🙏🙏🙏🙏🙏

  • @soumya9948
    @soumya9948 4 місяці тому +12

    സാറെ.. LP UP പരീക്ഷക്ക് വേണ്ടി ഞാൻ സാറിന്റെ ക്ലാസ്സ്‌ അരിച്ചു പെറുക്കി കാണുന്നുണ്ടേ.. അനുഗ്രഹിച്ചേക്കണേ.. റാങ്ക് എനിക്കും വേണം 💞💞💞💞💞🙏🏻🙏🏻

    • @rahulramesh2520
      @rahulramesh2520 4 місяці тому +1

      സർ ടെ ക്ലാസ്സസ് യൂട്യൂബ് ഇൽ കമ്മി ആണോ

  • @dqpaul2869
    @dqpaul2869 4 місяці тому +8

    ക്ലാസ്സ്‌ ഒക്കെ അടിപൊളി ആണേ ❤️... കല സംസ്കാരം കൂടി എടുക്കണേ ❤️

  • @healthisgreatwealthwithres246
    @healthisgreatwealthwithres246 4 місяці тому +43

    Paid class tharunnavar polum ethra effort edumen thonunila..almighty will pay off❤❤❤

    • @asdtalks7242
      @asdtalks7242 4 місяці тому +3

      Xylem eduthu തുറന്നു നോക്കാത്ത ആളാ.. അത് ഓപ്പൺ ആക്കുന്ന സമയത്ത് തോന്നും sir ന്റെ ക്ലാസ്സ്‌ കാണാം എന്ന് 😀

    • @rinisoju5658
      @rinisoju5658 4 місяці тому

      @@asdtalks7242 same😄

    • @athira4204
      @athira4204 3 місяці тому

      ​@@asdtalks7242sathyam🥲🤭

    • @haritha7205
      @haritha7205 2 місяці тому

      ​@@athira4204eatha course

  • @SubhashSubu-kw8jz
    @SubhashSubu-kw8jz 4 місяці тому +2

    തിരുവിതാംകൂർ എല്ലാം ഒറ്റ ക്ലാസ്സിൽ കിട്ടി താങ്ക്സ്

  • @AryaPPillai
    @AryaPPillai 4 місяці тому +3

    All time favourite educator ❤❤❤❤

  • @vishnuu8906
    @vishnuu8906 2 місяці тому +2

    ഇവിടാറുന്നു ഇത്രയും കാലം , ഇനി സാർൻ്റെ ക്ലാസ് കാണാതെ പോകില്ല. ❤

    • @falconfreepsc
      @falconfreepsc  2 місяці тому

      ❤️❤️❤️❤️❤️❤️‍🔥

  • @aryavinayakp3972
    @aryavinayakp3972 18 днів тому

    Super.kidilolkidilam class.......
    Thnq sir.....

  • @രാഖിമനോഷ്
    @രാഖിമനോഷ് 4 місяці тому +1

    Travencore state congress 1st president-- pattam thanupilla

  • @greeshak.b2674
    @greeshak.b2674 4 місяці тому +2

    ആദ്യമായി സാറിൻ്റെ ക്ലാസ് കാണുന്നു വല്ലാത്തൊരുconfidence കിട്ടി

  • @subinasubi6184
    @subinasubi6184 4 місяці тому +8

    സർ, അവതരണം സൂപ്പർ, പറയാൻ വാക്കുകൾ ഇല്ല 🎉🎉🎉

  • @adhi_adhikrishna456
    @adhi_adhikrishna456 4 місяці тому +7

    Evidam സ്വർഗം🙏🏻❤️❤️❤️

    • @falconfreepsc
      @falconfreepsc  4 місяці тому

      ❤❤❤❤❤❤❤❤❤❤❤❤❤

  • @sreekalaaneesh
    @sreekalaaneesh 4 місяці тому +2

    Thank you sir, repeat cheyumbol ormayil answer kittunnud ,very happy

  • @51.sisirav.p36
    @51.sisirav.p36 3 місяці тому

    ഹജ്ജൂർ കച്ചേരി സ്ഥാപിച്ചത് - വേലുത്തമ്പി

  • @Abiramidr
    @Abiramidr 4 місяці тому +1

    മാർത്താണ്ഡ വർമ്മയുടെ രാജസദസ്സിലെ പ്രമുഖ കലാ സാഹിത്യകാരന്മാർ രാമപുരത്തു വാര്യർ, കുഞ്ചൻ നമ്പ്യാർ ആണ് ഉണ്ണായി വാര്യർ അല്ല🫡

    • @falconfreepsc
      @falconfreepsc  4 місяці тому

      Detiled ayi iduu
      Pin cheyyamm
      Thanquu ❤️‍🔥

  • @anjalikrishna6231
    @anjalikrishna6231 4 місяці тому

    മതിലകം ഗ്രന്ഥവരി : പത്മനാഭ സ്വാമി ക്ഷേത്രം

  • @muhammedhashim5707
    @muhammedhashim5707 4 місяці тому +2

    Pandarappatta vilambaram -1865

  • @abcdefgh6136
    @abcdefgh6136 3 місяці тому +1

    Sir nte sound sooper anu ,vegam manasil kerunu.Adipoli classes anu ellam.Keep teaching,Keep growing.Pinne Maarumarakkal kalaapam-Utram thirunal Utharathil irunu melmundeduthu koduthu

  • @nitheeshk3239
    @nitheeshk3239 Місяць тому +2

    Omanathinkal kidaavo paattu vannappo ente onnara vayasulla mol odi vannu madiyil irunnu.. pinne kure neram ath thanne repeat adichu kettond irunnu😅maattann vidunneyillayrnn...😊😊... Pinne avalde sradha maattiyitt aayirunnu baakki class kandath.... Enthayalum valare valare nalla clas aanu sir....Thank you so much ❤

  • @nived619nd
    @nived619nd 2 місяці тому +2

    ഓരോ ടോപ്പിക്ക് പഠിച്ചു തീരുമ്പോഴും സാറിന്റെ ക്ലാസ്സ്‌ യൂട്യൂബിൽ തപ്പും. Revision ചെയ്യാൻ. അത്രയ്ക്കും നല്ല ക്ലാസ്സ്‌ ആണ് 👌🙏🙏🙏

  • @sarijar1607
    @sarijar1607 4 місяці тому +3

    Adhyam song kettappo thAnne oru fresh mind

    • @sarijar1607
      @sarijar1607 4 місяці тому +1

      End❤

    • @falconfreepsc
      @falconfreepsc  4 місяці тому +1

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @jessyanu7931
    @jessyanu7931 4 місяці тому +3

    നരകരവാദം,. കാർത്തിക തിരുന്നാൾ❤❤❤

  • @remyakrishna4489
    @remyakrishna4489 4 місяці тому +2

    So happy to see this class. Intro song oke kettal mind oke fresh ayi nannyi padikn patunnu. Thank you sir

    • @falconfreepsc
      @falconfreepsc  4 місяці тому

      ❤️‍🔥❤️‍🔥❤️‍🔥

  • @parvathiharikumar8739
    @parvathiharikumar8739 Місяць тому +1

    Superb onnum parayanilla🎉🎉

  • @thasnibadhusha4775
    @thasnibadhusha4775 4 місяці тому +2

    Njanum join cheithuuu.... Thasni... Adipoli class.... suuperr... Thank you so much.... Great Effort sir....❤❤❤❤

  • @nisharijesh439
    @nisharijesh439 4 місяці тому +2

    സൂപ്പർ ക്ലാസ്സ്‌.......പറയാൻ വാക്കുകളില്ല....

  • @shijikunjumon5114
    @shijikunjumon5114 Місяць тому +1

    Sadhrana ee topic class kelkukayo text noki padikukayo cheyumbol urangi veezhunna njn adym ayit interest ode kanda class ❤❤❤ thanku sir❤❤

  • @shameenaa7379
    @shameenaa7379 4 місяці тому +4

    AYILYAM THIRUNAL
    ---------------------------------
    🎉Pandarappatta vilambaram --1865
    🎉Secretariate Mandiram panikazhippichu
    🎉Punaloor Thookkpalam panikazhippichu
    🎉TVM Genaral hospital sthapichu

  • @PlotPointPro0070
    @PlotPointPro0070 4 місяці тому +2

    Economics, കമ്പ്യൂട്ടർ, civics, കല കായികം സാഹിത്യം, Indian Constitution 😁 എല്ലാം ഇത് പോലെ റിവിഷൻ വേണം 😐

  • @jithunvk4262
    @jithunvk4262 4 місяці тому +1

    തിരുവിതാംകൂർ ഭരണം പഠിക്കാൻ...ഇതിനേക്കാൾ നല്ല ഒരു ക്ലാസ്സ്‌ ഇല്ലാ.. Hats offf youu sir 💎🙌

  • @anriya4053
    @anriya4053 Місяць тому

    വേറെ level class 🥳🥳🥳🥳🥳

  • @rithubhadra4245
    @rithubhadra4245 4 місяці тому +1

    ഞാൻ ഫസ്റ്റ് ടൈമ് ആണ് സാറിന്റെ ക്ലാസ്സ്‌ കേൾക്കുന്നത്.. ബട്ട് പറയാതിരിക്കാൻ വയ്യാ.. നല്ല ക്ലാസ്സ്‌ ആണ്.. ഒരു കഥ കേൾക്കുന്ന ഫീൽ.. 🥰
    Ldc പ്രതീക്ഷ അത് വെറും സ്വപ്നം മാത്രം ആകുമോന്ന് വിചാരിക്കുന്ന ടൈമ് ആണ് ഈ ക്ലാസ്സ്‌ കാണുന്നത്. ഒരുപാട് ഹെല്പ് ഫുൾ ആണ് സർ.

  • @reshmasajeev1628
    @reshmasajeev1628 4 місяці тому +4

    സാറിന്റെ എല്ലാ ക്ലാസും അടിപൊളി 👌💯
    എല്ലാ marathonum കണ്ടു തീർക്കുവാ ✌️✌️✌️🔥

    • @falconfreepsc
      @falconfreepsc  4 місяці тому +1

      ❤️‍🔥❤️‍🔥❤️‍🔥❤️❤️

  • @ShareenaSheri-rh1yk
    @ShareenaSheri-rh1yk 4 місяці тому +1

    Super class aanu sir,nirtharuth,orupaad effective aavunnund

    • @falconfreepsc
      @falconfreepsc  4 місяці тому

      Nirtharuth enna comment ann ente oru motivationil main

  • @allaboutuae3864
    @allaboutuae3864 4 місяці тому +14

    Sir പറയുന്ന കണക്ഷൻ നന്നായി ഓർത്ത് വക്കാൻ പറ്റുന്നുണ്ട്.. വളരെ നല്ല ക്ലാസ്സ്‌ ആണ്!പരമാവധി കണക്ഷൻ ഇട്ട് പറയാൻ പറ്റിയാൽ കൂടുതൽ നന്നായേനെ ❤.!

  • @naufiamolma5065
    @naufiamolma5065 4 місяці тому +2

    Supper class ahnu sir 3 days ayittu kattaku kude kudiytund👍😍
    Ithupole subject wise class nallathannu aa subject angu revision cheythu thirkam

  • @Thesearefacts.
    @Thesearefacts. 4 місяці тому +1

    അടിപൊളി ക്ലാസ് Thank you sir ഇതു പോലെയുള്ള class ഇനിയും എടുക്കുമോ? With music

  • @shamnashameer285
    @shamnashameer285 Місяць тому

    Super class. എല്ലാTopics ഉം ഇതുപോലെ എടുക്കണേ👌👌🙏💥💥

  • @ambhadisworld2674
    @ambhadisworld2674 4 місяці тому +2

    Ottum oorthirikkan kazhiyatha bagamayirunnu.eppo set❤😊

  • @meghavu338
    @meghavu338 4 місяці тому +5

    Science topics PYQ ചെയ്യുമോ sir

  • @veenalekshmi4037
    @veenalekshmi4037 20 днів тому

    Sir parayan vakkukal illa..oro classukalum super.great effort Sir.back ground pictures and music 👌 contents crystal clear 🙏 slides nte systematic and orderly arrangements ...omanathinkal kidavo... kettappol mind relax ayi....expecting more super classes... thank you so much Sir 🙏

  • @raseelakp3403
    @raseelakp3403 4 місяці тому +6

    സൂപ്പർ പ്രസന്റേഷൻ സ്റ്റൈൽ ❤❤❤❤ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചു ക്ലാസ്സ്‌ എടുത്തു സെറ്റ് ആക്കി തരുന്ന സാറിന് ഒരായിരം നന്ദി 🥳🥳🎉🎉🎉🔥🔥🔥

  • @manafapt9110
    @manafapt9110 2 місяці тому +1

    Nte ponno sire ningl oru rakshayum illa❤

  • @healthisgreatwealthwithres246
    @healthisgreatwealthwithres246 4 місяці тому +1

    Full clear...50 days le thanks orumichang parayam...history geography angane thudangy ldc syllabus order il full venam sir...

  • @praveenam2193
    @praveenam2193 2 місяці тому +1

    Super class sir. Thanku....... 😍

  • @Ann98-p5c
    @Ann98-p5c 4 місяці тому +2

    ദക്ഷിണ വെച്ച്, ആ കാലേൽ ഒന്ന് വീണിട്ടുണ്ട്

    • @imdiaskhanismail9682
      @imdiaskhanismail9682 4 місяці тому

      ❤❤❤❤❤❤❤❤❤❤❤ kaalel veezhel
      Namuk rank adikkanam

    • @Ann98-p5c
      @Ann98-p5c 4 місяці тому +1

      @@imdiaskhanismail9682 😬

  • @anjanakrishnan2942
    @anjanakrishnan2942 4 місяці тому +1

    Madupp illathe ithrayum enjoy chyth padicha oru history class vere kanilla.very interesting and detailed revision cls.tnq so much sir♥️♥️🥰🥰

    • @falconfreepsc
      @falconfreepsc  4 місяці тому

      ❤️‍🔥❤️‍🔥❤️‍🔥

  • @shamlanassar
    @shamlanassar Місяць тому

    Thalamanda-thaaluk-mandapathum vathukkal

  • @aparnaskurup9805
    @aparnaskurup9805 4 місяці тому +2

    Super class aanu sir...oro class aayi kanduvarunnu...superb revision🎉🎉🎉🎉

  • @athiraammu7480
    @athiraammu7480 4 місяці тому +1

    Sir സൂപ്പർ class ഇങ്ങനെ എല്ലാ ടോപിക്കും ചെയ്ത് tharo

  • @vibinakalyani3982
    @vibinakalyani3982 2 місяці тому +1

    Ente ponno kidu class.. 👌👌

  • @dhanyakrishna7730
    @dhanyakrishna7730 19 днів тому

    Sir ഇത്രയും അടിപൊളി ആയി ക്ലാസ്സ്‌ എടുക്കാൻ sir നെ പറ്റുള്ളൂ super🥰🥰🥰🥰🥰Thank u so much sir❤❤❤

  • @riyarizwan3931
    @riyarizwan3931 2 місяці тому

    ശെരിക്കും പഴയ തിരുവിതാംകുർ വരെ പോയിട്ടു വന്നു ആ music കേട്ടപ്പോ ❤️

  • @unnimayau6545
    @unnimayau6545 4 місяці тому +1

    Chetto... ❤️ Set series aarnnu ith.. Slides okke set🔥 Nannaaitt attnd chyn pattatte ellaarkkm.. Chetta.. Thanq soooo muchhhhhh❤️🦋

  • @fathimaa.k5314
    @fathimaa.k5314 4 місяці тому +6

    ഒരു രക്ഷയും ഇല്ല... Super🎉❤

  • @Ironbutterfly111
    @Ironbutterfly111 4 місяці тому +1

    Aadya post office = ആലപ്പുഴ

  • @anjalivijayan8984
    @anjalivijayan8984 4 місяці тому +1

    Adyamayt anu class kanunnat orupaad effective anu sir class thank you soo much🙏🏻supradhana niyamangal marathon cheyyumo

  • @rajithav.s8676
    @rajithav.s8676 3 місяці тому

    സാറിന്റെ ക്ലാസ്സിന്റെ ആ തലയെടുപ്പുണ്ടല്ലോ ഒന്ന് വേറെ തന്നെയാണ്. ഉഗ്രൻ ക്ലാസ്സ്‌ 👏👏👏👏👏👏👏❤️❤️❤️❤️❤️🍫🍫🍫🙏🙏🙏🙏🙏

  • @anjalirajeev1030
    @anjalirajeev1030 2 місяці тому

    Narakaasura vadham aattakadha --
    Dharma raja

  • @harshinanasrinp5879
    @harshinanasrinp5879 4 місяці тому +12

    ടിപ്പു കേരളം ആക്രമിച്ചത് -1789

    • @aravinds2992
      @aravinds2992 4 місяці тому

      French revolution also on 1789

  • @athira3217
    @athira3217 Місяць тому +1

    Beginning song kettappo thanne manass fresh aay...old times ilekk poyapole😀 Pinne sir nte kidilan classum🎉

  • @manjimaus2352
    @manjimaus2352 4 місяці тому +1

    Nalla enjoy cheita class arunu sir ith njn ithvare oru vediokkum comment cheitirunilla njn sir clas ellm kanarund 👍🏻 supr annu njn housewife annu jolik idakkoke padikune athkondannu comt cheyyn time kittathath but itrayum nannai class cheitittu iniyum mindate irikun pattunilla orupad istamai sirnte classukal iniyum pradeeshikunu 👌🏻👏🏻

  • @adarshln3301
    @adarshln3301 4 місяці тому +3

    റഷ്യൻ അമേരിക്കൻ ഫ്രഞ്ച് വിപ്ലവം ചെയ്യാമോ സർ cpo യ്ക്ക് വേണ്ടി 2ഡെയ്‌സിന് ഉള്ളിൽ

    • @adarshln3301
      @adarshln3301 4 місяці тому

      സാർ പറ്റുമെങ്കിൽ 2ഡയസിൽ ചെയ്ത് തരണം plz എക്സാം ജൂൺ 8ആണ്

  • @salmasalim7257
    @salmasalim7257 4 місяці тому +1

    Naattukootam ilakkam- veluthampi dalawa

  • @TRIPLE-A-2015
    @TRIPLE-A-2015 4 місяці тому +1

    Oh എത്ര effort edutha sir ee class ചെയ്തത്.. Super, excellent class

  • @Hareenakh
    @Hareenakh 4 місяці тому +7

    Music add cheythappol adipoli aayi💓

  • @thasnibadhusha4775
    @thasnibadhusha4775 4 місяці тому +5

    Sir Supradhaana niyamangal full details class venam.... sir inte repetition suuper aanu... manassil thangi nilkunnu

  • @sivapriyas887
    @sivapriyas887 2 місяці тому

    ഒരുപാട് ഒരുപാട് താങ്ക്സ് sir🥰ഇതുപോലെ ഇനിയും ക്ലാസുകൾ തരണം.. അത്രയ്ക്കും ഉപകാരം ആണ് സാറിന്റെ ക്ലാസ്സ്‌ 😍♥️

  • @athiramprabha1408
    @athiramprabha1408 4 місяці тому +1

    Thank you so much sir 🙏 ormayil nilkkan bushimutulla portion aayrunnu., Ini marakkilla

  • @AkaashGopal
    @AkaashGopal 17 днів тому +1

    വഞ്ചിഭൂമിപതേ 👌🏼❤️

  • @anjuom9589
    @anjuom9589 Місяць тому

    🛑മാർത്താണ്ഡവർമ്മ - തൃപ്പടിദാനം - 1750 ജനുവരി 3, ഹിരണ്യഗർഭം, ശുചീന്ദ്രം കൈമുക്ക് ആരംഭിച്ചത്, ദിവാൻ - അറുമുഖൻ പിള്ള
    🛑 ധർമ്മരാജ/ കിഴവൻ രാജ - രണ്ടാം തൃപ്പടിദാനം - 1766, ദിവാൻ - രാജാ കേശവദാസൻ
    🛑 അവിട്ടം തിരുനാൾ ബാലരാമവർമ്മ - ദിവാൻ - വേലുത്തമ്പി ദളവ ( കുണ്ടറ വിളംബരം - 1809 ജനുവരി 11, ജന്മസ്ഥലം - കൽക്കുളം/ തലക്കുളം, മരണമടഞ്ഞത് - മണ്ണടി)
    Thank you, Sir....🙏🌹😊❤️

  • @apsyapz1848
    @apsyapz1848 4 місяці тому +4

    🔥🔥Wow,,, Class ഒരുപാട് ഇഷ്ടപ്പെട്ടു sir,,,❤️ കിടിലോൽ കിടിലം,,💥💥 എങ്ങനെ സാധിക്കുന്നു ഇങ്ങനൊക്കെ classedukkan,,, നല്ലൊരു feel തരുന്നു ഈ class കണ്ട് കഴിയുമ്പോൾ ,, ശരിക്കും Time travel തന്നെ,,, ഇതുപോലൊരു class ആദ്യമായിട്ടാണ് കാണുന്നെ,, so,, excited,, 😊ഒരു രാക്ഷയുമില്ല,, വേറെ Level class,,🔥🔥🔥
    Songsokke കെട്ടിരിക്കാൻ തോന്നും,,, 😇(ഞൻ പിന്നേം repeat ഇട്ടു കേട്ടു,,, 🏃🏻‍♀️)
    Thq,,,, 🌏Best sir for your,, great effort,, & hard work,,, 🔥🔥🎈🎈💜✨

  • @anjaliupasana1037
    @anjaliupasana1037 4 місяці тому +1

    thank you Sir for ur sincere effort.with due respect a humble correction @ 36:42 Adimakachavadam banned on 1812.

  • @shabinashajil5994
    @shabinashajil5994 2 місяці тому

    Ella classum super

  • @aryabijupp2656
    @aryabijupp2656 4 місяці тому +1

    Super ahaa entha class njan innu muthal aanu kanan thudangiyathu..super aanu sir

  • @anjalikrishna6231
    @anjalikrishna6231 4 місяці тому

    ക്ഷേത്ര പ്രവേശന വിളംബരം: 1936: ശ്രീ ചിത്തിര തിരുനാൾ

  • @Athira...1234
    @Athira...1234 4 місяці тому +2

    Onnm പറയാൻ Ellaaaa........Adipolyyyyy 😇💥🙏..... Cls kaiju nnere പോയത് magalathinte full kekkanaaa😇😊

    • @falconfreepsc
      @falconfreepsc  4 місяці тому

      Superbb !!! Pakshe namuk copyright adichuu 😂❤️‍🔥

    • @Athira...1234
      @Athira...1234 4 місяці тому

      @@falconfreepsc 🥲

  • @SreekuttyRamesh
    @SreekuttyRamesh 2 місяці тому +1

    Big salute for your dedication ❤‍🔥

  • @vibhasatheesh7399
    @vibhasatheesh7399 4 місяці тому +5

    പൊളി ക്ലാസ്സ്‌ 👏🏻👏🏻👏🏻👏🏻താങ്ക്സ് ❤️

  • @anaghas2281
    @anaghas2281 4 місяці тому +1

    Super class thankuu sir😍 പാട്ട ഇല്ല ആയില്ല്യം

  • @ARYAM-vg4uh
    @ARYAM-vg4uh 4 місяці тому +2

    Nalla class sir😊

  • @RemyaJayaraj-x2d
    @RemyaJayaraj-x2d Місяць тому

    വേറെലെവൽ ക്ലാസ്സ്

  • @Aspirant_kpsc
    @Aspirant_kpsc Місяць тому +1

    Thank you sir ❤❤

  • @Vavaaa123
    @Vavaaa123 Місяць тому

    Ambooo സാറിനെ psc chairman ആയി തിരഞ്ഞെടുത്തിരിക്കുന്നു. കിടിലം ക്ലാസ്സ്‌, തീപ്പൊരി ❤️❤️❤️❤️❤️❤️❤️😁😁😁😁😊😊😊