വഴുതനയിലെ രോഗകീടബാധകൾക്കൊരു പരിഹാരം

Поділитися
Вставка
  • Опубліковано 6 жов 2024
  • അടുക്കളത്തോട്ടത്തില്‍ വളരെയെളുപ്പത്തില്‍ കൃഷിചെയ്യാവുന്ന പച്ചക്കറിയാണ് #കത്തിരിക്ക. സ്യൂഡോമോണസ് ലായിനി 🍆 വഴുതനയിലെ രോഗകീടബാധകൾക്ക് നല്ലൊരു പരിഹാരം മാർഗ്ഗമാണ്. വേപ്പിന്‍ പിണ്ണാക്ക് , വേപ്പെണ്ണ, വെളുത്തുള്ളി എന്നിവ ഉപയോഗിച്ചും വഴുതനയിലെ #രോഗകീടനിയന്ത്രണം സാധ്യമാണ്. 🌿 #LiveKerala
    For more videos SUBSCRIBE LiveKerala 👉 bit.ly/2PXQPD0
    🛒Farming tools amzn.to/2EB7J29
    🌱Vegetable seeds online: agriearth.com/
    For seeds 🍆
    Brinjal Varikatri :bit.ly/2RCF5Fa
    Brinjal Violet long:bit.ly/2vyO0Py
    Brinjal White Long:bit.ly/2S56COA
    More Videos
    സ്യൂഡോമോണസ്‌ : • സ്യൂഡോമോണസ്‌ ജൈവരോഗ നി...
    വഴുതന കൃഷി : • വഴുതന കൃഷി വളരെ എളുപ്പം
    Instagram: / anit.thomas.92 💚 Anit

КОМЕНТАРІ • 100

  • @sadiqmundot4737
    @sadiqmundot4737 4 роки тому +6

    വഴുതന ഉറുമ്പുകൾ പോകാൻ എന്താണ് ചെയ്യുക

  • @ragavanrajeev4683
    @ragavanrajeev4683 4 роки тому +2

    വളരെ നല്ല അറിവുകൾ തന്നതിന് നന്ദി

    • @world6946
      @world6946 4 роки тому

      Madamthinte ella vidoesum
      Super

  • @shirlyjs190
    @shirlyjs190 4 роки тому

    Athe Aneeta . Nallathupole varuna chedi pettanu vadipokupol undakunna vishammam ...

  • @renisajan487
    @renisajan487 4 роки тому +3

    എന്റെ പ്രശ്നം ഇതായിരുന്നു. thanks -

  • @darwinjacob4782
    @darwinjacob4782 4 роки тому +1

    Thanks for your valuable informations

  • @ayshakc7589
    @ayshakc7589 4 роки тому +2

    വളരെ നല്ല ഉപദേശം നന്ദി
    നല്ലയിനം വിത്ത് അയച്ചുതരുമോ

  • @ChandranKD-c5k
    @ChandranKD-c5k Рік тому +1

    Ente vazhuthanayude koombilum thalirilyilum oru keedam neeru kudikkunnund ath vaadukayum cheyyunnu.. Ithinu oru remedy undo

  • @harisay7941
    @harisay7941 4 роки тому

    always very interesting videos , a lot of thanks teacher.

  • @aneeshkollam560
    @aneeshkollam560 4 роки тому +1

    എനിക്കും ഇതു പോലെ വഴുതന പെട്ടെന്ന് വാടി പോകുന്നു

  • @raseenaismail757
    @raseenaismail757 4 роки тому

    താങ്ക് u കമ്പിളി പുഴുവിന് എന്ത് പ്രതിവിധി ചെയ്യാം

  • @dhanyapurushu2281
    @dhanyapurushu2281 4 роки тому

    Thanks.vatta rogham koodithalayirunnu

  • @pavithra_santhosh
    @pavithra_santhosh 4 роки тому

    Thanks chechi..

  • @jessysimons2019
    @jessysimons2019 4 роки тому +1

    Thank u

  • @jijivg3266
    @jijivg3266 4 роки тому

    Nannaytund video

  • @jollyfeby6656
    @jollyfeby6656 2 роки тому +1

    ഇളം പച്ച നിറത്തിൽ വഴുതനങ്ങ ഉണ്ടായി അതു മഞ്ഞ നിറമായി. എന്ത് കൊണ്ട്?

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому

    vazhutha nannayittu valarnnu. poovittu. ennal povellam kozhinnu poyi. pinne poovidunnilla. endanoru parihaaram.

  • @manoofaansar
    @manoofaansar 3 роки тому +2

    പൂക്കൾ കൊഴിഞ്ഞു പോകുന്നു എന്താ ചെയ്യുക???

  • @johnikutty7187
    @johnikutty7187 4 роки тому +1

    സ്യുഡോമോണോസ് എവിടെ കിട്ടും? അതോ നമ്മൾതന്നെ ഉണ്ടാക്കുന്ന ലായനി ആണോ? തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കാമോ

    • @ZIONETTUMANOOR
      @ZIONETTUMANOOR 4 роки тому +1

      എല്ലാ വളക്കടകളിലും കിട്ടും

  • @reenasajeevreenasajeev6602
    @reenasajeevreenasajeev6602 2 роки тому

    Enta
    Valutanayudapeanpoov
    Ellamvadikoriyunnu
    Entuceyanam

  • @prashithaprashitha2
    @prashithaprashitha2 4 роки тому

    സൂപ്പർ

  • @sijovattakkanal4799
    @sijovattakkanal4799 3 місяці тому

    എട്ടുകാലി ചാഴിക്ക് എന്തെങ്കിലും മരുന്നുണ്ടോ?

  • @chinjusreenu8198
    @chinjusreenu8198 3 роки тому

    Pachakariyile elamanjalipinu enthu cheyum

  • @bincygeorge1987
    @bincygeorge1987 4 роки тому +1

    Chechi othiri flwr unde bt kaikkunnilla athentha.....

  • @artictern1437
    @artictern1437 4 роки тому +1

    പ്‍സ്യൂഡോമോണോസ് എവിടെയാണ് സ്പ്രൈ ചെയ്യേണ്ടത്? മണ്ണിലോ അതോ ചെടിയിലോ?

  • @kmar2877
    @kmar2877 Рік тому

    വേപ്പെണ്ണ വെളുത്തുള്ളി emulsion വാങ്ങാൻ കിട്ടുമോ? അത് തളിക്കുന്നത് എങ്ങിനെയാണ്?

  • @rishnabrainab1836
    @rishnabrainab1836 4 роки тому

    Teachere ende thakklichedikal thazebagathulla ikakal manjalichuvarunnu.moonu nalu ilakal anu ullathu.entha cheyyuka

  • @saudhaashraf2885
    @saudhaashraf2885 4 роки тому

    Niranji kaayi pidikkan end cheyyanam chechi

  • @Masterchesse256
    @Masterchesse256 2 роки тому

    നീല (നീളന്‍) വഴുതന കായ ഉണ്ടായി വിളവെടുത്ത ശേഷം പുതിയ കായ്കള്‍ ഉണ്ടാവുന്നില്ല. പ്രതിവിധി പറയാമോ?

  • @ayshanasar6577
    @ayshanasar6577 4 роки тому

    Aneetta.nithya.vazhudinayuda.seed.veñam.eviday.kittum

  • @binduat4110
    @binduat4110 4 роки тому

    Thanks

  • @devikacommunication9164
    @devikacommunication9164 4 роки тому

    Caya manja kalaril varunnath enthukondanu

  • @ayshanasar6577
    @ayshanasar6577 4 роки тому

    Ella.tharam.vazhudìnayuda.vith.tharumo

  • @mazi2443
    @mazi2443 4 роки тому

    Enikk vazhuthina poovund pakshe vadi pokunnu a the pole thanne thakkali chediyum

  • @shaijushaijucherayi3431
    @shaijushaijucherayi3431 4 роки тому

    Vazhuthanayila vella colour aakunnath enthaaanu onnu paranju tharo

  • @MrGinoythomas
    @MrGinoythomas 4 роки тому

    Payernum pavlinum leaf muzhuvnum puzhuvum, yellow color ulla yetho jeevi thinniva enthu cheyanm please reply

  • @mtrnair6660
    @mtrnair6660 4 роки тому

    Growbagle ochinte sallyam ozhivakkunnathinu enthu cheyyanam?

  • @vinayakvinesh4936
    @vinayakvinesh4936 4 роки тому

    Vazuthanaga pukkunund.pakshe koziju povukaya

  • @syamalamohan503
    @syamalamohan503 4 роки тому

    Enthu kind anu cucumber kaikkunnathu

  • @Sonydir
    @Sonydir 4 роки тому +1

    ഇലകളിൽ തുള വീഴുന്നു എന്ത് കീടമാണ് ഇത്? പരിഹാരം പറയാമോ?

    • @anudev6103
      @anudev6103 4 роки тому

      I too have same problem

  • @midhunmidhuz3182
    @midhunmidhuz3182 4 роки тому

    Haii Teacher👍

  • @sidheekalr9053
    @sidheekalr9053 3 роки тому

    വെണ്ടയുടെ വാട്ടരോഗത്തിന് സ്യൂഡോമോണസ് ഒഴിച്ചാൽ മതിയോ

  • @nirmalasyam5272
    @nirmalasyam5272 4 роки тому

    Vazutana leafcut chehu pokunnu nirmala peyad

  • @farmmachinerieskerala7914
    @farmmachinerieskerala7914 4 роки тому

    Super

  • @muhammedrafi8179
    @muhammedrafi8179 4 роки тому +1

    ചേച്ചി വഴുതനയുടെ വിത്ത് കുറച്ച് അയച്ചു തരുമോ

  • @rattythomas369
    @rattythomas369 3 роки тому

    പൂക്കൾ കോഴിയുന്നു. എന്താണ് ചെയേണ്ടത്.

  • @comeonmalayaleesvlogs2419
    @comeonmalayaleesvlogs2419 4 роки тому

    Leavf yellow colurakunnu

  • @aswathyrv2609
    @aswathyrv2609 4 роки тому

    P Sudom on aട ഉപയോഗിച്ചിട്ടും വാട്ട രോഗം വരുന്നു എന്താ ചെയ്ക

  • @manjuvy7689
    @manjuvy7689 3 роки тому

    വഴുതനങ്ങ ചെടിക്കു മുള്ളു ഉണ്ടോ മാഡം?

  • @MrGinoythomas
    @MrGinoythomas 4 роки тому

    ഇല vaadiyak enthu cheyanm

  • @sumag5884
    @sumag5884 4 роки тому

    ഇതിൽ കാണുന്നവഴുതനയുടെ പേര് പറഞ്ഞുതരുമോ

  • @ourfamilylifestyle9091
    @ourfamilylifestyle9091 4 роки тому

    Pookkal undakunnathe okke pozhinju ponu entha cheyya😔

  • @kareemkk684
    @kareemkk684 4 роки тому

    👍👍👍

  • @sweethomebyprasi8173
    @sweethomebyprasi8173 4 роки тому

    Super nalla video&channel

  • @binunnair93
    @binunnair93 4 роки тому +1

    വഴുതനയുടെ ഇലകളിൽ നിറച്ചു പുഴുവാണ് എല്ലാത്തിനെയും പിടിച്ചു കൊല്ലുകയാണ് ചെയ്യുന്നത് പക്ഷേ ഇലയെല്ലാം മഞ്ഞനിറമാകുന്നു. എന്താണ് ചെയ്യേണ്ടത്

  • @kpmthahir
    @kpmthahir 3 роки тому

    എന്താണ് പരിഹാരം

  • @smithareji
    @smithareji 4 роки тому

    Vazhuthana chediyile chazhikale engae kalayam?

  • @praveenapa6379
    @praveenapa6379 4 роки тому

    Madam സൂഡോമോണാസ് എവിടുന്നു വാങ്ങും..... കൃഷി ഭവനിൽ നിന്നും ഇത് കിട്ടിയില്ല.. online kittumo

    • @jameelaaboobacker3636
      @jameelaaboobacker3636 4 роки тому

      മണ്ണുത്തി biocontrol ലാബ്, മണ്ണുത്തി കാർഷിക സർവ കലാശാല sales കൌണ്ടർ etc

  • @jayachandran3662
    @jayachandran3662 4 роки тому

    നിറയെ പൂവ് ഇടുന്നുണ്ട് പക്ഷെ കാ യുണ്ടാകുന്നില്ല അതിന് എന്താ ചെയ്യുക

    • @jayakumarkp3132
      @jayakumarkp3132 4 роки тому +1

      ഇതു പോലുള്ള പല ചോദ്യങ്ങൾക്കും live kerala ഉത്തരം നൽകുന്നില്ലല്ലോ !!!

  • @arush3971
    @arush3971 Рік тому

    ചേച്ചി കത്തരിക്ക അരി തരാമോ

  • @josephmathew9315
    @josephmathew9315 3 роки тому

    ചാരം വിതറുന്നത് നല്ലതാണു എന്ന് കേൾട്ടിട്ടുണ്ട്

  • @naseerakader5077
    @naseerakader5077 4 роки тому

    വഴുതന ധാരാളം പൂക്കുന്നു പക്ഷെ kaikunnilla

  • @neethubiju2845
    @neethubiju2845 4 роки тому

    Hi chechi.ngan bangalore aanu thamasam.chechide videos kanditu cheruthayi krishi thudangeetundu.eppo vazhuthana nannayi valarnnu vannu poovitu 3,4 days akumbo unangi veezhunnu athu kaanumbo valare sangadamakunnu.ethinenthengilum pariharamundoo.please help

  • @nithinm2826
    @nithinm2826 4 роки тому

    ചേച്ചി, എന്താണ് ബെന്‍ദ് ചെടി?

    • @jameelaaboobacker3636
      @jameelaaboobacker3636 4 роки тому

      ജമന്തി

    • @nithinm2826
      @nithinm2826 4 роки тому

      @@jameelaaboobacker3636 Thank you.

    • @jameelaaboobacker3636
      @jameelaaboobacker3636 4 роки тому +1

      @@nithinm2826 very sorry ! ഒരു തിരുത്ത് ഉണ്ട്. ജമന്തി പോലെയുള്ള പൂവ് ആണ്. ബന്ദി, ചെണ്ടുമല്ലി എന്നെല്ലാം പറയും. പൂക്കടയിൽ നിന്ന് മൂപ്പെത്തിയ പൂവ് വാങ്ങി പാകി മുളപ്പിക്കാം. Google chrome ൽ search ചെയ്‌താൽ ഈ പൂവ് കാണാം.

  • @selvarajv8917
    @selvarajv8917 4 роки тому +5

    കട്ടറോ കത്തിയോ ഉപയോഗിച്ചുകൂടെ, ഇങ്ങനെ പറിക്കുന്നത് കാണുമ്പോൾ എന്തോ ഒരു ബുദ്ധിമുട്ട് തോന്നുന്നു.

  • @suseelageorge9968
    @suseelageorge9968 Рік тому

    അബിയു പ്ലാൻറ് പൂക്കുന്നില്ല

  • @anusana1316
    @anusana1316 4 роки тому

    Veappin pinakk njangalude bhagathonnum illa

  • @sujathavalakkai5572
    @sujathavalakkai5572 2 роки тому

    Suedomonas എവിടെ കിട്ടും

  • @visudhaj.b3604
    @visudhaj.b3604 4 роки тому

    വഴുതന ചെടിയുടെ തണ്ടിൽ മുള്ളുകൾ ഉണ്ടാകുമോ???

    • @Sonydir
      @Sonydir 4 роки тому

      ഉണ്ടാകും

  • @vasum.c.3059
    @vasum.c.3059 4 роки тому

    ഞാൻ ടെറസ്സിൽ നട്ടിരിക്കുന്ന വഴുതന ഒരു പ്രാവശ്യം വിളവെടുത്തിനു ശേഷം അതിന്റെ ഇലകൾ ഒരുജാതി ചെറിയ പുഴുക്കൾ തിന്നു വല പോലെയാക്കുന്നു. ഞാൻ പല ജൈവ കീടനാശിനികളും തളിച്ചു.എന്നിട്ടും പുഴുക്കളെ കാണുന്നു.ഇപ്പൊ കാണുന്ന പുഴുക്കളെ ചവണകൊണ്ടെടുത്തു നശിപ്പിക്കുകയാണ്.അതു പോലെ കോവലിന്റെ ഇലകൾ ഒരു പച്ചനിറത്തിലുള്ള പുഴുക്കൾ തിന്നു നശിപ്പിക്കുന്നു.എന്തെങ്കിലും പരിഹാരമുണ്ടോ?

  • @KirankumarMV-s5c
    @KirankumarMV-s5c 9 місяців тому

    തണ്ട് തുറക്കുന്നു

  • @subairk4022
    @subairk4022 3 роки тому

    ഇവർ ആർകെങ്കിലും മറുപടി കൊടുകുഞ്ഞത് ആരെങ്കിലും കണ്ടാൽ പറയണേ

  • @kpmthahir
    @kpmthahir 3 роки тому

    ഒരു ചുവന്ന പൊടി വരുന്നു

  • @ayshakc7589
    @ayshakc7589 4 роки тому

    മുളക് ഉണ്ടാകുന്നെ ഇല്ല
    ചെടി നല്ല പുഷ്ട്ടി ഒക്കെ ഉണ്ട്
    വളവും സ്വീടോ മൊണാസ് ഒക്കെ നോക്കി

    • @annakuttyjohn8409
      @annakuttyjohn8409 4 роки тому

      എന്റെ ഒരു അനുഭവം ആണ്, തലേ ദിവസത്തെ കഞ്ഞി വെള്ളത്തില്‍ charam(ash) കലക്കി ചുവട്ടില്‍ ഒഴിക്കുക, chediyilum തളിക്കുക

  • @p.v.unnikrishnawarrier73
    @p.v.unnikrishnawarrier73 3 роки тому

    വേപണ്ണ emulsion അടിച്ചാൽ വഴുതന പുവു കൊഴിയുമോ?

  • @AnilKumar-gh6hs
    @AnilKumar-gh6hs 3 роки тому

    ഉറുമ്പിനെ നിയന്ത്രിക്കാൻ എന്തു ചെയ്യണം ?

    • @sharadak3723
      @sharadak3723 3 роки тому

      ചോണൻ ഉറുമ്പ് ശല്യം ഉണ്ട്

  • @mahboobct9103
    @mahboobct9103 4 роки тому

    👍👍

  • @rekhadeepudeepu912
    @rekhadeepudeepu912 4 роки тому

    ബാക്ടീരിയ ൽ വാട്ടം വന്നു കഴിഞ്ഞാൽ പരിഹാരം ഉണ്ടോ?