Bala jo jo re | Konkani lullaby| Priya R Pai | Shradha R Pai | Shreya R Pai

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 542

  • @radhulkrishnan3713
    @radhulkrishnan3713 3 роки тому +557

    Tech travel ഏത് കണ്ട് പാട്ടു തപ്പി വന്നവർക് ലൈക്‌ അടിക്കാൻ ഉള്ളത്

  • @Anandhuism
    @Anandhuism 3 роки тому +89

    ഏത് ഭാഷ ആണെങ്കിലും ഇഷ്ടമുള്ള പാട്ട് തപ്പിയെടുത്തു ഇതുപോലെ കമന്റ്സ് ഇടുന്ന ഒരുകൂട്ടരേ ലോകത്തുള്ളൂ... മലയാളികൾ ❤️❤️

  • @SreshtahByPriyaRPai
    @SreshtahByPriyaRPai  3 роки тому +195

    Crossed 26K views. Thank you so much everyone for all the love! This project is so special and I’m so happy to see your comments! Special thanks to dear Sujith Bhakthan for your support 😊🙏

    • @chinjuks5856
      @chinjuks5856 3 роки тому +8

      Was it you Ma'am who reads bhaghavadgeetha in Amritha TV sandyanaamam?

    • @SreshtahByPriyaRPai
      @SreshtahByPriyaRPai  3 роки тому +11

      Yes 😊

    • @chinjuks5856
      @chinjuks5856 3 роки тому +5

      @@SreshtahByPriyaRPai soo happy for your reply. I used to watch that program only because of you, when I was in India. Such a blessed voice ma'am.

    • @niamathmedia
      @niamathmedia 3 роки тому +6

      ഇത് കൊങ്കിനി ഭാഷയിൽ ആണോ

    • @rajeshpr6988
      @rajeshpr6988 3 роки тому +4

      Woooh. Perfect sing. Thanks to sujith for introducing her to subscribers. Addicted to your voice

  • @gowri4850
    @gowri4850 3 роки тому +124

    From sujith bhakthan to here😍😍😍😍😍👏👏👏💎💎💎

  • @absmalayalam3212
    @absmalayalam3212 3 роки тому +72

    സുജിത്തിൻറെ വീഡിയോ കണ്ട് വന്നതാ ഇവിടെ ..സൂപ്പർ ..💐💐💐

  • @SreshtahByPriyaRPai
    @SreshtahByPriyaRPai  3 роки тому +92

    With all your support and blessings we crossed 50K views..
    So much thankful to Sujith Bhakthan, @tech travel eat 😊😊🙏

  • @vinunair3236
    @vinunair3236 3 роки тому +238

    From Tech Travel Eat To Here The Same Moment Listening This Song There .This Is Just Mesmerizing ,Fantabolus, Soothing To Hear ...Will Never Ever Get Bores Of This Even After Listening N Number Of Times....No Comments...Its Just Fabulous ♥️

  • @praveenkumarcoimbatore9758
    @praveenkumarcoimbatore9758 3 роки тому +863

    സുജിത് ഭക്തന്റെ വീഡിയോ കണ്ടു വന്നവർ ഉണ്ടോ

  • @rizwanps6878
    @rizwanps6878 3 роки тому +39

    Sujith etan paranju nere ingid ponu... Kidu song... ❤️❤️

  • @manuvalliyil5433
    @manuvalliyil5433 3 роки тому +66

    Super song... Sujith bhakthan ന്റെ വിഡിയോ കണ്ട് തപ്പി പിടിച്ചു വന്നതാ 🥰🥰

  • @MaheshKumar-ww4cy
    @MaheshKumar-ww4cy 3 роки тому +17

    കർക്കിടക മാസം തന്നെ ഇത് കേട്ടത് അതി മനോഹരം. UA-cam Autimatic suggest ചെയ്തു. Tech Travel Eat പ്രേക്ഷകൻ ആണ്.

  • @darshana46
    @darshana46 3 роки тому +26

    Tech travel kandu vannathaa. Nalla song. Meaning manasilayillenklm nalla feel👌👌👌🥰🥰nannay paadi ellavarum

  • @sijotk2945
    @sijotk2945 3 роки тому +22

    ഒന്നും മനസ്സിലായില്ലെങ്കിലും സുഖമായിട്ട് കേട്ടിരുന്നു നന്നായിട്ടുണ്ട്

  • @akhilavinod665
    @akhilavinod665 3 роки тому +33

    കേൾക്കാൻ തന്നെ എന്ത് രസമാ 🥰🥰🥰സുജിത് ചേട്ടന്റെ video കണ്ടപ്പോൾ ഓർത്തു.... Ee song ആരാ പാടിയത്.. എന്താലും adipwoli ആയിട്ട് ഉണ്ട് 👏👏👏

  • @MidhunBabu
    @MidhunBabu 3 роки тому +15

    ഇടയ്ക് ഇടയ്ക് കാണാൻ വരുന്നവർ ഉണ്ടോ?? 😍

  • @VrmalluVlog
    @VrmalluVlog 3 роки тому +20

    ഈപാട്ട് പാടിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞു അഭിനന്ദനങ്ങള്‍ അത്രക്കു ഹാര്‍ട്ട് ടെച്ചിംഗ് തലച്ചോറും റിലാക്സായ് വേറെ ഏതൊ തലത്തില്‍ എത്തി സുജിത്ത് ബ്രോ തായ്ങ്കു ചാനല്‍ പരിചയപെടൂത്തിയതിനു പാടിയതും മ്യൂസിക്കും മനോഹരം ഇതേരാഗത്തിലെ പാട്ട് ഇനിയും പ്രതീക്ഷിക്കുന്നു പത്തുപ്രാവിശ്യത്തില്‍ കൂടുതല്‍കേട്ടൂ എന്തോഒരു മനസ്സിനു ന്നിറവ് സന്തോഷം പറഞ്ഞ് അറീക്കാന്‍ കഴിയുന്നില്ലാ ഇത് കേള്‍ക്കാന്‍കഴിഞ്ഞത് ഒരു അനുഗ്രഹകമാണ് ധ്യാനംചെയ്യ്ത് കിട്ടുന്ന അതേ അനുഭവം തായ്ങ്കു 🌹🌹🌹🌹🌹

  • @Revath
    @Revath 3 роки тому +8

    From Sujith Bhakthan😍

  • @nidhikrishna7936
    @nidhikrishna7936 3 роки тому +36

    ഒന്നിൽ കൂടുതൽ തവണ ഈ പാട്ട് ഞാൻ കേട്ട്❣️

  • @sumeshcheril
    @sumeshcheril 3 роки тому +25

    തിരഞ്ഞു അവസാനം കണ്ടെത്തി നന്ദി സുജിത് ഭക്തൻ നല്ലൊരു പാട്ട് എല്ലാരിലും എത്തിച്ചത് 😍

  • @sethulekshmisreekumar2108
    @sethulekshmisreekumar2108 3 роки тому +13

    Tech travel eat വീഡിയോ കണ്ടു തപ്പി പിടിച്ചു വന്നത് 👏👏👌👌👌👌super 👌super 👌super👌👌👌❤❤❤ amazing voice ❤❤❤

  • @reenabiju393
    @reenabiju393 3 роки тому +15

    Konkini ariyathillakilum pattu kollam super, padunna chechy adipoli

  • @ushadevips9118
    @ushadevips9118 3 роки тому +46

    ഇമ്പം ഉള്ള താരാട്ട് പാട്ട്...മൂന്ന് പേരും കൂടി അത് ഗംഭീരമായി പാടി 👌👏👏👏👍🙏😍☺

  • @saraladevi9654
    @saraladevi9654 3 роки тому +40

    പ്രിയയുടെയും മക്കളുടെയും ഈ ഗാനം എത്ര കേട്ടാലും മതി വരില്ല. Super 👏♥️

  • @HOMEGROWNENTERTAINMETS
    @HOMEGROWNENTERTAINMETS 3 роки тому +6

    ടെക് ട്രാവൽ ഈറ്റ് കണ്ടിട്ട് ആണ് ഈ പാട്ട് full കേൾക്കാൻ വന്നേ.. സൂപ്പർ song 😍😍😍😍

  • @salmanulfarisy9704
    @salmanulfarisy9704 3 роки тому +6

    Tech travel eat il ninnu vannata nice song.. 🥰

  • @vyshnavkjayan5935
    @vyshnavkjayan5935 3 роки тому +5

    From Tech Travel Eat 🥰🥰

  • @a....8009
    @a....8009 3 роки тому +23

    ചേച്ചി ഇതുപോലെ നല്ല songs ഇടണം.
    നല്ല song😍

  • @nimishasalbin1945
    @nimishasalbin1945 3 роки тому +7

    Super ❤️ കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. അർത്ഥം അറിയില്ല എങ്കിലും കേൾക്കാൻ നല്ല രസം

  • @karthikas9348
    @karthikas9348 3 роки тому +4

    Bala jo jo re.....
    Kulabhushana dasharadha nandhana...
    Nidrakari bala. .....
    Manmohana rama lakshamanaa....
    Bala jo jo re...(2)
    palanya daathaleeee.....ayodechaaa...
    Dashara dha che vamshiii.....
    Puthra janmaaaleeee......
    Rishi keshi....kausalyeshi kooshi......
    Ratna janitha........
    Paalanyaa jalakela moulikaa....
    Bharathi pahudale......
    Kuladhipaka......tribhuvanee naayakaa...
    Bala jo jo re......( 2 )
    Dhaalavi kausalya.........
    Sundari.......dharuni njana dhori.....
    Pushpa varshaki........
    Suravara garchitha jaya jaya kaari.....
    Vishwa vyaapaka........
    Raghuraayaa nidraakaribhaa sakayaaa.....
    Thuja vari kura vanthiiiiiii........
    Dharani...... Sanditha apulekaayaa....
    Bala jo jo re.....( 2 )
    Evuni vasishtaa......stwara.....
    Swagatha janmaaathara......
    Rama parabrahma....
    Saachaara..... Saadava avathaaraaa.......
    Thyaago rekshuniya......
    Avatharaa......maarilenisha chara.....
    Jathi sithe chee......
    Swayamvara.....uthama gouthama thara...
    Bala jo jo re ( 2 )
    Varila janakii.......
    Suroopa.....anguniya shiva chaapa........
    Ravana laajathaa.......
    Maha kopa...... gelakaruni shooku....
    Sammooola mardhana.......
    Ravana.....sevila vibheeshana.......
    Deha sodabhuni........
    Sampoorna aanandhale tribhuvana.....
    Bala jo jo re ( 2 )
    Sindhu jala raashi......
    Kava leela......naame tharathi sheela....
    Thyavari uthareela.....
    Dayaaala ........veechi vanara mela........
    Raama bala kaa.......
    Bhuloku..... Bhaktha.....dhinajaala.....
    Dasa vikathale........
    Ava leela....paalanyaka thallya.........
    Bala jo jo re ( 2 )
    Bala jo jo re.....................

  • @msgeorge6854
    @msgeorge6854 3 роки тому +10

    When I saw Tech travel and eat video than anything I noticed the song and thought such a nice song selection.

  • @Rajesh-vq8vg
    @Rajesh-vq8vg 3 роки тому +6

    Came here after seeing tech travel eat post ❤️❤️👍😊😊

  • @yadukrishnan5147
    @yadukrishnan5147 3 роки тому +11

    Aaha ellarum vannallo 😀 ( tech travel)

  • @thuglifebyn.k.r6416
    @thuglifebyn.k.r6416 3 роки тому +10

    ❤️❤️❤️❤️Kollam ❤️❤️❤️❤️
    sujithettante video beautiful avan mean karanam song anu.
    All the best

  • @govindannampoothirivg4145
    @govindannampoothirivg4145 3 роки тому +25

    Thanku sujithettaa...for guiding me to this song...what a rendering! I know priya madam very well from amrita tv.soothing Lullaby..hail sanatana dharma 🙏

  • @KiranGz
    @KiranGz 3 роки тому +1

    Sujith bhakthan Rishi baby lullaby 👌👌👌

  • @beenakumar7588
    @beenakumar7588 3 роки тому +14

    Heard this for Rishi Bhakthans naming & cradle ceremony! Amazing!

  • @filcyfrancis8771
    @filcyfrancis8771 3 роки тому +9

    Superb...Thank you Sujith......After watching Rishikuttan's video I searched this song in UA-cam....👌

  • @deepakomanakuttan8184
    @deepakomanakuttan8184 3 роки тому +7

    പറയാൻ വാക്കുകളില്ല അതി മനോഹരം . ഒരു Nostalgic feeling . ഒരു അഞ്ച് വയസുകാരനായതു പോലെ

  • @jayadeepdreams
    @jayadeepdreams 3 роки тому +6

    Bala jojore.. Rishi S Bhakthan ന്റെ Naming ceremony video കണ്ടപ്പോ തന്നെ ഇങ്ങ് പോന്നു…. Video Editor അല്ലെ അടുത്ത Naming ceremony video ക്ക് പാട്ട് തപ്പി ഇറങ്ങിയതാ.. 😁👍👏🥰😍👏👏👏👏

  • @joyk5127
    @joyk5127 3 роки тому +5

    👏👏👏👏👌👍😍😍😍😍
    Ethra kettittum kothi theerunnilla😍

  • @kamalkumarv
    @kamalkumarv 3 роки тому +23

    എൻ്റമ്മോ എന്താ സോങ്ങ്..അത്രകിഷ്ടം ..

  • @devikakc4299
    @devikakc4299 3 роки тому +16

    Mam, valare manoharam ayitund..sujith bhakthante vdo vazhi anu ee song kelkan sadhichath..and subcribed ur channel mam..

  • @deepamenon567
    @deepamenon567 3 роки тому +20

    What a music ! Singing, choreography, costume 😊👌🏼

  • @haritharavi2653
    @haritharavi2653 3 роки тому +5

    Actually i was in search of this song after seeing bhakthans vlog... Thabk u...

  • @revathikkorupaavakkutti8967
    @revathikkorupaavakkutti8967 3 роки тому +11

    അതിമനോഹരം...ആരെയും ഒന്നിരുത്തി കേൾപ്പിക്കുന്ന സംഗീതം..

  • @amazingvideos1180
    @amazingvideos1180 3 роки тому +3

    Super song mam ❤️🤗liked coming from Sujith bro video liked 🤗🤗😊😊😊❤️hi

  • @shinetmathew2265
    @shinetmathew2265 3 роки тому +3

    കുറെ തപ്പി നടന്നു ഈ പാട്ട് കിട്ടാൻ.. സുജിത് ഷെയർ ചെയ്തത് ഇന്നാണ് കണ്ടത്.. അടിപൊളി ആയിട്ടുണ്ട് 😍👌

  • @shanoof4731
    @shanoof4731 3 роки тому +6

    ❤ഫ്രം ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർ

  • @TheDinu87
    @TheDinu87 2 роки тому

    എന്റെ മോന്‍ ഉറങ്ങുക ഈ പാട്ട് കേട്ടാണ്

  • @asishm2871
    @asishm2871 Рік тому +3

    👌ഈണവും താളവും നൽകുന്ന അനുഭൂതി അനിർവ്വചനീയം. ദൈവസ്പർശനമേറ്റ പാട്ടുകളിലൊന്ന്.

  • @aswathig5248
    @aswathig5248 3 роки тому +8

    Nowadays I can't sleep without hearing this song.... That much soothing...❤️❤️❤️👌👌👌

  • @drsatishbhat
    @drsatishbhat 3 роки тому +29

    Thanks a tonne for this one... it took me almost half a century into the past, evoking sweet nostagia. Extremely soulful & beautiful rendition of a long forgotten lullaby by the beautiful trio. Well done, Priya ji, Shradha, Shreya and Aashwitha 😘

    • @SreshtahByPriyaRPai
      @SreshtahByPriyaRPai  3 роки тому +2

      Thank you 🙏😊

    • @suramarajeev2580
      @suramarajeev2580 3 роки тому +1

      @@SreshtahByPriyaRPai ..Great....no words to express my feelings...loads of gratitude for this song...listening after 20 years with lot of memories....God bless dears..🙏

  • @ambikamenon9496
    @ambikamenon9496 3 роки тому +8

    Heard the song in Sujith’s video. Song is so soothing . Beautiful video presentation. Sarees lovely. Altogether SUPER! Everybody Sujith introduces will become a hit.

  • @johnrenolt3076
    @johnrenolt3076 3 роки тому +3

    Vsham Sujith bakthan paranit vanath an 🔥🔥🔥

  • @akil881
    @akil881 3 роки тому +23

    its amazing ..... just close my eyes , going back to my childhood

  • @vanishankar5305
    @vanishankar5305 3 роки тому +5

    Lovely song and mesmerising voice. Thanks to Sujith bhakthan to introduce to all viewers. I'm listening in repeat mode. I'm going to use this song for my grandchilds function. Lovely singing

  • @adwaithmkurup1916
    @adwaithmkurup1916 3 роки тому +2

    Super song congrats Sujith chettante video kandu vannatha
    Lyrics undo

  • @manuaravindkaravind8425
    @manuaravindkaravind8425 3 роки тому +1

    Song And Singing nannyittind madam first time annu kelkunne athum sujithettante vlogil ninnu ie pattinte one line kette ullu.vallathoru feel tharunna song. Thank You

  • @ajaypm3177
    @ajaypm3177 3 роки тому +3

    അതിമനോഹരം എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @kavithavenu7377
    @kavithavenu7377 3 роки тому +4

    വീണ്ടും കേൾക്കാൻ തോന്നുന്നു

  • @midhunakalesh3637
    @midhunakalesh3637 3 роки тому +1

    Tech travel kndu vnntha👍 beautiful song

  • @vijeshtp2887
    @vijeshtp2887 3 роки тому +2

    സൂപ്പർ

  • @Resh_me
    @Resh_me 3 роки тому +8

    Akki.. Beautifully rendered!
    The best version i'v ever heard😊

  • @lifetotalhealth5067
    @lifetotalhealth5067 3 роки тому +21

    Music gives a soul to the universe, wings to the mind, flight to the imagination, and life to everything.”
    Thank you very much enjoyed well 👍

  • @Anandhu.suresh
    @Anandhu.suresh 3 роки тому +11

    Get a positive feeling everytime I hear this. Mridhangam composition is also very well done. I too play Mridhangam so knows about it. Thank you

  • @sajinj2849
    @sajinj2849 3 роки тому +4

    സുജിത് ഭക്തന്റെ ഇന്നത്തെ വീഡിയോ കണ്ടു ഇവിടെ വന്നവർ ഉണ്ടോ?

  • @vyshnavkjayan5935
    @vyshnavkjayan5935 3 роки тому +3

    Nice song 🎤 😍😍🥰

  • @hebin4193
    @hebin4193 3 роки тому +2

    Soo Niceeeee mam❤️ .... sujithettan ✌️ vedo most attractive this song

  • @soorajkrishnan8897
    @soorajkrishnan8897 3 роки тому +12

    Warnt to close my eyes and just listen to this song all day. Mam your singing is awesome. Thank you.

  • @vishnuprasad7470
    @vishnuprasad7470 3 роки тому +11

    From tech travel eat... Rishi naming ceremony audio.... Really blissful

  • @navvyaunni299
    @navvyaunni299 3 роки тому +14

    Could u please add the meaning of lyrics, very beautiful song!

  • @vijeshvijayan3752
    @vijeshvijayan3752 3 роки тому +2

    Adipwoli😍😍😍

  • @abhishekunni065
    @abhishekunni065 3 роки тому +1

    Kettitum kettitum mathiyavunnilla😇 athra ere ishtappettu poyi ♥️..... Ippo ith kelakathe urangan pattunilla😍😍 sooper ♥️♥️

  • @jyothishj9381
    @jyothishj9381 3 роки тому +2

    Super

  • @MyDuniya
    @MyDuniya 3 роки тому +4

    Tech Travel Eat il kanditte vannatha......song super....ammayum makkalum adipoli❤️

  • @Nothing-de6ip
    @Nothing-de6ip 3 роки тому +2

    From tech travel 💙

  • @CyledBut
    @CyledBut 11 місяців тому

    കണ്ണാ 🙏🙏🙏രാധേ 🙏🙏🙏

  • @maneeshnicolastesla_ak
    @maneeshnicolastesla_ak 3 роки тому +2

    Subscribed💖💖💖 from kerala 😂😂

  • @appuytff
    @appuytff 3 роки тому +3

    #tech travel eat ❤️

  • @vineethan2633
    @vineethan2633 3 роки тому +4

    Beautiful song very well sung..from tech travel eat .

  • @GaneshChandanshive
    @GaneshChandanshive 3 роки тому +3

    Very nice to hear Marathi song with an flavor of southern classical music

  • @aswinnarayan4623
    @aswinnarayan4623 Рік тому

    Proud of my identity as a Konkani speaker❤️

  • @ubaid__ka
    @ubaid__ka 3 роки тому +4

    TTE ❣️

  • @orukaratekudumbam5123
    @orukaratekudumbam5123 3 роки тому +2

    Beautiful 👌👌👌
    Came from Tech travel. 😊

  • @artlife408
    @artlife408 2 роки тому

    Suuuupppeeerrrrrrbbbb🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chithradp8825
    @chithradp8825 3 роки тому +1

    Ethra thavana e pattu kettunnariyilla..priya chechi de voice nu oru magnetic power und🙏

  • @SUTHI_KANNUR
    @SUTHI_KANNUR 3 роки тому +4

    Amazing

  • @vigneshpingley5426
    @vigneshpingley5426 Рік тому

    fantastic singing Marathi song

  • @athulkrishnan4437
    @athulkrishnan4437 3 роки тому +3

    Nice song✨

  • @Chroniclesofdora
    @Chroniclesofdora 3 роки тому +1

    ഈ പാട്ട് ഞാൻ എത്ര പ്രാവശ്യം കണ്ടൂ എന്ന് കണക്കില്ല.....അത്രക്ക് ഇഷ്ടപ്പെട്ടു 😍😍

  • @ancyraj5046
    @ancyraj5046 3 роки тому +2

    Sound is awesome mam

  • @ravindrapai7633
    @ravindrapai7633 3 роки тому +6

    Excellent Singing by Mother and 2 Bala's. Pretty Voice

  • @cphadnis1112
    @cphadnis1112 Рік тому

    We play this every night to sleep with our daughter. She dont sleep without this song. Thank u so much for beautiful voice.

  • @deepasreekanth4572
    @deepasreekanth4572 3 роки тому +1

    Suuuper yes we are also watching Sujithji and Shwetha vlog.Amazing song 🙏🙏🙏🙏🙏🙏🙏🙏🕉️

  • @nandakishoreb1519
    @nandakishoreb1519 Рік тому

    Bala jojore Kulabhushana dasharatha nandana
    Nidrakari bala Manamohana rama laxamana Bala jojore
    Aranya dathale ayodecha Dasharathache vamshi Puthra janmale
    Rishi keshi kausalyeshi koshi Rathna janitha
    Palanya jalakela moulika Bharathi pahudalle
    Kuladhipaka tribhuvane nayaka Bala jojore
    Dhalavi kausalya Sundari dharuni gnana dhori Pushpa varshaki
    Suravara garchitha jaya jaya kaari Vishwa vyapaka
    Raghuraya nidra karibha sakaya Tuja vari kura vanthi
    Dharani Sandita apulekaya Bala jojore
    Evuni vasishta stwara Swagatha janmathara Rama parabramha
    Saachaara Saadava avathaara Thyaago rekshuniya......
    Avatharaa......maarilenisha chara.....
    Jathi sithe chee......
    Swayamvara.....uthama gouthama thara...
    Bala jo jo re ( 2 )
    Varila janakii.......
    Suroopa.....anguniya shiva chaapa........
    Ravana laajathaa.......
    Maha kopa...... gelakaruni shooku....
    Sammooola mardhana.......
    Ravana.....sevila vibheeshana.......
    Deha sodabhuni........
    Sampoorna aanandhale tribhuvana.....
    Bala jo jo re ( 2 )
    Sindhu jala raashi......
    Kava leela......naame tharathi sheela....
    Thyavari uthareela.....
    Dayaaala ........veechi vanara mela........
    Raama bala kaa.......
    Bhuloku..... Bhaktha.....dhinajaala.....
    Dasa vikathale........
    Ava leela....paalanyaka thallya.........
    Bala jo jo re ( 2 )
    Bala jo jo re.....................
    4
    Sreshtah By Priya R Pai

  • @AbyAbrahamTechVlogsGaming
    @AbyAbrahamTechVlogsGaming 3 роки тому +2

    Nice video song

  • @sampadabibek
    @sampadabibek 9 годин тому

    Perfection personified 🎉

  • @seenaseena4914
    @seenaseena4914 3 роки тому +5

    ഞാനും തപ്പി വന്നതാ ♥️😍🤩

  • @jayeshnaykar
    @jayeshnaykar Рік тому +1

    This is pure marathi traditional song...you sang it so well❤

  • @subinjohn903
    @subinjohn903 3 роки тому

    Onnum parayanilla
    Malayaliyaya ente manassil ee patt ishtapettu ♥️