അടിയൊഴുക്കുകള്‍: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അറുപത് വര്‍ഷങ്ങള്‍, ലക്കം, ലക്കം 5 | Adiyozhukkukal

Поділитися
Вставка
  • Опубліковано 10 бер 2021
  • ഗ്രൂപ്പുകളി ഒരു ദിവസം പൊട്ടിപ്പുറപ്പെട്ടതല്ല, നമ്മുടെ തെരഞ്ഞെടുപ്പ് ചരിത്രത്തോളം പഴക്കമുണ്ട് പാര്‍ട്ടികളിലെ ഗ്രൂപ്പു കളിയുടെയും പിളരലിന്റെയും വളരലിന്റെയും കഥകള്‍ക്ക്. ആ കാലഘട്ടത്തിന്റെ കഥയാണിത്.
    #asianetnews #MalayalamLiveNews #KeralaElection #KeralaElection2021 #KeralaAssemblyElection #KeralaAssemblyElection2021
    #NiyamasabhaElection2021 #ElectionWithAsianetNews
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 28

  • @srkkrishnakumar604
    @srkkrishnakumar604 3 роки тому +31

    അക്കിതായി കരിപ്പായി..തേവര മുരളി ഷേണായി.... രക്തസാക്ഷികൾ അമരന്മാർ..അമരന്മാർ അവർ ധീരന്മാർ.. ഇല്ലായില്ല അണയില്ല... നിങ്ങളുയർത്തിയ ദീപശിഖ..ചോരയുള്ള നാൾ വരെ... ജീവനുള്ള നാൾ വരെ 💙
    കെ.എസ്.യു സിന്ദാബാദ് 💙✊

    • @Rijumash
      @Rijumash 3 роки тому +1

      ഇത് KSU ന്റെ ഇപ്പോളുള്ള മുദ്രാവാക്യം ആണോ??? ഇതുവരെ കേട്ടിട്ടില്ല

    • @srkkrishnakumar604
      @srkkrishnakumar604 3 роки тому +5

      @@Rijumash 2013 കാലഘട്ടത്തിൽ തിരുവനന്തപുരത്ത് ഏറ്റുവിളിച്ച മുദ്രാവാക്യം ആണ്...എപ്പൊ ഉണ്ടായതാണെന്ന് അറിയില്ല

    • @saulsoros
      @saulsoros 3 роки тому +7

      @@srkkrishnakumar604 അന്ന് KSU ഉയർന്ന പോലെ ഇനിയും യുവാക്കളും നെഹ്‌റുവിയൻ സോഷ്യലിസ്റ്റ്കളും ഉയർന്നാലേ ഇന്നത്തെ കോൺഗ്രസിനെ ഉയർത്താൻ കഴിയൂ. 👍

    • @srkkrishnakumar604
      @srkkrishnakumar604 3 роки тому +8

      @@saulsoros തീർച്ചയായും നെഹ്രുവിയൻ മൂല്യങ്ങൾ മനസിലാക്കുന്ന ഒരു തലമുറ ഇനിയും ഉദയം ചെയ്യുക തന്നെ ചെയ്യും 💙🤗 lets hope for the best brother 💙

    • @saulsoros
      @saulsoros 3 роки тому +3

      @@srkkrishnakumar604 അതെ. Let's hope for the best bro. 🤗💙

  • @ansajtn8808
    @ansajtn8808 3 роки тому +21

    ഇന്നും KSU പ്രവർത്തകൻ ആയിരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. 💙💙💙എന്റെ ksu😍😍

    • @sana-ui2ie
      @sana-ui2ie 2 роки тому

      😂😂😂😂 എന്തിന് 🥲🥲🥲

  • @amaljoseph3904
    @amaljoseph3904 3 роки тому +21

    Ksu 💙💙💙

    • @jibinv43
      @jibinv43 3 роки тому +2

      Ksu zindabad

  • @kmmjabu678
    @kmmjabu678 3 роки тому +10

    കേരള വിദ്യാർത്ഥി യൂണിയൻ 💙

  • @sreeragssu
    @sreeragssu 3 роки тому +4

    5 വര്‍ഷം തോറും വലത്തോട്ടും ഇടത്തോട്ടും പോകുന്ന നിഷ്പക്ഷ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളാണ് കേരളത്തിന്‍റെ ഭരണമാറ്റത്തിന് എന്നും കാരണം.. പക്ഷേ ബിജെപി യുടെ കടന്ന് വരവും അവരുടെ വോട്ട് ശതമാനവും ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കൂന്നു.. ഇത്തവണ ഭരണതുടര്‍ച്ച ഉണ്ടായാല്‍ അതിന് പ്രധാന കാരണം ബിജെപി യീലേക്ക് പോകുന്ന സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ആണ്..നഷ്ടം UDF ന് തന്നെ

  • @gokulpunnikrishnan4380
    @gokulpunnikrishnan4380 3 роки тому +14

    💙💙💙

  • @georgejunior7988
    @georgejunior7988 3 роки тому +13

    💙💙

  • @vipinkumar-ic7kp
    @vipinkumar-ic7kp 3 роки тому +3

    വി എം സുധീരനെ കുറിച്ച് ഒരു സ്റ്റോറി ചെയ്യാമോ

  • @baby-uh5lt
    @baby-uh5lt 3 роки тому +12

    ഉമ്മൻ ചാണ്ടി💙

  • @sjksskkm
    @sjksskkm 3 роки тому +8

    Ksu💙

  • @jprakash7245
    @jprakash7245 3 роки тому +2

    ആന്ദോളനം... ന്ദോളനം...🎶

  • @rammuhammedsinghazad7629
    @rammuhammedsinghazad7629 3 роки тому +6

    🇮🇳🇮🇳🇮🇳🇮🇳

  • @jaleelrandathani6607
    @jaleelrandathani6607 3 роки тому +8

    Ksu

  • @mrboban5049
    @mrboban5049 3 роки тому +3

    ഭാഗ്യക്കുറി നടപ്പാക്കുന്നതും ,, മദ്യം കൊണ്ടുവരുന്നതുമാണോ ,ഭാവനാപൂർണ്ണം

  • @fasalurahman9126
    @fasalurahman9126 3 роки тому +14

    ആ ksu ഒക്കെ ഇന്നെവിടെ... ഇന്ന് കോളേജുകളിലെല്ലാം സിമ്പതി വോട്ട് വാങ്ങാൻ നടക്കുന്ന സതീശൻ കഞ്ഞിക്കുഴിമാരാണ്..

    • @kevinpaul4258
      @kevinpaul4258 3 роки тому +3

      ഒന്ന് പോടെയ്.. കെ എസ് യു വിദ്യാർഥികൾക്കായി നേടിയെടുത്ത അവകാശങ്ങളുടെ മേനിയിൽ കേറി നിന്ന് സ്വയം പ്രഖ്യാപിത വിപ്ലവങ്ങൾ കേരളത്തിലെ ക്യാമ്പസുകളിൽ കാട്ടി കൂട്ടുന്ന നെറികേടുകൾ നിനക്കൊന്നും കാണാൻ കഴിയില്ലലെ.
      എത്രെ പാവപെട്ട വിദ്യാർത്ഥികളെ ആണ് ഈ നാറികൾ ഇല്ലാതാക്കിയത്

    • @fasalurahman9126
      @fasalurahman9126 3 роки тому +1

      @@kevinpaul4258 ksu പണ്ട് അടിപൊളി ഒക്കെ ആയിരുന്നു. ഇന്നത്തെ കാര്യം ആണ് പറഞ്ഞത്. മൊത്തത്തിൽ ശോകം ആണ്.

    • @akhils7214
      @akhils7214 3 роки тому

      ക്യാമ്പസ്സിൽ അന്തസ്സായി പണിയെടുക്കാൻ സാധിക്കണം

  • @akshayts6482
    @akshayts6482 3 роки тому +2

    Presentation poraa... Edakideyula vikalum mughathe nirvikarathayum matendathe athyavasyamane

  • @farseenfarsu3355
    @farseenfarsu3355 3 роки тому +1

    😂😂😂