എന്റെ അഫ്ലു അഫ്ലു ഇക്കാക്ക ഞാൻ ഇപ്പോ ഈ വിധി എന്നതുണ്ടൊ അത് എന്താണ് അതിനെപറ്റി ചിന്തിച്ചതേ ഉള്ളു അപ്പോഴേക്കും ഇക്കാക്കയുടെ വീഡിയോ എത്തി ഇക്കാക്കക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും ❤❤❤❤
ഞാൻ ദിനോസർസ് പരിണാമം അന്വേഷിച്ച് വന്നപ്പോൾ ചേട്ടൻ്റെ വീഡിയോ കാണാൻ ഇടയായി അങ്ങനെ ചേട്ടൻ്റെ നാല് വീഡിയോസ് ഞാൻ കണ്ടൂ വന്നപ്പോൾ ആണ് ഇത് കണ്ട്. ഇതും ഒരു "വിധി" ആയിരിക്കാം.....! എല്ലാം ഒരു വിധി അല്ലേ കുട്ടി ഏയ്യ്......!!🌝💯🤭😊.. kollam nala content 🔥👍😎
വിധി എന്ന് പറയുന്നത് അഴിക്കും തോറും മുറുകുന്ന ഒരു സംഗതി ആണ്.. വിധിയെ തോൽപിക്കാനാവും എന്ന് അഫ്ളു പറഞ്ഞതിൽ കാര്യമില്ല.. കാരണം അങ്ങനെ ചെയ്തതും ഒരു വിധി ആണെങ്കിലോ.. ☺️
ഞാൻ ഒരു കാര്യം ചോദിക്കട്ടെ. നമ്മൾ എന്ത് പഠിക്കണം. ഇനി പഠിച്ചാലോ അത് വേണ്ടായിരുന്നു എന്ന് തോന്നിയാൽ എന്ത് ചെയ്യും. നാളെ ആരൊക്കെ ഉണ്ടാവും. എത്രത്ര സ്വപ്നം കണ്ടവർ പെട്ടെന്ന് മരിക്കുന്നു. അത് കൊണ്ട്ട് എന്റെ തീരുമാനമല്ല എന്റെ വിധി
ശരിക്കും നമ്മുടെ വിധി ആരാണെന്നറിയിക്കുന്നത് ഈ ലോകത്ത് ഒരു പടച്ചവൻ ഉണ്ട് ആരാണോ ഈ ലോകത്തെ സൃഷ്ടിച്ചത് അവനാണ് ഈ വിധിയെ തീരുമാനിക്കുന്നത് പിന്നെ നിങ്ങൾ പറഞ്ഞ ഒരു കാര്യമുണ്ടല്ലോ ആഗ്രഹം കൊണ്ട് വിധിയെ മറികടക്കാൻ സാധിക്കും അത് സത്യമാണ് പക്ഷേ നല്ല ആഗ്രഹമുണ്ട് മോശമായ ആഗ്രഹമുണ്ട് മനുഷ്യൻ ഒന്നും ഓടിക്കൊണ്ടിരിക്കുന്നത് മോശമായ ആഗ്രഹത്തിന് പിറകിലാണ് എന്തുകൊണ്ട് മനുഷ്യൻ നല്ല ആഗ്രഹത്തിന് പകരം മോശമായ ആഗ്രഹം നടത്തുന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ അവിടെയാണ് വാസൃഷ്ടാവിന്റെ കഴിവ് തീർച്ചയായും അവൻ മോശമായി ആഗ്രഹത്തിലേക്ക് പോകുമ്പോൾ ഒരിക്കലും അവൻ മാറ്റി എഴുതാൻ കഴിയില്ല തീർച്ചയായും അവനും അവന്റെ ആത്മാവും അവന്റെ ശരീരവും മോശമായ ആഗ്രഹമാണ് ആഗ്രഹിക്കുന്നത് അതിനാൽ നീ മോശമായ ആഗ്രഹത്തെ തിരഞ്ഞെടുക്കണം എന്ന് ആരാണ് തീരുമാനിക്കുന്നത് അതല്ല നല്ല ആഗ്രഹത്തെ തെരഞ്ഞെടുക്കണം എന്ന് ആരാണ് തീരുമാനിക്കുന്നത് അവന്റെ പേരാണ് പടച്ചവൻ നിങ്ങളുടെ വീഡിയോ കൊള്ളാം എനിക്കിഷ്ടപ്പെട്ടു❤❤❤❤❤❤❤❤❤
😢 enkil ente vidhi entha ingane i hate my life enikk life il ith vareyum oru nalla happy moment illa😊 njn padachavanod ennum prey cheyyumayirnn 20 years aayi but 😅 enkk sangadamgal mathram
Disappearance of Jared Negrete had gone with his fellow Boy Scouts on a camping trip, which was the first trip that he would spend overnight. He somehow got separated from his group, likely after falling behind and then going off on the wrong trail. Negrete was last seen wearing green Boy Scout pants, with a tan-colored T-shirt (possibly a Boy Scout-style T-shirt), and with black high-top tennis shoes.
📖 ഭൂമിയിലോ നിങ്ങളിലോ ഒരു വിപത്തോ അനുഗ്രഹമോ സംഭവിക്കുകയില്ല, അത് നാം സൃഷ്ടിക്കുന്നതിന് മുമ്പ് ഒരു രേഖയിൽ എഴുതപ്പെടാതെ. തീർച്ചയായും ഇത് എളുപ്പമുള്ള കാര്യമാണ്.
God, infinitely perfect and blessed in himself, in a plan of sheer goodness freely created man to make him share in his own blessed life. For this reason, at every time and in every place, God draws close to man. He calls man to seek him, to know him, to love him with all his strength. He calls together all men, scattered and divided by sin, into the unity of his family, the Church. To accomplish this, when the fullness of time had come, God sent his Son as Redeemer and Saviour. In his Son and through him, he invites men to become, in the Holy Spirit, his adopted children and thus heirs of his blessed life. Catechism of the Catholic Church(CCC) 1
AF എനിക്ക് വലിയ സംശയം ഒണ്ട്...❓ ഒരു മുഖം നോക്കുന്ന കണ്ണാടി അതിന്റെ വളരെ അടുത്ത്മുട്ടുന്ന പോലെ A4 ഷിറ്റ് 📃പേപ്പർ വക്കുന്നു.. എന്നിട്ട് അതിന്റെ പിൻ ഭാഗത്ത് ഒരു ചായ ഗ്ലാസോ🥃.. അങ്ങനെ ഉള്ള എന്തെങ്ങിലും വസ്തു വെക്കുന്നു.... പക്ഷെ എന്നാൽ കണ്ണാടിയുടെ ഒരു വശം ചരിഞ്ഞു റിഫ്ലഷനിൽ നോക്കുമ്പോ പേപ്പറിനെ📄 കാണാം. പക്ഷെ എങ്ങനെയാണ് റിഫ്ലഷന്റെ ബാക്കിലെ ചായ ഗ്ലാസ് 🥃 കാണുന്നത്. അത് വളരെ ഞെട്ടിപ്പിക്കുന്ന കാര്യം അല്ലെ...എനിക്ക് അങ്ങനെ തോന്നി.എന്തുകൊണ്ടാണ് അങ്ങനെ നടക്കുന്നത് 🤔❓മറുപടി വീഡിയോ ആയോ.. കമന്റ് ആയോ പ്രതീഷിക്കുന്നു.
നിങ്ങൾ ഇപ്പോൾ സ്വപ്നത്തിൽ ആണ്.. ശെരിക്കുള്ള ജീവിതത്തിലേക്ക് പോകു... 🤭🤭🤭 സ്വപ്നം കാണുന്ന ഞാൻ ചിന്ദിക്കുന്ന കാര്യങ്ങൾ ആണ് സ്വപ്നത്തിൽ ഉള്ള ഞാൻ ഇപ്പോൾ ചെയ്യുന്നത്. അതുകൊണ്ട് ആണ് തുണി കടയിൽ ചെന്നപ്പോൾ നേരത്തെ select ചെയ്തേ.. 🤣
99% ആളുകളും നമ്മൾ എന്തെങ്കിലും പ്രശ്നങ്ങളിൽ ആവുമ്പോൾ മാത്രമാണ് വിധിയെ കുറിച്ച് ചിന്തിക്കുന്നത് 😇👍
But me 1%
Exactly
Vithiye Njn Mattum
Me 0✅
Fact
അടുത്ത ജന്മത്തിലും എന്റെ അമ്മയുടെയും അച്ഛന്റെയും മകനായി ജനിക്കാൻ ഭാഗ്യം ഉണ്ടാകണേ ദൈവമേ ❤
Ne nallath cheyth marichal adutha jenmam kittum eshtapeduna pole allathe athmahathya cheythal kittillaa onnum
Enna njn adtha janmathil switzerland l jamikkanne🥲
@@becomeamillionaire-tz9nv ah athym ne marikat annitt alle
There is no other life!
Life is only one.
@@MOSSADmossad139 athmahathya alland vere vazhi illankil enth cheyyum ellarkkum dhaivam oru pole life kodkkillalloo
വിധിയെക്കുറിച്ചുള്ള ഈ വീഡിയോ ഇന്ന് കാണണം എന്നത് എൻ്റെ വിധിയായിരുന്നു.
Nice video Aflu ❤❤❤
എന്റെ അഫ്ലു അഫ്ലു ഇക്കാക്ക ഞാൻ ഇപ്പോ ഈ വിധി എന്നതുണ്ടൊ അത് എന്താണ് അതിനെപറ്റി ചിന്തിച്ചതേ ഉള്ളു അപ്പോഴേക്കും ഇക്കാക്കയുടെ വീഡിയോ എത്തി ഇക്കാക്കക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും ❤❤❤❤
ഞാൻ ദിനോസർസ് പരിണാമം അന്വേഷിച്ച് വന്നപ്പോൾ ചേട്ടൻ്റെ വീഡിയോ കാണാൻ ഇടയായി അങ്ങനെ ചേട്ടൻ്റെ നാല് വീഡിയോസ് ഞാൻ കണ്ടൂ വന്നപ്പോൾ ആണ് ഇത് കണ്ട്. ഇതും ഒരു "വിധി" ആയിരിക്കാം.....! എല്ലാം ഒരു വിധി അല്ലേ കുട്ടി ഏയ്യ്......!!🌝💯🤭😊.. kollam nala content 🔥👍😎
Absolutely fate is when someone is recounting how something unexpected happened.....🦋
ഖദ്ർ (വിധിയിൽ )വിശ്വസിക്കണം നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണ്...
Soft Determinism 🙌🏼
വിധി എന്ന് പറയുന്നത് അഴിക്കും തോറും മുറുകുന്ന ഒരു സംഗതി ആണ്.. വിധിയെ തോൽപിക്കാനാവും എന്ന് അഫ്ളു പറഞ്ഞതിൽ കാര്യമില്ല.. കാരണം അങ്ങനെ ചെയ്തതും ഒരു വിധി ആണെങ്കിലോ.. ☺️
ഞാൻ ഒരു കാര്യം ചോദിക്കട്ടെ. നമ്മൾ എന്ത് പഠിക്കണം. ഇനി പഠിച്ചാലോ അത് വേണ്ടായിരുന്നു എന്ന് തോന്നിയാൽ എന്ത് ചെയ്യും. നാളെ ആരൊക്കെ ഉണ്ടാവും. എത്രത്ര സ്വപ്നം കണ്ടവർ പെട്ടെന്ന് മരിക്കുന്നു. അത് കൊണ്ട്ട് എന്റെ തീരുമാനമല്ല എന്റെ വിധി
എല്ലാം വിധിയുടെ വിളയാട്ടം😇
ഈ topic നെ കുറിച്ച് ഓർക്കുമ്പോൾ രാധേ ശ്യാം എന്ന പ്രഭാസിന്റെ filim ൽ ഉള്ള ഒരു dialog ആണ് ഓർമ വരുക ❤
Nala rasa bro broyude vedios okke kannannn🙌🏻😁😌🤌
Lokesh kanagaraj and thalapathi vijay vidio chyu ikkkaaa❤
Enthinanu ee jeevitham enna topic vech oru krithyamaya video create aaku bro ❤
When you want something, all the universe conspires in helping you to achieve it.
-Paulo Coelho
njan eniku phone kitti nigadey video kann thudagiyappathottu njan edhu nirthiyittilla karanam i am indrsting your videos.pinney oru kariyam ennu vechal nigal edunna ororo videosum vedum vedum kanan nall Quriyocittey undakum adhukondanu njanidhu kanunnadhu adhinidayku phoninttey ennathey nettu thernnupokukayo range elladhey varukayo cheydhal adhu enttey vidhi e message arengilum kandittu eduthu vayikumennulladhu avarudey vidhi 😁😊🥰
Almighty knows everything... The one true god knows everyone's future.. He decides everything..
വീഡിയോ കിടുക്കി ❤️❤️❤️♥️♥️❤️❤️❤️ വിധി
Brake up my girl..... Still i am waiting... My 👽 world
Zodiac sign ne kurich vedio indakumo please ...
kure kaalathe doubt aayirnnu ith ❤❤
കേരളം വളരാത്തത് കേരളത്തിന്റെ വിധിയോ അതോ ഇവിടുത്തെ രാഷ്‌ടീയകാർ തന്ന വിധിയോ 🤩
വിധിയെ നമുക്ക് മാറ്റാൻ ആവില്ല. അടുത്ത നിമിഷം എന്താ സംഭവിക്കുക എന്ന് ആർക്കേലും പറയാമോ. നാളെ ആരൊക്കെ ഉണ്ടാവും എന്നറിയില്ല
വിധി നെഗറ്റീവ് കാര്യങ്ങല്‍ക്ക് മാത്രമാണ് കൂട്ടി ചേര്‍ക്കാറ്.
ശരിക്കും നമ്മുടെ വിധി ആരാണെന്നറിയിക്കുന്നത് ഈ ലോകത്ത് ഒരു പടച്ചവൻ ഉണ്ട് ആരാണോ ഈ ലോകത്തെ സൃഷ്ടിച്ചത് അവനാണ് ഈ വിധിയെ തീരുമാനിക്കുന്നത് പിന്നെ നിങ്ങൾ പറഞ്ഞ ഒരു കാര്യമുണ്ടല്ലോ ആഗ്രഹം കൊണ്ട് വിധിയെ മറികടക്കാൻ സാധിക്കും അത് സത്യമാണ് പക്ഷേ നല്ല ആഗ്രഹമുണ്ട് മോശമായ ആഗ്രഹമുണ്ട് മനുഷ്യൻ ഒന്നും ഓടിക്കൊണ്ടിരിക്കുന്നത് മോശമായ ആഗ്രഹത്തിന് പിറകിലാണ് എന്തുകൊണ്ട് മനുഷ്യൻ നല്ല ആഗ്രഹത്തിന് പകരം മോശമായ ആഗ്രഹം നടത്തുന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ അവിടെയാണ് വാസൃഷ്ടാവിന്റെ കഴിവ് തീർച്ചയായും അവൻ മോശമായി ആഗ്രഹത്തിലേക്ക് പോകുമ്പോൾ ഒരിക്കലും അവൻ മാറ്റി എഴുതാൻ കഴിയില്ല തീർച്ചയായും അവനും അവന്റെ ആത്മാവും അവന്റെ ശരീരവും മോശമായ ആഗ്രഹമാണ് ആഗ്രഹിക്കുന്നത് അതിനാൽ നീ മോശമായ ആഗ്രഹത്തെ തിരഞ്ഞെടുക്കണം എന്ന് ആരാണ് തീരുമാനിക്കുന്നത് അതല്ല നല്ല ആഗ്രഹത്തെ തെരഞ്ഞെടുക്കണം എന്ന് ആരാണ് തീരുമാനിക്കുന്നത് അവന്റെ പേരാണ് പടച്ചവൻ നിങ്ങളുടെ വീഡിയോ കൊള്ളാം എനിക്കിഷ്ടപ്പെട്ടു❤❤❤❤❤❤❤❤❤
😢 enkil ente vidhi entha ingane i hate my life enikk life il ith vareyum oru nalla happy moment illa😊 njn padachavanod ennum prey cheyyumayirnn 20 years aayi but 😅 enkk sangadamgal mathram
Janichu poyille...karmam kondu mattam manassu vekku...varunnaduthu vechu kana🪽m@@becomeamillionaire-tz9nv
@@becomeamillionaire-tz9nvBro ......happy days varum....wait and see......
ദൈവം ഒക്കെ വിശ്വാസികള്‍ക്ക് മാത്രം
Disappearance of Jared Negrete had gone with his fellow Boy Scouts on a camping trip, which was the first trip that he would spend overnight. He somehow got separated from his group, likely after falling behind and then going off on the wrong trail. Negrete was last seen wearing green Boy Scout pants, with a tan-colored T-shirt (possibly a Boy Scout-style T-shirt), and with black high-top tennis shoes.
Aflu fans
First comment ❤
ജരേഡ് നെഗ്രേറ്റ് missing incident inte video ചെയ്യാമോ bro
Norse mythology athine കുറിച് video cheyyamo
Background music 😑🥲kolilaaa
Göbekli Tepe kurchu video chyoo bro
Janichathu thanne oru vidhi aanu🪶
Bro Anatoly Moskvin ayyalude story cheyyamo
Bro tupac ne kurich oru video cheyavo
വിധി ഒക്കെ നെഗറ്റീവ് കാര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ ആണ് ആളുകള്‍ പൊക്കി പിടിക്കാറ്.
njan +2 kayinj enth cheyyum enn nokkan vendi utube eduthappo kand vannathaa. ente oru vidhi
😂😂😂
Eii video njan kananolla sahacharyam : 2 -2 # 😂💯✨🥰
എൻ്റെ വിധി എൻ്റെ തീരുമാനങ്ങളാണ് 😇
Oru 15 like tharuo 😊😊
Umb
Ladies ne sambandhiche vidhi.. Relatives undakki kodukunathannu... Athannu sathyam
Destiny
0.30 shibu dinam reference
UNIVERSE ''make me taller"
Aflu 😎
Dhruv rathee kurichu video iddo
Aflu ee video cheyunathum oru vithi
Aflu plz tell about the aliens r living with one of us and the latest news
Ys aliens are living among us😌👽👽
I love that's
I came here to search for happiness,joy and laughter
Me also second typ
Son of Earth ne kurichu cheyyaavo??
Taylor Swift നെ കുറിച് ഒരു വീഡിയോ ചെയ്യാമോ. ലണ്ടനിൽ ഒരു പരിപാടിയിൽ ഭൂമി കുലുക്കം ഉണ്ടായി എന്നൊക്കെ കേൾക്കുന്നു.
Yes
Poli oru 10 like
😑😶
വിധിയെ തിരുത്താൻ ആവില്ല
📖 ഭൂമിയിലോ നിങ്ങളിലോ ഒരു വിപത്തോ അനുഗ്രഹമോ സംഭവിക്കുകയില്ല, അത് നാം സൃഷ്ടിക്കുന്നതിന് മുമ്പ് ഒരു രേഖയിൽ എഴുതപ്പെടാതെ. തീർച്ചയായും ഇത് എളുപ്പമുള്ള കാര്യമാണ്.
robert downey jr , BTS , pinne science
RDJ ❤
Aflu bro പറയുന്നതിന്റെ വേഗത കുറച്ചു കുറക്കുമോ ശ്രദ്ധിച്ചു കേൾക്കാൻ ആണ് ഓരോ വാക്കും 😊
Ys eppol govt school tr joli cheyenda njan advice kittitu 6 months ipol guest tr ay pokunnu😢
Who asked? 🤓
Vithiyeppolum matti marichavan cr7❤❤❤❤
Myth busters evide bro?
Aflu bro🤍🍷
God, infinitely perfect and blessed in himself, in a plan of sheer goodness freely created man to make him share in his own blessed life. For this reason, at every time and in every place, God draws close to man. He calls man to seek him, to know him, to love him with all his strength. He calls together all men, scattered and divided by sin, into the unity of his family, the Church. To accomplish this, when the fullness of time had come, God sent his Son as Redeemer and Saviour. In his Son and through him, he invites men to become, in the Holy Spirit, his adopted children and thus heirs of his blessed life.
Catechism of the Catholic Church(CCC) 1
😮
😮
😮
😮
❤❤
🤯
അടുത്തത് ഭാഗ്യതിനെക്കുറിച്ചു ഒന്ന് സംസാരിച്ചാലോ... 🙃
Vidhi polum virach poyi tan ta ta aaaaaaaaaaaaaaa tada.........bgm
Swantham kayil iripp pole irikkum jeevitham . Vidhi thenga..
❤👍👍👍💚
Chettan ee vedio edum yenn ullath orr vidhi alley😂
Endha vidhi nda theerumanaingal ahn
വിധി പോലും വിറച്ചു പോയി😅
Bro ശെരിക്കു പുനർജന്മം ഉണ്ടോ Please Telll🫵
Athu orikkalum nadakillaa athu andavishvasam😊
ശെരിക്കും ഒബ്സെർവ് ചെയ്യൂ... അപ്പോൾ സ്വന്തം മനസ് എന്താണോ പറയുന്നത് അതാണ് സെരി.... പുനർ ജന്മം ഉണ്ട്
First comment 😌
അപ്പൊ വിധിയാണ് എന്നെ ഇവിടെ എത്തിച്ചത് അല്ലെ
🔥
Vidhye tholpicha manushyn sakshal cristiano ronaldo ❤
😮😅
Suuuiiii 💛
Siuuuuuuuuu❤
Messi
Bgm kurach terorr akkamayirunnu
E video kandathum vithi udae vilayattam 😂😂😂😂😂
AF എനിക്ക് വലിയ സംശയം ഒണ്ട്...❓
ഒരു മുഖം നോക്കുന്ന കണ്ണാടി അതിന്റെ വളരെ അടുത്ത്മുട്ടുന്ന പോലെ A4 ഷിറ്റ് 📃പേപ്പർ വക്കുന്നു..
എന്നിട്ട് അതിന്റെ പിൻ ഭാഗത്ത് ഒരു ചായ ഗ്ലാസോ🥃.. അങ്ങനെ ഉള്ള എന്തെങ്ങിലും വസ്തു വെക്കുന്നു....
പക്ഷെ എന്നാൽ കണ്ണാടിയുടെ ഒരു വശം ചരിഞ്ഞു റിഫ്ലഷനിൽ നോക്കുമ്പോ പേപ്പറിനെ📄 കാണാം. പക്ഷെ എങ്ങനെയാണ് റിഫ്ലഷന്റെ ബാക്കിലെ ചായ ഗ്ലാസ് 🥃 കാണുന്നത്. അത് വളരെ ഞെട്ടിപ്പിക്കുന്ന കാര്യം അല്ലെ...എനിക്ക് അങ്ങനെ തോന്നി.എന്തുകൊണ്ടാണ് അങ്ങനെ നടക്കുന്നത് 🤔❓മറുപടി വീഡിയോ ആയോ.. കമന്റ് ആയോ പ്രതീഷിക്കുന്നു.
UA-cam thurannapol bossintae video kandathu athu vidhi anno😂
The computer will say this is a random number no matter how many times you ask
first
CHELLAPPOL KEDAPPI AYYATTUM JEVIKKILLA ENNU VITHI VANNALLU JEEVIKKAN ANNU VEETHI ENNU AYYE KUDA DR ORIKKALLU GOOD ALLALLO
It's not vidi we made it
Ee video kandathu najn bore adichapol anu alla vidhi alla 😅
എന്റെ വിധി എന്റെ തീരുമാനങ്ങൾ ആണ്
Brother ningal Ella kaaryangale kudich padiknund ninga adyam poyi qurane kurich ellam padikkal innit vayoo comment vaykan emi ignore akkallw
നിങ്ങൾ ഇപ്പോൾ സ്വപ്നത്തിൽ ആണ്.. ശെരിക്കുള്ള ജീവിതത്തിലേക്ക് പോകു... 🤭🤭🤭 സ്വപ്നം കാണുന്ന ഞാൻ ചിന്ദിക്കുന്ന കാര്യങ്ങൾ ആണ് സ്വപ്നത്തിൽ ഉള്ള ഞാൻ ഇപ്പോൾ ചെയ്യുന്നത്. അതുകൊണ്ട് ആണ് തുണി കടയിൽ ചെന്നപ്പോൾ നേരത്തെ select ചെയ്തേ.. 🤣
Aizen 😂
It's all part of his plan 🗿
.
Vidhi😂😂😂😂
U can change you'r ' Fate' to do good " karma's "...karma is a Fate, Fate is your Karma..
❤
❤
❤
❤️